WEDDING GIFT UNBOXING 🎁

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 2.4K

  • @MrandMrs_VLOG
    @MrandMrs_VLOG 9 หลายเดือนก่อน +5955

    ഇപ്പൊ നിലവിൽ TH-cam ലെ ഏറ്റവും BEST Lifestyle Vlogger / Family Vlogger / Entertainment Vlogger എല്ലാം നിങ്ങൾ തന്നെ 👍🏻👍🏻👍🏻

  • @devuvlog8548
    @devuvlog8548 9 หลายเดือนก่อน +2955

    ഈ ചേട്ടൻ അനിയന്മാരെ ഇത്ര സ്നേഹത്തോടെ വളർത്തിയ അച്ഛൻ അമ്മയ്ക്കും വേണം ❤❤❤❤

    • @-nw8zo
      @-nw8zo 9 หลายเดือนก่อน

      No😮😮😮😮😮😮😮😮😮😮

    • @abinmathew6161
      @abinmathew6161 9 หลายเดือนก่อน +5

      Videos kandittano. Kashtam thanne🤭🤭

  • @ajasaju8780
    @ajasaju8780 9 หลายเดือนก่อน +1574

    ചേട്ടത്തിയമ്മ and അനിയൻ combo ഇഷ്ട്ടമുള്ളവർ 💓🫶🏻

  • @Anzalazaan
    @Anzalazaan 9 หลายเดือนก่อน +434

    ഗിഫ്റ്റ് എന്തായാലും ഒരേ വാല്യൂ കൊടുക്കണം കാരണം നിങ്ങളോടുള്ള ഇഷ്ട്ടം കൊണ്ടാണ് ഓരോരുത്തരും തരുന്നത് plz ഇങ്ങനെ insult ചെയ്യാതിരിക്കുക ചെറിയ ഗിഫ്റ്റ് നൽകിയവരെ

    • @Lavender-in7xp
      @Lavender-in7xp 9 หลายเดือนก่อน +10

      👍🏻👍🏻👍🏻

    • @Shahxna.sherin
      @Shahxna.sherin 9 หลายเดือนก่อน +6

      👍👍

    • @sarithak6760
      @sarithak6760 9 หลายเดือนก่อน +6

      👍👍👍👍👍

    • @ammuu001
      @ammuu001 9 หลายเดือนก่อน +13

      Enikum thonnii

    • @MuhammadSheez-zk1ts
      @MuhammadSheez-zk1ts 9 หลายเดือนก่อน +21

      Avar ellam comedy aayta podhuve samsarikkaru. Adhaan avare highlight um. Insult alla

  • @loudspeaker9981
    @loudspeaker9981 9 หลายเดือนก่อน +119

    Omg.. Ithil ningal puchicha aa gift thannavarude feelings onnu orthu nokku. Cash kuravayitto nalla shop kittanjitto time illanjitto select cheyan ariyanjitto oke aavam..
    Ningalepolulla freak payyanmarude immaturity karanam aavam friendsinte idayil irunn idunna expressions ingane publically idunnath.
    Pearle alice christy ivarude oke gifts unboxing video onn kandu noku..
    Fun aavam.. Bt aareyum hurt cheythitt aavaruth.. Njn thanna gift aayrunnu ee puchichathil ethenkilum enkil enik aa gift thannathil regret thonniyene.

    • @sujinasuji2237
      @sujinasuji2237 9 หลายเดือนก่อน +5

      Crct anu

    • @name-dx2li7yt7h
      @name-dx2li7yt7h 9 หลายเดือนก่อน +15

      So true.
      Ennitt kochu kidu enn paranju comment idunna kaanthaarimaar.
      Enth oolatharam aan ivanmaar kaanichu koottunnath

    • @mariyaraheem9688
      @mariyaraheem9688 9 หลายเดือนก่อน +3

      Shariyaa.

    • @Shahxna.sherin
      @Shahxna.sherin 9 หลายเดือนก่อน +2

      Sathyam

    • @babithakangalathbalakrishn6480
      @babithakangalathbalakrishn6480 9 หลายเดือนก่อน +2

      True 😢😢😢

  • @devika_devuz_
    @devika_devuz_ 9 หลายเดือนก่อน +1821

    നിങ്ങളുടെ മൂന്നുപേരുടെ combo പൊളിയാണ് ❤❤ ഇവരുടെ combo ഇഷ്ടമുള്ളവർ ആരൊക്കെയാ...❤🤗🤗

    • @Saketh-i6
      @Saketh-i6 9 หลายเดือนก่อน +1

      Njan

    • @ramya.a3651
      @ramya.a3651 9 หลายเดือนก่อน +1

      ​@Sakethartworks 😮

    • @humanbeing_gh
      @humanbeing_gh 9 หลายเดือนก่อน +2

      Gift koduthavare kaliyakkiya pole und

    • @abinmathew6161
      @abinmathew6161 9 หลายเดือนก่อน

      ആരും ഇല്ല

    • @GaganaGaganasudheesh-if1kw
      @GaganaGaganasudheesh-if1kw 9 หลายเดือนก่อน

      Kochu bhayankara thamasha annallo 😄😄🥰🥰

  • @ajasaju8780
    @ajasaju8780 9 หลายเดือนก่อน +6866

    ഇവരുടെ വീഡിയോ വരാൻ കാത്തിരിക്കുന്നവർ undo 🥰🤗

    • @BabuMadathiparambil
      @BabuMadathiparambil 9 หลายเดือนก่อน +26

      Njanundu catta waittinga

    • @thgammer111
      @thgammer111 9 หลายเดือนก่อน +10

      Hi kochu

    • @Krishna23457
      @Krishna23457 9 หลายเดือนก่อน +39

      Illa

    • @Sanamol-jv8sw
      @Sanamol-jv8sw 9 หลายเดือนก่อน +6

      Pinnallathe

    • @Sibiyyy
      @Sibiyyy 9 หลายเดือนก่อน +3

      Pinne 🥹🥹

  • @nazreena5130
    @nazreena5130 9 หลายเดือนก่อน +975

    Kochu എട്ടൻക് unboxing കഴിഞ്ഞ് എങ്ങോട്ടോ പോവാൻ ഉണ്ടന്ന് തോന്നുന്നു😅😂😂😂. Unboxing കണ്ട് ചിരിച്ച് ഒരു വഴിക്കായി ❤😅😅😅😅

