വിവാഹത്തിന് ഇരുപത്തിയൊന്ന് ആകണോ ? | മൈത്രേയൻ | Maithreyan Talks 90 | L bug Media

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 146

  • @syamambaram5907
    @syamambaram5907 2 ปีที่แล้ว +96

    സോഷ്യൽ മീഡിയ ഉള്ളതുകൊണ്ട് ഇതുപോലെ പുരോഗമനപരമായി ചിന്തിക്കുന്ന ആളുകളുടെ വാക്കുകൾ ശ്രവിക്കാൻ കഴിയുന്നു.നമ്മുടെ ചാനലുകളും പത്രങ്ങളും ഒന്നും ഇങ്ങനെയുള്ള ആളുകളെ അധികം പ്രോത്സാഹിപ്പിക്കാറില്ല.

    • @binubhaskaran1571
      @binubhaskaran1571 2 ปีที่แล้ว +5

      Ur correct sir👍

    • @annajose5525
      @annajose5525 2 ปีที่แล้ว +1

      @@sweetmaanu inger polygamist anu monogamist alla polygamistukaldem non monogomistkalde marriage rule vechu athu ok anu

    • @bindhumurali3571
      @bindhumurali3571 2 ปีที่แล้ว

      Satyam

  • @surabhi77bh
    @surabhi77bh 2 ปีที่แล้ว +13

    ഈ കാലഘട്ടത്തിൽ ഒരു ചെറിയ ശതമാനം ആളുകൾ ആണല്ലോ 21 വയസ്സിനു മുന്നേ വിവാഹം കഴിക്കുന്നത് ( കഴിപ്പിക്കുന്നത് ). ഇങ്ങനെ ഒരു നിയമം കൊണ്ടുവരുന്നതിലൂടെ 21 വയസ്സ് കഴിഞ്ഞു മതി കല്യാണത്തെക്കുറിച്ചുള്ള ആലോചന എന്ന ഒരു ചിന്ത മനസ്സിൽ ഉറയ്ക്കുകയും ആ ഒരു കാലഘട്ടം ആശങ്കയില്ലാതെ പഠനത്തിനും ജോലി നേടുന്നതിനും ആയുള്ള കാര്യങ്ങൾക്കായി ഉപയോഗിക്കാൻ പെൺകുട്ടികൾക്ക് സഹായകമാകും.. പഠന കാലഘട്ടത്തിൽ തന്നെ വിവാഹം കഴിഞ്ഞ് കുഞ്ഞുങ്ങളെയും പ്രസവിച്ച് സ്വന്തം വിദ്യാഭ്യാസത്തിലും കുഞ്ഞിലും ഒരുമിച്ച് ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയാതെ സംഘർഷത്തിലാവുന്ന ഒരു അവസ്ഥയും ഒഴിവാക്കാൻ ഒരു പരിധിവരെ ഈ നിയമത്തിനു സഹായം ചെയ്യാൻ കഴിയുമായിരിക്കും

  • @SrutiTravelvlogs
    @SrutiTravelvlogs 2 ปีที่แล้ว +44

    ഇവിടുത്തെ elephant in the room,
    എന്താണ്? ഇവിടെ ഇപ്പോഴും അറേഞ്ജ്ഡ് വിവാഹം ശരിയും പ്രണയ വിവാഹം തെറ്റും ആണ്.
    സ്വന്തം ഇണയെ തിരഞ്ഞെടുക്കാൻ ഉള്ള അവകാശം ഇവിടെ ഇല്ല. പ്രണയിക്കുന്നു എങ്കിൽ അത്‌ മാതാപിതാക്കളിൽ നിന്ന് ഒളിച്ചും മറച്ചും ചെയ്യണം. പ്രണയിക്കുന്നത് ക്രിമിനൽ കുറ്റം ആയി കാണുന്ന അധ്യാപകർ 😅😅
    ആണും പെണ്ണും ഒന്നിച്ചു നടന്നു പോയാൽ നെറ്റി ചുളിക്കുന്ന നാട്ടുകാർ 😅😅

  • @jyothirmayee100
    @jyothirmayee100 2 ปีที่แล้ว +45

    കല്യാണമേ വേണ്ട -live together.
    പറ്റാത്തപ്പോൾ കൈകൊടുത്തു പിരിയുക.

    • @uk2727
      @uk2727 2 ปีที่แล้ว +12

      That is better and futuristic. But possible only in a highly developed society where people are economically independent and govt take care of children and old people.

    • @rj1932
      @rj1932 2 ปีที่แล้ว

      100% agreed

    • @vasu690
      @vasu690 2 ปีที่แล้ว +1

      കുട്ടി ഉണ്ടായാൽ എന്ത് ചെയ്യും, പിരിയാൻ....???

    • @santhoshprakash9817
      @santhoshprakash9817 2 ปีที่แล้ว

      Oru manasukham 21 vayassu thanne. No doubt.

