കാളിയൻ ആരായിരുന്നു | കാളിയൻ എന്ന ഒറ്റയാൾ പട്ടാളം | KAALIYAN REAL STORY | EXPLAINED IN MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 464

  • @faizalsrkmr4u
    @faizalsrkmr4u ปีที่แล้ว +224

    കഥ കേൾക്കുമ്പോള്തന്നെ കാളിയനായ രാജുവേട്ടന്റെ പെർഫോമൻസ് മനസിൽ വരുന്നുണ്ട്. നല്ല വിവരണം ❤️👌

    • @__DEATH_00
      @__DEATH_00 ปีที่แล้ว +2

      Rajjappan vaanam

    • @MAGICIAN001
      @MAGICIAN001 ปีที่แล้ว +3

      Sathyam

    • @dancecorner6328
      @dancecorner6328 ปีที่แล้ว +7

      @@__DEATH_00 ആട...നി മാസ്സ് ആണ്.

    • @b_brozcreationz
      @b_brozcreationz ปีที่แล้ว +7

      ​@@__DEATH_00 athrem kazhivum arivum ulla angere vanam enn vilicha ninte level ethanenn ellarkum manasilay 🤣🙏

    • @ramkumarr5303
      @ramkumarr5303 8 หลายเดือนก่อน

      ​@@__DEATH_00മമ്മൂട്ടി ❤

  • @rockingstar781
    @rockingstar781 ปีที่แล้ว +64

    ഒരുപാട് കാത്തിരിക്കുന്ന cinema. Malayala സിനിമയുടെ തലവര മാറ്റും എന്ന് വിശ്വസിക്കുന്ന സിനിമ

    • @kirans069
      @kirans069 ปีที่แล้ว +2

      ❤️❤️🔥🔥

    • @mehavishmehavish7428
      @mehavishmehavish7428 ปีที่แล้ว +2

      Ee cinema enda irangathe kure varshangalayallo. Srk yude Happy new yearil prthvi abinayikathad ee movieyude shootil ayirunnenn kettitund.

    • @rockingstar781
      @rockingstar781 ปีที่แล้ว +5

      @@mehavishmehavish7428 ath ee movie alla. Kaviya thalaivan aan. Ee movie shoot ee varshama thudangan pokunnath

  • @pareedkunjjippa7650
    @pareedkunjjippa7650 ปีที่แล้ว +94

    നമ്മുടെ നാടിന്റെ തീരയോദ്ധാക്കൾ ജനങ്ങൾ അറിയട്ടെ ഇങ്ങനെയും ധീരന്മാർ ഉണ്ടായിരുന്നു എന്ന്
    ദൈവം അനുഗ്രഹിക്കട്ടെ
    ഭാരത് മാതാ കി ജയ് 💞💞💞💞🙏😘🙏

    • @soorajskumar9519
      @soorajskumar9519 8 หลายเดือนก่อน

      ഇരവികുട്ടൻ പിള്ളയുടെ അരുമ ശിഷ്യൻ കാളിയാൻ മധുര അന്ന് ഭരിച്ചിരുന്ന നായിക്കാർ അന്ന് അഭയം കൊടുത്ത പണ്ഡിയാ രാജ വംശത്തിനോട് ഒരു അപേക്ഷ പറഞ്ഞു സുന്ദര പണ്ഡിയാനെ തന്റെ മകൾക്ക് വിവാഹം ചെയ്തു കൊടുക്കണം എന്നു അത്‌നിരസിച്ച പണ്ഡിയാ രാജ വംശത്തിനോട് കാട്ടിക്കൂട്ടിയ കൊടും ക്രൂരതയും നായിക്കരുടെ മറവാപ്പടയുടെ ആക്രമണവും അതിനെ ചെറുത്തു നിൽക്കാൻ വന്ന കളിയാൻ നായിക്കാരെ തിരുമല കോട്ടയിൽ ഇട്ടു വധിക്കുകയും ചെയ്ത കഥയാണ് കളിയാൻ അതിന് ആ കാലഹട്ടത്തിൽ കൊണ്ടിയുർ (എന്നു പറയുന്ന ഇന്നത്തെ കൊന്നിയും)അച്ചൻകോവിൽ പുളിയാൻകൂടി എന്നാ സ്ഥലവും ആലുവംകൂടി എന്നാ അമ്പലവും എല്ലാം ഈ കഥയിൽ ഉൾപ്പെടുത്തണം ഇതാണ് കളിയാൻ എന്നാ കഥ വൃത്തം

