ദയവായി under construction property വാങ്ങാതിരിക്ക്, Bangalore - ഇൽ 90% projects delayed ആണ്. ഒരു വർഷത്തിൽ തീർക്കാം എന്ന് പറയുന്നവരെ ഒരു സംശയ ദൃഷ്ടിയിൽ കാണുക. Quality, timely delivery എല്ലാം കിട്ടാൻ ഇത്രയും amount and time പോര
Don't buy any non RERA approved apartment without loan. Also make sure project is approved by SBI Or any nationalized bank. The project also should approved by BBMP Or BDA. When neighborhood flat is costing more why this builder is selling for less.
ഞാന് ഈ സ്തലം നേരിട്ട് പോയി കണ്ടു.... ഇത് വളരെ ഉള്ളിലേക്ക് ആണ് സ്ഥലം....ഈ പറഞ്ഞ മെട്രൊ , christ access ഒക്കെ എവിടെയോ കിടക്കുന്നു... നേരിട്ട് പോയി കാണാതെ ആരും invest ചെയ്യാതിരിക്കുക.....
ഞാൻ 25 വർഷമായി ബാംഗ്ലൂരിൽ താമസിക്കുന്നു.... സഹോദരങ്ങളെ ഒരു കാരണവശാലും നാട്ടിലുള്ളത് വിറ്റിട്ട് ഇങ്ങോട്ട് വരരുതേ സ്വന്തം നാട് നാട് തന്നെ ഇവിടെ യൂറോപ്പിലെപ്പോലെ ടാക്സും സോമാലിയയിലെ പോലെത്തെ റോഡുകളുമാണ്. പിന്നെ നിങ്ങൾ എപ്പോഴും വരത്തൻ തന്നെയായിരിക്കും. ''....
Bro as a common man oru flat bangalore oru flat vangumbol aduthu temple undo pallli undo,Malayali society undo Enala nokunae Office aduthu aano Baaki areas elam accessible aano enokeya Please don't mislead the buyers
TVM ഇല് ഇതുപോലെ plan ഒക്കെ കാണിച്ചിട്ട് പറ്റിച്ച കുറെ builders ഉണ്ട്, അതുകൊണ്ട് മലയാളിയെ വിശ്വസിക്കുന്നത് സൂക്ഷിച്ചു വേണം, ഒരുത്തനും നേരത്തെ പണം കൊടുക്കരുത്.
ഞാനും കുറേ സ്വപ്നങ്ങൾ കണ്ടിരുന്നു..... ( Bangalore) യിൽ ഇവിടെ പഠിച്ചു വളർന്ന ഞാനേ കമ്പിളിക്കപ്പെട്ടു.. 2015 യിൽ ബുക്ക് ചെയ്തതാണ്.. Advance തുക കൊടുത്തു..But അവർ മുങ്ങി.. Case file ചെയ്തു.... ആ കോന്തൻ വക്കീലും 6 yrs കുറേ കാശ് തിന്നു.. ഇന്ന് അവൻ മണിമാളിക പണിത് സുഖിച്ചു ജീവിക്കുന്നു.. എന്റെ കാശ് കിട്ടിയില്ല ഇതുവരെയും.. അതുകൊണ്ട് ആരും full പണി കഴിയാതെ കാശ് കൊടുത്തു് കമ്പിളിക്കപെടരുത്.. 🙏🙏🙏
Possible..Nikoo homes / Bharathi City, when launched. The one bedroom was priced only at 29 lakhs. With many elevated amenities. Wide roads, wide walkways, s pools, comunity halls, Bharathi City mall, multiplex etc etc. Now, these one bedrooms must be priced at 35 to 40 lakhs. How ever, marketing these apartments as Malayalees hubs will attract several negative approach. Should market as South Bengaluru Mini Township.
തീർച്ചയായും പ്രീ ക്വാളിഫിക്കേഷൻ അറിഞ്ഞിരിക്കണം.... പറ്റുമെങ്കിൽ അവരുടെ പഴയ പ്രൊജക്ടകൾ ചെന്നു കണ്ടു മാത്രം തീരുമാനമെടുക്കുക.... കേരളത്തിലും, ഗുരുവായൂരിൽ 2009-ൽ തുടങ്ങിയ പ്രൊജക്ട് ഇതുവരെയും താമസയോഗ്യമാക്കി ഓണേഴ്സിന് കൊടുത്തിട്ടില്ല....
