Dr.Susan George |നിങ്ങൾ ആരാധിക്കുന്നത് ദൈവത്തെയോ? സൃഷ്ട്ടാവിനെ അറിയാത്ത സൃഷ്ട്ടികൾ......i2iNews

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • Dr.Susan George
    നിങ്ങൾ ആരാധിക്കുന്നത് ദൈവത്തെയോ? സൃഷ്ട്ടാവിനെ അറിയാത്ത സൃഷ്ട്ടികൾ......i2iNews
    Website: i2inews.in/new...
    © 2021 i2i News
    Facebook: / i2inews
    Instagram: www.instagram....
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #DrSusanGeorge #SunilMathewLatest #Bible#Christ#Christianity#HolyCross#HolyMass#ChristainSabha#Bishop#Pope#Church#Priest#ChristainNews#DeadSeaScrolls#BookOfHanok#Sunday#Prayer #LatestKeralaNews #MalayalamNews #News #LiveNews #MalayalamNews #MalayalamLive #Newslive #Malayalam_News_Live #Keralanews #i2iNews#
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

ความคิดเห็น • 156

  • @roymathewkunnath9362
    @roymathewkunnath9362 2 ปีที่แล้ว +16

    തുടർന്നും കേൾക്കാൻ ആഗ്രഹിക്കുന്നു. 👍👍

  • @MrPrasadmathew
    @MrPrasadmathew 2 ปีที่แล้ว +6

    Very informative. I agree with that 👍

  • @gospeloutreachministriesgo4649
    @gospeloutreachministriesgo4649 2 ปีที่แล้ว +8

    🙏YOU ARE 100 ./. CORRECT🙏

  • @johnbosco1195
    @johnbosco1195 2 ปีที่แล้ว +4

    All are true based on bible you done a great work may god bless you keep it up

  • @salammawilson5929
    @salammawilson5929 9 วันที่ผ่านมา

    ദൈവം ആത്മാവാകുന്നു. ആ ആത്മാവായ ദൈവം ആത്മാവായി, കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന മനുഷ്യരുടെ ഹൃദയങ്ങളിൽ വസിക്കുന്നു.

  • @abrahamkc324
    @abrahamkc324 ปีที่แล้ว +1

    My beloved brother Sunil Mathew in Christ you are a living Angel and Mouth peace of God in the present situation. You are in the hand's of God Isia 41:10.

  • @salammawilson5929
    @salammawilson5929 8 วันที่ผ่านมา

    ആത്മാവു മരിക്കുന്നില്ല. മനുഷ്യർ അവരിലെ ആത്മാവിനെ ജീവനുള്ള ദൈവത്തിന്റെ ആത്മാവാകാൻ കർത്താവായ യേശുക്രിസ്തു വിന്റെ കല്പന അനുസരിക്കുക. നിന്റെ ദൈവമായ കർത്താവിനെ പൂർണ ഹൃദയത്തോടും പൂർണ ആത്മാവോടും പൂർണ മനസ്സോടും സർവ്വ ശക്തിയോടും കൂടെ സ്നേഹിക്കുക എന്നതു ഒന്നാമത്തെ കല്ന. രണ്ടാമത്തേതു അതിനോടു സമം അയൽക്കാരനെ (കൂട്ടു കാരനെ )നിന്നെപ്പോലെ തന്നെ സ്നേഹിക്കുക. സ്നേഹം കൂട്ടുകാരന്നു ദോഷം വരുത്തുന്നില്ല.

  • @seemadixon1643
    @seemadixon1643 ปีที่แล้ว +2

    Super masage god bles you

  • @theresamathew1401
    @theresamathew1401 11 หลายเดือนก่อน +1

    പറുദീസായിൽ സർപ്പം ലൂസഫർ ആണ്. ഭഗവാൻ ആയി ആരാധിക്കുന്നു ഈ സർപ്പത്തെ ഭഗവാൻ ആയി ആരാധിക്കുന്നു. വളരെ ശരിയാണ് ഈ ഈ ഡോക്ടർ പറയുന്നത്.

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 2 ปีที่แล้ว +8

    സ്വർഗ്ഗസ്ഥനായ പിതാവ് മാത്രമാണ് ദൈവം.
    യേശു പഠിപ്പിച്ചതും അതാണ്.

    • @ejniclavose1897
      @ejniclavose1897 2 ปีที่แล้ว +1

      Ameen

    • @thecreater9390
      @thecreater9390 2 ปีที่แล้ว +3

      യോഹന്നാൻ
      1:1 ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.
      1:2 അവൻ ആദിയിൽ ദൈവത്തോടുകൂടെ ആയിരുന്നു.

    • @stephenvarghese3657
      @stephenvarghese3657 2 ปีที่แล้ว +1

      ദൈവം ഒരു മിഥ്യ സങ്കല്‍പം മാത്രമാണ്‌ സ്വര്‍ഗം എന്നൊന്നില്ല പിന്നെ സ്വര്‍ഗ സ്ഥ നാ യ പിതാവും സങ്കല്‍പം മാത്രമാണ്‌ പാവം മനുഷ്യരെ കൊതിപ്പി ക്കാനും പേടി പ്പി ക്കാ നും പണം വസൂ ലാ ക്കാ നും ഉള്ള ഒരു ഉപാധി യാണ് സ്വര്‍ഗ വും നരകവും

    • @ejniclavose1897
      @ejniclavose1897 2 ปีที่แล้ว +2

      @@thecreater9390 Amen Praise be to God

    • @ppp2718
      @ppp2718 2 ปีที่แล้ว

      @@stephenvarghese3657 ദൈവം,മിഥ്യ, സങ്കല്പം, മുതലായ വാക്കുകൾ ഉപയോഗിക്കുമ്പോൾ അവയുടെ ശരിയായ അർത്ഥം അറിഞ്ഞു വേണം ഉപയോഗിക്കാൻ. ദൈവം, മിഥ്യ അല്ല. ദൈവം സങ്കല്പം അല്ല. മിഥ്യ സങ്കല്പം അല്ല. ദൈവം സത്യം ആണ്. That is the only truth. എല്ലാ സങ്കൽപ്പങ്ങൾക്കും അതീതമാണ് ദൈവം. സ്വർഗ്ഗവും, നരകവും അത് മതങ്ങൾ മനുഷ്യനെ പ്രലോഭിപ്പിക്കുവാൻ, അടിമകൾ ആക്കുവാൻ ഉപയോഗിക്കുന്ന ചില നാമങ്ങൾ മാത്രം. പക്ഷെ ബഹു ഭൂരി പക്ഷം ജനങ്ങളും അതിൽ വീണു പോയി, മയങ്ങിപ്പോയി.ദൈവത്തെ അറിയുന്നവൻ സ്വർഗ്ഗവും നരകവും ഇല്ല എന്ന് തിരിച്ചറിയും.അതോടെ സത്യം തിരിച്ചറിയും. മതങ്ങളുടെ വേലിക്കെട്ടുകളിൽ നിന്നും അടിമത്വത്തിൽ നിന്നും പുറത്ത് വരും.

  • @thomaspaul2287
    @thomaspaul2287 ปีที่แล้ว +1

    Amen...It will be so towards the end...don't be deceived...'I've told you beforehand...stand firm till the end...believe and do the Word of God. Amen.

  • @eldhosepk8279
    @eldhosepk8279 2 ปีที่แล้ว +4

    Yes🙏🙏🙏🙏🙏🙏

  • @gurucharanguru1621
    @gurucharanguru1621 2 ปีที่แล้ว +2

    സ്രഷ്ട്ടാവിനെ അറിയാത്ത സൃഷ്ടികൾ,,,,,, തലക്കെട്ട് ഗംഭീരം 🙏

    • @manilancyb2498
      @manilancyb2498 2 ปีที่แล้ว

      Dhaivathinu oru dhivasam aayiram samvathsaram poleyum raathriyile oru yamam poleyum irikkunnu.

  • @gevargesepaul
    @gevargesepaul 2 ปีที่แล้ว +8

    Dr. സൂസൻ അഗാധമായി
    പഠനം നടത്തിയിട്ടാണ് വിഷയത്തെക്കുറിച്ച് ഇവിടെ പ്രതിപാദിച്ചിട്ടുള്ളത്.....
    സാധാരണക്കാർക്ക് വളരെ ഉപകാരപ്രദമായ ഇത്തരം വീഡിയോ ചെയ്യാൻ താങ്കൾ ശ്രമിക്കണമെന്ന് അപേക്ഷിക്കുന്നു

  • @hemantrathod1819
    @hemantrathod1819 2 ปีที่แล้ว +3

    Sarva gotrangalkum ulla nitya suvishesham athanu palikkendatu, absolutely right brother luceifer and their team,

  • @lalammajohnson2446
    @lalammajohnson2446 2 ปีที่แล้ว +1

    അതെ.... മനുഷ്യർ.. പരസ്പരം.. സ്നേഹിക്കുക.... അതാണ് ദൈവം ആഗ്രഹിക്കുന്നത്... അല്ലാതുള്ളതെല്ലാ൦തിന്മയുടെ പ്രതീകമാണ്....