    • @musichealing369
      @musichealing369 2 ปีที่แล้ว

      100% good for this overpopulated country ,കുട്ടികളെ ഉണ്ടാക്കരുത്,
      ഗർഭപാത്രം എടുത്ത് കളയുക, മടുക്കുംവരെ അടിച്ചുപൊളിച്ച് യാത്രകൾ ചെയ്തു ജീവിതം സുഖിക്കുക,..സ്വന്തം മാതാപിതാക്കൾ ളെ കൊല്ലാൻ മടിയില്ലാത്ത തലമുറയെക്കാൾ ഭേദമാണ് ആരെയും ഉണ്ടാക്കിവിടാതിരിക്കുക എന്നത്

  • @vyshnavkeezhurpurakkal865
    @vyshnavkeezhurpurakkal865 2 ปีที่แล้ว +11

    ഇപ്പൊ തന്നെ population കൂടുതൽ ആണ്... കല്യാണങ്ങളൊക്കെ പരിമിത പെടുത്തേണ്ട സമയമായി.... കല്യാണം കഴിഞ്ഞു കുട്ടിയെ ഉണ്ടാക്കുന്നതാണ് മനുഷ്യ ജീവിതത്തിലെ മഹത്തായ കാര്യം എന്ന തെറ്റിദ്ധാരണ എന്ന് ഇല്ലതാവുന്നോ അന്ന് ആളുകൾ രക്ഷ പെടും..

  • @MoonMoon-000
    @MoonMoon-000 2 ปีที่แล้ว +7

    പ്രായ പൂർത്തി ആയാൽ അംഗീകൃത ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക, കൂട്ടികളെ ഉണ്ടാക്കുക ജീവിക്കുക എന്നൊക്കെ ഉള്ള ചിന്തധാരകൾ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
    5 അല്ലെങ്കിൽ 6 വയസ്സിൽ സ്കൂൾ ജീവിതം ആരംഭിക്കുന്ന ഒരു പെൺകുട്ടി 10 പാസ്സ് ആകുമ്പോൾ 15- 16 വയസ്സ് ആകും അത് കഴിഞ്ഞ് 12th, 3 അല്ലെങ്കിൽ 5 വർഷത്തെ ഡിഗ്രീ കോഴ്സ് കഴിയുമ്പോൾ 21- 23 വയസ്സ്, post graduation വേണം എങ്കിൽ ഒരു 25 വയസ് ആകും, ഇത്രേ ആയാൽ ഒരു ജോലി... അപ്പോള് പ്രായ പൂർത്തി ആയാൽ ഉടനെ കല്യാണം കഴിക്കുക, കുട്ടികൾ ഉണ്ടാകുക, കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുക എന്ന് മാത്രം അല്ല ഇന്നത്തെ പെൺകുട്ടികൾ ആഗ്രഹിക്കുന്നത്... അത് കൊണ്ട്, അവരുടെ കല്യാണ പ്രായം ഉയർത്തി അവരുടെ ആഗ്രഹം പോലെ ജീവിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് ഇത് വളരെ നല്ലത് തന്നെ... എന്തിന് ഈ വിമർശനവും, വിരോധ സംഭാഷണങ്ങളും...

    • @jagajagi535
      @jagajagi535 2 ปีที่แล้ว

      ഇത് ഇങ്ങനെ പരമ്പരയായി തുടരുന്നു..ഇത് മാറണം

  • @chch1846
    @chch1846 2 ปีที่แล้ว +4

    കുട്ടികൾ ഉണ്ടാക്കാൻ ഉള്ളത് എല്ലാ വിവാഹ ജീവിത ലക്ഷ്യം അതിൻറെ ഒരു ഭാഗം ഇണ തുണപരസ്പരം സഹായം സന്തോഷവും ദുഃഖവും പങ്കുവയ്ക്കൽ പാർട്ണർ ഇങ്ങനെ ഒരുപാട് ചേർന്നാണ് ദാമ്പത്യ ജീവിതം

  • @mosamaster
    @mosamaster 2 ปีที่แล้ว +16

    നിയമം വഴി കല്ല്യാണം എന്ന പ്ര
    ഹസനം തന്നെ നിരോധിക്കണം. ''Civil Partnership'' എന്ന വ്യവസ്ഥ കൊണ്ട് വരിക. ഒരു കരാര്‍ പുതുക്കുന്ന പോലെ ഒരോ കാലയളവിലും പുതുക്കണം. വേണ്ടെന്നുണ്ടെന്കില്‍ പുതുക്കേണ്ട. അതില്‍ ജനിക്കുന്ന കുട്ടികള്‍ പ്രായ പൂര്‍ത്തിയാകുന്നവരെ അവരെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്വം ആ civil partnershipല്‍ ഉള്‍പ്പെട്ട വ്യക്തികളുടെ ഉത്തരവാദിത്വം ആക്കണം. Divorce drama and trauma ഇത് വഴി ഇല്ലാതാക്കാം.

