ഒരു ltr വെള്ളം,50gm പുകയുടെ നീര്, രണ്ടു ടീ സ്പൂൺ ഉപ്പ്, രണ്ടു ടീ സ്പൂൺ തുരിശ്. ഇവ നന്നായി വെള്ളത്തിൽ ലയിപ്പിച്ചു spry ചെയ്യുക. ഇതിനാണ് വലുച്ചുനീട്ടി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ പോയത് 😂
ഉപ്പ് തളിച്ചാൽ ഒച്ച് ചാവും. ബ്ലീച്ചിങ്ങ് പൌഡർ ലായനി തളിച്ചാൽ ആട്ട ചാവും. വീടിന്റെ ചുറ്റും കുമ്മായം വിതറി ഇട്ടാൽ ആട്ട വീട്ടിൽ കയറാതെ മാറി പോകും. ആഴ്ച തോറും കുമ്മായം വിതറി ഇടണം. മണ്ണെണ്ണ സ്പ്രേ ചെയ്യതാൽ പാമ്പുകൾ സ്ഥലം കാലിയാക്കി പോകും
എന്റെ വീട്ടിലെ കിണറ്റിൽ നിറയെ ചെറിയ വലുപ്പത്തിൽ ഉള്ള ഒച്ചു നിറഞ്ഞത് കാരണം വല്ലാത്ത ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. കിണറ്റിൽ നിന്ന് ടാങ്കിലേക്ക് വെള്ളം അടിച്ചു കയറ്റി ആണ് വിടാവശ്യത്തിന് ഉപയോഗിക്കുന്നത്. ടാങ്കിലും പൈപ്പിലൂടെയും ഇതു കടന്നു വരുന്നു. ഇതിന്റെ ശല്യം കിണറ്റിൽ നിന്നും ഒഴിവായി കിട്ടാൻ വല്ല മാർഗവും ഉണ്ടൊ? TH-cam സെർച്ച് ചെയ്തു. ഒരു വീഡിയോയും ഇതിനെ പറ്റി കണ്ടില്ല...... Pls help 🙏🏻
ഉപ്പ് മാത്രം മതി.. ഉടനെ ചത്തു പോകും.. എന്തിനു ഇത്രയും പാട് പെടുന്നു ചോറ് നേരെ വാരി തിന്നാൽ പോരെ. കൈ.. പുറകോട്ടു കൊണ്ടു പോയി ചുറ്റി വളച്ചു കൊണ്ടു വന്നു തിന്നണോ..
ഇത് എന്റെ പുതിയ ചാനലാണ്th-cam.com/channels/bu34Z7J_hodfzSF7YH3C1w.html
ഇഷ്ട്ടപ്പെട്ടാൽ സബ്സ്ക്രബ് ചെയ്യാൻ മറക്ക ലേ
Qq7
Correct
Only salt is enough.
🤣
😌😌💥💥💥💥💥💥💥💥
താങ്കൾ ഒരു മണ്ഡനാണ്. മണ്ഡത്തരം കണ്ട് ആരും കാൻസർ രോഗി ആ വാതിരിക്കട്ടെ
ആമാൻ
Thaniku achanundo annal para😡
ഒറച്ചിൻ ശത്രു ഉപ്പാണ്.... 👌
👌👌👌
കറുത്ത ഒച്ചിന് ഉപ്പിട്ടാൽ ചാവില്ല
ഉപകാരപ്രദമായ വീഡിയോ
Thanks bro 👍👍
Chediyil ninnu thazhe maatti ittathinu shesham uppiduka👍👍
Iyaludu tips Ellam thallanallo mashe. Palathumflappanu
ഞങ്ങൾ, നോക്കട്ടെ, ഫല പ്രതമാണെങ്കിൽ, Iike ചെയ്യാം.
valare nannni
Try cheytht parayaam ttoo
Nice information dear
Thanks
Lissy tr. from Etr. Orchidil thLikkamo.
hi very informative snail are one of the worst pest in my garden too...
