Everything is very good presentation also super we tooo have kalchatty in our tharavade valia valya kalchatty unde very old one aanutto ellarum sukhamalle
പാട്ട് റൈക്കൽ അല്ല. പാട്ടുരായിക്കൽ ജംക്ഷൻ, ഓവർബ്രഡ് ജ് റൈറ്റ് സൈഡ്, പൂങ്കുന്നം വഴി. പൂരപറമ്പുകളിൽ കിട്ടുന്നതിനേക്കാൾ വളരെയധികം വില മിനി മർക്കറ്റ് ഈടാക്കുന്നു. കൽചട്ടികൾ തൃശൂർ ടൗണിലുള്ള കോരപ്പത്ത് ഗംഗാധരൻ മേനോൻ്റെ കടയിലും ലഭ്യമാണ്. കൽപ്പാത്തി രഥോൻസവ സമയത്ത് അവിടുടെ തെരുവുകളിൽ നിന്ന് ഏറ്റവും വില കുറവിൽ പല തരത്തിലുള്ള കൽചട്ടികൾ ലഭ്യമാണ്.
ഹായ് മുത്തശ്ശി 💖 എല്ലാം നല്ല ഉപകാരം ഉള്ള സാധനങ്ങൾ തന്നെ ... 💖🥰പിന്നെ മുത്തശ്ശി ... ചൂടോടെ ആ വലിയ കൽച്ചട്ടിയിൽ ... ഒന്നും തനിയെ വാങ്ങരുത് ട്ടോ ... നല്ല കനം ഉണ്ടാവും 🙄tto നല്ല വീഡിയോ 👍🥰💖
കണ്ണൂർ ഭാഗങ്ങളിൽ ഒക്കെ കച്ചട്ടി എന്നാണ് പറയുക.കൽച്ചട്ടി എന്നത് ലോപിച്ചത് ആയിരിക്കാം.ഗുരുവായൂരിൽ പടിഞ്ഞാറെ നടയിൽ നിന്ന് രണ്ടുകൊല്ലം മുമ്പ്ഒരു ലിറ്ററിൻ്റെവാങ്ങിയിരുന്നു.800 രൂപയായി😢.വീട്ടിൽ ഇപ്പോഴും പഴയത് രണ്ടെണ്ണമുണ്ട് വലിയത്
വീട്ടിൽ പല വലിപ്പത്തിൽ ഉള്ള കൽചട്ടി ഉണ്ടായിരുന്നു...കപ്പ ചക്ക പിഴുക്കുണ്ടാക്കാൻ, മൊരു കറി ഉണ്ടാക്കാൻ തീയൽ ഉണ്ടാക്കാൻ....വാങ്ങണം എന്ന് ആഗ്രഹിച്ചിരിക്കുകെ ആയിരുന്നു...ഇനി തൃശൂർ പോകുമ്പോൾ ഉറപ്പായും അവിടെ പോകും
Nalla Avatharanam Ellaam super👌👌 Enikkum vaanganam thank you ❤️❤️
ഒരുപാട് സ്നേഹം മോളേ 🥰❤️. കൽച്ചട്ടിയിൽ എന്തുണ്ടാക്കിയാലും നല്ല സ്വാദ് ആണ്.
Ethukalliyanoethilkarivekkanpattumo
Kalchatti nannayittunde.tharavattil unde.evidunna muthassi vagiyathe enda vila.super muthassi.
ആണോ 🥰❤️. മുത്തശ്ശി തൃശൂർ നിന്നാണ് വാങ്ങിയത് 🥰.
അച്ചടി ഭാഷ ഒന്നും ആരും സംസാരിക്കാറില്ല അമ്മുക്കുട്ടി. നമ്മുടെ വള്ളുവനാടൻ ഭാഷ ആണ്.. 🙏🏻🙏🏻👍🏻
🥰🥰
Hai, super vlog ട്ടോ. മെത്തപ്പായ നെയ്യുന്നത് ഇളം കൈതോല കൊണ്ടാണ്. ഇത് softness കിട്ടാനാണ്. അല്പം ബുദ്ധിമുട്ടുളള process ആണ്. അതിനാൽ വിലയും കൂടും.
ഒരുപാട് സ്നേഹം മോളേ 🥰❤️. അതെ പായ നെയ്യാൻ നല്ല ബുദ്ധിമുട്ടാണ്. അപ്പൊ വിലയും കൂടും മോൾ പറഞ്ഞത് ശരിയാണ് 🥰
കുഞ്ഞു ആട്ടുക്കൽ ഒത്തിരി ഇഷ്ട്ടായി... ഇത്ര ചെറുത് ആദ്യായി കാണുന്നെ...