    • @johnypp6791
      @johnypp6791 ปีที่แล้ว

      ഞാൻ ഈയിടക്ക് വിശുദ്ധ അന്തോനിസിന്റെ മധ്യ്സ്‌തം പ്രാർത്ഥിച്ചു.. എനിക്ക് അത് പുണ്യവളന്റെ മധ്യസ്‌തം കിട്ടി 🙏

  • @koshymani5166
    @koshymani5166 2 ปีที่แล้ว +5

    ഇതാണ് സുവിശേഷം

  • @susammavarghese773
    @susammavarghese773 ปีที่แล้ว

    Good Message God bless you❤🙏 Sir

  • @pippiladan
    @pippiladan 6 หลายเดือนก่อน

    "ഒന്നാകുന്നു" എന്നാൽ എന്താണ് എന്നു യേശു തന്നെ പടിപ്പിച്ചത് ദുരാത്മാവു ബാദിച്ചവർക്കു പക്ഷേ മനസിലാകുന്നില്ല,
    യോഹന്നാൻ
    10:29 അവയെ തന്നിരിക്കുന്ന എന്റെ പിതാവു എല്ലാവരിലും വലിയവൻ;
    30 ഞാനും പിതാവും ഒന്നാകുന്നു.”
    17:11 ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.
    :23 നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ.
    ഒന്നാകുക എന്നാൽ എന്താണ് എന്നു യേശു തന്നെ പടിപ്പിച്ചത് ദുരാത്മാവു ബാദിച്ചവർക്കു പക്ഷേ മനസിലാകുന്നില്ല,

  • @varghesekk3006
    @varghesekk3006 2 ปีที่แล้ว +2

    ദൈവത്തെ കണ്ടിട്ടുളളവർ ആരുമില്ല , കണ്ടിട്ടുളളവർ ജീവിച്ചിരുന്നിട്ടുമില്ല ! ദൈവം മേഘത്തിലും കൊടുങ്കാറ്റിലും കടന്നു പോയാറെ മോശ ഭയന്ന് ഗുഹയിൽ ഒളിച്ചു . അവൻ പുറത്തു വന്നിട്ട് ദൈവത്തിന്റെ മുൻ ഭാഗമല്ല പിൻ ഭാഗമേ കണ്ടുളളു ! വിവേചന ബുദ്ധി ഉണ്ടായ ആദിമ മനുഷൃർക്ക് പ്രക്യതി പപ്രതിഭാസങ്ങളുടെ നിഗൂഢതയും ആഘാതയും അവരുടെ അജ്ഞ മനുസ്സുകൾക്ക് സഹിക്കാനാവുന്നതായിരുന്നില്ല . ഇങ്ങനെയുളള പ്രക്യതി പ്രതിഭാസങ്ങളിൽനിന്നും രക്ഷ പെടാൻ വേണ്ടി അങ്ങനെയുളള സമയങ്ങളിൽ വിരണ്ട് ഗുഹകളിലും പൊത്തുകളിലും അഭയം തേടിയിരുന്നു . പിന്നീടുണ്ടായ അവരുടെ ചിന്തയിൽ അവർക്ക് ഭയം ഉളവാക്കിയ പ്രതിഭാസങ്ങൾക്ക് പിന്നിൽ അവയെ നിയന്ത്രിക്കുന്ന ഒരു സത്വം ഉണ്ടെന്ന ഊഹാഭോഗത്തിൽ നിന്നുമാണ് ഇന്നുളള ദൈവ വിശ്വാസത്തിന്റെ സമസ്ഥ മേഖലയിലെക്കും, പഠനങ്ങളിലേക്കുമുളള കടന്നുകയറ്റം . എന്നാല്‍ ഇന്നും അതേക്കുറിച്ചുളള സതൃാന്വേഷണം തുടങ്ങിയ ഇടത്തുതന്നെ നിൽക്കുന്നു .

  • @johnypp6791
    @johnypp6791 2 ปีที่แล้ว +1

    വിശുദ്ധ കുർബാനയിൽ യേശു സത്യമായും എഴുനുള്ളിയിരിക്കുന്നു.., യോഹന്നാൻ വായിക്കു. 🙏

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 ปีที่แล้ว

    Good Messeeg

  • @sarahkovoor4657
    @sarahkovoor4657 ปีที่แล้ว

    Good message 🙏🙏

  • @savalindia5248
    @savalindia5248 2 ปีที่แล้ว +7

    യേശു ക്രിസ്തുവിനെ വീണ്ടും വീണ്ടും ക്രൂശിക്കുന്നു.

  • @alfredthomas1154
    @alfredthomas1154 ปีที่แล้ว

    Well said.

  • @kunjimoncm1501
    @kunjimoncm1501 ปีที่แล้ว

    പ്രവചനങ്ങളും സങ്കീർത്തനങ്ങളും എല്ലാം ഒരു സത്യത്തിലേക്ക് കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നതാണ്. അത് ദൈവം വചനത്താൽ സൃഷ്ടിച്ച ഒരു മനുഷ്യന്റെ ചരിത്രമാണ്. ദൈവത്തിന്റെ പ്രവൃത്തികളുടേയും. യേശുവിന്റെ പ്രവർത്തികൾ ദൈവിക മല്ലെന്ന് (വാക്കുകൾ ദൈവിക മാണ്‌) വചനം പറയുന്നു. " അവന്റെ ഹൃദയം അവനിൽ അഹങ്കരിച്ചിരിക്കുന്നു , അത് നേരുള്ളതല്ല " ഏശയ്യ

  • @abrahampv7071
    @abrahampv7071 2 ปีที่แล้ว

    It is appreciable if more about Dr Susan George is given

  • @pmvarkey739
    @pmvarkey739 2 ปีที่แล้ว +2

    All people are good story tellers, even Dr. Susan George. We understand foresight of God is beyond measure, His knowledge limitless, His power infinite, a 1000 years for God not even as yesterday. Now when God has such infinite foresight, knowledge, etc, DID NOT GOD KNOW THE CREATION OF LUCIFER AND OTHER ARCHANGLES WOULD CREATE HIM PROBLEMS, then why did God create all these, if was so knowledgeable and later things beyond His control and competing with God. Or is it our God was ignorant. Or is it our God created Lucifer and other Archangel Michael, so that there is always tussle and we humans suffer. This Dr. Susan, I don’t know if she is trying tell God was ignorant to create all these Lucifer or Archangel Michel and all subsequent stories follow. How is it Dr. Susan, know, God did all these. I even understand, Bible was written almost a century after Jesus death and from where all these written records came. There is no picture of real Jesus image and the image we presume is all artist creation. Rest is left to people to imagine and create all stories they can. However the church and clergy has looted the people throughout, citing name of God and God doesn't require all these filthy money of ours.

  • @rosenjohn7026
    @rosenjohn7026 2 ปีที่แล้ว +3

    Sunil Mathew has done well to touch upon a topic that is taboo to most established Christian churches. The idea of Christ is central fo the theme of sin and redemption from sin. The Old Testament is just a reminder that the Son of God would come down as Man and die on the cross for the redemption of sins of all humanity. The idea of shedding one’s blood is rooted in the Mediterranean concept of sacrifice of an animal ans having its blood shed- the animal, - goat- on shedding its blood- became a scapegoat. Christ was then the scapegoat for Humankind’s sins and his death on the cross is to remind us of the huge sacrifice done by Him for the forgiveness of our sins.
    As regards departures from Christian theology, every denomination is guilty.
    The Catholics practice Mariolatry, a concept that has no Biblical basis. Worshiping of saints - a ritual practiced by the Catholic and Orthodox factions of the Syrian Christians, continues to this day. So in sum, the Bible is far removed from the life and culture of an ordinary, practising Christian.

    • @kkjoseph7369
      @kkjoseph7369 2 ปีที่แล้ว

      Rosen john
      There is no perfect religion, bcos religion is man made.
      The objective of religion is to instill fear of life after death.
      Any religion which promotes good virtues is acceptable.

    • @rosenjohn7026
      @rosenjohn7026 2 ปีที่แล้ว

      @@kkjoseph7369 sorry, I disagree. Man has been central to God’s creation and God made man in His (our image). Note the plurality- “our image” - indicating the trinity of Father, Son and Holy Ghost. Being good is not enough. Sin and redemption from sin gave us the hope for a life after this life on earth- which is central to the concept of Christianity. We need salvation if we are to cross the boundary of hell and move to a heaven He has made for us.

