ഇത് തന്നാണ് ഡോക്ട്ടർ മാരുടെയും സ്ഥിതി പെട്ടെന്ന് ഓപ്പറേഷൻ ചെയ്തി ല്ലങ്കിൽ ആള് പോവും എന്ന് പറഞ്ഞ ഒരു രോഗിയേ കോഴിക്കോട് എത്തിച്ച് വേറൊരു ഡോക്ട്ടർ പറഞ്ഞു ഇതാരാ പറഞ്ഞത് ഓപ്പറേഷൻ ചെയ്യാൻ ഒരാഴ്ച്ച മരുന്ന് കഴിച്ചാൽ മതി മരുന്ന് പറഞ്ഞ പോലെ കൊടുത്തു രോഗി സുഖം ലക്ഷങ്ങൾ പോയാലും ശരീരം കീറി മുറിയിൽ നിന്ന് രക്ഷപ്പെട്ടു ഡോക്ട്ടറാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല പടിപ്പിനപ്പുറത്ത് ഒരു പടിപ്പുണ്ട് അതുള്ള ഡോക്ടറാണ് ഡോക്ട്ടർ
എന്റെ ഫോൺ ചാർജ് കേറാത്തതോണ്ട് ഒരു ഷോപ്പിൽ കൊടുത്തു അവർ 400 rs വാങ്ങി ബോർഡ് ഷോട്ട് ആണ് അത് മാറ്റിയിട്ടുണ്ട് ന്ന് പറഞ്ഞു. പിന്നെയും രക്ഷ ഇല്ല ബാറ്ററി മാറ്റണം പുതിയ ചാർജർ വാങ്ങണം അവസാനം മറ്റൊരു ഷോപ്പിൽ കൊടുത്തു. ആ ചേട്ടൻ പറഞ്ഞു ബോർഡിൽ ചാർജ് സ്റ്റോറേജി ന്റെ ചെറിയൊരു പീസ് മാറ്റാൻ ഉള്ളു അത് മാറിയപ്പോ ചാർജ് കേറി. നമ്മൾ വലിയ ഷോപ്പ് നോക്കിയിട്ട് കാര്യം ഇല്ല ചെറിയ ഷോപ്പിലും ഉണ്ട് നല്ല ടെക്നിഷ്യൻസ്. വലിയ ഷോപ്പ് ൽ ആണ് നമ്മളെ കൂടുതലും ഈ ഊളകൾ പറ്റിക്കുന്നത്
എൻ്റെ അടുത്ത് ഒരു ഫോൺ ഉണ്ടായിരുന്നു. .. Honor 20i . എനിക്ക് വളരെ ഇഷ്ട്ടമുള്ള ഫോൺ ആയിരുന്നു. അതും സാർ പറഞ്ഞ പോലെ IC complaint ആയിരുന്നു. കുറെ shopil ഞാൻ കൊടുത്തു ... ഒരിക്കലും ശെരി ആവില്ല എന്ന് പറഞ്ഞു. എനിക്ക് വളരെ സങ്കടമായി ... സാറിൻ്റെ നമ്പർ തരാമോ ?
എന്റെ Samsung galaxy note 4 start ആയി കഴിഞ്ഞാൽ hang ആകും Start ആയ ഉടനെ Scroll ചെയ്ത് കൊണ്ടിരുന്നാൽ hang ആകാതെ പ്രവർത്തിച്ചു കൊണ്ടേ ഇരിക്കും ,scollins stop ചെയ്താൽ ഉടൻ hang ആകും Samsung Service Centre ൽ ചെന്നപ്പോൾ മതർ ബോർഡ് പോയി 16500 രൂപയാകും Phone മാറ്റി കൊള്ളാൻ പറഞ്ഞു ഒരു സാധാ ടervice Centre ൽ ചെന്നപ്പോൾ 3000 രൂപക്ക് വേറെ mother Board മാറ്റി തന്നു ഞാൻ കരുതുന്നത് അതിനു ചെറിയ complaint മാത്രമെ ഉണ്ടായിരുന്നു ഒള്ളു എന്നാണ്
Resently my phone out of order so I approched a technician he told to change display after that he told to change new battery both changed then three months not worked battery charge four hours not last finally not on the phone again I approached same technician he told again change display and battery should change I told him already paid 3000rs I can't afford such repairing cost I have more than 7 such phone technician inefficiency.
