TIRUPATHI TRIP // തിരുപ്പതി ട്രിപ്പ് ചില സംശയങ്ങളും ഉത്തരങ്ങളും// KAPILA THEERTHAM m

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • for Darshan booking, train booking, room bokking call 9946461313 ( manoj karolly)
    TIRUPATHI TRIP // തിരുപ്പതി ട്രിപ്പ് ചില സംശയങ്ങളും ഉത്തരങ്ങളും
    HOW TO PLAN A 2 DAYS TRIP TO TIRUPATI VIDEO CLICK BELOW LINK
    • TIRUPATI TRIP // HOW T...
    #TIRUPATHI #KALAHASTHI
    ======================================================
    SUBSCRIBE MY CHANNEL : goo.gl/34UQv7
    LIKE MY FACE BOOK PAGE : goo.gl/HvLeFN
    Buy some thing from amazon : amzn.to/2Nrvb5l
    ======================================================

ความคิดเห็น • 150

  • @subhajanvasanthan382
    @subhajanvasanthan382 4 ปีที่แล้ว +4

    ശ്രീ മനോജിന്റെ തിരുപ്പതി യാത്രയുടെ വിശദീകരണം എല്ലാം ഭക്തർക്കും നല്ലൊരു അനുഭവം കാഴ്ച്ച നൽകുന്നു ആശംസകൾ. ഇനിയും ഇതുപോലുള്ള കാര്യങ്ങൾ ഭക്തരെ അറിയുക്കുക.

  • @sujiths111
    @sujiths111 5 ปีที่แล้ว +4

    മനോജ് ഭായിയുടെ സേവനം എന്നെ വളരെയധികം സഹായിച്ചു
    ഫാമിലിയായി പതിനഞ്ചു പേർ അതും ആദ്യമായി തിരുപ്പതിക്ക് പോകുന്നവർക്ക് വേണ്ട എല്ലാ സഹായങ്ങളും നിർദ്ദേശങ്ങളും തന്നു സഹായിച്ചത് മനോജ് ഭായി ആണ്
    എൻട്രി ടിക്കറ്റും ട്രെയിൻ ടിക്കറ്റും റൂമും എല്ലാം വളരെ ബാംഗിയായിത്തന്നെ ഒരുവിധ ബുദ്ധിമുട്ടുമില്ലാതെ റെഡി ആക്കിത്തന്നതിന്റെ നന്ദി പറഞ്ഞറിയിച്ചാൽ തീരില്ല എന്റെ അറിവിലൂടെ ഇതുപോലെ ടൂറും തീർത്ഥാടങ്ങളും ഉൾപ്പെടെയുള്ള എല്ലാവിധയാത്രകൾക്കും പോകുന്നവർക്ക്
    ഏറ്റവും വിശ്വാസത്തോടെ തന്നെ എനിക്ക് റെഫർ ചെയ്തു കൊടുക്കാവുന്ന സേവനമാണ് മനോജ് ഭായിയും കൂട്ടരും നൽകിയത് .. എന്നും നന്മകൾ ഉണ്ടാകട്ടെ

  • @vinithamolmkmk7993
    @vinithamolmkmk7993 4 ปีที่แล้ว +6

    തിരുപ്പതി യാത്രയെപ്പറ്റി പല വീഡിയോ ഞാൻ നോക്കി... ഇത്രയും നന്നായി വിശദീകരിച്ച വേറെ ഒരു വിഡിയോയും ഇല്ല... ഞങ്ങൾ പോകാൻ plan ചെയ്യുന്നുണ്ട്... തീർച്ചയായും ഞാൻ മനോജിനെ കോൺടാക്ട് ചെയ്തിട്ടേ പോകൂ... ഞങ്ങളെ സഹായിച്ചേക്കണേ

  • @kshivadas8319
    @kshivadas8319 5 ปีที่แล้ว +8

    ബാംഗ്ളൂരിൽ നിന്ന്‌ ദിവസവും തിരുപ്പതിയ്ക്കു പാക്കേജ് ടൂർ ബസുകൾ ഉണ്ട് .ഇതിൽ പോയാൽ അധികം തട്ടിപ്പിൽ പെടാതെ പോയിട്ട് വരാം .എല്ലാ കാര്യവും അവർ നോക്കിക്കോളും .