  • @harikrishnank8568
    @harikrishnank8568 2 ปีที่แล้ว +10

    മോദി കൊണ്ടുവന്നു എന്ന് കരുതി ഈ നിയമത്തെ എതിർക്കുന്നത് ശരിയല്ല

  • @vilakkattulife295
    @vilakkattulife295 2 ปีที่แล้ว +5

    This country is overcrowded. Let us not make it worse. This is a good step

  • @fazilahameed8723
    @fazilahameed8723 2 ปีที่แล้ว +44

    വിവാഹത്തിന് പകരം living together ആണെങ്കിൽ ഈ പൊല്ലാപ് ഒന്നുമില്ലല്ലോ

    • @naseebm5968
      @naseebm5968 2 ปีที่แล้ว +13

      ബ്ലഡി നാട്ടുകാർ പ്രശ്നമുണ്ടാക്കും.

    • @rj1932
      @rj1932 2 ปีที่แล้ว +8

      @@naseebm5968 Naattukaarodu poyi paninokkaan പറ

    • @ranjanp.n.8497
      @ranjanp.n.8497 2 ปีที่แล้ว +5

      അതിലേക്കു തന്നെയാണ് വരുന്നത്

    • @averagerakhil
      @averagerakhil 2 ปีที่แล้ว +4

      അത്രയ്ക്ക് മുട്ടി നില്‍ക്കുന്നവര്‍ ഒരു room എടുത്തു കാര്യങ്ങള്‍ എല്ലാം ചെയ്തു തീര്‍ക്കണം. തോന്നുന്നത് വരെ ചെയ്തു നോക്കിയിട്ട് അടുത്തത്‌ തേടി പോകാന്‍ മൃഗങ്ങള്‍ അല്ല മനുഷ്യന്‍. independent ആയി നില്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ എന്തിനു കല്യണമോ ഒരുമിച്ചോ ജീവിക്കണം? living together ആകുമ്പോള്‍ ഒന്ന് കിട്ടിയില്ലെങ്കില്‍ അടുത്തത് തേടി പോകാം. തോന്നുമ്പോള്‍ കാമിക്കാം. ഒരു അടക്കവും ഒതുകവും ഇല്ലാത്ത മൃഗങ്ങളുടെ ജീവിതത്തിലേക്ക് ആണോ സമൂഹം പോകേണ്ടത്. കൃത്യമായ അച്ചടത്തോടെ ജീവിക്കുന്നതാണ് ഒരു സമൂഹത്തിനു നല്ലത് . അല്ലെങ്കില്‍ കുടുംബ സീരിയല്‍ പോലെ ആകും സമൂഹം.

    • @rj1932
      @rj1932 2 ปีที่แล้ว +22

      @@averagerakhil living together എന്ന് പറയുമ്പോൾ അത് ഒരു കാര്യത്തിന് വേണ്ടി മാത്രമല്ല. ഒരാളെ നന്നായി മനസ്സിലാക്കാൻ വേണ്ടി കൂടിയാണ്. പിന്നെ living together ആയാലും കല്യാണം kazhinjaayaalum ... 24 മണിക്കൂറും fucking മാത്രമല്ല ജോലി... താങ്കൾ ആദ്യം തെറ്റിദ്ധാരണ മാറ്റുക..

  • @sinoj609
    @sinoj609 2 ปีที่แล้ว +3

    ഡേറ്റിംഗിന് ഉള്ള അവസരം ഉണ്ടാക്കി കൊടുക്കണം. അല്ലാതെ ഇതിന്റെ പേരിൽ ജയിൽ അടക്കാൻ പാടില്ല. 21വയസു കേവലം വിവാഹം കഴിക്കാൻ ഉള്ള പരിധി മാത്രം ആകണം

  • @prithwi5725
    @prithwi5725 2 ปีที่แล้ว +5

    Hello can you make a video about ragging with Maitreyan.

  • @seemakrishnan3862
    @seemakrishnan3862 2 ปีที่แล้ว +8

    30 yrs kazhinj kalyanm mathi

  • @sobhasudhir8251
    @sobhasudhir8251 2 ปีที่แล้ว +6

    കുട്ടികളെ ഉണ്ടാക്കുക എന്ന പ്രയോഗം കുറയ്ക്കുക. ജന്മം നൽകുക - കുട്ടികൾ ഉണ്ടാവുന്നത് കുറയ്ക്കുക എന്നൊക്കെ പ്രയോഗിച്ചാൽ നന്നായിരിക്കും. 21 - വയസ്സിൽ കുട്ടികൾ ഉണ്ടാവുന്നത് .......

