Alice In Wonderla | Wonderla Amusement Theme Park Kochi | Alice Christy
ฝัง
- เผยแพร่เมื่อ 10 ก.ย. 2024
- Hi friends alice christy here, I'm sharing wonderla kochi amusement park rides experience with you all. Hope you guys like this adventure video showing water theme park with my husband.
#alicechristy #adventurevlog #wonderla
Do watch more adventure vlogs in my official youtube channel and comment your feedbacks,
__________________________________________________ __________________________________________________
© 2021 DSTAR Network Pvt.Ltd. All rights reserved.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
മറ്റുള്ളവർ കരയുന്നത് കണ്ടു പൊട്ടിച്ചിരിക്കുന്ന ഏക സ്ഥലം 😆😆🙏
e
Yzzzz🤣
@@samoorath4577 pppl
😭
@@samoorath4577you
7❤❤k
എനിക്ക് ഇത് കണ്ടപ്പോൾ പണ്ട് ഞാൻ സ്കൂളിൽ പഠിക്കുബോൾ വണ്ടർലാ യിൽ ടൂർ പോയത് ഓർമ വന്നു 😍😍
എനിക്കും 10ൽ പഠിക്കുമ്പോൾ
Enikkum
നാലഞ്ചു തവണ പോയിട്ടുണ്ട് ഇനിയും പോകാൻ ആഗ്രഹം തോന്നുന്നു
ഞാൻ ആകെ 2 തവണ പോയിട്ടുള്ളൂ
എനിക്കും ഞൻ ഇതിലൊക്കെ കേറിയിട്ടുണ്ട്.....
Alice christy എന്ന പേര് കേട്ടപ്പോ ആദ്യം ഓർമ വന്നത് ആലിസ് ഇൻ വണ്ടർലൻഡ് ആയിരുന്നു.. ഇപ്പഴാ correct പേരിന് പറ്റിയ സ്ഥലത്ത് വന്നത് alice in wonderla 😘😍.. Superb
Anikum aa chapter undde
👍🏻🙏
Really ...
😄
Correct ❣️❣️
ഇവിടത്തെ ഓരോ വീഡിയോക്കും വേണ്ടി എന്നും കട്ട വെയിറ്റിംഗ് ആണ് , സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടേച്ച് പൊയ്ക്കോളി 👍❤️🔥
ചേച്ചി
Angel m r
ടീച്ചറെ നമ്പർ ഒന്ന് തരുമോ
Hi
👗
ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി. ശരിക്കും നിങ്ങൾ രണ്ടു പേരും സൂപ്പറാ😍
ഇന്നത്തെ വീഡിയോ പൊളിച്ചു👌👌 വണ്ടർലയിൽ പോയ ഫീൽ ഉണ്ട് ഇന്നത്തെ വീഡിയോ കണ്ട് നിങ്ങളുടെ വീഡിയോ നോട്ടിഫിക്കേഷൻ കണ്ടാൽ പിന്നെ വീഡിയോ കണ്ടാലെ സമാധാനമാവു രണ്ടു പേരെയും ഒത്തിരി ഇഷ്ടം ❤️❤️wonderla 👌👌👌👌
നല്ല രസമുണ്ടായിരുന്നു ഒരു പാഡ് ചിരിച്ചു vidio കണ്ടിട്ട് 🤣🤣❤️
🤣🤣
കമന്റ് വായിച്ചും ഒരുപാട് ചിരിച്ചു 😁😁ഒരുപാഡ്
നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😘😘💞
Njn
👈5k ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഇനിയും സപ്പോർട്ട് വേണം🙏..
Njan
Njn
Njn
ചിരിച് ചിരിച് ഒരു വഴിക്ക് ആയി 😍😍അവിടെ പോയത് പോലെ തോന്നി 💓💓😘😘😘
Ysss😍😍🤩😜
Alice ചേച്ചിയുടെ വീഡിയോകൾ കാണുമ്പോൾ ഒരുപാട് ഇഷ്ട്ടമാണ്.