Dear friends, Your presentations are great. However you have omitted many important details. As many of others commented, square feet( size of each apartment, like 1BR, 2BR etc) , those are very important factors Please come back with a detailed breakdown. Thanks
പ്രിയപ്പെട്ട വരെ 2004 ൽ ഞാൻ ബാംഗ്ലൂർ പഠിച്ചിരുന്നു അപ്പോൾ അവിടെ നല്ല തിരക്കും ബിസിനസ്സും കാണാൻ കഴിഞ്ഞിരുന്നു. ഇന്ന് ഞാൻ ഒരു പ്രവാസിയാണ്. 2007 മുതൽ അവിടെ പല ബിസിനസ് ചെയ്തവർ കൊറോണയുടെ ശേഷം പറ്റെ മോശമായതിനാൽ കിട്ടിയ കാശിന് കടകൾ കൊടുത്ത് പ്രാവാസത്തിലേക്കും മറ്റ് മേച്ചിൽ പുറങ്ങളിലേക്കും മാറി . കഴിഞ്ഞ വർഷം ഞാൻ Banglore പോയപ്പോൾ ശരിക്കും സങ്കടം ഫീൽ ചെയതു. ആളൊഴിഞ്ഞ കലാസി പളയം തിരക്കില്ലാത്ത മെജസ്റ്റിക് ശോക മൂകമായ RC Puram Dress മാർക്കറ്റ് etc... അവിടെ വല്ലതും ഇൻവെസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നവർ ഒരു മാസമെങ്കിലും ഏരിയയും ബിസിനസ്സ് സാധ്യതകളും പഠിച്ച് മുതൽ മുടക്കുക ' ഒത്തിരി സ്ഥാപനങ്ങൾ അവിടെ കൊടുത്ത് ഒഴിവാക്കാനുണ്ട്. ബിസിനസ് ഉള്ളവർ കൊടുത്ത് ഒഴിവാക്കുമോ ? മിക്കവരും സ്ഥാപനം വിറ്റ് പോകാൻ പറയുന്ന കാരണം പാർട്ടണറുമായുള്ള പ്രശ്നമെന്നാ... ( വിൽപന നടത്താൻ വേണ്ടിയുള്ള തന്ത്രം)' പിന്നെ ഈ വീഡിയോ മുതലാളി കുറച്ച് മുമ്പ് ക്വാറി ബിസിനസ്സിൽ ഇൻവെസ്റ്റ് ക്ഷണിച്ചിരുന്നു. മിക്കവരുടെയും കാശ് സ്വാഹ ആയി കാണും .
ഒരു പാട് സ്ഥലതു വെള്ളം ഇല്ലാ മേടള്ളീ എന്നാ സ്ഥലം k . R പുരം അവിടെ ചെചിട വിട് കേട്ടീ മൂന്നു കോടി ആയി ചില വ് ആ ഏരിയാ മോത്തം വെള്ളം ഇല്ല ബാംഗ്ലൂർ കുറേ ബാഗത് വെള്ള പ്രോബ്ലം ഉണ്ട് നോകീട്ടു തീരൂമാനീക്കുകാ ഞാൻ ഇപ്പോ ഹായ്ദരാബാദ് ആണ് എന്റെ സ്ഥലം ബാംഗ്ലൂരീൽ മാൻസൻ ദ്ര അവിടെ ഉണ്ട് air പോട്ട് റോഡ് യബാൾ 40 ലക്ഷം സ്ഥലം വെള്ളം ഇല്ല വീട് കേട്ടീയില്ലാ പഞ്ചായത്ത് വെള്ളം വീടും 5 വർഷം കഴിഞ്ഞു മാനസീകമായി തകർന്നു ബാംഗ്ലൂർ എവിടെ ആനെഗിലും നോകണം ഫാറ്റ് നോക്കണം വെള്ള പ്രോബ്ലം ഉണ്ട് ആരും പെട്ടു പോകരുത് ❓❓ 👍🏼🙏🏼
@StoriesFrom Bengaluru നിങ്ങളുടെ വീഡിയോയിൽ ഒരു വിശ്വാസത ഉണ്ടായിരുന്നു പക്ഷേ ഇത് കണ്ടതോടുകൂടി അത് പോയോ എന്നൊരു സംശയം , കാശിനുവേണ്ടി എന്തും ചെയ്യാതിരിക്കുക പ്ലീസ് 🙏
ആഹാ.... തട്ടിപ്പിന്റെ... പല മുഖങ്ങളിൽ ഒന്ന്.... 😂 നിങ്ങൾ അമ്പതെണ്ണം ഫുൾ പണിതീർക്കു... എന്നിട്ട് അത് കൈമാറ്റം ചെയ്ത ശേഷം... ആ പണം കൂടെ ചേർത്ത് അടുത്ത നൂറെണ്ണം.. തീർക്കു.... അങ്ങനെ... അല്ലാതെ ... നിങ്ങൾ... കാശു വാങ്ങി.. പാതിവഴിയിൽ ഇട്ടിട്ടു പോയാൽ.. എന്ത് ചെയ്യും.... 🤔🤔🤔
This gentleman not saying the quality of his project. He is only saying how much money if he get if they sell it later .First this guy should explain what are the facility they are providing.What is the cost of square feet.where is the exact location. Without giving anything on the project don' enter this kind of projects.