    • @devuttan20
      @devuttan20 8 หลายเดือนก่อน

      ജയ് ശ്രീ രം 🥰

  • @aneeshthavakkal4853
    @aneeshthavakkal4853 ปีที่แล้ว +18

    ഈ സിനിമ മലയാളം ഇൻഡ്രസ്ട്രി ഗതി മാറ്റും 🔥

  • @arunjayan3706
    @arunjayan3706 ปีที่แล้ว +44

    മകധീര മൂവി സീൻ ആണ് മനസ്സിൽ വരുന്നത് 🥰 കാളിയൻ റോക്ക്സ് 🔥

    • @kailas733
      @kailas733 ปีที่แล้ว

      Aa sheriya

  • @naveenkj7499
    @naveenkj7499 ปีที่แล้ว +10

    കാളിയൻ്റെ ഡയലോഗ് താങ്കൾ പറയുമ്പോൾ തന്നെ രോമാഞ്ചം. എപ്പോൾ പൃഥ്വിരാജ് പറയുമ്പോ😮

  • @sabincosabin6689
    @sabincosabin6689 ปีที่แล้ว +72

    ഈ പടം ഉറപ്പായും കാണണം.. വേറൊന്നും വേണ്ട.. തിയേറ്ററിൽ എനിക് ആ ഒറ്റ സീൻ കണ്ടാ മതി.. ആ ഡയലോഗ് സീൻ..🔥🔥🔥

  • @Shaan06z
    @Shaan06z ปีที่แล้ว +20

    ഈ സ്റ്റോറി വന്നാൽ പൊളിക്കും. പ്രിത്വിരാജ് ആകുമ്പോ ഒന്ന് കൂടെ 🔥

  • @rockingstar781
    @rockingstar781 ปีที่แล้ว +61

    കാളിയൻ്റെ teaserile dialogue okke kidilan .. idakk poyi kaanum

    • @dragonbooster2842
      @dragonbooster2842 ปีที่แล้ว +3

      Njanum padam eppo irangum aavo..no updates 😥

    • @rockingstar781
      @rockingstar781 ปีที่แล้ว +4

      @@dragonbooster2842 update vannu. Juneil shoot thudangum. adutha varsham shoot theerkkan aan plan

    • @rockingstar781
      @rockingstar781 ปีที่แล้ว +2

      @@dragonbooster2842 late aayath nannayi. Annullathinekkal valare valiya padam aayittanu varan pokunnath

  • @gokulkr1716
    @gokulkr1716 ปีที่แล้ว +51

    കാളിയൻ 💥
    Rajuettan 💖🔥

  • @adarshunni1665
    @adarshunni1665 ปีที่แล้ว +50

    ബ്രോ സത്യം പറഞ്ഞൾ ഞാൻ ഇതു വരെ കെട്ടിട്ടില്ലാത്ത ഒരു മരണ മാസ്സ് കഥയാണ് ഇത്... കാളിയൻ മലയാളത്തിൽ ഒരു പൊളി പൊളിക്കും 🥵🥵🥵🔥🔥🔥🔥🔥

