Prayers for my parent in laws and to give the wisdom and sense to understand that no humans carry anything from this world when they complete the life span in earth and go bare hands just like all came to this world and the biggest happiness at the end of life time is to see their generations live happily,peacefully imbibing faith in god and with his blessings.Amen
ഞാൻ വന്നിരിക്കുന്നത് ലോകത്തെ വിധിക്കാനല്ല രക്ഷിക്കാനാണ് എന്ന് ഞങ്ങളെ അറിയിച്ച കർത്താവായ യേശുവേ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങേക്ക് നന്ദി പറയുന്നു 🙏🙏🙏
ഈശോയെ എന്റെ സാധികയ്ക്ക് ഓപ്പറേഷൻ ഇല്ലാതെ സുഖപ്പെടുത്തണമേ BP നോർമൽ ആക്കിത്തരേണമേ മുഴഎല്ലാം അലിഞ്ഞു പോകട്ടപ്പാ എല്ലാവരും എന്റെ പിള്ളയ്ക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏
സ്നേഹമുള്ള ഈശോയെ ജീവിക്കുന്ന : ദൈവത്തിൻ്റെ വചനത്താൽ പൂർണമായി ഈ വസ്ഥയിൽ ഞങ്ങൾ വിശ്വസിക്കുന്നു വളരെവേദനയിൽ ദുരിതം അനുഭവിക്കുന്ന യേശുവിനെ മാത്രം സോത്രഗീതങ്ങൾ ആലപിക്കുന്ന കെസ്റ്റർ ബ്രദറിനു വേണ്ടി അച്ചൻ പ്രത്യകമായി പ്രാർത്തിക്കണമെ അത്രയും 'സങ്കടകരമാണച്ചാ അമ്മേൻ. God bless amen father. Good night father
കർത്താവെ എന്റെ വിശ്വാസം വർധിപ്പിക്കണേ luke 17:5. എല്ലാ വചനവും future tense ആണ്. ഇത് present test ആക്കി താരാണെമെ വേഗം കർത്താവെ. വചനം പറഞ്ഞു പ്രാർത്ഥിക്കുന്ന വ്യക്തി ആണ് ഞാൻ.
യേശുവാണ് ഏകരക്ഷകൻ അവിടുത്തെ വചനം സത്യമാണെണ് ഉറക്കെ പ്രഖ്യാപിക്കുന്നു യേശുവിന് അസാധ്യമായിഒന്നുമില്ലായെന്ന് പൂർണ്ണമായും വിശ്വസിക്കുന്നു യേശുവിനെരക്ഷകനും നാഥനും ദൈവവും കർത്താവുമായി ഏറ്റു പറയുന്നു ഈശോയേ നന്ദി ഈശോയേ സ്തുതി ഈശോയേആരാധന ഈശോയേമഹത്വം
Fr savir Khan achante convention aanu ente jeevithathe maattimarichath Makkalillathe 5 abortion Drs paranju predheeksha venda ennu....convention koodi 2 day preyer time achan parayunnu....makkalillatha 5 pere yesu sugapeduthunnu...angane aa days thanne njaan pregnant aayi Without medicine 2 makkal und enickinnu..monum molum...thank yu god
Pray for my daughter to get rid of phone addiction.Help her to be obedient & God-fearing child.Bless her future with heavenly blessings. BLESS us to own a new home this year so that my children can study at a better school.Bless them with heavenly peace, fruits of the Holy Spirit.May all Glory be to God.Forgive our sins.