Thanks
☺☺☺
പുതിയ അറിവ് പറഞ്ഞു തന്ന സാറിനു നന്ദിയുടെ പൂച്ചെണ്ടുകൾ.🌷🌹
☺☺☺
Broo thodu illaaathaa ochu eth taram ochu aanu
Thodu ullathine apekshich???
Plzz reply
ഉപയോഗിച്ച് കാണിച്ചു തരണം
ഈ മിക്സ് ചെടിയിൽ വീണാൽ ചെടി നശിച്ചു പോകും അതു കൂടി പറഞ്ഞു കൊടുക്കണം ഉപ്പാണ് നല്ലത്
Correct ഉപ്പ് വീണാൽ ചെടി പോകും
ഉപ്പ് വീണാൽ ചെടി നശിക്കും
നല്ല ഒരു വീഡിയോ കണ്ട്
ഹായ്.... ഇത്രയൊന്നും പ്രയാസപ്പെടേണ്ട ആവശ്യമില്ല ഉപ്പ് ഇട്ടു കൊടുത്താൽ ഒച്ച് ചാവും
ചെടിയുടെ(orchid )കടക്കൽ ഉപ്പിട്ടുകൊടുക്കാമോ? ചെടിനശിച്ചു പോകില്ലേ?
correct
Correct
ശരിയാണ്
@@mariacarmelnirmala4395 ഒച്ചിനെ മാറ്റിയെടുത്ത് ഉപ്പ്പൊടിയിടുക
Nice.. Useful video 😍👍
ഇന്നു തന്നെ ചെയ്തു നോക്കിയിട്ട് result പറയാം sir..🙂🙂🙂
ok Thank ട
Chayitu nokiyoio
Cheaith nookiyo eanthaa riselt 😊
All the salt packets from the free kit was used to kill the Afican snails. more than 100 during this period July-Aug. Also lots of slugs.
ഒരു ltr വെള്ളം,50gm പുകയുടെ നീര്, രണ്ടു ടീ സ്പൂൺ ഉപ്പ്, രണ്ടു ടീ സ്പൂൺ തുരിശ്. ഇവ നന്നായി വെള്ളത്തിൽ ലയിപ്പിച്ചു spry ചെയ്യുക.
ഇതിനാണ് വലുച്ചുനീട്ടി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ പോയത് 😂
ഒരു ചെറിയ subject കൊണ്ട് ഒരു vedeo ആക്കണ്ടേ??😊
🤣
😂
Video starts at 1:26 🙂 thank me later
Mazhakkalam aahnenkilo.?? Spray chytha keedanashini poville?
Ith 👍 but ഇതല്ലാതെ ഇതിലും സിംപിൾ ആയിട്ടുള്ള ഉണ്ടോ 😀 പ്ലസ് onn video idamo
Super cheeta
ഉപ്പ് തളിച്ചാൽ ഒച്ച് ചാവും. ബ്ലീച്ചിങ്ങ് പൌഡർ ലായനി തളിച്ചാൽ ആട്ട ചാവും. വീടിന്റെ ചുറ്റും കുമ്മായം വിതറി ഇട്ടാൽ ആട്ട വീട്ടിൽ കയറാതെ മാറി പോകും. ആഴ്ച തോറും കുമ്മായം വിതറി ഇടണം. മണ്ണെണ്ണ സ്പ്രേ ചെയ്യതാൽ പാമ്പുകൾ സ്ഥലം കാലിയാക്കി പോകും
Choriyan puzhuvinu enthu cheyyum
Ithrem. Itemsinte avasyam onm. Illa thurish mathram spray cheytha mathi ithrem paad pedanda
Verum salt or bleeching powder ittaalum snail chavum,,, 🙏🙏thankuuu for yr info🙏🙏
നന്ദി സർ
☺☺☺
Marunne thelikumbol Torch Thalikumo Anthoru bhaasha
Super
ഈ രീതിയിൽ ചെയ്തിട്ട് എന്റെ ചെടികൾ വാടി ഇല കോഴിഞ്ഞുപോയി.ഇത് concentrated aanu
Some plants will not tolerate salt.