    • @realman7768
      @realman7768 2 ปีที่แล้ว

      പോടി നിന്നെ ബലമായി നിന്റെ പൂറ്റിലടിച്ച് പ്രസവിപ്പിക്കുകയാണ അബലേ.... ഒരു bold വന്നിരിങ്ങന്നു. ഒരൊറ്റ ചവിട്ടിന് നീയും നിന്റെ അമ്മൂമ്മയും പുത്തരി കണ്ടം മൈതാനത്തിൽ പല്ലിമലർന്നു കിടക്കുന്നതു പോലെ കെട്ക്കുന്നത് കാണാം. വളരെ ഭംഗിയില്ലാത്ത കാഴ്ച അവിടെ നീ ഒരു ഊമ്പലിന് ജന്മം കൊടുക്കകയല്ല

  • @thejpandakasalayil8600
    @thejpandakasalayil8600 2 ปีที่แล้ว +3

    It is a progressive step of central government and acceptable for everybody except very few.
    Like China we have to follow one child formula.

  • @nishadkalam
    @nishadkalam 2 ปีที่แล้ว +8

    21 വയസ്സിനു താഴെ ഒരു സ്ത്രീ വിവാഹം കഴിക്കാതെ ഗർഭിണി ആയാൽ criminal കുറ്റമകോമോ..... 🤔🤔🤔🤔

    • @yenyenindra2340
      @yenyenindra2340 2 ปีที่แล้ว +3

      18വയസ്സിനു താഴെ ഒരു സ്ത്രീ വിവാഹം കഴിക്കാതെ ഗർഭിണിയായാൽ ക്റിമിനൽ കുററമാവുമോ?ആയിട്ടുണ്ടോ?

    • @syam.sankar
      @syam.sankar 2 ปีที่แล้ว +3

      @@yenyenindra234018 ayillenkil pocso akum

    • @ajithnarayanan4179
      @ajithnarayanan4179 2 ปีที่แล้ว

      Orikkalumilla. Sthree aa case il protected aanu

    • @prasanth7120
      @prasanth7120 2 ปีที่แล้ว +2

      Kuttamaanu bro. No child up to 21.but you can enjoy sex from 18 years old.

    • @anunithyaanu5229
      @anunithyaanu5229 2 ปีที่แล้ว

      18വരെ പോസ്കോ ല് കുട്ടികൾ ആണ്.. So വിവാഹം കഴിച്ചു എന്ന് കുട്ടി പറഞ്ഞാലും കേസ് ആകും.. ഒരു ഫേമസ് ആയ ടിക്കട്ടോക്കർ കുട്ടികൾക്ക് ഇഷ്യൂ ഉണ്ടായത് സോഷ്യൽ മീഡിയ വഴി വാർത്ത വന്നിരുന്നു.

  • @radharamakrishnan6335
    @radharamakrishnan6335 ปีที่แล้ว

    ജയിലിലടക്കാൻ,21ആക്കണം...കല്യാണം ഒരു ജയിൽ വാസം ആണ്.

  • @rejirajan8061
    @rejirajan8061 2 ปีที่แล้ว +3

    👍

  • @siddeequepullikuth8378
    @siddeequepullikuth8378 2 ปีที่แล้ว

    ഇവിടെ യോഗ്യത ഉള്ളവർക്ക് തന്നെ ജോലി കൊടുക്കാൻ ഗവൺമെന്റിന് സാധിക്കുന്നുണ്ടോ ? പിന്നെ എങ്ങനെ സ്വന്തംകാലിൽ നിൽക്കും

  • @shibupc2398
    @shibupc2398 2 ปีที่แล้ว +3

    ❤️

  • @1abdulrahim2abdul38
    @1abdulrahim2abdul38 2 ปีที่แล้ว +2

    ജോലിയും ശിശു പരിപാലനവും
    വളരെ സുഖകരം?

  • @aandacreationsprivatelimited
    @aandacreationsprivatelimited 2 ปีที่แล้ว +1

    very Good talk

  • @sukeshsu7399
    @sukeshsu7399 2 ปีที่แล้ว +19

    ആണുങ്ങൾ പെണ്ണുങ്ങളുടെ ഉടമകളാണ്‌ എന്നാണ് ഖുർആൻ. പെണ്ണ് ആണിനെ യജമാനൻ എന്നു വിളിക്കണം എന്നു ബൈബിൾ

    • @rajeevSreenivasan
      @rajeevSreenivasan 2 ปีที่แล้ว +15

      പെണ്ണ് അച്ഛന്റെയും 'ഭർത്താവിന്റെയും' മകന്റെയും അടിമയാണെന്നും അവൾ സ്വാതന്ത്ര്യം അർഹിക്കുന്നില്ല എന്ന് പറയുന്ന മനുസ്മ്രിതി യും ഇതോടൊപ്പം കൂട്ടിവായിക്കൂ ...!!!

