Dr Susan George|ഭാഷാവരവും അന്യഭാഷയും

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 146

  • @johndaniel1419
    @johndaniel1419 2 ปีที่แล้ว +9

    Dear Sister,
    You are talking with your worldly knowledge. God Almighty is beyond your knowledge. Lord is so powerful that He can do anything. Let His people experience the Lord Mighty as the Lord wishes. Who are you to Judge the Lord’s way of dealing with His people? Please do not limit the Power of Lord within your knowledge.

    • @33ketamine33
      @33ketamine33 2 ปีที่แล้ว +1

      The nations get together against the LORD and His Anointed . The LORD looks at them and laugh. Charismatic movement is exactly the same . Denominations are unified through this Charismatic movement . Religions are getting united. World Council of churches have members of every Religions !!! Also Ecumenism which started in the end of 1800ds . Pope was given a Royal welcome in Abudhabi 3 years ago. A similar mega event is coming in Bahrain soon..There is Jesus and Mary mosque in Abudhabi. Which Jesus and which Mary ? Is it the Yehushua and Mary of Bible ? Nations are getting together against the LORD !! Their unification is fulfilment of Psalm 2 .

    • @stephencj5686
      @stephencj5686 2 ปีที่แล้ว

      You have no biblical knowledge and is under the influence of evil spirits. People like you are destroying the true believers. Your belief is false.

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      Lord is so powerful. Agreed. But why he is so weak to unite fake tounge pentos? Why he is mum when ipc was broken to form sharon? Why american christ(Ag) is here, when indian christ (ipc) is there? Why Christ dont give schools or newspapers to pentos, forcing them to beg at the doors of orthos they left? Haha... 🤗
      M varghese.

  • @daya8479
    @daya8479 2 ปีที่แล้ว +5

    Thankyou Lord, for the gift of praying in tongues!!!🙏🙏🙏I know the value of it!! Its a supernatural language to the supernatural world!!!

    • @33ketamine33
      @33ketamine33 2 ปีที่แล้ว +1

      Out of 9 you want only 1 ? Discernment and Wisdom are better. There are no replacement for them whereas you can pray in any language . God understands

    • @shabuvarghese3438
      @shabuvarghese3438 2 ปีที่แล้ว

      ഈ വര ങ്ങ ളൊന്നും പള്ളിയിൽ വന്ന് വാങ്ങിക്കാത്ത എത്രയോ മാന്യൻമാർ കേരളത്തിലുണ്ട് ...!

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      .... For international money in dollars!😜😜
      M varghese.

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 ปีที่แล้ว

    Suuuuper Class

  • @varghesethomas9199
    @varghesethomas9199 2 ปีที่แล้ว +3

    Sister, truthful അവതരണം God bless you.

  • @Maranatha108
    @Maranatha108 ปีที่แล้ว

    There is decieving spirit working all over...

  • @salammawilson5929
    @salammawilson5929 2 หลายเดือนก่อน

    സാത്താൻ ദൈവീക സത്യം നടത്താൻ തടസ്സം നേരിടുന്നു.

  • @achamma100
    @achamma100 2 ปีที่แล้ว +2

    ബൈബിളിലെ അവിടെയും ഇവിടെയും ഉള്ള വാക്യങ്ങൾ നിരത്തി പൊതുവെ ക്രിസ്ത്യാനികൾ എല്ലാം സാമ്പത്തിക അഭിവൃത്തിയുടെ പിറകേയാണ് എന്നു വരുത്തി തീർക്കാനുള്ള ഒരു ഗൂഢശ്രമമാണിത്
    ഈ ആധുനിക ലോകത്ത് മറ്റ് എല്ലാ മതങ്ങളിലും മനുഷ്യൻ ബന്ധപ്പെട്ടിട്ടുള്ള രാഷ്ട്രീയം, വിദ്യാഭ്യാസം, ആതുര സേവ മുതൽ എല്ലാ മേഖലകളിലും മനുഷ്യന്റെ കാഴ്ചപ്പാടുകളും പ്രവർത്തികളും വളരെയേറെ പരിവർത്തനങ്ങൾക്ക് വിധേയമായ ഇക്കാലത്ത് ക്രിസ്ത്യാനികൾ മാത്രം പഴയ പോലെ ഗുഹയിലിരുന്നു പ്രാർത്ഥിക്കേണം എന്നു പറയുന്ന ഇത്തരം വിഢിക്കൂശ്മാണ്ഡത്വം ഇനിയെങ്കിലും നിർത്തി ഒരു ദീർഘശ്വാസം എടുത്ത് ശ്വാസത്തിൽ ശ്രദ്ധിക്കുക. എല്ലാം മാറിക്കിട്ടും.

    • @JinumonPhilip
      @JinumonPhilip 2 ปีที่แล้ว +2

      ക്രിസ്താനികൾ എല്ലാം സാമ്പത്തിക അഭിവൃദ്ധിയുടെ പുറകെ അല്ല പക്ഷെ പെന്തകോസ്തുകാർ അങ്ങനെ തന്നെ ആണ്. കൃത്യമായി അറിയാൻ പെന്തകോസ്തുകാരുടെ പ്രാർത്ഥനാ വിഷയങ്ങൾ മാത്രം നോക്കിയാൽ മതി.

    • @33ketamine33
      @33ketamine33 2 ปีที่แล้ว +1

      @@JinumonPhilip You are absolutely right and to the point !

    • @sushisarapunnose3765
      @sushisarapunnose3765 2 ปีที่แล้ว

      9lo

  • @rejeevejacob7813
    @rejeevejacob7813 2 ปีที่แล้ว +4

    True very true

  • @kinavvarkey387
    @kinavvarkey387 2 ปีที่แล้ว

    Super class

  • @bobbygeorge5213
    @bobbygeorge5213 ปีที่แล้ว

    Excellent teaching, keep it up.

  • @Maranatha108
    @Maranatha108 ปีที่แล้ว

    ❤❤❤

  • @josephsebastianprekash1281
    @josephsebastianprekash1281 2 ปีที่แล้ว +1

    greate ....

  • @salammawilson5929
    @salammawilson5929 2 หลายเดือนก่อน

    വീണ്ടും ജനനം പ്രാപിക്കണം ജഡത്താൽ ജനിച്ചതു ജഡവും ആത്മാവിനാൽ ജനിച്ചതു ആത്മാവാകുന്നു. വീണ്ടും ജനനം പ്രാപിക്കാതെ ആരും ദൈവരാജ്യത്തിൽ കടക്കുകയില്ല. യോഹന്നാൻ: 3 - 3

  • @timothygeroge5724
    @timothygeroge5724 ปีที่แล้ว +2

    ഭാഷാവരമുള്ളവന്‍മനുഷ്യരോടല്ല ദൈവത്തോടാണു സംസാരിക്കുന്നത്‌. അവന്‍ പറയുന്നത്‌ ആരും ഗ്രഹിക്കുന്നില്ല. അവന്‍ ആത്‌മാവിനാല്‍ പ്രചോദിതനായി രഹസ്യങ്ങളെക്കുറിച്ചു സംസാരിക്കുന്നു. നേരേമറിച്ച്‌, പ്രവചിക്കുന്നവന്‍മനുഷ്യരോടു സംസാരിക്കുന്നു.
    1 കോറിന്തോസ്‌ 14 : 2

  • @sureshkumarcharley6863
    @sureshkumarcharley6863 2 ปีที่แล้ว +1

    Hi Dr Susan George,Very super explanation🙏🙏🙏🙏🙏🙏🇨thx🇮

  • @elsyjohn5081
    @elsyjohn5081 ปีที่แล้ว

    Paul says in 2 Corinthians 12 :2-4 He was taken to “paradise-whether in the body or out of the body I do not know, bGod knows- 4 and he heard things that cannot be told, which man may not utter.

  • @salammawilson5929
    @salammawilson5929 2 หลายเดือนก่อน

    ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ പ്രാപിച്ചവരിൽ വിഗ്രഹാരാധന വിട്ടു മാറുന്നു. നാം ജീവനുള്ള ദൈവത്തിന്റെ ആലയമല്ലോ.

  • @timothygeroge5724
    @timothygeroge5724 ปีที่แล้ว

    1 Corinthians 14:2
    [2]For one who speaks in an [unknown] tongue speaks not to men but to God, for no one understands or catches his meaning, because in the [Holy] Spirit he utters secret truths and hidden things [not obvious to the understanding].

  • @Pen_Tongue
    @Pen_Tongue 2 ปีที่แล้ว +3

    Dr, what is your conclusion? Is other tongue genuine especially according to 1.Corinthians 14:2 , 39. Corinthians are the cross section of society.
    Can one sing in sprit? Bible says-
    So what shall I do? I will pray with my spirit, but I will also pray with my understanding; I will sing with my spirit, but I will also sing with my understanding. (1 Corinthians 14:15)