ഓരോ വീഡിയോകൾ കാണുതോറും അടുത്ത വീഡിയോ കാണാൻ ഒരുപാട് ഇഷ്ട്ടമാണ്. അതിനു വേണ്ടി waiting 🔥❤️🥰😍
എന്റെ കോളേജ് ടൂർ വണ്ടർല ആയിരുന്നു സൂപ്പർ place👌
അടിപൊളി 🔥🔥🔥space gun ഭീകരം... കണ്ടിട്ട് തന്നെ പേടിയാവുന്നു.. രണ്ടാളും super.. ഒരു ride പോലും വിടാതെ കേറീലോ.. 👏👏👏🥰🥰🥰
ആദ്യം ഇന്നത്തെ 2nd part ആണ് കണ്ടത് അപ്പോ ഇതും വന്നു കണ്ടു രണ്ടും ഇഷ്ടായി 👌👌👌👌
eth ride aaka keriya space gun aanu... ethinum bada items avda nd 🤣
Wonderla aadhyam pokumbo elarkum kanum ee excitement ..... Poli.... 😍😍😍😍....
Ethelokke njhan keritha.... Nalla experience aarunnu..... Beautiful memoris are thier with my friends..... Missing those days..... ❤️❤️🥰♥️
ഡാൻസിങ് കാർ എനിക്കും ഇഷ്ട്ടമല്ല നിങ്ങൾ പോകുന്ന കണ്ടിട്ട് തന്നെ എനിക്ക് തല കറങ്ങി 😄
I went before 6 yrs while my school tour @gkmhss really unforgettable and golden memories 😍...I miss those days 💜💫
Sherikkum wonderla poya feel kitti..thank you Alice chechii
☺️☺️☺️☺️☺️
മുത്തേ നീ അവിടില്ലേ" ഞാൻ ദാ തലേം കുത്തി നിൽക്കുന്നു ഇച്ചായാ.." അടിപൊളി . ചിരിച്ച് ചിരിച്ച് ചത്തു.
ഞാൻ വണ്ടർലാ കണ്ടിട്ടില്ല ഇത് കണ്ടപ്പോൾ വണ്ടർലെ ഞാൻ പോയപോലെതോന്നുന്നു കൊള്ളാം അടിപൊളി ❤❤
നിങ്ങളുടെ വീഡിയോസിനെ കട്ട വെയറ്റിങ് ആയിരുന്നു. റിയാലി എന്ജോയിങ് ദിസ് വീഡിയോ. Love you both🥰❤❤❤🥰
ഇതേ പോലെ വെറൈറ്റി ആയ വീഡിയോസ് പ്രതീക്ഷിക്കുന്നു.Second Part waiting'...ഫുഡ് വീഡിയോസ് ബോറായി തുടങ്ങിയിരുന്നു.ഇത് സൂപ്പർ:👍👍
Seriyannatto
Cameraman sammadiche pattuu🤩
Well perfect 😍😍
നിങ്ങളുടെ വീഡിയോ വരാൻ കാത്തിരിക്കുകയായിരുന്നു സൂപ്പർ വീഡിയോ സത്യം പറയാലോ നിങ്ങളുടെ വീഡിയോ കണ്ടാൽ ഒരു സ്പെഷ്യൽ എനർജിയാണ് 👌👌😘😘 love you so much.......
Eppla ini scnd part... Katta waiting for watching.... Njnum poitund... With ma friends...pwolii ayrunu.. Oro ride um kndpoo pazhaya days ormavnnu... Keep enjoy drss...
Ya coming soon
Full time chirichondirikkunna nighale kaanumbol vallatha Posative energy aanu...kettyonum kettyolum aanennu thonunne illa..❤
ചിരിച്ച് ഒരു വഴിയായി 🤣🤣
ചേട്ടൻ ചേച്ചി പൊളി 🥰❤️