    • @Jancy_rejeesh
      @Jancy_rejeesh 2 ปีที่แล้ว +21

      കാരണം ഇതെല്ലാം എഴുതിയത് പുരുഷനാണ്

    • @sufaidv638
      @sufaidv638 2 ปีที่แล้ว +3

      @@Jancy_rejeesh that's Right 😁😂

    • @kpmali2011
      @kpmali2011 2 ปีที่แล้ว +1

      Quranil angane illa .bro

    • @vinodng44
      @vinodng44 2 ปีที่แล้ว +3

      @@kpmali2011 അനുസരണക്കേട് കാണിക്കുന്ന ഭാര്യയെ ബെഡ് റൂമിൽ കയറ്റി കെട്ടിയിട്ട് തല്ലണം എന്ന് കിത്താബില് പറഞ്ഞിട്ടുണ്ടല്ലോ? 🤔🤭

  • @AVyt28
    @AVyt28 2 ปีที่แล้ว +9

    Ithu central govt therumanam aano?? Enkil Maitreyan adyamayit aarikum bjp eduthe decision support cheyunne😅

    • @anishsree1
      @anishsree1 2 ปีที่แล้ว +1

      Sathyam.i was about to put the same comment 😂😂

  • @mohammedjasim560
    @mohammedjasim560 2 ปีที่แล้ว

    Good 👌 Thanks 💙

  • @mgvishnu1192
    @mgvishnu1192 2 ปีที่แล้ว

    🧡

  • @midhunm6467
    @midhunm6467 2 ปีที่แล้ว +1

    Parents should aware how to responsible for both genders

  • @babupk7841
    @babupk7841 2 ปีที่แล้ว +1

    Hi sir

  • @peterv.p2318
    @peterv.p2318 2 ปีที่แล้ว +10

    ശാരീരിക യോഗ്യതയുള്ളവർക്ക് ഉഭയസമ്മതപ്രകാരം സെക്സിന് അനുവാദം നൽകുകയാണ് വേണ്ടത്!
    അതേ സമയം കല്യാണ കഴിക്കുന്നതിന് 25 വയസ് ആക്കണം.
    മുതിർന്നവർക് മാത്രം സെക്സ് ആസ്വദിച്ചാൽ മതിയോ ?! 🤔
    സെക്സ് ആസ്വദിച്ചതു കൊണ്ട് ജീവിതം താറുമാറാകാൻ സാധ്യതയില്ല!

    • @peterv.p2318
      @peterv.p2318 2 ปีที่แล้ว +2

      @@hardcoresecularists3630 ഫുട്ബോളായിട്ടെന്തു ബന്ധം ?🤔

    • @peterv.p2318
      @peterv.p2318 2 ปีที่แล้ว

      @@hardcoresecularists3630 വയസ് ?

    • @peterv.p2318
      @peterv.p2318 2 ปีที่แล้ว

      @@hardcoresecularists3630
      നിങ്ങൾ ഏതു ശാസ്ത്രമാണ് പറയുന്നതെന്നറിയില്ല!
      പെൺക്കുട്ടികളിൽ, സ്ഥിതിവിവര കണക്കുപ്രകാരം 15 വയസിനു മുമ്പ് തന്നെ സെക്സിനുള്ള അഭിനിവേശമുണ്ട് ....
      ആൺക്കുട്ടികളിൽ 17 വയസു മുതൽ 25-26 വയസ് അനിയന്ത്രിത സെക്ഷ്വൽ ഡ്രൈവ് പ്രകടമാണ്....
      കുഞ്ഞിനെ പ്രസവിക്കുന്ന പ്രായം, മൈത്രേയൻ പറഞ്ഞതു പോലെ ചെറുപ്രായമാണ് അഭികാമ്യമെന്ന് മുന്നേ വായിച്ചിട്ടുണ്ട്....

    • @peterv.p2318
      @peterv.p2318 2 ปีที่แล้ว

      @@hardcoresecularists3630 നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ല....! 🤔

    • @JKjk-lt5df
      @JKjk-lt5df 2 ปีที่แล้ว +3

      @@hardcoresecularists3630 നമ്മൾ ഒരു കാര്യം പറയുന്നത് നമ്മുക്ക് മനസ്സിലാവാനല്ല, മറ്റൊരാള്‍ക്ക് മനസ്സിലാവാനാണ്.

  • @rajeswarins2958
    @rajeswarins2958 2 ปีที่แล้ว +1

    കാത്തിരുന്ന വീഡിയോ 👍👍👍🌹❤

  • @bijubijubalan8811
    @bijubijubalan8811 2 ปีที่แล้ว +1

    Waiting ആയിരുന്നു 🤝

  • @dghfgh6185
    @dghfgh6185 2 ปีที่แล้ว +2

    ലൈംഗിക തക്കു തടസ്സമൊന്നുമില്ലാത്തതാണ് ഈ നിയമം, വിവാഹശേഷം മാത്രം കുഞ്ഞുങ്ങൾ എന്നതാണ് ഈ നിയമത്തിന്റെ സവിശേഷത.