    • @JP-uz3nk
      @JP-uz3nk 2 ปีที่แล้ว +1

      ആത്മീയ വളര്‍ച്ച എന്ന് പറഞ്ഞാൽ ജ്ഞാനം കൂടി എന്നാണ് അര്‍ത്ഥം... താന്‍ രണ്ടു മണിക്കൂര്‍ അന്യ ഭാഷ പറഞ്ഞിട്ട് എത്ര ജ്ഞാനം കൂടി? അതെല്ലാം ഒന്ന് കേട്ടാല്‍ കൊള്ളാം.. അപ്പോൾ 40 വര്‍ഷം ആയിട്ട് പറയുന്നവർ ഇപ്പോൾ ഒരു പുതിയ ബൈബിൾ വരെ ഉണ്ടാക്കാൻ ഉള്ള ജ്ഞാനം ഉണ്ട്... കാരണം ഇത് അത്ഭുത ജ്ഞാനം ആണ് ബൈബിളിന് പുറത്തുള്ള ജ്ഞാനം! അന്ന് ബൈബിൾ ഇല്ലായിരുന്നു അവര്‍ക്കു ഇത് ആവശ്യം ആയിരുന്നു. അവര്‍ക്കു ബൈബിൾ പൂര്‍ത്തിയായപ്പോള്‍ പിന്നെ ഇതിന്റെ ആവശ്യം ഇല്ല... നമുക്ക് വേണ്ട ജ്ഞാനം മുഴുവന്‍ അതിലുണ്ട്!
      ഇന്ന് അത് പറഞ്ഞു കൊണ്ട് ഇരിക്കുന്നവർ വെറുതെ സമയം കളയുന്നു!
      അതും രക്ഷിക്കപ്പെടാത്തവർ....
      Martin Luther ഉണ്ടാക്കി വച്ച രക്ഷയുടെ ഉപദേശം തെറ്റ് ആണ്!
      രക്ഷിക്കപ്പെടാൻ അല്ലെങ്കിൽ സ്വര്‍ഗ്ഗത്തില്‍ പോകാൻ സ്നാനം വേണ്ട വിശ്വസിച്ചാൽ മാത്രം മതി സ്വര്‍ഗ്ഗത്തില്‍ പോകും എന്ന ഉപദേശം... അപ്പോൾ ചിന്തിച്ചു നോക്ക് ഈ ഭൂമിയില്‍ ശരിക്കും എത്ര പേര്‍ ക്രിസ്ത്യാനികള്‍ ആയിട്ട് ഉണ്ട് എന്ന്
      ബൈബിൾ പറയുന്നു
      Acts 2:38, mk. 16:16
      വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും...
      നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ എന്നാല്‍ നിങ്ങള്‍ക്കു പരിശുദ്ധാത്മാവ് എന്ന ദാനം ലഭിക്കും എന്ന്!
      രക്ഷയ്ക്ക് സ്നാനം അത്യാവശ്യം ആണ്
      Acts 22:16
      സ്നാനം ഏറ്റു പാപം കഴുകി കളക!
      1 pet. 3:19-20
      Baptism also now saves us like Noah's family saved through water!
      തെറ്റ് ആയിട്ട് സ്നാനം ഏറ്റവർ രക്ഷിക്കപ്പെട്ടിട്ടില്ല എന്ന് അറിയുക....
      എന്നിട്ട് ഇരുന്നു ഈ അന്യ ഭാഷയേയും കൂടി പറയുന്നത് വെറുതെ സമയം കളയുകയാണ്!

    • @dr.k.t.varughese3151
      @dr.k.t.varughese3151 2 ปีที่แล้ว

      @@JP-uz3nk നമ്മൾ കണ്ടിട്ടുള്ളു മറുഭാഷയും, ഉച്ചത്തിൽ ഉള്ള സ്തുതിയും ദൈവത്തിൽ നിന്നുള്ളത് എന്നു വിശുവസിപ്പിച്ചു പണം അപഹരിച്ചതല്ലാതെ ആൽമീയ വളർച്ച ആർക്കും ഉണ്ടായതായോ, നേടി കൊടുത്തതായോ കാണുന്നില്ല.
      മറുഭാഷ പറയുവാനുള്ള കൃപവാരം ഉണ്ടെങ്കിൽ മരിച്ചവരെ ഉയർപ്പിക്കുകയും ചെയ്യണം. മറുഭാഷ പറയുന്നവർ പറയുന്നതോ, വേണ്ടി വന്നാൽ അവർ യേശു ചെയ്ത അത്ഭുതങ്ങളിൽ കൂടുതൽ ചെയ്യതെന്നിരിക്കും എന്നല്ലോ?

    • @JP-uz3nk
      @JP-uz3nk 2 ปีที่แล้ว

      @@dr.k.t.varughese3151 അവരുടെ വിശ്വാസം genuine ആണ്.... പക്ഷേ അത് തെറ്റ് ആണെന്ന് അവര്‍ക്കു അറിയില്ലല്ലോ! താങ്കള്‍ എന്ത് വിശ്വസിച്ചാലും താങ്കള്‍ വിശ്വസിക്കുന്നത് ശരിയാണെന്ന് അല്ലേ താങ്കള്‍ പറയുന്നത്... സ്വര്‍ഗ്ഗത്തില്‍ പോകാൻ ആരും തന്നെ തന്നെ കബളിപ്പിക്കില്ല...
      താങ്കള്‍ വിശ്വസിക്കുന്നതും ശരിയോ തെറ്റോ എന്ന് പരിശോധിക്കുക... രക്ഷ താങ്കള്‍ വിശ്വസിക്കുന്നത് തെറ്റ് ആണെങ്കിൽ സ്വര്‍ഗ്ഗത്തില്‍ പോകില്ല!
      Mark. 16:16
      വിശ്വസിക്കുകയും സ്നാനം ഏല്‍ക്കുകയും ചെയ്യുന്നവന്‍ രക്ഷിക്കപ്പെടും.... സ്നാനത്തിലൂടെയാണ് രക്ഷ കിട്ടുന്നത്!
      Acts 2:38
      Repent and be baptized for the remission of your sins!

    • @JP-uz3nk
      @JP-uz3nk 2 ปีที่แล้ว

      @Al Hal യേശു ആദ്യം ഒന്ന് വന്നു... അവന്റെ ജനനം ജീവിച്ചു, കുരിശില്‍ മരിച്ചു അടക്കപ്പെട്ടു ഉയിര്‍ത്തെഴുന്നേറ്റു... രാജവായി സ്വര്‍ഗ്ഗത്തില്‍ ഇരിക്കുന്നു എന്നിട്ട് പരിശുദ്ധാത്മാവിനെ അയച്ചു... പാപത്തെ യും കുറിച്ച് ബോധം വരുത്താന്‍....
      ഇനി യേശു രണ്ടാമതു വരും ന്യായാധിപന്‍ ആയിട്ട് ന്യായ വിധി നടപ്പാക്കാന്‍..... അന്ന് അപ്പോൾ രക്ഷിക്കപ്പെടാത്ത തന്നെ പിടിച്ചു നരകത്തില്‍ ഇടും!

    • @JP-uz3nk
      @JP-uz3nk 2 ปีที่แล้ว

      @Al Hal താൻ പോയി രക്ഷിക്കപ്പെടാൻ... എന്താണ് മനസ്സിലാകാത്തത്?.... അല്ലെങ്കിൽ അന്ന് മനസ്സിലാകും നരകത്തില്‍ കിടക്കുമ്പോള്‍

  • @--..--.-.
    @--..--.-. 2 ปีที่แล้ว +5

    Susan plz stop reading from man's books. Suggest you read the Bible. Are you sunils sibling? Where did they find you😕

    • @JP-uz3nk
      @JP-uz3nk 2 ปีที่แล้ว

      ആത്മീയ വളര്‍ച്ച എന്ന് പറഞ്ഞാൽ ജ്ഞാനം കൂടി എന്നാണ് അര്‍ത്ഥം... താന്‍ രണ്ടു മണിക്കൂര്‍ അന്യ ഭാഷ പറഞ്ഞിട്ട് എത്ര ജ്ഞാനം കൂടി? അതെല്ലാം ഒന്ന് കേട്ടാല്‍ കൊള്ളാം.. അപ്പോൾ 40 വര്‍ഷം ആയിട്ട് പറയുന്നവർ ഇപ്പോൾ ഒരു പുതിയ ബൈബിൾ വരെ ഉണ്ടാക്കാൻ ഉള്ള ജ്ഞാനം ഉണ്ട്... കാരണം ഇത് അത്ഭുത ജ്ഞാനം ആണ് ബൈബിളിന് പുറത്തുള്ള ജ്ഞാനം! അന്ന് ബൈബിൾ ഇല്ലായിരുന്നു അവര്‍ക്കു ഇത് ആവശ്യം ആയിരുന്നു. അവര്‍ക്കു ബൈബിൾ പൂര്‍ത്തിയായപ്പോള്‍ പിന്നെ ഇതിന്റെ ആവശ്യം ഇല്ല... നമുക്ക് വേണ്ട ജ്ഞാനം മുഴുവന്‍ അതിലുണ്ട്!
      ഇന്ന് അത് പറഞ്ഞു കൊണ്ട് ഇരിക്കുന്നവർ വെറുതെ സമയം കളയുന്നു!
      അതും രക്ഷിക്കപ്പെടാത്തവർ....
      Martin Luther ഉണ്ടാക്കി വച്ച രക്ഷയുടെ ഉപദേശം തെറ്റ് ആണ്!
      രക്ഷിക്കപ്പെടാൻ അല്ലെങ്കിൽ സ്വര്‍ഗ്ഗത്തില്‍ പോകാൻ സ്നാനം വേണ്ട വിശ്വസിച്ചാൽ മാത്രം മതി സ്വര്‍ഗ്ഗത്തില്‍ പോകും എന്ന ഉപദേശം... അപ്പോൾ ചിന്തിച്ചു നോക്ക് ഈ ഭൂമിയില്‍ ശരിക്കും എത്ര പേര്‍ ക്രിസ്ത്യാനികള്‍ ആയിട്ട് ഉണ്ട് എന്ന്
      ബൈബിൾ പറയുന്നു
      Acts 2:38, mk. 16:16
      വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും...
      നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ എന്നാല്‍ നിങ്ങള്‍ക്കു പരിശുദ്ധാത്മാവ് എന്ന ദാനം ലഭിക്കും എന്ന്!
      രക്ഷയ്ക്ക് സ്നാനം അത്യാവശ്യം ആണ്
      Acts 22:16
      സ്നാനം ഏറ്റു പാപം കഴുകി കളക!
      1 pet. 3:19-20
      Baptism also now saves us like Noah's family saved through water!
      തെറ്റ് ആയിട്ട് സ്നാനം ഏറ്റവർ രക്ഷിക്കപ്പെട്ടിട്ടില്ല എന്ന് അറിയുക....
      എന്നിട്ട് ഇരുന്നു ഈ അന്യ ഭാഷയേയും കൂടി പറയുന്നത് വെറുതെ സമയം കളയുകയാണ്!

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      Who gave you bible? Who wrote it? Man or god? If god, will you readout ഉത്തമഗീതം to your daughter in public? Dont behave overgodly, when you are unable even to have a name! Haha.. 🤗🤗
      M varghese.