  • @manjushmohan7764
    @manjushmohan7764 5 ปีที่แล้ว +10

    തുടർച്ച .....
    നോട്ട്: NOTE നമ്മളെ 3 തവണ ഇതിന്റെ ഇടയിൽ ശരീര പരിശോധന scanning ഓക്കേ ചെയുന്നുണ്ട് അതുകൊണ്ടു ഒരുകരണവശാലും മൊബൈൽ കൊണ്ടുപോകാൻ ശ്രെമിക്കരുത് .ഞാൻ ചെറിയ നോക്കിയ മൊബൈൽ എടുത്തിരുന്നു 2 ചെക്കിങ്ങിൽ അവർ കണ്ടെത്തിയില്ലെങ്ങ്യലും മൂന്നാമതെത്തി പിടിക്കപ്പെട്ടു അത് അവർ കളയുമെന്ന് ഞാൻ കരുതി പക്ഷെ അതിനും സംവിധാനം ഉണ്ടവിടെ നേരത്തെ പറഞ്ഞ കൗണ്ടറിൽ നിന്നും ദർശന ശേഷം ഒരു സ്ലിപ് ഇന്റെ സഹായത്തോടുകൂടി കിട്ടുന്നതാണ് (ആഞ്ജനേയ സ്വാമി temple സൈഡിൽകൂടി പോയാൽ കൗണ്ടറിൽ എത്താവുന്നതാണ് )
    11. ഏകദേശം 60% നടന്നുകഴിയുമ്പോൾ last chamber waiting place ethum അവിടെ 30-45 mint നിലത്തു ഇരിക്കേണ്ടി വരും ശേഷം പ്രധാന Q ഇലെക് കയറുകയാണ് ഏകദേശം 1 hr q നീങ്ങിയപ്പോൾ കോവിലിന്റെ മുൻ ഭാഗത്തോട് അടുത്ത് വരുന്നത് അറിയാമരുന്നു
    12. കോവിലിനുള്ളിൽ കടന്നു രണ്ടു കവാടങ്ങൾ കടന്നു വേണം ബാലാജി ഭഗവാനെ കാണാനൊക്കുന്നത് . കണ്ട ശേഷം ഉപ മൂർത്തികളെയും വണങ്ങി വരുമ്പോൾ
    ഒരു സ്ഥലത്തു കല്ലിൽ ആഗ്രഹ സഫലീകരണത്തിനു വിരൽകൊണ്ട് എഴുതാവുന്ന ഒരു കതിവച്ചിട്ടുള്ള കല്ലുകാണാനൊക്കും , അതിൽ എഴുതുക
    * എല്ലാ സലാത്തും ദക്ഷിണ വയ്‌ക്കേണ്ടി വരും നിര്ബന്ധമില്ല
    13. മെയിൻ ഹുണ്ടി അഥവാ ഭണ്ഡാരം ഉണ്ട് അതിൽ നിക്ഷേപിച്ചാലുംമതി . അതിൽ നിക്ഷേപിച്ചാൽ കൃത്യമായി TTD trust ചെന്ന് ചേരും പുറത്തു വെറുതെ പണം കൊടുക്കുന്നതിൽ ഒരു പ്രയോജനയുമില്ല
    ദർശനം കഴിഞ്ഞ ഇറങ്ങിയാൽ ലഡ്ഡു വാങ്ങാൻ കുറെ ദൂരം നടന്നു ... ഒരു പ്ലാസ്റ്റിക് cover കരുതിയാൽ ... TTD യുടെ cover Q നിന്നും രക്ഷപെടാം അല്ലേൽ cover വാങ്ങാൻ പണവും സമയവും നഷ്ടമാകും
    ദർശന ടിക്കറ്റ് അവിടെ സ്കാൻ ചെയ്യും ടിക്കറ്റ് ഒരിക്കലും നഷ്ടപെടരുത്
    എന്നിട് q അനുസരിച്ച നമ്മുടെ ഊഴം എത്തുമ്പോൾ ലഡ്ഡു ലഭിക്കും
    അന്നപ്രാസാദം അടുത്ത് തന്നെ counter കിട്ടും വാങ്ങി കഴിച്ചു പോകും അത്ര ക്ഷീണം ഉണ്ടാകും
    luggage undengil അവിടെ എത്തി അതുവാങ്ങാം , ചിലപ്പോൾ അവിടെ luggage /mobile / മറ്റുപല items ആയിട്ടു wait ചെയേണ്ടിവരും ...
    ശേഷം കുളിച്ച fresh ആകുക ബസ് stand ഉണ്ട് junctinil അവിടെനിന്നും ബസ് ധാരാളം കിടപ്പുണ്ടാകു കേറി താഴെവന്നിട്ടു ഒരു ഓട്ടോ വിളിച്ച പദ്മാവതി temple തൊഴുക
    തുടരും .... ശ്രീ കാളഹസ്തി .....