ചേട്ടാ എന്റെ കയ്യിൽ samsung galaxy beam 3 ഉണ്ട് വെള്ളത്തിൽ വീണതിന് ശേഷം അതിന്റ പ്രൊജക്ടർ അടിച്ചു പോയി പിന്നെ ഫോൺ ചാർജ് ആകാനും പാടായിരുന്നു കുറച്ചു നാൾ എടുക്കാതിരുന്നിട്ട് ഇപ്പൊ ചാർജിൽ ഇട്ട് നോക്കിയപ്പോൾ ഫോൺ ഹീറ്റ് ആവുന്നു on ആകുന്നില്ല എന്തെങ്കിലും പരിഹാരം ഉണ്ടോ 🙏🙏🙏
ഒരു സംശയം ചോദിച്ചോട്ടെ നമ്മൾ ഫോൺ റിപ്പയർ ചെയ്യാൻ കൊടുത്താൽ പല സ്ഥലത്ത് മാറിമാറി കാണിക്കുമ്പോൾ അതിലെ പാഡ്സ്കൾ വല്ലതും നഷ്ട്ടപെടോ?? നമ്മുക്ക് അവർ എന്ത് എടുത്താലും അറിയില്ലല്ലോ അവർക്ക് റിപ്പർ ചെയ്യാൻ വന്ന മറ്റൊരു പണിലേക്ക് ആവശ്യം വന്നാൽ എടുക്കോ
It is possible to store all the knowledge (facts - conditions - conditions) in the whole universe in one soul (to collect and write)! This can be written (in the same way) on an atom (object)! It can take so long! Growth!
എന്റെ Huawei mobile രണ്ടു sim ഇട്ടു work ചെയ്ത ശേഷം sim support ചെയ്യുന്നില്ല. No service എന്നാണ് കാണിക്കുന്നത്. ഒരു ടെക്നിഷ്യൻ പറഞ്ഞു അവിടെ ശരിയാക്കാൻ പറ്റില്ലായെന്നു. ശരിയാക്കാൻ പറ്റുമോ? ദയവായി reply പ്രതീക്ഷിക്കുന്നു.
ഫോൺ തനിയെ ടച് ചെയ്യുന്നു ഞാൻ ഫോൺ ഓഫാക്കി ഓൺ ആക്കുന്നു ഇപ്പോൾ കൂടിക്കൊണ്ടിരിക്കുകയാണ് എന്റെ ഫോൺ HUAWEI ആണ് ഇതിന് എന്തെങ്കിലും സൊലൂഷൻ ഉണ്ടോ പ്ലീസ് റിപ്ലെ 😢
IMEI പോയ ഒരു asus Zenfone Max pro M1 ഉണ്ട് നിങ്ങൾക്ക് ശരിയാക്കാൻ സാധിക്കുമോ box ഉണ്ട് ബില്ലും ഉണ്ട് സാധിക്കുമെങ്കിൽ നമ്പർ തരൂ അല്ലെങ്കിൽ ഷോപ്പ് ൻ്റേ പേരും location ഉം തരൂ
സർ എന്റെ ഫോൺ lenovo k6 power എന്ന ഫോൺ ആണ് അത് കേടു വന്നപ്പോൾ സർവീസിന് കൊടുത്തപ്പോൾ അത് ശെരിയാവില്ല എന്നാണ് പറയുന്നത് രണ്ട് മൂന്നു കടയിൽ കൊടുത്തപ്പോഴും അത് തനയാണ് പറഞ്ഞതു അവർ പറഞ്ഞതു ful shot ആണ് എന്നാണ് ആ phone ശരിയാക്കിഎടുക്കാൻ സാധിക്കുമോ please replay
Samsung Galaxy Grand Prime on ആകുന്നില്ല board മാറ്റണം എന്നാ പറഞ്ഞത് ഒരാൾ processor പോയി എന്നും പറഞ്ഞു തനിയെ Restart ആകുവാരുന്നു അത് ശരിയാക്കാൻ ബാറ്ററി കുറേ പ്രാവശ്യം Remove ചെയ്യ്തു. അതിനു ശേഷമാണ് phone dead ആയത് നന്നാക്കിയെടുക്കാൻ സാധിക്കുമോ ചേട്ടാ
എൻറ Redmiഫോണിൽ നിന്നും All contact number, Watts up video, Gallery,All important files മറ്റൊരു മൊബൈൽ വാങ്ങുതിന്റെ മുമ്പ് ഏത് ഡിവൈസിലേക്കാണ് മാറ്റേണ്ടത്? മുഖളിൽ പറഞ്ഞത് എല്ലാം സാദ്ധ്യമാണോ?
