ഉസ്താദ് ചാവേർ ഭീകരനാണെന്ന് RSS കാരനായ സഹയാത്രികൻ..!! KSRTC ബസ്സിൽ നടന്നത് മലയാളികളെ ഞെട്ടിക്കുന്നത്!

แชร์
ฝัง
  • เผยแพร่เมื่อ 11 ก.พ. 2021
  • KSRTC ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ സഹയാത്രികനിൽ നിന്നും ഉണ്ടായ ഞെട്ടിക്കുന്ന അനുഭവം പങ്കുവെക്കുന്നു ഇസ്ലാമിക പണ്ഡിതനും സാമൂഹിക പ്രവർത്തകനുമായ ഉസ്താദ് ഉവൈസ് അമാനി തോന്നയ്ക്കൽ..
    Uvais Amani
    islam is peaceful religion
    uvais amani thonnakkal
    #LatestSpeech
    #UvaisAmani

ความคิดเห็น • 301

  • @adhilanhaladhil9762
    @adhilanhaladhil9762 3 ปีที่แล้ว +155

    NRC വിഷയം വന്നപ്പോൾ ഒരു പാട് പണ്ഡിതന്മാരിൽ നിന്നും പൊതു പ്രവർത്തകരിൽ നിന്നും സങ്കികൾക്കെതിരെ ഇത്തരം തുറന്ന് പറച്ചിലുകൾ കേട്ടിരുന്നു.. പിന്നീട് കൊറോണ വന്നപ്പോൾ വിഷയം വഴി തിരിഞ്ഞു... എന്തായാലും ഉവൈസ് അമാനി ഉസ്താദിന് അഭിനന്ദനങ്ങൾ...

  • @samadsmd555
    @samadsmd555 ปีที่แล้ว +5

    മാഷാ അല്ലാഹ്... എത്ര നല്ല പ്രഭാഷണം.... ദീനിന്റെ ശത്രു പോലും അറിയാതെ ഷഹാദത് പറഞ്ഞു പോകുന്ന മനസ്സിൽ ഹിദായത്തിന്റെ വെളിച്ചം നൽകുന്ന വാക്കുകൾ... ഉപദേശങ്ങൾ.... ഉസ്താദിനു അല്ലാഹു അറിവും ആഫിയത്തുള്ള ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ....

  • @mohammedbava1028
    @mohammedbava1028 2 ปีที่แล้ว +18

    ഇന്ത്യൻ മുസ്ലീങ്ങളുടെ പരാജയത്തിന്റെ മർമ്മം മനസ്സിലാക്കിത്തരുന്ന പ്രഭാഷണം. അഭിനന്ദനങ്ങൾ.

  • @AbdulAzeez-vp7bf
    @AbdulAzeez-vp7bf 3 ปีที่แล้ว +146

    ഉസ്താദിന് അള്ളാഹു ആഫിയതുള്ള ദീർഗായുസ് നൽകട്ടെ ആമീൻ ആമീൻ

    • @kunjomohammed2022
      @kunjomohammed2022 3 ปีที่แล้ว +4

      Aameen aameen aameen yarabbal aalameen

    • @jabbarya4726
      @jabbarya4726 3 ปีที่แล้ว +2

      ആമീൻ

    • @mammoozmuhammed
      @mammoozmuhammed 3 ปีที่แล้ว

      Aameen

    • @hassainarhassainar7060
      @hassainarhassainar7060 3 ปีที่แล้ว

      അതെ നമ്മൾ ഇരു വർക്കും .പടച്ച റബ്ബ് കബൂൽ ചെയ്യട്ടെ ആമീൻ

    • @sammilmsammilm3509
      @sammilmsammilm3509 3 ปีที่แล้ว

      Ameen ameen ameen

  • @muhammedrasheed8281
    @muhammedrasheed8281 2 ปีที่แล้ว +13

    അള്ളാഹു ഉസ്താദിനെ ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ...
    ആമീൻ യാ റബ്ബൽ ആലമീൻ ...

  • @nizarr1435
    @nizarr1435 3 ปีที่แล้ว +101

    എൻറെ ഉസ്താദ് സത്യം തുറന്നുപറഞ്ഞ മറ്റുള്ളവരുടെ സംശയം തീർന്നു അതുതന്നെ വലിയ കാര്യം അല്ലാഹു ഉസ്താദിനെ ആഫിയത്തും ദീർഘായുസ്സും തരുമാറാകട്ടെ ആമീൻ

  • @A.K.Arakkal
    @A.K.Arakkal 3 ปีที่แล้ว +123

    മനുഷ്യ വർഗം ഒരേ മാതാവിന്റെയും, ഒരേ പിതാവിന്റെയും പരമ്പരയാണ്. അതിനാൽ ആണ് ശ്രീനാരായണ ഗുരു സത്യം ഒരു ജാതി , ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന് പ്രഖ്യാപിച്ചത്. സത്യം സത്യമായി പരസ്പ്പരം സ്നേഹപൂർവ്വം ജീവിക്കേണ്ടവർ ആണ് നമ്മൾ,
    പിശാചുക്കൾ ആണ് തെറ്റിന് പ്രേരിപ്പിക്കുന്നത്.