    • @unnikrishnan3910
      @unnikrishnan3910 4 ปีที่แล้ว

      Bakkkki evida etta....... Plz

    • @syampathalil65
      @syampathalil65 3 ปีที่แล้ว

      Private vehicle parking available near temple, pvt Lodge available

  • @renjithkr7039
    @renjithkr7039 5 ปีที่แล้ว +2

    Very thankful

  • @ytfacts3.026
    @ytfacts3.026 3 ปีที่แล้ว +1

    Polichchu

  • @PathfinderBySunilRajan
    @PathfinderBySunilRajan 5 ปีที่แล้ว +1

    nalla video keep updating

  • @sujithcb6221
    @sujithcb6221 5 ปีที่แล้ว +1

    Valare nalla video 👌😘

  • @bindhukoyonkara8201
    @bindhukoyonkara8201 3 ปีที่แล้ว +1

    Super

  • @seemavinod3140
    @seemavinod3140 2 ปีที่แล้ว

    Very informative

  • @vishnumani797
    @vishnumani797 5 ปีที่แล้ว +2

    Tirupathiyil ninum 10km mari anu renigunda railways station

  • @ashokank2674
    @ashokank2674 ปีที่แล้ว

    താങ്കളുടെ മനോഹരമായ വിവരണത്തിന് നന്ദി ഞങ്ങൾ 16/11/22 ന് 17 പേർ ഫാമിലിയായി 24 സീറ്റിന്റെ വണ്ടിയിൽ എത്തുന്നു ഈ വണ്ടി മുകളിൽ തിരുമയിൽ കൊണ്ടു പോകാൻ കഴിയുമോ

  • @krishnaprasad6078
    @krishnaprasad6078 2 ปีที่แล้ว

    👍

  • @manjushmohan7764
    @manjushmohan7764 5 ปีที่แล้ว +4

    തുടർച്ച ....
    7.tuesday wed thursday പൊതുവെ തിരക്കു കുറവായിരിക്കും വിശേഷാൽ പൂജകൾ ഇല്ലെങ്കിൽ .
    ഭക്ഷണ ശേഷം ഉടനെ തന്നെ ദർശന എൻട്രൻസ് ലക്ഷ്യമാക്കി നീങ്ങുക [തിരക്കു കുറവാണെങ്കിൽ ](ചപ്പൽസ് lockeril തന്നെ സൂക്ഷിക്കാം അല്ലലെങ്കിൽ കോവിൽ front side നോക്കി ഒഴിഞ്ഞ കോണിൽ ഇടുക ) ശേഷം ചോദിച്ച ചോദിച്ച പോകുക ഇടയ്ക്കു 300special ticket entrance kanam അതിനു ശേഷം ഏകദേശം 600-1km ദൂരം നടന്നുകാണണം (TTD free bus service ഓടുന്നുണ്ട് അതുപയോഗിക്കാം )
    8.തിരയ്ക്കുള്ള ദിവസം ആണെങ്കിൽ entrance ninnu പല Q chambersilek അവർ ചിലപ്പോൾ കടത്തിവിട്ടില്ല എന്നു varam , നമ്മൾ പുറത്തു വെയിൽ കൊണ്ട് നിൽക്കേണ്ടി വരും (ആധാർ കാർഡ് ,ദർശന ticket വെള്ളം കുപ്പി ,towel മുതലായവ എടുകാം *mobile phone ണോ മറ്റു ഇലക്ട്രോണിക് ഉപകാരങ്ങളോ എടുക്കരുത് , food ഏടുകണ്ടകാര്യമില അന്നദാനം ശുദ്ധജലം എല്ലാം free ayi ഇടയ്ക് ഇടയ്ക്കു കിട്ടും )
    ഞങ്ങൾക്ക് 5PM ആരുന്നു ദർശന time pakshe 10:30AM ഞങ്ങൾ Qil കേട്ടിവിട്ടു കാരണം അന്ന് തിരക്കു ഒട്ടും ഇല്ലായിരുന്നു
    തുടരും .....

  • @sivasankaranparambath3445
    @sivasankaranparambath3445 หลายเดือนก่อน

    ഓൺ ലൈൻ ബുക്ക്‌ ചയ്തു പോവുമ്പോൾ എവിടുന്നാണ് ക്യു തുടുന്ഗന്നത് 300രൂപ ടിക്കറ്റ് പറഞ്ഞു തരാമോ

  • @sujathakrishnan4099
    @sujathakrishnan4099 2 ปีที่แล้ว

    Motta adikade pakithi mudi kodukan pattuo marupadi tharanam

  • @jagadeepe8212
    @jagadeepe8212 4 ปีที่แล้ว

    SUPER

  • @srivaiga0094
    @srivaiga0094 2 ปีที่แล้ว

    Hai chetta njangal August 28thiyathi ernkulm thu ninnum aanu train kayarunnathu veluppine 5mani yode thirupathi enthi August 29 4pm aanu dhershanam 30thiyathi 9pm kadpadi ninna train, njagalkku ee time kondu evida ok pokan pattum ennu onnu paranju tharumo plz

  • @sowparnika316
    @sowparnika316 5 ปีที่แล้ว +1

    njn december13 thirupathy. dharshanm. nadatteyatha. aveda. pant. jeans. ethokka. ettu. dharshanam. nadattam. tettaya. viaragal. nalkathirikkuka plz