Prayers for my parent in laws and to give the wisdom and sense to understand that no humans carry anything from this world when they complete the life span in earth and go bare hands just like all came to this world and the biggest happiness at the end of life time is to see their generations live happily,peacefully imbibing faith in god and with his blessings.Amen
യേശു അപ്പച്ചാ അങ്ങയുടെ കൃപ ഞങ്ങള്ക്ക് തരണേ
ഈശോയെ എൻ്റെ ഭർത്താവിൻ്റെ മഞ്ഞപിത്തം ഇത്രയും പെട്ടെന്ന് മറ്റിതന്നെ
Prayers for my parents
ഞാൻ വന്നിരിക്കുന്നത് ലോകത്തെ വിധിക്കാനല്ല രക്ഷിക്കാനാണ് എന്ന് ഞങ്ങളെ അറിയിച്ച കർത്താവായ യേശുവേ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങേക്ക് നന്ദി പറയുന്നു 🙏🙏🙏
കർത്താവെ ഞങ്ങളെ സൗഖ്യമാക്കണേ
Praise the Lord! Thank you Jesus!🙏🙏🙏
ഈശോയേ അങ്ങയെ സ്തുതിക്കുന്നു
എന്റെ അപ്പച്ചാ അടിയങ്ങളെ കാത്തുകൊള്ളണമേ അടിയങ്ങളുടെ പ്രാർത്ഥന കേൾക്കണേ
എന്റെ ഈശോ അപ്പച്ചാ എന്റെ പ്രാത്ഥന കേൾക്കണമേ 🙏🙏🙏🙏🙏
ഈശോയെ എന്റെ സാധികയ്ക്ക് ഓപ്പറേഷൻ ഇല്ലാതെ സുഖപ്പെടുത്തണമേ BP നോർമൽ ആക്കിത്തരേണമേ മുഴഎല്ലാം അലിഞ്ഞു പോകട്ടപ്പാ എല്ലാവരും എന്റെ പിള്ളയ്ക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏
യേശുവേ എന്റെ കാല് വേദന നടുവേദനയും മാറ്റി തരണമേ എന്ന് പ്രാർത്ഥിക്കുന്നു
എന്റെ യേശുവേ bloid suger, നോർമൽ ആക്കി തരണമേ
Daivame! Jeevanaulla Daivathinte Jeevikkunna vachanam njangal ilum kudumbangagalilum vannu niranju parisudalmavinte valiya sakthiyal abhishekam cheyyeneme.
❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏
ഈശോയേ എൻ്റെ ഭർത്താവിൻ്റെ മദ്യാസക്തി മാറ്റിതരണമെ
ഈശോയെ എന്റെ രോഗം മാറ്റി എന്നെ സുഖപ്പാട്തണമേ ❤️🙏🙏🙏
Amen 🙏🙏🙏🙏 Hallelujah.Thank you Jesus.Ave Maria Yesuve karuna cheyyennemme Amme njangalude kudumbathile Sanchari Mathave njangalude udambadi niyogangalekku kadannu varennemme
ജീവിക്കുന്ന ദൈവത്തിന്റെ ജീവിപ്പിക്കുന്ന വചനം അയച്ചു എന്നെ ആപാദച്ചൂടം സുഖപെടുത്ണമേ 🔥❤️🙏
Amen
50:04
Praise The Lord
Please pray for my family
Thank you Jesus
ഈശോയെ എൻ്റെ തൈയ് റോഡ് മാറ്റിത്തരണമെ
Prayers for me in dangerous and harmful circumstances personally and professionally.
ഈശോയെ എന്റെ കാൽ മുട്ട് വേദന സുഖമാക്കിതരണമേ കരുണ തോന്നണമെ❤❤
My Jesus of Nazareth, Heal my mother soon.
Yesuappa pls heal mariamma pls heal shereen pls heal abini pls bless our family ponnuyesuappa sothram yesuappa nanni ❤❤❤❤❤❤❤❤❤
സ്നേഹമുള്ള ഈശോയെ ജീവിക്കുന്ന : ദൈവത്തിൻ്റെ വചനത്താൽ പൂർണമായി ഈ വസ്ഥയിൽ ഞങ്ങൾ വിശ്വസിക്കുന്നു വളരെവേദനയിൽ ദുരിതം അനുഭവിക്കുന്ന യേശുവിനെ മാത്രം സോത്രഗീതങ്ങൾ ആലപിക്കുന്ന കെസ്റ്റർ ബ്രദറിനു വേണ്ടി അച്ചൻ പ്രത്യകമായി പ്രാർത്തിക്കണമെ അത്രയും 'സങ്കടകരമാണച്ചാ അമ്മേൻ. God bless amen father. Good night father
ഈശോയെ വചനം ഗ്രഹിക്കാൻ അനുഗ്രഹിക്കണമേ.