    • @abinmathew6161
      @abinmathew6161 9 หลายเดือนก่อน +3

      ഏത് വഴിക്

    • @meenumanikandanmeenu2707
      @meenumanikandanmeenu2707 9 หลายเดือนก่อน

      L

    • @nazreena5130
      @nazreena5130 9 หลายเดือนก่อน

      @@abinmathew6161എന്തായാലും നിങ്ങടെ വഴിക്ക് അല്ല.പോരെ😁

    • @hiihello5720
      @hiihello5720 7 หลายเดือนก่อน

      Engane chirikan kazinju ith kandit

    • @nazreena5130
      @nazreena5130 7 หลายเดือนก่อน

      @@hiihello5720 😁😁😁 ഇങ്ങനെ

  • @shehzichemmu2866
    @shehzichemmu2866 9 หลายเดือนก่อน +59

    Njanoru karyam parayatte.ningal oro gift unbox cheyyumbo theere mindillatha pole maatti vachu.ath kandapol aa gift thannavarkk ethra vishamamayi kanum.ningal kodtha sadanam mattullavar angane mind cheyyathirikkumbo ningalkk veshamaville

  • @AnuSiddharth-ml9qf
    @AnuSiddharth-ml9qf 9 หลายเดือนก่อน +379

    Gift unboxing waiting ആയിരുന്നു, പക്ഷെ ചില gifts open ചെയ്യുമ്പോൾ ഉള്ള expression കണ്ടപ്പോൾ വിഷമം തോന്നി, for example, കുതിരയുടെ photo frame, gifts ചെറുതാണെങ്കിലും, വലുതാണെങ്കിലും അത് തരുന്നവർ നിങ്ങളോട് അത്രയും ഇഷ്ടം ഉണ്ടായിട്ട് ആയിരിക്കുമല്ലോ തന്നത്, gift തന്ന ആൾക്ക് insult ആയി കാണും😔, ചില gift ന് മാത്രമേ നിങ്ങൾ താങ്ക്സ് പറഞ്ഞുള്ളു അത് മോശം ആയി പോയി, നിങ്ങളുടെ വീഡിയോസ് അത് പോലെ ഇഷ്ടം ആയിരുന്നു, new വീഡിയോസ് ന് എല്ലാം വെയ്റ്റിംഗ് ഉം ആയിരുന്നു, നിങ്ങളെ എല്ലാവരെയും നല്ല ഇഷ്ടവും ആണ്, പക്ഷെ ഈ unboxing വീഡിയോ നിരാശപ്പെടുത്തി, praveen not happy.. എല്ലാ gift നും ഒരു respect കൊടുക്കുക അത് വലുതാണെങ്കിലും, ചെറുതാണെങ്കിലും, ഈ gift തന്നവർ നിങ്ങളുടെ unboxing വീഡിയോ കണ്ട് കാണില്ലേ അവർക്ക് എന്ത് വിഷമം ആയി കാണും.

    • @Lavender-in7xp
      @Lavender-in7xp 9 หลายเดือนก่อน +30

      Yes...നിങ്ങൾക്ക് എങ്കിലും തോന്നിയല്ലോ.

    • @ANUMOLTA-zn6mu
      @ANUMOLTA-zn6mu 9 หลายเดือนก่อน +19

      Satyam

    • @humanbeing_gh
      @humanbeing_gh 9 หลายเดือนก่อน +15

      സത്യം.

    • @AnuSiddharth-ml9qf
      @AnuSiddharth-ml9qf 9 หลายเดือนก่อน +33

      ​@@Lavender-in7xp 👍 ഇതിൽ മിക്ക കമന്റ്സ് ഉം ഞാൻ വായിച്ചു, കുറച്ചു പേര് മാത്രമേ unboxing ചെയ്തത് ശെരിയായില്ല എന്ന് പറഞ്ഞത്. ബാക്കി ഉള്ള ആളുകൾ എന്താണ് ഇങ്ങനെ, തെറ്റ് കണ്ടാൽ അത് തുറന്നു പറയണ്ടേ..

    • @Lavender-in7xp
      @Lavender-in7xp 9 หลายเดือนก่อน +29

      ​@@AnuSiddharth-ml9qf തെറ്റ് കണ്ടാലും അയ്യോ സൂപ്പർ കിടു എന്ന് പറയുന്ന കുറെ കാ‍ന്താരി പെണ്ണുങ്ങൾ ആണ് കമന്റ് ബോക്സിൽ ഉള്ളത്.. വിവേകം ഉള്ളവർ അവർക്ക് അവരുടെ തെറ്റ് പറഞ്ഞു കൊടുക്കുന്നു.

  • @tarakurup6218
    @tarakurup6218 9 หลายเดือนก่อน +221

    Feels like you are disrespecting some gifts,arinjiond arkila. But ath thana all ningal aa gift oru value kodknilan arymbo vishmm akum

    • @gjeursk-cc4ie
      @gjeursk-cc4ie 9 หลายเดือนก่อน +1

      👍🏻👍🏻👍🏻

    • @rishmapk6
      @rishmapk6 9 หลายเดือนก่อน +2

      Crct👍

    • @niyu1410
      @niyu1410 9 หลายเดือนก่อน +1

      Crct

    • @Lavender-in7xp
      @Lavender-in7xp 9 หลายเดือนก่อน +1

      Yes

  • @Edamone.1288.
    @Edamone.1288. 9 หลายเดือนก่อน +292

    കുതിരയുടെ ഗിഫ്റ്റ് വലിച്ചെറിഞ്ഞത് മോശമായി പോയി എന്നു ഒരു അഭിപ്രായം ഉണ്ട്

    • @PrakruthiSachu
      @PrakruthiSachu 9 หลายเดือนก่อน +11

      താഴെ വച്ചത് അല്ലെ.. എറിഞ്ഞില്ലല്ലോ

    • @JaisonJose-o3q
      @JaisonJose-o3q 9 หลายเดือนก่อน +7

      Athe thazhe vechethalle

    • @AnuSiddharth-ml9qf
      @AnuSiddharth-ml9qf 9 หลายเดือนก่อน +18

      Yes, ആ gift ഒരു താല്പര്യം ഇല്ലാത്തത് പോലെ തോന്നി

    • @humanbeing_gh
      @humanbeing_gh 9 หลายเดือนก่อน +31

      ​@@JaisonJose-o3qകിടന്ന് അങ്ങ് ന്യായീകരിക്കാതെ കാ‍ന്താരിമാരെ.. Kochu മോൻ അവിടെ ഇരുന്ന് എല്ലാ ഗിഫ്റ്റിനും കുറ്റം പറച്ചിൽ അല്ലെ

    • @gjeursk-cc4ie
      @gjeursk-cc4ie 9 หลายเดือนก่อน +4

      Yes... സത്യം

  • @Randomshares1009
    @Randomshares1009 9 หลายเดือนก่อน +15

    It's not the size of the gift that counts, but the size of the heart giving it. Respect each and every gift. Especially from Praveens face it’s clear that u are not liking the gifts. Joy isn't measured by the size of a gift.