    • @ManojKarolly
      @ManojKarolly  5 ปีที่แล้ว +1

      താങ്കളുടെ കമൻറ് നു നന്ദി താങ്കൾ ഓൺലൈൻവഴി വഴി ദർശനം നടത്തിയ ആളാണെങ്കിൽ ഓൺലൈൻ സ്ലിപ്പിലെ രണ്ടാമത്തെ നിർദ്ദേശം വായിച്ചുനോക്കുക
      2. The pilgrim shall wear traditional dress male : dhothi shirt/kurta pyjama female : saree ,half saree churidhar with duppatta പാൻറ് ധരിച്ച് അവിടെ ആളുകൾ ദർശനം നടത്തുന്ന ഉണ്ടാവാം പക്ഷെ പൊതുവായ ഒരു ചാനലിൽ നിർദേശങ്ങൾ നൽകുമ്പോൾ ഒഫീഷ്യലായി ദേവസ്വം പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പറയുന്നതാണ് ശരി എന്നതിനാലാണ് ഞാൻ അത്തരത്തിൽ ചാനലിൽ പറഞ്ഞത് ക്ഷമിക്കുക

  • @rajanpottekkat6174
    @rajanpottekkat6174 5 ปีที่แล้ว +1

    ദർശനത്തിന്‌ നമ്മൾ തിരിച്ചറിയൽ കാർഡിന്റെ ഒറിജിനൽ തന്നെ കരുതണോ?

  • @vishnumani797
    @vishnumani797 5 ปีที่แล้ว

    thala fulll ayit mutta adikan thalpariyam ilathavark kurach mathram ayitum kodukamm, ath avr cut cheith edukum 3 cuts ethengilum bagathh ninum.

  • @rameshsoman7487
    @rameshsoman7487 2 ปีที่แล้ว

    🌹🙏🌹

  • @vijayakumaritt1151
    @vijayakumaritt1151 ปีที่แล้ว

    🙏🙏🙏🙏🙏🙏

  • @sreekanths8744
    @sreekanths8744 4 ปีที่แล้ว

    Njangalk 04-03-2020 nu 6pm nu aanu darshanam ... 9am manik railway station il ethum .. railway station nte aduthanu room ..anganeyenkil ...darshanathinayi ethra manike njngal iranganam ennu paranju tharamo??

  • @Aadhiii
    @Aadhiii 4 ปีที่แล้ว

    Udesham Ethra manikkor kond dershanam nadathan sadikkum?
    Innu ravile 4manik avide ethyal Innu tanne desanam nadathil adutha divasam ravile train keran sadikkumo?

  • @Gouri-Vedika2024
    @Gouri-Vedika2024 ปีที่แล้ว

    ഞാൻ ട്രെയിൻ ബുക്ക്‌ ചെയ്തു പക്ഷെ ദർശന ടിക്കറ്റ് കിട്ടിയില്ല അവിടെ ചെന്നാൽ എടുക്കാൻ പറ്റുമോ

  • @rpsnair9864
    @rpsnair9864 2 ปีที่แล้ว

    Fully commercialized

  • @vishnumani797
    @vishnumani797 5 ปีที่แล้ว +1

    Online rooms edukam pakshe oru prblm ulath aa room within 24 hours kayinall erangendi varum.. neril chenit devasam rooms edukukayanel 24 hours kayinal oru day koode extent cheyam.

  • @vishnumani797
    @vishnumani797 5 ปีที่แล้ว

    kooduthal hours ninath 27 hours anu darshan kitan ayit. ath oru special day anu "VAIKUNDA EKADHESHI" eee oru devasam online darshan onum indavilaa..elam normal ayirkumm.

    • @ashaanirudhan1777
      @ashaanirudhan1777 4 ปีที่แล้ว

      Seva ticket electronic dip vazhi matramae kittathollo? Special entry ticket ano seva ticket ano darshanathinn nallath?

    • @ashaanirudhan1777
      @ashaanirudhan1777 4 ปีที่แล้ว

      Please give reply

  • @sr360
    @sr360 5 ปีที่แล้ว +2

    പദ്മാവതി ക്ഷേത്രത്തിൽ ദർശനം നടത്തേണ്ടത് തിരുമല ദർശനത്തിന് ശേഷം ആണോ. ആദ്യം പദ്മാവതി ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിൽ ആചാരപരമായി തെറ്റുണ്ടോ?

    • @ManojKarolly
      @ManojKarolly  5 ปีที่แล้ว

      ഈ വിഷയത്തിൽ എനിക്ക് അറിവില്ല

    • @venugopalahalya4775
      @venugopalahalya4775 5 ปีที่แล้ว +2

      ആദ്യം ശ്രീനിവാസ മംഗപുരം പോകണം എന്നിട്ടു വേണം തിരുമലയിൽ പോയി ഭഗവാനെ കാണണം

    • @ushadevlmannarath5717
      @ushadevlmannarath5717 5 ปีที่แล้ว +1

      തിരുപ്പതിയെക്കുറിച്ചു പറഞ്ഞു തന്നെ താങ്കൾക്ക് ഒരു പാട്ടു നന്ദി

    • @harishkandahil1303
      @harishkandahil1303 5 ปีที่แล้ว +1

      ആചാരം അനുസരിച്ച് padmavathy, mangapuram ദര്‍ശനം നടത്തി വേണം ബാലാജി ദര്‍ശനം നടത്താൻ

    • @sreekanths8744
      @sreekanths8744 4 ปีที่แล้ว

      @My Yathra My Trade ee randu temple um aduthu aduthano?? Pls reply..