  • @manikuttankollampana5818
    @manikuttankollampana5818 ปีที่แล้ว +50

    ഈ പടം പ്രിത്വിരാജ് ചെയ്യുന്നുണ്ടെങ്കിൽ പൊളിക്കും 🔥🔥🔥

    • @__DEATH_00
      @__DEATH_00 ปีที่แล้ว +4

      Verw aarund options illa

  • @sasikuttan7155
    @sasikuttan7155 ปีที่แล้ว +177

    കാളിയനായി പ്രിത്വിയുടെ വരവിനായി കാത്തിരിക്കുന്നു 🥵⚡️🔥

    • @arifarif6252
      @arifarif6252 8 หลายเดือนก่อน

      ലാൽ ആണെങ്കിൽ കാണാമായിരുന്നു kanni എങ്കിലും കുടിക്കാം

    • @pesaddictzzz1905
      @pesaddictzzz1905 7 หลายเดือนก่อน

      😂😂😂

  • @chirikandant8356
    @chirikandant8356 ปีที่แล้ว +11

    കേൾക്കുമ്പോൾ ത്രില്ല് തോന്നുമെങ്കിലും ✍️യുദ്ധം ഭീകര അവസ്ഥ ✍️

  • @alphinantony6170
    @alphinantony6170 ปีที่แล้ว +22

    എന്റെ മോനെ 🔥കട്ട വെയിറ്റ്റിംഗ് 💯

  • @adhithtg6846
    @adhithtg6846 ปีที่แล้ว +41

    പടം വേറെ ലെവൽ ആകും... പ്രിത്വി🔥

  • @SreejithcammaSreeju
    @SreejithcammaSreeju ปีที่แล้ว +5

    ഇങ്ങനത്തെ വീഡിയോ ഇനിയും ചെയ്യണം ചരിത്രത്തിലെ യോദ്ധാക്കളെ കുറച്ചു മനസ്സിലാക്കാൻ സഹായകമാകും

  • @heyshazz
    @heyshazz ปีที่แล้ว +48

    14:49 to 15:09 goosebumps⚡🔥

  • @RavichandraChannar
    @RavichandraChannar 8 หลายเดือนก่อน +7

    ഓണനാട്ടുകര (കായംകുളം) രാജാവിന്റെ സൈന്യാധിപനായ "പടവെട്ടും പതീനാഥ ചേകവരുടെ" വീഡിയോ ചെയ്യാമൊ bro....❤

  • @pratheeknelyat2071
    @pratheeknelyat2071 ปีที่แล้ว +53

    ഈ സിനിമയിൽ നായകൻ മരിക്കാത്തത് കൊണ്ട് ഹീറോയിസത്തിന്റെ ഭയങ്കര സ്കോപ് കാണുന്നുണ്ട്.
    ഈ ഹിന്ദിക്കാർക്കും തെലുകന്മാർക്കും ഒന്നും നായകൻ മരിക്കുന്നത് ഇഷ്ടമല്ല,
    നല്ലത് പോലെ എടുത്താൽ pan Indian hit ആവാൻ സാധ്യത ഉണ്ട്.

    • @jeejuramakrishnan8544
      @jeejuramakrishnan8544 ปีที่แล้ว +5

      In actual life kaliyan killed himself after successful mission

  • @sportsworld2.514
    @sportsworld2.514 ปีที่แล้ว +18

    Eth cinima akkiyal polikkum.
    Adipoli presentation 👌👌👌👌

  • @bennykb8280
    @bennykb8280 ปีที่แล้ว +6

    കാളിയൻ വീര യോതവ്. എന്നു മനസിലായി. ഇത് പൊളിക്കും.