Atouch tabe lockആയിപോയീ നമ്പ൪ അറിയില്ല buttan ഉപയോഗിച്ച് ബൂട്ട് ചെയ്യാൻ പറ്റുന്നില്ല കടയിൽ കൊടുത്തൂ കമ്പൃൂട്ട൪ ഉപയോഗിച്ചും നോക്കീ നോ രക്ഷ...ഐഡിയ വല്ലതും ഉണ്ടോ മാഷേ..
ഇത് തന്നാണ് ഡോക്ട്ടർ മാരുടെയും സ്ഥിതി പെട്ടെന്ന് ഓപ്പറേഷൻ ചെയ്തി ല്ലങ്കിൽ ആള് പോവും എന്ന് പറഞ്ഞ ഒരു രോഗിയേ കോഴിക്കോട് എത്തിച്ച് വേറൊരു ഡോക്ട്ടർ പറഞ്ഞു ഇതാരാ പറഞ്ഞത് ഓപ്പറേഷൻ ചെയ്യാൻ ഒരാഴ്ച്ച മരുന്ന് കഴിച്ചാൽ മതി മരുന്ന് പറഞ്ഞ പോലെ കൊടുത്തു രോഗി സുഖം ലക്ഷങ്ങൾ പോയാലും ശരീരം കീറി മുറിയിൽ നിന്ന് രക്ഷപ്പെട്ടു ഡോക്ട്ടറാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല പടിപ്പിനപ്പുറത്ത് ഒരു പടിപ്പുണ്ട് അതുള്ള ഡോക്ടറാണ് ഡോക്ട്ടർ
എന്റെ ഫോൺ ചാർജ് കേറാത്തതോണ്ട് ഒരു ഷോപ്പിൽ കൊടുത്തു അവർ 400 rs വാങ്ങി ബോർഡ് ഷോട്ട് ആണ് അത് മാറ്റിയിട്ടുണ്ട് ന്ന് പറഞ്ഞു. പിന്നെയും രക്ഷ ഇല്ല ബാറ്ററി മാറ്റണം പുതിയ ചാർജർ വാങ്ങണം അവസാനം മറ്റൊരു ഷോപ്പിൽ കൊടുത്തു. ആ ചേട്ടൻ പറഞ്ഞു ബോർഡിൽ ചാർജ് സ്റ്റോറേജി ന്റെ ചെറിയൊരു പീസ് മാറ്റാൻ ഉള്ളു അത് മാറിയപ്പോ ചാർജ് കേറി. നമ്മൾ വലിയ ഷോപ്പ് നോക്കിയിട്ട് കാര്യം ഇല്ല ചെറിയ ഷോപ്പിലും ഉണ്ട് നല്ല ടെക്നിഷ്യൻസ്. വലിയ ഷോപ്പ് ൽ ആണ് നമ്മളെ കൂടുതലും ഈ ഊളകൾ പറ്റിക്കുന്നത്
Dpi change ചെയ്താൽ ഫോണിന് വല്ല problebum ondakumo..വീഡിയോ വേണം എന്ന് ആഗ്രഹിക്കുന്നവര് like 😍
ഒരു കോൺടാക്ട് നമ്പർ കൂടി ആഡ് ചെയ്തെങ്കിൽ വളരെ നന്നായിരുന്നു
Very ഇൻഫർമേഷൻ 😍😍😍
ippol ella videokalilum lithium ion battery pathiyane parayunthe lithium polymer battery old battery ano
Hi ente Huawei p7 2015 model. Repair cheyyan natil 2 shopil kanichu nannakan patilanu paranju. Kuwaitil 2 shop try cheythu. 5 the try oru shop repair chythu ok aki.