    • @muneermuni7631
      @muneermuni7631 3 ปีที่แล้ว +1

      @🙏🙏🙏🙏🙏

    • @abdulnazar3869
      @abdulnazar3869 3 ปีที่แล้ว +1

      സത്യം

    • @Realindian1771
      @Realindian1771 3 ปีที่แล้ว +1

      താങ്കൾക്‌ ദയ്‌വത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ

    • @A.K.Arakkal
      @A.K.Arakkal 3 ปีที่แล้ว +8

      @Kootupatha Vavanoor
      ശരി ഏത് ? തെറ്റ് ഏത് എന്ന് എങ്ങനെ തിരിച്ചറിയും ?
      അതേ.... ദൈവത്തിന്റെ കല്പനകൾ ആയി, വഴികാട്ടിയായി ഓരോ കാലങ്ങളിലും അവതരിച്ച വേദങ്ങൾ ഓരോരുത്തരും കുത്തകയാക്കി വച്ചു. വായിക്കാൻ പാടില്ല, കേൾക്കാൻ പോലും പാടില്ല, കെട്ടവന്റെ ചെവിയിൽ ഈയ്യം ഉരുക്കി ഒഴിക്കണം എന്ന് കല്പിച്ചു കൊണ്ട് ന്യൂനപക്ഷമായ സവർണർ നിയമം ഉണ്ടാക്കി. ജനങ്ങളെ 4 തട്ടുകൾ ആക്കി, ആധിപത്യം ഇറാനിൽ നിന്നും വന്ന വിദേശികൾ ആയ ആര്യന്മാർ (സവർണ്ണർ) കൈക്കലാക്കി.
      സവർണ്ണ വിഭാഗത്തിന് ജനാധിപത്യം വേണ്ട അങ്ങനെ ഗാന്ധിജിയെ കൊന്നു . അവരുടെ ശക്തി വർദ്ധിപ്പിക്കാൻ ഉടലെടുത്ത
      പാർട്ടി ആണ് RSS.
      ഇതെല്ലാം ലോകാവസാനത്തിന്റെ അടയാളം ആണ്. യഥാർത്ഥ മതം എന്നത് ദൈവത്തെ അനുസരിക്കുന്ന നിയമം എന്ന പ്രകൃതി മതം ഏത് ആണോ അത്‌ തന്നെയാണ് . സമാധാനത്തിന്റെ മതം തന്നെ, ഒട്ടും സംശയമില്ല.
      സൂര്യൻ അതിന്റെ സ്രഷ്ടാവിന്റെ (ദൈവത്തിന്റെ) കല്പനകൾക്ക് വിധയമായി കീഴ്പ്പെട്ടു ചലിക്കുന്നത് പോലെ......
      ചിന്തിക്കുന്ന ജനങ്ങൾക്ക് സത്യം തിരിച്ചറിയാം.

    • @abdulrahimanekme9720
      @abdulrahimanekme9720 2 ปีที่แล้ว

      മിസ്റ്റർ ദേവദാസ് അവർകൾ പറഞ്ഞതു വളരെ ശരി താങ്കളുടെ അഭിപ്രായമാണ് വളരെ ശരി എല്ലാവരേയും ഒരു പുരുഷനിൽനിന്നും സ്ത്രീയിൽനിന്നും സൃഷ്ടിക്കുകയും ആദിമ മനുഷ്യനെ ദൈവം മണ്ണിൽനിന്ന് സൃഷ്ടിക്കുകയും ചെയ്തെന്ന് വേദങ്ങളിൽ പറയുന്നു മാതാ പാർവ്വതീദേവി പിതാവേ ദേവോ മഹേശ്വര മാനവാ ബാന്ധവാ സർവ്വോ സ്വദേശാ ഭുവനത്രയും ഈ വേദ വാക്യത്തിൽ മനുഷ്യരെല്ലാംഒന്നാണെന്നും തമ്മ തമ്മിൽ എല്ലാവരും ബന്ധുക്കളാണെന്നും ഭൂമിഎല്ലാവർക്കും സ്വദേശമാണെന്നും വേദങ്ങൾ പറയുമ്പോൾ ഓരോ ഭരണാധികാരികളും അവരുടെ സ്ഥാപിത താൽപര്യം സംരക്ഷിക്കാൻ ഭൂമിക്ക് അതിരുകളിട്ടു ചുങ്കം പിരിവ് ആരംഭിച്ചു അതിൽ മറ്റുചിലർ വർണ്ണം നോക്കി കുലം നിശ്ചയിച്ചു അവർ ബ്രഹ്മാവിൻറെ മക്കളായി അവർ പ്രചരിപ്പിച്ചു നിറം കുറഞ്ഞവർക്ക്നിറത്തി നനുസരിച്ച് പല ജാതികൾ ആക്കി തിരിച്ചു ഓരോ ജാതിക്കും ദൂരം നിശ്ചയിച്ചു ഓരോ ജാതിയും ഓരോ ജാതികളിൽ നിന്ന് എത്ര അടി വീതം ദൂരംനില് ക്കണം എന്ന് അളവ് നിശ്ചയിച്ചു അവരെ അടിമകളാക്കി വെച്ചു അനേകമനേകം ജാതികൾ ആക്കി തിരിച്ചു മൊത്തത്തിൽ അവരെ മ്ളേചർ അതായത് നീചന്മാർ എന്ന മോശമായ പേരിൽ അറിയ മുഖ പെടുത്തകയും അടിമകളാക്കി വെച്ച് കന്നുകാലികളെപ്പോലെ വിൽക്കുകയും വാങ്ങുകയും ചെയ്തിരുന്നു ഇന്ത്യ സ്വതന്ത്രമായതിനു ശേഷം ആണ് അതിനൊരു അറുതി വന്നത് ഈ അടിമത്തം എടുത്തു പോയതിൽ ബുദ്ധിമുട്ടുന്ന വർണവെറിയൻ മാർ ഭരണത്തിൻറെ തലപ്പത്തിരുന്ന് കൊണ്ട് പഴയ അടിമത്തത്തിലേക്ക് ഇന്ത്യയെ കൊണ്ടുപോകാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു ഈ സവർണ്ണ മേധാവികൾ എണ്ണത്തിൽ വളരെ കുറഞ്ഞ ന്യൂനപക്ഷമാണ് വരും മതത്തിൻറെ പേരിൽ ഓരോ കാരണം പറഞ്ഞു കുഴപ്പം ഉണ്ടാക്കി തമ്മിലടിപ്പിച്ച് നേട്ടം കൊയ്യാൻ ശ്രമിക്കുകയാണ് പക്ഷേ ബക്കറ്റ് തിന്നു കഴിഞ്ഞു സാധിക്കുകയില്ല നീചമായ എന്ന് വിളിച്ചുമക്കളായി ജനിച്ചു അത് ലോകത്ത് പലയിടത്തും വ്യാപിച്ചു പല ജാതികളായി പല മതങ്ങൾ ആയി പല ജാതിയും പല മതങ്ങളും ചിലർ പടച്ചുണ്ടാക്കി ദൈവത്തിൻറെ മതം ദൈവം എല്ലാവർക്കു എത്തിച്ചുകൊടുത്തു ഓരോ കാലത്തിനു വേണ്ടി ഓരോ സമയത്തും ഓരോ പുണ്യാത്മാക്കളെ കാലത്തിനനുസരിച്ച് ഓരോ വേദങ്ങളായി ദൈവം ജനങ്ങളിലേക്ക് അതേ ജനങ്ങളിൽ പെട്ട ഓരോ പുണ്യാത്മാക്കളെ ദൈവം അയച്ചു അവർ ഓരോരുത്തരും കാലാനുസൃതമായി വർത്തമാനകാലത്തും ഭാവിയിലും എങ്ങിനെ ദൈവത്തെ അനുസരിച്ച് ജീവിക്കണം എന്നും മനുഷ്യർ അന്യോന്യം എങ്ങിനെ പെരുമാറണമെന്നും എങ്ങനെ ജീവിക്കണമെന്നും ജനങ്ങൾക്കു മനസ്സിലാക്കി കൊടുത്തു ഈ പ്രവചനം നടത്തുന്ന പ്രവാചകന്മാരുടെ അനുയായികൾ ഓരോ കാലത്തും ഇതിൽനിന്നു ഉടലെടുത്ത ചില തൽപരകക്ഷികൾ അവരുടെ സ്വന്തം ലാഭത്തിനും മേൽക്കോയ്മക്ക് വേണ്ടി വേദങ്ങളിൽ വെള്ളം ചേർത്തു മാത്രമല്ല പലരേയും പല തട്ടുകളാക്കി പലജാതി കാക്കി എന്നിട്ട് തീണ്ടാ യ്മയും ഉച്ചനീചത്വവും കൽപ്പിച്ചു അവരുടെ സ്വാധീനത്തിനു അനുസരിച്ചു ഓരോരുത്തർക്കും നിൽക്കേണ്ട ദൂരം നിശ്ചയിച്ചു7 അയലും 16 അയലും ദൃഷ്ടി ദൂരവും കണക്കാക്കി മനുഷ്യരെ വേർതിരിച്ചു അവരെ വേദം ഉച്ചരിക്കാനോ പഠിക്കാനോ അർഹതയില്ലാത്തവർ ആക്കി അത് അനുസരിക്കാത്തവർ കഠിനമായ ശിക്ഷ അവർ വിധിച്ചു വേദം കാതുകൊണ്ട് കേട്ടാൽ കാതിൽ ഈയം ഉരുക്കി ഒഴിക്കുക നാവുകൊണ്ട് പറഞ്ഞാൽ നാ കറക്കുക കണ്ണുകൊണ്ടു കണ്ടാൽ കണ്ണ് കുത്തി ചൂഴ്ന്നെടുക്കുക ഈ കഠിന ശിക്ഷകൾ ഈ ശിക്ഷകൾ അത്രയും ഉണ്ടാക്കിയത് ഇറാനിൽ നിന്നും ടുറിനിൽ നിന്നു ജർമ്മനിയിൽ നിന്നും കാലികളെ മേയ്ച്ചു നടന്നിരുന്ന ആര്യൻ മാരായിരുന്നു അവർ ഇവിടെവന്നകാലം കാലികളെ മേച്ച് നടന്ന് അവിടെ വെടി താമസിച്ചുകൊണ്ട് കഴിയുമ്പോഴും ഇവരുടെ കരുനീക്കം എങ്ങിനെയെങ്കിലും ദ്രാവിഡ പൂർണ്ണമായും കീഴ്പ്പെടുത്തുക അടിമപ്പെടുക എന്നതായിരുന്നു അക്കാലത്ത് ഇവിടെ പ്രൗഢമായ ജീവിച്ചിരുന്ന വരായിരുന്നു ദ്രാവിഡർ അക്കാലത്ത് വലിയ വീടുകളും കൃഷിയും ദ്രാവിഡർക്കായിരുന്ന ആയാൽ കല്പിച്ചു