I am interested but lot of important details have not been shared ! Sounds suspicious to be honest ! 1) Is this property approved by BDA OR BBMP OR etc from state government approval perspective ! 2) Is this project RERA approved ? If yes share RERA approval reference ! 3) KHATHA details are not provided ! 4) The banks which are approved this project for loan ? Guys don’t buy this property if you don’t get clarity on above 4 points. Must must & must go for property verification by a lawyer by your choice !!
Interest free EMI?? why its not construction linked?? minimum 7.5 lakhs profit on each apartment then why the builder themself invest build and resale so they can easily make 7.5lakhs profit per unit ??
Enthenkilum minus point um parayoo saranmaarey. Ethe Bangaloriley El dorado aano malayalikke. Put up your credentials also. Comments ellavarum vayikkunnudallo. Pinney enthinaane ithra samayam paranjukondey irikkunbathe. Seeing is believing. All the very best !
ഒരു plot വാങ്ങി വീട് സ്വന്തമായി നിർമിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തല്ലാം? ഒരു വില്ല Plot വാങ്ങി വീട് നിർമിക്കുന്നതുമായി എന്തല്ലാം ബുദ്ധിമുട്ട് ഉണ്ടാവും.
already kannadigas hate malayalis. why you want to create such a demarcation and create more hatred. you dont let us live in kerala and now in bangalore also. everything is business
Oru flat vangi pettu poya oralanu njan... So i would like to know more about this project... Please let me know how many floor? matiral details , Sqft 1,2,&3BHK also like know the plan.
അന്വേഷിച്ചപ്പോൾ ഇത് ഒരു വിശ്വസീനമായ പ്രോജക്ട് അല്ല. ജനങ്ങളെ വഞ്ചിക്കുന്ന പദ്ധതികൾ യൂട്യൂബറ്മാർ പ്രൊമോട്ട് ചെയ്യരുത്.
കള്ളപ്പണം ഉണ്ടെങ്കിൽ കണ്ണുമടച്ച് വാങ്ങിക്കാം
ലോകത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സിറ്റി ആണുപോലും ബാംഗ്ലൂർ തള്ളുന്നതിന് കുറച്ചൊക്കെ ഒരു മയം വേണം
ദയവായി under construction property വാങ്ങാതിരിക്ക്, Bangalore - ഇൽ 90% projects delayed ആണ്. ഒരു വർഷത്തിൽ തീർക്കാം എന്ന് പറയുന്നവരെ ഒരു സംശയ ദൃഷ്ടിയിൽ കാണുക. Quality, timely delivery എല്ലാം കിട്ടാൻ ഇത്രയും amount and time പോര
സത്യം
Correct
It takes minimum 2 to 3 years
True
Correcr
malayali township aanel keralatthil vagiya pore? if you want to enjoy bangalore you need to mingle with others to feel the vibe
Exactly
Absolutely 💯
Don't buy any non RERA approved apartment without loan. Also make sure project is approved by SBI Or any nationalized bank. The project also should approved by BBMP Or BDA. When neighborhood flat is costing more why this builder is selling for less.
ഞാന് ഈ സ്തലം നേരിട്ട് പോയി കണ്ടു....