ആണോ 🥰❤️. ഒരുപാട് സന്തോഷം 🥰❤️
Everything is very good presentation also super we tooo have kalchatty in our tharavade valia valya kalchatty unde very old one aanutto ellarum sukhamalle
കൽച്ചട്ടിയിൽ ഉണ്ടാക്കിയാൽ ഒരു പ്രത്യേക സ്വാദ് ആണ് ലേ ടീച്ചറെ 🥰🥰. ഒരുപാട് സ്നേഹം. ദീപ മോളോട് അന്വേഷണം പറയൂ ട്ടോ 🥰❤️
എല്ലാവർക്കും സുഖാണ് 🥰❤️.
Could you tell me where I can get Kalchatty
ഈ കടയുടെ നമ്പർ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട്. അതിൽ വിളിച്ചു നോക്കൂ ട്ടോ 🥰
Ithu evidunna vangiye . Online ano site address tharumo. Ente Amma koottan undakkan kalchatti Anu use cheythirunne
Thrissur nnu parayanundallo video yil
തൃശൂർ പൂങ്കുന്നം മിനിമാർക്കറ്റ് കടയിൽ നിന്നാണ് വാങ്ങിയത് 🥰
Nalparamadhi oil,kukumadhioil, pappaya oil undakkunna vedioude link tharamo
ചാനലിൽ ഇട്ടിട്ടുണ്ട് മോനെ ലിങ്ക് comment ആയി കൊടുക്കുമ്പോൾ ഓപ്പൺ ആവില്ല
Kalchatti 👌👌👌,, ഞങ്ങൾ കൽ ച്ചുട്ടിയിലാണ് കൂട്ടാൻ വെക്കുന്നത്,,,, അവിയൽ വെക്കാൻ,, സാമ്പാർ വയ്ക്കാൻ ഓലൻ വെക്കാൻ, അങ്ങനെ പല ടൈപ്പ് ❤❤
ആണോ 🥰❤️. അപ്പൊ എല്ലാ കൂട്ടാനുകളും നല്ല ടേസ്റ്റ് ഉണ്ടാവും ലേ 🥰❤️
Ente kuttikalath kalchatty il ane koottan vakkunnathe eppol vangan kittilla njan manchattiyil ane vakkunnathe kalchatty perfect
അതെ കൽച്ചട്ടിയിൽ വെച്ചാൽ നല്ല സ്വാദ് ആണ് 🥰❤️
എല്ലാം അടിപൊളി, കുട്ടി attukalline എന്താ വില?
ഒരുപാട് സന്തോഷം മോളേ 🥰❤️.1600 രൂപ.
Online site is not opening. Such nice things. Even i want to buy some
ഓപ്പൺ ആണല്ലോ വാട്സാപ്പ് നമ്പർ ഉം ഞാൻ ആ വീഡിയോയിൽ കൊടുത്തിട്ടുണ്ട് 🥰വിളിച്ചു നോക്കു ട്ടോ
Muthashi chadhanam orakkunnakallu online medikkan pattumo avidannu
പറ്റും മോളെ
Muthassi entha skin care & Hair care video cheyathe? Cheyamo😊
ചെയ്യാം ട്ടോ മോളേ 🥰❤️
Muttasi sughanoo ??🙏🙏
Enikku ellam estam ayi 😄 kalchattiyil anu naanum paza manga pulissery vekkunnatu. Nalla swad anu. Praseeda, Ammu hai.
Ellavareyum valaree estam.