  • @toimoibelleetoile
    @toimoibelleetoile ปีที่แล้ว

    Prophesying is for believers.Strange tongues is for unbelievers. Gift of different tongues. Same Spirt, Same God gives these gifts distributes at will to each individual. 1 Cor 12:4-11, 14:21-25 all gift is given for building up the community.speak internally and to God if there is no interpreter in the assembly.

  • @jaimesabraham7883
    @jaimesabraham7883 2 ปีที่แล้ว +2

    God bless you sister.
    In many things, you are right sister. But more than the historical knowledge, you may have to speak in the knowledge, wisdom and understanding of God. Any body can take any words from the Bible, and speak from their own
    Understanding; it may spoil the life of many, and they have to give account of all the words coming out of their mouth.
    Like you took the word Psalms 2:4, to state that God and Jesus not coming in this earth in His glory according to the demand of such people.... It is true, it is not happening like this. But God is not laughing because of this.... in vs.2 Psalms 2; it is written ' the kings of earth are gathering together against the Lord..... ( it is not for the purpose which you are speaking about); so it is good sister not to take any words for your own convenience.
    Also, in the beginning of your speech, you said that the unknown tongue which is mentioned in 1 Corinthians 14, is the translation of the other tongues which is mentioned in the Acts. It is not true sister. The other tongues are the different language of this world ; But the unknown tongue is clearly mentioned in the whole chapter 1 Corinthians 14 is not the languages of this world ; but it is the language of Spirit of God, and no man understands it directly, but through interpretation only. Then how can you say that this is a translation? Also you said it is for the edification of churches only;
    1 Corinthians 14:4 says the unknown tongue edifice himself.... please do not take some words for your own benefits; but study all the words well, for a healthy speech. Means, if a man having the gift to speak God in unknown tongue (not the other tongues) ,he himself or another man must interpret the mysteries of God which he spoke.
    That mysteries and revelations will edify himself also the church. This is the full picture as per all the verses of this full chapter.
    Also many things are not explained fully, and it is not possible also to explain all things clearly within this short audio; but whatever you speak, please do it in perfection sister. Appreciate you for your knowledge of many historical things related to this subject; but word is truth, so speak the truth with the knowledge of Christ, not only with historical knowledge. Surely as per your view, today many preachers misusing the tongues without understanding, and spoiling their life also of many believers. But many chosen of God are still working today in this field for them all these gifts are practical today also; but not for all.
    Jesus Christ said His disciples to go and preach gospel.... I will be with you upto the end of the world( Matthew 28;20); The disciples died, and preaching is continuing with the chosen people of God by the guidance of Holy Spirit today also. The world is not ended, but going on... and as per the Word, Jesus Christ is living in the hearts of His true followers and they can hear his voice today also; but not appearing in His glory like you said. Many people are still ignorant, but many of them are receiving salvation through hearing the gospel by the guidance of Holy Spirit. Let the truth sanctify them as per John 17.
    Many things in this message need clarification; praying for you sister for the wisdom of God, to teach people based on all the truths of words.

    • @33ketamine33
      @33ketamine33 2 ปีที่แล้ว

      The nations are getting together against the LORD and His Anointed .The LORD laughs at them. The Charismatic movement is exactly the same. Unifying denominations . Catholics and protestants all are now unified thru Charismatic movement ..

  • @santhoshvarghese9330
    @santhoshvarghese9330 ปีที่แล้ว

    ഇപ്പോൾ പെന്തിക്കോസ്തരോട് മാത്രം ...ദൈവവചനത്തിന്റെ അടിസ്ഥാനത്തിലും സ്നേഹത്തിന്റെ ആത്മാവിലും ചില ചോദ്യങ്ങൾ ചോദിക്കുകയാണ് അവയുടെ മറുപടി മനുഷ്യരുടെ മുൻപാകെ പറഞ്ഞില്ല എങ്കിലും ദൈവ മുൻപാകെ ഉത്തരം പറയുവാൻ അന്യഭാഷാ സങ്കടനയിൽപെട്ട അന്യഭാഷയുടെ ശബ്ദ കോലാഹലങ്ങൾ കാണിച്ചു കൂട്ടുന്നവരും ഉത്തരവാദപ്പെട്ടവരാണ് .
    1 ) യാതൊരു തിരുവചന ആധാരവും ഇല്ലാതിരിക്കെ പരിശുദ്ധാത്മ അഭിഷേകത്തിന്റെ ഏകവും പ്രത്യ്ക്ഷവും ആയ അടയാളം അന്യഭാഷയാണ് എന്ന് ഉപദേശിക്കുവാനും അതിനു അമിത പ്രാധാന്യം കൊടുത്തു അണികളെ തെറ്റിച്ചു കളയുവാനും കാരണം എന്ത് ?
    2 ) ഈ കാലത്തു അന്യഭാഷാ എന്ന പേരിൽ താങ്കൾ ഉൾപ്പെടെയുള്ള പെന്തിക്കോസ്തർ സംസാരിക്കുന്നതു ലോകത്തിലുള്ള ഏതെങ്കിലും ഭാഷ ആണോ ?ആണ് എന്ന് തെളിയിക്കുവാൻ ഈ ഭൂമുഖത്തു ആർക്കെങ്കിലും കഴിയുമോ ?
    3 ) അന്യഭാഷാ അനേകം കൃപാവരങ്ങളിൽ ഒന്നുമാത്രമാണ് എന്നും ,അത് ശ്രേഷ്ഠവരങ്ങളിൽ പെട്ടതല്ല എന്നും ദൈവ വചനത്തിൽ വ്യക്തമാക്കിയിരിക്കെ ഈ കൃപാവരം മാത്രം എല്ലാവരും പ്രാപിക്കണം എന്ന് പറയാൻ കാരണം എന്ത് ? ആ ദുരുപദേശത്തിന്റെ ഉറവിടം പെന്തിക്കോസ്തൽ കരിസ്മാറ്റിക്കു വിഭാഗങ്ങളിൽ നിന്നും അല്ലെ ?
    4 ) അഭിഷേകം എന്നാൽ പരിഷിദ്ധാത്മാവ് തന്നെയാണ് എന്നും അന്യഭാഷാ ആ പരിശുദ്ധാത്മാവ് നൽകുന്ന കൃപാ വരങ്ങളിൽ ഒന്നുമാത്രം ആണ് എന്നും തെളിയിച്ചിരിക്കെ അഭിഷേകം ,അന്യഭാഷാ അന്യഭാഷാഭാഷണം എന്ന് പറയുന്നത് അറിവ് കേടുകൊണ്ടല്ലേ ? അതിനെ പറ്റിയുള്ള തെറ്റായ ഉപദേശം പ്രചരിപ്പിച്ച പെന്റിക്കോസ്തൽ പിതാക്കന്മാർ അനേകം വിശ്വാസികളെ അന്യഭാഷയുടെയും അഭിഷേകത്തിന്റെയും പേരിൽ തങ്ങളുടെ കൂട്ടങ്ങളിൽ ഉള്ള അനേകം വിശ്വാസികളെ ഇരുട്ടിൽ ആഴ്ത്തിക്കളഞ്ഞില്ലേ ?
    5 ) ദൈവാത്മാവ് തന്റെ ഹിതപ്രകാരം ആണല്ലോ കൃപാവരങ്ങൾ വീതിച്ചു കൊടുക്കുന്നത് .ദൈവാത്മാവിന്റെ അധികാരത്തിൽ നാം കൈകടത്തുന്നത് ശരിയാണോ ?
    6 )" ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം അന്വേഷിക്കുന്നു" എന്ന് കർത്താവ് പറഞ്ഞു .ആദ്യ നൂറ്റാണ്ടിൽ അവിശ്വാസികൾക്ക് വിശേഷിച്ചും യഹൂദജാതിക്ക്‌ അടയാളമായി കൊടുത്തതും കൃപാവരങ്ങളിൽ ഒന്ന് മാത്രമായതുമായ അന്യഭാഷാ ക്രിസ്തവ സഭയുള്ളടത്തോളം നിലനിൽക്കണം എന്ന് ചിലർ പറയാൻ കാരണം എന്ത് ?
    7 ) അന്യഭാഷയെക്കുറിച്ചു പലകാര്യങ്ങളും എഴുതിയ പൗലോസ് അപോസ്തോലൻ അത് നിന്ന് പോകുന്ന ഒരു കൃപാവരമാണ് എന്ന് എഴുതിയിരിക്കുന്നത് നിങ്ങളുടെ അല്ല എങ്കിൽ താങ്കളുടെ ശ്രദ്ധയിൽ പെട്ടിട്ടില്ലേ ?
    8 ) അന്യഭാഷയുടെ പേരിൽ ബഹളം ഉണ്ടാക്കുന്നവരിൽ നല്ലൊരു പങ്ക് രക്ഷിക്കപ്പെടാത്തവർ അല്ലെ ഇവരിൽ രക്ഷയുടെ ഉപദേശം പോലും എന്തെന്ന് അറിഞ്ഞിട്ടില്ലാത്ത കത്തോലിക്കർ പോലെയുള്ള സമുദായാസ്തരും സ്ട്രീകളും കുട്ടികളും ഉൾപ്പെടുന്നില്ലേ ?
    9 ) ലോകത്തിൽ ഉള്ള സകല ഭാഷകളും തെളിവുള്ളതാണ് ആ കാര്യം അപോസ്തോലനായ പൗലോസും എടുത്തു പറയുന്നു എന്നാൽ അന്യഭാഷാ സംസാരിക്കുന്നവർ തെളിവുള്ള ഏതെങ്കിലും ഭാഷ സംസാരിക്കുന്നുണ്ടോ ? സഹോദരൻ അനിൽ എങ്കിലും തെളിവുള്ള ഭാഷ സംസാരിക്കുന്നുണ്ടോ ?
    10 ) ദൈവം സത്യവാൻ ആണ് ആ ദൈവ മുൻപാകെ മുൻവിധികൂടാതെ മേൽപ്പറഞ്ഞ ചോദ്യങ്ങൾക്കു മറുപടി ദയവായി സമയവും താല്പര്യവും ഉണ്ട് എങ്കിൽ തരിക .

