അഞ്ചു പൈസ ചിലവില്ലാതെ ഒച്ചിനെ തുരത്താം | How to get rid of slugs and snails home and garden

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 248

  • @shruthibabu2037
    @shruthibabu2037 6 หลายเดือนก่อน +4

    Njan try cheithu mathan valare nalla ideas annu thankyou mini thankyou

    • @MinisLifeStyle
      @MinisLifeStyle  6 หลายเดือนก่อน +2

      Very good
      Video upakarapettu ennerinjathil valare santhosham

  • @parvathijayashree625
    @parvathijayashree625 ปีที่แล้ว +1

    Orchid nte chattiyil Ochine kandu vishamichirunnappozhaanu ee video kandathu. Othiri santhosham. Tips share cheytha Mini kkum Bombay friend num thanks a lot.

  • @faizafremfaizafrem3381
    @faizafremfaizafrem3381 2 ปีที่แล้ว +2

    Tq so much mini chechi orupdaad orupdaad ubagaram ulla vedio anh❤️❤️❤️

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว +1

      Hi Faiz video upakarapetnu arinjathil valare valare santhoshsm 👍

  • @mymoonathyousaf5698
    @mymoonathyousaf5698 2 ปีที่แล้ว +1

    ഒന്നും പറയണ്ട മിനി ഇവിടെ ഇപ്പോൾ ഒച്ചിനെ കണ്ടു തുടങ്ങി ഞാൻ ഉപ്പിട്ട് കൊല്ലും ഇത് അടിപൊളി ടിപ്പ് ആണ് 👍🙏🙏🥰

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Trychaitholu chechii nalla result anu

  • @jaseenashifa7095
    @jaseenashifa7095 2 ปีที่แล้ว +1

    മിനി ചേച്ചീ നന്നായിട്ടുണ്ട് വീഡിയോ വളരെ ഉപകാര പ്രദമായ ഒന്നാണ് ഇത് വല്ലാത്ത ബുദ്ധിമുട്ടാണ് ഈ ഒച്ചിനെ കൊണ്ട് ചെയ്തു നോക്കാം 👍👍 മലപ്പുറത്ത് നിന്ന് Jaseena

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Hi jaseena dhyrymayi trychaitholu ivide prasnamilla

  • @MYGREENCHILLI
    @MYGREENCHILLI 2 ปีที่แล้ว +2

    മിനി ചേച്ചി പുതിയൊരു അറിവ് പങ്കു വെച്ചതിന് നന്ദി❤️

  • @sumikrishna3649
    @sumikrishna3649 2 ปีที่แล้ว +1

    Good video ചേച്ചികുട്ടി 👍🏻👍🏻

  • @ramluasraf5799
    @ramluasraf5799 2 ปีที่แล้ว

    താങ്ക്സ് ഈ ടിപ്സ് പറഞ്ഞു തന്നതിന് 👍👍👍👍👍

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Tips upakarapettu ennerinjathil valare santhoshsm

  • @GSRRBHUBGreeshma
    @GSRRBHUBGreeshma 2 ปีที่แล้ว

    Chechi ee African snail kollan vazhiundo...pumpkin prayogam athinu nallaythano....chechide video il onnu chodikkamo...njn othiri growbag okke nirachu nattatha but ellam och thinondu poyi...1 or 2 alla chechi...50 ennam okkeya...ratri one week vare okke njagal ochine pidichu.but no bhalam...so njn krishi nirthi...chechide videos kanumbo krishi cheyyan kothi aakunnu

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Ellattineyum peruki oridathaki uppupodi ittukoduku mathanum vecholu

  • @ayshashihab8604
    @ayshashihab8604 2 ปีที่แล้ว +1

    Thank you Chechi
    Really helpful
    Ee ochine kond shalyam ayirikaa thank you so much