  • @dhanyamanoj8153
    @dhanyamanoj8153 9 หลายเดือนก่อน +12

    U could hve avoid unboxing video.. Thosevwho hve given u gifts may feel offended by ur expression.. Just my opinion

  • @gjeursk-cc4ie
    @gjeursk-cc4ie 9 หลายเดือนก่อน +110

    "എന്റെ ഫ്രണ്ട്സ് & റിലേറ്റീവ്സ് തന്ന ഗിഫ്റ്റ്സ്"
    എന്നിട്ട് അതിനെ ആണോ പുച്ഛിക്കുന്നത്?
    കൊച്ചു എന്ന പയ്യന്റെ ബുദ്ധിയും വിവേകവും കൊച്ച് പിള്ളേരെക്കാൾ കഷ്ട്ടം ആണല്ലോ.
    എങ്ങനെയാണ് മറ്റുള്ളവർ നൽകുന്ന ഗിഫ്റ്റിനു വാല്യൂ കൊടുക്കേണ്ടത് എന്ന് പഠിക്കുക.
    കഷ്ട്ടം.

    • @oneandonly5975
      @oneandonly5975 9 หลายเดือนก่อน +5

      Athinu ippo endha indaye kochi endha paramje

    • @chinnammaeapen245
      @chinnammaeapen245 9 หลายเดือนก่อน +3

      Athokke thamasha alle

    • @seemeethachannel7792
      @seemeethachannel7792 9 หลายเดือนก่อน +10

      Yes nigal paranjayh sheriya kochu kurach over akunnud

    • @Lavender-in7xp
      @Lavender-in7xp 9 หลายเดือนก่อน

      ​@@chinnammaeapen245 ഞാൻ നിങ്ങളെ തെറി വിളിക്കട്ടെ തമാശക്ക്??
      എല്ലാ ഊളത്തരവും തമാശ എന്ന് ലേബൽ ചെയ്യരുത്...

    • @AryaSk-cf1lx
      @AryaSk-cf1lx 9 หลายเดือนก่อน +8

      എത്ര ചെറുത് ആയാലും വലുത് ആയാലും അത് തരാൻ കാണിച്ച മനസ്സിനെ അംഗീകരിക്കാൻ ഇവർക്ക് അറിയില്ല....ഇങ്ങനെ ഒരു വീഡിയോ വേണ്ടായിരുന്നു 😢 ....കൊച്ചു വല്ലാതെ overact ചെയ്യുന്നു... മൃദുല ചേച്ചി മാത്രം ആണ് കുറച്ച് എങ്കിലും value koduthe എല്ലാത്തിനും 😵‍💫

  • @hiihello5720
    @hiihello5720 9 หลายเดือนก่อน +139

    Gift koduthork vendernila thonnunna type un boxing ayallo..sry enik vshamayi..ningalil ninnum itharathil oru gift thannavark oru nanniyillatha type un boxing njn ottum pratheekshichilla .... Avar ethra valuable ayi agrahich vangi thannathavum...njn Ella vdeos kanum likum cheyunna al an..cmnt cheyarilla .but ith kandapo enik sankadam vannu..adyayita chirikkathe oru video kanunne...entha pattiye ningal entha ingane un box chaithe...

    • @CinderSno
      @CinderSno 9 หลายเดือนก่อน +1

      Maybe he is trying to make a fun element in the video. Otherwise it will be the usual unboxing video. They never disrespect anything they appreciate and make fun related to the elements in the gift. It's for fun.

    • @hiihello5720
      @hiihello5720 9 หลายเดือนก่อน +1

      Fun ayirikam but gift koduthavark angane feel cheyanam ennillallo..ivr full epzm fun thanne aan oru video polum like cheyathathilla njan..but ith entho accept cheyan patanilla fun ayit

    • @hiihello5720
      @hiihello5720 9 หลายเดือนก่อน

      Ella rkum fun ayi thonnunnilla ennathinte oru cheriya example alle 100 abv likes..ivare negative aki paranjathalla ..ivarak njn gift koduthitundayirunnenkil enik ath valllatha reethiyil vishamam ayene ath pole feel cheynnor avilla ellarum ennalum entho..pole

    • @CinderSno
      @CinderSno 9 หลายเดือนก่อน

      Please watch the video with a broad mind. I'm not here to prove anything. When I saw this comment I felt like replying. 0:44 he is positively contradicting in a funny way. I am not their fan. I just watched the content. I saw it without any prejudice or bias. He is over excited just acting like a kid. Thilakkam movie Dileep Or Mr Bean , if that character would have shown the same fun we would have accepted it that doesn't never mean they don't have good personality or respect for others. Because they have a good side. But they act that way for fun. It's like that. I felt that way. Even they mention thug part through editing also.

    • @hiihello5720
      @hiihello5720 9 หลายเดือนก่อน +2

      @@CinderSno ivare kurich ariyathe alla ivare orupad ishtam an ..oro vdeokum vendi w8 cheyaranu..kochunte fun nannayit enjoy cheyan thanne an oro vdeo kanunnathum..real life um movie yum ayi tharathamyam cheyaruth..ath randum vere vere alle..enik ishtan ivare orupad..gift koduthavarude bagath ninn chindich noku..ningal oru gift koduthitund ath aa horse frame anenn vekku ath thamashakanenkilum aa gifts nodulla apamanam pole alle..avark ishtapettunn thonnunna gift kanumpo ulla reaction alla ishtapedatha frames oke kanumpo enn enik feel chaithath

  • @ranijayan5378
    @ranijayan5378 9 หลายเดือนก่อน +67

    Gift കൊടുത്തവർ... ദൈവമേ അടുത്തത് ഞാൻ കൊടുത്തതായിരിക്കും എന്ത് പറയുമോ എന്തോ 😅

  • @abithasabu4579
    @abithasabu4579 9 หลายเดือนก่อน +718

    Kochuu 😌❤️ഒരു രക്ഷയും ഇല്ല 🤣🤍

    • @humanbeing_gh
      @humanbeing_gh 9 หลายเดือนก่อน +7

      അവനേ പോലൊരു പുച്ഛിസ്റ്റ് വേറെയില്ല..

    • @sarathps4858
      @sarathps4858 9 หลายเดือนก่อน +4

      ശെരിയാ വളിപ്പ് ഒരു രക്ഷയും ഇല്ല.