It will kill the plant.
Athe ochu pinnem varunnu chedi vadi ila kozhunju piyi
ഞാൻ പലപ്പോഴായി ഉപ്പുപൊടി വിതറി.
നൂറുകണക്കിന് ഉണ്ടായിരുന്ന ഒച്ച്, ഇപ്പോൾ ഒരെണ്ണം പോലുമില്ല.
വയനാട്ടിലെ ചോര കുടിക്കുന്ന അട്ടനെ എങ്ങനെ നശിപ്പിക്കണം പറമ്പിൽ ഒരുപാട് ഉണ്ട് അറിയാമോ? അറിയുമെങ്കിൽ ഒരു വീഡിയോ ചെയ്യാമോ
Cheeratta puzhu vine nashippikkan marunnundo
Ochinu mukalil uppittu kodukkumbol thanne athu chathu pikum. Night time aanu athu cheyyendathu
Uppe chediye nashippikille?
ഒരു കവർ കല്ലുപ്പ് വാങ്ങി പുരയിടത്തിൽ വിതറുക.. ഒച്ച് closs.. ഞാൻ ഇതാണ് ചെയ്യുന്ന.. ആഴ്ച യിൽ ഒരു പ്രാവശ്യം
Njan kathirunna video.thanks..thurish paranchal anda..avide vagan kittum...chedy chattiyil ithu adikan pattumo ..ande potheena chattiyil muyuvan ochukala
ചെടികളിൽ അടിക്കാം വളം കടകളിൽ കിട്ടും
Appo ....plants enthegilum keduvarumo igane spray cheythal
Very effective... Even without salt..👍
☺☺
Uppe ittal appol thanne chakum. Pinne ethine ok evideyoke olichirimkunnu enneriyilla. Appol kalluppe vellethil kalakki spray cheythal mathi. Vere onnum venda. Side effectum Ella. Njan cheyyunnatha evide
👍
Black colour atta chedi nasippikkuvo. Cut cheythu idunnu. Entha cheyyuha.
ഇത് ചെടിയുടെ ചുവട്ടിൽ ആണോ leaf ലാണോ ഇരിക്കേണ്ടത് please reply
Thurishu ennu vechal enthaanu...surf aano...
വളകs കളിൽ കിട്ടും
Varicose wain maranulla oru video ittirunnallo a link onnu idumo
Thank u for this video
Any tips to get rid of atta..
ഉപ്പിട്ട് കൊടുത്താലും കുറച്ച് ദിവസങ്ങൾക്ക് ശേഷം പിന്നെയും അതിനു ജീവൻ വെക്കുന്നുണ്ട്....
ഇല്ല അത് അളിഞ്ഞില്ലാതാവും
👌
Highly informative. Thank you. 👌
Thanks
Upp.maatram.mathi.
For 1 acre how much quantity would be needed ???
ഒച്ച് ചെടിയിൽ ഇരിക്കുമ്പോം ഇതടിക്കാൻ പറ്റുമോ,, ചെടി കരിഞ്ഞ് പോകില്ലേ,,,
What is thuris
Ithu water taankil idaamo aa vellam kulikkanum kudikkanum upaygikkamo
ഈ മിശ്രിതം എങ്ങനെയാണ് ഉപയോഗിക്കേണ്ടത്? ചെടികളിൽ തളിക്കാമോ?
ചേട്ടാ ഈ തുരിശ് എന്താണ്?