  • @jacobcc9514
    @jacobcc9514 ปีที่แล้ว

    ഓ! എന്റെ ദൈവമേ, യേശുവേ, അങ്ങ് നിഷ്ക്കളങ്കരായ ഈ റോമൻ കത്തോലിക്കരെ കൈവിട്ടുകളഞ്ഞത് എന്തിനാ കർത്താവേ ! അതുകൊണ്ടല്ലേ :
    ഈ പാവങ്ങൾ പ്രതിമകളും ചുമന്ന് അതിനകത്ത് ഇരിക്കുന്നയാളോട് ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ എന്നു ആവർത്തിച്ച് ആവർത്തിച്ച് ഇങ്ങനെ പറഞ്ഞു കൊണ്ട് വെടിയും പടക്കവുമായി നടക്കുന്നത്.
    അതുകൊണ്ടല്ലേ കർത്താവേ :
    അങ്ങ് സകലത്തിനും മതിയായവനായി കൂടെയുണ്ട് , ഞാൻ നിന്റെ ഹൃദയത്തിൽ വസിക്കാം നിന്റെ ഏതു പ്രയാസ സമയത്തും എന്നെ ഒന്നു വിളിച്ചാൽ മതി ഞാൻ നിന്നെ സഹായിക്കാം ഞാൻ നിനക്കു വേണ്ടിയല്ലേ കുരിശ്ശിൽ മരിച്ചത്, ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നെല്ലാം പറഞ്ഞിട്ടും. അതൊന്നും വിശ്വസിക്കാതെ, നീ അങ്ങോട്ടുമാറി നിൽക്ക് ഞങ്ങൾ നിന്റെ അമ്മയോടും നിന്റെ സ്നേഹിതന്മാരിൽ ചിലരോടുമെല്ലാം ഞങ്ങൾക്കുവേണ്ടി നിന്നോടു പ്രാർത്ഥിക്കണമേ എന്നു പ്രാർത്ഥിച്ചോളാം എന്ന് പറഞ്ഞുകൊണ്ട് നടക്കുന്നത്!
    അതുകൊണ്ടല്ലേ കർത്താവേ :
    യാതൊന്നിന്റെയും പ്രതിമകൾ നിർമ്മിക്കുകയോ അവക്കു മുമ്പിൽ പ്രണമിക്കുകയൊ ആരാധിക്കുകയൊ ചെയ്യരുത് എന്നു കർശനമായി വിലക്കിയിരിക്കുന്ന രണ്ടാം പ്രമാണം ബഹു.Constantine ചക്രവർത്തിയുടെ കാലം മുതൽ വെട്ടിമാറ്റിയിട്ട് മോഹിക്കരുത് എന്ന പത്താം പ്രമാണം മുറിച്ചു രണ്ടാക്കിയിട്ട് പത്തുതികച്ചുകൊണ്ട്
    ഈ തട്ടിപ്പ് ആരും അറിയാതിരിക്കാൻ ബൈബിൾ വായിക്കുന്നതും കയ്യിൽ കൊണ്ടു നടക്കുന്നതും വീട്ടിൽ സൂക്ഷിക്കുന്നതും നിരോധിച്ചുകൊണ്ട് മഹറോൻ എന്ന കഠിന ശിക്ഷ കൊണ്ടു മുദ്രയിട്ടിരുന്നത്.
    അതുകൊണ്ടല്ലേ കർത്താവേ :
    ഞങ്ങളുടെ മാതാപിതാക്കന്മാർ ദൈവവചനം വായിക്കുവാനോ യേശുവേ സ്തോത്രം, ഹലേലുയ്യാ എന്നൊക്കെ ഇന്നത്തേതു പോലെ ഒന്നു പറയുവാനൊ അവസരം ലഭിക്കാതെ മരണ നേരത്തു പോലും രണ്ടാം പ്രമാണം ലംഘിച്ചുകൊണ്ട് ചാവ ദോഷത്തിൽ മരണമടയുവാൻ ഇടയായത്. ഇന്നത്തെ കത്തോലിക്കാ ബൈബിൾ പണ്ഡിതന്മാർ അവരോട് എന്ത് ആശ്വാസം പറയും.
    അതുകൊണ്ടല്ലേ :
    ഇന്ന് ബൈബിൾ തുറന്നു കിട്ടിയിട്ടും ഗ്രഹിക്കുവാൻ കഴിയാതെ , അപ്പ പ്രവ. 2:38 അനുസരിക്കാതെ ക്രിസ്ത്യനിയാകുവാൻ കഴിയുകയില്ല എന്ന വെളിച്ചം ലഭിക്കാതെ അതെല്ലാം ആളെ പിടിക്കുവാനുള്ള പെന്തോകളുടെ തന്ത്രമാണെന്നു പറഞ്ഞ് തറവാടി ക്രിസ്ത്യാനികൾ എന്നഭിമാനിച്ചു കൊണ്ട് നിത്യനാശത്തിനായി ജീവിക്കുന്നത്!
    ഇന്നത്തെ കത്തോലിക്കരുടെ ചെറുപ്പകാലത്തും അവരുടെ മാതാപിതാക്കളുടെ കാലത്ത് തലമുറ തലമുറയായും പെന്തോകളെ ഓടിച്ചു വിട്ടു കൊണ്ടിരുന്നിട്ട് ഇന്നിപ്പോൾ പെന്തോകളെ കോപ്പിയടിച്ച് ഗംഭീര പ്രസംഗങ്ങളും യേശുവേ സ്തോത്രവും ഹല്ലേലൂയ്യായും ഒക്കെ ആയി നിൽക്കുന്നതുപോലെ നാളെ അപ്പ.പ്രവ.2:38 അനുസരിക്കണം എന്ന വെളിച്ചം ലഭിച്ചാൽ അതിനു മുൻപ് മരിച്ചു പോകുന്നവരെ എങ്ങനെ ആശ്വസിപ്പിക്കും!! റോമൻ മതം വിഴുങ്ങിക്കളഞ്ഞതിനാൽ അതിനകത്ത് ആത്മിക അടിമത്തിൽ കിടന്നു വിലപിക്കുന്ന അപ്പൊസ്തലിക സഭ, ഒരു പുറപ്പാടിനായി നിലവിളിക്കുമ്പോൾ പുറപ്പാട് ഇന്നും സാദ്ധ്യമാണെന്നും എന്നാൽ പഴയതുപോലെ ഒരു മോശെയുടെ നേതൃത്വത്തിൽ കൂട്ടമായിട്ടല്ല, ഒറ്റക്കൊറ്റക്ക് അ.പ്രവ. 2:38 അനുസരിച്ചു കൊണ്ട് യേശുവിനോടു ചേരാം എന്നും പരിശുദധാത്മാവ് നിരന്തരം ഉപദേശിച്ചു കൊണ്ടിരുന്നിട്ടും അത് പെന്തോകൾക്ക് കീഴ്പെടലാകും എന്ന ദുരഭിമാനം മൂലം അതിലും ഭേദം അടിമത്തം തന്നെയാണെന്നു നിശ്ചയിക്കുന്ന റോമൻ കത്തോലിക്കർക്ക് മന:പൂർവ്വമായി അൽപം വെളിച്ചം നൽകരുതോ കർത്താവേ.
    മുൻപു കാലത്ത് പ്രാർത്ഥന എന്നു പറഞ്ഞാൽ സ്വർഗ്ഗസ്ഥനായ പിതാവേ.... + നന്മ നിറഞ്ഞ ....... + പിതാവിനും പുത്രനും ..... മാത്രമായിരുന്നിടത്തു നിന്ന് ഇന്ന് പെന്തോകളെ കോപ്പിയടിച്ചിട്ടാണെങ്കിലുംപ്രാർത്ഥനയും ആരാധനയുടെ ഭാവങ്ങളുമൊക്കെ ഉണ്ടെങ്കിലും ആത്മാവിലും സത്യത്തിലും ഉള്ള ആരാധനയിലേക്കു പ്രവേശിക്കുവാൻ കഴിയാതെ തടസ്സമായി അ.പ്രവ: 2:38 നിൽക്കുന്നല്ലൊ കർത്താവേ ! ഞങ്ങൾ അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നു. മടുത്തു പോകാതെ ഫലം ലഭിക്കുവോളം പ്രാർത്ഥിക്കണമെന്ന് ലൂക്കൊ. 18:1-8 ൽ അങ്ങ് ഉപദേശിച്ചിട്ടുണ്ടല്ലൊ കർത്താവേ . അങ്ങേക്കു ദയതോന്നി പ്രതിമകളാലും ദുരഭിമാനത്താലും ബന്ധിക്കപ്പെട്ടുകിടക്കുന്നവരുടെ ഹൃദയം തുറന്ന് പുറപ്പാടിനുളള ധൈര്യം പകരണമേയെന്നും പ്രാർത്ഥിക്കുന്നു. അനുഗ്രഹിക്കേണമേ

  • @c.pthomas1667
    @c.pthomas1667 2 ปีที่แล้ว +1

    സാത്താൻ എങ്ങനെ ഉണ്ടായി ? ഏദെനിൽ എങ്ങനെ എത്തി? ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലതു എന്നു ദൈവം കണ്ടു. യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു. അതു സ്ത്രീയോടു: തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു.ഒരു പരിഭാഷയിൽ ഒരു പാമ്പു കൌശലമേറിയതായിരുന്നു അന്ന് കാണുന്നു . യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തു നിന്നു നിർമ്മിച്ചിട്ടു മനുഷ്യൻ അവെക്കു എന്തു പേരിടുമെന്നു കാണ്മാൻ അവന്റെ മുമ്പിൽ വരുത്തി; സകല ജീവജന്തുക്കൾക്കും മനുഷ്യൻ ഇട്ടതു അവെക്കു പേരായി; ഏദെനിൽ വെച്ചു പേര് കിട്ടിയ സകല മൃഗങ്ങളും പുറത്തു
    പോയീ . ഒരു പാമ്പു മാത്രം ഏദെനിൽ ഒളിച്ചു . ജീവവൃക്ഷത്തിന്റെ ഫലവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലവും പാമ്പു തിന്നു .യഹോവയായ ദൈവം സ്ത്രീയോടു: നീ ഈ ചെയ്തതു എന്തു എന്നു ചോദിച്ചതിന്നു: പാമ്പു എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു.
    യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചതു: നീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു. അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും; അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും

  • @supersmart671
    @supersmart671 ปีที่แล้ว

    Very confident, but it would be good to have discussion with her, her beliefs what are her doctrines and her theology. Where can we connect with her and get understanding about her theology.

  • @johnvarghese9927
    @johnvarghese9927 ปีที่แล้ว +1

    ഇത് കേട്ടിട്ടും ബുദ്ധി തെളിയാത്ത കുഞ്ഞാടുകളുണ്ടല്ലോ, അതിശയം.

  • @rejikuruvila3455
    @rejikuruvila3455 2 ปีที่แล้ว +1

    Good work Brother. Today people are ignoring the true god and worship the Satan God. The traditional churches are influenced by Satan and doing all his ritusls. We forget the teachings of apostels and the word of God . The church which is metioned in Acts we can't see anywhere. What Dr Susan George said is absolutely right. May God bless you brother and your work

  • @monidominic4505
    @monidominic4505 ปีที่แล้ว

    The soul that sins die Ezekiel 18:4. Soul is a human being.