    • @fathifarhasha4600
      @fathifarhasha4600 9 หลายเดือนก่อน +6

      ​@@humanbeing_gh അത് ശെരിയാ . തുറന്ന എല്ലാ ഗിഫ്റ്റിനും ഒരു വിലയും കൊടുക്കാത്ത ക്യാമെന്റാണ് കൊടുക്കുന്നെ...👎🏻

    • @nithyasivadas2047
      @nithyasivadas2047 9 หลายเดือนก่อน +5

      Full of insulting..

    • @Lavender-in7xp
      @Lavender-in7xp 9 หลายเดือนก่อน

      ​@@fathifarhasha4600 👍🏻

  • @varebts2551
    @varebts2551 9 หลายเดือนก่อน +11

    If you can't take criticism, please delete my comment.. Seriously you guys have no maturity or respect. Especially for kochu..
    Every gift has its own value. If you wanna understand that, you should not be selfish and interact with others..
    Kochu is often seen teasing others. It was rude to those who attended your wedding and those who took the time to buy you gifts.
    SHAME ON YOU AND GROW UP

  • @AryaStark-g9j
    @AryaStark-g9j 9 หลายเดือนก่อน +105

    Praveen intea kalyanam kazhinjappo kochu kurach piri loose aya polea tonnunnu😂❤

  • @baabibaabi4241
    @baabibaabi4241 9 หลายเดือนก่อน +81

    Njan kond Vanna gift ningal oru pucham pole aanu pottichee enikku veshmaayi😪😭😢

    • @ibrahimhaleel4155
      @ibrahimhaleel4155 9 หลายเดือนก่อน +4

      Ayin

    • @aaliyaah4554_
      @aaliyaah4554_ 9 หลายเดือนก่อน +9

      ​@@ibrahimhaleel4155 Thanikk nthado mattullavarde feelings manassilaakkii behave cheythoode..athinte idayiloode Avante oru ayinuu..😏🤬

    • @asif.m.asharaf6774
      @asif.m.asharaf6774 6 หลายเดือนก่อน +2

      Eth gifta ningal koduthe..😊😊

  • @DevusFoods
    @DevusFoods 9 หลายเดือนก่อน +57

    Gift konduthaver ee video kanumalallo athonn orkunath nalathayirikum
    Please respect there feelings

  • @krupageorge432
    @krupageorge432 9 หลายเดือนก่อน +138

    മൃദുല നല്ല കുട്ടി വളരെ സിമ്പിൾ.. Love u മൃദു.... ❤

    • @SreeHari-u6j
      @SreeHari-u6j 9 หลายเดือนก่อน +3

      Simple avathe irikan enthapo

    • @SrEe93-k5
      @SrEe93-k5 9 หลายเดือนก่อน

      😂​@@SreeHari-u6j😂😂😂

  • @sugathakumaripaathu4593
    @sugathakumaripaathu4593 9 หลายเดือนก่อน +84

    Rate onnum nokkiyitt paranjath sheriyayilla..praveen

  • @Riya-so4xw
    @Riya-so4xw 9 หลายเดือนก่อน +30

    എനിക്ക് ഇവരുടെ വീഡിയോസ് എല്ലാം ഇഷ്ട്ടമാണ് പക്ഷെ ഈ വിഡിയോയിൽ ചെറിയ ഗിഫ്റ്റ് കിട്ടിയപ്പോൾ ഇവരുടെ സംസാരം തീരെ ഇഷ്ട്ടം ആയില്ല അങ്ങനെത്തെ ഗിഫ്റ്റ് കൊടുത്തവർക്ക് ഒത്തിരി വിഷമം ഉണ്ടായി കാണും 🥹 എനിക്ക് തോന്നിയത് പറഞ്ഞന്നേ ഉള്ളു

  • @anjanaaanand8821
    @anjanaaanand8821 9 หลายเดือนก่อน +9

    Disappointed with this video.. You should respect every gift. I love watching your videos but I felt this one gone wrong.

  • @thasneemps
    @thasneemps 9 หลายเดือนก่อน +49

    Entokke paranjalum gift alle... kurach koodi respect kaanikkaaam.. i did not like ur attitude

  • @singleshot6801
    @singleshot6801 9 หลายเดือนก่อน +265

    Hi , I am your regular viewer but I am disappointed today . Because gift
    What ever it is good or not satisfied but Pranav facial expressions is not good ..
    frames and mugs kanumbo ntha oru pucham… those who give this gift , definitely hurt …

    • @humanbeing_gh
      @humanbeing_gh 9 หลายเดือนก่อน +4

      True

    • @FreeThinker-fo8yf
      @FreeThinker-fo8yf 9 หลายเดือนก่อน +5

      💯

    • @SUBINA-CHANDRAN
      @SUBINA-CHANDRAN 9 หลายเดือนก่อน +19

      Heyyyy oru vtl nadakkunna sadha karyangal aanu ithokke..nmml normal manushyaralle nanmamaram alllallooo..and Ivar artificial allathe genuine feel purath kattunnu.. that's why Ivar ithrayum top level ethyath

    • @lekshmib573
      @lekshmib573 9 หลายเดือนก่อน +6

      ​@@SUBINA-CHANDRANyeah...Avar ottum artificiality kanikunilla

    • @singleshot6801
      @singleshot6801 9 หลายเดือนก่อน +13

      @@SUBINA-CHANDRAN veetil nadakkunna karyagal kanikkunnathil alla but infront of camara an ath . Aa gift koduthavark ee oru nyayam parajal feel akathe irikkuo…

  • @resmib2771
    @resmib2771 9 หลายเดือนก่อน +6

    നല്ലത് ചെയ്താൽ നല്ലതാണെന്നും തെറ്റ് കണ്ടാൽ തിരുത്താനും കഴിയണം. എല്ലാവർക്കും വലിയ ഗിഫ്റ്റ് തരാൻ കഴിയാത്തവർ ആരിക്കും . വലിപ്പം നോക്കിയല്ല ഓരോ ഗിഫ്റ്റ് ൻ്റെയും വില മനസ്സിലാക്കാൻ. ഇവരുടെ ഈ വീഡിയോ കുറച്ചു നിരാശപ്പെടുത്തി. വലുതാണ് അല്ലെങ്കിൽ ചെറുതാണ് എന്ന് കരുതി അതിനെ വില കുറച്ചു കാണരുത്. ലാസ്റ്റ് എല്ലാ ഗിഫ്റ്റ്നും താങ്ക്സ് പറയണമാരുന്ന്.