  • @sinisanthosh7888
    @sinisanthosh7888 2 ปีที่แล้ว +1

    Mathanga medichitu thanne karyam...aha,aa auntiyodu oru big salute parayane 😘🤩❤️😘

  • @alfamerinthomas8185
    @alfamerinthomas8185 2 ปีที่แล้ว

    Chechi, valya ochanu ivide problem... ennum upp vithari maduthu. Ith enthayalum try cheyyum. Thank you sooo much😘😘😘

  • @geethushajushaju5577
    @geethushajushaju5577 2 ปีที่แล้ว

    Evideyum ochinte shaliyam kooduthalla super idea minichechi

  • @rejimathew2707
    @rejimathew2707 2 ปีที่แล้ว

    Thanks Mini ente orkidu chattiyl vare ochund mutta thodu podichidarund ini mathanga medichidam 👌

  • @ammoosanoos
    @ammoosanoos 2 ปีที่แล้ว

    ചേച്ചി ഒച്ചുശല്യം ഒന്നും പറയണ്ട ഇവിടെ നിറയെ ഉണ്ട് grow ബാഗുകളിൽ. നല്ലൊരു മാർഗമാണ്. എന്തായാലും ഇങ്ങനെ ചെയ്യാം ഇനി. ചേച്ചിയുടെ ഒരു കട്ട ആരാധികയെ എനിക്ക് ഫ്രണ്ട് ആയി കിട്ടിയിട്ടുണ്ട് ട്ടോ 😍. ഞങ്ങൾ ചേച്ചിയുടെ videokale പറ്റി സംസാരിക്കാറുണ്ട്. അവൾക്ക് കൃഷി ചാനൽ ഉണ്ട്. പേര് athira. നല്ല വീഡിയോ ആയിരുന്നു ട്ടോ. ഇങ്ങനെ ഉള്ള ടിപ്പുകൾ ഇനിയും പറഞ്ഞു തരണം

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Hi ammuse ennaund vishesham sugharikunno padithamoke nadakunnundo
      ആതിരക്കുട്ടിയെ അറിയാം ചാനൽ ഉണ്ടല്ലൊ അല്ലെ അന്വേഷണം പറഞ്ഞേക്കു കേട്ടോ😘😘🥰

  • @bindhuunnikrishnans3539
    @bindhuunnikrishnans3539 2 ปีที่แล้ว

    ചേച്ചിയുടെ video വളരെ ഉപയോഗമുള്ളതാണ് കാരണം എനിക്കിവിടെ ഒച്ചിന്റെ ശല്യം കാരണം കൃഷി ചെയ്യാനേ കഴിയുന്നില്ല ഇവിടെ വലിയ ഒച്ചും ഉണ്ട് ചുവരിലൊക്കെ പറ്റിപ്പിടിച്ചിരിക്കുന്ന ഒരുതരം. ഞാൻ അതിനെ ഈർക്കിൽ കൊണ്ടു കുത്തി ഉപ്പ് വെള്ളത്തിൽ ഇടും. വലിയ ബുദ്ധിമുട്ടാണ് ഗ്രൗബാഗിലെ മണ്ണിൽ താഴ്ന്നിരിക്കും രാത്രി ചെടിയെല്ലാം തിന്നും. ഇപ്പോൾ ഒരുവിധം നശിപ്പിച്ചിട്ടു വീണ്ടും പുതിയമണ്ണിൽ കൃഷി തുടങ്ങി. Chechi പറഞ്ഞതും ഉടനെ ചെയ്യും എങ്ങനെയെങ്കിലും ഒന്ന് തീർന്നാൽ മതിയായിരുന്നു. Thankyou chechi 🙏🙏🙏

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Dhyrymayi trychaitholu Bindhu video upakarapedate all the best 👍