ആലിസ് പറഞ്ഞത് ശെരിയാണ് എന്റെയും കുട്ടിക്കാലത് ഒരുപാട് ആഗ്രഹിച്ചതായിരുന്നു വീഗാലാൻഡിൽ പോകണം എന്ന് veettenn സമ്മതിക്കത്തില്ലായിരുന്നു. പിന്നെ കല്യാണം കഴിഞ്ഞപ്പോ 4പ്രാവശ്യം പോയി ഇക്കാന്റെ കൂടെ ഓരോ വർഷത്തിലും പോവും 🥰🥰🥰. സ്കൂളിന്ന് പോകാത്തതിന് വെഷമം ഒന്നുല്ല എന്നാലും ചെറിയൊരു സങ്കടം 😊😆😆
ആലിസ് സന്തോഷം kand namk thanna ഒരു സുഖം mansil നമ്മലും എവിടെയും kaliyanathin മുമ്പ് എവിടെയും poyatilla 😄namlda അമ്മ മാർ aghna ആണ് പേടി an😘😘😘😘😘😘😘eppam happy alley powlivh
ഈ വീഡിയോ കണ്ടപ്പോൾ വീണ്ടും വണ്ടർലാക്കു പോകാൻ തോന്നുന്നു ♥️♥️
Chirich chath 🤣🤣...waiting for rest of the parts😍
Roallercost കേറിയത് മാത്രമേ ഓര്മയുള്ളു അമ്മേ... തിരിച്ചു വന്നു വായ ഒന്നടക്കാൻ ഞാൻ പെട്ട പാട്.... ഭീകര എക്സ്പീരിയൻസ് 😆😆😆😆😆
അടിച്ചു പൊളിച്ചു വാ മക്കളെ രണ്ടുപേരും സന്തോഷമായിരിക്കുക 🥰
NINGALUDE VIDEOSINAAY DAILY WAITING AANU . ORO VIDEOSINUM PRETHEKA FEEL ANN .INNATHE EPI SUPPER CURIOUSLY
WAITING FOR PART 2🥰🥰
Alice chechi ippo ingane aanenkil ചെറുപ്പത്തിൽ എത്ര kurumbi ആരുന്നിരിക്കും ❤️മാറട വഴിന്ന് ഞാൻ വരുന്ന കണ്ടില്ലെ 😁
നോട്ടിഫിക്കേഷന് വന്നതും ഒറ്റയിരിപ്പിന് കണ്ടുതീര്ത്തു. Super.. സെക്കന്റ് പാര്ട്ട് എപ്പോഴാ. വെയ്റ്റിങ്ങ്..
ആദ്യായിട്ടാണ് wonderla vlog കണ്ട് ഇത്രെയും chirikunnath😂. Chechi and ചേട്ടൻ poli🥰. Super vlog 😂crct Alice in wonderland കൂടെ കട്ടയ്ക് chettanum😂🥰
Chechi polichu 🥳🥳🥳
Love you😍😍😍😍😍😍😍
ചിരിച് ഒരു പരിവം ആയി😂😂😂
Super and cute jodi Alice chechi and sajin chettan
🥰🥰🥰🥰❤️❤️😘😘😘💞💞💞❣️
നിങ്ങൾ യുടെ വീഡീയോസ് കാണാൻ കട്ട വെയിന്റിങ് ✨️✨️
സജിൻ ചേട്ടൻ നല്ല caring ആണ് 🥰🥰🥰🥰❣️
അടിപൊളി പാവം ചേട്ടൻ ഞാൻ പോയിട്ടുണ്ട് മുൻപ് പക്ഷേ സ്പേസ് കനൽ കയറിയിട്ടില്ല കണ്ടപ്പോഴേ മതിയായി 🤣🤣🤣 നെക്സ്റ്റ് എപ്പിസോഡ് വെയിറ്റിംഗ്
കണ്ട് സമയം പോയത് അറിഞ്ഞേ ഇല്ല... അടിപൊളി..... 🥰🥰
𝑨𝒍𝒊𝒄𝒆 𝒊𝒏 𝒘𝒐𝒏𝒅𝒆𝒓𝒍𝒂𝒏𝒅🤩👀🤍
Alice in Wonderland 🥰🥰🥰dancing car adipoli aaittond Chechikkum chettanum ottum pediyonnum ellannu manasilai 🤭🤣🤣. Vandi nirtho vandi nirtho ennu paranjulla alice chechiyude bahalam 🤣chirichu maduthu. Space gun adipoli.