  • @Hasebhai59-cp9nz
    @Hasebhai59-cp9nz 9 หลายเดือนก่อน +79

    ചെറിയ gift ne insult ചെയത് സംസാരിച്ചത് തീരെ ശരിയായില്ല.
    Ee vdo കാണുമ്പോൾ അവര്‍ക്ക് എന്ത് വിഷമം ആയിട്ടുണ്ടാവും എന്ന് ചിന്തിച്ചിട്ടുണ്ടോ

    • @sajanasajeev8424
      @sajanasajeev8424 9 หลายเดือนก่อน +1

      Athe..puchathode anu mikka giftsum pottich kazinj nokiyath

  • @varebts2551
    @varebts2551 9 หลายเดือนก่อน +150

    Kochu is often seen teasing others. But it was rude to those who attended your wedding and those who took the time to buy you gifts..
    SHAME ON YOU GUYS.

    • @Lavender-in7xp
      @Lavender-in7xp 9 หลายเดือนก่อน +3

      👍🏻👍🏻👍🏻

  • @Lavender-in7xp
    @Lavender-in7xp 9 หลายเดือนก่อน +273

    വിമർശനങ്ങൾ നിങ്ങൾ മനസിലാക്കും എന്ന് കരുതുന്നു. നിങ്ങളുടെ mistakes പറഞ്ഞു തരുന്നവർ ആണ് ശരി.. അല്ലാതെ നിങ്ങളെന്ത്‌ കാണിച്ചാലും ഉഫ് കൊച്ചു കിടു പ്രവീൺ മാസ്സ് എന്ന് പറയുന്നവരല്ല..
    ഗിഫ്റ്റ്സ് പുച്ഛിച്ച് കളിയാക്കി കാണിച്ചത് ഒന്നാന്തരം ഊളത്തരം ആയിപോയി..ആ ഗിഫ്റ്റ് തന്നത് ഞാൻ ആണേൽ ഇത് കണ്ടാൽ എനിക്ക് സങ്കടം വന്നേനെ.
    മറ്റുള്ളവരുടെ ഫീലിംഗ്സ് പരിഗണന കൊടുക്കാൻ പഠിക്കുക.

    • @shilpasreekumarnair
      @shilpasreekumarnair 9 หลายเดือนก่อน

      they dont like ദിസ്‌ comment lol😂

    • @Lavender-in7xp
      @Lavender-in7xp 9 หลายเดือนก่อน

      @@shilpasreekumarnair 🙂

    • @CinderSno
      @CinderSno 9 หลายเดือนก่อน +4

      Maybe he is trying to make a fun element in the video. Otherwise it will be the usual unboxing video. They never disrespect anything they appreciate and make fun related to the elements in the gift. It's for fun.

    • @AnuSiddharth-ml9qf
      @AnuSiddharth-ml9qf 9 หลายเดือนก่อน +3

      ​@@CinderSno please watch the video again, horse ന്റെ photo frame unbox ചെയ്യുമ്പോൾ ഉള്ള feeling fun ആയിട്ട് തോന്നിയില്ല...

    • @AnuSiddharth-ml9qf
      @AnuSiddharth-ml9qf 9 หลายเดือนก่อน +3

      ​@@CinderSno gift കൊടുത്ത ആള് തന്നെ പറഞ്ഞിട്ടുണ്ട് ഇതിൽ comment ആയിട്ട്, സങ്കടം വന്നു എന്ന്...

  • @shadiyashadiya6271
    @shadiyashadiya6271 9 หลายเดือนก่อน +63

    Ningale bayangara ishta....but this vedio very disappointing
    ..oru giftinum oru vela illathe pole

  • @sanusilentkiller8117
    @sanusilentkiller8117 9 หลายเดือนก่อน +29

    Gift open cheyyunna reethi ishttapettilla
    Oru giftum cheruthalla

  • @humanbeing_gh
    @humanbeing_gh 9 หลายเดือนก่อน +30

    നിങ്ങളുടെ കല്യാണത്തിന് പങ്കെടുത്തവരെയും ഗിഫ്റ്റ് തന്നവരെയും കളിയാക്കിയത് പോലെയുണ്ട് ഈ വീഡിയോ. വേറെ പണിക്ക് ഒന്നും പോവാതെ യൂട്യൂബിൽ ഇരുന്ന് ഫാമിലി വ്ലോഗ് ചെയ്യുന്നവർക്ക് കഷ്ടപ്പെട്ട് വെയിലത്ത് പണി എടുത്ത് കിട്ടിയ കാശിന് ഇല്ലാത്ത സമയം ഉണ്ടാക്കി ഗിഫ്റ്റ് വാങ്ങി തന്നവരുടെ വില മനസിലാവില്ല.
    വിവേകം സ്വയം ഉണ്ടാവേണ്ടതാണ്. പറഞ്ഞു തരേണ്ടത് അല്ല.

    • @chinnammaeapen245
      @chinnammaeapen245 9 หลายเดือนก่อน

      Athu avar thamashaku paranjahannu athu aa roppathil edukanam athupolum manasilavahu kore kendakal

    • @utharath9498
      @utharath9498 2 หลายเดือนก่อน

      ​@@chinnammaeapen245than kodutha giftneyanu avar puchich samsarichathenkil ninghal athu fun ayitt ano edukkuvan...inghane mezhukalle kidann 🤮🤮

  • @AachussAachuss
    @AachussAachuss 9 หลายเดือนก่อน +8

    Ningluda ellam videos orupaadu ishtaaanu wait cheythu kanarumund first time aanu comment cheyyunnthu gift enthu thnna aaylum ore value kodukuvaa aa gift thannvar ethra ishtathodeyum agrhthodeyum aayirikumm gift thnnittundavuka but avrk ithu kanditt nalla feel aayi kanum mansu kondu gift thannathil vishmikunnudaavum 😞😞😞

  • @muhsinamusi3956
    @muhsinamusi3956 9 หลายเดือนก่อน +46

    Expensive gift മാത്രം സന്തോഷിക്കുന്നവർ

  • @ridharam9032
    @ridharam9032 9 หลายเดือนก่อน +4

    എല്ലാം വന്ന് പറയും കീർത്തനയേ എന്താ കല്യാണത്തിന് വിളിക്കാത്തത് എന്ന് ചോദിച്ചാൽ മിണ്ടില്ല. ഒരു മരിയാദ വേണ്ടേ? ബാക്കിയെല്ലാം നമ്മള് കാണണം😂

  • @seemeethachannel7792
    @seemeethachannel7792 9 หลายเดือนก่อน +20

    Kochu over anennu thonnni . Gift athintethaya vila kodukkatha pole

  • @nidhinkc2759
    @nidhinkc2759 9 หลายเดือนก่อน +6

    Keerthanaye kallyanam vilikkathirunnath endha? Ningde vedios il mrudula varunnenu munp aa kuttiye koottumayirunnallo