  • @soumyavinod8334
    @soumyavinod8334 2 ปีที่แล้ว

    Ithe kollalo chechi onnu nokkikalayam 👍👍

  • @reshooslifestyle4063
    @reshooslifestyle4063 2 ปีที่แล้ว

    ചേച്ചിയെ super tip. റോസ് ചേച്ചിക്കും മിനിചേച്ചിക്കും big thanks. ❤️❤️. ഇനി ochinu വിട

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว +1

      Thank youuuuuu 🥰 Reshooo trychaitholu 👍

    • @rosak9628
      @rosak9628 2 ปีที่แล้ว +1

      Thank you Reshoos

  • @unnikrishnannair7758
    @unnikrishnannair7758 2 ปีที่แล้ว

    ഒരു നല്ല അറിവ് കിട്ടി mini and rozi ചേച്ചി thnks

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Video upakarapettennu arinjathil valare santhosham 👍

  • @sinisanthosh7888
    @sinisanthosh7888 2 ปีที่แล้ว

    Minichechi nanni🙏 namaskaar 🙏

  • @rijojohnson6596
    @rijojohnson6596 2 ปีที่แล้ว +1

    Very useful vedio😍

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Hi 👋Ippol kanunnillallo Rijo
      Video upakarapetnu arinjathil valare santhoshsm 👍

  • @susheelabasi2888
    @susheelabasi2888 2 ปีที่แล้ว

    Thank you. New York il ochu ente payaru chedi muzhuvan nashippichu.

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Ithupole onnu try chaitholu 👍🥰

  • @drkrnair49
    @drkrnair49 2 ปีที่แล้ว

    Mathangayum uppum veruthe kittunna sthalam evideya?

  • @leelarajan6926
    @leelarajan6926 2 ปีที่แล้ว

    Mini . Valare upakaaram . Ochu bhayangara saliaman. thengin thyilum und. Will try.ok.

  • @febeenausman5824
    @febeenausman5824 ปีที่แล้ว

    Mathangakku pakaram pazhatholi upayogikkam

  • @seenabasha5818
    @seenabasha5818 2 ปีที่แล้ว

    Very useful video thanku🙏

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Thanks dear video istspettu ennerinjathil valare santhosham

  • @bindusblessedfamily-bbf7946
    @bindusblessedfamily-bbf7946 2 ปีที่แล้ว

    valare nalla video aanu Chechi ivide angane ochilla engilum aavashyam vannal cheyyamallo tip paranjuthanna chechikkum thanks

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Ivideyum ochilla
      Ennalum arinjathil nannayi
      Video upakarapetnu arinjathil valare santhoshsm 👍🥰😘

  • @FathimaKunju-pp7ox
    @FathimaKunju-pp7ox 2 หลายเดือนก่อน

    അയ്യോ മിനിചേച്ചി എന്റെ ചീര മുഴുവൻ തിന്നു ഞാൻ വിചാരിച്ചു പുഴു ആണെന്ന് പിന്നെ ഞാൻ ഗെയിറ്റ് പൂട്ടാൻ രാത്രി ചെന്നപ്പോ ഭയന്നു പോയി മുട്ടൻ തൊണ്ടൻ ഒച്ച് അങ്ങനെ നോക്കുമ്പോൾ ചെമ്പരത്തി മുഴുവൻ ഒച്ച് അപ്പഴാ ഒച്ച് ആണെന്ന് മനസ്സിൽ ആയത് പിന്നെ കുറച്ചു ഉപ്പ് ഇട്ട് ചേച്ചിയുടെ വീഡിയോ ഞാൻ കാണാറുണ്ട് സൂപ്പർ 😄

    • @MinisLifeStyle
      @MinisLifeStyle  2 หลายเดือนก่อน

      ഉപ്പ് direct ഇടരുത് ചെടി നശിക്കും ഒച്ചിനെ പെറുക്കി ഉപ്പുവെള്ളത്തിൽ ഇടുക രാത്രിയിലാണ് ഇവരൊക്കെ ഇറങ്ങുന്നത്