  • @mahin9331
    @mahin9331 9 หลายเดือนก่อน +6

    ഉറുമി ഒരു ഐറ്റം തന്നെ ആയിരുന്നു കാലം തെറ്റി ഇറങ്ങിയ പടം ആയിരുന്നു 🔥🔥

  • @Mazha680
    @Mazha680 ปีที่แล้ว +19

    നല്ല അവതരണം 👌👍

  • @deepammedias
    @deepammedias ปีที่แล้ว +25

    വേണാട്ട് കാരനായ എനിക്ക് അറിയാഞ്ഞതിനാൽ ലെജ്ജ തോന്നുന്നു 🤕

  • @AR-bm2gg
    @AR-bm2gg ปีที่แล้ว +15

    Goosebumps 💥🔥
    Kidilan story. Adipoli making koode aanel ❤️‍🔥

  • @SankarGS
    @SankarGS ปีที่แล้ว +22

    ആ സംഭാഷണം രാജു ചേട്ടൻ പറയുന്ന മനസ്സിൽ കണ്ടപ്പോൾ ഉഫ് രോമാഞ്ചം പൊന്നോ 15:00 💓💓💓💓Prithiv 😎😎

  • @sadikhravuthar6112
    @sadikhravuthar6112 ปีที่แล้ว +4

    Bro നല്ല ഒരു story ആയിരുന്നു കാളിയനെ കുറിച്ച് ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു കാലിയനെന്ന സിനിമ രാജുവെട്ടാൻ അഭിനയിക്കുന്നതിൽ അതും ഞാൻ കാണാൻ കാത്തിരിക്കുകയാണ്

  • @anilp2697
    @anilp2697 ปีที่แล้ว +6

    Adipoli selection nalla avatharaname superb 👍

  • @priyadarshan4258
    @priyadarshan4258 ปีที่แล้ว +19

    Rajuettan thakarkkum 🔥🔥🔥

  • @krishnadev.s2543
    @krishnadev.s2543 8 หลายเดือนก่อน

    വളരെ നല്ല വിവരണം..... ആദ്യമായാണ് കാളീയനെ കുറിച് കേൾക്കുന്നത്.... നല്ല. അറിവുകൾ നൽകുന്നതിന് നന്ദി

  • @nishaad_mhd
    @nishaad_mhd ปีที่แล้ว +29

    15:00 ഈ വീഡിയോ കണ്ടതിനു ശേഷം കാളിയൻ ടീസർ ഒന്നുകൂടെ പോയി കണ്ടവർ ഉണ്ടോ 🔥

  • @v.j7163
    @v.j7163 ปีที่แล้ว +8

    Awesome information buddy.can u give information about Chera dynasty and their full history.

  • @user-ws4gb9mb8r
    @user-ws4gb9mb8r ปีที่แล้ว +1

    Oru film kanda polathe feel
    Powli presentation bro
    Adipowli

  • @dildarisk
    @dildarisk ปีที่แล้ว +8

    Iravikkuttippillaye patti balaramayil oru series vannittundu....
    Athil Kaaliyane patti parayunnundu...✨✨✨

  • @aashique629
    @aashique629 ปีที่แล้ว +17

    🔥 Thanks to Rajuvettan and you also 🌹

  • @onelife2090
    @onelife2090 ปีที่แล้ว +3

    എട്ടു വീട്ടിൽ പിളമാർ കേട്ടിട്ടുണ്ട് .കളരി അഭ്യാസികളായിരുന്നു. കളരി അഭ്യാസതെ എടുത്ത് കാടുന്ന പ്രധാന വൈദവം തന്നെ ഇനിയും ഒരു പാട് യോദ്ധാക്കൾ ഉണ്ടിവിടെ കളരി അദ്യാസത്തിന്റെ അൽഭുതങ്ങളും ചരിത്രങ്ങളും കാണട്ടെ.....

  • @samarth.panilkumar6989
    @samarth.panilkumar6989 ปีที่แล้ว +1

    Great explanation bro loved it and totally agree to your opinion

  • @t.p.sobith2813
    @t.p.sobith2813 ปีที่แล้ว +2

    Thank you.. Hope to see more..