ഇത് വളരെ ഉള്ളിലേക്ക് ആണ് സ്ഥലം....ഈ പറഞ്ഞ മെട്രൊ , christ access ഒക്കെ എവിടെയോ കിടക്കുന്നു...
നേരിട്ട് പോയി കാണാതെ ആരും invest ചെയ്യാതിരിക്കുക.....
Location onn share cheyo? Closest metro etra km und?
Very correct
@@anoopnambrath5251 ok ayachu tharaam
Challegatta metro station only 2km from this project
where is this place ?? can you pls share location map ??
ഞാൻ 25 വർഷമായി ബാംഗ്ലൂരിൽ താമസിക്കുന്നു.... സഹോദരങ്ങളെ ഒരു കാരണവശാലും നാട്ടിലുള്ളത് വിറ്റിട്ട് ഇങ്ങോട്ട് വരരുതേ സ്വന്തം നാട് നാട് തന്നെ ഇവിടെ യൂറോപ്പിലെപ്പോലെ ടാക്സും സോമാലിയയിലെ പോലെത്തെ റോഡുകളുമാണ്. പിന്നെ നിങ്ങൾ എപ്പോഴും വരത്തൻ തന്നെയായിരിക്കും. ''....
Ennitano ngl 25 varsham ninne😂
Correct
പ്രൊജക്റ്റ് ഡീറ്റെയിൽസ് പറഞ്ഞു
വില പറഞ്ഞു
ലൊക്കേഷൻ പറഞ്ഞു
Loan പറഞ്ഞു
Resale പറഞ്ഞു
പക്ഷെ 1 bhk,2 bhk,3bhk എത്ര sq feet ആണ് എന്ന് പറഞ്ഞില്ല
That's the comedy😅😅😅
ee numberil vilichaal ella details um paranju tharum njan anganeyaa builders ne contact cheide
Correct
Two BHK oru 700 ഉണ്ടാവും
എന്താ പറഞ്ഞത് ശരിയല്ലേ 20ലക്ഷംത്തിനു എത്ര sft ആണെന്നുകൂടി പറഞ്ഞുടേ. അപ്പോൾ ഉറപ്പായും തട്ടിപ്പാ.@@anty2105
Bro as a common man oru flat bangalore oru flat vangumbol aduthu temple undo pallli undo,Malayali society undo Enala nokunae
Office aduthu aano
Baaki areas elam accessible aano enokeya
Please don't mislead the buyers
😂
😂
This location is Bidadi... very far from Bangalore City...on the way to Mysore..😮
Raja rajeswari medical College ennu Google mapil adich nokila ariam mejestic bustandil ninnum 16kms only.
TVM ഇല് ഇതുപോലെ plan ഒക്കെ കാണിച്ചിട്ട് പറ്റിച്ച കുറെ builders ഉണ്ട്, അതുകൊണ്ട് മലയാളിയെ വിശ്വസിക്കുന്നത് സൂക്ഷിച്ചു വേണം, ഒരുത്തനും നേരത്തെ പണം കൊടുക്കരുത്.
ഞാനും കുറേ സ്വപ്നങ്ങൾ കണ്ടിരുന്നു..... ( Bangalore) യിൽ ഇവിടെ പഠിച്ചു വളർന്ന ഞാനേ കമ്പിളിക്കപ്പെട്ടു..
2015 യിൽ ബുക്ക് ചെയ്തതാണ്.. Advance തുക കൊടുത്തു..But അവർ മുങ്ങി..
Case file ചെയ്തു.... ആ കോന്തൻ വക്കീലും 6 yrs കുറേ കാശ് തിന്നു.. ഇന്ന് അവൻ മണിമാളിക പണിത് സുഖിച്ചു ജീവിക്കുന്നു..
എന്റെ കാശ് കിട്ടിയില്ല ഇതുവരെയും..
അതുകൊണ്ട് ആരും full പണി കഴിയാതെ കാശ് കൊടുത്തു് കമ്പിളിക്കപെടരുത്.. 🙏🙏🙏
Price half =Quality half 🥵🥵🥵🥵🥵🥵🥵🥵🥵🥵
RERA approved project ano ? A khata property ano ? ithu randum allenkil buyerku Pani kittum
Athu clear cheyyanam.