  • @malvinroya.j.v-b5378
    @malvinroya.j.v-b5378 2 ปีที่แล้ว

    ചേച്ചി നല്ല വീഡിയോ യൂസ്ഫുൾ ആയിട്ടുള്ള വീഡിയോ വീഡിയോയുടെ താഴെ നമ്മുടെ ബ്രൂണോയും ബ്രൗണീ ലൗ ബേർഡ്സിനെയും എല്ലാം കാണിക്കണം കേട്ടോ ചേച്ചി അടുത്ത വീഡിയോയ്ക്ക് വേണ്ടി ഞാൻ കാത്തിരിക്കുന്നു 👌👌👌❤❤❤️😍🤝👍😍😍😍😍

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Thanks dear 🤗❣️
      Idakok avare kanikato

  • @Shh4hal
    @Shh4hal 2 ปีที่แล้ว

    Chechi oru manjayum karuppumulla cheratayanu growbag niraye adine kalayan entenkilum marunnundo

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Ellattineyum oridathaki kerocin spray cheyyam

  • @nafeesazamil2463
    @nafeesazamil2463 2 ปีที่แล้ว

    Very good 👍. Ivideyoke bhithiyilanu ochine kanunnath Bhayankara salyamanu

  • @clchinnappan5110
    @clchinnappan5110 ปีที่แล้ว

    Nalla അറിവ് ❤

  • @kavithashabu8994
    @kavithashabu8994 2 ปีที่แล้ว

    ചേച്ചി ഞാൻ കാത്തിരുന്ന വിഡിയോ 🙏🙏🙏👍 എന്റെ മുന്തിരി നട്ട ബക്കറ്റിൽ ഒച്ചു ഉണ്ട് ചെയാം

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Dhyrymayi trychaitholu nalla result

  • @rupeshav7965
    @rupeshav7965 2 ปีที่แล้ว

    Simple method, Good,congratulations

  • @nishamole6494
    @nishamole6494 2 ปีที่แล้ว

    Hai minichehhi itharam ochhe ente chedi chattiyi unde pakshe pachhakkari nashippikunna ochhe shagupole valuthane ellam thinne kalyum

  • @jalajak.v1796
    @jalajak.v1796 2 ปีที่แล้ว

    Good information minichechi❤. Evide undu.

    • @remaniomana5507
      @remaniomana5507 2 ปีที่แล้ว

      Super, Mini Thank you for your new informations

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Ithupole trychaitholu 👍

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Thank youuuuuu so much dear 🥰

  • @Mumthaz_latheef
    @Mumthaz_latheef 2 ปีที่แล้ว

    നല്ല അറിവ്👍👍👍

  • @Trixce._
    @Trixce._ 2 ปีที่แล้ว

    ബെസ്റ്റ് ഐഡിയ 👍👍👍. ഞാൻ ഈ വീഡിയോ കാത്തിരിക്കുകയായിരുന്നു. നന്ദി 🙏🏻❤❤

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Thank u video upakarapetnu arinjathil valare santhoshsm 👍

  • @tessikvarghese3353
    @tessikvarghese3353 2 ปีที่แล้ว

    Thank you. Good information

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Video upakarapettennu arinjathil valare santhosham 👍

  • @sheejarathnakumar1548
    @sheejarathnakumar1548 2 ปีที่แล้ว

    Thanks chechi. Njanum salt idunnathu

  • @sherlyjagadeesan1121
    @sherlyjagadeesan1121 2 ปีที่แล้ว

    Super mini.Thank yuou

  • @sunithakumaryb2578
    @sunithakumaryb2578 2 ปีที่แล้ว

    Oru nannja chakkil cabbage and cauli flower ila vithariyittalum niraye vannirikkum

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Very good 👍 daivakrupayal ivide kananilla