  • @sajijacob4297
    @sajijacob4297 2 ปีที่แล้ว +7

    ഓരോരുത്തരും അവരവരുടെ നില നിൽപ്പിന് ഉണ്ടാക്കുന്ന സഭകൾ.... സുനിൽ ഒരു ഓർത്തോഡോക്സ് കാരൻ, ഇപ്പോൾ മനസിലായി പരിശുദ്ധൻ മാരോട് മദ്ധ്യസ്ഥത വേണ്ടാ എന്ന്. 😄😄😄😄

    • @savetheworld4693
      @savetheworld4693 ปีที่แล้ว

      സുനിൽ യഥാർത്ഥത്തിൽ ഒരു സത്യം വിളിച്ചു പറയുന്നത് കേൾക്കുമ്പോൾ ദഹിക്കാത്തവരാണ് ഇതിൽ വന്നു നെഗറ്റീവ് കമന്റിടുന്നത്

  • @c.pthomas1667
    @c.pthomas1667 2 ปีที่แล้ว +1

    സാത്താൻ ഇന്നേ നാഴിക വരെ സ്വർഗത്തിൽ കയറീട്ടില്ല ,മേലാൽ കയറുകയുമില്ല .തെളിവ് ,ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വെക്കും; ഉത്തരദിക്കിന്റെ അതൃത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും;
    ഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലോ നീ ഹൃദയത്തിൽ പറഞ്ഞതു.
    എന്നാൽ നീ പാതാളത്തിലേക്കു, നാശകൂപത്തിന്റെ അടിയിലേക്കു തന്നേ വീഴും.

  • @kunchappanbudhiman9412
    @kunchappanbudhiman9412 2 ปีที่แล้ว +1

    വിഗ്രഹങ്ങളെ ആരാധിക്കരുത് എന്നു പഠിപ്പിച്ച ദൈവത്തിനൻറെ പള്ളികളിൽ ചെന്നാൽ കോൺക്രീറ്റിൽ നിർമ്മിച്ച് പല കളറുകളിൽ പെയിന്റടിച്ച ദൈവത്തെ കാണാം.

  • @daisyanne1058
    @daisyanne1058 2 ปีที่แล้ว +1

    We ought to closely follow His written word,the Holy Scriptures.This is our only safe guard in these last days.No man or system is above the Bible.All scripture is given by the inspiration of God and it is profitable for doctrine,reproof,for correction,for instruction in righteousness.That the man of God may be perfect...2Timothy 3:16,17. It is time we sit at Jesus's feet and learn of Him for ourselves,no man or system can supplant our duty. We must fear God and worship Him,not man.God help us.

    • @kkjoseph7369
      @kkjoseph7369 2 ปีที่แล้ว

      The scripture along with the teachings of the church fathers is the way to move forward.

  • @gospeloutreachministriesgo4649
    @gospeloutreachministriesgo4649 2 ปีที่แล้ว +1

    👏"...... ഞാൻ എന്റെ സഭയെ പണിയും, പാതാള ഗോപുരങ്ങൾ അതിനെ ജയിക്കുകയില്ല....."👍 ( മത്തായി : 16: 18)

  • @kochukunju2304
    @kochukunju2304 ปีที่แล้ว +3

    ഡോക്ടർ സുസൻ ജോർജ് ദൈവത്തിന്റെ നാവ്

    • @francisd8621
      @francisd8621 ปีที่แล้ว

      സൂസനെദൈവമാക്കരുത്.കുറേഅറിവ്.വിദൃഭൃസത്തിലൂടെനേടിയവൃക്തി...ദൈവനാവെന്ന്പറഞ്ഞാൽപറയുന്നവനെദൈവംശിക്ഷിക്കും....

  • @knightkthachil4098
    @knightkthachil4098 2 ปีที่แล้ว +2

    John 8 v 24 Jesus said I AM who IAm യഹോവ യഹോവ

  • @leelaabraham1682
    @leelaabraham1682 2 ปีที่แล้ว

    What is the conclusion of her talk.
    What she was supposed to highlight.

    • @mathewidicula2399
      @mathewidicula2399 2 ปีที่แล้ว

      It's a good question ! She is teaching anatomy of heaven.

  • @mollymathaikutty6008
    @mollymathaikutty6008 2 ปีที่แล้ว

    Revelation 4.12....if the Christian groups are teaching the essential needs of loving jesus and obeying 10 commandments, which is biblically footed, then it would bring heaven on earth...

  • @ashrafnm2973
    @ashrafnm2973 2 ปีที่แล้ว

    ദൈവം മനുഷ്യനെ ഭൂമിയിൽ ജീവിക്കാൻ വിട്ടതിനു ശേഷം വേദഗ്രന്ഥങ്ങൾ നൽകിയിട്ടുണ്ട്
    ഇത് അനുസരിച്ച് ജീവിക്കുക എന്നതാണ് ദൈവത്തിന്റെ അടിമകളായ മനുഷ്യന്റെ ദൌത്യം ....
    വേദഗ്രന്ഥങ്ങൾ ക്ക് വിപരീതമായി പ്രവർത്തിക്കുന്നവർ അവരാണ് മൊണ്ണകളും കുപ്പായ തൊഴിലാളികളും ...
    ബൈബിൾ അനുശാസിക്കാത്ത നിരവധി കാര്യങ്ങൾ പൗരോഹിത്യം മൊണ്ണകളെ പഠിപ്പിക്കുന്നുണ്ട് ....

  • @salammawilson5929
    @salammawilson5929 9 วันที่ผ่านมา

    ഒരു ദിവസം ആയിരം സംവത്സരം പോലെയും ആയിരം സംവത്സരം ഒരുദിവസം പോലെയും ആകുന്നു

  • @annakuttyskariah6016
    @annakuttyskariah6016 20 วันที่ผ่านมา

    സാത്താൻ സേവകർ തന്നെ.😢

  • @antonynetto7834
    @antonynetto7834 ปีที่แล้ว

    Sir,Why can,t you make a video of our late Pope Benedict XVI.He resigned due the Problem created by the European Cardinals.No body is talking about the past and the cause of his resignation.

  • @subygeorgegabriel9084
    @subygeorgegabriel9084 2 ปีที่แล้ว

    Hashem our alohim 🔥

  • @bijoylukoselukose6030
    @bijoylukoselukose6030 2 ปีที่แล้ว +8

    40000 സഭകളുടെ വീക്ഷണം പോലെ സൂസന്റെ മറെറാരു കാഴ്ചപ്പാട് കുറെ ശരി ഉണ്ട് എന്ന് മാത്രം.

  • @josephalguni214
    @josephalguni214 2 ปีที่แล้ว

    ഇവർ ദൈവത്തിൻറെ പരാജയം വെളുപ്പെടിത്തിയിരിക്കുന്നു.

  • @brightsides9400
    @brightsides9400 7 หลายเดือนก่อน

    5 ആകാശത്തെ സൃഷ്ടിച്ചു വിരിക്കയും ഭൂമിയെയും അതിലെ ഉല്പന്നങ്ങളെയും പരത്തുകയും അതിലെ ജനത്തിന്നു ശ്വാസത്തെയും അതിൽ നടക്കുന്നവർക്കു പ്രാണനെയും കൊടുക്കയും ചെയ്ത യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു:
    6 കുരുട്ടുകണ്ണുകളെ തുറപ്പാനും ബദ്ധന്മാരെ കുണ്ടറയിൽ നിന്നും അന്ധകാരത്തിൽ ഇരിക്കുന്നവരെ കാരാഗൃഹത്തിൽനിന്നും വിടുവിപ്പാനും
    7 യഹോവയായ ഞാൻ നിന്നെ (ഏകജാത പുത്രനായ യേശുക്രിസ്തുവിനെ) നീതിയോടെ വിളിച്ചിരിക്കുന്നു; ഞാൻ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ (യഹൂദരല്ലാത്തവർ) പ്രകാശവും ആക്കും.
    8 ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല. (യെശയ്യാ 42: 5-8)
    3 യഹോവ മഹാദൈവമല്ലോ; അവൻ സകലദേവന്മാർക്കും മീതെ മഹാരാജാവു തന്നേ.
    4 ഭൂമിയുടെ അധോഭാഗങ്ങൾ അവന്റെ കയ്യിൽ ആകുന്നു; പർവ്വതങ്ങളുടെ ശിഖരങ്ങളും അവന്നുള്ളവ.
    5 സമുദ്രം അവന്നുള്ളതു; അവൻ അതിനെ ഉണ്ടാക്കി; കരയെയും അവന്റെ കൈകൾ മനെഞ്ഞിരിക്കുന്നു.
    6 വരുവിൻ, നാം വണങ്ങി നമസ്കരിക്ക; നമ്മെ നിർമ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക. (സങ്കീർത്തനങ്ങൾ 95 : 3 - 6)
    16 സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾ ആകട്ടെ സകലവും അവൻ (യേശുക്രിസ്തു) മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
    17 അവൻ സർവ്വത്തിന്നും മുമ്പെയുള്ളവൻ; അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു.
    18 അവൻ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു; സകലത്തിലും താൻ മുമ്പനാകേണ്ടതിന്നു അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽ നിന്നു ആദ്യനായി എഴുന്നേറ്റവനും ആകുന്നു.
    19 അവനിൽ സർവ്വസമ്പൂർണ്ണതയും വസിപ്പാനും
    20 അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ടു അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി. (കൊലൊസ്സ്യർ 1: 6-20)
    21 യേശു അവളോടു പറഞ്ഞതു: “സ്ത്രീയേ, എന്റെ വാക്കു വിശ്വസിക്ക; നിങ്ങൾ പിതാവിനെ നമസ്കരിക്കുന്നതു ഈ മലയിലും അല്ല യെരൂശലേമിലും അല്ല എന്നുള്ള നാഴിക വരുന്നു.
    22 നിങ്ങൾ അറിയാത്തതിനെ നമസ്കരിക്കുന്നു. ഞങ്ങളോ അറിയുന്നതിനെ നമസ്കരിക്കുന്നു; രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു.
    23 സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു.
    24 ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.
    25 സ്ത്രീ അവനോടു: മശീഹ - എന്നുവെച്ചാൽ ക്രിസ്തു - വരുന്നു എന്നു ഞാൻ അറിയുന്നു; അവൻ വരുമ്പോൾ സകലവും അറിയിച്ചുതരും എന്നു പറഞ്ഞു.
    26 യേശു അവളോടു: “നിന്നോടു സംസാരിക്കുന്ന ഞാൻ തന്നേ മശീഹ ” എന്നു പറഞ്ഞു. (യോഹന്നാൻ 4: 21-26)