ഇതിനു best കുമ്മായം. Try ചെയ്യ്
Thanks
Thanks
Theratta pokaanulla tips undo
Pukayila kittatha natil ehthu cheyuum
Orupde ubagaramaye 👍👍
Thanks
ഉപ്പ് വെള്ളം കോട്ടൺ തുണിയിൽ അരിച്ചു ചെറിയ spray പമ്പിൽ spray ചെയ്‌താൽ മതി. പെട്ടെന്ന് ചത്തു പോകും
ഒപ്പിട്ടത് ക്യഷിയില്‍ ഉപയോഗിച്ചാ ഉണങ്ങൂലെ
Thurusu chediyee unakkum
Good
Thanks
Kennatil och udaya entha cheyya parayuuu plzzz
Parayuuu plzzz
Entha thurish
എന്റെ പോന്നാര ചെങ്ങായി ആഇടുന്ന ഉപ്പ് മാത്രം മതി ആത് ഒച്ഛ് ഉള്ളടത്ത് വിതറിയാൽ മതി
Ochnu pidiyundo
Bathroom le ochu shallyam maaran enthengilum vazhi undo
ഉപ്പുവെള്ളം കൊണ്ട് സ്പ്രേ ചെയ്തിട്ടുക
Thank you
Uppu Matram Mathi
Please send a video forsnakes
ഇത്രയൊന്നും കഷ്ടപ്പെടേണ്ട കാര്യമില്ല
പൊടിയുപ്പ് ഒരൽപ്പം ഒച്ചിന്റെ മേൽ ഇട്ട് കൊടുത്താൽ മതി. അതോടെ ഒച്ചിന്റെ കഥ കഴിയും✌️✌️✌️
ചെടിയിലാണെങ്കിൽ പറ്റില്ല
ഓരോ ഒച്ചിൻ്റ് മുകളിലും ഇഡണ്ടെ ബ്രോ
Time loss അല്ലേ
@@anoop_online yes
Aaa ennal veettil vaangikkunna upp muzhivan athinu mele kottane time ndavu 😂😂😂
ഈ പുകല എന്ന് പറയുന്നത് മുറുക്കാന്റെ കൂടെ ചവയ്ക്കുന്ന സാദനം ആണോ
പിന്നെ തുരിശ് എവിടെ വാങ്ങാൻ കിട്ടും
അതെ തുരിശ് വളം കടകളിൽ കിട്ടും
ഗുഡ്
Onthne odikan technical enthenkilum?
ഒച്ച് രാത്രിയിൽ ആണ് കൂട്ടത്തോടെ വരുന്നതും, കാബേജ്, കോളിഫ്ലവർ മുതലായവയുടെ ഇലകൾ മുഴുവനും തിന്നു തീർക്കുന്നതും. അപ്പോൾ പിന്നെ എന്ത് ചെയ്യാൻ
Water chediyil spray cheythe sheeshum salt itte koduthu nookkuttoo
എൻറെ വീട്ടിൽ ധാരാളം ഒച്ച് ഉണ്ട് ട്രൈ ചെയ്തു നോക്കാം
ok Thanks
ഇത്രയും ബുദ്ധിമുട്ടേണ്ട. കുറച്ചു ഉപ്പ് അതിനെ നിവർത്തിയിട്ടിട്ട് അതിൽ വിതറുക. Pathuminittinakam വെള്ളമായിപോകും
@@chandrankadumcherilkrishna3441 ചെടിചട്ടിയിൽ ഉപ്പ് ഇട്ടാൽ ചെടിക്ക് ന്തെകിലും പ്രശ്നം ഉടാവുമോ??
സാധാ ഉപ്പുവെള്ളം തളിച്ച മതിയില്ലേ, ചെടിക്കു ന്തെകിലും പ്രശ്നം ഉടക്കുമോ??
സാധാ ഉപ്പ് ചെടികൾക്ക് നല്ലതല്ല
@@BtechMIXMEDIA ബട്ട് ഇത് ചീരലയിൽ തെളിയിക്കാൻ പറ്റുമോ??