Amen my family prayer my son blessen food alargy asthma alargy maran
എൻ്റെ ഇശോയെ എൻ്റെ മകൾക്ക് പഠിക്ക വാൻ നല്ല ബുദ്ധി നൽകി അനുഗ്രഹിക്കണമെ അവളുടെ ഭയം മാറ്റി കൊടുക്കണമെ
🎉ലിനിക്ക് പ്രാർത്ഥിക്കാനുള്ള കൃപക്ക് വേണ്ടി
ഈശോയേ എന്റെ മകന്റെ ചുമയും തൊണ്ട സംബന്ധം ആയ എല്ലാ അസ്വസ്ഥതകളും മാറ്റി ആരോഗ്യം നല്‍കി anugrahikkanamennu പ്രാര്‍ത്ഥിക്കുന്നു
ജീവനുള്ള വചനമേ എൻറെ കുഞ്ഞിനെയും കുടുംബത്തെയും സുഖപെപടുത്തണേ .റീന ബോബി
വചനം ആകുന്ന ദൈവമേ എന്റെ ചൊറിച്ചിൽ മാറ്റിതരണമേ 🙏🏽
Eesoye enteyum sareeram chorichil poornamayum mattitharane🙏🙏🙏🙏🙏🙏🙏
അതിന് നല്ല ഓയിട്മെന്റ് ഉണ്ട് ട്രൈ ചെയ്യണം
Prayers for my spouse not to mislead our children and scold them unnecessarily.
കർത്താവെ സൗഖ്യം നല്കണമേ
യേശുവേ ഞങ്ങളുടെ ഭവനത്തിൽ അങ്ങ് വന്നു വസിക്കണമേ. എല്ലാ ദുഷ്ടശക്തികളിൽ നിന്നും കാത്തുകൊള്ളണമേ. ഞങ്ങളുടെ പൊന്നുമോളെ അനുഗ്രഹിക്കേണമേ 🙏🙏
Eessoye njagalude makkale visuthikarikane mobile kalikunathil ninum rezhikane Amen
ഞങ്ങളുടെ മകന്റെ ജോലിയുടെ തടസ്സങ്ങള്‍ മാറ്റി അനുഗ്രഹിക്കണമേ യേശുവേ 🙏🙏🙏
❤
ENTA vahanathinu nalla Oottamkittanum kadagalum thadassagalum maranum makkele Anugrahikkanum vendy prathikkanam
ഞങ്ങളുടെ കുടുബം തെ സമർപ്പിക്കുന്നു 🙏🙏🙏🙏🙏
ഈശോയെ എൻ്റെ മകളുടെ Rumatoid Arthritis അസുഖം പൂർണ്ണമായും മാറ്റി തരണേ.
ജീവിക്കുന്ന ദൈവത്തിന്റെ ജീവനുള്ള വചനത്താൽ എന്റെ അസുഖങ്ങൾ എല്ലാം സുഖപ്പെടുത്തേണമേ 🙏🙏🙏
ഈശോയേ കാൻസർ രോഗിയായ എനിക്ക് സൗഖ്യം നൽകണമെ
Eeshoye palavidha rogagal bhudimuttunna njagalude mole poornamayum sughapeduthaname amen 🙏🏻🙏🏻🙏🏻
കർത്താവേ എൻ്റെ ശരീരത്തിലെ മാരകമായ മുറിവുകളും, എൻ്റെ മോൾടെ വയറു വേദനയും സ്കിൻ അലർജി പൂർണമായും സുഖപ്പെടുത്തി തരേണമേ ആമേൻ
എന്റെ ഈശോയെ ഹരീഷേ, എന്താ രോഗപീഡകളെല്ലാം മാറ്റി തരണേ കുഞ്ഞുങ്ങളെയും അമ്മയുടെയും ലോകപടങ്ങൾ മാറ്റി തരണമേ രോഗികളായിരിക്കുന്ന സകലരെയും സമർപ്പിക്കുന്ന
കർത്താവെ എന്റെ വിശ്വാസം വർധിപ്പിക്കണേ luke 17:5. എല്ലാ വചനവും future tense ആണ്. ഇത് present test ആക്കി താരാണെമെ വേഗം കർത്താവെ. വചനം പറഞ്ഞു പ്രാർത്ഥിക്കുന്ന വ്യക്തി ആണ് ഞാൻ.