  • @Xesthetic_Girl123
    @Xesthetic_Girl123 2 ปีที่แล้ว

    Very useful video thank you mini chechi💝

  • @lilammapk1910
    @lilammapk1910 2 ปีที่แล้ว

    Good information 👍❤️

  • @sobhavenu9040
    @sobhavenu9040 2 ปีที่แล้ว

    സൂപ്പർ മിനിയമ്മ 🥰🥰👍

  • @sunithakumaryb2578
    @sunithakumaryb2578 2 ปีที่แล้ว

    Oru nananja repeat nananja chakkil

  • @nidhara
    @nidhara 2 ปีที่แล้ว

    Adipoli idea anallo..ee ochalla matte ochille..aa shell ilathathu..mazha thudangyapo pani thudangy..Minichechy right tym il thane vannu..thank u to Rosychechi n Minichechy ❤️💕
    Nidhy from Banglr

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Nidhi adupich two three days vecholu

  • @lalsy2085
    @lalsy2085 2 ปีที่แล้ว

    ഇത് നല്ല സൂത്രം ആണല്ലോ 👍

  • @nirmalap7267
    @nirmalap7267 2 ปีที่แล้ว +1

    Thank you for this video

  • @mohammedsadiq4009
    @mohammedsadiq4009 2 ปีที่แล้ว +2

    Very nice video

  • @vimalakp9782
    @vimalakp9782 2 ปีที่แล้ว

    Ivide kampili puzhu anu shalyam. Enthenkilum tips undo pl..

  • @athyarjun2175
    @athyarjun2175 2 ปีที่แล้ว

    Hiii chechi chechide video kand njanum subscribe cheyth ippo cheriya rethiyil krishi tudangi 🙂

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Allapinneeee 😅 Very good 👍

  • @marrykuttyjose4964
    @marrykuttyjose4964 2 ปีที่แล้ว

    Mini kunuyan urubine kollan.valla markam.udo.

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Beauveria enna jaivakeedanashini aduppich three days spray cheyyam idakoke pukathattichu kodutholu

  • @devakikesavan1740
    @devakikesavan1740 2 ปีที่แล้ว

    നല്ല വീഡിയോ

  • @vishnumanissery6633
    @vishnumanissery6633 2 ปีที่แล้ว

    Chechi njan nilathanu pachamulak nattathu poovum kayum vannu pakshe chediyile poov kozjiyunnu epsom salt oru spoon edano. Please reply tharumo. Njan prameela

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Ittukoduku
      Pinne pukakollikunnathu valare nallathanu

  • @mohammedhaneef8742
    @mohammedhaneef8742 2 ปีที่แล้ว

    But these dirty snails are entering inside the house through doors, windows, ventilators or any other gaps. How to prevent them?

  • @albinvictorjoy625
    @albinvictorjoy625 2 ปีที่แล้ว

    Minichechi......❤️❤️😄

  • @jasijasi2662
    @jasijasi2662 2 ปีที่แล้ว

    Thankyou chechy

  • @rajeshnair1221
    @rajeshnair1221 2 ปีที่แล้ว

    ചേച്ചി സുഖമാണോ 😍😍

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Sugharikunnu avideyo 🥰

    • @rajeshnair1221
      @rajeshnair1221 2 ปีที่แล้ว

      സുഖം ചേച്ചി 😍

  • @sangeethaanilnair8458
    @sangeethaanilnair8458 2 ปีที่แล้ว

    Thank you chechi for this video.

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Video upakarapetnu arinjathil valare valare santhoshsm 🥰

  • @rkkr4702
    @rkkr4702 2 ปีที่แล้ว

    Hai mini എന്റെ ലോട്‌സ് പോണ്ടിൽ ആണു ഒച്ചു എന്ത് ചെയ്തിട്ടും പോകുന്നില്ല മത്തൻ ഇടാൻ pattumo

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      അതിലുമുണ്ടോ? എന്തായാലും ഇതൊന്നു ചെയ്തു നോക്കു.