  • @lalammamouli1521
    @lalammamouli1521 2 ปีที่แล้ว +2

    Please dayavuchaithu parishudhhathmavine dhukhippikkaruthe, this topic is only in kerala.why?

  • @rajangeorge8548
    @rajangeorge8548 2 ปีที่แล้ว +3

    അല്ല ബുദ്ധി ഇല്ലാത്ത ക്രിസ്താനികളെ... ക്രിസ്തു ക്രൂശിക്കാപട്ടത് നാം അന്യഭാഷ പറയുവാൻ വേണ്ടിയാണോ....

  • @salammawilson5929
    @salammawilson5929 2 หลายเดือนก่อน

    മനുഷ്യരുടെ ഫലത്താൽ അറിയാം മനുഷ്യർ ആരെവിളിക്കുന്നു എന്നു.

  • @babujacob1878
    @babujacob1878 ปีที่แล้ว +1

    Are You Talk Against Gift of Holy Sprit... Humble down to the Will of Christ.🙏🙏🙏Read..1 Corinth.14.15. Acts.9.4,5.Read and believe what the New Testament Church Practice.

  • @toms5050
    @toms5050 2 ปีที่แล้ว +2

    Coming to the public media and criticising others. She must ready to explain what is exactly toungs and its meaning. This is an offence for a normal beliver. What ever she said, it is not baised on the scripture.

    • @stephencj5686
      @stephencj5686 2 ปีที่แล้ว

      കൄസ്തു ഭൂമിയിൽ ഉള്ളപ്പോൾ അന്യഭാഷയിലായിരന്നോ സംസാരിച്ചിരുന്നത്?

  • @rejigeorge1769
    @rejigeorge1769 2 ปีที่แล้ว +1

    Sister, If Jesus ascended to heaven and cannot speak to individuals, then how He appeared Saul at the gate of Damascus? Many of your lectures are half truth which is more dangerous

    • @33ketamine33
      @33ketamine33 2 ปีที่แล้ว

      He speaks through His Word . Scores of People gave up their lives for freedom to read the Word . Read about William Tyndale John Wycliffe etc .
      Who can compare himself or herself to Paul ?

    • @fightclub1164
      @fightclub1164 2 ปีที่แล้ว

      @@33ketamine33 he can speak directly too

  • @lalammamouli1521
    @lalammamouli1521 2 ปีที่แล้ว +6

    Dear sister, please read Bible carefully with knowledge and wisdom.

    • @AB-lg6gz
      @AB-lg6gz 2 ปีที่แล้ว +1

      Still you are wrong. Pity condition.😇😇😪😪

    • @stephencj5686
      @stephencj5686 2 ปีที่แล้ว +2

      Leelamma Mouli, It is you who should study bible snd meditate on it to understand the meaning. Simply reading bible will not give you understanding. താങ്കളും ഒരു പൈശാചിക മറുഭാഷക്കാരിയാണെന്നു തോന്നുന്നു

    • @lalammamouli1521
      @lalammamouli1521 2 ปีที่แล้ว

      Brother Stephen , you don't have any right to judge me. If you have real relationship with Holyspirt then you will understand what is anointing and Bible meaning.

    • @33ketamine33
      @33ketamine33 2 ปีที่แล้ว

      @@lalammamouli1521 Then why are you judging the people who discuss the truth ?

    • @stephencj5686
      @stephencj5686 2 ปีที่แล้ว +1

      @@lalammamouli1521
      Sr. Leelamma, You really don't know who Jesus is and what is Holy Spirit. Anointing in new testament is nothing but indwelling of Holy Spirit in a person when that person believes in Jesus Christ and accept him as the Lord. This process is also known as babtism of Holy Spirit. Anointing in old testament was pouring of some oil on the head of a person when he is appointed as a Prophet or a King in Israel. Oil is symbolic of Spirit of God.
      Babling(മറുഭാഷ പറച്ചിൽ) is not an indication of indwelling of Holy Spirit. Babling (or മറുഭാഷ) is by the influence of Demon. താങ്കൾ മറുഭാഷ പറയുന്ന വ്യക്തിയാണെങ്കിൽ തീർച്ചയായും താങ്കളിൽ വസിക്കുന്നത് evil spirit ആണ്. The demon has made you spiritually blind from understanding the truth.

  • @y.santhosha.p3004
    @y.santhosha.p3004 2 ปีที่แล้ว +4

    വളരെ വ്യക്തം

  • @vision9997
    @vision9997 ปีที่แล้ว

    Sister, you are going on speaking around the Bible. Can you pin point what is essentially to be followed by a true follower of christ.? If you are sincere and serious about the gospel, kindly tell your viewers as to what is ultimate truth and doctrine to be followed by a christian to achieve the kingdom of God.

  • @JosephkuttyMathew
    @JosephkuttyMathew ปีที่แล้ว

    Your class help me to receive Holi Spirit with double anointing each day. So I am enable to handle/ face difficulty & challenges of life. Y don't know abt my stomach pain, I don't know abt ur stomach pain. Approximately 850-900 crore people r in world. Out of these 15 cr. people are speaking unknown toung. ee unakkatta (dry) class can stop any one. 200 to300 comments from Kerala what will do? Why u r not going all over India? Personaly, I love u & respect u. Spiritually no support. 40 yrs before, Christian has not a chapel. Now they r rich in the world. these r gift of Holi Spirit. Knowledge can forget, experience cannot forget. Our life is very short. ur, mine expiry date is near. Nothing we can do in the ICU & Ventilator room. Repent.

  • @thetruthexposed7229
    @thetruthexposed7229 ปีที่แล้ว

    മനുഷ്യരിൽ പിശാച് പ്രവേശിക്കുമ്പോഴാണ് അന്യഭാഷാ സംസാരം ഉണ്ടാകുന്നത്.

  • @Florinaworld880
    @Florinaworld880 2 ปีที่แล้ว +1

    സാഹിതൃ ഭാഷ അല്ലെങ്കില്‍ ശ്രേഷ്ട ഭാഷ (വരേണൃര്‍ ഉപയോഗിക്കുന്ന ഭാഷ , ഇന്‍ഡൃയില്‍ അത് സംസ്ക്യതമായിരുന്നു . മലയാളത്തില്‍ ഉപയോഗിക്കുന്ന സാഹിതൃ ഭാഷയില്‍ അധികവും സംസ്ക്യതമാണ് ) സാധാരണക്കാരുടെ ഭാഷ (സ്പോക്കണ്‍ ലാംഗ്‌വേജ് ) എന്നുമുളള വൃതൃാസങ്ങള്‍ !

    • @raveendranpk8658
      @raveendranpk8658 2 ปีที่แล้ว

      തമിഴിൽ ആയിരത്താണ്ടുകൾ പഴക്കമുള്ള സാഹിത്യ കൃതികൾ
      ഉണ്ടായിട്ടുണ്ട് - (സം സ്ക്കൂതത്തിൽ മാത്രമല്ല ) വരേണ്യമായ ഭാഷ എന്ന് വിശേഷണമായിട്ടോ, വരേണ്യവർഗ്ഗക്കാരുടെ ഭാഷ എന്ന് സംബന്ധികാ തല്പുരുഷൻ (?) ആയിട്ടോ പ്രയോഗം എന്ന് സംശയം - വരേണ്യമായ ഭാഷ എന്നാ കാനാണ് സാദ്ധ്യത - സംസ്ക്കരിയ്ക്കപ്പെട്ടതാണല്ലൊ -

    • @stephencj5686
      @stephencj5686 2 ปีที่แล้ว

      Nonsense comment. This comment has no relationship with the message of Dr Susan.

  • @sarammamathew411
    @sarammamathew411 2 ปีที่แล้ว +3

    Susan , do you read the comment session? You must read .......
    Unless you experience, you will never know it. You can give all excuses, theories, theological explaination through intelligent /natural mind/ knowledge. Romans12 :2 says Renew your natural mind through the word of God. Do not confirm to this world ,but transform your mind.
    Look up, John 10:27. My sheep will hear my voice. If Jesus is your Shepherd , you will hear His voice . .
    John 14 :12 Jesus says "Most assurdly I say to you. he who believes in Me ,the works that I do he will do also,, and greater works than these he will do because I go to My Father. Susan, What do you think about these two written word?
    I want to add few versus from other books of the bible besides Acts and Ist Corinthians.
    Also once again Susan look up John 4: 27. Our Father is looking for worshippers who can worship in spirit and truth
    Ephesians 6:18 . supplication(praying for others) in the spirit. Ephesians 5:19 singing spiritual songs to Lord. Colossians 3:16 spiritual songs
    Jude :20 to build your ( self) most holy faith praying in the Holy Spirit
    Ask Holy Spirit to reveal to you the meaning of these each versus. May God bless you and give you illumination/ spiritual understanding.. Mr Sunil,please share this comment with Dr Susan.

    • @33ketamine33
      @33ketamine33 2 ปีที่แล้ว

      Sorry to say you speak with the arrogance of Pentecostals. Also illumination is from the powers of darkness. Lucifer is the illumined one.