  • @user-js3on8vt7f
    @user-js3on8vt7f 3 ปีที่แล้ว +60

    എന്റെ അയൽവാസി കളായ ഹിന്ദു ക്രിസ്ത്യൻ സഹോദരൻ മാർ നല്ല സ്നേഹ നിധികളാണ് 🌹❤🌹❤

  • @rafivellachal6139
    @rafivellachal6139 2 ปีที่แล้ว +6

    ശ്രീകാന്തിനെ പോലുള്ളവർക്ക് നല്ലതിനെ തിരഞ്ഞെടുക്കാനുള്ള ബുദ്ധി ഉടയവൻ നൽകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു ആ മീൻ ഈ ഉസ്താദിനിക്ക് ദീർകായുസ്സ് ന ൽ കെ ണെ അള്ളാഹ് ആമീൻ

  • @jaleelpareed5320
    @jaleelpareed5320 3 ปีที่แล้ว +10

    വളരെ വലിയ സഹവർത്തിത്വത്തിന്റെ വിഷയം മനോഹരമായി ഒരു അപൂർവ സഹോദരനിൽ നിന്ന് അറിഞ്ഞു ആകർഷകമായി പങ്കിട്ടതിന് ജസാകല്ലാഹ് ഖൈറന് .

  • @muneervenjaramood
    @muneervenjaramood 3 ปีที่แล้ว +54

    ഉസ്താദിന് പകരം ഉസ്താദ് മാത്രം....🌹🌹🌹🌹

  • @babuoonnoonnyneervila1484
    @babuoonnoonnyneervila1484 3 ปีที่แล้ว +27

    The speaker is really awesome. Even though I am not a Muslim, I grew up among muslim families and friends. All my neighbours were muslim families and we were the only non muslim family. More over, I travelled almost all states in India (as part of my job in the 1980s) visited almost all universities and colleges including muslim run colleges. I never feel anything differently but when compare to others, the muslim controlled colleges were more friendlier and respectful than other community run institutions. One thing different I noticed among muslims is that they never invited me (or any non-muslims) in their mosque to attend/watch there prayers or functions. I assume may be this is the situation everywhere. General public are not aware of what is going on in their religious studies with in the four walls. I believe, if the muslim community is willing to welcome everyone who is interested to know about them and open the door with an open mind, then the "out siders" will get a chance to get to know them more closely. This may change the preconceived notion/stereo type mentality of others. in other words, give others a chance to study you and your religion so that the non muslims will know who really you are.