Can you tell. how to delete (other file) from Samsung s8 phone 🙏
എൻ്റെ അടുത്ത് ഒരു ഫോൺ ഉണ്ടായിരുന്നു. .. Honor 20i . എനിക്ക് വളരെ ഇഷ്ട്ടമുള്ള ഫോൺ ആയിരുന്നു. അതും സാർ പറഞ്ഞ പോലെ IC complaint ആയിരുന്നു. കുറെ shopil ഞാൻ കൊടുത്തു ... ഒരിക്കലും ശെരി ആവില്ല എന്ന് പറഞ്ഞു. എനിക്ക് വളരെ സങ്കടമായി ... സാറിൻ്റെ നമ്പർ തരാമോ ?
Please sir...😢😢😢😢😢😢😢
ithinoru pariharam undo sir
@caztro plan
@@mubzu oru subscribe nte vedhana yaan
Pariharichu kodukkuuuuuuuu
ഏത് ic ആണ് പോയത്
J6 plus mother board kittumo
J7prime samsung mobile aane athe dead aaye athe ene shariyaavumoo
Amlod screen banud ayall screen matthte reyakan pttumo
Samsunga10s charging ic complaint theerkan pattumo
Edheham payunnath ellam sathyam
While recording a video in android, the colour changing after locked the screen.why its happening,pls reply..
IC rebol ചെയ്യുന്നവർ നിലമ്പൂരിന്റെ അടുത്ത് ആരാണുള്ളത്
താങ്കളുടെ shop evide ആണ്.. എൻ്റെ ഫോൺ (nokia) logo stuck anu . IC complaint aanu . Seriyaakkaan പറ്റില്ല എന്ന് പറയുന്നു .
Poco m2 network complaint ayi athayath 4g range varunilla 3g 2g support akunund
Kodukunnoo
Well-done muthe. Thanks
Realme c2 phone software update ചെയ്യാൻ പറ്റുന്നില്ല. അതെന്ത് കൊണ്ടാണെന്ന് പറയുമോ.
എന്റെയും c2 ആണ് version 10 update ആണോ
എന്റെയും c2 an
Update company
തന്നെങ്കിൽ അല്ലെ കിട്ടൂ..
Second opinion stock display ayichu damage aya display Marii thannu
my one phone have some problem so how i can meet you
Bronee enganeyengilum contact chayyan pattooo
Any way
Ente phone keed vannu
Dout chodikkanan
Chetta ,Enthe phone Realme U1 Annui. 3years ayyi , eppoo phone automatically switch off avvunnuu . Battery Dee kozhappam annoi . Battery pettannu thirnnum poovum . Battery maattaan atra cash varrum.