Njangalude kudumbathe anugrahikane eshoye
യേശുവേ മകന് പ്രാർത്ഥിക്കുവാനുള്ള കJ പ നൽകണമേ
എൻ്റെ മോന് Plus One എല്ലാ വിഷയം കിട്ടണമേ ഈശോയെ
ഈശോയെ എൻറെ മകളുടെ അസുഖം പൂർണമായും മാറ്റി തരണമേ ഓപറേഷൻ കൂടാതെ പൂർണമായും സൗഖൃപെടുതണമേ ആമേൻ
ഈശോയെ ഞങ്ങളുടെ കുടുബത്തിന്റെ വരുമാനമാർഗത്തെ ഈശോക് സമർപ്പിക്കുന്നു ഈശോയെ എല്ലാകാര്യങ്ങളും കൃമികരിച്ച് തരണമേ ഈശോയെ ഈശോയെ ഈശോയെ അമ്മേ മാതാവേ
ഈശോയെ അനുഗ്രഹിക്കണമെ
. ഈശോയെ എന്റെ മകന്റെ വിവാഹതടസം എട്ടുത്തു മാറ്റണമെ
ഹല്ലേലുയ 🙏🏽🙏🏽🙏🏽
Jesus.....pour your power to the whole world and in my family. ❤
Yesuve ente ammayude liverinae sukhapeduthenamae 🙏🏻🙏🏻🙏🏻
Jeevickunna deyivame Angayude vachanathinte ssakthiyal ente Navine soukyappeduthaname ente umineer gredhikale samrudhamakkaname.
യേശുവാണ് ഏകരക്ഷകൻ അവിടുത്തെ വചനം സത്യമാണെണ് ഉറക്കെ പ്രഖ്യാപിക്കുന്നു യേശുവിന് അസാധ്യമായിഒന്നുമില്ലായെന്ന് പൂർണ്ണമായും വിശ്വസിക്കുന്നു യേശുവിനെരക്ഷകനും നാഥനും ദൈവവും കർത്താവുമായി ഏറ്റു പറയുന്നു ഈശോയേ നന്ദി ഈശോയേ സ്തുതി ഈശോയേആരാധന ഈശോയേമഹത്വം
എൻ്റെ മകൾക്ക് SSLC ക്ക് നല്ല മാർക്ക് ലഭിക്കാൻ ഈശോയോടു പ്രാർത്ഥിക്കുന്നു.
ഈശോയെ എന്നെ സൗഖ്യppeduthename🙏🙏🙏🙏🙏
Lord heal me of my iniquities and sickness by the power of your Word
Allavaryum sugappaduthaname thank you jesus
എൻ്റെ മോൻ ജോ യ്ക്ക് NMMS ന് Exam പാസാകുന്നതിനായി ഈശോയെ അനുഗ്രഹിക്കണമേ
Halleluya 🙏🙏🙏🙏🙏🙏🙏
Lord have mercy on us
Jesus bless my family my husband son ad my daughter. Bless our thoughts
German പഠിക്കുന്ന എല്ലാ മകളെയും വിജയ്പികണമേ
കർത്താവേ അവിടുത്തെ വചനം എന്റെ രോഗത്തെ വഹിക്കുന്ന അതിനാൽ.എൻറം.മേലുളള Parkison Deseise ഞാൻ Hallelujah .കര്‍ത്താവേ, മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ് അവരെ സുഖപ്പെടുത്തിയത്.
ജ്‌ഞാനം 16 : 12Marydas George.
Praise you Lord🙏
E njangalude makkal kuduthal drivable viswasam ullavarayirikkuvanulla anugraham njangalude makkalkku nalki anugrahikkaname 🙏 k
Ente Eshoye njangale visudhikarikkename..