    • @----------8606
      @----------8606 3 ปีที่แล้ว +1

      IAM WITH YOU

    • @ibrahimkuttyibrahim213
      @ibrahimkuttyibrahim213 2 ปีที่แล้ว +1

      A person that who with heart widely thinking. I appreciated

    • @freezone2030
      @freezone2030 ปีที่แล้ว

      Its already available in all muslim countries. If you are interesting , you can approach any mosque Imams (musliyar) or masjid management members.

  • @samsudheenchenganakkattil1925
    @samsudheenchenganakkattil1925 3 ปีที่แล้ว +10

    വളരെ ശരിയാണ് ഉസ്താദേ നിങ്ങൾ പറഞ്ഞത്.

  • @rafiahamed7345
    @rafiahamed7345 3 ปีที่แล้ว +45

    മുന്നിൽ നടക്കേണ്ടതായ വഴി നടത്തേണ്ടതായ ആത്മീയ നേതാക്കൾ, മത പണ്ഡിതർ എല്ലാവരും ഒറ്റ കെട്ടായി നിൽക്കുകയും ഇസ്ലാമിനെ, അതുവഴി മുസ്ലിംകളെ തെറ്റിദ്ധരിച്ചവരെ സത്യം ബോധ്യ പെടുത്തുകയും വേണം. അത്തരം ഒരു കൂട്ടായശ്രമത്തിലൂടെ മാത്രമേ ഇത്തരം തെറ്റിധരണകൾ തിരുത്താനും മാറ്റം വരുത്താനും നമ്മൾക്ക് സാധിക്കുകയുള്ളൂ. അതിന് അല്ലാഹു നമ്മൾക്ക് തൗഫീഖ് നൽകട്ടെ

  • @ayishaminha5565
    @ayishaminha5565 3 ปีที่แล้ว +17

    RSS കാർ കൊന്നാലും ഇല്ല ഇസ്ലാമിന് വേണ്ടി സഹിക്കും എന്നുള്ളവർ.
    അള്ളാഹു നമ്മളെ കാത്തു രക്ഷിക്കട്ടെ......... Ameen

  • @naseerkwt6352
    @naseerkwt6352 3 ปีที่แล้ว +18

    Very good 🌹🌹👍 അൽഹംദുലില്ലാഹ്

  • @ShanavasjmShanavasjm
    @ShanavasjmShanavasjm 3 ปีที่แล้ว +13

    മാഷാ അള്ളാഹു സൂപ്പർ പ്രഭാഷണം

  • @beemab331
    @beemab331 3 ปีที่แล้ว +10

    ഉസ്താദെ അയാൾ ഈ കാലഗട്ടത്തിൽ തന്നയാണ കേട്ടിട്ട് അതിശയം തോന്നണ് ചിരിയും വരുന്നുണ്ട് വെള്ളിയാഴചയിലുള്ള കാര്യം

    • @usmansha6723
      @usmansha6723 3 ปีที่แล้ว +1

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @muthucpy
      @muthucpy 3 ปีที่แล้ว

      ,🎻😂😂😂

  • @hashvlog2750
    @hashvlog2750 3 ปีที่แล้ว +129

    ശാഖയിൽ പഠിപ്പിക്കുന്ന വർഗീയത.

    • @user-ks5es7bc2n
      @user-ks5es7bc2n 3 ปีที่แล้ว +8

      ശാഖായിലല്ല, ജാമിത ജബ്ബാർമാർ തെറ്റിദ്ധരിപ്പിച്ചതാ..

    • @AbdulKareem-rz9ej
      @AbdulKareem-rz9ej 3 ปีที่แล้ว

      @Gateway Enterprises ഒരു സംശയവും ഇല്ല . നിനക്കുണ്ടോ

    • @mohammedtp3200
      @mohammedtp3200 3 ปีที่แล้ว +1

      @@user-ks5es7bc2n ithoke shagayil padippikunnund suhrthe..

    • @marhabamedia8709
      @marhabamedia8709 3 ปีที่แล้ว

      @Gateway Enterprises എനിക്ക് ഉണ്ട് മുസ്ലിം പള്ളികളിൽ മദ്രസയിൽ ഖുർആനിൽ ഇവകളിൽ ഒന്നുംഇത് അല്ല പഠിപ്പിക്കുന്നത്

    • @marhabamedia8709
      @marhabamedia8709 3 ปีที่แล้ว +3

      വർഗീയത പഠിപ്പിക്കുന്ന സ്ഥലമല്ല പള്ളി മദ്രസ വർഗീയത പഠിപ്പിക്കുന്ന കിതാബ് അല്ല ഖുർആൻ മുസ്ലിം പണ്ഡിതന്മാർ വർഗീയ ത പഠിപ്പിക്കുന്നവർ അല്ല ഉസ്താദ് ഈ പ്രഭാഷണത്തിൽ പറഞ്ഞുവല്ലോ കമൻസ് ഇടാൻ ഒരുപാട് ആളുകൾ ഉണ്ട് എന്ന് അത് സത്യം ആണ് നിങ്ങൾക്ക് തെളിയിക്കാൻ പറ്റോനിങ്ങൾക്ക് തെളിയിക്കാൻ പറ്റോ മദ്രസയിലും പള്ളിയിലും യിലും വർഗീയത പഠിപ്പിന്നുണ്ട് എന്ന്

  • @nubin96
    @nubin96 3 ปีที่แล้ว +24

    Good speech

  • @crozocutz1268
    @crozocutz1268 3 ปีที่แล้ว +27

    സൂര്യ, ഇഷാൻ ഇവരോട് നേരിട്ടത് ഉസ്താദ് ഞാൻ ഇടയ്ക്കിടെ കാണും 24 ന്യൂസ്‌, 🤏

    • @sajidpksajid7777
      @sajidpksajid7777 3 ปีที่แล้ว +1

      ഞാനും. കണ്ടിരുന്നു. ഉസ്താദ് നല്ലത് പോലെ അവതരിപ്പിച്ചു

    • @kpoplover5543
      @kpoplover5543 3 ปีที่แล้ว +1

      Nganum kandirunnu nallakshamayulla usthanu arogyamulla deergayus kodukane allah

  • @Alnamehzaah
    @Alnamehzaah 3 ปีที่แล้ว +22

    Mashaallah

  • @Shajahanaks
    @Shajahanaks 3 ปีที่แล้ว +26

    മുസ്‌ലിം സമൂഹത്തിന്റെ രക്ഷക്കായി ഓരോ മതപണ്ഡിതരും ഇത്തരം വിഷയങ്ങൾക്ക് മുൻഗണന കൊടുത്ത് സമുദായത്തെ ബോധവൽക്കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഉസ്താദിനെ പോലെ എല്ലാ പണ്ഡിതന്മാരും സത്യം വിളിച്ചു പറയാനുള്ള ആർജവം കാണിക്കണമെന്ന് നമുക്ക് ആഹ്വനം ചെയ്യാം