Pls reply 😥
Redme note 7 nte batterykkokke 400 ullu apo realmekk 500» 1000 akumarikum
3 year ayenkil . Battery maariyit valya karyam illa.njanum upayogichatha.dead ayi
@@mareenapious1569 athu Antha😢🥺
എന്റെ Samsung galaxy note 4 start ആയി കഴിഞ്ഞാൽ hang ആകും Start ആയ ഉടനെ Scroll ചെയ്ത് കൊണ്ടിരുന്നാൽ hang ആകാതെ പ്രവർത്തിച്ചു കൊണ്ടേ ഇരിക്കും ,scollins stop ചെയ്താൽ ഉടൻ hang ആകും Samsung Service Centre ൽ ചെന്നപ്പോൾ മതർ ബോർഡ് പോയി 16500 രൂപയാകും Phone മാറ്റി കൊള്ളാൻ പറഞ്ഞു
ഒരു സാധാ ടervice Centre ൽ ചെന്നപ്പോൾ 3000 രൂപക്ക് വേറെ mother Board മാറ്റി തന്നു ഞാൻ കരുതുന്നത് അതിനു ചെറിയ complaint മാത്രമെ ഉണ്ടായിരുന്നു ഒള്ളു എന്നാണ്
Thank you Arjun sir
Screen outamaticlaly off aayi pokunnuadinte karanam end
Resently my phone out of order so I approched a technician he told to change display after that he told to change new battery both changed then three months not worked battery charge four hours not last finally not on the phone again I approached same technician he told again change display and battery should change I told him already paid 3000rs I can't afford such repairing cost I have more than 7 such phone technician inefficiency.
എൻ്റെ ഫോൺ രണ്ട് കടകളിൽ പോയ ശേഷം മൂന്നാമത്തേതിൽ ശരിയായി.ഒരല്പം കാത്തിരിക്കേണ്ടി വന്നു എന്നു മാത്രം.
ചേട്ടാ എന്റെ കയ്യിൽ samsung galaxy beam 3 ഉണ്ട് വെള്ളത്തിൽ വീണതിന് ശേഷം അതിന്റ പ്രൊജക്ടർ അടിച്ചു പോയി പിന്നെ ഫോൺ ചാർജ് ആകാനും പാടായിരുന്നു കുറച്ചു നാൾ എടുക്കാതിരുന്നിട്ട് ഇപ്പൊ ചാർജിൽ ഇട്ട് നോക്കിയപ്പോൾ ഫോൺ ഹീറ്റ് ആവുന്നു on ആകുന്നില്ല എന്തെങ്കിലും പരിഹാരം ഉണ്ടോ 🙏🙏🙏
Board clean ചെയ്ത് നോക്കേണ്ടി വരും
@@androcreations നോക്കിയായിരുന്നു
Chetta ente phone use cheyithondirunnappo hang ayi off akki kazhinj pinne on avunnilla kadakkar crct reason parayunnilla entha cheya
Ente phone il ippo 2 praavashyam onnum cheyyathe thanne Bhayankara irappil sound varunnu... athinte prbm enthaanu.. phone potti therikkan vellom aano😢
Arum phone complaint ayaal kalayrilla oral seriyakkilla ennu parangal. Adutha aalu seriyakkum oru likenu vendiyano kanamona ennu parangathu
ഒന്നുവീണതാ.display wori ആവുന്നില്ല..ന്തു ചെയ്യും. Htc desire
ഒരു സംശയം ചോദിച്ചോട്ടെ നമ്മൾ ഫോൺ റിപ്പയർ ചെയ്യാൻ കൊടുത്താൽ പല സ്ഥലത്ത് മാറിമാറി കാണിക്കുമ്പോൾ അതിലെ പാഡ്സ്കൾ വല്ലതും നഷ്ട്ടപെടോ?? നമ്മുക്ക് അവർ എന്ത് എടുത്താലും അറിയില്ലല്ലോ അവർക്ക് റിപ്പർ ചെയ്യാൻ വന്ന മറ്റൊരു പണിലേക്ക് ആവശ്യം വന്നാൽ എടുക്കോ
Enikkum angane thonniyittund ente oru phone display poyennuparanju duplicate display ittuthannittund.
പറയാൻ പറ്റില്ല നല്ല അറിയുന്ന ആളുടെ അടുത്ത് കൊടുക്കുക
Setta ente phonil lithium polymer battery anne athe good battery ano setta
Yes
@@androcreations ippol ella videokalilum lithium ion battery pathiyane parayunthe lithium polymer battery old battery ano
Thanks
എന്നേക്കൂടി support ചെയ്യണേ
Samsung M31 after software updation .... automatic restart ആകുന്നു.... Daily 8 to 10 times... 2 years now. എന്തെങ്കിലും solutions undo ?