  • @AkshayKumar-xg7wd
    @AkshayKumar-xg7wd ปีที่แล้ว +19

    ഇനി കാളിയനെ കൊല്ലാം എന്ന് വെച്ചാലോ സ്വപനം കണ്ട കൊണ്ട് ഇരിക്കാൻ പറ്റുകേ ഒള്ളു 😂😂😂😂അത് എനിക്ക് ഇഷ്ടായി 😁😁
    ആ സംഭാഷണം രാജു ചേട്ടൻ പറയുന്ന മനസ്സിൽ കണ്ടപ്പോൾ ഉഫ് രോമാഞ്ചം പൊന്നോ 15:00

  • @ajmaledathara810
    @ajmaledathara810 ปีที่แล้ว +13

    Bro ഇതുപോലെ ഉള്ള വേറെ ധീര വീരന്മാരുടെ ചരിത്രം പറയുന്ന വീഡിയോകൾ ഇടാമോ

  • @ashiktajashik1288
    @ashiktajashik1288 ปีที่แล้ว +7

    ഇഷ്ടമായി മുത്തേ ഇത് രാജ് ചെയ്താൽ പൊളിക്കും.. ഉറപ്പ്

  • @Abhishek-xm2zb
    @Abhishek-xm2zb ปีที่แล้ว +6

    Ithoke kelkumboze oru fire🔥 thonunu, appo cenima vannal.. Uff 🔥🔥🔥

  • @anooprknair1987
    @anooprknair1987 ปีที่แล้ว +2

    14:00 to 15:10 pure goosebumps 😍👌❤️

  • @athulkrishna3304
    @athulkrishna3304 9 หลายเดือนก่อน

    Vaisakh chetta with all respect 🙏🏽✨ ee sambhavam ithreyum naal ariyathe poyi ini ithupolulla veeranmar ariyappedenda naalukalakatte ....Enikku ningal parayunnathu kettappol kannu niranju , vishamam kondalla Abhimanam kondu.... Kuthikalu vettiyum Karinkodi kaattiyonnum sheelam illa enikku Kathunna theeyum Kaanatha Karuthum ulla oruvanayittu njan aagrahikkunu veerare nee veeraswargam pookatte🙏🏽🧿

  • @sreerajsreerajpr7916
    @sreerajsreerajpr7916 ปีที่แล้ว +11

    ഇരവിക്കുട്ടിപിള്ള മിക്കവാറും ലാലേട്ടൻ ആവാൻ ചാൻസ് ഒണ്ട് 🙂

    • @Koshikurien
      @Koshikurien 9 หลายเดือนก่อน +1

      ഇതിക്കര പക്കി പോലൊരു guest role 🥵🥵🥵

    • @hey.shxx._
      @hey.shxx._ 5 หลายเดือนก่อน

      വീണ്ടും ഒരു മരക്കാർ ഓ 🤣

    • @ShahulHameed-pw5tt
      @ShahulHameed-pw5tt 3 หลายเดือนก่อน

      Alla Sathiyaraj ane kattappa Aay abhinaycha Aal

  • @letevidenceleadtruthfinder6132
    @letevidenceleadtruthfinder6132 ปีที่แล้ว +6

    വീഡിയോ ഇഷ്ടമായി ❤❤മോഹൻലാലിൻറെ ഒടിയൻ ഇറങ്ങുന്നതിനു മുൻപ് ആരാണ് ഒടിയൻ എന്താണ്‌ ഒടിയൻ ചെയ്യുന്നത് എന്നൊക്കെ ഒരു വീഡിയോ ആരോ ഇതേപോലെ ഇട്ടിരുന്നു ആ വീഡിയോ ലക്ഷകണക്കിന് ആളുകൾ you ടൂബിൽ രോമാഞ്ചത്തോടെ കണ്ടു ഇതേപോലെ.. എന്നാൽ സിനിമയിൽ കഥകളിലെ വീര ഒടിയന്നുമില്ലാരുന്നു പഴങ്കഞ്ഞി ലാലേട്ടനും...താങ്കൾ പറഞ്ഞ കാളിയന്റെ ഇതേ കഥയും പോരാട്ടവും ഡയലോഗും എല്ലാം സിനിമയിൽ രാജുവേട്ടൻ കാഴ്ച വയ്ക്കുമെങ്കിൽ സിനിമ സൂപ്പർ ഹിറ്റാകും മറിചാണെങ്കിൽ പടം ഫ്ലോപ്പ് ആകും