  • @ansahafeed8215
    @ansahafeed8215 2 ปีที่แล้ว +3

    വിവാഹ ജീവിതത്തിൽ ഇല്ലാത്ത എന്ത് സുരക്ഷിതത്വമാണ് സ്ത്രീക്ക് ലിവിംഗ് ടുഗദറിൽ കിട്ടുന്നത്?

    • @adarshks0708
      @adarshks0708 2 ปีที่แล้ว +7

      Allarum swayam suraksha kandethanam alland areyum depend cheyyaruth.

    • @rj1932
      @rj1932 2 ปีที่แล้ว

      First u have to be financially independent ..

  • @sajayjishnu3767
    @sajayjishnu3767 2 ปีที่แล้ว

    21 ആക്കിയലും population കുറയോ??

    • @mansoork4817
      @mansoork4817 2 ปีที่แล้ว +3

      Illa, kuttikal 3,pinne, 2, sheesham,1 ingane pokuka, ithinaayi niyamangal undaakuka, kooduthal kuttikalullavark, govt, private, joli kodukkathirikkuka,ithallathe vere vazhiyilla,sudapikalum, sangikalum,.,kunjaadukalum karayatte

    • @surjithsv8597
      @surjithsv8597 2 ปีที่แล้ว

      Ith inim koodi pokm.manushyam bhoomiyil nin nashich kondirikuvaaan . Ayurdhayrkyam kuranj kond irikuvaaan.

  • @saythetruthevenitmaybebitter
    @saythetruthevenitmaybebitter 2 ปีที่แล้ว

    നാൽ കാലികൾക്കിടയിൽ വിവാഹമില്ല. അവ ഡ്രസ്സും ധരിക്കാറില്ല. അപ്പോലെ മനുഷ്യരേയും ആക്കാനാണോ ഇവർ വിചാരിക്കുന്നത്.

  • @paulosecl5161
    @paulosecl5161 2 ปีที่แล้ว +4

    ഞാൻ ഒരു കത്തോലിക്കാ സഭ അംഗമാണ്, ഞങ്ങളുടെ ഒരു ബിഷപ്പ് മുൻപ് ഇങ്ങനെ പറഞ്ഞു. നിങ്ങളിൽ സാമ്പത്തികം കൂടുതൽ ഉള്ളവർ കൂടുതൽ സന്താനങ്ങളെ ജനിപ്പിക്കുക!സാമ്പത്തികം ഉളളവർ മാത്രം കുട്ടികളെ ജനിപ്പിച്ചൽ മതിയോ?

    • @tittarosejacob8662
      @tittarosejacob8662 2 ปีที่แล้ว +1

      🤣

    • @arjun3248
      @arjun3248 2 ปีที่แล้ว +1

      Njan oru manushyan aanu

    • @abhilashraveendran2794
      @abhilashraveendran2794 2 ปีที่แล้ว +8

      സാമ്പത്തികം ഒരു ഘടകം തന്നെ ആണ് ... കുട്ടിയെ ഉണ്ടാക്കുന്നതല്ലല്ലോ പാട് നല്ല നിലയിൽ വളർത്തുന്നതല്ലേ ....

    • @jebinjames9593
      @jebinjames9593 2 ปีที่แล้ว +5

      ഞാൻ അത്ര religious അല്ല എങ്കിലും അങ്ങേരു പറഞ്ഞതിൽ economical and socially ആയി ഒരു യുക്തി ഉണ്ട് . ജനസംഖ്യ വർദ്ധനവും ദാരിദ്ര്യവും ഒരു സമൂഹത്തെ അസന്തുലിതമാക്കാം. കുട്ടികൾ ജനിച്ചിട്ട് നമ്മൾ പാവങ്ങളാ ജീവിത സൗഭാഗ്യങ്ങൾ നിങ്ങൾക്ക് നിഷേധിച്ചിരിക്കുന്നു എന്നു പിള്ളേരോടു പറഞ്ഞാൽ അത് തന്നെ പോക്രിത്തരമല്ലെ . ഉണ്ടാക്കുന്നത് നമ്മുടെ സ്വാതന്ത്ര്യം പക്ഷെ മര്യാദയ്ക്ക് വളർത്തുന്നത് നമ്മുടെ കടമ. വല്ലാത്ത ഒരു കടമ