    • @JP-uz3nk
      @JP-uz3nk 2 ปีที่แล้ว

      ആത്മീയ വളര്‍ച്ച എന്ന് പറഞ്ഞാൽ ജ്ഞാനം കൂടി എന്നാണ് അര്‍ത്ഥം... താന്‍ രണ്ടു മണിക്കൂര്‍ അന്യ ഭാഷ പറഞ്ഞിട്ട് എത്ര ജ്ഞാനം കൂടി? അതെല്ലാം ഒന്ന് കേട്ടാല്‍ കൊള്ളാം.. അപ്പോൾ 40 വര്‍ഷം ആയിട്ട് പറയുന്നവർ ഇപ്പോൾ ഒരു പുതിയ ബൈബിൾ വരെ ഉണ്ടാക്കാൻ ഉള്ള ജ്ഞാനം ഉണ്ട്... കാരണം ഇത് അത്ഭുത ജ്ഞാനം ആണ് ബൈബിളിന് പുറത്തുള്ള ജ്ഞാനം! അന്ന് ബൈബിൾ ഇല്ലായിരുന്നു അവര്‍ക്കു ഇത് ആവശ്യം ആയിരുന്നു. അവര്‍ക്കു ബൈബിൾ പൂര്‍ത്തിയായപ്പോള്‍ പിന്നെ ഇതിന്റെ ആവശ്യം ഇല്ല... നമുക്ക് വേണ്ട ജ്ഞാനം മുഴുവന്‍ അതിലുണ്ട്!
      ഇന്ന് അത് പറഞ്ഞു കൊണ്ട് ഇരിക്കുന്നവർ വെറുതെ സമയം കളയുന്നു!
      അതും രക്ഷിക്കപ്പെടാത്തവർ....
      Martin Luther ഉണ്ടാക്കി വച്ച രക്ഷയുടെ ഉപദേശം തെറ്റ് ആണ്!
      രക്ഷിക്കപ്പെടാൻ അല്ലെങ്കിൽ സ്വര്‍ഗ്ഗത്തില്‍ പോകാൻ സ്നാനം വേണ്ട വിശ്വസിച്ചാൽ മാത്രം മതി സ്വര്‍ഗ്ഗത്തില്‍ പോകും എന്ന ഉപദേശം... അപ്പോൾ ചിന്തിച്ചു നോക്ക് ഈ ഭൂമിയില്‍ ശരിക്കും എത്ര പേര്‍ ക്രിസ്ത്യാനികള്‍ ആയിട്ട് ഉണ്ട് എന്ന്
      ബൈബിൾ പറയുന്നു
      Acts 2:38, mk. 16:16
      വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും...
      നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ എന്നാല്‍ നിങ്ങള്‍ക്കു പരിശുദ്ധാത്മാവ് എന്ന ദാനം ലഭിക്കും എന്ന്!
      രക്ഷയ്ക്ക് സ്നാനം അത്യാവശ്യം ആണ്
      Acts 22:16
      സ്നാനം ഏറ്റു പാപം കഴുകി കളക!
      1 pet. 3:19-20
      Baptism also now saves us like Noah's family saved through water!
      തെറ്റ് ആയിട്ട് സ്നാനം ഏറ്റവർ രക്ഷിക്കപ്പെട്ടിട്ടില്ല എന്ന് അറിയുക....
      എന്നിട്ട് ഇരുന്നു ഈ അന്യ ഭാഷയേയും കൂടി പറയുന്നത് വെറുതെ സമയം കളയുകയാണ്!

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      Which holy spirit asked to break ipc @ make sharon duplicate church? 😜
      M varghese.

  • @cyriacpeter4354
    @cyriacpeter4354 2 ปีที่แล้ว +3

    Hello Mrs. അപ്പൊ സാത്താനാണോ ശക്തൻ........

    • @chirackenjoseph1916
      @chirackenjoseph1916 2 ปีที่แล้ว

      എല്ലാ സഭക്കാരുടെയും സംസാരത്തിൽ നിന്ന് എനിക്ക് മനസ്സിലാകുന്നത് സാത്താൻ സർവ്വശക്തൻ തന്നെ, സാത്താനെ പറ്റി പരാമർശനം നടത്താതെ ഒരു സഭയുടെയും ഒരു കാര്യങ്ങളും കാണുന്നില്ല ഈ സാത്താൻ
      ഇല്ലായിരുന്നുവെങ്കിൽ ഈ സഭകളെല്ലാം വെറും ചെല്ലാക്കാശ് അതായത് ഓട്ടക്കാലണ😜

  • @pauljonathanministries
    @pauljonathanministries ปีที่แล้ว

    Tongues and all gifts of the holy spirit will exist till the end of the world. None of the gifts of the holy spirit is ceased with apostolic era. It's an erroneous doctrine of certain Christian sects. They are against holy spirit. By says the true gifts of the holy spirit as counterfeit, you are speaking against the holy spirit. Be careful

  • @cyriacpeter4354
    @cyriacpeter4354 2 ปีที่แล้ว +5

    നിങ്ങൾക് ശരിയായത് വെളിപ്പെട്ടെങ്കിൽ അത് പഠിപ്പിക്കു......
    ഇരുന്നു കുറ്റം മാത്രം പറയാതെ......
    നിങ്ങൾ ഏതു സഭയിൽ ആയിരിക്കുന്നു....... അങ്ങോട്ട്‌ വന്നാൽ പ്രശ്നം തീരുമല്ലോ.......

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      നിങ്ങൾ നില്കുന്നിടത് അതു പറ്റില്ലേ? 🤗
      M വര്ഗീസ്.

  • @sab8282
    @sab8282 2 ปีที่แล้ว +1

    Most of them are imitating, imitation is never good ,if one person is truly in the power of spirit u can watch his behaviour if it is not same as Christ it will be false,

  • @ejantony7427
    @ejantony7427 2 ปีที่แล้ว +6

    ഇവർക്ക് വട്ടാണല്ലെ? കുറച്ച് ഇംഗ്ളീഷ് പറയുന്നു എന്നല്ലാതെ തികച്ചും അരോചകം. സ്വൽപം കൂടെ ശാസ്ത്രീയ ചിന്ത ആകാം .

    • @JinumonPhilip
      @JinumonPhilip 2 ปีที่แล้ว +3

      അരോചകമൊന്നും അല്ല പറയുന്നതു കാര്യം തന്നെ. താങ്കൾ ഏതു വകുപ്പാണ് പെന്തകോസ്തോ അതോ യുക്തിവാദിയോ?

    • @33ketamine33
      @33ketamine33 2 ปีที่แล้ว +1

      You sound like a pentacost pastor. You dont want anyone to speak the truth !!

    • @inshot315
      @inshot315 2 ปีที่แล้ว +5

      സത്യം പറയുമ്പോൾ പൊള്ളും

    • @kunjubabyparathakkadan5870
      @kunjubabyparathakkadan5870 2 ปีที่แล้ว +2

      എല്ലാവരുടെയും ഭാഷ ദൈവത്തിനറിയാം, ദൈവത്തിനു ഒരു പ്രത്യേക ഭാഷ ഇല്ല

    • @kunjamma4546
      @kunjamma4546 2 ปีที่แล้ว

      Exactly.

  • @JohnsonKJJohn
    @JohnsonKJJohn 2 ปีที่แล้ว +3

    ഉടായിപ്പ് കരിസ്മാറ്റിക് കത്തനാർ മാരും പാച്ചർമാരും പറയുന്നത് സത്യത്തിൽ എന്തൊരു ഭാഷയാണ്? അങ്ങനെ ഒരു ഭാഷ ലോകത്ത് എവിടെയെങ്കിലും ഉണ്ടോ? വെറും ചറപറ എന്നു പറഞ്ഞു ശബ്ദം ഉണ്ടാക്കി ആളുകളെ ഒരുതരം അവസ്ഥയിലേക്ക് കൊണ്ടുപോകുന്ന ഏർപ്പാട്. അതുവഴി കുറെ പണം ഉണ്ടാക്കുന്നു. അല്ലാതെ ഈ ഇല്ലാത്ത ഭാഷ പുതിയ ഭാഷ എന്നൊക്കെ പറയുന്നത് തെറ്റാണ്. ഇത് ലോകത്തെവിടെയെങ്കിലും സംസാരിക്കുന്നുവോ? ഇവര് പറയുന്ന ഉടായിപ്പ് ഭാഷ മറ്റൊരാൾക്ക് മനസ്സിലാകുമോ? അല്ലെങ്കിൽ പൊതുവായ ആശയ സംവേദനത്തിന് ഇത് പറ്റുമോ? നമുക്ക് ഒരു ആശയം പരിപൂർണ്ണമായും വ്യക്തമായും മറ്റൊരാൾക്ക് മനസ്സിലാക്കുന്ന രീതിയിൽ പറയാവുന്ന ഒരു കാര്യമാണ് ഭാഷ എന്നു പറയുന്നത് . അത് മനസ്സിലാക്കാതെ മന്ദബുദ്ധി പൊട്ടൻ ഇത് പരിശുദ്ധാത്മാവിന്റെ ദാനമാണ് കർത്താവിൻറെ കൃപയാണ് എന്നൊക്കെ പറയുന്നത് ശുദ്ധ അബദ്ധവും വിഡ്ഢിത്തരവും ആണ്

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      👌👌👌

  • @daneyraju8433
    @daneyraju8433 3 วันที่ผ่านมา

    Penthacosth mandanmaarod parayaan...if you don't have a history you don't have a future....
    This woman is speaking history listen to it...
    Ivide charithra bhodham illatha amama marum achayaanmaarum kidannu comment idunnu...😂😂

  • @shabuvarghese3438
    @shabuvarghese3438 2 ปีที่แล้ว +3

    നിങ്ങൾ ദയവായി മലയാളത്തിൽ സംസാരിക്കൂ. ഇത് സായിപ്പൻമാരെ ബോധവന്മാരാക്കാനുള്ള ശ്രമമല്ലല്ലോ. നിങ്ങൾ കൃത്യമായി കാര്യങ്ങൾ പറയൂ . അന്യഭാഷ ഉണ്ടോ ഇല്ലയോ ? നിങ്ങൾ സ്വയം ഒരു കൺഫ്യൂഷൻ മേക്കറാകാൻ ശ്രമിച്ച് സാത്താൻ പാത പിൻന്തുടരുന്നതെന്തിനാണ് ? നിങ്ങളുടെ വിവരണം സണ്ടേസ്കൂളിനപ്പുറം പോയിട്ടില്ല. മാത്രമ മികച്ച ഭാഷാ സേവനം നടത്തിയ വില്യം കേറി, ഹെർമൻ ഗുണ്ടർട്ട് ഇവരേപ്പോലുള്ള മിഷനറ്റി മാരൊക്കെ പരാജയമായിരുന്നു എന്നൊന്നും കരുതാൻ നിങ്ങളുടെ പേരിന്റെ മുൻപിലുള്ള Dr.കണ്ട് ചുളുങ്ങിക്കൂടുന്ന അയ്യോ പാവങ്ങൾ ഉണ്ടാകും. എന്നാൽ എല്ലാവരും അങ്ങനെയുള്ളവരല്ല.