    • @roshaneapenvarghese4233
      @roshaneapenvarghese4233 ปีที่แล้ว +3

      Odiyan enn parayunnath oral mathram allallo kore per ille athil oralude lyf alle eduth kanichath appo ayalude svabhavam ellarem pole aayiriqla but kaliyan orale ollu pinne presentation matters ithpole thanne present cheyuvanel kaliyan accept cheyayiriqm!

    • @Cringemanic123-bm6bm
      @Cringemanic123-bm6bm ปีที่แล้ว

      Pazham kanji ninte vappa

  • @rockingstar781
    @rockingstar781 ปีที่แล้ว +260

    പഴശ്ശിരാജ ഒക്കെ പോലെ ഒരു സാധാരണ historical movie അല്ല കാളിയൻ.. full on action packed historical movie.. Prithviraj പറഞ്ഞത് പോലെ ഓരോ ഡയലോഗും കയ്യടി വീഴും. കാളിയനെ കുറിച്ച് detailed aayitt എവിടെയും പറഞ്ഞിട്ടില്ല. So ee Padam oru pan Indian padam aayitt mount cheyth എടുക്കുന്നതിന് വലിയ പ്രശ്നങ്ങൾ ഇല്ല

    • @ydfugifi
      @ydfugifi ปีที่แล้ว +17

      ഇറങ്ങിയ സമയം പഴശ്ശിരാജയും mass പടമായിരുന്നു

    • @rockingstar781
      @rockingstar781 ปีที่แล้ว +5

      @@ydfugifi alla

    • @anandvenugopal3764
      @anandvenugopal3764 ปีที่แล้ว +2

      ​@@rockingstar781 making ill ane ellam work avunnathe ellam oru charithram parayunnu athra thanne

    • @rockingstar781
      @rockingstar781 ปีที่แล้ว +1

      @@anandvenugopal3764 no.. charithram parayaan cinema edukkenda aavishyam undo.

    • @anandvenugopal3764
      @anandvenugopal3764 ปีที่แล้ว +2

      @@rockingstar781 athekonde alle athine entertainment ennum books ne literature ennum vilikunne

  • @damodaranem609
    @damodaranem609 ปีที่แล้ว +1

    അറിയപ്പെടാത്ത ചരിത്രം. നന്നായിട്ടുണ്ട്

  • @efootballnjrshorts
    @efootballnjrshorts ปีที่แล้ว +26

    ഇത് രാജുവേട്ടൻ ചെയ്യുന്ന സീൻ ഒന്ന് ഇമേജിൻ ചെയ്തു noku🔥

  • @ashishv.a3142
    @ashishv.a3142 ปีที่แล้ว +5

    Super❤️

  • @priyadarshan4258
    @priyadarshan4258 ปีที่แล้ว +14

    Kaaliayan malayalathile brand aavum

  • @hurry1274
    @hurry1274 8 หลายเดือนก่อน

    Kaliyuga is when the greatest are overlooked and remain unknown. Thanks to people like you Vaisakh, the veils of our true past are being lifted finally. We are finally at that passage that will lead us to our lost glory. Kudos to the work. Keep rocking! 🙏