Check first battery
Tvm എവിടെ ആണ് shop? നമ്പർ തരുമോ,
ഷോപ്പ് അഡ്രസ്സോ, Contact ഡീറ്റയിൽസോ
ഒന്നും തരാതെ ഉപദേശം കെണ്ടെന്തു കാര്യം സജീ... 🙄🙄😂😂😂
Board complaint ayal nthu cheyyum
Samsung f41 1.5 വര്ഷം കഴിഞ്ഞു ഇപ്പോ വീഡിയോയിൽ പറഞ്ഞ പോലെ ഡിസ്പ്ല സ്റ്റക്ക് ആയി samsung എന്ന് മാത്രം കാണിക്കുന്നു സോഫ്റ്റ്വെർ ചെയ്തു ശരിയാകുന്നില്ല
Check hardware..
Cpu issue ആകും reboll
താങ്കളുടെ സ്ഥലം എവിടെയാണ്? ദയവാവ് നമ്പർ തരാമൊ അത്യാവശ്യഘട്ടങ്ങളിൽ ഒന്നുവിളിച്ച് സഹായം തേടാനാണ്.
Asus max m2 pro. Logo Steck. 4 shopil koduthu. Oru kaaryavum undaayilla. Iniyum kodukano?
Flash ic complaint
Charging ic, battery, software igane Ulla Kuraye problems vannal igane varum
Or software
Re install
@@dnkdarkeseid6410 ithu repair cheyyunna shop evideya ullath ariyamo?
@@shibulal9852 search your locality chip level services
Display light മാറ്റിയിട്ട് പിന്നെയും അടിച്ചു പോകുന്നു എന്ത് ചെയ്യും 😢
ഞാനിപ്പോ വിഷമിച്ചോണ്ടിരിക്കാന്... Bordin കംപ്ലയിന്റ് ആണെന്ന് പറഞ്ഞു.... ശരിയാകാൻ പറ്റില്ല nn പറഞ്ഞു തിരിച്ചയച്ചു
എന്താ പ്രശ്നം
@@androcreations mother ബോർഡ് mati വെക്കണം എന്നാ paranje... പുതിയ ബോഡിന് 6000രൂപ യാവുംന്ന് പറഞ്ഞു... Samsung f41... വാങ്ങിയിട് 2year ആവുന്നുള്ളൂ
It is possible to store all the knowledge (facts - conditions - conditions) in the whole universe in one soul (to collect and write)! This can be written (in the same way) on an atom (object)! It can take so long! Growth!
Very good. Thank you.
IC suit avunnilla ennu paranja phone return thanne 😭
Ariyil 2 divasam vachal mathy
Thanku bro
Honer 10lite my mobile phone is not working
Help me please
Most of the mechanics are arogents .
Yes
എന്റെ Huawei mobile രണ്ടു sim ഇട്ടു work ചെയ്ത ശേഷം sim support ചെയ്യുന്നില്ല. No service എന്നാണ് കാണിക്കുന്നത്. ഒരു ടെക്നിഷ്യൻ പറഞ്ഞു അവിടെ ശരിയാക്കാൻ പറ്റില്ലായെന്നു. ശരിയാക്കാൻ പറ്റുമോ? ദയവായി reply പ്രതീക്ഷിക്കുന്നു.
Chance ഉണ്ട്..
pattum
Hi video kollamayrunnu
TNX😍😍😍❤
Ente phone realme c2 aanu call cheyyumbol avar parayunnathu enk kelkkam njn parayunnathu avrak kelkkunnilla athinu ntha cheyyuka....plz .reply..