    • @33ketamine33
      @33ketamine33 2 ปีที่แล้ว

      Pentecostals have a superiority complex and they will defend it at any cost ! It is evident from your meaningless comment.

  • @bevatsunil4883
    @bevatsunil4883 2 ปีที่แล้ว +4

    അന്യഭാഷയെ പൗലോസ് അപ്പോസ്തലൻ തള്ളിപറഞ്ഞിട്ടില്ല. അത് ദൈവത്തോട് സംസാരിക്കുന്ന ഭാഷയാണ് . അത് പറയുന്നവരെ വിമർശിക്കുകയൊ തുച്ചീരിക്കുകയോ ചെയ്യാൻ പാടില്ലെന്നും പൗലോസ് പറയുന്നു. പൊതു സ്ഥലത്ത് അന്യഭാഷ പറയുന്നവർ അതിനെ വ്യാഖ്യാനിക്കണമെന്നണ് പൗലോസ് പറയുന്നത്. പക്ഷേ ഇന്ന് അത് അനുസരിക്കാതെ സഭകളിൽ അന്യഭാഷ പറയാൻ ശ്രമിക്കുന്നതാണ് പ്രശ്നം. ബൈബിൾ വായിച്ചതിൽ നിന്നും മനസിലാകുന്നത് മനുഷ്യ ഭാഷ അല്ലാത്ത അന്യഭാഷാവര ഉണ്ടെന്ന് തന്നെയാണ്. ഈ ഡോക്ടർ പറയുന്ന പല അഭിനേതാക്കളും ബൈബിൾ വിരുദ്ധമാണ്. കുറച്ചു ശരികളും കുറച്ച് അവരുടെ സ്വന്തം അഭിപ്രായങ്ങളും. ഇവരാരും പരിശുദ്ധാന്മാവ് നിറവിൽ സംസാരിക്കുന്നവരല്ല. യേശുവിനെ വിശ്വാസിക്കുന്നരെ വഴി നടത്താൻ കർത്താവ് അയച്ച പരിശുദ്ധാത്മാവ് എവിടെ.

    • @dr.k.t.varughese3151
      @dr.k.t.varughese3151 2 ปีที่แล้ว +1

      നമ്മൾ കണ്ടിട്ടുള്ളു മറുഭാഷയും, ഉച്ചത്തിൽ ഉള്ള സ്തുതിയും ദൈവത്തിൽ നിന്നുള്ളത് എന്നു വിശുവസിപ്പിച്ചു പണം അപഹരിച്ചതല്ലാതെ ആൽമീയ വളർച്ച ആർക്കും ഉണ്ടായതായോ, നേടി കൊടുത്തതായോ കാണുന്നില്ല.

    • @JP-uz3nk
      @JP-uz3nk 2 ปีที่แล้ว

      നിന്ന് പോയി! വെറുതെ പറഞ്ഞ് സമയം കളയണ്ട!

    • @inshot315
      @inshot315 2 ปีที่แล้ว +1

      അന്യ ഭാഷാ എന്നൊന്നി ഇന്ന് പെന്തകോസ്ഥിൽ ഇല്ല....അത് ഉടായിപ്പ് ആണ്

    • @JP-uz3nk
      @JP-uz3nk 2 ปีที่แล้ว +1

      ആത്മീയ വളര്‍ച്ച എന്ന് പറഞ്ഞാൽ ജ്ഞാനം കൂടി എന്നാണ് അര്‍ത്ഥം... താന്‍ രണ്ടു മണിക്കൂര്‍ അന്യ ഭാഷ പറഞ്ഞിട്ട് എത്ര ജ്ഞാനം കൂടി? അതെല്ലാം ഒന്ന് കേട്ടാല്‍ കൊള്ളാം.. അപ്പോൾ 40 വര്‍ഷം ആയിട്ട് പറയുന്നവർ ഇപ്പോൾ ഒരു പുതിയ ബൈബിൾ വരെ ഉണ്ടാക്കാൻ ഉള്ള ജ്ഞാനം ഉണ്ട്... കാരണം ഇത് അത്ഭുത ജ്ഞാനം ആണ് ബൈബിളിന് പുറത്തുള്ള ജ്ഞാനം! അന്ന് ബൈബിൾ ഇല്ലായിരുന്നു അവര്‍ക്കു ഇത് ആവശ്യം ആയിരുന്നു. അവര്‍ക്കു ബൈബിൾ പൂര്‍ത്തിയായപ്പോള്‍ പിന്നെ ഇതിന്റെ ആവശ്യം ഇല്ല... നമുക്ക് വേണ്ട ജ്ഞാനം മുഴുവന്‍ അതിലുണ്ട്!
      ഇന്ന് അത് പറഞ്ഞു കൊണ്ട് ഇരിക്കുന്നവർ വെറുതെ സമയം കളയുന്നു!
      അതും രക്ഷിക്കപ്പെടാത്തവർ....
      Martin Luther ഉണ്ടാക്കി വച്ച രക്ഷയുടെ ഉപദേശം തെറ്റ് ആണ്!
      രക്ഷിക്കപ്പെടാൻ അല്ലെങ്കിൽ സ്വര്‍ഗ്ഗത്തില്‍ പോകാൻ സ്നാനം വേണ്ട വിശ്വസിച്ചാൽ മാത്രം മതി സ്വര്‍ഗ്ഗത്തില്‍ പോകും എന്ന ഉപദേശം... അപ്പോൾ ചിന്തിച്ചു നോക്ക് ഈ ഭൂമിയില്‍ ശരിക്കും എത്ര പേര്‍ ക്രിസ്ത്യാനികള്‍ ആയിട്ട് ഉണ്ട് എന്ന്
      ബൈബിൾ പറയുന്നു
      Acts 2:38, mk. 16:16
      വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും...
      നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ എന്നാല്‍ നിങ്ങള്‍ക്കു പരിശുദ്ധാത്മാവ് എന്ന ദാനം ലഭിക്കും എന്ന്!
      രക്ഷയ്ക്ക് സ്നാനം അത്യാവശ്യം ആണ്
      Acts 22:16
      സ്നാനം ഏറ്റു പാപം കഴുകി കളക!
      1 pet. 3:19-20
      Baptism also now saves us like Noah's family saved through water!
      തെറ്റ് ആയിട്ട് സ്നാനം ഏറ്റവർ രക്ഷിക്കപ്പെട്ടിട്ടില്ല എന്ന് അറിയുക....
      എന്നിട്ട് ഇരുന്നു ഈ അന്യ ഭാഷയേയും കൂടി പറയുന്നത് വെറുതെ സമയം കളയുകയാണ്!

    • @inshot315
      @inshot315 2 ปีที่แล้ว

      ഇവർ ആരും പ്രവച്ക്കത്തത്ത് എന്ത് നിങ്ങൽ അന്വേഷിക്കൂ......അതു പരിശുദ്ധത്മാവു തന്നെയല്ലേ ചെയ്യുന്നത്

  • @jamesthomas8484
    @jamesthomas8484 2 ปีที่แล้ว

    I have a question.... Christ Jesus got other tongue at that time ❓ with out Christ Jesus no can get nothing... think yourself brothers.....❗

    • @mvmv2413
      @mvmv2413 2 ปีที่แล้ว +1

      Atheists gets everything they need? How? No need of Christ!😂
      M varghese.

    • @jamesthomas8484
      @jamesthomas8484 2 ปีที่แล้ว

      @@mvmv2413 today all Christian churches were far away..... again I am telling,. far away from Christ Jesus teaching and true life style.....All are Antichrist churches and teaching Antichrist teaching....So I request all.....to Repent and believe in the true teaching and true life style of Christ.....OR ....all will be destroyed soon....So Repent....

    • @joice3000
      @joice3000 2 ปีที่แล้ว

      ജീസസ് പോയതിനു ശേഷമാണ് സുഹൃത്തേ പരുശുദ്ധത്മാവിനെ ഭൂമിയിലേക്കു അയക്കുന്നത്..

    • @jamesthomas8484
      @jamesthomas8484 2 ปีที่แล้ว

      @@joice3000 So Jesus have no Holy spirit....❓

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      @@jamesthomas8484 👌👌👌

  • @Jane-yo6ev
    @Jane-yo6ev 2 ปีที่แล้ว +2

    അന്യഭാഷ സംസാരിക്കുന്ന അവരെമാത്രം രഹസ്യമായി ക്രിസ്തു വന്ന് കൊണ്ടുപോകൂ. എന്നിട്ടേ മഹകഷ്ടത വരികയുള്ളൂ. അപ്പോഴെ നിങ്ങളെ പോലെയുള്ളവർക്ക് മനസിലാകുകയുള്ളൂ. ആ സമയത്ത് സ്വർഗ്ഗത്തിൽ ഇരുന്നുകൊണ്ട് ഭൂമിയിലേക്ക് നോക്കി അവർ ചിരിക്കും. ഇതാണ് പെന്തകോസ്ത് ആൾക്കാർ പറയുന്നത്. അതിനാൽ നിങ്ങൾ പറയുന്നത് ഒന്നും അവർക്ക് മനസിലാകുകയുമില്ല അംഗീകരിക്കുകയില്ല . അവരുടെ പ്രസംഗം കേട്ടാൽ മനസിലാകും. ദൈവവചനത്തിന് വിരുദ്ധം.സിസ്റ്റർ പറയുന്നത് ശെരിയാണ്.

