Creative Thinking || P M Shaji || School of Life Skills

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 11

  • @santhoshcc5286
    @santhoshcc5286 2 ปีที่แล้ว +2

    ഞാൻ ഇന്നാണ് ലൈഫ് സ്കിൽ കോഴ്സ് അതിന്റെ പുതിയ വഴികൾ അറിയുന്നത്. അറിയുവാൻ കഴിഞ്ഞത് എന്റെ വലിയ ഭാഗ്യം. 🙏

  • @pratheesheanthiyattu6741
    @pratheesheanthiyattu6741 5 ปีที่แล้ว +1

    വളരെ നന്നായിരിക്കുന്നു
    Gratitude
    കൃതജ്ഞത
    സർഗാത്മക എന്നിവ
    വളരെ നന്നായി
    പ്രതിപാതിച്ചിരികുന്നു
    എല്ലാ നന്മകളും നേരുന്നു
    സ്നേഹത്തോടെ
    പ്രതീഷ്

  • @radhareghu3721
    @radhareghu3721 3 ปีที่แล้ว

    ८കയേറ്റിവിറ്റി... ഷാജിസാർ നന്നായി പറഞ്ഞു തന്നു... നന്ദി നന്ദി... നന്ദി 🙏

  • @_INDRAJITH_
    @_INDRAJITH_ ปีที่แล้ว

    നല്ല അറിവ് 👍👍👍

  • @graycykuttykizhakethalacka616
    @graycykuttykizhakethalacka616 2 ปีที่แล้ว

    Ok sir 👌, but cupboard ? what does it men

  • @vlogs-gt2cp
    @vlogs-gt2cp 4 ปีที่แล้ว

    Great words sir 👍

    • @vlogs-gt2cp
      @vlogs-gt2cp 4 ปีที่แล้ว

      Could u please give this type of schools.sir

  • @q-mansion145
    @q-mansion145 2 ปีที่แล้ว

    Thank you sir❤

  • @nazerpattarumadom2130
    @nazerpattarumadom2130 5 ปีที่แล้ว

    സർഗ്ഗാത്മക ചിന്ത എന്ന വിഷയവുമായി ബന്ധപ്പെട്ട് ,നമ്മുടെയൊക്കെ നിത്യജീവിതത്തിൽ ,സർഗ്ഗാത്മകതയ്ക്ക് എത്രമാത്രം പ്രാധാന്യമാണുള്ളതെന്ന് ,സത്യത്തിൽ ഷാജി സാറിന്റെ ഈ വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത്.'സാറ് പറഞ്ഞത് വളരെ ശരിയാണ് നമ്മുടെ കുഞ്ഞുങ്ങളുടെ എല്ലാ കഴിവുകളും അവരുടെ കുട്ടിക്കാലത്ത് ,അവരുടെ പേരൻസ് തന്നെയാണ് വേരോടെ പിഴുതെറിയുന്നത്.' കുട്ടികൾ ചെയ്യുന്ന നല്ല കാര്യങ്ങൾ ഒന്നു കാണാനോ ,ഒന്നു കേൾക്കാനോ അവർക്ക് സമയമില്ല. ഈ സമയമില്ലായ്മയാണ് പിൽക്കാലത്ത് ആ കുട്ടികളുടെ വലിയ കഴിവിനെ ,ഉയർച്ചയെ ,പദവിയെ എല്ലാം തച്ചുടച്ചത് .ഏറെ ചിന്തിപ്പിക്കുന്ന നല്ലൊരു വീഡിയോ .നന്ദി സാർ .

    • @schooloflifeskills5672
      @schooloflifeskills5672  5 ปีที่แล้ว

      താങ്കളുടെ കാഴ്ചപ്പാട് വളരെ ശെരിയാണ്.