  • @koyakuttyk5840
    @koyakuttyk5840 3 ปีที่แล้ว +7

    നല്ല അറിവ്👍🌹

  • @muhammednochangal5599
    @muhammednochangal5599 3 ปีที่แล้ว +56

    ഉസതാദിനെ ഏരെ ഇഷടം

  • @chekkukasrod5790
    @chekkukasrod5790 3 ปีที่แล้ว +55

    ശാഖയിൽ ഇങ്ങനെ ഒക്കെ പഠിപ്പിക്കുന്നു അവർക്ക്

  • @aslamaflu3519
    @aslamaflu3519 3 ปีที่แล้ว +5

    ഉസ്താദിന് അള്ളാഹു ദീർഘായുസ് നൽകട്ടെ

  • @Ahstcr
    @Ahstcr 3 ปีที่แล้ว +17

    തികഞ്ഞ യാഥാർഥ്യമാണ് ഉസ്താദ് പറഞ്ഞത് ഇന്ന് സോഷ്യൽ മീഡിയ യിൽ വ്യാപകമായി വർഗ്ഗീയ പ്രചരണം നടത്തിക്കൊണ്ടിരിക്കുന്നു

    • @kmsukumaran1865
      @kmsukumaran1865 3 ปีที่แล้ว

      ഇതിലും അത് തന്നെ യല്ലേ നടത്തി ക്കൊണ്ടിരിക്കുന്നത്...?

    • @lifeview7635
      @lifeview7635 3 ปีที่แล้ว

      @@kmsukumaran1865 ithil enthanu chetta vargeeyatha ullath???

    • @kmsukumaran1865
      @kmsukumaran1865 3 ปีที่แล้ว +1

      @@lifeview7635 കാഫിറുകളെ കൊല്ലാനും നശിപ്പിക്കാനും ഖുർആൻ ആഹ്വാനം ചെയ്യുന്നില്ലേ..? ഇതെല്ലാം മറച്ച് വെച്ച് എന്തിന് വെള്ള പൂശുന്നു.. ഇപ്പോ ഇസ്രയേലു പലസ്തീനു മായി നടക്കുന്നതും ഇതിന്റെ വേറൊരു വകഭേദം... ശരിയല്ലേ? ജൂതന്മാരുടെ വർഗ്ഗം നശിക്കപ്പെടേണ്ടതാണെന് എഴുതി വെച്ചിട്ടില്ലേ..? മനുഷ്യനെ മനുഷ്യനായി കാണാൻ ഇതിൽ എവിടെയെങ്കിലും എഴുതിയതായി കാണാൻ പറ്റിയിട്ടില്ല...

    • @lifeview7635
      @lifeview7635 3 ปีที่แล้ว

      @@kmsukumaran1865 enthina chetta ariyatha vidditharam vilambunnath,,khurahanil angene ezhuthi vechitulla oru sthalam parayan patuo??adarthiyeduth thettidharippikkunna bhagam alla muzhuvanum kanikkanam pattuo?? ayalkkaran arumayikkollatte avan pattini kidakkumbol avanu kodukkathe vayaru nirachu bhakshikkunnavan nammil pettavanalla ennanu nabi thangal paranjath..padichitu vimarshikku chetta

    • @lifeview7635
      @lifeview7635 3 ปีที่แล้ว

      @@kmsukumaran1865 pinne oru karyam koodi chetta ,,65 laksham joothanmare konnudukkiyath kristhavar anu muslingal alla,,innathe indiayileyum palstheenileyum prashnavum avar thanneyundakkiyathanu,vibajichu bharikkal enna thanthram ,govayil ara lakshatholam hindhukkale konnodukkiyathum kristhavar thanneyanu, avar cheyyunnathine valath paksham ennum ningal cheyyunnathine dharmayudham ennum muslim namadhari enthengilum cheythal athu muzhuvan muslingaludeyum thalayil alle??