  • @vishnumani797
    @vishnumani797 5 ปีที่แล้ว +1

    darshanam elarkum kitumm, ath online ayalum normal ayalumm. velupine 2.30 nada thurakm pine nada adaikunath chilapo pularche 12 manik oke avum. athond darshanam arkum kithathe irikilaaa. aaa oru pedi arkum venda.

  • @abhijithap4314
    @abhijithap4314 2 ปีที่แล้ว

    Thirumalayil etha nalla hotel accommodation nu ?

  • @livaammu
    @livaammu 5 ปีที่แล้ว +1

    Online entry book cheyyumbol kuttikal seperate booking avasyamundo?

    • @ManojKarolly
      @ManojKarolly  5 ปีที่แล้ว

      No booking need for child below age 12

  • @soundarjun
    @soundarjun 4 ปีที่แล้ว

    Kshethrangalude vila manasilavathavarodu paranjittu karyamillallo... karl marx nte students aavu

  • @Pradakshinam_withme
    @Pradakshinam_withme 2 ปีที่แล้ว

    Free darsanu ടിക്കറ്റ് എടുക്കേണ്ടത് എവിടെ നിന്നാണ്

  • @Jijijewel
    @Jijijewel 2 ปีที่แล้ว

    തിരുപ്പതിയിൽ പോകുന്നതിന് എന്തെങ്കിലും വ്രതം എടുക്കേണ്ടതുണ്ടോ

  • @wxyztheremixer6901
    @wxyztheremixer6901 4 ปีที่แล้ว

    Pathmavathi temble evideyanu engane povaam

  • @shyjuvlogs4789
    @shyjuvlogs4789 5 ปีที่แล้ว

    Njan pants ittitannu kayariyath. no problam

  • @kulasekhara2511
    @kulasekhara2511 2 ปีที่แล้ว

    Bhai single nu room entanu kodukatatu

  • @trajan5814
    @trajan5814 4 ปีที่แล้ว

    Good guidance.

  • @syam08vlogs72
    @syam08vlogs72 5 ปีที่แล้ว

    Accodmation online booking ekkna

  • @ajivlogs349
    @ajivlogs349 2 ปีที่แล้ว

    Time select ചെയ്യുന്നത് പറയാമോ, am ,pm ella atha dout

    • @ManojKarolly
      @ManojKarolly  2 ปีที่แล้ว

      It's railway time 13.00 means 1 pm
      16.00 means 4 pm

  • @soundarjun
    @soundarjun 4 ปีที่แล้ว

    Appo kayamkulam jnc okke enthuaaa....suhruthe cheyyumbo business mind ozhichu enthelum koodi cheyyanae

    • @ManojKarolly
      @ManojKarolly  4 ปีที่แล้ว

      താങ്കൾ പറയുന്നത് മനസ്സിലാവുന്നില്ല. ഇതിൽ എന്തു ബിസിനസ്സ് ആണ് ഉള്ളത്.
      കായംകുളം ജംഗ്ഷൻ ???

  • @lekshmib573
    @lekshmib573 5 ปีที่แล้ว

    Kalahsti temple darshanathinu ethra time edukum.? Thirupati yil ninnum mrng 6 nu kalahasthi yil poyal ethra maniku thirichetham.. .train 3.15 pm anu..pls reply..

    • @ManojKarolly
      @ManojKarolly  5 ปีที่แล้ว +2

      Pls watch my first video about tirupati trip planing
      തിരുപ്പതിയിൽ നിന്നും കാളഹസ്തി യിലേക്ക് ഡയറക്ട് ബസ്സ് ലഭിക്കും അവിടെ ദർശനത്തിന് ഏകദേശം രണ്ടു മുതൽ മൂന്നു മണിക്കൂർ മതിയാവും ഉച്ചയ്ക്ക് അവിടെ നിന്നും ഭക്ഷണം കഴിച്ച് ഒരു മണിക്ക് തിരിച്ചു പോരുകയാണ് എങ്കിൽ 3 മണിയാകുമ്പോഴേക്കും നിങ്ങൾക്ക് തിരുപ്പതി എത്താം

    • @lekshmib573
      @lekshmib573 5 ปีที่แล้ว

      Thank u...Sir... Video kandu.. Informative anu..