  • @sheheenashamon4162
    @sheheenashamon4162 9 หลายเดือนก่อน +142

    This family has a positive vibe❤
    Kochu chettan 😘mridula combo

  • @safiyam3621
    @safiyam3621 9 หลายเดือนก่อน +219

    കൊച്ചുനെ ഇച്ചിരി അസൂയ ഉണ്ടോ???കൊച്ചു എപ്പോഴും നടുവിൽ ആണല്ലോ.... കട്ടുറുമ്പ് 😁കൊച്ചു കുട്ടൻ ഇഷ്ട്ടം❤️

    • @ambilio3578
      @ambilio3578 9 หลายเดือนก่อน +4

      ❤🎉

    • @rajanajustin2729
      @rajanajustin2729 9 หลายเดือนก่อน +10

      Cheruthayitt thonnunde.kochu fan❤❤❤

  • @lintavarughese1820
    @lintavarughese1820 9 หลายเดือนก่อน +25

    Kochu ivarde idayil irikune kanumbo Nik kalyana ramanil innocent chettante dialogue orma varun😂

  • @hateu1654
    @hateu1654 9 หลายเดือนก่อน +4

    Keerthana chechiye kalyanathinu kandillallooooo.why?

  • @chithirasaleem148
    @chithirasaleem148 9 หลายเดือนก่อน +3

    പ്രണയിക്കുകയും ആ പ്രണയം success ആവുകയും ആ പെൺകുട്ടിയെ തന്നെ സ്വന്തം ആകുകയും ചെയ്യാൻ ഒരു ഭാഗ്യം വേണം നിങ്ങളെ ദൈവം എന്നും anugrahikkatte❤❤❤

  • @archasartbook5324
    @archasartbook5324 9 หลายเดือนก่อน +4

    Hi, njan ningalude videos kanarulla alanu. But inuvare comment cheythitila. Ipol cheyanamenu thoni. Gift ethra rupayudeth ayalum santhoshathode tharunathanu athu made in china ano alla 500 rupayil thazhe ano onum noki vilayidunath shariyalla. Oru Naranga mittayi ayalum gift ayi thannal athu santhoshathode sweekarikanom.

  • @fathimaresheeda5173
    @fathimaresheeda5173 9 หลายเดือนก่อน +220

    14:49 😂😂😂😂ee kochu mon chirippichu kollum😂❤

    • @Saranssankar
      @Saranssankar 9 หลายเดือนก่อน +4

      Ayyoo ..

    • @humanbeing_gh
      @humanbeing_gh 9 หลายเดือนก่อน +9

      മറ്റുള്ളവരെ കളിയാക്കി വില കുറച്ചു കാണുന്നത് ആണോ തമാശ?

  • @priyankamohanan8968
    @priyankamohanan8968 9 หลายเดือนก่อน +3

    Kalyanathinu Car gift kitiyathum kude parayarunnu😃

  • @vaishnavivnair8317
    @vaishnavivnair8317 9 หลายเดือนก่อน +6

    13:31 cute aayitundu 😅

  • @shinyjohnson8710
    @shinyjohnson8710 9 หลายเดือนก่อน +9

    കല്യാണം കഴിഞ്ഞെപ്പിന്നെ കൊച്ചു കൊഞ്ചണ പോലെ തോന്നിയവരുണ്ടോ 😂

  • @rinishaprakash3370
    @rinishaprakash3370 9 หลายเดือนก่อน +6

    Ith ntha ella gifts oru polley kananm cheyruth Aanakil valuth Aanakil athintey Aayya value indavuu adhinee

  • @name-dx2li7yt7h
    @name-dx2li7yt7h 9 หลายเดือนก่อน +165

    നിങ്ങൾക്ക് സ്വർണ്ണം ആണോ കൊണ്ട് വന്നു തരേണ്ടത് ഗിഫ്റ്റ് ആയിട്ട്? നല്ല ഫ്രണ്ട്സ് ഇല്ലാതെ നിങ്ങളൊക്കെ നിങ്ങളിലേക്ക് മാത്രമായി ഒതുങ്ങി പോയത് എന്താണെന്ന് മനസിലായി.. നിങ്ങൾക്ക് മറ്റുള്ളതിന് ഒന്നും വില കൊടുക്കാൻ അറിയില്ല. കിട്ടിയ ഗിഫ്റ്റിനെ പുച്ഛിച്ചു കാണിക്കുമ്പോൾ അത് നിങ്ങൾക്ക് തന്നവർക്ക് നിങ്ങൾ എന്ത് വിലയാണ് കൊടുക്കുന്നത്??

    • @chinnammaeapen245
      @chinnammaeapen245 9 หลายเดือนก่อน +3

      Athokke thamasha alle suhurthe

    • @Lavender-in7xp
      @Lavender-in7xp 9 หลายเดือนก่อน

      ​@@chinnammaeapen245തമാശ അല്ല സുഹൃത്തേ..

    • @snowwhite_97
      @snowwhite_97 9 หลายเดือนก่อน

      ​@@chinnammaeapen245ivarkk thamasha ayrkkam... gift koduthvrkk feel cheyyum ith kaanumbo..

    • @Lavender-in7xp
      @Lavender-in7xp 9 หลายเดือนก่อน

      ​@@chinnammaeapen245 അല്ല സുഹൃത്തേ

    • @aryareji9903
      @aryareji9903 9 หลายเดือนก่อน +1

      Onupoda🤣

  • @aparnaa1694
    @aparnaa1694 9 หลายเดือนก่อน +3

    Chettaa Thannath aayirunu adhiyam open cheytha gift😊 njn kottarakarayil ninnum vannathayirunu ningalude marriagnu vendi🥰Annu but samsarikan pattyillayirunu

  • @athirarajan4145
    @athirarajan4145 9 หลายเดือนก่อน +3

    Cheriya thothil... Kitya giftkale puchaichoo ennoru thonnal

  • @Fida_123mehrin
    @Fida_123mehrin 9 หลายเดือนก่อน +33

    Kochu chettante thug🤣🤣
    Chirich marich😄😄😄
    This family ❤❤❤❤
    Vere level✨✨✨

  • @afisalah7943
    @afisalah7943 9 หลายเดือนก่อน +6

    keerthana aayit ippo contact ille 🤔🤔🤔🤔🤔

  • @MuhammedAmeenN-ng6zi
    @MuhammedAmeenN-ng6zi 9 หลายเดือนก่อน +7

    That Praveens' dialogue: Njanum mridulayum kadappurath kaatt kollan irikkunnu😂😂😅❤ Anyway good going trio