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว

    കഴിഞ്ഞ കൊല്ലം വല്ലാത്ത ശല്യമായിരുന്നു. ഇപ്പൊ കുറവുണ്ട്. നല്ല ഒരു ടീപ്സാണിത്.

  • @indiragopinath1325
    @indiragopinath1325 2 ปีที่แล้ว

    useful information

  • @jeffyfrancis1878
    @jeffyfrancis1878 2 ปีที่แล้ว

    Kummayam ittalum mathi.

  • @RenoyVaidyan-ix8ir
    @RenoyVaidyan-ix8ir 3 หลายเดือนก่อน

    👍👍👍👏👏👏

  • @rugminisureshchandrababu1300
    @rugminisureshchandrababu1300 2 ปีที่แล้ว

    Thanks mini

  • @ameetnair4434
    @ameetnair4434 2 ปีที่แล้ว

    Make a video on 'Fertilizers'/'Fungicides'/'Bactericides'/'Virucides'/'Pesticides', 'Sea Weed Extracts', 'Micornutrients' and more one must have at home for emergency purposes. Had bought exotic plants; now some of'em will be dead due to Root rot, and we can't do anything

  • @bibinmidhila1783
    @bibinmidhila1783 2 ปีที่แล้ว

    Chechi seeds kitti thanks

  • @shamsadtp7678
    @shamsadtp7678 2 ปีที่แล้ว +1

    Oru kattarvaza thy kittuvoo...

  • @komalampr4261
    @komalampr4261 2 ปีที่แล้ว

    Useful video.

  • @Srikrishnan10
    @Srikrishnan10 3 หลายเดือนก่อน

    ചേച്ചി ചൈനയിൽ ഒച്ചിന് കിലോ 6000/,രൂപ... അങ്ങോട്ട് കേറ്റി വിടാൻ ആയി ഒച്ചു കൃഷി തുടങ്ങാം

    • @MinisLifeStyle
      @MinisLifeStyle  3 หลายเดือนก่อน

      Adipolii enghil pinne oru kai Nokkam allee🤣🤣

    • @Srikrishnan10
      @Srikrishnan10 3 หลายเดือนก่อน +1

      @@MinisLifeStyle പിന്നല്ലാതെ 😂😂😂🤣🤣🙏

    • @MinisLifeStyle
      @MinisLifeStyle  3 หลายเดือนก่อน

      👍😂

  • @lekhaanilkumar2768
    @lekhaanilkumar2768 2 ปีที่แล้ว

    Grow bag sale undo

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Undallo
      www.minislifestyle.com il available anuketo 👍

  • @jayan.v.cv.c3737
    @jayan.v.cv.c3737 2 ปีที่แล้ว

    Very good

  • @khatrifamilyvlogs8403
    @khatrifamilyvlogs8403 2 ปีที่แล้ว

    Good sharing

  • @hannavlog5962
    @hannavlog5962 2 ปีที่แล้ว

    എന്റെ growbag full ഈ ഓച്ചാണ്...... നല്ല video.... ഇന്ന് തന്നെ മത്തൻ പോയി വാങ്ങും

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Dhyrymayi trychaitholu dear 🤗

  • @spicydine3979
    @spicydine3979 8 หลายเดือนก่อน

    ചേച്ചി ഞങ്ങടെ പറമ്പിൽ മുഴുവൻ ഈ video യിൽ കണ്ട പോലത്തെ ചെറിയതരം ഓച്ചാണ്. അതിനെ എങ്ങിനെ ഇല്ലാതാക്കാൻ പറ്റും. വല്ലാത്ത ശല്യമാണ് 😔