Elllaa aagrahangalum nadathitharunna bharthaavv . Lovely couples ❣️
"Alice in Woderland" 😍
😂😂 orupaad chirichu ee vdo kanditt.. Waiting for next part❤️
Alice in wonderland ena oru story njan english il padichittund😘😘😘 ethayalumnpoli😘ente ദൈവമെ ചിരിച്ചു ചിരിച്ചു ചിരിച്ചു ഒരു വഴിയായി 🥰🤣🤣🤣എന്റമ്മോ
She randomly came with a video n I dint even know that she is from the same place where I was... Yesterday night I saw her on TV... In surya channel ... No idea what serial it was bt I literally pushed my father to see her...i said pappa she is from ur district... As a northy I know her face now 😬
, ഇന്നത്തെ വീഡിയോ എനിക്ക് ഇഷ്ടായി... Adipoliii😍😍
എന്നെ പോലെ ആരൊക്കെ ഉണ്ട് വണ്ടർ ല്ല പോകാത്തവർ .പോകാൻ ആഗ്രഹം ഉള്ളവർ
വീഡിയോ കണ്ടപ്പോൾ ഞാനും വണ്ടർലായിൽ പോയപോലെ ആയി ❤️❤️👌👌
Alice adipoli. Sharikum njangl poyath poleyulla feeling. Ithinte full video idne. Athrakum adipoliyayitund
Just superb couples 🥰🥰chirich chirich madhiyayii😅😅 nigale kali Kanndapo njnu Ridell keriyee feel 😇😇just amazing 👏
ഞങ്ങളും അലീസിന്റെ ഒപ്പം ഉണ്ടെന്നു തോന്നി.അടിപൊളി വീഡിയോ.... 😍
ഞാൻ 2014 batch ൽ 10th standard ആയപ്പോൾ വിനോദയാത്രയ്ക്ക് പോയത് wonderla kochi ആണ് (school ൻ്റെ ഭാഗം) super place
Ya
@@AliceChristyy 👍
2 weeks munne poyit vanne oll..adich pwolichuu...epo oro ridum kerumbol ann poyth orma varua...nalla enjoy cheyn patty... 2nd part epo vrunnath... Waiting anu kanan.... Chechide ella videosum kanum..randperum pwoliyaa🥰🥰.. Keep goingg chechii... Reply thrum enn kruthunn😍
ഇച്ചായൻ and ആലിസ് powlich നല്ല happy ayi eeikuva😘😘😘😘😘എൻജോയ് chey🥰🥰🥰🥰
നിങ്ങളൊക്കെ ഓരോരോരോർ റൈഡിൽ കേറുമ്പോൾ invite ചെയ്യാൻ ഫുൾ ആളുകൾ ഞങ്ങളൊക്കെ പോകുമ്പോൾ കേറി പോടേയ് വേഗം എന്നും 😌😌😌
🫣🫣🫣🫣
ചേച്ചി ഇദ് പോലെ ഒരു ഹസ്ബന്റിനെ കിട്ടിയ ചേച്ചി എന്ത് ഭാഗ്യ വധിയാ 😍😍😍😍😍😍😍😍
Alice in wonderla ഓർമ വന്നു 😍
Alice kutty😍🥰love u muthe... Ichayan 👌🏻ningalude samsaram ketirikan thanne resama.. 2perum adipoli.. Orupad ishtama... Orupad enjoy cheythu e vedio... Molu othiri ishtama... God bless u dears...
Womens day അന്ന് wonderla യിൽ womens നു മാത്രം പ്രവേശനം ഉള്ളു അന്ന് 1049 രൂപടെ ഒരു ടിക്കറ്റ്ൽ രണ്ട് പേർക്ക് കേറാം
Video കണ്ട് ഒരുപാട് ചിരിച്ചു 😍
ആലീസ് ചേച്ചിയുടെ വീഡിയോ കാണാൻ കട്ട വെയിറ്റിംഗ് ആണ് രണ്ടാളും സൂപ്പർ....
രണ്ട് പേരും അടിച്ചു പൊളിച്ചു തകർത്ത് തിമിർത്തു വണ്ടർല വ്ലോഗ് അടിപൊളി ആയിട്ട് ചേച്ചി ചേട്ടാ 😘😍
ഇന്ന് ഇവിടെ നിൽക്കേണ്ട ഞാൻ... 🥺🥺കോളേജിൽ നിന്ന് friends ടൂർ വെച്ചതാ, പ്രിൻസി സൂപ്പർ ആയതോണ്ട്, പോയില്ല... Cancelled yesterday.. 😔😔
Happy news😅
ഈ saturday ഞങ്ങൾ പോകുന്നു...
❤️❤️❤️
നല്ല രസമുണ്ട്... 😄കുറെ ചിരിച്ചു ഈ വീഡിയോ കണ്ട് 😄😄😆
സന്തോഷം 🤗... ഞാൻ ഇതുവരെ പോയിട്ടില്ല ട്ടോ എന്നേലും പോവാൻ പറ്റുമായിരിക്കും അല്ലെ 😪
ഞാനും പോയിട്ടില്ല
ചിരിച്ചു മതിയായി spr 🤗🤗🤗🤗🤗😂😂😂😂😂😂😂
Waiting for the next video 😍😍😍
Ya coming
എന്നാലും സജിൻ 4,5 തവണ പോയിട്ടുണ്ടെന്നൊക്കെ പറഞ്ഞിട്ട് ദേ 3 റൈഡിൽ കയറിയപ്പോഴേക്കും ആലീസിനേക്കാൾ ക്ഷീണിച്ചല്ലോ ... 🤭
Adipolii 😂nkkum nalla agrahand wondarlay povan ❤️ ee video kand orupad chirichuu 😂😂😂😂
Wonderla. Poli saanam ahn.... Lots of memories.... ❤
Nylon dress nu ethrayakum paisa
@@revathys1394up to 300
@@jezyjezina8826 top mathram ittal mathyo.. Nylon..... Pant cotton aayal pblm undo
Ha❤2perum super
Nalla rasamundayirunnu oru paadu chirichu💛💛💙💙😘😘super video chechikutty 💛💛water rides il kerunna video ittillallo chechi... 😔full video ittillell idane plse🥰🥰
കണ്ടിട്ട് പോയ ഫീൽ തോന്നി supper😍😍😍😍
Video super. eppozhanu manasilayathu wonderla enjoyment um oppam pediyum
എന്റെ life ൽ ഇത്രയും ചിരിച്ചതും,enjoy ചെയ്തതും ആയ ഒരു TH-cam vedio ella.......🤣🤣🤣🤣 എന്റെ മാതാവേ......