  • @rasheedcp6639
    @rasheedcp6639 3 ปีที่แล้ว +6

    Masha, Allah

  • @muhammedyousuf7560
    @muhammedyousuf7560 3 ปีที่แล้ว +5

    Masha allah

  • @thoufeek3133
    @thoufeek3133 3 ปีที่แล้ว +10

    ❤️alhamdulillah❤️

  • @hameedshahu5566
    @hameedshahu5566 3 ปีที่แล้ว +4

    Very good speech congratulations

  • @hometech1263
    @hometech1263 3 ปีที่แล้ว +2

    Alhamdulillah usthadinabhinanthanagal

  • @brilliantbrilliant7423
    @brilliantbrilliant7423 3 ปีที่แล้ว +5

    മാഷാ അള്ളാഹ്

  • @biengahuman
    @biengahuman 3 ปีที่แล้ว +8

    റജബിൽ ദിവസവും ചൊല്ലാനുള്ള ദിക്റുകൾ
    Athmeeyam 1 hour ago 0 221 2 second read
    നമ്മിലേക്ക് ആഗതമായത് പവിത്രമായ റജബ് മാസമാണ്. ഇന്ന് വരെ ചെയ്തു കൊണ്ടിരുന്ന പലതും വർജിക്കാൻ സമയമായി.
    നബി ﷺ അരുളി: ” മാസങ്ങളെ അപേക്ഷിച്ച് റജബിനുള്ള ശ്രേഷ്ടത ഇതര അമ്പിയാക്കളേക്കാൾ എനിക്കുള്ള ശ്രേഷ്ടത പോലെയാണ്. എന്നാൽ റമളാൻ മാസത്തിലുള്ള ശ്രേഷ്ടത അല്ലാഹു വിന് അടിമകളേക്കാളുള്ള ഒന്നത്യമെത്രയോ അത്രയുമാണ്.
    അറബി മാസങ്ങളിൽ ഏഴാമതാണ് റജബ്. പന്ത്രണ്ട് മാസങ്ങളിൽ മഹത്വം കൂട്ടിക്കൊടുത്ത മാസങ്ങളിലൊന്നാണ് റജബ്. റജബിലെ ‘റ’ റഹ്മതിനെയും ‘ജ ‘ ജന്നത്തിനെയും ‘ബ’ ബറകതിനെയും സൂചിപ്പിക്കുന്നു. ഒരു പാട് ഓഫറുകളുമായി വാന ലോകത്തു നിന്നും റജബ് 1 ന് സ്പെഷ്യലായ മലക്കുകൾ ഇറങ്ങി വരുന്നു. ഇവർ തിരിച്ചു പോകുന്നത് ശവ്വാൽ 1 മാസപ്പിറവി കാണുന്നതോടു കൂടിയാണ്…
    റജബ് മാസം വിതയുടെയും, ശഅബാൻ നനയുടെയും, റമളാൻ കൊയ്ത്തിന്റെയും മാസങ്ങളാണ്. അതു കൊണ്ട് റജബ് മാസത്തിൽ ഇബാദത്തുകൾ വിതയ്ക്കുക, ശഅബാനിൽ കണ്ണീർ കൊണ്ട് നനയ്ക്കുക, വിശുദ്ധ റമളാനിൽ കൊയ്യുക…
    റമളാനിൽ കൊയ്തെടുക്കണമെങ്കിൽ റജബിൽ വിതയ്ക്കേണ്ടതില്ലേ…..
    റജബ് നഷ്ടപ്പെടുത്തിയവന് ശഅബാനും റമളാനുമെല്ലാം നഷ്ടം തന്നെ. നാം അധിക പേരും ഒരുങ്ങാൻ തുടങ്ങുന്നത് തന്നെ ശഅബാൻ 29 ന് അല്ലെങ്കിൽ റമളാൻ 1 ന് ആയിരിക്കും. ആ ശൈലി മാറ്റണം. ഇന്ന് മുതൽ തന്നെ അതിന് തുടക്കം കുറിക്കണം. അല്ലാഹു ബഹുമാനിച്ചതിനെ ബഹുമാനിക്കുക എന്നത് തഖ് വയുള്ളവരുടെ ലക്ഷണമായാണ് പരിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നത്…
    അല്ലാഹു ബഹുമാനിച്ച മാസത്തെ നാമും ബഹുമാനിക്കണം…
    ഇന്നുവരെയുള്ള ശൈലിയിൽ നിന്നും ഒരു മാറ്റമുണ്ടാക്കാൻ തയ്യാറാകുക…
    🔖 അനാവശ്യ സംസാരങ്ങൾ ഒഴിവാക്കുക …
    🔖 ദിവസം ഒരു ജുസ് എങ്കിലും ഖുർആൻ ഓതുക …
    🔖 സോഷ്യൽ മീഡിയകളുടെ ഉപയോഗം കുറക്കുക. നല്ലതിനും അത്യാവശ്യത്തിനും മാത്രം ഉപയോഗിക്കുക. അതിന് വേണ്ടി നിശ്ചിത സമയം കണ്ടെത്തുക …
    🔖 രാത്രിയിലുള്ള ഉപയോഗം കഴിയുന്നതും ഒഴിവാക്കാൻ ശ്രമിക്കുക …
    🔖 മഗ്രിബ്-ഇശാ ഇനിടയിൽ ഖുർആനോത്തിലും ദിക്റിലുമായി ചിലവഴിക്കുക …
    🔖 സ്വലാത്തുകൾ, തഹ് ലീലുകൾ അധികരിപ്പിക്കുക …
    🔖 നേരത്തെ ഉണരുക. രണ്ട് റക്അത്ത് തഹജ്ജുദ് പതിവാക്കുക …
    🔖 വിത്റ്, ളുഹാ, തസ്ബീഹ്, അവ്വാ ബീൻ, റവാതീബ് സുന്നത്തുകൾ പതിവാക്കുക …
    🔖 തിങ്കൾ, വ്യാഴം സുന്നത്ത് നോമ്പനുഷ്ഠിക്കുക …
    🔖 ദാനധർമ്മങ്ങൾ അധികരിപ്പിക്കുക …
    📢 അനസു ബ്നു മാലിക് (റ) വിൽ നിന്ന് നിവേദനം ചെയ്ത ഹദീസിൽ കാണാം. റസൂൽ ﷺ അരുളിയിരിക്കുന്നു.”സ്വർഗത്തിൽ റജബ് എന്നൊരു നദിയുണ്ട്. അതിന് പാലിനേക്കാൾ വെളുത്ത നിറവും തേനി നേക്കാൾ മധുരവുമുണ്ട്. ആരെങ്കിലും റജബ് മാസത്തിൽ ഒരു നോമ്പനുഷ്ഠിച്ചാൽ അവർക്ക് ഈ നദിയിലെ വെള്ളം തരും…
    📢 ഇമാം ശാഫിഈ (റ) പറയുന്നു:
    5 രാവുകളിൽ ദുആ സ്വീകരിക്കപ്പെടും…
    1: വെള്ളിയാഴ്ച രാവ്
    2: വലിയ പെരുന്നാൾ രാവ്
    3: ചെറിയ പെരുന്നാൾ രാവ്
    4: റജബ് മാസത്തിലെ ആദ്യരാവ്
    5: ശഅബാൻ പകുതിയുടെ രാവ്
    📢 റജബിൽ എല്ലാ നിസ്കാര ശേഷവും ദുആ ചെയ്യുക:
    اَللَّهُمَّ بَا رِكْ لَنَا فِى رَجَبٍ وَ شَعَبَان.ْ وَبَلِّغْ لَنَا رَمَضَانْ.وَوَفِّقْنِي فِيه قِيَامِي وَصِيَامِي وَتِلاَوَةِ الْقُرْءَانْ
    ” റജബിലും ശഅബാനിലും ഞങ്ങൾക്ക് ബറകത് ചെയ്യേണമേ… റമളാനിലേക്ക് ഞങ്ങളെ എത്തിക്കേണമേ… ആ റമളാനിൽ നിസ്കാരവും നോമ്പും മറ്റു സൽക്കർമ്മങ്ങളും കൊണ്ട് അതിനെ വരവേൽക്കാൻ തൗഫീഖ് നൽകേണമേ… “
    📢 എല്ലാ ദിവസവും രാവിലെയും വൈകിട്ടും 70 പ്രാവശ്യം ചൊല്ലുക….👇🏻
    اَللَهُمَّ اغْفِرْلِى وَارْحَمْنِي وَتُبْ عَلَيَّ
    📢 നബി(ﷺ) തങ്ങൾ റജബിലെ 3 പത്തുകളിൽ ചൊല്ലാൻ പറഞ്ഞത്
    ആദ്യ പത്തിൽ :-
    سُبْحَانَ الحَيِّ القَيُّومْ
    രണ്ടാം പത്തിൽ :-
    سُبْحَانَ الله الٔا حَدِ الصَّمَدْ
    മൂന്നാം പത്തിൽ :-
    سُبْحَانَ اللهِ الرَّؤُوفْ
    ഇതു ദിവസവും 100 ദിക്ർ വീതം ചൊല്ലുന്നവർക്ക് വിവരിക്കാൻ പറ്റാത്ത രീതിയിൽ അല്ലാഹു പ്രതിഫലം നൽകുന്നതാണ്.(നുസുഫ 1/152)
    ______________
    ഈ അറിവ് നിങ്ങളിൽ എത്താൻ കാരണക്കാരായവരെയും ഈ വിനീതനെയും പ്രത്യേകം ദുആയിൽ ഉൾപ്പെടുത്താൻ തായ്മയായി അഭ്യർത്തിക്കുന്നു