  • @antonyisaacs8242
    @antonyisaacs8242 2 ปีที่แล้ว

    This all according to Bible. Good.. But we need a simple identy of God.
    Just my belief I comfort.
    God is Spirit Spirit is Life..
    So Life is God. Unlike different blood groups and Saps in Animal World and Plant Kingdom, the Only thing alike in all living is LIFE!!
    I AM ..!! Am is the unseen spirit Life and I is the manifestation of the Unseen as seen known as creation.
    This Omnipresent LIFE is made to understand with a word God unser different names by religious motives by all books written and Bible takes the cake blinding us with God in us Life.

  • @zuharamuneer7799
    @zuharamuneer7799 2 ปีที่แล้ว +2

    Sathyam thangalkku nandi daivathe matharam aardhikkuka

    • @kkjoseph7369
      @kkjoseph7369 2 ปีที่แล้ว +1

      ദൈവം ഒരു സങ്കൽപം മാത്രം. എങ്ങനെ വേണമെങ്കിലും നിർവചിക്കാവുന്നതാണ്. ഒന്നാണോ, രണ്ടാണോ, മൂന്നാണോ ആര് അറിഞ്ഞു.

    • @33ketamine33
      @33ketamine33 2 ปีที่แล้ว +1

      @@kkjoseph7369 God is not a fantasy or imagination. He is real . Jesus is God incarnate. He is the saviour for all humanity

  • @thomasgeorge9359
    @thomasgeorge9359 2 ปีที่แล้ว +2

    പരിശുദ്ധമാവ് വെളിപ്പെട്ട്ടുമ്പോൾ ദൈവിക പ്രവചനങ്ങൾ മനസിലാകും

    • @francisd8621
      @francisd8621 ปีที่แล้ว

      ഗ്രന്ഥങ്ങൾവായിച്ച്അറിവ്അമ്പാദിക്കുന്നതല്ലപരിശുദ്ധാന്മാവിൻറ്റെ
      വെളിപ്പെടുത്തൽദൈവത്തെമാത്രംഅഭയംപ്രാപിച്ച്ദൈവംപറഞ്ഞുകൊടുക്കുന്നതാ
      ണ്പരിശുദ്ധാന്മാവ്.സൂസൻപറയുന്നവാക്കുകൾസതൃമാണ്പക്ഷേദൈവത്തീന്ന്നേരിട്ട്പ്രാപിച്ചതല്ല...

  • @shibugeorge1541
    @shibugeorge1541 2 ปีที่แล้ว

    Samadhanam undakunnavar...Dyvaputranmaar annu vilikapadum

  • @tjyadavedhar2387
    @tjyadavedhar2387 2 ปีที่แล้ว +1

    സൃഷ്ടാവിനെ
    അറിയാത്തവരും,അറിയാൻ
    ആഗ്രഹിക്കുന്നവരെ, അനുവദിക്കാത്തവരും,ആയവരെ
    നിങ്ങൾക്ക് അയ്യോ കഷ്ടം.

  • @aneyrose5536
    @aneyrose5536 2 ปีที่แล้ว

    ആദിയിൽ ദൈവം മനുഷ്യനെ സൃഷ്ടിച്ചത് ദൈവത്തെ പോലെ തന്നെയാണ്. ദൈവം തന്റെ തന്നെ പ്രതിരുപമുണ്ടാക്കി, അതിന്റ നാസാരന്ദ്രങ്ങളിലേക്ക് നിശ്വസിച്ചപ്പോൾ മുപ്പത്തിമുക്കോടി ദൈവങ്ങൾ ആദത്തിൽ വന്നു. എന്നാൽ സാത്താന്റെ അസൂയ മൂലം, ആദം ദൈവകൽപ്പന ലoഖിച്ചതിനാൽ ഈ മുപ്പത്തി മുക്കോടി ദൈവങ്ങളും വെറും മനുഷ്യരായി മാറി. ഈ മനുഷ്യരെ വീണ്ടും ദൈവങ്ങളാക്കാൻ വേണ്ടിയാണ് ദൈവം മനുഷ്യനായി ജനിച്ച് തന്റെ ശരീരവും രക്തവും മനുഷ്യർക്ക് നൽകി, യാഗമായി തീർന്നത്. ഇതാണ് ദൈവത്തിന്റെ ഭയാനകമായ രഹസ്യ പദ്ധതി. മനുഷ്യരെ ദൈവത്തിൽ നിന്നകറ്റുന്ന കുടില ബുദ്ധിയായ സാത്താൻ ഇന്ന് ക്രിസ്തീയ സഭകളിലൂടെ പ്രവർത്തിച്ച് വിശ്വാസികളെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു.

  • @Observer-a11
    @Observer-a11 2 ปีที่แล้ว +1

    All the stories in the Old Testament are taken from the Sumerian Mythology and similar writings. The 613 or so Jewish Commandments which include our 10 Commandments have the origin in the Laws of Hamurabbi, the Babylonian King. The story of Noah has strong resemblance to The Epic of Gilgamesh, and many more examples can be given. The ancients did not consider these stories as History. For them these stories carried a meaning. If ancient scriptures are divinely inspired one can be assured that the meaning the words in them carry have deeper meaning than what humans can fathom. As a consequence being satisfied with superficial interpretations and skimming the surface is intellectual laziness. "It is noisier at the shallow end of the swimming pool".

    • @33ketamine33
      @33ketamine33 2 ปีที่แล้ว

      Suerian, Assyria writings are all knowledge transfered by the Fallen angels. Gilgamesh is Nimrod of Bible ad Osiris in Egypt. Ancients believed it. They were considered as knowedge from the gods. Later on a label was put on them as Myth like all other ancient writings. The laws given to Moses in Sinai is from the Creator God, the God of Israel and it honors Him and the others don't. They are very different

    • @Observer-a11
      @Observer-a11 2 ปีที่แล้ว +1

      @@33ketamine33 Thank you for the reply. Whether Nimrod was Gilgamesh is still undecided by scholars.
      Anyway, mythology is the vehicle that carried some form of truth which were essential for the existence/unification of a tribe or a group of people.
      The ancient Jews were not monotheistic, they were henotheistic. When the Jews became a warring nation they started worshipping Yahweh, Exodus 15:3- " The Lord is a man of war; Yahweh is his name. ". At the same time they did not deny the existence of other deities. We must be careful who we call the creator. As far as I am concerned where there is no peace there are fallen angels. Don't you agree? God bless you on this journey of new discoveries.

    • @ptk8451
      @ptk8451 2 ปีที่แล้ว

      The ressemblance to Sumerian Mythology is only superficial.

    • @Observer-a11
      @Observer-a11 2 ปีที่แล้ว

      @@ptk8451 I like your enthusiasm to defend the faith. I appreciate that. At the same time we cannot escape history. Jews were under Babylonian captivity for around 70 years. When our children return from America or Dubai in about 5 years time we can see a lot of changes in their outlook and views. In the case of the Jews we are talking 70 years, where all the men above 20 were killed and the rest forced to serve Babylon. So saying the resemblance is only superficial is a bit too simplistic. But thanks to the the Jewish women the culture was maintained. But the laws and governance were highly influenced by the Laws of King Hammurabi of Babylon. Even the Jews accept this.

  • @mathewgeorge3153
    @mathewgeorge3153 2 ปีที่แล้ว

    Totally fallen churches, escape from this wickedness and wolfs

  • @varghesekk3006
    @varghesekk3006 2 ปีที่แล้ว

    Lesson
    Adam and Eve:- Adam and Eve represent human history of thousands of years. The history of creation(God's days)is summarized as God's works of a week-days. Here, this description is, about the brain development of primitive human beings. It was a long process and it still continues. Words or knowledge was with God. Words came to the world through prophets. God himself came to the world with words. He is Jesus Christ ! Christ is words!
    > > Adam and Eve (human beings)hid themselves, behind (trees)because of two reasons viz fear due to excitement and naked feeling, due to shyness(Genesis 3rd 8,9,10). The first stage of human brain development was that they could give, dimensions or shapes, to things on the basis of colour, taste, smell, density, height, weight, length, speed, velocity, thickness hardness etc. This quality enabled them to discriminate and recognise things. When human beings could give shapes to things, they became excited about things, beyond their imaginations, like thunder, lightning, storm,flood etc explained as " footsteps of God in the garden" (Genesis 3rd 8). The ability to discriminate, things enabled them to discriminate their own colleagues. They were facilitated by the shape and colour(beauty) which created varied sexual feelings and anxiety . The anxious and curious look, created a feeling of shyness, on the mate and there by a feeling of nakedness. They began to shrink or hide behind(trees, hollows or cover their body parts with leaves, barks, skins or cloths in the future). Beauty based discrimination was the first discrimination that paved the way for all up-gradation and de-gradation and all inequalities in human society, that itself was "The First Sin"(the fruit of good and evil). According to Biblical interpretation human sentiments are described as two behaviours viz fear and shyness. According to Hindu ethics these behaviours are described as seven vigours. These vigours are depicted through Shiva & Parvati characters. The ascetic stage of Shiva(the heavenly human beings Genesis 6th 2)of Shiva reveals the primitive human beings who hadn't attained brain development. Human beings were just like other living beings having their own livelihood(they were heavenly beings or they were in Paradise/Eden). They could not violate or alter the heavenly laws. Parvati danced in front of Shiva means, the walk, talk, and body features of women(these young women were beautiful Genesis 6th 2)became a stimulative factor of sexual life. When events are presented before the audience with in space, time limit in a speed motion, it becomes a dance. The continuing stories of Shiva puranam narrates the development and consequences of human actions. According to Biblical interpretation, all spiritual thoughts developed from fear and all material progress from naked feelings.