  • @manjushmohan7764
    @manjushmohan7764 5 ปีที่แล้ว +5

    തുടർച്ച .....
    9.Q കേറി ചെല്ലുമ്പോൾ തന്നെ time അനുസരിച്ച നമ്മളെ വേര്തിരിക്കും ... പിന്നെ പലരും അവരവരുടെ ടൈമിംഗ് അനുസരിച്ച pala വെയ്റ്റിംഗ് chamberilek വന്നു ചേരും
    tamil family 9:00am പോയി ഞാൻ 11:00am പോയത് പക്ഷെ ഞങ്ങൾ ഒരേ ചേംബറിൽ വന്നു ചേർന്ന് ചുട്ടുപൊള്ളുന്ന വെയിലത്തു curd rice cold water kudich 30 mint മയങ്യപോളെക്കും duty officers വിളിച്ചു 12:15 കഴിഞ്ഞപ്പോൾ നടന്നു തുടങ്ങി valare അധികം ദൂരം നടന്നു മറ്റൊരു chamber blockilek എത്തിപ്പെട്ടു അവിടെ 1.ലഡ്ഡു വാങ്ങാൻ പണം അടച്ചു sticker വിത്ത് barcode പതിപ്പിക്കുന്ന സ്ഥാലം ആണ് 2.luggage counter ഉണ്ടു , എല്ലാ luggage ayittanu വരുന്നതെങ്കിലോ അല്ലെങ്കിൽ മൊബൈലോ വല്യ vanity ബാഗുകളോ mobilo മാത്രമോ ഇവിടെ നൽകിയാൽ താഴെ ഉള്ള counter ninnum പിന്നീട് വാങ്ങാവുന്നതാണ്
    ഈ chamber വളരെ ഇടിയും വഴക്കും തല്ലും ഓക്കേ നിറഞ്ഞതാണ്
    10. ലഡ്ഡു പ്രസാദം stickering നില്കാതെ നമുക് ദർശനത്തിനു പോകാവുന്നതാണ്
    ഒരു ഫ്രീ ലഡ്ഡു കിട്ടും എന്നതിന് ഇത്ര ഇടിയോ എന്ന് നമ്മൾ ആലോചിക്കും
    ഒരു ദർശനം ടിക്കറ്റ് കൂടെ 1 ലഡ്ഡു free
    എന്നാൽ extra laddu 20 rs ആണ്
    70rs 4 laddu എന്നൊരു scheme koodi und
    ithonnumilathe laddu kodukunna ചേംബറിൽ 50rsper laddu വാങ്ങാൻ കിട്ടുന്നത്താണ്‌
    ഇഇഇ ചേംബറിൽ നിന്നും ലഡ്ഡു stickering കഴിയുമ്പോൾ തന്നെ 1 hr മുകളിൽ എടുക്കും അത്ര tirakkanu കാരണം time 3pm +4pm +5pm darshana devotees മൊത്തം ഇവിടെ ലഡ്ഡുവിനു ഉണ്ടാകും
    തുടരും .....

  • @syampathalil65
    @syampathalil65 3 ปีที่แล้ว

    Private vehicle parking facility near temple allowed or not

  • @layasharith6096
    @layasharith6096 2 ปีที่แล้ว

    Darsanam tharum enne parayavu

  • @lekshminandhanaau4470
    @lekshminandhanaau4470 4 ปีที่แล้ว

    Nadannu pokunnavarkku thalamudanam cheyyan evide anu sthalam

    • @GoorriiStory
      @GoorriiStory 4 ปีที่แล้ว

      ഇടയ്ക്കു വച്ച് ടോക്കൺ തരും. മൊട്ടയടിക്കാൻ പ്രത്യേക ക്യൂ ഇല്ല...

  • @CooljourneyOfaami
    @CooljourneyOfaami 2 ปีที่แล้ว

    ചേട്ടാ അടുത്ത മാസം പോകാൻ തീരുമാനിച്ചു. എങ്കിലും ഇത്തിരി സംശയങ്ങൾ ഉണ്ട് അതിനു മറുപടി തരാമോ. ആദ്യം തിരുപ്പതി ഭഗവാന്റെ ദർശനം കിട്ടിയതിനു ശേഷമാണോ ദേവി ക്ഷേത്ര ദർശനം ചെയ്യാൻ പാടുള്ളു? തല മുണ്ടനം ചെയ്യുന്നത് അല്ലാതെ സ്ത്രീകൾക്ക് അല്പം മുടി വഴിപാട് ആയി മുറിച്ചു നൽകാമോ?

  • @subeeshbalan2505
    @subeeshbalan2505 4 ปีที่แล้ว

    കുട്ടികൾക്ക് ടിക്കറ്റ് എടുക്കണോ.

  • @rpsnair9864
    @rpsnair9864 2 ปีที่แล้ว

    There are so many fake websites, please be careful. I was duped by a website.