ആരാധനയങ്ങൾ ഇല്ലാത്ത സ്ഥലം ആണ് ഞാൻ നോക്കുന്നത്
Kandittu entho oru spelling mistake thonnu , oru udayippu feel chaiyunu
OC cerificate undo? Katha details?
malayali town shippil veedu venda
Mr Mike bro, You are smart.Its always safe to be away
Bidadi Bangalore അല്ല. Ramanagara district ആണ്.
It is not bangalore city or suburban. It is rural area. Hospitals are in rural areas only as it requires more land bank.
❤how much cost for a two bed flat
Possible..Nikoo homes / Bharathi City, when launched. The one bedroom was priced only at 29 lakhs. With many elevated amenities. Wide roads, wide walkways, s pools, comunity halls, Bharathi City mall, multiplex etc etc. Now, these one bedrooms must be priced at 35 to 40 lakhs.
How ever, marketing these apartments as Malayalees hubs will attract several negative approach. Should market as South Bengaluru Mini Township.
always advisable to go with good and reputed builders who are listed in CREDAI, RERA etc
Care full
What is the experience of the builder? Which are the previous projects?
തീർച്ചയായും പ്രീ ക്വാളിഫിക്കേഷൻ അറിഞ്ഞിരിക്കണം.... പറ്റുമെങ്കിൽ അവരുടെ പഴയ പ്രൊജക്ടകൾ ചെന്നു കണ്ടു മാത്രം തീരുമാനമെടുക്കുക.... കേരളത്തിലും, ഗുരുവായൂരിൽ 2009-ൽ തുടങ്ങിയ പ്രൊജക്ട് ഇതുവരെയും താമസയോഗ്യമാക്കി ഓണേഴ്സിന് കൊടുത്തിട്ടില്ല....
Booking completed thanks for all support
Once thanks to everyone 😊
Dear friends,
Your presentations are great. However you have omitted many important details. As many of others commented, square feet( size of each apartment, like 1BR, 2BR etc) , those are very important factors
Please come back with a detailed breakdown. Thanks
Very Cerfully mallu projects
One should be careful while investing in this type of projects. There will be lots of assuarances, but reality will be entirely opposite.
It's fraud . Once they collect advance payment they will escape . 😅😅😅😅
ദയവു ചെയ്യ്തു ചതിക്കുഴിയിൽ വീഴരുത്,NOC ആയി ready to occupy ആയതിനു ശേഷമേ വാങ്ങാവൂ. അനുഭവം കൊണ്ട് പറയുകയാണ്
True words
Ellam
Currect anoonn
Nokkiyitt
Madhi
Banglore kathaa. Enna oru group varum kurachu kazhiyumm boll 😂😂
Peneedulla avastha👉🏻👉🏻👉🏻 dheeeee 👉🏻edavarudhu 😭😭😭 ketoo. Suurrthikkaleaa🙋🏻✅👏🏻👏🏻👏🏻
Banglore is very costly, only rich people can survive
ഇതുവരെ ഉടായിപ്പ് ആയിട്ടാണ് തോന്നുന്നത് സൂക്ഷിച്ച് വാങ്ങിയാൽ മതി
Kanduttu atra vedippayi thonunnilla
Wht dimension wht khata that itself is missing ...
Main structure should have been better either rectangular or square and vastu compliance individual flat and in total check is better. Good Luck
വാസ്തു 😂
വാസ്തു 😅😅😅😅
Kavery drinking water available.?. Please mention terms & conditions . In detail .
ഭയങ്കരൻമാർ തന്നെ 😍🥰😂😂
😅😅
😂😂
None attending phone calls, no Google location, no plans, nothing on area......is it a genuine company?
Ella callsum thirich vilikkunnund, bussy aayatth kondaan edukkathath
Fraud
I love Trivandrum 🥳🥳
Bangalore mikkathum kalla paniyaanu... Idakku kasthuri nagarile etho cheriya apartment charinju veeenatha.. 20lakshthinte flatinu athinte guname undakulu.