    • @rovenmint6596
      @rovenmint6596 2 ปีที่แล้ว +1

      Don't follow religious stupidity

  • @kannadispeaking7755
    @kannadispeaking7755 2 ปีที่แล้ว +1

    ഇനി വാഹനപ്പെരുപ്പം മൂലം ലൈസെൻസ് 21 വയസിൽ ആക്കുമോ 🤣🤣

    • @harikrishnank8568
      @harikrishnank8568 2 ปีที่แล้ว +3

      ചോരത്തിളപ്പിൽ അപകടമുണ്ടാക്കി പാവങ്ങളെ കൊല്ലുന്ന അവസ്ഥയുണ്ടായാൽ അങ്ങനെയും ചിന്തിക്കേണ്ടിവരും

    • @aswinsuresh7007
      @aswinsuresh7007 2 ปีที่แล้ว

      @Jibin J P 1994 ഇന്ത്യയ്ക്ക് ഒരു 40 കോടി എങ്കിലും ജനസംഖ്യ വേണം

    • @aswinsuresh7007
      @aswinsuresh7007 2 ปีที่แล้ว

      @Jibin J P 1994 Canada ഒക്കെ ജനസംഖ്യ കൂട്ടാൻ കാണിക്കുന്ന തത്രപാട് കണ്ടില്ലേ.ജനസംഖ്യ ഇല്ലാത്തത് കൊണ്ടാണ് ഇന്ത്യാക്കാരെ വിളിച്ചു PR കൊടുക്കുന്നത്.We need optimum level of population not underpopulated or overpopulated

    • @aswinsuresh7007
      @aswinsuresh7007 2 ปีที่แล้ว

      @Jibin J P 1994 India need about 40crore due to its vast service sector

  • @anilKumar-dc3kk
    @anilKumar-dc3kk 2 ปีที่แล้ว +4

    ഐപിസി അനുസരിച്ചല്ല കോശങ്ങൾ പ്രവർത്തിക്കുന്നത്. അത് ജീവൻ പ്രകൃതിയിൽ ഉണ്ടായപ്പോൾ ഒരു നിയമമുണ്ട്. അതനുസരിച്ചാണ്. മനഷ്യൻ തെറ്റായ ഒരു ഫോർമുല ഉണ്ടാക്കി, ജീവിതക്രമം ഉണ്ടാക്കി. ഇത് എല്ലാകാലത്തും നട പ്പിലാക്കാൻ പറ്റില്ല വാശിപിടിച്ചിട്ടു കാര്യമില്ല. മാറിക്കൊണ്ടിരിക്കും. വിവേകം തീരെയില്ലാത്ത ജീവിയാണ് മനഷ്യൻ ഒരു 2മിനുട്ട് ഭൂമി കുലുങ്ങിയാൽ, ഒരല്പംചൂട്, തണുപ്പ് കൂടിയാൽ കുറെ മനുഷ്യർ ചാവും വേറെയെല്ലാ ജീവികൾക്കും അതിനോട് പൊരുത്തപ്പെടാൻ പറ്റും.. ഈ ബലാത്സംഗം എന്നുപറയുന്നത് പ്രകൃതിനിയമമാണ്. നമ്മുടെ നിയമത്തിൽ വലിയ തെറ്റാണു. മനുഷ്യനെ എത്രയും പെട്ടെന്ന് പ്രകൃതി പിൻവലിക്കും. പിൻവലിക്കണം

    • @jyothirmayee100
      @jyothirmayee100 2 ปีที่แล้ว +1

      ബലാത്സംഗം പ്രകൃതി നിയമം?! ഒന്ന് വിശദീകരിക്കാമോ?