സുഖാണ് മോളേ മുത്തശ്ശിക്ക് 🥰. മോൾക്ക് സുഖല്ലേ? കൽച്ചട്ടിയിൽ എന്തുണ്ടാക്കിയാലും ഒരു പ്രത്യേക സ്വാദ് ആണ് 🥰❤️. ഒരുപാട് സ്നേഹം 🥰
എല്ലാം സൂപ്പർ❤ മുത്തശ്ശി❤ അമ്മു❤ അമ്മ❤
ഒരുപാട് സ്നേഹം 🥰🥰🥰❤️❤️🥰
Pappaya ഓയിൽ and face pack cheyyo മുത്തശ്ശി
ചെയ്തിട്ടുണ്ട് മോളേ
പാട്ട് റൈക്കൽ അല്ല. പാട്ടുരായിക്കൽ ജംക്ഷൻ, ഓവർബ്രഡ് ജ് റൈറ്റ് സൈഡ്, പൂങ്കുന്നം വഴി. പൂരപറമ്പുകളിൽ കിട്ടുന്നതിനേക്കാൾ വളരെയധികം വില മിനി മർക്കറ്റ് ഈടാക്കുന്നു. കൽചട്ടികൾ തൃശൂർ ടൗണിലുള്ള കോരപ്പത്ത് ഗംഗാധരൻ മേനോൻ്റെ കടയിലും ലഭ്യമാണ്. കൽപ്പാത്തി രഥോൻസവ സമയത്ത് അവിടുടെ തെരുവുകളിൽ നിന്ന് ഏറ്റവും വില കുറവിൽ പല തരത്തിലുള്ള കൽചട്ടികൾ ലഭ്യമാണ്.
ഹായ് മുത്തശ്ശി ഞങ്ങളും കൽ ചട്ടിയിൽ ആണ് കൂട്ടാൻ വെക്കുന്നത് തിരിക ന്നാണ് ഞങ്ങൾ പറയുന്നത് 👍👍👌👌❤️❤️❤️❤️❤️🥰🥰
ആണോ 🥰❤️
ഹായ് മുത്തശ്ശി 💖 എല്ലാം നല്ല ഉപകാരം ഉള്ള സാധനങ്ങൾ
തന്നെ ... 💖🥰പിന്നെ മുത്തശ്ശി ... ചൂടോടെ ആ വലിയ കൽച്ചട്ടിയിൽ ... ഒന്നും തനിയെ വാങ്ങരുത് ട്ടോ ... നല്ല കനം ഉണ്ടാവും 🙄tto
നല്ല വീഡിയോ 👍🥰💖
ഒരുപാട് സ്നേഹം മോളേ 🥰❤️. ഇല്ല ട്ടോ ചൂടോടെ വാങ്ങില്ല ട്ടോ. മുത്തശ്ശി ശ്രദ്ധിച്ചേ ചെയ്യൂ 🥰
ഹായ്.അമ്മേ.... അടിപൊളി.. കണ്ടിരിക്കാൻ. തന്നെ. എന്താ രസം...❤❤❤❤❤❤❤❤❤❤❤❤❤❤❤
ഒരുപാട് സന്തോഷം ബെല്ലമോളേ 🥰❤️
Ammayude nighty adipoli
പൂങ്കുന്നം പാട്ടുരായ്ക്കൽ ആയിരിക്കാം മുത്തശ്ശി ഉദ്ദേശിച്ചത് അല്ലെ
അതെ മോളേ 🥰❤️❤️
Muthassiyum makkalum super.
ഒരുപാട് സ്നേഹം 🥰❤️
കണ്ണൂർ ഭാഗത്തു കല്ലു മ്മരി എന്നാണ് പറയാറുള്ളത്
ആണോ 🥰❤️
കല്ല് കൊണ്ടുള്ള ചട്ടി 👌
🥰🥰❤️
എവിടെ നിന്നാണ് വാങ്ങിയത്.
തൃശൂർ 🥰
എല്ലാം നന്നായിട്ട് ഉണ്ട്.