True
ദയവു ചെയ്തു ആരും സ്ഥലം കാണാതെ ഒന്നും തീരുമാണിക്കല്ലേ 😢😮😅
കുഴിയിൽ വീഴാതെ സൂക്ഷിച്ചോണേ... 😮
Square feet didn’t mentioned also plan
പ്രിയപ്പെട്ട വരെ 2004 ൽ ഞാൻ ബാംഗ്ലൂർ പഠിച്ചിരുന്നു അപ്പോൾ അവിടെ നല്ല തിരക്കും ബിസിനസ്സും കാണാൻ കഴിഞ്ഞിരുന്നു. ഇന്ന് ഞാൻ ഒരു പ്രവാസിയാണ്. 2007 മുതൽ അവിടെ പല ബിസിനസ് ചെയ്തവർ കൊറോണയുടെ ശേഷം പറ്റെ മോശമായതിനാൽ കിട്ടിയ കാശിന് കടകൾ കൊടുത്ത് പ്രാവാസത്തിലേക്കും മറ്റ് മേച്ചിൽ പുറങ്ങളിലേക്കും മാറി . കഴിഞ്ഞ വർഷം ഞാൻ Banglore പോയപ്പോൾ ശരിക്കും സങ്കടം ഫീൽ ചെയതു. ആളൊഴിഞ്ഞ കലാസി പളയം തിരക്കില്ലാത്ത മെജസ്റ്റിക് ശോക മൂകമായ RC Puram Dress മാർക്കറ്റ് etc... അവിടെ വല്ലതും ഇൻവെസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നവർ ഒരു മാസമെങ്കിലും ഏരിയയും ബിസിനസ്സ് സാധ്യതകളും പഠിച്ച് മുതൽ മുടക്കുക ' ഒത്തിരി സ്ഥാപനങ്ങൾ അവിടെ കൊടുത്ത് ഒഴിവാക്കാനുണ്ട്. ബിസിനസ് ഉള്ളവർ കൊടുത്ത് ഒഴിവാക്കുമോ ? മിക്കവരും സ്ഥാപനം വിറ്റ് പോകാൻ പറയുന്ന കാരണം പാർട്ടണറുമായുള്ള പ്രശ്നമെന്നാ... ( വിൽപന നടത്താൻ വേണ്ടിയുള്ള തന്ത്രം)' പിന്നെ ഈ വീഡിയോ മുതലാളി കുറച്ച് മുമ്പ് ക്വാറി ബിസിനസ്സിൽ ഇൻവെസ്റ്റ് ക്ഷണിച്ചിരുന്നു. മിക്കവരുടെയും കാശ് സ്വാഹ ആയി കാണും .
ഒരു പാട് സ്ഥലതു വെള്ളം ഇല്ലാ മേടള്ളീ എന്നാ സ്ഥലം k . R പുരം അവിടെ ചെചിട വിട് കേട്ടീ മൂന്നു കോടി ആയി ചില വ് ആ ഏരിയാ മോത്തം വെള്ളം ഇല്ല ബാംഗ്ലൂർ കുറേ ബാഗത് വെള്ള പ്രോബ്ലം ഉണ്ട് നോകീട്ടു തീരൂമാനീക്കുകാ ഞാൻ ഇപ്പോ ഹായ്ദരാബാദ് ആണ് എന്റെ സ്ഥലം ബാംഗ്ലൂരീൽ മാൻസൻ ദ്ര അവിടെ ഉണ്ട് air പോട്ട് റോഡ് യബാൾ 40 ലക്ഷം സ്ഥലം വെള്ളം ഇല്ല വീട് കേട്ടീയില്ലാ പഞ്ചായത്ത് വെള്ളം വീടും 5 വർഷം കഴിഞ്ഞു മാനസീകമായി തകർന്നു ബാംഗ്ലൂർ എവിടെ ആനെഗിലും നോകണം ഫാറ്റ് നോക്കണം വെള്ള പ്രോബ്ലം ഉണ്ട് ആരും പെട്ടു പോകരുത് ❓❓ 👍🏼🙏🏼
Same
Good information......Thanks
@StoriesFrom Bengaluru നിങ്ങളുടെ വീഡിയോയിൽ ഒരു വിശ്വാസത ഉണ്ടായിരുന്നു പക്ഷേ ഇത് കണ്ടതോടുകൂടി അത് പോയോ എന്നൊരു സംശയം , കാശിനുവേണ്ടി എന്തും ചെയ്യാതിരിക്കുക പ്ലീസ് 🙏
Very very Careful
Movement through road is null😊😊😊😊
Office room seems shaby. No air conditioning. Think twice
ഇത് ഏതെങ്കിലും നാഷണൽലയിസ്ഡ് ബാങ്ക് അപ്രൂവൽ നൽകിയിട്ടുണ്ട് നിങ്ങളുടെ ഈ പ്രോജക്ടിനു? 1bhk area എത്രയാണ്?