  • @somysebastian7209
    @somysebastian7209 2 ปีที่แล้ว

    ബഹു.സിസ്റർ, ഉള്ളത് (ബൈബിളും
    സഭാചരിത്രവും എങ്ങും ചാരാതെ
    നിന്ന് പഠിച്ചത്) തുറന്നു പറഞ്ഞാൽ നിലവിലെ സഭകളിൽ ബഹുഭൂരിപക്ഷവും ഉടനെതന്നെ നിർത്തലാക്കി, അവരുടെ പള്ളികളും ഓഫീസുകളും പൂട്ടിപ്പോകേണ്ടി വരും എന്നതാണ് യാഥാർത്ഥ്യം.
    ഇവിടെ യുക്തിചിന്താപരമായി തുറന്നു പറഞ്ഞ ബൈബിൾ വിഷയം
    അതിന്റെ യാഥാർത്ഥ്യബോധത്തോടെ
    തന്നെ ക.സഭയുടെ മേജർ സെമിനാരിക
    ളിൽ പച്ചയായിത്തന്നെ പഠനത്തിനും
    തുടർചിന്തയ്ക്കും വിധേയമാക്കുന്നു
    ണ്ട് എന്നത് ആ സഭയിലേതുൾപ്പെടെ
    യുള്ള അൽമായർ അറിയുന്നില്ലെന്ന് മാത്രം.
    സ്വാതന്ത്യലബ്ദിക്കു ശേഷം ഇന്ത്യൻ നാഷനൽ കോൺഗ്രസ്സ്
    പിരിച്ചു വിടാൻ മഹാത്മജി നിരവധി പ്രാവശ്യം ആവശ്യപ്പെട്ടുവെന്നാണ് പറയപ്പെടുന്നത്. എന്നിട്ട് അത് ആരെങ്കിലും ചെവിക്കൊണ്ടോ?എന്നാൽ, അതിനെ നിലനിർത്തേണ്ടത് അതിലെ ചിലരുടെയെങ്കിലും സ്വകാര്യ താത്പര്യമായിരുന്നുവെന്നാണ് അതുമായി ബന്ധപ്പെട്ട ചരിത്രം അറിവുള്ളവർ പറഞ്ഞറിഞ്ഞത്.
    മനുഷ്യന്റെ മന:ശ്ശാസ്ത്രം നല്ലപോലെ
    അറിവുള്ളവരാണ് വലിയ സഭകളെ വളരെ തന്ത്രപരമായിത്തന്നെ മുന്നോട്ട് കൊണ്ടുപോകുന്നതും. ദൈവം എല്ലാം അറിയുന്നുണ്ടെങ്കിലും; യഥാർത്ഥത്തിൽ ദൈവമാണ് അവരെ നടത്തുന്നതെന്ന്
    പറയാൻ അവർക്കും യാതൊരു പ്രയാസവുമുണ്ടാകില്ല.
    വി.പൗലോസ് ഗമാലിയേലിന്റെ കാൽക്കലി
    രുന്ന് സ്റ്റോയിക് എന്ന തത്വശാസ്തം പഠിച്ച ആളായിരുന്നതിനാൽ അദ്ദേഹത്തിന്റെ സംസാരത്തിലും പ്രസംഗങ്ങളിലും യുക്തിക്ക് ചേർന്ന ഒരു ചാരിനില്പും
    ഉണ്ടായിരുന്നതായി കാണാൻ കഴിയും.
    ഈ ലോകത്തിന്റെ അധിപൻ പിശാചാ
    ണെന്നത് ബൈബിളിന്റെ വെളിച്ചത്തിൽ
    പല സഭകൾ തന്നെ തുറന്നു പറയുന്നു
    മുണ്ട്.

  • @sajipm8540
    @sajipm8540 2 ปีที่แล้ว +1

    ചാം ചക്ക ചൂ ചക്ക ചുമരു ചക ചക്ക ചാംഇത് ഏതു ഭാഷയാണ്😀😀😀

  • @nazarethindia
    @nazarethindia ปีที่แล้ว

    നിങ്ങൾ തല മൂടാതെ പ്രസംഗി ക്കരുത്

  • @godwinc5856
    @godwinc5856 2 ปีที่แล้ว +1

    പ്രവർത്തി 2 -ൽ എല്ലാവരും ഒരിടത്ത് കൂടിയിരുന്നപ്പോൾ .......
    പരിശുദ്ധാത്മാവ് വന്നു.
    അല്ലാതെ 120 പേർ അല്ല.
    120 പേർ കൂടിയത് മാളിക മുറിയിൽ ..
    എല്ലാവരും കൂടിയിരുന്നത് യരുശലേം ദേവാലായത്തിലെ ശലോമൻ മണ്ഡപത്തിൽ ...

    • @inshot315
      @inshot315 2 ปีที่แล้ว +1

      അല്ല നിങ്ങൽ പറഞ്ഞു തെറ്റാണ്

    • @inshot315
      @inshot315 2 ปีที่แล้ว +2

      ഇവിടെ ആത്മാവ് വന്നത് യോവേൽ പ്രവചന്ന്നിവൃതിയാണ്

  • @JP-uz3nk
    @JP-uz3nk 2 ปีที่แล้ว +4

    12 പേർ ആണ് അന്യഭാഷ പറഞ്ഞത് acts 2:14, 120 പേർ അല്ല!
    3000 പേരിൽ കൂടുതൽ പേർ കൂടുന്ന സ്ഥലം ജെറുസലേം temple ആണ്, മാളിക മുറി അല്ല!

    • @inshot315
      @inshot315 2 ปีที่แล้ว

      അവിടെ. നിങ്ങളെ പോലെ ജാതികൾ ഇല്ലായിരുന്നു... പെന്തകോസ്ത് നാളിൽ കൂടി വന്നു....ഇതിൽ പറയുന്നു നിങ്ങൽ എല്ലാവരും ഗലീലുള്ള പുരുഷന്മാർ അല്ലേ...അവിടെ ജാതികൾ ഇല്ല സേറ്റ

  • @fightclub1164
    @fightclub1164 2 ปีที่แล้ว

    Is this a joke ???

  • @dna2359
    @dna2359 2 ปีที่แล้ว +1

    ഈ ഡോക്ടറിനോട് Science പഠിക്കാന്‍ പറയു.....പരിണാമം ,മനുഷ്യന്റെ ഉല്‍ഭവം,ഈ വര്‍ഷത്തിലെ വൈദ്യശാസ്ത്ര nobel prize എന്നിവ....ഒരു പുസ്തകം പഠിച്ചിരിക്കുകയാണ്...

    • @mvmv2413
      @mvmv2413 2 ปีที่แล้ว +1

      Literature പഠിച്ചൂടെ?🤣🤣
      M വര്ഗീസ്.

    • @dna2359
      @dna2359 2 ปีที่แล้ว

      @@mvmv2413 അത് പഠിച്ചാല്‍ ഹാരിപോര്‍ട്ടര്‍ ,ബൈബിള്‍,ഖുറാന്‍പോലുളള സാഹിത്യമേ ഉണ്ടാകൂ ...

    • @AB-lg6gz
      @AB-lg6gz 2 ปีที่แล้ว

      DNA, change your DNA structure. You are still with foolish teachings. 😇🤪😝😪😪

  • @jjdrexel
    @jjdrexel ปีที่แล้ว

    Arabic muslim vanku villi 3 times in a day. Achen's suriyani chollu during marriage ceromancy, sunday holy qurbana we do not understand. Do U understand? if understand give its translation. Indian National language is Hindi. why not prefer hindi? Dr.S, can u give a class in this regards? U have no ampere to give reply except delate. (120 persons gathered Jesus's mother Mariam was among them.)

  • @JP-uz3nk
    @JP-uz3nk 2 ปีที่แล้ว +1

    ആത്മീയ വളര്‍ച്ച എന്ന് പറഞ്ഞാൽ ജ്ഞാനം കൂടി എന്നാണ് അര്‍ത്ഥം... താന്‍ രണ്ടു മണിക്കൂര്‍ അന്യ ഭാഷ പറഞ്ഞിട്ട് എത്ര ജ്ഞാനം കൂടി? അതെല്ലാം ഒന്ന് കേട്ടാല്‍ കൊള്ളാം.. അപ്പോൾ 40 വര്‍ഷം ആയിട്ട് പറയുന്നവർ ഇപ്പോൾ ഒരു പുതിയ ബൈബിൾ വരെ ഉണ്ടാക്കാൻ ഉള്ള ജ്ഞാനം ഉണ്ട്... കാരണം ഇത് അത്ഭുത ജ്ഞാനം ആണ് ബൈബിളിന് പുറത്തുള്ള ജ്ഞാനം! അന്ന് ബൈബിൾ ഇല്ലായിരുന്നു അവര്‍ക്കു ഇത് ആവശ്യം ആയിരുന്നു. അവര്‍ക്കു ബൈബിൾ പൂര്‍ത്തിയായപ്പോള്‍ പിന്നെ ഇതിന്റെ ആവശ്യം ഇല്ല... നമുക്ക് വേണ്ട ജ്ഞാനം മുഴുവന്‍ അതിലുണ്ട്!
    ഇന്ന് അത് പറഞ്ഞു കൊണ്ട് ഇരിക്കുന്നവർ വെറുതെ സമയം കളയുന്നു!
    അതും രക്ഷിക്കപ്പെടാത്തവർ....
    Martin Luther ഉണ്ടാക്കി വച്ച രക്ഷയുടെ ഉപദേശം തെറ്റ് ആണ്!
    രക്ഷിക്കപ്പെടാൻ അല്ലെങ്കിൽ സ്വര്‍ഗ്ഗത്തില്‍ പോകാൻ സ്നാനം വേണ്ട വിശ്വസിച്ചാൽ മാത്രം മതി സ്വര്‍ഗ്ഗത്തില്‍ പോകും എന്ന ഉപദേശം... അപ്പോൾ ചിന്തിച്ചു നോക്ക് ഈ ഭൂമിയില്‍ ശരിക്കും എത്ര പേര്‍ ക്രിസ്ത്യാനികള്‍ ആയിട്ട് ഉണ്ട് എന്ന്
    ബൈബിൾ പറയുന്നു
    Acts 2:38, mk. 16:16
    വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും...
    നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ എന്നാല്‍ നിങ്ങള്‍ക്കു പരിശുദ്ധാത്മാവ് എന്ന ദാനം ലഭിക്കും എന്ന്!
    രക്ഷയ്ക്ക് സ്നാനം അത്യാവശ്യം ആണ്
    Acts 22:16
    സ്നാനം ഏറ്റു പാപം കഴുകി കളക!
    1 pet. 3:19-20
    Baptism also now saves us like Noah's family saved through water!
    തെറ്റ് ആയിട്ട് സ്നാനം ഏറ്റവർ രക്ഷിക്കപ്പെട്ടിട്ടില്ല എന്ന് അറിയുക....
    എന്നിട്ട് ഇരുന്നു ഈ അന്യ ഭാഷയേയും കൂടി പറയുന്നത് വെറുതെ സമയം കളയുകയാണ്!
    Watch world video Bible school

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      Pastor നിൽക്കുന്ന, അയാളുടെ അടിവസ്ത്രവും മൂത്രവും ചേരാനിടയുള്ള, വൈറസ്‌ വ്യാപന സാധ്യതയുള്ള, ടാങ്ക് വെള്ളത്തിൽ പെണ്ണുങ്ങൾ മലന്നു മുങ്ങുന്ന pentecosth സ്നാനം എങ്ങനെയാണു ശരിയായ സ്നാനം ആവുക? ഹഹ.....🤣
      M വര്ഗീസ്.