    • @aju2268
      @aju2268 2 ปีที่แล้ว +4

      Etho balalsangjiyude jalpanam aanenn thonnunnu. 😂

    • @aju2268
      @aju2268 2 ปีที่แล้ว

      Kayyookkullavan karyakkaran avum ennum,parayum ee comntatr

    • @anilKumar-dc3kk
      @anilKumar-dc3kk 2 ปีที่แล้ว +2

      @@jyothirmayee100 ഓരോ ജീവിക്കും ഓരോ നിയമം പ്രകൃതി കല്പിച്ചിട്ടുണ്ട്, ഒരുമുട്ടയിൽ സ്വയം വളർന്നു ഹാർട്ടും ലിവറും മറ്റവയവങ്ങളും ഉണ്ടാവാനുള്ള ഊർജം ഉണ്ടായിരിക്കും ജനിച്ചാൽ എങ്ങനെ ജീവിക്കണം എന്നും എന്തു കഴിക്കണമെന്നും ഉള്ള അറിവും അതിന്റ ജീനിൽ എഴുതപ്പെട്ടിട്ടുണ്ടാവും. മനഷ്യൻ പെണ്ണിന് വേണ്ടി കൊല്ലാനുമ്മ ചാവാനും തയ്യാറാവും. പരമാവധി വിത്ത് വിതയ്ക്കുക എന്നതാണ് ആണിനെ ഏല്പിച്ചിരിക്കുന്ന കർമം. സ്ത്രീകളുമായി ബന്ധപ്പെടുന്നത് കൊണ്ട് കുട്ടികൾ ഉണ്ടാവും എന്ന അറിവുപോലും ചിലപ്പോൾ ഉണ്ടായിട്ടായിരിക്കില്ല. സ്ത്രീകൾ അവർക്കിഷ്ടപെട്ട ആളിനെ പ്രാപിക്കാനാണ് താല്പര്യപ്പെടുക. സെക്സിന്റെ കാര്യത്തിൽ പുരുഷന്മാർ ഏതും സ്വീകരിക്കും എന്ന വസ്ഥയുണ്ട്. സ്ത്രീകളുടെ താല്പര്യത്തിനു പ്രകൃതി പരിഗണനകൊടുത്താൽ സിസ്റ്റം മുന്നോട്ടു കൊണ്ടുപോകാൻ തടസങ്ങൾ വരും. പിന്നെ പുരുഷന്മാർ എണ്ണത്തിൽ കുറവുണ്ടാവുന്നതു കൊണ്ട് (തമ്മിൽ യുദ്ധം ചെയ്യുന്നതുകൊണ്ട് )ഒരുപെണ്ണിന് ഒരാണ് എന്ന ത് ശരിയാവില്ല. നമ്മൾ ഇപ്പൊ കാണുന്നപോലെ ജീവിക്കുന്നത് ഒരുപാടു കൊല്ലാതെ പ്രയത്നമുണ്ട്. അതുകൊണ്ടാണ് പ്രായമുള്ള ആണുങ്ങൾ കാണപ്പെടുന്നത്. അല്ലെങ്കിൽ പെണ്ണിന് വേണ്ടി യുദ്ധം ചെയ്തു 30 വയസ്സ് കടക്കില്ല.. സിംഹത്തിന്റെ ജീവിതരീതി നോക്കുക. ഇണയെ സംരക്ഷിക്കാൻവേണ്ടി പൊരുതുന്നതും ആണ് തന്നെയാണ്. പണ്ടു യുദ്ധങ്ങൾ ഉണ്ടാവുമ്പോൾ ആ നാട്ടിലെ പെണ്ണുങ്ങളെ പട്ടാളക്കാർ (tholkkunnavarude)റേപ്പ് ചെയ്യും അടിമയാക്കും അആണുങ്ങളെ ചിലപ്പോൾ കൊന്നുകളയും . ആരെയും പേടിക്കാനില്ലെങ്കിൽ ഇപ്പോഴും പുരുഷന്മാർ ഇത് ചെയ്യും അങ്ങനെ ഒരു ഡാറ്റാ ഉള്ളിൽക്കിടക്കുന്നതു കൊണ്ടാണ്. സ്ത്രീകളുമായി അടുത്തിടപഴകി കഴിയുന്ന പുരുഷന്മാർ ഉപദ്രവിക്കാനുള്ള തോന്നൽ കുറവായിരിക്കും. സ്കൂൾ തൊട്ടു ആണിനേയും പെണ്ണിനേയും വേർതിരിച്ചു പഠിപ്പിക്കുന്ന നമ്മുടെ സംസ്കാരത്തിൽ. കൂടുകയേ ഉള്ളൂ ഈപ്രവണത. നമ്മ്മുടെ മനസ്സ് മറ്റുള്ളവർക്ക് കാണാൻ പറ്റുമായിരുന്നെങ്കിൽ, ചാരിത്ര്യം എന്ന വാക്കേ ഉണ്ടാവുമായിരുന്നില്ല. പുതിയപുതിയ പെണ്ണുങ്ങളോടാവും ആണിന് താല്പര്യം. എന്നു വെച്ച് ആരും റേപ്പിനു പോവണ്ട. പോലീസ് പ്രകൃതി നിയമങ്ങൾ പരിഗണിക്കില്ല. നമ്മൾ എന്തൊക്കെ സംസ്കാരം പറഞ്ഞാലും ഉള്ളിൽ കിടക്കുന്ന അറിവ് ശരീരം പ്രവർത്തിക്കുന്നത് ലക്ഷക്കണക്കിന് മുന്പുള്ളതാണ്. ഭക്ഷണകാര്യത്തിൽ തെറ്റുവരുത്തിയത് കൊണ്ടാണ് മനഷ്യൻ രോഗിയായതു. മറ്റു മൃഗങ്ങൾക്കു രോഗമില്ലാത്തതും (പ്രകൃതിയോടിണങ്ങി ജീവിക്കുന്നവർ )

    • @anilKumar-dc3kk
      @anilKumar-dc3kk 2 ปีที่แล้ว

      @@aju2268 ഞാനിന്നുവരെ ഒരീച്ചയെപ്പോലും ബലാത്സംഗം ചെയ്തിട്ടില്ല. ആ എന്നെയാണ് താങ്കൾ.....

  • @shibupc2398
    @shibupc2398 2 ปีที่แล้ว

    😍