Hallelujah
🙏🙏🙏🙏daivame🙏🙏
ഈശോയെ പഠിക്കുന്നതും എക്സാം ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു ഈശോയെ വിജയം തന്ന് അനുഗ്രഹിക്കണമെന് പ്രാത്ഥിക്കുന്നു ഈശോയെ ഈശോയെ അമ്മേ മാതാവേ
Please pray for our family
എൻറെ അലർജിരേഗത്തിൽനിന്ന്വവിടുതൽനൽകണമെ❤❤❤
ഈശോയെ എന്നെയും എന്റെ കുടുംബത്തെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏
ഈശോയെ അമ്മച്ചിയുടെ അസുഖം സുഖപെടുത്തിതരണമേ ന് പ്രാത്ഥിക്കുന്നു ഈശോയെ ഈശോയെ ഈശോയെ അമ്മേ മാതാവേ
Thank you🙏 jesus🙏, ente makalude swabhava vykalyam mattitharane, nalla elimayulla makalakane
Vachanam Ayachu ente rogathinu saukhyam nalkename
എന്റെ യേശുവേ അടിയങ്ങൾക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കേണമേ അടിയന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകേണമേ
ഇതാ നമ്മുടെ ദൈവമായ കർത്താവ് ❤❤❤❤❤❤❤
ഈശോയെ കടബാതികൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു ഈശോയെ കടം വിട്ടുവാൻ വഴി സാധിച്ചുതരണമേ ഈശോയെ ഈശോയെ ഈശോയെ അമ്മേ മാതാവേ
Amen Hallelujah
ആമേൻ 🙏ആമേൻ 🙏ആമേൻ 🙏
Eshoyee ഇവമോളുടെ ഓട്ടീസം സുഖപ്പെടുടുത്തണേ
Prayers for my marriage, me, my husband and our son; our family life centered in the love of God.
Same sick my son
Chrisnte.+2VIL UNNATHAVIJAYAM NELKANE 96%KITYANE AMEN
Fr savir Khan achante convention aanu ente jeevithathe maattimarichath
Makkalillathe 5 abortion
Drs paranju predheeksha venda ennu....convention koodi 2 day preyer time achan parayunnu....makkalillatha 5 pere yesu sugapeduthunnu...angane aa days thanne njaan pregnant aayi
Without medicine 2 makkal und enickinnu..monum molum...thank yu god
Esoye visurhiyil jeevikkuvanulla krupa nalkename🙏
Yesuvintenamathilprarthikkunuentemonujolinalkianugrhikkane
കുഞ്ഞിൻ്റെ രോഗം മാറ്റിത്തരണമേ ഈശോയേ..... തൊട്ടു സുഖപ്പെടുത്തണമേ ഈശോയേ
Praise the lord
Paris the lord
Pray for my daughter to get rid of phone addiction.Help her to be obedient & God-fearing child.Bless her future with heavenly blessings. BLESS us to own a new home this year so that my children can study at a better school.Bless them with heavenly peace, fruits of the Holy Spirit.May all Glory be to God.Forgive our sins.
Thank you Jesus, Praise you Jesus 🙏
Ynday ഈശോ യന്തയ് കൂടേ എപ്പോഴും ഉണ്ടായിരിക്കണം🙏
Esopappa nothing is impossible for you lord almighty 🙏 praise your name 🙏 Bless us all in Jesus name 🙏❤️🙏
Ante makante chuma matitharaname🙏
Eesoye kevine Samarppikkunnu karunayakename 🙏🙏🙏
Esoye njangalude makalku kunjine nalki anugrahikkaname
Thank you Jesus Praise YouJesus❤👍🙏
Heal me Lord from diabetes
Please pray for removing my blood circulation problems and gas trouble problems and body pains and mental tensions and money problems
എൻ്റെ മോൻ Plus two വിന് നല്ല മാർക്ക് ലഭിക്കേണമേ അതിനു ശേഷം ഏതെങ്കിലും നല്ലൊരു കോഴ്സിനു ചേർന്ന് പഠിച്ചു അവന് നല്ലൊരു ജീവിതമാർഗ്ഗം കണ്ടെത്തി കൊടുക്കേണമേ