mic
Huwai ഇന്നും ശരിയായില്ല software ചെയുന്ന ആരെങ്കിലും ഉണ്ടോ
HEADPHONE JACK check & tracing video ചെയ്യുമോ
Ok
Oppo software update chrythu ipam touch issue verind
Phone reset ചെയ്ത് നോക്കു
ഫോണിൻറെ ടച്ച് വർക്ക് ചെയ്യുന്നില്ല. ചില സ്പെല്ലിംഗ് ഡിസ്പ്ലേ മാറേണ്ടി വരുമോ 🤔
ചിലപ്പോൾ
ഫോൺ തനിയെ ടച് ചെയ്യുന്നു ഞാൻ ഫോൺ ഓഫാക്കി ഓൺ ആക്കുന്നു ഇപ്പോൾ കൂടിക്കൊണ്ടിരിക്കുകയാണ് എന്റെ ഫോൺ HUAWEI ആണ് ഇതിന് എന്തെങ്കിലും സൊലൂഷൻ ഉണ്ടോ പ്ലീസ് റിപ്ലെ 😢
Touch screen change
IMEI പോയ ഒരു asus Zenfone Max pro M1 ഉണ്ട്
നിങ്ങൾക്ക് ശരിയാക്കാൻ സാധിക്കുമോ box ഉണ്ട് ബില്ലും ഉണ്ട്
സാധിക്കുമെങ്കിൽ നമ്പർ തരൂ
അല്ലെങ്കിൽ ഷോപ്പ് ൻ്റേ പേരും location ഉം തരൂ
Ur location
@@androcreations tirur
സംസാരം കുറേ നീണ്ടു പോയി അതും ആവശ്യമില്ലാ തെ
Vivo ഫോൺ.. ഓൺ ആകുന്നില്ല... ഒരു ഷോപ്പിൽ kotutappo ശെരി അകാൻ പറ്റില്ല 🤔എന്ന് പറഞ്ഞു 😔
Dead ayirkum
Orru video poothiya arivugal anu cheta
Bro phon complaint ayal phonile photo, videos nammuke pokathe Tirich kittan nammal entheke cheyth vekanam
@PEVER BOYZZ ath mail id vech restore cheyamo
Ic poyalo
ബാറ്ററി sava വീഡിയോ ഉണ്ടോ ഒന്ന് തരമോ
സർ എന്റെ ഫോൺ lenovo k6 power എന്ന ഫോൺ ആണ് അത് കേടു വന്നപ്പോൾ സർവീസിന് കൊടുത്തപ്പോൾ അത് ശെരിയാവില്ല എന്നാണ് പറയുന്നത് രണ്ട് മൂന്നു കടയിൽ കൊടുത്തപ്പോഴും അത് തനയാണ് പറഞ്ഞതു അവർ പറഞ്ഞതു ful shot ആണ് എന്നാണ് ആ phone ശരിയാക്കിഎടുക്കാൻ സാധിക്കുമോ please replay
Full short
Ready aki edukkan patum
നല്ലൊരു technician നെ സമീപിക്കുക
Shot എവിടെയാണെന്ന് പറഞ്ഞായിരുന്നോ
@@androcreations board
full short ഉള്ള ഒരു വിധം ഫോണെല്ലാം ശരിയാവാറുണ്ട്
എന്താ ചേട്ടന്റെ കടയിലെ number comment ഇട്ട ആർക്കും കൊടുക്കാതെ. ഇനി ചേട്ടന് പറ്റാത്തത് കൊണ്ട് വേറെ കടയിൽ കൊടുക്കൂ എന്ന് ഈ video വഴി പറഞ്ഞതാണോ
😊ട്രൂ
Samsung Galaxy Grand Prime on ആകുന്നില്ല board മാറ്റണം എന്നാ പറഞ്ഞത് ഒരാൾ processor പോയി എന്നും പറഞ്ഞു തനിയെ Restart ആകുവാരുന്നു അത് ശരിയാക്കാൻ ബാറ്ററി കുറേ പ്രാവശ്യം Remove ചെയ്യ്തു. അതിനു ശേഷമാണ് phone dead ആയത് നന്നാക്കിയെടുക്കാൻ സാധിക്കുമോ ചേട്ടാ
Ic reboll ചെയ്ത് നോക്കിയായിരുന്നോ
@@androcreations അറിയില്ല Prolessor അടിച്ചു പോയി എന്നാ പറഞ്ഞത്
@@noblenobiee7924 ആ പറയുന്ന levelilonnum അടിച്ചു പോകാൻ chance ഇല്ല..
