ചക്ക പപ്പടം ഉണ്ടാക്കുന്ന ശരിയായ രീതി ഇങ്ങനെ ഉണ്ടാക്കിയാൽ എണ്ണം കൂടുതൽകിട്ടും

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • ചക്ക പപ്പടം ഉണ്ടാക്കുന്ന ശരിയായ രീതി ഇങ്ങനെ ഉണ്ടാക്കിയാൽ എണ്ണം കൂടുതൽ കിട്ടും
    #villagecooking #village #jackfruit #pappadam #cookingchannel #cooking #kidilammuthassi #pappad #chakkapappadam #chakka

ความคิดเห็น • 58

  • @induprasad5067
    @induprasad5067 3 หลายเดือนก่อน +1

    പച്ച കപ്പ കൊണ്ട് ഇങ്ങനെ പപ്പടം ഉണ്ടാക്കാറുണ്ട് ഞാൻ.....ഇത് try ചെയ്യണം.....plastic kilum,മുണ്ടിലും പരത്താ റു ണ്ട് ❤

    • @kidilam_muthassi
      @kidilam_muthassi  3 หลายเดือนก่อน

      ആണോ 🥰❤️. ഇതുപോലെ ഉണ്ടാക്കി നോക്കൂ ട്ടോ 🥰❤️

  • @rajichandran6196
    @rajichandran6196 4 หลายเดือนก่อน +1

    എനിക്ക് ചക്ക ഏറ്റവും ഇഷ്ടമാണ് പഴുത്തതായാൽ പറയേണ്ട ചക്കയാുടെ വിഭവവും ഇഷ്ടമാണ് അമ്മയുടെ ചക്ക പപ്പടം ഞാനo try ചെയ്യും ഇനിയും നമുക്കറിയാത്ത അമ്മയുടെ വിഭവം നമുക്കും കാണിച്ചു തരു........ God bless👏👍❤️🥰

    • @kidilam_muthassi
      @kidilam_muthassi  4 หลายเดือนก่อน

      ഒരുപാട് സ്നേഹം മോളേ 🥰❤️. ഇനിയും മുത്തശ്ശിക്ക് അറിയാവുന്ന വിഭവങ്ങൾ ഉണ്ടാക്കി കാണിക്കാം ട്ടോ 🥰❤️

  • @gracyjacob3274
    @gracyjacob3274 2 หลายเดือนก่อน +1

    Amma namikunnu
    Nandi muthassy.gracy ernakulam

  • @preethavalsalan9973
    @preethavalsalan9973 4 หลายเดือนก่อน +1

    ചക്ക പപ്പടം ഞാൻ ആദ്യമായി കാണുകയാണ്, കഴിക്കാൻ കൊതിയാവുന്നു

  • @DarsanaKingini
    @DarsanaKingini 4 หลายเดือนก่อน +2

    മുത്തശ്ശി എനിക്കി ഭയക്കര ഇഷ്ട്ടമാണ് ചക്ക ❤️❤️❤️❤️😋😋😋

  • @ShylajaVakkattil
    @ShylajaVakkattil 4 หลายเดือนก่อน

    Chakka pappadam valare nannayittunde ..... Kaanumbo . Thanne kazhikkaan thonnum muthassi super super kidilam

    • @kidilam_muthassi
      @kidilam_muthassi  4 หลายเดือนก่อน

      ഒരുപാട് സ്നേഹം ടീച്ചറേ 🥰❤️

  • @lakshmikuttynair8818
    @lakshmikuttynair8818 4 หลายเดือนก่อน +1

    Adipoli. Enikku nalla ishtapettathuaanu

  • @savithasree6615
    @savithasree6615 4 หลายเดือนก่อน +1

    Njan oru psdu undakkiyittundu. Eppol husbabdinte veettil chakjayulla athukondu undakkarilla. Muthassiyude vedieo kandappol santhosham ayi. Njagal plasinte elayil anu parathiyirunnathu. Enthoru taste ayirunnu amma undakki tharunna pappadathinu. Njan chakka kittiumbol eppoazhumbcheyyarundu

    • @kidilam_muthassi
      @kidilam_muthassi  4 หลายเดือนก่อน

      ആണോ ഒരുപാട് സ്നേഹം മോളേ 🥰❤️. പണ്ടൊക്കെ ഇലയിൽ ഉണ്ടാക്കാറുണ്ട് ശരിയാണ് 🥰❤️

  • @belladsilva1748
    @belladsilva1748 4 หลายเดือนก่อน +1

    ഹായ്.അമ്മേ....❤❤❤❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  4 หลายเดือนก่อน

      മോളേ 🥰🥰🥰❤️❤️

  • @sujitha5954
    @sujitha5954 4 หลายเดือนก่อน +1

    Super❤❤

    • @kidilam_muthassi
      @kidilam_muthassi  4 หลายเดือนก่อน

      🥰🥰🥰❤️❤️❤️

  • @mayack3531
    @mayack3531 4 หลายเดือนก่อน +1

    Hi മുത്തശ്ശീ. ചക്ക വേവിക്കുമ്പോൾ അതിൽ ഒരു വലിയ കപ്പ കുറച്ചു വലിയ കഷ്ണങ്ങളാക്കി ഇടൂ. അതും കൂട്ടി അരയ്ക്കു. നല്ലതാണ്.