  • @bhaskaranchadayan9557
    @bhaskaranchadayan9557 2 ปีที่แล้ว

    Online book cheyyathavare thirumala pokan allow cheyyille

    • @ManojKarolly
      @ManojKarolly  2 ปีที่แล้ว +1

      Pokam sarva darshan kittum

  • @sowparnika316
    @sowparnika316 5 ปีที่แล้ว

    njn. onlin. dhrshanam. alla nadatteth sarva. dharshanm. athukond. tanna. ithonnum. kandirunnilla. but. aveda. kooduthal. perum. pant. ittan. kandath. athukonda. njn. reply. cheythe .karanm. mund. udukkan. ariyatte. aalkkarum. undakum. appol. avarkk. budhimuttakum. yennu. karutetta. njn. comment. cheythe

    • @ManojKarolly
      @ManojKarolly  5 ปีที่แล้ว

      OK no probs. Thanks for your comment s

  • @trajan5814
    @trajan5814 4 ปีที่แล้ว

    How much distance to kaalahasthi temple.

    • @yadavkumar7360
      @yadavkumar7360 4 ปีที่แล้ว

      Around 35 kms from Tirupathi. By govt bus only Rs. 40. If you want by train Rs. 30 2nd Rly stn towards Vijayawada after renigunda, a small Stn. But again you have to pay for auto Rs. 80.

  • @unnikrishnan3910
    @unnikrishnan3910 4 ปีที่แล้ว

    Sir kalahastil devasom room enganaya കിട്ടുക athe nerathe book cheyano......

    • @ManojKarolly
      @ManojKarolly  4 ปีที่แล้ว

      No need of early booking it will avante from accommodation of the temple

  • @priyankaarun9598
    @priyankaarun9598 5 ปีที่แล้ว +3

    300rs per head ano??

    • @ManojKarolly
      @ManojKarolly  5 ปีที่แล้ว

      Yes

    • @venugopalahalya4775
      @venugopalahalya4775 5 ปีที่แล้ว

      അതെ രണ്ടു ലഡ്ഡു ഫ്രീ ആയി കിട്ടും രണ്ടെണ്ണം കൂടി വാങ്ങിക്കാൻ കഴിയും അത് ഓൺലൈൻ ടിക്കറ്റ് എടുക്കുമ്പോൾ തെന്നെ അഡീഷണൽ ലഡ്ഡു വാങ്ങാൻ പൈസ അടയ്ക്കണം മൊത്തം 350 രൂപ

    • @harishkandahil1303
      @harishkandahil1303 5 ปีที่แล้ว

      Yes... അല്ലാതെ കുടുംബ kkarkku mothamo...??😁😁🙏

  • @Little_Grey_Cells
    @Little_Grey_Cells 5 ปีที่แล้ว

    Mala kayaripokumbo tickets undo

  • @ambilyprasad1264
    @ambilyprasad1264 2 ปีที่แล้ว

    അവിടെ ചെന്ന് കഴിഞ്ഞു ദർശനത്തിന് ടിക്കറ്റ് എടുക്കാൻ പറ്റുമോ

  • @sreekanths8744
    @sreekanths8744 4 ปีที่แล้ว

    Padmavathi Temple il q undo??

    • @ManojKarolly
      @ManojKarolly  4 ปีที่แล้ว

      Yes but it's a small one . And u will get special darshan at 20 rupess

  • @seethalchikku2956
    @seethalchikku2956 5 ปีที่แล้ว

    Online booking engane cheum.. booking nu nokumbo full booked Anu kanikunath

    • @ArunachalaRamana
      @ArunachalaRamana 4 ปีที่แล้ว

      Google poi TTD seva online registration cheyyuka, email id upayogichu,

  • @sarithas9349
    @sarithas9349 4 ปีที่แล้ว

    ചേട്ടാ ചുരിദാർ ഉപയോഗിക്കാ൦

    • @ManojKarolly
      @ManojKarolly  4 ปีที่แล้ว

      Only with shall/duppatta

  • @murugantvm3206
    @murugantvm3206 2 ปีที่แล้ว

    പേൻറസഅലോടാണുഞാൻഒരുപാട്തവണപേൻറസധരിച്ചാണുപോയതു

  • @aswinsoorajsooraj6506
    @aswinsoorajsooraj6506 4 ปีที่แล้ว

    Id card original കൊണ്ട് പോകണോ copy മതിയോ

  • @santhoshp.r4046
    @santhoshp.r4046 5 ปีที่แล้ว

    Online engane book cheyyunnathu ,payment enganeyanu kodukkunnathu,

  • @surajsr4585
    @surajsr4585 5 ปีที่แล้ว

    തിരുമലയിൽ റൂം കിട്ടുമോ sir

    • @ManojKarolly
      @ManojKarolly  5 ปีที่แล้ว +1

      It really difficult. Book online via Ttdonline before 3 months

  • @SunilKumar-ng7fm
    @SunilKumar-ng7fm 4 ปีที่แล้ว

    സാർ എനിക്ക് പോകാൻ ആഗ്രഹം ഉണ്ട് ഞാൻ ഒരു കിഴി പണം കെട്ടി വെച്ചിരിക്കുന്നു അത് കൊണ്ട് പോയി അവിടെ ഇടണം പിന്നെ എന്റെ തല മൊട്ട അടിക്കണം എന്നെ ഒന്ന് സഹായിക്കണം