    • @MinisLifeStyle
      @MinisLifeStyle  8 หลายเดือนก่อน +1

      Uppuvellathil perukiyidu

    • @spicydine3979
      @spicydine3979 8 หลายเดือนก่อน

      @@MinisLifeStyle ok

    • @spicydine3979
      @spicydine3979 8 หลายเดือนก่อน

      @@MinisLifeStyle Thank you chechi

  • @abdula6783
    @abdula6783 2 ปีที่แล้ว

    കുക്കുംബാരിന്റെ ഇല മഞ്ഞയായി പോകുന്നു end ചെയ്യണമെന്ന് പറഞ്ഞതരുമോ pls

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว +1

      Kanjivellathil kadalapinnak pulipich nerpich chuvattil ozhicholu

  • @bindhushiju2811
    @bindhushiju2811 2 ปีที่แล้ว

    ഹായ് ചേച്ചി അമ്മ ഞാനിപ്പോൾ പേര് മാറ്റി ചേച്ചിയമ്മ എന്നാക്കി മിനി അമ്മയ്ക്ക് എന്റെ പേര് ഇഷ്ടമായോ സൂപ്പർ വീഡിയോ🌹🌹🌹💓💓💓💓

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Pinnentha dhyrymayi vilicholu Bindu 😀👍😘

    • @bindhushiju2811
      @bindhushiju2811 2 ปีที่แล้ว

      @@MinisLifeStyle ok ചക്കര ചേച്ചി അമ്മ

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      🥰😘😘

  • @gayathrys7555
    @gayathrys7555 2 ปีที่แล้ว +2

    നമമുടെ വീട്ടിലും ഒച്ചിന്റെ ശല്യം ഒരു പാട് ഉണ്ട്

  • @adukkalathottam499
    @adukkalathottam499 2 ปีที่แล้ว

    Super video

  • @lilymj2358
    @lilymj2358 2 ปีที่แล้ว

    Mini, ഇ ഒച്ച് അല്ല. റൗണ്ട് shape ഒച്ച് പോസ്റ്റ് picture il ഉള്ളത് പോകാൻ എന്ത് ചെയ്യണം
    ഞാൻ ചൂടുള്ള കഞ്ഞി വെള്ളത്തിൽ കൽ ഉപ്പ് ഇട്ടു ഒഴിക്കും.ചെടി il pattilla. Compound il.

  • @sahanathniyas336
    @sahanathniyas336 2 ปีที่แล้ว

    Super

  • @nishavibes
    @nishavibes 2 ปีที่แล้ว

    Thank u chechi, e video bhayankara useful aanu. Chechi paranjapole mannu onackiysppol thanne sunlight kond nasichupoyi. Eni e prayogam onnu nockatte.thank u Chechi 👌👌

    • @Uma_asok
      @Uma_asok 2 ปีที่แล้ว

      Thank you mini👌👌

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว +1

      Dhyrymayi trychaitholu nishakutty

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Thank youuuuuu 🥰

    • @nishavibes
      @nishavibes 2 ปีที่แล้ว

      @@MinisLifeStyle thank u chechi 👍👍

  • @gracyjohnson4749
    @gracyjohnson4749 2 ปีที่แล้ว +1

    👌😍

  • @priyar1840
    @priyar1840 2 ปีที่แล้ว

    ഉപ്പുവെള്ളംspray ചെയ്തു

  • @ramlamshuja1077
    @ramlamshuja1077 2 ปีที่แล้ว

    Usefull vedeo

  • @sheejakannan760
    @sheejakannan760 2 ปีที่แล้ว

    ഒച്ചും വെട്ടിലും കൊണ്ട് പൊറുതി മുട്ടി. ഓച്ചിനെ ഉപ്പിട്ട് കുറെ നശിപ്പിച്ചു. വിട്ടിലിനു എന്ത് ചെയ്യും. ഇല മുഴുവൻ തിന്നു നശിപ്പിച്ചു 😔