ആഹാ.... തട്ടിപ്പിന്റെ... പല മുഖങ്ങളിൽ ഒന്ന്.... 😂
നിങ്ങൾ അമ്പതെണ്ണം ഫുൾ പണിതീർക്കു... എന്നിട്ട് അത് കൈമാറ്റം ചെയ്ത ശേഷം... ആ പണം കൂടെ ചേർത്ത് അടുത്ത നൂറെണ്ണം.. തീർക്കു....
അങ്ങനെ... അല്ലാതെ
... നിങ്ങൾ... കാശു വാങ്ങി.. പാതിവഴിയിൽ ഇട്ടിട്ടു പോയാൽ.. എന്ത് ചെയ്യും.... 🤔🤔🤔
This gentleman not saying the quality of his project. He is only saying how much money if he get if they sell it later .First this guy should explain what are the facility they are providing.What is the cost of square feet.where is the exact location. Without giving anything on the project don' enter this kind of projects.
I am interested but lot of important details have not been shared ! Sounds suspicious to be honest !
1) Is this property approved by BDA OR BBMP OR etc from state government approval perspective !
2) Is this project RERA approved ? If yes share RERA approval reference !
3) KHATHA details are not provided !
4) The banks which are approved this project for loan ?
Guys don’t buy this property if you don’t get clarity on above 4 points. Must must & must go for property verification by a lawyer by your choice !!
Doctor vinayak do you have clinic in this project? You get more customers.
There are two types of doctors one mbbs and one PhD holder anyway thanks for your comments 😊
Vidiyo super Naser parappanagadi Qatar
Search the solid genuineness by using more than 50 hands and 100 ears , don't throw away the hard earned money 🧒🧑🧑
Always go for A class builders prestige sobha Godrej etc.
Don't expect a flat below 80 lacs from these builders.
@@nikhilmine Not 80 lacs. It is starting from 1.30 for good ones
He is arranging loan because banks like state bank of India etc or major banks will not give loan for this project
Interest free EMI?? why its not construction linked?? minimum 7.5 lakhs profit on each apartment then why the builder themself invest build and resale so they can easily make 7.5lakhs profit per unit ??
kavery water undo
2:02 😂world il 🤣 traffic 😍😍
If you create it like a Malayali hub, it will keep others away...that means you take more time to sell...Good luck.
Anyone called and visited ? Please provide some review
Yes I visited. 👎
@@novlogsbyfahadegane und project
@@rkarabiatravelvlog2276 Athin aduthaayitt onnum illa. Neritt poyi kandaal manassilaakum... for me it's not a good place to invest right now.
ഇവരുടെ Group കാണുമ്പോൾ മലയാളി തട്ടിപ്പു ഗ്രൂപ്പ് അവിടെ പോയി ചെയ്യുന്ന പോലുണ്ട്, ഇവർ നേരത്തേ ചെയ്തിട്ടുള്ള Project ഉണോ?
ഒരു ലീസ് എങ്കിലും ഒരു വീട് കിട്ടാൻ ഒരുപാട് ആഗ്രഹം ഉണ്ട്.... വാടക കൊടുത്തു മുടിഞ്ഞു...
എത്രയാ വാടക
Now available ano
Athe sariyanu
Deaivam veagam oruki tharatea
Is it under khata "A"
മലയാളിയുടെ ഏറ്റവും വലിയ സ്വപ്നം ബാഗ്ലൂർ ഫ്ലാറ്റ് വാങ്ങുന്നതാണെന്നോ ?? 🤣🤣🤣🤣 എന്തോന്നെടെയ് 🤦🤣🤣
lokathile ettavim propery scam nadakkuna sthalama enganthe video promot cheyarutje
Bangalore Ella buildersum delay maaraka delay aanu. Rera onnum oru helpum kittilla
Enthenkilum minus point um parayoo saranmaarey. Ethe Bangaloriley El dorado aano malayalikke. Put up your credentials also. Comments ellavarum vayikkunnudallo. Pinney enthinaane ithra samayam paranjukondey irikkunbathe. Seeing is believing. All the very best !