    • @ManojKarolly
      @ManojKarolly  4 ปีที่แล้ว +1

      പറയു എന്തു സഹായമാണ് വേണ്ടത്

    • @SunilKumar-ng7fm
      @SunilKumar-ng7fm 4 ปีที่แล้ว

      തിരുപ്പതിയിൽ പോകുന്നതിനു വൃതം ഉണ്ടോ ഞാൻ അതിമായി പോകാനാണ്

  • @subhajanvasanthan382
    @subhajanvasanthan382 3 ปีที่แล้ว

    മനോജ്‌ ജീ ഫോൺ നമ്പർ ഒന്ന് ആഡ് ചെയ്തു തരുമോ ???

    • @ManojKarolly
      @ManojKarolly  3 ปีที่แล้ว

      എന്റെ നമ്പർ ആണോ അത് 994646 1313

  • @santhoshindeevaram3657
    @santhoshindeevaram3657 5 ปีที่แล้ว

    Room book cheyyendath(guest house) railways station nte aduthano?

    • @ManojKarolly
      @ManojKarolly  5 ปีที่แล้ว

      Pls watch the first video

    • @sowparnika316
      @sowparnika316 5 ปีที่แล้ว

      sir. njn. 2days munp. thirupathy. poy. vannnaya. aveda. jens. pant. ittukond. tanna. dharshanam. nadattunnne

    • @vishnumani797
      @vishnumani797 5 ปีที่แล้ว +1

      Room online ayitum neril poitum edukam, railway station aduth thane VISHNU NIVASAM und, 1km mari SREENIVASAM und, ee randu sthalathum rooms available anu. locker facilitiyum und.

    • @sabuseasylearnings7931
      @sabuseasylearnings7931 4 ปีที่แล้ว

      @@ManojKarolly sir njangal 32 per thirupati povaan plan cheyunjundu train . Thrissr nannu appo engane tkt eduknm nnu parnju tharuo

  • @pramodpratheep5773
    @pramodpratheep5773 5 ปีที่แล้ว

    ആദ്യമായിട്ട് ആണ് പോകുന്നത്. എറണാകുളത്തു നിന്ന് വരുമ്പോൾ യാത്ര ചെയ്യാൻ സേഫ് ആയ nalla ട്രെയിൻ ഏതാണെന്നു പറയാമോ. അത് പോലെ തന്നെ തിരിച്ചു വരുമ്പോ ഉള്ള ട്രെയിൻ സമയവും പറഞ്ഞാൽ സഹായമായിരുന്നു

    • @sreejasanjeev3544
      @sreejasanjeev3544 5 ปีที่แล้ว

      Irctc yude tirupati package👌

    • @sarathudayan1588
      @sarathudayan1588 4 ปีที่แล้ว

      തിരുപ്പതിയിൽട്രേയിൻ എറങ്ങി നടന്ന് തിരുമലയിൽ എങ്ങനേ പോകണം

  • @shajuadiyoli7044
    @shajuadiyoli7044 5 ปีที่แล้ว

    തിരുമലയിൽ TT DS ന്റെ room ലഭിക്കുമോ? അതിന് എന്താണ് ചെയ്യേണ്ടത്

    • @ManojKarolly
      @ManojKarolly  5 ปีที่แล้ว

      Visit ttdonline .com and book accommodation at tirumala. Book 2 or 3 months before

  • @user-ce4dc6hf6e
    @user-ce4dc6hf6e 4 ปีที่แล้ว

    അവിടെ പോയി മൊട്ട അടിക്കാതെ ഇരിക്കുന്നത് ആണ് നല്ലത്. ബാർബർ മാർ ഷേവിങ് ബ്ലേഡ് ശെരിയായി ക്‌ളീൻ ആക്കാറില്ല. എന്റെ തല മുറിഞ്ഞു. അവിടുന്ന് വന്നു വീട്ടിൽ എത്തി രണ്ടാമത്തെ ദിവസം മുതൽ പനി ചുമ. തിരക്കുള്ള അമ്പലം ആണ് ഇവന്മാർ ഓരോ ആളിനെയും വെട്ടി കഴിഞ്ഞു ചൂട് വെള്ളത്തിലോ ഡെറ്റോളിനെ ക്കാൾ നല്ല അണു നാശിനിയിലോ ഷേവിങ് കത്തി ക്ളീൻ ആക്കാറില്ല

  • @sujathasubhash4589
    @sujathasubhash4589 3 ปีที่แล้ว

    Kalahasthi be temple about not said

  • @sivasankaranparambath3445
    @sivasankaranparambath3445 18 วันที่ผ่านมา

    300രൂപയുടെ ദർശൻ ക്യു എവിടുന്നാണ് തുടങ്ഹ്ന്നത് പറയാമോ