ഒരുപാട് സന്തോഷം 🥰🥰
Ethu avidayanu satlam
തൃശൂർ പൂങ്കുന്നം പാട്ടുരായ്ക്കൽ ഓവർബ്രിഡ്ജിന്റെ അടുത്താണ് കട. മിനിമാർക്കറ്റ് എന്നാണ് കടയുടെ പേര് 🥰❤️
Ithinde price parayuuu
🥰🥰
നമ്മുടെ നാട്ടിൽ പറയ്യ കല്ലിൽ ചെയ്ത ചട്ടി ആയതോണ്ട് കൽച്ചട്ടി, തഴകൊണ്ട് നെയ്യണ പായായതുകൊണ്ട് തഴപ്പായ
ആണോ 🥰❤️
Rate cheruthinte mathram paranju bakki enta parayathe
2000 താഴെ ഉള്ളതും ഇല്ലാത്തതും എല്ലാം ഉണ്ട് കുറച്ച് ദിവസായി വാങ്ങിയിട്ട് അപ്പോ അങ്ങനെ ചെറിയ മോര് ഒഴിക്കുന്നതിന്റെ മാത്രം പറഞ്ഞതാ
How can we buy online from here
ഈ കടയുടെ നമ്പർ വീഡിയോടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുത്തിട്ടുണ്ട്. വിളിച്ച് ചോദിച്ചു നോക്കൂ ട്ടോ അവരോട് 🥰❤️
എല്ലാം സൂപ്പർ 👌👌
ഒരുപാട് സന്തോഷം 🥰❤️
Olapaya indalo
🥰❤️
മുത്തശ്ശിയുടെ ഉപ്പിലിട്ടത് കിട്ടാൻ എന്താ ചെയ്യാ
മുത്തശ്ശിക്ക് വാട്സ്ആപ്പിൽ മെസ്സേജ് അയച്ചോളൂ ട്ടോ 🥰
ഈ. ചട്ടി കല്ലിൽ കൊത്തി എടുത്തത് ആണോ സിമിന്റ് കൊണ്ട് ഉണ്ടാക്കിയതാണോ പൊട്ടിപോകും എന്നുപറഞ്ഞത് കൊണ്ട് ചോദിച്ചതാ
കല്ല് ആണ് ട്ടോ
Machine made
പൂങ്കുന്നത്തുള്ള പാട്ടുരായ്ക്കൽ എന്ന സ്ഥലത്തു നിന്നായിരിക്കാം കൽച്ചട്ടിയും മറ്റും വാങ്ങിയത് അല്ലേ എന്തായാലും 👌👌👌
ആ അതെ 🥰
500 roopaye ullu enno? Adendha kuravano!
സാധാരണ കൽചട്ടിയുടെ വില അറിയാഞ്ഞിട്ടാണ് ഒരു നോൺസ്റ്റിക്ക് പാൻ നല്ലതിന് ഉണ്ട് 700,800 രൂപ
Super items aayittundu ellaam❤❤❤
ഒരുപാട് സന്തോഷം സഹോദരി 🥰❤️
Poonkunnam പോകുന്ന ബ്രിഡ്ജ് ന്റെ അടുത്ത്
Patrikkal അല്ല
പാട്ടുരായ്ക്കൽ.
ഓക്കേ 🥰🥰❤️❤️
600-700 രൂപ വിലയുള്ള ത് വെബ്സൈറ്റ് ൽ നോക്കിയപ്പോൾ 1200-1700 ആണ് വില.
ഏത് സൈറ്റ് ആ
എനിക്ക് ഒരു വെറൈറ്റി ഇടിക്കല് മേടിക്കണം എന്നുണ്ട്... തൃശൂർ വരെ പോവാൻ പറ്റില്ല.. 🤭എന്തായാലും ഒരിക്കൽ ഒന്ന് pona🥰
ഓക്കേ മോളേ 🥰🥰❤️❤️❤️
Thazhappaya. ❤
ആട്ടുകല്ലിന് എത്രയായി. കൽച്ചട്ടികൾ എത്ര രൂപ മുതലുണ്ട്.
ആട്ടുകല്ലിന് 1600 രൂപ. മുത്തശ്ശി വാങ്ങിയ ഏറ്റവും ചെറിയ കൽച്ചട്ടിക്ക് 810 രൂപ ആയി.
അമ്പലത്തിൽ പൂ കൊണ്ടുപോകുന്ന കൊട്ട അവിടേയുണ്ടായിരുന്നല്ലോ.
അതല്ല പൂവട്ടി വേറെ ആണ് ട്ടോ
കല്ലുകൊണ്ട് ഉണ്ടാക്കിയ ചട്ടി കൽച്ചട്ടി
അതെ 🥰❤️
Kottak arikuria എന്നാണ് പറയുക
🥰🥰❤️
എല്ലാം ഇഷ്ടമായി👍❤️
ഒരുപാട് സന്തോഷം 🥰❤️
ഇത് പുറത്തേക്ക് കിട്ടുമോ മീൻസ് ഗൾഫ്
ആ കടയുടെ നമ്പറിൽ വിളിച്ച് ചോദിച്ചു നോക്കൂ ട്ടോ മോളേ 🥰❤️.
മെ ത്ത പായ ഉണ്ടാകുന്നത് കൈ തോ ല ഉപയോഗിച്ച്
🥰🥰
കല്ലു മരവി എന്നാണ് കണ്ണൂര്കാര് പറയുക
ആണോ 🥰❤️
തെരുക്ക് എന്നാണ് ഞങ്ങളുടെ ഭാഗത്തു പറയുക പിന്നെ കൽച്ചട്ടി എന്നും.. നല്ലപോലെ നല്ലെണ്ണ തേച്ചു മഞ്ഞ പൊടിയും ചേർത്തു തേച്ചു വെയിലത്ത് വെക്കണം
ആണോ 🥰❤️. അതെ മയക്കേണ്ട രീതി മോൾ പറഞ്ഞ പോലെ തന്നെയാണ്.