  • @nishadlamiyas2857
    @nishadlamiyas2857 9 หลายเดือนก่อน

    3:11 ath poyi edukko.
    3:58. 4:05 😂😂😂😂
    9:29 puthiya kandupidutham. 9:40 muru..... So lucky family ❤❤❤

  • @Chachuvlgz
    @Chachuvlgz 8 หลายเดือนก่อน +1

    TH-cam thurakkundegil ath nigalude video kanan vendi mathram aanu addicted❤️‍🔥

  • @jeffia1220
    @jeffia1220 9 หลายเดือนก่อน +5

    Gift ath enth anelum athinu value kodukka

  • @ashleyaniyankunju5971
    @ashleyaniyankunju5971 9 หลายเดือนก่อน +20

    Ningal gift zoom chyte kanikkanamarunu..my suggestion..onum vrithiyayit kandila

  • @mubashirakp5631
    @mubashirakp5631 9 หลายเดือนก่อน +226

    ഒരിക്കൽ പോലും bore അടിപ്പിക്കാത്ത overacting ഒന്നും illaatha ഒരു fam🥰♥️luv u All🫂

    • @fathifarhasha4600
      @fathifarhasha4600 9 หลายเดือนก่อน +1

      ഓവർ ആക്ടിങ് ഒട്ടും ഇല്ലാത്ത ഫാമിലി തന്നെ

  • @Hennoosdream
    @Hennoosdream 9 หลายเดือนก่อน +1

    Mrudhula chechi oru chanel thudanganam ullavar ndo🫶

  • @gangap6282
    @gangap6282 9 หลายเดือนก่อน +6

    Kochu and muru combo💗💗veetukar kochu enna Peru arinj ettatha , ath ennatha unboxingil manasilayi 😂😂

    • @vijayandans2005
      @vijayandans2005 9 หลายเดือนก่อน

      Satyam🤣🤣🤣🤣🤣

  • @Akhinaakku
    @Akhinaakku 9 หลายเดือนก่อน +42

    നിങ്ങളുടെ വീഡിയോ ആദ്യം ഒക്കെ ഞാൻ സബ്സ്ക്രൈബ് ചെയ്യാതെ ആണ് കാണുന്നത്. But നിങ്ങളുടെ bond okke kandappo എനിക്ക് ഒരുപാട് ഇഷ്ടമായി. ഇപ്പോൾ ഞാൻ 6 മണി ആകാൻ നോക്കി ഇരിക്കുവാണ് നിങ്ങളുടെ വീഡിയോ കാണാൻ. Oru ദിവസം എനിക്ക് നിങ്ങളെ okke നേരിൽ കാണണം എന്ന് ഉണ്ട്. 💗

    • @aminameeran1113
      @aminameeran1113 9 หลายเดือนก่อน +1

      Enikkum

    • @Ajith4419
      @Ajith4419 9 หลายเดือนก่อน +1

      Njanum 👍

  • @stinibijil2574
    @stinibijil2574 9 หลายเดือนก่อน +10

    അച്ഛനും അമ്മയും കൂടെ vannapol ഒരു പൂർണത vannu love you guys😘😘

  • @Devuvinod.
    @Devuvinod. 9 หลายเดือนก่อน +96

    15:57❤️chechidem ammedem chirii super..... Cute🫂❤️

  • @Murali-rm9xy
    @Murali-rm9xy 9 หลายเดือนก่อน +146

    കൊച്ചു ചേട്ടൻ കുറച്ച് ഓവർ ആണന്ന് തോന്നി

    • @humanbeing_gh
      @humanbeing_gh 9 หลายเดือนก่อน +22

      എപ്പോഴും അവൻ മറ്റുള്ളവരെ പുച്ഛിക്കൽ ആണ് പണി

    • @sumeenaansar5594
      @sumeenaansar5594 9 หลายเดือนก่อน +5

      Ningl aa kann kond nokeetta

    • @snowwhite_97
      @snowwhite_97 9 หลายเดือนก่อน

      ​@@sumeenaansar5594oh pinne allaathe avnte pravarthiyil oru maryadakedum illaa lle

    • @sajanasajeev8424
      @sajanasajeev8424 9 หลายเดือนก่อน

      2 Perum

    • @Lavender-in7xp
      @Lavender-in7xp 9 หลายเดือนก่อน +2

      Ysssss

  • @sandra_satheesh3634
    @sandra_satheesh3634 หลายเดือนก่อน

    Mrudula pregnent aayappozhan cute aaayath. Thadichappozhan cute

  • @unnimol5232
    @unnimol5232 9 หลายเดือนก่อน +5

    Kochu over 🙂

  • @__jerry__x.__
    @__jerry__x.__ 9 หลายเดือนก่อน +2

    Le nte amma evarude puthiya video varuna vare munnathe video thalangum velangum erun kannuvarn enni ivarude puthiya video varuna vare ee video ayirikum 10 pravisham kannan ponne❤️‍🩹.pakshe ivar pwli ahnato😌❤️‍🩹............

  • @rajeshvp6774
    @rajeshvp6774 9 หลายเดือนก่อน +30

    Kalyanathinu keerthana chechiye kandillalli😊

    • @athiramohan1662
      @athiramohan1662 9 หลายเดือนก่อน +1

      ഒരാൾ എങ്കിലും ഇവരുടെ വീഡിയോക്ക് ഈ കമന്റ് ഇട്ടല്ലോ. എല്ലാവരും പോയി പോയി ആ കുട്ടിയുടെ വീഡിയോയുടെ താഴെ പോയി പ്രവീണിന്റെ കല്യാണത്തിന് പോയില്ലേ എന്ന് കമന്റ് ഇടുന്നത് കണ്ടു. ഇവരോട് ആർക്കും ഒന്നും ഒന്നും ചോദിക്കുകയും വേണ്ട

    • @shijursekhar2971
      @shijursekhar2971 9 หลายเดือนก่อน

      ഞാനും ചിന്തിച്ചു

  • @shivanisreebala9459
    @shivanisreebala9459 9 หลายเดือนก่อน +1

    Pranavataana eshtamulavar like adi❤❤❤❤❤❤❤❤❤❤

  • @SubeeshhasSubi
    @SubeeshhasSubi 8 หลายเดือนก่อน +1

    Kochu ettan super ❤️❤️❤️

  • @thazneemrahman123
    @thazneemrahman123 9 หลายเดือนก่อน +155

    Kochunem kond oru raksha illalloo 😂😂😂 Thuggum Fashion show um superb 🥳🥳🥳 Pinne as usual ningade bond ❤️😘💞