  • @ArjunPuthanpurayil
    @ArjunPuthanpurayil 5 หลายเดือนก่อน

    Detailed research and classy peesentation

  • @Sound_Of_Soul663
    @Sound_Of_Soul663 ปีที่แล้ว +4

    Epic But controlled 😂😂😂 10:19

  • @vishnususheela97
    @vishnususheela97 ปีที่แล้ว

    കൊള്ളാം എല്ലാ വീഡിയോ യും കാണാറുണ്ട് 👍👍👍

  • @sertzui1
    @sertzui1 ปีที่แล้ว +1

    Well done, Vaishakh

  • @appumuthu2509
    @appumuthu2509 2 หลายเดือนก่อน

    Adipoli bro❤❤

  • @somanmenon5429
    @somanmenon5429 7 หลายเดือนก่อน

    Excellent presentation

  • @Arunkurku
    @Arunkurku ปีที่แล้ว +1

    Clear n simple story telling 👍

  • @അജിനേഹ
    @അജിനേഹ ปีที่แล้ว +6

    Bro നല്ല അവതരണം... 💗

  • @swaminathanam9007
    @swaminathanam9007 ปีที่แล้ว +2

    Great 🥰

  • @GK-rc5uy
    @GK-rc5uy ปีที่แล้ว

    Good presentation...Good knowledge,we except more from you

  • @navinrajn27
    @navinrajn27 ปีที่แล้ว +1

    Very informative.

  • @rockingstar781
    @rockingstar781 ปีที่แล้ว +13

    Kadha kettitt sherikkum romancham vannu 😌👌

  • @kailasanilkumar-od6ik
    @kailasanilkumar-od6ik ปีที่แล้ว +3

    14:50 ithoke rajuvettan parayunnath, uff orkumbol thanne romancham

  • @prijupremraj
    @prijupremraj 8 หลายเดือนก่อน

    Katha kettittu thanne romam ezhunettu ninnu. Ur presentation poli muthe ❤❤❤

  • @user-zq3om4oy3e
    @user-zq3om4oy3e ปีที่แล้ว +3

    Woow enthaa rasam kelkkaan🙏

  • @sharondevassy2886
    @sharondevassy2886 ปีที่แล้ว +17

    old peoples overloaded masculinity🔥
    new peoples over loaded modernity🤷‍♂

    • @amalkc5663
      @amalkc5663 ปีที่แล้ว +1

      Masculinity യും modernity യും തമ്മിലുള്ള വ്യത്യാസം എന്താണ്. കവി എന്താണ് ഉദ്ദേശിക്കുന്നത് 🥴

    • @sharondevassy2886
      @sharondevassy2886 ปีที่แล้ว

      @@amalkc5663 ninak ithil ninn onnum mansilavila karanam nee matrixnde akathum njn porathum

    • @amalkc5663
      @amalkc5663 ปีที่แล้ว +1

      @@sharondevassy2886 അതായത് ഞാൻ വിവേകത്തിൻ്റെ അകത്തും നീ പുറത്തും.okay മനസ്സിലായി🤝

    • @סמאל
      @סמאל ปีที่แล้ว +1

      Embrace masculinity

    • @sharondevassy2886
      @sharondevassy2886 ปีที่แล้ว +1

      @@amalkc5663 alla nee kalinde idelum njn matrixnde purathum ipo manasilaya

  • @akpkrk
    @akpkrk ปีที่แล้ว +3

    Background music ethaanu???

  • @bhayaabhay
    @bhayaabhay ปีที่แล้ว +5

    Katha thanne romancham🔥🔥

  • @jishnu1115
    @jishnu1115 ปีที่แล้ว +6

    14:50 romancham🥵

  • @srnkp
    @srnkp 8 หลายเดือนก่อน

    Very impulsive and informative video

  • @ajeshajesh6602
    @ajeshajesh6602 ปีที่แล้ว +4

    അവതരണം 👍👍👍

  • @adhithtg6846
    @adhithtg6846 ปีที่แล้ว +4

    Nte ponno Romanjam❤️🔥

  • @DonDesly-n9p
    @DonDesly-n9p ปีที่แล้ว +3

    14:50 🔥🔥

  • @harikrishnan4958
    @harikrishnan4958 ปีที่แล้ว +1

    I like the way you explain ☺️

  • @Swithin333
    @Swithin333 ปีที่แล้ว +4

    കാളീയൻ എന്ന് പറഞ്ഞാൽ കാളിന്ദീ നദി അടക്കി വാണിരുന്ന പോട്ടെ അങ്ങനെ കൃഷ്ണൻ കാളീയ മർദ്ദനം നടത്തിയ കഥ പോലെ സിനിമാ രംഗത്തുള്ള പലർക്കും മർദ്ദനം athyaavasyamaa😊