  • @traveldiaries6208
    @traveldiaries6208 4 หลายเดือนก่อน +1

    Wowew❤❤❤

  • @sajisajikk8469
    @sajisajikk8469 4 หลายเดือนก่อน +1

    മുത്തശ്ശി ചക്ക പപ്പടം വിലയ്ക്ക് അയച്ചു തരുമോ

    • @kidilam_muthassi
      @kidilam_muthassi  4 หลายเดือนก่อน

      മോളേ ഉണ്ടോന്ന്നോക്കട്ടെ ഉണ്ടെങ്കിൽ തരാം ട്ടോ 🥰

  • @dineshpai6885
    @dineshpai6885 4 หลายเดือนก่อน

    Adipoli 👌👍🙏😊❤❤❤

    • @kidilam_muthassi
      @kidilam_muthassi  4 หลายเดือนก่อน

      🥰🥰🥰❤️❤️🥰

  • @BasheerpullanPullan
    @BasheerpullanPullan 4 หลายเดือนก่อน +1

    മുത്തശ്ശി.pappaya kond ulla 2video kanan pattunnilla.അതെന്താ

    • @kidilam_muthassi
      @kidilam_muthassi  4 หลายเดือนก่อน

      അത് ഞാൻ ഒന്നുടെ ഇടാം ട്ടോ ഇപ്പോ നോക്കിക്കോളു മോളെ

  • @padmajap1095
    @padmajap1095 4 หลายเดือนก่อน

    Adipoli 🙏 🙏

  • @sunithatsunitha9153
    @sunithatsunitha9153 4 หลายเดือนก่อน

    Muthassi super ❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  4 หลายเดือนก่อน

      ഒരുപാട് സ്നേഹം മോളേ 🥰❤️❤️

  • @kunjappusworld1269
    @kunjappusworld1269 4 หลายเดือนก่อน

    മുത്തശ്ശി ഞാൻ മുത്തശ്ശിടെ വീട്ടിലോട്ട് വരട്ടേ😍😍😘😘😘

    • @kidilam_muthassi
      @kidilam_muthassi  4 หลายเดือนก่อน

      മോൾടെ വീട് എവിടെയാണ്?

  • @radhikaradhikas8183
    @radhikaradhikas8183 4 หลายเดือนก่อน

    Kalilekuthipayup maranulla marunuundo

    • @kidilam_muthassi
      @kidilam_muthassi  4 หลายเดือนก่อน

      മുത്തശ്ശിക്ക് അറിയില്ല മോളേ 🥰❤️

  • @ushachandran3388
    @ushachandran3388 4 หลายเดือนก่อน +1

    നമ്മൾ അരക്കുമ്പോൾ വെള്ളം ചേർക്കില്ല. വേവിച്ചു അരച്ച് പ്രസ്സിൽ പരത്തി വെയിലത്തു വെക്കും.

  • @Shylaja-cv6dl
    @Shylaja-cv6dl 4 หลายเดือนก่อน

    👍👍👍

  • @gayathrimenon6786
    @gayathrimenon6786 4 หลายเดือนก่อน

    Nalla eshttay amma❤

    • @kidilam_muthassi
      @kidilam_muthassi  4 หลายเดือนก่อน

      ഒരുപാട് സന്തോഷം 🥰❤️❤️

  • @lathakrishnan4998
    @lathakrishnan4998 4 หลายเดือนก่อน +1

    Chakka pappadam sales number undo???

    • @kidilam_muthassi
      @kidilam_muthassi  4 หลายเดือนก่อน

      ചെറിയ മധുരം ഉണ്ട് മോളേ. 🥰❤️

  • @sukumaranmalamal9000
    @sukumaranmalamal9000 4 หลายเดือนก่อน +1

    പപ്പടം തരുമോ

  • @sukumaranmalamal9000
    @sukumaranmalamal9000 4 หลายเดือนก่อน

    മുത്തശ്ശി ഇപ്പോൾ കൊടുക്കുന്നുണ്ടോ

    • @kidilam_muthassi
      @kidilam_muthassi  4 หลายเดือนก่อน

      കുറച്ച് മധുരം ഉണ്ട് ചക്കപപ്പടത്തിന് 🥰

  • @kunjappusworld1269
    @kunjappusworld1269 4 หลายเดือนก่อน

    മുത്തശ്ശി ഞാൻ ഇതു try ചെയ്തിട്ടുണ്ട് എനിക്ക് ഇഷ്ടപ്പെട്ടില്ല 😊

  • @sobhasagar7637
    @sobhasagar7637 4 หลายเดือนก่อน

    Sale ഉണ്ടോ

    • @kidilam_muthassi
      @kidilam_muthassi  4 หลายเดือนก่อน

      ചെറിയ മധുരം ഉണ്ട് മോളേ 🥰❤️

  • @kunjappusworld1269
    @kunjappusworld1269 4 หลายเดือนก่อน

    എനിക്ക് ഒരു Like tarumo❤️❤️

    • @kidilam_muthassi
      @kidilam_muthassi  4 หลายเดือนก่อน

      ഓക്കേ മോളേ 🥰❤️