Ithupolathe videos nalla resamind .....njn kure chirichuu 😀😘😘❤️❤️❤️❤️❤️
Wow adipwoli full fun n adipwoli vlog
Pwlichuu😍😍
Cutie Couples ❤❤
Entammo chirich chirich oru vazhiyayi 😆😆😆 adipoli video ayirunnu chechii
വീഡിയോക്ക് വേണ്ടി കട്ട വെയിറ്റിംഗ് ആണ്. Love you both 🥰🥰😍😍❤❤. Super ayittude.
Super adipoli video Alice become a small child but good sajin also good couples inte sneham ennum nilanirthuka
Adipoli 👌👌👌അടിച്ചു പൊളിക്കു ❤
ഞാൻ Flying boat ൽ കയറി തലകറങ്ങി. പേടിച്ചിട്ടല്ലാട്ടോ എന്റെ ഒരു friendന് നല്ല പേടിയാ എല്ലാറ്റിലും കയറാൻ അവൾ ഇതിലിരുന്ന് പേടിച്ച് കരയുന്ന അവസ്ഥയായപ്പോൾ അവളെ കളിയാക്കി ചിരിക്കായിരുന്നു ഞാൻ . അതിനിടയിൽ പെട്ടെന്ന് തലകറങ്ങി . Dr. നെ കണ്ടു. അതൊക്കെ ഒരനുഭവം. Aliceനെക്കാളും കൂടുതൽ Sajin ന് ക്ഷീണം പിടിച്ചു. നിങ്ങൾ രണ്ടും പൊളിയല്ലേ.....😍
Ningalude vdo kanaa enthoo vallatha ishttamanu ... Waiting for second part...🤞 Othiri chirichu chechide samsaram kettitt ❤️
Your all videos are awesome 🥰🥰🥰🥰🥰 love you both very much 😍😻🥰 Alice in Wonderla 🤣🤣🤣🤣🥰🥰🥰🥰🥰
Title super പൊളിച്ചു ❤
ഇവിടെ കുട്ടികൾക്ക് ആലീസ് ടെ വീഡിയോസ് ഒരുപാടു ഇഷ്ടട്ടോ....രണ്ടുപേരുടെയും കൗണ്ടർ തമാശകൾ കാതോർത്ത് video കാണാറുണ്ട്.... ഒരു രക്ഷയും ഇല്ലാ...video പൊളിച്ചുട്ടോ... നിങൾ എൻജോയ് guys ❤️❤️❤️❤️
Ammo correct Alice in wonderla... 🤩😘😘😘
Ticket rate yethra aan
Wonderala vlog super🤗
Video kandu thannne chirichu povaaa... Ningal poliyaattooo😍😍🥰🥰
Part2 venam adipoli .....nigalude 2perudeyum samsaram kelkkan nalla rasamaanu ......
Thank you dear ❤️
@@AliceChristyy 😍❤
Kalakkan Chiri Marunn Video 💞💞🤣🤣🤣🤣🤣🤣💖💖😘😘
ആലിസ് ഇൻ വണ്ടർലാൻഡ് ❤🙏🙏🙏👌അടിപൊളി ❤❤❤
Inn Tvmile happy land il poyitt ith kanunna nyan.woderla dream🦋
Nalla rasamuddayirunnu chechi poli chirichu madutthu😂
Chechide chettante video kannan orupad ishtama 🥰😍
alice in wonderland
Did next video is water rides ???
If it is water rides i am waiting for it 🙂🙂🙂
Ya next vedio is water rides
Alice in wonderland 💜