@@androcreations m31s nte board sheriyakkan pattumo ..
Try ചെയ്ത് നോക്കാവുന്നതാണ്...
ഏകദെശം മിക്കതും ശരിയാകാരുണ്ട്
Sir മൊബൈൽ റിപ്പറിങ് കോഴ്സ് പഠിപ്പിക്കുന്നുണ്ടോ
Good information👍👍👍
Thanks
Freefire players ഉണ്ടങ്കിൽ come plz😍
Enti phone call vilichal egot parayunnadh kelkunnud. Ennal Jan parayunnadh avark kelkunnilla. Endhanu prashnam please help me
Mic ayirikkum
Check mic
Mic maatu
എന്റെ ഫോൺ Redmi Note 8 ചാർജ് ചെയ്യുമ്പോൾ 72 / 78 വരെ കാണിക്കും അടാപ്പ്റ്റർ ഊരിയാൽ ഓഫാകും ബാറ്ററി പോയതാണോ? വർക്കാകുന്നില്ല
Kodukkunnoo
Battery or board leakage
Battery change bro
Ath aduth thottil kallayoum
Poli poli😻👌⚡️🔥
Thanks
എൻറ Redmiഫോണിൽ നിന്നും All contact number, Watts up video, Gallery,All important files മറ്റൊരു മൊബൈൽ വാങ്ങുതിന്റെ മുമ്പ് ഏത് ഡിവൈസിലേക്കാണ് മാറ്റേണ്ടത്? മുഖളിൽ പറഞ്ഞത് എല്ലാം സാദ്ധ്യമാണോ?
Yes
bro poli
എന്റെ ഫോൺ ഓൺ ആകുന്നില്ല
സജി താങ്കളുടെ നമ്പർ കുടികൊടുക്കാമായിരുന്നു
ഫോണിന്റെ ഡിസ്പ്ലേ പോയാൽ എന്ത് ചെയ്യണം പ്ലീസ്
ഡിസ്പ്ലേ മാറണം
👍
Atouch tabe lockആയിപോയീ നമ്പ൪ അറിയില്ല buttan ഉപയോഗിച്ച് ബൂട്ട് ചെയ്യാൻ പറ്റുന്നില്ല കടയിൽ കൊടുത്തൂ കമ്പൃൂട്ട൪ ഉപയോഗിച്ചും നോക്കീ നോ രക്ഷ...ഐഡിയ വല്ലതും ഉണ്ടോ മാഷേ..
und
Hauwei mate 10 lite
5300 ഫോൺ വർക്കാവുന്നില്ല അതിലുള്ള ഫോട്ടോ എടുക്കാൻ കഴിയുമോ
👌
ഇവർ ബോർഡ് പണിച്ചു കോളം ആക്കും
എന്റെ ഫോണിൽ ഫോട്ടോയും വീഡിയോയും പാട്ടും എല്ലാം ഉണ്ട് പക്ഷെ അത് ഫയൽ തുറക്കുമ്പോൾ മാത്രം കാണുന്നു app തുറക്കുമ്പോൾ കാണുന്നില്ല എന്താ പ്രശ്നം 🤔🤔
Check app പെർമിഷൻ
Sony xperia repear ചെയ്യുന്ന ഷോപ്പ് എവിടെയുണ്ട്
Hi please
Number kittumo?
Place എവിടെയാ?
നമ്പർ?
Tvm
👍👌👌
Poli
Ravoz naliamobile Ano
Phoninte board poyaal aa phon vibrate ako
Plz reply🤗
ഏതാ phone
@@androcreations Samsung galaxy A20s
Illa
ഇത് റബ്ബർ പോലെ നിണ്ട് നീ ........ണ്ട് പോ- ..........'' കു...... ന്നൂ ............''....... 🌷😭
എന്താടോ അത് തൻറെ കമൻറ് മനസ്സിലാകുന്നില്ലആൺ പുരുഷലിംഗം ആണോ