എന്റെ വീട്ടിൽ ഇപ്പോഴും ഉപ്പ് കൽ ചേട്ടിയിൽ ആണ് ഇടുന്നത്
ആണോ 🥰❤️
Rate koodi പറഞ്ഞിരുന്നെങ്കിൽ ഉപകാരം ആയിരുന്നു
ഓക്കേ 🥰❤️
കണ്ണൂർ ഭാഗങ്ങളിൽ ഒക്കെ കച്ചട്ടി എന്നാണ് പറയുക.കൽച്ചട്ടി എന്നത് ലോപിച്ചത് ആയിരിക്കാം.ഗുരുവായൂരിൽ പടിഞ്ഞാറെ നടയിൽ നിന്ന് രണ്ടുകൊല്ലം മുമ്പ്ഒരു ലിറ്ററിൻ്റെവാങ്ങിയിരുന്നു.800 രൂപയായി😢.വീട്ടിൽ ഇപ്പോഴും പഴയത് രണ്ടെണ്ണമുണ്ട് വലിയത്
ആഹാ 🥰🥰🥰ആണോ
Moorukoottan vakkunnachattiyude vila ethraya
1350 രൂപ 🥰.
അടിപൊളി
ഒരുപാട് സ്നേഹം 🥰❤️
ഹായി മുത്തശ്ശി .ഇതെന്താവില പറയാതെ
🥰🥰
നാടൻ ഭാഷയിൽ കലച്ചട്ടീന്ന് തന്നെയാ എല്ലാരും പറഞ്ഞിരുന്നത്
ആ മോളെ ❤️❤️
വീട്ടിൽ പല വലിപ്പത്തിൽ ഉള്ള കൽചട്ടി ഉണ്ടായിരുന്നു...കപ്പ ചക്ക പിഴുക്കുണ്ടാക്കാൻ, മൊരു കറി ഉണ്ടാക്കാൻ തീയൽ ഉണ്ടാക്കാൻ....വാങ്ങണം എന്ന് ആഗ്രഹിച്ചിരിക്കുകെ ആയിരുന്നു...ഇനി തൃശൂർ പോകുമ്പോൾ ഉറപ്പായും അവിടെ പോകും
ആഹ ആണോ 🥰🥰🥰🥰🥰
Good 👍Superb ❤❤❤
ഒരുപാട് സ്നേഹം 🥰❤️
പൂവട്ടിയെക്കുറിച്ചു പറഞ്ഞപ്പോൾ നമ്മുടെ കുട്ടിക്കാലം ഓർത്തുട്ടൊ .
ശ്യാമളേ അതൊക്കെ ഒരു കാലം ലേ 🥰❤️
നല്ല അവതരണം
ഒരുപാട് സന്തോഷം 🥰❤️
ഇതു മയക്കുന്ന വീഡിയോ ഇടുമോ.
ഓക്കേ മോളെ 🥰
ഇത് കരിങ്കല്ല് ഉപയോഗിച്ച് ഉണ്ടാക്കുന്നത് ആണോ??
ആണെങ്കിൽ അത് പൊട്ടുമോ
അയ്യോ അതിനെ കുറിച്ച് കൂടുതലായി മുത്തശ്ശിക്ക് അറിയില്ല ട്ടോ 🥰❤️
പാട്രിയാക്കൽ അല്ല പാട്ടുരായ്ക്കൽ എന്നാണ് പറച്ച
പാട്ടുരായ്ക്കൽ എന്നാണ് പറയുക
🥰
❤❤❤❤❤❤
🥰🥰🥰❤️❤️❤️
Kutty ural aanu estapettathu😊
ആണോ 🥰❤️
👌👌👌
🥰🥰❤️❤️
Nice 🐱🙂
🥰❤️
Methapaya
🥰🥰
,👌❤️❤️❤️❤️💕😍🥰👏👏👏
🥰🥰🥰🥰❤️❤️❤️
കുറേക്കാലമായി മെത്തപ്പയാന്വേഷിക്കുന്നു നന്നായി
അതെയോ 🥰ഇവിടെ ഉണ്ട് ട്ടോ
എൻ്റെ ഇല്ലതം എൻll
🥰❤️