  • @sandhyass9436
    @sandhyass9436 2 ปีที่แล้ว +1

    ഞാൻ ഒരിക്കൽ ചോദിച്ചിരുന്നു ചേച്ചി ഉപ്പു ഇട്ടാൽ മതി എന്ന് പറഞ്ഞു പക്ഷേ ഇ വിഡിയോ കണ്ടതിൽ സന്തോഷം വളരെ ഉപകാരം ചേച്ചി ഞാൻ ഇന്ന് മനസ്സിൽ വിചാരിച്ചു 2, 3ദിവസം ആയല്ലോ കണ്ടിട്ടു എന്ന് അപ്പോഴക്കും എത്തി എന്റെ തങ്കമണി

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว +1

      Thank youuuuuu ഈ തങ്കകുടത്തിനെ കൊണ്ടു തോറ്റു😂😂 ധൈര്യമായി പ്രയോഗിച്ചോളു

    • @sandhyass9436
      @sandhyass9436 2 ปีที่แล้ว

      @@MinisLifeStyle thank you

  • @santharajan3660
    @santharajan3660 2 ปีที่แล้ว +2

    ക്യാബേജ് ചെറിയ പീസ് ആക്കി ഇങ്ങനെ വച്ചാലും ഇതേ റിസൾട്ട്‌ തന്നെ കിട്ടും.

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Atheyo
      Ivide ochinte shalyam undayittilla

  • @tijijosetiji
    @tijijosetiji 2 ปีที่แล้ว

    വളരെ ഉപകാരപ്രദമായ വീഡിയോ. എന്റെ ചെടികൾക്കും ഒച്ചിന്റെ ശല്യമാണ്. രാവിലെ നോക്കുമ്പോൾ പ്രിയപ്പെട്ട ചെടികൾക്ക് ഇല ഉണ്ടാകില്ല.thank you chechyyy.

  • @jyothilakshmi4782
    @jyothilakshmi4782 2 ปีที่แล้ว

    👍👍👍👍

  • @ashasaji8800
    @ashasaji8800 2 ปีที่แล้ว

    I am going to change your channel's name mini' s university 🤗🤗🤗👌👌👌

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      😂😂🤣 Adipoliiiii 👍🥰😘

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 ปีที่แล้ว

    🌹

  • @fathimathnisha1548
    @fathimathnisha1548 ปีที่แล้ว +1

    ഞാൻ try ചെയ്തു..ശരിയാണ്...നല്ല വിളഞ്ഞ മത്തൻ വേണം

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว +2

      Feedback ariyichathil orupadu santhosham

  • @dr.ratheeshkumarbhms9729
    @dr.ratheeshkumarbhms9729 2 ปีที่แล้ว +10

    മത്തങ്ങ തന്നെ വേണം എന്നില്ല. വെള്ളരിക്ക വട്ടത്തിൽ മുറിച്ചിടാം. കാബേജ് ഓരോ ഇതളായി എടുത്ത് ഇടാം. ഇതിലൊക്കെ ഒച്ച് പറ്റിപ്പിടിക്കും. അതെടുത്ത് ഉപ്പുവെള്ളത്തിൽ ഇട്ടാൽ മതി

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 2 ปีที่แล้ว

    Thank you.

  • @saralakrishnan5202
    @saralakrishnan5202 2 ปีที่แล้ว

    👍🏻🙏🏻😍

  • @lailalaila2558
    @lailalaila2558 2 ปีที่แล้ว

    വളരെ നന്നായി എനിക്കുമുണ്ട് കൊച്ചിന്റെ ശല്യം

  • @princeyshibi9649
    @princeyshibi9649 2 ปีที่แล้ว

    Chechi i was waiting for this video. My husband is doing this method of sprinkling salt from snails.

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Video upakarapetnu arinjathil valare santhoshsm try chaitholu Princy

  • @georgethomas1119
    @georgethomas1119 2 ปีที่แล้ว +1

    പയറിലെ ചാഴികെ എന്തെങ്കിലും പരിഹാരം parayamo

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Evening time parambil onnu kathikkunnathu nallathanu
      Pinne
      unakameen vellam spray cheyyam
      kothukinte bat kond veeshikollam