ഇവരുടെ രണ്ടു പേരുടെയും ഡ്രസ്സ് wholesale ബിസിനസ് ഉണ്ടാർന്നു പൈസ പോയി quality വളരെ മോശം ഇതും തട്ടിപ്പ് ആവാൻ ആണ് സാധ്യത
ഒരു plot വാങ്ങി വീട് സ്വന്തമായി നിർമിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തല്ലാം?
ഒരു വില്ല Plot വാങ്ങി വീട് നിർമിക്കുന്നതുമായി എന്തല്ലാം ബുദ്ധിമുട്ട് ഉണ്ടാവും.
We will do a video
Video cheyyam
ബിൽഡർമാർ പൊതുവെ അവരുടെ ശരിയായ അറിവില്ലായ്മ തന്നെയാണ് ആദ്യം അപ്ലൈ ചെയ്യുക. പിന്നീട് കെട്ടിട ഉടമ ചക്കരശ്വാസം വലിക്കുകയും ചെയ്യും.
Outside bangalore
Buy only almost compleated,
already kannadigas hate malayalis. why you want to create such a demarcation and create more hatred. you dont let us live in kerala and now in bangalore also. everything is business
Invest only with reputed builders and don't waste your money.
Except nasty traffic !!!!!
Who will buy flat near Malayalee community?.they always peep into someone else’s life
Oru flat vangi pettu poya oralanu njan... So i would like to know more about this project...
Please let me know how many floor? matiral details , Sqft 1,2,&3BHK
also like know the plan.
Enthu problem aanu thangalkk undayath?athu onnu share cheyamo?
@@nikhilmine provident groupinde oru foat vangichu… use cheitha meterials onnum nalllathalla… flooring cheithath okkeyum ilaki varunnu … angine more ..
ippol avaru proper maintenance cheyunnilla
@@rajumonraj655provident nte edh project anu
A katha aano
Approvals okke undo
Builders prevuous projects okke entha.
Because nokki vangilel van pani kittum
Either 2 bhk or 1 bhk ...sqft...?
Rera approved ano CC kitiyo enigil vagan ready
Ready to occupy avlbl??
Eni eviden kodi pidutham harthal okke thudangan chance orugunnu
Enik oru 2bhk nokkanam ennund.. vilich nokatte.
Kure kaalam aayulla aagraham aan.
Emi ullath kond oru prashnavum njan kaanunnilla.
Thank you razil
I wll call
+91 98800 08793 pls call this number
Video full kandu...ethiri payye thallane 2 Perum..😬
Which is the project name
അപ്പോഴേക്കും കോഴിക്കോട് നിന്ന് ബാംഗ്ലൂർ എത്തിയോ
Ya
സർ, എന്താണ് മൊബൈൽ എടുക്കാത്തത്?.
എന്താണ് സ്വിച്ച് ഓഫ് പറയുന്നത്?
Web site address??
E mai ID???
1 bhk യിൽ ബെഡ് റൂമിന്റെ സൈസ് (അളവ്)എത്രയാണ്?
മലയാളി hubതന്നെ മലയാളികളെ പറ്റിക്കാൻ ആണെന്നു സംശയം
ഇത് എവിടെയാ.. എന്ന് അദ്യം പറയൂ:...
അയ്യോ വെള്ളം ഇല്ലാ എല്ലാവരും നോകീട്ടു ലോൺ എല്ലാം നോക്കി ചോദിച് പെട്ടുപോവരുത്
Doesn't look genuine beware of fraudsters always buy from reputed builders
Oru sidil Vilakjayattam enna complain .. mattu bhagathu luxury.... Entharo etho..
People are really making money 😅😅😅
Can u tell me in English sir 1 BHK price and 2 BHK
Something is not right here and fishy 🧐
അപ്പൊ ഇതുവരെ സാധാരണക്കാരാരും ബാംഗ്ലൂരിൽ ഭൂമി വാങ്ങിച്ചിട്ടില്ലേ... ദേവന്മാരും, കിന്നരന്മാരും ഗന്ധർവന്മാരും, മാത്രമേ ബാംഗ്ലൂർ വീട് വാങ്ങാത്തൊള്ളോ 🤔
ചാടല്ലേ😄😄
Please mention the square feet for each 2 BHK &3 BHK