    • @aydinnn
      @aydinnn 15 วันที่ผ่านมา +1

      Ee overacting um chaliyum aano mass🤣🤣kantharikalkk pne ithokke mathiyalloo

  • @AswathiAchu-oz8cj
    @AswathiAchu-oz8cj 9 หลายเดือนก่อน +16

    Gift ellam nalla pole unboxing cheyayirunu keeriparaykamdayirunu

  • @adhyaasanthosh2155
    @adhyaasanthosh2155 9 หลายเดือนก่อน +4

    ഗുരുവായൂർക്ക് varana date parayoo neritt kananam enunde athukondaaa❤❤❤❤

  • @safuvanct2510
    @safuvanct2510 9 หลายเดือนก่อน +1

    ഇവരുടെ ഫാമിലിയെ കാണാൻ കൊതി തോന്നുന്നു എന്നുള്ളവർ💞🎉🥰

  • @Chandana-td5ck
    @Chandana-td5ck 9 หลายเดือนก่อน +1

    Nthinann ningal engana chela gift edkumbol athine cheruthaki kaanikunath..... Ella giftnum value ind... Ath tharunnayal manasarinj tharunna aann ningalude ee vdo kanda avrk ath feel cheyyum orappa...... Vilakoodiya gift venann vashi pidikaruth athine kaliyakkukkayum cheyyaruth ningal funny aayitt cheyynne aanekilum kaanunnavarkum thannavarkkum angana thonnanann illa so ningalude mistake ningal manasilakumenn vicharikkumnu😊❤

  • @smruthivasudevansmruthivas8562
    @smruthivasudevansmruthivas8562 9 หลายเดือนก่อน +5

    Its really wrong respect ottum ilaa

  • @reshma.s7422
    @reshma.s7422 9 หลายเดือนก่อน +10

    Dont disrespect gifts..irrespect of the money..value all gifts..
    But i think not purposefully pranav lacks sleep nd is out of order..and kochu. Childish

  • @RatheeshPulukkol-ml3oc
    @RatheeshPulukkol-ml3oc 9 หลายเดือนก่อน +93

    ഇവരുടെ സ്നേഹം ആണ് ഈ family യുടെ വിജയം ❤❤❤❤❤❤❤❤❤❤

  • @carhuntershorts1065
    @carhuntershorts1065 9 หลายเดือนก่อน +2

    We are missing the Old challenges we want it back please😢😢

  • @renjithchikku3437
    @renjithchikku3437 9 หลายเดือนก่อน +1

    Cup thanna alod vila paranj. Kaliyakkiyapole thoni enikk. Vellathe vishamam ayy enikk e cup thannayal vdo kanumbol ayalkum manasil oru vellayma thonumenn thonunn ininm ingane verellenn ahrehikkunnn. Ningade vdo kanunna oralanu. Support u

  • @Mycookbook-l2r
    @Mycookbook-l2r 9 หลายเดือนก่อน +42

    Video കഴിഞ്ഞിട്ടും ഓർത്തു ചിരിക്കാനും മാത്രം ഉണ്ട്... Kochuuuu😂😂😂😂

  • @aminanavaz
    @aminanavaz 9 หลายเดือนก่อน +3

    Inn kochun kaaryayitt nthro pattittund😅😅❤

  • @deeparamlal8958
    @deeparamlal8958 9 หลายเดือนก่อน +381

    മൃദുല ചേച്ചിയുടെ ചിരിക്ക് ഫാൻസ്‌ ഉണ്ടോ.. ❤❤ഞാൻ ഉണ്ടേ.... 😘😘

  • @shijithaShinod6163
    @shijithaShinod6163 9 หลายเดือนก่อน +2

    പ്രവീണേ കൊച്ചു ന്റെ കല്യാണം കഴിയട്ടെ ഒരൊറ്റ ഗിഫ്റ്റും അവനെ കൊണ്ട് പൊട്ടിക്കരുത് ട്ടോ എല്ലാം നീയും മൃദുലയും പൊട്ടിക്കണം കേറിയങ്ങ് വെരകണം ട്ടോ😂😂

  • @shifanashajahan1367
    @shifanashajahan1367 9 หลายเดือนก่อน +1

    Praveen chettanteyum Mridula chechiyudeyum kochu chettanteyum combo oru pad oru pad eshdamaan ❤❤❤❤❤❤

  • @SivadaSunil
    @SivadaSunil 9 หลายเดือนก่อน +15

    5:59 This part😂 മൂന്നുപേരും Super

  • @smithabiju7869
    @smithabiju7869 5 หลายเดือนก่อน +5

    Oru like tharumo 😢

  • @jithin_toqui_
    @jithin_toqui_ 9 หลายเดือนก่อน +5

    praveen chettaa first shirt unbox cheyth etapol ,enik jailer ile lalettane an orma vane same look😍🥰

  • @Shashasha-f6l
    @Shashasha-f6l 9 หลายเดือนก่อน

    Cute cuple ithepole Snehathodeyum ennum nilanilkatte ❤

  • @ShadiyaDiya-h1f
    @ShadiyaDiya-h1f 9 หลายเดือนก่อน +1

    Keerthana chech kalyannthine vanneelya

  • @aydinnn
    @aydinnn 9 หลายเดือนก่อน +16

    7:12 ചേട്ടൻ ഈ ഷർട്ടും മുണ്ടും ഇട്ടല്ലേ recent ആയിട്ട് റീൽ ചെയ്തേ👀😌നല്ല രസായ്ർന്നു അത് ഇട്ടിട്ട് കാണാൻ🤍

  • @Chithra107
    @Chithra107 9 หลายเดือนก่อน +52

    Chetta keerthanechiye kanddilla..giftum ..best friends allarnno..☺️

  • @surendranmk3738
    @surendranmk3738 9 หลายเดือนก่อน +5

    ഹായ് പ്രവീൺ ചേട്ടാ ആൻഡ് കൊച്ചു ചേട്ടാ ആൻഡ് മൃദുല ചേച്ചി
    ഞാൻ നിങ്ങളുടെ ഒരു ബിഗ് ഫാൻ ആണ്. നിങ്ങളുടെ വീഡിയോസ് അടിപൊളി ആണ് ✨✨❤️❤️
    From anamika❤️

  • @a___isha4550
    @a___isha4550 9 หลายเดือนก่อน +2

    കൊച്ചുവും പ്രവീനും സൈഡിൽ ഇരുന്നിട്ട് mruthulaye നടുവിൽ ഇരുത്തണമായിരുന്നു

  • @FidhaMuhsi
    @FidhaMuhsi 9 หลายเดือนก่อน +1

    Chirich oru vazhikkayi

  • @aryakrishnan6759
    @aryakrishnan6759 9 หลายเดือนก่อน +29

    Chettathiammayudeyum kochuettanthyum combo ista aan orupad ❤