സർ ഞാൻ 6 വർഷം എയ്ഡഡ് സർവ്വീസിലും തുടർന്ന് ഗവൺമെൻറ് സർവ്വീസിലും ആണ്.KASEPF ലെ തുക GPFലേക്ക് മാറ്റിയതായി അറിയിപ്പുകിട്ടിയിരുന്നു... പക്ഷേ സ്റ്റേറ്റ് മെൻ്റിൽ അത് കാണുന്നില്ല ... എന്താ ചെയ്യാൻ പറ്റുക.
ഞാൻ പഞ്ചായത്ത് ഡിപ്പാർട്മെന്റിൽ OA ആയിരുന്നു. അവിടെ എനിക്ക് GIS number കിട്ടിയിരുന്നു. ഇപ്പോൾ ഞാൻ ഹെൽത്തിൽ ക്ലർക് ആണ്. എനിക്ക് വേറെ GIS number വേണോ. Apply ചെയ്തപ്പോൾ reject ആയി
Sir.. Sli, gis passbooks ഇനി keep ചെയ്യേണ്ട ആവശ്യം ഇല്ലേ? ഈ നൂലമാല കൾ ഇല്ലെന്ന് ഉറപ്പാണോ... R u sure of it?അതിൽ എഴുതിച്ചേർക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാമല്ലോ..
Books വേണ്ട എന്ന് ഇതുവരെ ഉത്തരവ് വരാത്തിടത്തോളം books വേണ്ടിവരും.. GPF book closure സമയത്ത് ആവശ്യം വരുന്നില്ല. 2011 മുതൽ ഉള്ള വിവരങ്ങളെ സ്പാർക്കിൽ നിന്നും കിട്ടുള്ളൂ
വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞു., ലളിതമായ അവതരണം.. Thank you Sir👍🏻
വളരെ നല്ല സഹായം 👍
Very informative
Very informative👍
Thanks for information
Super 👌👌
Good
Thank you sir
സർ ഞാൻ 6 വർഷം എയ്ഡഡ് സർവ്വീസിലും തുടർന്ന് ഗവൺമെൻറ് സർവ്വീസിലും ആണ്.KASEPF ലെ തുക GPFലേക്ക് മാറ്റിയതായി അറിയിപ്പുകിട്ടിയിരുന്നു... പക്ഷേ സ്റ്റേറ്റ് മെൻ്റിൽ അത് കാണുന്നില്ല ... എന്താ ചെയ്യാൻ പറ്റുക.
Sir,Njan kwa ൽ നിന്നും kseb ൽ പോകുന്നു . kseb ൽ sli,gis ഒന്നുമില്ല..അപ്പോ നിലവിൽ ഉള്ള sli gis gpis എന്നിവ ഇങ്ങനെ close ചെയ്യും?
SLI, GIS എന്നിവ CLOSURE നുള്ള APPLICATION ഇൻഷുറൻസ് ഡിപ്പാർട്മെന്റ് ൽ നൽകുക
@ closure cheythal full amount thirich kittumo? Gpis close cheyyan pattille?
Gpais closure illa
ഞാൻ പഞ്ചായത്ത് ഡിപ്പാർട്മെന്റിൽ OA ആയിരുന്നു. അവിടെ എനിക്ക് GIS number കിട്ടിയിരുന്നു. ഇപ്പോൾ ഞാൻ ഹെൽത്തിൽ ക്ലർക് ആണ്. എനിക്ക് വേറെ GIS number വേണോ. Apply ചെയ്തപ്പോൾ reject ആയി
ആ number തന്നെ മതി
👌👍
🙏🏻🥰
Pf interest എങ്ങനെ അറിയാൻ കഴിയും
Ksemp യിൽ login ചെയ്ത് annual statement എടുത്താൽ അതിൽ കാണാം
👏👏😍😍
Sir 50 year കഴ്ഞ്ഞവർക് Nps അടക്കണോ pls reply
വേണം
👍👍👍
❤❤
👍👍❤️
Sir..
Sli, gis passbooks ഇനി keep ചെയ്യേണ്ട ആവശ്യം ഇല്ലേ? ഈ നൂലമാല കൾ ഇല്ലെന്ന് ഉറപ്പാണോ... R u sure of it?അതിൽ എഴുതിച്ചേർക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാമല്ലോ..
Books എല്ലാം വേണം
Books ൽ നമ്മൾ എഴുതിച്ചേർത്ത് സൂക്ഷിച്ചു വെക്കണോ ഇനിയും closure സമയത്ത് ആവശ്യമില്ലെങ്കിൽ പിന്നെ?
Books വേണ്ട എന്ന് ഇതുവരെ ഉത്തരവ് വരാത്തിടത്തോളം books വേണ്ടിവരും.. GPF book closure സമയത്ത് ആവശ്യം വരുന്നില്ല. 2011 മുതൽ ഉള്ള വിവരങ്ങളെ സ്പാർക്കിൽ നിന്നും കിട്ടുള്ളൂ
👍
ഫാമിലി ബെനഫിറ്റ് സ്കീം (FBS) ന് ഇത് ചെയ്യാൻ കഴിയുമോ?
ഇല്ല
👍🏻
ithupole ulla videos anu kooduthal vendathu
Sli l ano pF l ano koodthal invest cheyunath labo?
SLI ആണ്
എന്നുമുതല്‍കിട്ടും
2012 onwards
FBS നു ഇങ്ങനെ ചെയ്യാൻ പറ്റുമോ
No
1993 മുതലുള്ളത് കിട്ടുമോ?
2012 onwards
Nps 2023 retire ചെയ്ത ആളുടെ medisep എങ്ങനെ ആണ്
Medisep kittumo
Yes
Sir NPS il ninnu cash edukkan pattumoo
Edukkam
@@workingclass6596 How ?
Please do a video related to NPS withdrawal
👍
Retired employees nte statement എടുക്കാൻ കഴിയുമോ
Retirement update ചെയ്തു കഴിഞ്ഞാൽ കഴിയില്ല sir