  • @jacobvengal3456
    @jacobvengal3456 2 ปีที่แล้ว

    It is all for those who believe in Susan ???

  • @anandbhajjio7242
    @anandbhajjio7242 ปีที่แล้ว

    9:45 ഒരു ദിവസം എന്നു പറയുന്നത് 1000 ദിനങ്ങൾ ആണെന്ന് പഴയനിയമത്തിൽ പറയുന്നുണ്ട്...നിങ്ങൾ വായിക്കുന്ന ബൈബിൾ ളിൽ അതൊന്നും ഇല്ലേ

  • @clearthings9282
    @clearthings9282 2 ปีที่แล้ว +1

    Athaanu sathyam. Yeshu daivamaanennu pazhaya, puthiya niyamathilonnum illa,......

    • @peterkc6620
      @peterkc6620 2 ปีที่แล้ว +1

      Well Thank you very much

    • @tkjohnson2007
      @tkjohnson2007 2 ปีที่แล้ว +1

      The Holy Bible is written to show that Jesus Christ is the true God. St John's Gospel and Epistle 1 clearly gives this message. St Peter and St Thomas affirms this. Ithonnum ariyathe oro pottanmar oro kathayum kondu irangikolum

  • @abrahamthomas7480
    @abrahamthomas7480 2 ปีที่แล้ว +1

    തമ്പൂന് സുഖമാണോ.

  • @jacobvengal3456
    @jacobvengal3456 2 ปีที่แล้ว

    Can you make a living without religion ? ?????

    • @mathewidicula2399
      @mathewidicula2399 2 ปีที่แล้ว

      Jacob, why do you need religion ? Have you thought of it ?
      Religion is a frame work begun to put every followers to be under same rules and regulations !
      I may ask can we put Our God fixed in a frame work ? No. Our God is so powerful.
      I myself do not fit in anybody's frame work if it suffocating, but I will be with " no harm to anybody but to share the blessings that I have received".

  • @user-dq7um2de1p
    @user-dq7um2de1p 8 หลายเดือนก่อน

    ക്രിസ്തുവിന്റെ പേരിൽ ബിസ്സിനസ് നടത്തുന്ന പല പേരിൽ സഭകൾ. എല്ലാവർക്ക് പണം തന്നേയാണ് മുഖ്യം ഇന്ന് പള്ളികളിൽ ഓൺലൈൻ വഴി പണം അടക്കാനുള്ള സംവിധാനം വരെയായി

  • @emmanueljudeson1321
    @emmanueljudeson1321 ปีที่แล้ว

    യേശുവിന്റെ അന്ത്യ സമയത്ത് പിതാവിന്റെ നാമത്തിൽ വന്നവരാണോ അന്തി ക്രിസ്തു അല്ലങ്കിൽ യേശുവിന്റെ അന്ത്യം വരിച്ചവരാണോ അന്തി ക്രിസ്തു

  • @georgenedumparambil5438
    @georgenedumparambil5438 2 ปีที่แล้ว

    Not sure if she has removed "god confusion". Yaweh is god. That much is clear. Was Jesus god too? Would like this speaker to clarify it. I guess Jesus was just messenger who carried the Vajanam of Yahweh. Jesus is speaking :
    എന്തെന്നാല്‍, അങ്ങ്‌ എനിക്കു നല്‍കിയ വചനം ഞാന്‍ അവര്‍ക്കു നല്‍കി. അവര്‍ അതു സ്വീകരിക്കുകയും ഞാന്‍ അങ്ങയുടെ അടുക്കല്‍നിന്നു വന്നുവെന്നു സത്യമായി അറിയുകയും അങ്ങ്‌ എന്നെ അയച്ചുവെന്നു വിശ്വസിക്കുകയും ചെയ്‌തു.
    യോഹന്നാന്‍ 17 : 8

  • @umarkoya1327
    @umarkoya1327 2 ปีที่แล้ว +1

    ലോക സ്രഷട്ടാവായ, പിതാവും പൂത്രനും അല്ലാത്ത, കരുണാനിധിയായ, ഇടനിലക്കാരൻറെ ആവശൃമില്ലാത, ഏക സത്തൃ ദൈവം മാത്രം. ഒറ്റ ദൈവം. ദൈവഗളിലാ. പിന്നേ പ്രവാചകർ, മാലാഖമാർ, പിശാചുക്കൾ

    • @kkjoseph7369
      @kkjoseph7369 2 ปีที่แล้ว

      Umar koya
      കല്ല്കൊണ്ട് ചന്തി വെടിപ്പാക്കി ജീവിച്ചു പോന്ന ഒരു സമൂഹം, അവരുടെ ദൈവ സങ്കൽപം വിഡ്ഢിത്തം അല്ലാതെ മറ്റെന്താകാനാണ്.

    • @33ketamine33
      @33ketamine33 2 ปีที่แล้ว

      That is a different god. This God has a mediator . That is Jesus Christ the Son. There is no Salvation without His death and Ressuruction. He is the God of Bible. He is Almighty God and the Creator

    • @umarkoya1327
      @umarkoya1327 2 ปีที่แล้ว

      @@33ketamine33 A mediator or recommendation is required when a person is not almighty or not kind. Real One God need not depend upon any body. All the Prophets including Jesus r not god, only messengers of God.

    • @umarkoya1327
      @umarkoya1327 2 ปีที่แล้ว

      @@33ketamine33 My friend, an almighty god is crying and praying to real God for help when Jews try to kill him in the cross. God called some Prophets as well “son”. Adam has neither father nor mother.

  • @thomaskutty3801
    @thomaskutty3801 2 ปีที่แล้ว +1

    പഴയനിയമത്തിൽ അബ്രഹാമിനും മോശയ്ക്കും മൂപ്പൻമാർക്കും വെളിപ്പെട്ട യഹോവ ആരാണ്?
    അവരോടു സംസാരിച്ച യഹോവ
    ആരാണ്?
    യഹൂദന് ജഡത്തിന്റെ നിയങ്ങൾ
    (ന്യായ പ്രമാണം ]
    കൊടുത്ത ദൈവം ആരാണ് ?
    ഇതിന് ഒരു വിശദീകരണം
    പ്രതീക്ഷിയ്ക്കുന്നു.

    • @savetheworld4693
      @savetheworld4693 ปีที่แล้ว

      സുനിൽ സാർ ഇതിനു ഒരു മറുപടി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻

  • @mohanankg9722
    @mohanankg9722 2 ปีที่แล้ว +1

    ദൈവത്തിനു പോലും ഇത്തരം തരം താണ കാൻവാസിംഗ് ഉണ്ടായിരുന്നു.ജീവനില്ലാത്ത ദൈവസങ്കൽപങൾ ഒരു മനുഷ്യനേയും ദ്രോഹിച്ചിട്ടില്ല.

    • @mvmv2413
      @mvmv2413 2 ปีที่แล้ว +1

      👌👌അതെ, മുപ്പത്തി മുക്കോടി ദൈവങ്ങൾഎത്രയോ നിരുപദ്രവകാരികൾ,
      അത്രയും ക്രിസ്തീയ വിഭാഗങ്ങളുടെ കയ്യിലിരുപ്പ് കാണുമ്പോൾ!
      m വര്ഗീസ്.

  • @thomasjohn838
    @thomasjohn838 2 ปีที่แล้ว +1

    Time to stay from superstitions and irrelevants as they don't pay, despite our efforts to emphasize them and present them in a manner that could mislead the common man. Corona has shattered the myth entertained by man to make him more realistic!

  • @veekay2254
    @veekay2254 2 ปีที่แล้ว +1

    Sunil, this study is crazy. You have no right to classify the Hindu gods as fallen angels. Ridiculous and disrespectful

    • @mercytom6955
      @mercytom6955 2 ปีที่แล้ว

      No other Gods other than Christ Jesus... believe and get saved

    • @veekay2254
      @veekay2254 2 ปีที่แล้ว

      @@mercytom6955 everyone has the right to think the same about their gods

  • @Maranatha108
    @Maranatha108 ปีที่แล้ว

    ❤❤❤ lost angels become false gods

  • @varghesekk3006
    @varghesekk3006 2 ปีที่แล้ว

    ഒരു പുതിയ വൃക്തിത്വം സ്വീകരിക്കുന്നതിനെയാണ് വീണ്ടും ജനനം എന്നു പറയുന്നത് !
    One who accepts the same soul and spirit of Christ think and behave like Christ. One who accepts the soul and spirit of Mahathma- Ghandi , think and behave like Ghandi. A person who has sports spirit will become an athelet . One who has the soul of a thief loot the properties of others. One who takes things in good spirit rejoice his companion !