    • @myhomevibezz1946
      @myhomevibezz1946 3 ปีที่แล้ว +1

      മാഷാ അല്ലാഹ്

  • @jafernlm8736
    @jafernlm8736 3 ปีที่แล้ว +4

    Usthadinu allahu ayusum aafiyathum kodukkatte , ameen,

  • @anthukkax2994
    @anthukkax2994 3 ปีที่แล้ว +3

    Alhamdulillahirabbilaalameen

  • @LoveBharath
    @LoveBharath 2 ปีที่แล้ว +6

    The muslim preachers can preach good things.. All communities will start respecting Islam.

  • @najathmedia6858
    @najathmedia6858 3 ปีที่แล้ว +9

    അല്ലാഹ് .....നീ എല്ലാം കാണുന്നവനാണ് ....❣️

  • @worldinworld3106
    @worldinworld3106 3 ปีที่แล้ว +8

    Masha allah usthade dua cheyyane

  • @abukkasharjah3447
    @abukkasharjah3447 3 ปีที่แล้ว +4

    Mashallah ⚘⚘⚘

  • @fasilurahmam9973
    @fasilurahmam9973 2 ปีที่แล้ว

    അസ്സലാമു അലൈകും ഉസ്താദ്‌ good speech

  • @kmhasainar9692
    @kmhasainar9692 2 ปีที่แล้ว +1

    എല്ലാ വിധ ആശംസകളും നേരുന്നു ഹസൈനാർ കൊടക് ജില്ല കർണാടക സ്റ്റേറ്റ്

  • @manaf321manu4
    @manaf321manu4 3 ปีที่แล้ว +3

    Ameen

  • @younaverygood7998
    @younaverygood7998 3 ปีที่แล้ว +3

    Assalamualaikum alahundrillha allhauakkber

  • @firozaangaden8083
    @firozaangaden8083 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ 👍👍👍👍

  • @Underworld121
    @Underworld121 3 ปีที่แล้ว +16

    ഇമാം മഹ്ദി വരാൻ കുറഞ്ഞ വർഷങ്ങളെയൊള്ളു

    • @saleemcazrod680
      @saleemcazrod680 3 ปีที่แล้ว

      ഇമാം മഹ്ദി വന്നു കണ്ണൂരിൽ

  • @najiyanaji5305
    @najiyanaji5305 3 ปีที่แล้ว +8

    Mashallah

    • @alameensolution2796
      @alameensolution2796 3 ปีที่แล้ว +2

      Masha allah angane para

    • @muthucpy
      @muthucpy 3 ปีที่แล้ว

      എഴുതുമ്പോൾ ശരിക്ക് ശ്രദ്ധിക്കണം

  • @rasakm3735
    @rasakm3735 2 ปีที่แล้ว

    Masha Allah

  • @abdulhameedk776
    @abdulhameedk776 2 ปีที่แล้ว +5

    R SS കാരെ നന്നാക്കാൻ ആക്കം കഴിയില്ല അവർ നന്നാവില്ല

  • @sayyedbasheer3894
    @sayyedbasheer3894 3 ปีที่แล้ว +4

    Good Explanation 👌👌👌.
    Allaah SWA May Bless u
    Usthad & family. Ameen.

    • @nskarantha3867
      @nskarantha3867 2 ปีที่แล้ว

      ತುಂಬಾ ಅಶುದ್ಧ ಪ್ರಭಾಷಣ

  • @ayishaminha5565
    @ayishaminha5565 3 ปีที่แล้ว +3

    ഉസ്താദേ ഞാൻ മദ്റസയിൽ 5ആം ക്ലാസ്സിൽ ആണ് പഠിക്കുന്നത്. താരീഹിൽ ഒരു കഥ ഉണ്ട് ആ പാഠത്തിന്റെ പേരാണ് "മക്ക വിജയം "
    അതിൽ യുദ്ധം ഉണ്ടായപ്പോൾ മുസ്ലിം കൾ ജയിച്ചു അപ്പോൾ അവിടെ ഉണ്ടായിരുന്ന മുഷ്‌രിക്കുകൾ ഭയന്നു കാരണം അവർ വിചാരിച്ചു നബിയുടെ പ്രെസംഗത്തിൽ നമ്മളെ കൊല്ലണം എന്ന് പറയും . പക്ഷെ നബി പറഞ്ഞത് നിങ്ങൾ എല്ലാരും മുസ്ലിം മധത്തിലേക്ക് വരണം എന്ന് പക്ഷെ നിർബന്ധിച്ചിട്ടൊന്നും ഇല്ല പറഞ്ഞിട്ടേ ഉള്ളു അവിടെ ഉള്ളവർക്ക് മനസ്സിൽ ആയി ഇസ്ലാം മതം ആണ് എഥാർത്ത മതം. Original madham അല്ലെങ്കിൽ നമ്മളെ രസുൽ കൊല്ലും എന്ന് അവിടെ ഉള്ളവരിൽ നിന്ന് കുറെ പേര് ഇസ്ലാം മതം സ്വീകരിച്ചു. ഇത് ഉസ്താദിന്റെ സീറ്റിൽ ഉള്ളവനോട് പറയണം എന്നുള്ള ആഗ്രഹം ഉണ്ട്. എന്നോട് ആരെങ്കിലും ഇങ്ങനെ ചോദിച്ചാൽ ഈ കഥ എനിക്ക് വിവരിക്കാൻ allaahu എനിക്ക് തൗഫീഖ് നല്കണമേ....ആമീൻ. എനിക്ക് മാത്രമല്ല നിങ്ങൾക്കും ഈ കാര്യം അല്ലെങ്കിൽ വേറെ ഏതെങ്കിലും കഥ പറയാൻ allahu തൗഫീഖ് നൽകട്ടെ...ആമീൻ