Kothukine oodikkan pattiya spray enganeyaa undaakkunne
എന്റെ വീട്ടിലെ കിണറ്റിൽ നിറയെ ചെറിയ വലുപ്പത്തിൽ ഉള്ള ഒച്ചു നിറഞ്ഞത് കാരണം വല്ലാത്ത ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. കിണറ്റിൽ നിന്ന് ടാങ്കിലേക്ക് വെള്ളം അടിച്ചു കയറ്റി ആണ് വിടാവശ്യത്തിന് ഉപയോഗിക്കുന്നത്. ടാങ്കിലും പൈപ്പിലൂടെയും ഇതു കടന്നു വരുന്നു. ഇതിന്റെ ശല്യം കിണറ്റിൽ നിന്നും ഒഴിവായി കിട്ടാൻ വല്ല മാർഗവും ഉണ്ടൊ? TH-cam സെർച്ച് ചെയ്തു. ഒരു വീഡിയോയും ഇതിനെ പറ്റി കണ്ടില്ല...... Pls help 🙏🏻
Uppittakaranam chedi karinju pokille
Good ഉപയോഗിച്ചു നോക്കട്ടെ
Thurish eavidunna kitta
ഉപ്പ് തട്ടിയാൽ പല ചെടികളും ഉണങ്ങി പോവും. ഉദാഹരണം വെണ്ട. പിന്നെ മഴക്കാലത്തു ഇത് തളിച്ചാൽ എന്ത് പ്രയോജനം ഉണ്ടാവും
ഉപ്പു ഇടുന്നതും ഒച്ചിന്റെ ഉള്ളിലാണ് ചെടിയിൽ അല്ല
@@pbalagopal7169 ochu plant mootilum thandilum irikkum.. 100 kanakkinanu
**** good ******
☺☺☺☺
Kuruss powder yennal yenthan,massilakki tharamo
Not kuruss, but thuruss..... copper sulphate. Fertilizer shopil kittum
ചേട്ടാ വഴുതന എങ്ങനെ കൃഷി പിന്നെ നൂറ് മേനി വിളവ് കിട്ടാൻ ചെയ്യേണ്ട കാര്യങ്ങൾ വെണ്ട നൂറ് മേനി വിളവ് കിട്ടാൻ ചെയ്യേണ്ട കാര്യങ്ങൾ
Golden atteye odikanulla.marunnu prayamo.
എന്റെ സ്നേഹിതാ ഈ പണിക്കൊന്നും പോകണ്ട കുറച്ച് ഉപ്പു മാത്രം ഇട്ടാ മതി
Correct
Angina njangalum kollunne
ഉപ്പ് ഇട്ടാൽ എല്ലാ എടുത്തും നിര് ഉണ്ടാവും
Salt matram madi, ndinanu itra kastapad?
പല്ലിയെ തുരത്താൻ ഒരു മാർഗം പറഞ്ഞ് തരാമോ
എന്താണ് തുരിഷ്, എവിടുന്നാണ് കിട്ടുക 🤔
ഈ മിഷ്രിതം ചെടിയിൽ തട്ടിയാൽ ചെടി നശിക്കുമോ 🤔
Turish. Vala. Kadayel. Kittu. But. Maratene. Matrame. Upyokikika.
അതറിഞ്ഞാൽ കൊള്ളാമെന്നുണ്ട് (തുരിഷ്)
തുരിശ്ശ് എവിടെ കിട്ടും?
🤩🤩🤩
ഉപ്പ് മാത്രം മതി.. ഉടനെ ചത്തു പോകും.. എന്തിനു ഇത്രയും പാട് പെടുന്നു ചോറ് നേരെ വാരി തിന്നാൽ പോരെ. കൈ.. പുറകോട്ടു കൊണ്ടു പോയി ചുറ്റി വളച്ചു കൊണ്ടു വന്നു തിന്നണോ..
Kiduuu
ഒച്ചിനെ മരുന്നു ഉപയോഗിച്ച് കൊല്ലുന്നത് കാണാൻ പറ്റുമോ?
എന്തോന്ന് ചേട്ടാ ഇത് . ഒച്ചിന്റെ മേൽ ഇവനെ അടിച്ചു കാണിക്കൂ..
അതല്ലേ ശരി.