  • @george..jgeorge.e.j8412
    @george..jgeorge.e.j8412 2 ปีที่แล้ว

    ക്രിസ്തുവർഷത്തിൽ, ലോകത്തിൽ ഒരുദിവസം തുടങ്ങുന്നു, എന്തിന്, എന്തുകൊണ്ട്,... ചിന്തിക്കൂ, എല്ലാം നടക്കാൻ, നടത്താൻ, ഇതു കൂടിയേ തീരു

  • @francisjoseph1958
    @francisjoseph1958 2 ปีที่แล้ว

    .
    .

  • @ppp2718
    @ppp2718 2 ปีที่แล้ว +1

    എവിടെ ആണ് കുഴപ്പം? ആർക്കാണ് കുഴപ്പം?? എവിടെ ആണ് പാളിച്ചകൾ ഉണ്ടായത്???
    നല്ല കാര്യം. ഇപ്പോൾ ഇങ്ങനെ ചിന്തിക്കാൻ തുടങ്ങിയത് നല്ല തുടക്കം.
    പ്രശ്നത്തിന്റെ മൂല കാരണത്തിലേക്ക് തന്നെ പോകണം. അല്ലാതെ, സഭകളെയോ, പിതാക്കൻമാരെയോ, കന്യാസ്ത്രീകളെയോ, വിശ്വാസികളെയോ കുറ്റപെടുത്തിയിട്ട് കാര്യം ഇല്ല.
    എന്താണ് മൂലകാരണം. ക്രിസ്തുമതം തന്നെ ആണ് മൂലകാരണം.
    അത് അന്ധവിശ്വാസത്തിൽ അധിഷ്ടിതം ആണ്. ശുദ്ധ ഊളത്തരം.
    രണ്ടായിരത്തിൽ ഏറെ വർഷങ്ങൾക്ക് മുൻപ് മരണപെട്ട ഒരാൾ ഇപ്പോൾ ഇപ്പോൾ തിരികെ വരും അത്രേ. അദ്ദേഹം തിരികെ വന്ന് അദ്ദേഹത്തിൽ വിശ്വസിച്ചവർക്ക് എല്ലാം നിത്യജീവൻ നൽകി സ്വർഗത്തിൽ ഇരുത്തും അത്രേ. വിശ്വസിക്കാത്തവരെ ഒക്കെ വറ ചട്ടിയിൽ ഇട്ട് വറക്കും അത്രേ. ഈ തികഞ്ഞ അന്ധ വിശ്വാസം ആണ് ക്രിസ്തു മതത്തിന്റെ അടിത്തറ, കാതൽ. ഈ ശുദ്ധ അസംബന്ധത്തിൽ, ശുദ്ധ ഊളത്തരത്തിൽ വിശ്വസിക്കുന്നടത്തോളം കാലം ഇപ്പോൾ പുറമേക്ക് കാണുന്ന പ്രശ്നങ്ങൾ ഒക്കെ ഉണ്ടായികൊണ്ടിരിക്കും.
    പക്ഷെ ഇതിന് ഒരു അന്ത്യം ഉണ്ടാകും. എന്ന് യേശു ഒരിക്കലും തിരികെ വരില്ല എന്ന്, ജനം തിരിച്ചറിയുമ്പോൾ, എന്ന് തങ്ങൾ ഇതുവരെ വിശ്വസിച്ചിരുന്നതെല്ലാം വെറും അന്ധവിശ്വാസം ആയിരുന്നു എന്ന് പാവം ജനം തിരിച്ചറിയുമ്പോൾ.
    അതുവരെ ജനം ഈ അന്ധവിശ്വാസത്തിന്റെ പടുകുഴിയിൽ ആണ്ടു കിടക്കും. അവരെ രക്ഷിക്കാൻ ഒരു യേശുവും മടങ്ങി വരില്ല.

    • @shibugeorge1541
      @shibugeorge1541 2 ปีที่แล้ว

      Vinal Kumar v...yasu matramalla neeyum maranasham uyerkum..nitya mahatwattinoo?nitya nashatinoo annu ninakipol teerumanikam...yesu varumedoo!!!...atinda alaolikalanu lockathil ennu kannunathu...yudham,shamam,bhikara rogangal...yasuvinda 2am varavu thadayaan ninda thantha vicharichalum nadakillaa...

    • @ppp2718
      @ppp2718 2 ปีที่แล้ว +1

      @Shibu George നന്ദി. അങ്ങും, അങ്ങയെപോലുള്ള ജനവും, അന്ധവിശ്വാസത്തിന്റെ പടു കുഴിയിൽ ആണ് എന്ന എന്റെ അഭിപ്രായത്തെ സാധുകരിച്ച അങ്ങയുടെ വാക്കുകൾക്ക് നന്ദി. രണ്ടായിരത്തിൽ ഏറെ വർഷങ്ങൾക്ക് മുൻപ് മരിച്ച ആൾ മടങ്ങി വരും എന്ന് മാത്രം അല്ല, അദ്ദേഹത്തിന്റെ ആദ്യ വരവിനു ശേഷം മരിച്ചു പോയവരെ എല്ലാം, അവരുടെ ദേഹത്തോടെ ഉയർത്തും. മാനവ ചരിത്രത്തിലെ ഏറ്റവും വലിയ നുണ ആണിത്, വഞ്ചന ആണ്, അന്ധ വിശ്വാസം ആണ്.അങ്ങയുടെ ഊളവിശ്വാസത്തെ ഓർത്ത് ചിരിക്കുന്നത് പോലും ദുഃഖകരം ആണ്. പിന്നെ യുദ്ധങ്ങൾ, ക്ഷാമങ്ങൽ, രോഗങ്ങൾ. അത് എല്ലാ കാലത്തും ഉള്ളതാണ് സഹോദരാ. യേശുവിനു മുൻപും, പിൻപും, എന്നും, എപ്പോഴും. ഇനി യേശുവിന്റെ വരവിന്റെ വിളംബരം ആണ് ഈ പീഡകൾ എങ്കിൽ, വരുന്ന ആൾ എത്ര മാത്രം ക്രൂരനാണ്. ഒന്ന് ചിന്തിച്ചു നോക്കു. ഭൂലോകത്തിലെ, ബഹു ഭൂരിപക്ഷം പേരും, യേശുവിൽ വിശ്വസിച്ച്, പാപ മോചനം നേടി, പരിശുദ്ധർ ആയി, രക്ഷിക്കപ്പെട്ട്, പരിശുദ്ധ ആത്മാവിന്റെ നിറവിൽ, സസുഖം വാഴുന്നിടത്തേക്കാണ്, തന്റെ വരവ് അറിയിക്കാൻ, മാരക രോഗങ്ങൾ, ക്ഷാമം, യുദ്ധം തുടങ്ങിയ കൊടും കെടുതികളെ യേശു അയക്കുന്നത്. അപ്പോൾ അയാൾ എത്ര മാത്രം ക്രൂരൻ ആണ്. ഈ ക്രൂരൻ ആണ് നിങ്ങളെ രക്ഷിക്കും എന്ന് നിങ്ങളെ വിശ്വസിപ്പിച്ചിരിക്കുന്നത്. കഷ്ടം.
      വ്യക്തിപരമായ അധിക്ഷേ പങ്ങളും, തെറിവിളികൾ ഒന്നും വേണ്ട. കർത്താവിൽ വിശ്വസിച്ച്, പാപമോചനം നേടി, പരിശുദ്ധരായി, കർത്താവിന്റെ വരവിനായി കാത്തിരിക്കുന്ന അങ്ങയെ പോലുള്ളവർ തെറി വിളിക്കാമോ? അങ്ങയുടെ വിശ്വാസം വെറും അന്ധവിശ്വാസം ആണ്, അങ്ങും, അങ്ങയെ പോലുള്ളവരും വഞ്ചിക്കപ്പെട്ടിരിക്കുക ആണ് എന്നുള്ളതിന്റെ മാകുടോദാഹരണം അല്ലെ അങ്ങയുടെ എന്റെ നേർക്കുള്ള അധിക്ഷേപം.??മാനവചരിത്രത്തിലെ ഏറ്റവും വലിയ വഞ്ചന ആണ് ക്രിസ്തുമതം.

    • @shibugeorge1541
      @shibugeorge1541 2 ปีที่แล้ว

      @@ppp2718 Ada ninaku rasha vannanoo...'varaie oruthanilum illa'..murikuvanum muri kattanum kazhiyunnavan...manushyan chandranil erangiyathu nee kandirunoo?njan viswasikunnu...India Oru probe erakan nokittu nadannila ,...pashaie athu nuna akumooo...neeyum ninda viswasavum nashathillakullathanu...geevanilaku nayikapedunnavar annakar undu...avar rasha kanum...kanathaie viswasikunnavar bhagyavanmaarr

    • @ppp2718
      @ppp2718 2 ปีที่แล้ว

      @@shibugeorge1541 അങ്ങയുടെ മുഡവും, അന്ധവും ആയ വിശ്വാസം വീണ്ടും വീണ്ടും ഏറ്റു പറഞ്ഞു എന്ന് മാത്രം. അതിന് ഞാൻ വീണ്ടും വീണ്ടും മറുപടി പറയേണ്ട കാര്യം ഇല്ല. അങ്ങ് ഇപ്പോൾ വീണു കിടക്കുന്ന, മൂഡ, അന്ധ, വിശ്വാസത്തിന്റെ പടു കുഴിയിൽ നിന്നും അങ്ങയെ രക്ഷിക്കാൻ ഒരു യേശുവും മടങ്ങി വരില്ല. യേശു ഒരിക്കലും, ഒരുനാളിലും തിരികെ വരില്ല എന്ന് അങ്ങക്ക് ബോധ്യം ആകുന്ന നാളിൽ മാത്രമേ ഉള്ളു അങ്ങക്ക് രക്ഷ. അത് വരെ ഈ അന്ധ വിശ്വാസത്തിന്റെ പടു കുഴിയിൽ കിടക്കാം.