    • @JP-uz3nk
      @JP-uz3nk 2 ปีที่แล้ว

      @@mvmv2413 ജല സ്നാനം ശരിയാണ്.. അത് യേശുവിന്റെ കല്പനയാണ്! പക്ഷെ സ്വര്‍ഗ്ഗത്തില്‍ പോകാൻ സ്നാനം വേണ്ടാ എന്ന് പറയുന്നത് തെറ്റ് ആണ്!
      യേശുവിന്റെ മരണ പുനരുദ്ധാനത്തില്‍ പങ്കെടുത്തവര്‍ മാത്രമേ രക്ഷിക്കപ്പെടുകയുളളൂ!
      അത് നിരീശ്വരവാദികൾക്ക് വേണ്ടി അല്ല!

    • @JP-uz3nk
      @JP-uz3nk 2 ปีที่แล้ว

      @@mvmv2413 if you are criticizing keep good language! മലവും മൂത്രവും ഒഴിവാക്കുക താങ്കളുടെ വാക്കുകള്‍ക്ക് ഒരു അര്‍ത്ഥവും ഇല്ല

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      @@JP-uz3nk എന്നിട്ട് അത് എടുത്തവർ കൂട്ട അടി തുടരുന്നു, തെറി പറയുന്നു. Ipc കീറി sharon ഉണ്ടാക്കുന്നു. ഇന്ത്യൻ pentecost കർത്താവു ഉള്ളപ്പോൾ അമേരിക്കൻ pentecost(Ag, cog) കർത്താവ് മക്കൾ പൂണ്ടു വിളയാടുന്നു. എല്ലാ തെണ്ടി (with bucket begging.... 🤣🤣) pentecost കാരും പള്ളിക്കാരെ കുറ്റം പറഞ്ഞിട്ടു അവരുടെ മനോരമ പത്രം, school @ college ആശ്രയിക്കുന്നു, dowry കൊടുക്കുന്നു വാങ്ങുന്നു!! കൂട്ടയടി pentecost നെ ഒന്നാക്കാൻ ഉള്ള കഴകത്തു "അവരുടെ കർത്താവിനു" ഇല്ല. മത പ്രഭാഷണത്തിന് ഇടയിൽ നമ്മളെപ്പോലെ ഹിന്ദുവോ മുസ്ലിമോ തെണ്ടുമോ, ബക്കറ്റ് പിച്ച എടുക്കുമോ? Tpm കാരെ എങ്കിലും കണ്ടു പഠിച്ചൂടെ?
      ഇതെല്ലാം മൊത്തത്തിൽ വിലയിരുത്തിയാൽ pentecost സ്നാനം ഭോഷ്‌ക്‌ ആണ്, ക്രിസ്തു പറഞ്ഞതെ അല്ല, ഇന്നത്തെ തട്ടിപ്പ് വീരന്മാരെ എല്ലാം (pgv @ mav, ടിനു തങ്കു സുരേഷ് Kpy etc....) സ്‌നേനപ്പെടുത്തിയത് ആരാ, ഏതു ആത്മവിലാണ്? വ്യക്തമല്ലേ? വെള്ളം രക്ഷിക്കയില്ല. കുടി വെള്ളം തീരെ മുട്ടുമ്പോൾ pentecost കാർ എവിടെ മുക്കും? മുള്ളി ടാങ്ക് നിറക്കുമോ? 😜😜 ആരാണ് ടാങ്കിൽ മുക്കാൻ ബൈബിളിൽ പറഞ്ഞത്? എല്ലാം sola scripta കഞ്ഞികളല്ലേ? പള്ളിയിലെ സ്നാനതൊട്ടിയെ കോപ്പി അടിക്കാൻ ടാങ്ക് പണിയാൻ which Holy spirit told you, foolish pastors?? ക്രിസ്തുവിനെ വിൽക്കുന്ന ഈ നാണം കെട്ട കൂട്ടയടി സഭ എന്നെങ്കിലും ഗുണം പിടിക്കുമോ?? സജിത്ത് നെ കൂടെ നിർത്താൻ Ag സൂപ്രണ്ട് holy spirit ന് കഴിവില്ല, Md ഇസ്സയെ കൂടെ നിർത്താൻ church of god overseer holy സ്പിരിറ്റ്നും കഴിവില്ല. കഷ്ടം.🤣 എന്നാലും കുരയ്‌ക്കും നായ്ക്കളെ പോലെ മറുഭാഷ ജനറൽ കൺവെൻഷനിൽ!! Haha...
      M വര്ഗീസ്.

    • @mvmv2413
      @mvmv2413 2 ปีที่แล้ว

      @@JP-uz3nk അരയ്ക്ക് താഴെ വെള്ളത്തിൽ മുങ്ങുന്നവന്റെ എന്തൊക്കെയാണ് വെള്ളത്തിൽ കലരാൻ ഇട? തുപ്പൽ അല്ലല്ലോ? തനിക്ക് സാമാന്യ ബുദ്ധി പോലുമില്ലേ, പേരില്ലാത്തത് പോലെ? 🤣🤣 mask ഇട്ടത് എന്തിനാണ് കൊറോണ സമയം? വായുവിലൂടെ പോലും വൈറസ്‌ പകരും എന്നതിനാൽ അല്ലേ? അധിക കാലം ആയോ അത്? അന്തരീക്ഷ മാലിന്യം ഒറ്റ അടിക്കു അവധിക്കു പോയോ? അത് പോലെ യാണ്‌ ജലം വഴിയും മലിനീകരണ സാധ്യത. പണ്ട് ഒഴുക്ക് വെള്ളത്തിൽ ആയിരുന്നു സ്നാനം. ഇന്ന് child baptism തന്നെയാണ് യുക്തിസഹം. Ipc പ്രസിഡന്റ്‌ മകൾ ആഭരണം ഇട്ടു കല്യാണം നടത്തിയെങ്കിൽ, ipc തന്നെ താമസിയാതെ ശിശുശ്നാനവും തുടങ്ങും. കാത്തിരുന്നു കാണുക. മുൻ ipc ക്കാരൻ Kpy ഇപ്പോൾ തന്നെ അത് തുടങ്ങിയ പോലെ. നാളെ അവരുമായി കല്യാണവും നടക്കും. ഹഹ....Common sense use ചെയ്യുക. തിരുവത്താഴം ജനറൽ convention ഇൽ നടത്തുന്നത് ഭോഷാത്തരം. ഏതു bible ആണ് അതു ചെയ്യാൻ പറഞ്ഞത്? (Tpm കാർ അത്തരം വൃത്തികേടുകൾ ചെയ്യുന്നില്ല എന്നത് കണ്ടു പഠിക്കുക, അവരുടെ തെറ്റായ ഉപദേശം വിട്ട് 😂😂). അതിൽ കെട്ടിപ്പിടുത്തം എന്തിന്? അപ്പോൾ അങ്ങനെ അതു ചെയ്യാൻ ആരെങ്കിലും ബൈബിളിൽ പറയുന്നോ? നമ്മടെ പാസ്റ്റർ മാരുടെ അത്തരം തോന്നിവാസങ്ങൾക് ഓശന പാടുകയും പള്ളിക്കാരുടെ എല്ലാ നന്മയും സ്വീകരിച്ചിട്ട് അവ്‌ടെ നിന്ന് ആട് മോഷ്ടിച്ചു അവരുടെ ഓരോ കുറ്റവും പറയുന്നത് ഏത് ആത്മാവിന്റെ പണി ആണ്?? എന്താണ് നമ്മുടെ പരിശുദ്ധത്മാവിന് educated hindu or muslims നെ സ്വാധീനിക്കാനോ മനസാന്തരത്തിൽ വരുത്താനോ കെൽപ്പില്ലാത്തത് പള്ളി ആട് മോഷണം പോലെ എളുപ്പത്തിൽ??
      M വര്ഗീസ്.

  • @samshaji1149
    @samshaji1149 2 ปีที่แล้ว +1

    ദൈവം യേശു പരിശുദ്ധത്മാവ്....
    എവടെ ഒന്നാണ എന്നു വിശ്വസിക്കുന്നുവോ.
    എന്നാൽ പിന്നെ... ക്രിസ്തുവിനെ.... ആണ് നമുക്ക് നേരിട്ട് സംവദിക്കാൻ ദൈവം തന്നിട്ടുള്ളത്.
    പഴയ നിയമത്തിൽ വിശുദ്ധന്മാരും.
    പ്രവാചകന്മാരും.. പേടിച്ചു വിറച്ചു... സൈന്യങ്ങളുടെ യെഹോവേ... ദൂരെ നിന്ന് നിലവിളിക്കുന്ന..
    അതല്ല പുതിയ നിയമം..
    Abba പിതാവേ.. എന്നു വിളിക്കാൻ തന്നൈ സ്വാതന്ത്രം.... എന്താണെന്നു മനസ്സിലാക്കണം.
    അന്യ ഭാഷ. സി. സൂസൻ പറയും പോലെ 2 തരാം ഉണ്ടു. Another Tounge. And Unknown tounge.
    അത് തന്നെ മതി അന്യ ഭാഷ മനസ്സിലാക്കാൻ