  • @fayiz8774
    @fayiz8774 ปีที่แล้ว +4

    Dheera movie kanda feel🤩

  • @pachamulak_
    @pachamulak_ ปีที่แล้ว +3

    Dalapathi ananthapadmanabhan nadar ine kurich oru vdo cheyyumo

  • @Iam_Kimrahd
    @Iam_Kimrahd 8 หลายเดือนก่อน +2

    Ee movie de Audition n njan poyirunnu ...but attend cheyyaan pattiyilla....🫠✌️

  • @Aesthetik_007
    @Aesthetik_007 5 หลายเดือนก่อน

    14:48 - Goosebumps 😌😌

  • @GAMINGCUTSYTB
    @GAMINGCUTSYTB ปีที่แล้ว +2

    ഇരവികുട്ടപിള്ള ഇന്ദ്രജിത് അഭിനയിക്കണം ❤️

  • @athanalleithu9433
    @athanalleithu9433 ปีที่แล้ว +5

    Komban bus - nte edition name kandu parichayamulla vaakku aanu😄."Kaaliyan" 👍👍👍👍

  • @prasanthb7130
    @prasanthb7130 ปีที่แล้ว +5

    ഇത് ആണ് കഥ എങ്കിൽ Rajuvettan പൊളിക്കും

  • @sheikhsahad9739
    @sheikhsahad9739 ปีที่แล้ว +8

    Kaliyan role prithwi cheythaal polikkum
    Urumi poole

  • @muhammedaslam7649
    @muhammedaslam7649 8 หลายเดือนก่อน

    Goosebumps 🌟🔥🔥

  • @storiesontheroad9675
    @storiesontheroad9675 ปีที่แล้ว

    അവതരണം ഒരു രക്ഷ ഇല്ല...

  • @srnkp
    @srnkp 8 หลายเดือนก่อน

    Very good

  • @Sitharakarakkunnath
    @Sitharakarakkunnath 9 หลายเดือนก่อน

    Goosebumpsing story ☺️☺️☺️👏👏👏👏👏👏👏👏💪💪💪💪💪💪💪

  • @yadhusvlog3606
    @yadhusvlog3606 ปีที่แล้ว +5

    Rajuvettan 🔥

  • @vaishnavunni8553
    @vaishnavunni8553 5 หลายเดือนก่อน

    Uff kaaliyante aaa dailogue, verthe kelkumbo thane ammathiri goosebumps 🔥

  • @korathmathew
    @korathmathew ปีที่แล้ว +1

    Just bring up our Kerala heroes.
    Brilliant

  • @jithinjithin6327
    @jithinjithin6327 ปีที่แล้ว

    Nice presentation

  • @adarshshajikumar
    @adarshshajikumar ปีที่แล้ว +7

    😍😍🔥🔥

  • @SOLO-b2k
    @SOLO-b2k 4 หลายเดือนก่อน

    മഹാഭാരതം മ്റക്കേണ്ട.....
    തൂടർന്നും ചെയ്യേണം

  • @vishnususheela97
    @vishnususheela97 ปีที่แล้ว +3

    Good

  • @DonDesly-n9p
    @DonDesly-n9p ปีที่แล้ว +2

    15:48 murikan Cheri kelu nayanar 🥹🫀💎

  • @surajjeyakumar3478
    @surajjeyakumar3478 ปีที่แล้ว

    Thank you

  • @purappad
    @purappad ปีที่แล้ว +7

    കേൾക്കാൻ nall രസമുള്ള, മസാല ചേര്‍ത്ത, ചരിത്രവും കെട്ടുകഥകള്um ചേര്‍ന്ന അവിയല്‍.