    • @INNERHEALINGSANCTUARY
      @INNERHEALINGSANCTUARY 2 ปีที่แล้ว

      നിങ്ങൾ വിശാലമായി ചിന്തിക്കുന്നു. സാമാന്യ യുക്തിയിൽ അധിഷ്ഠിതമായ തുറന്ന ചിന്തകളും ചർച്ചകളും നല്ലത്. വിശ്വാസങ്ങൾ എല്ലാം അന്ധമാണ്.... പലപ്പോഴും അത് ആവശ്യവും ആണ്. എന്നാൽ അത് തിരിച്ചറിയുക എന്നതിൽ ആണ് പ്രാധാന്യം.... Bible ഒരു mystic /esoteric scripture ആണ്. അലക്സൻഡ്രിയയിൽ നിന്നും അന്തിയോക്കിയായിലേക്ക് പറിച്ചു നട്ടപ്പോൾ തന്നെ അതിന്റെ അർത്ഥവും കാഴ്‌ചപ്പാടും മാറ്റപ്പെട്ടു. പിന്നീട് അന്ധവിശ്വാസങ്ങളുടെ കൂട്ടിച്ചേർക്കലുകൾ മാത്രം.....

  • @kunjimoncm1501
    @kunjimoncm1501 ปีที่แล้ว

    പ്രസ്തുത ബ്രൈറ്റ് എയ്ഞ്ചലിന്റെ മനുഷ്യാവതാരമാണ് യേശു എന്ന് വചനം തന്നെ വെളിപ്പെടുത്തുന്നു .

  • @thomaskutty3801
    @thomaskutty3801 2 ปีที่แล้ว

    പെരുവെള്ളത്തിൻമേൽ ഇരിയ്ക്കുന്ന വല്ല്യമ്മ തള്ളയും
    അവരുടെ പെൺകുഞ്ഞുങ്ങളും

  • @knightkthachil4098
    @knightkthachil4098 2 ปีที่แล้ว +1

    ദൈവത്തിന് ഒരു ദിവസം ആയിരം വർഷം പോലെയും ആയിരം വർഷം ഒരു ദിവസം പോലെയും ആകുന്നു 2 പീറ്റർ 3 v 8,1 തീമോ 3 v 16 GOD manifested in to FLESH

    • @thomaskurian242
      @thomaskurian242 2 ปีที่แล้ว

      Thanks. 🌹

    • @rajjtech5692
      @rajjtech5692 2 ปีที่แล้ว

      ഭൂമിയിലെ 1000വർഷം, ദൈവത്തിനു 1ദിവസം.

  • @rajammageorge3683
    @rajammageorge3683 2 ปีที่แล้ว

    രാഷ്ട്രീയക്കാരുടെയും ചാനലുകളുടെയും ശല്യം രാജവെമ്പാലയെ കാൾ ഭയങ്ക രം അല്ലേ

  • @lizzysunnydavisdavise4732
    @lizzysunnydavisdavise4732 ปีที่แล้ว

    സന്ധ്യ ആയി ഉഷ സും ആയി രണ്ടാം ദിവസം എന്ന് ബൈബിൾ പറയുമ്പോൾ പിന്നെ സൃഷട്ടി ഓരോ ദിവസവും അല്ലെ നടത്തിയത്

    • @savetheworld4693
      @savetheworld4693 ปีที่แล้ว

      അത് ഒരു ദിവസം അല്ല

  • @varghesetharakant.k.110
    @varghesetharakant.k.110 2 ปีที่แล้ว

    Sir, Dr. Susan പറയുന്നത് കേട്ടാൽ ഒരു കഥ പറയുന്നത് പോലെ തോന്നും. ദൈവം ദൈവം എന്ന് പറയുന്നുണ്ടല്ലോ. Try to say the real feel. അല്ലാതെ ബൈബിൾ ലെ കുറെ കഥകൾ പറഞ്ഞിട്ട് കാര്യമില്ല.

  • @george..jgeorge.e.j8412
    @george..jgeorge.e.j8412 2 ปีที่แล้ว

    ക്രിസ്തു വർഷത്തിൽ, ലോകം ചലിക്കുന്നു, ദിവസം തുടങ്ങുന്നു...... എല്ലാവരും ഈ കണക്കിൽ ദിവസം ആരംഭിക്കുന്നു

  • @francisjoseph1958
    @francisjoseph1958 2 ปีที่แล้ว

    ,..

  • @musthafaindia5364
    @musthafaindia5364 2 ปีที่แล้ว +1

    Daivathinn.makanundayo.vivarakkead

    • @kkjoseph7369
      @kkjoseph7369 2 ปีที่แล้ว +1

      ദൈവം മനുഷ്യനായി അവതരിച്ചു എന്നാണ് ക്രിസ്തിയാനികൾ വിശ്വസിക്കുന്നത്.

  • @itsmarvar
    @itsmarvar 2 ปีที่แล้ว

    Nonsense! Chumma oru pusthakam quote cheythu, inganathe kettukathakal sathyangal aayi avatharippikkaathe, pennumppille

  • @koyamoideen1194
    @koyamoideen1194 2 ปีที่แล้ว

    Mathangalmanusyiana
    Dayvathilninnuakatunnoo
    Andaruvirodavasam🙏😂😂😂😭 allaaaa?😀😀😀😎👍

  • @itsmarvar
    @itsmarvar 2 ปีที่แล้ว

    Nice story! Ee chechy ethu lokathaanu jeevikkunnathu!

    • @ptk8451
      @ptk8451 2 ปีที่แล้ว +1

      In this world.

  • @shibugeorge1541
    @shibugeorge1541 2 ปีที่แล้ว

    Bhummiyil arayum' Pitavu' annu vilikarutgu

  • @thecreater9390
    @thecreater9390 2 ปีที่แล้ว +2

    90% യോജിക്കാം സാത്താൻ എങ്ങനെ ഉണ്ടായി എന്നുള്ളതിനെ കുറിച്ച് യോജിക്കാൻ കഴിയുന്നില്ല ദൂതനാണ് സാത്താൻ ആയി മാറിയതെന്ന് എവിടെ നിന്ന് കിട്ടി അറിവ്?

  • @johnypp6791
    @johnypp6791 2 ปีที่แล้ว +1

    മോശയോടും ദാവിദിനോടും. നോഹയോടും, ജോഷുവയോടും.. ഏലിയാവിനോടുംദൈവം അഗ്നി രൂപത്തിലും അശരിരിയാണ് സംസാരിച്ചത്.. ആ ദൈവം കാലത്തികവിൽ യൂദയിലെ ബേത്ലെഹമിൽ മനുഷ്യനായി.. മുഖമുള്ള ദൈവമായി അവതരിച്ചു.. ആ ദൈവത്തിന്റെ രൂപം വെച്ച് പ്രാർത്ഥിക്കുന്നത് എങ്ങനെ വിഗ്രഹ.. ആരാധന ആകും

  • @c.pthomas1667
    @c.pthomas1667 2 ปีที่แล้ว

    ആരാണ് ദൂതന്മാർ ? ഉല്പത്തി മുതൽ വെളിപ്പാട് വരെ ദൂതന്മാർ പുരുഷൻമാരാണ്‌.
    ആദാം മുതൽ ജീവിച്ചു മരിച്ച സകല വിശുദ്ധൻമാരും ദൈവത്തിന്റെ ദൂതന്മാരാണ് .കയീൻ മുതൽ ജീവിച്ചു മരിച്ച സകല ദുഷ്ട്ടന്മാരും സാത്താന്റെ ദൂതന്മാരാണ്

  • @cherianabraham9120
    @cherianabraham9120 2 ปีที่แล้ว

    ദൈവം ഭൂമിയെ സൃഷ്ടിച്ചത് പാഴും ശൂന്യവുമായല്ല. വാസയോഗ്യമായത്രേ.(Gen.45:18)
    ഭൂമി 'പാഴും ശൂന്യവുമായിരുന്നൂ' എന്ന Gen.1:2 വാക്യം hebrew വിൽ നിന്ന് മലയാളത്തിലേക്കു പരിഭാഷയിൽ വന്ന പിശകാണ്. ' ആയിരുന്നു ' എന്നല്ല ' ആയിത്തീർന്നു' എന്നതാണ് ശരി . എബ്രായ ഭാഷയിൽ 'ഹായേ' എന്ന പദമാണ് രണ്ടിനും ഉപയോ- ഗിക്കുന്നത്. (hebrew- വിൽ വാക്കുകൾ വളരെ കുറവാണ്.

  • @shajimp2380
    @shajimp2380 2 ปีที่แล้ว

    A മുതൽ Z വരെ ഇന്ത്യയിൽ രാഷ്ട്രിയ പാർട്ടികൾ ഉള്ളത് പോലെയാണ് ഏതെല്ലാം പേരിൽ ക്രിസ്ത്യൻ സമൂഹവും

    • @ptk8451
      @ptk8451 2 ปีที่แล้ว

      CHristians are not perfect

  • @josephn.p2007
    @josephn.p2007 2 ปีที่แล้ว

    Foolish message

    • @shibugeorge1541
      @shibugeorge1541 2 ปีที่แล้ว

      Joseph NP... athaie thanna polaie nashichu pokunnavarku...

    • @benjaminmosessdf9126
      @benjaminmosessdf9126 2 ปีที่แล้ว

      th-cam.com/video/f5peZwixXww/w-d-xo.html

    • @mercytom6955
      @mercytom6955 2 ปีที่แล้ว

      Foolish you are