  • @harisanisha5146
    @harisanisha5146 3 ปีที่แล้ว +4

    👌👌👌👌👌

  • @mammedhajikadavath5285
    @mammedhajikadavath5285 3 ปีที่แล้ว +3

    👍👍

  • @hassainarhassainar7060
    @hassainarhassainar7060 3 ปีที่แล้ว +8

    അതെ പാപ പെട്ട ഹൈന്ദവ സഹോ ദരന്മാര് തെറ്റി ദ്ധൃരിക്ക പെട്ടവരാണ്
    ഽകസ്തൻ മിഷനറിയാണ് കാപ്പിപൊ ടി അച്ചനെ പോലെ ഉളളവരാണ് ഇ തിന് പിന്നിൽഇവരുടെ തെറ്റിദ്ധൃരണ കൾക്ക് കരുത്ത് പകരുന്നതാണ് അ
    ല്ലങ്കിൽ അത്തരം ജാതി വർഗീയത
    ക്ക് ശക്തി പകരുന്നതാണ് നമ്മുടെ ജാതി രാഷ്ടീയം അത് കൊണ്ട് ആ
    കെ മാറേണ്ടതുണ്ട് നമ്മളും മാറണം

  • @azeezrajan3379
    @azeezrajan3379 3 ปีที่แล้ว +1

    Maasha allah

  • @user-ff5ij5sj1e
    @user-ff5ij5sj1e 4 หลายเดือนก่อน

    നല്ല പ്രഭാഷണം

  • @fifaboysandeep855
    @fifaboysandeep855 3 ปีที่แล้ว +2

    🤲🏼🤲🏼🤲🏼😢😢😢😢

  • @darthzifdar7384
    @darthzifdar7384 3 ปีที่แล้ว +13

    ലവ് ജിഹാദ് പോലും, സ്വന്തം മതത്തിൽ ഉള്ളതിനെ തന്നെ പ്രേമിച്ചതിനു ഉപ്പാന്റടുത്ത് നിന്ന് രണ്ടെണ്ണം പൊട്ടിയതാ

  • @raihafathimapallickal
    @raihafathimapallickal 3 ปีที่แล้ว +2

    👌

  • @muhammedshareef6182
    @muhammedshareef6182 3 ปีที่แล้ว +3

    👍👍👍

  • @opsinistarff8871
    @opsinistarff8871 3 ปีที่แล้ว +1

    Happy 1 million

  • @subairakl405
    @subairakl405 2 ปีที่แล้ว

    Alhamdu lillah super

  • @shajahanmp6081
    @shajahanmp6081 2 ปีที่แล้ว +1

    പ്രായോഗികമായി ഫാസിസത്തെ
    പ്രതിരോതിക്കാൻ . ആദ്യമായി ഒരു ഇമാമിന്റെ കയ്യിൽ നിന്നും കേൾക്കാൻ കഴിഞ്ഞ ആദ്യ പ്രഭാഷണം
    ഇനി പ്രായോഗികമായി നമ്മൾ സഹോദര സമുദായങ്ങളുമായി ചേർന്നു നിന്നു ആവിഷ്കരിക്കണം

  • @ekraheem4228
    @ekraheem4228 2 ปีที่แล้ว +3

    ഉസ്താദിന് ചോദ്യങ്ങൾക്ക് പകരം,
    ആദ്യം സ്വയം പരിചയപ്പെടുത്തുകയാണ്, വേണ്ടത്. ഉദാ: 'എനിക്ക് മുക്കാലിയിലാണ്, ഇറങ്ങേണ്ടത്.'സ്ഥലം എനിക്കറിയില്ല. ഗുരുവായൂരിൽ നിന്നാണ് ഞാൻ വരുന്നത്.' അവിടെ എനിക്കൊരു ഹിന്ദു സുഹൃത്തുണ്ട്. കോട്ടയത്തെ ഒരു ജോൺ മാത്യു സാറാണ്, എന്നെ സ്കൂളിൽ പഠിപ്പിച്ചത്.' ഇത്തരം സത്യാനുഭവം ഉസ്താദിന് ഉണ്ടാവുകയും വേണം. ഇല്ലെങ്കിൽ
    ഉണ്ണാക്കണം. അതിന് സൗഹൃദം പരിശീലനം പണ്ഡിതന്മാർക്ക് അത്യാവശ്യമാണ്. സ്വസമുദായത്തിലുളാളവരോട്പോലും ഇടപഴകാൻ കഴിയാത്തവരാണ്, മുസ്‌ലിംകളിൽ അധികവു. ഇത്
    തിരുത്തുവാൻ സമൂഹം തയ്യാറാവണം. വേവലാതിയല്ല,
    വേണ്ടത്. ഉറക്കെ ചിന്തിക്കാൻ
    പഠിക്കണം. ആര് ഫഠിക്കു.???
    ¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶¶

  • @hafeelahafeela100
    @hafeelahafeela100 2 ปีที่แล้ว

    ماشاءالله ماشاءالله الحمدلله الحمدلله

  • @muhmmadali6977
    @muhmmadali6977 5 หลายเดือนก่อน

    Mhasallha

  • @mohamedbasheer.s9499
    @mohamedbasheer.s9499 3 ปีที่แล้ว +3

    Congratulations

  • @abusulthan8440
    @abusulthan8440 2 ปีที่แล้ว

    🌹

  • @saleempk4876
    @saleempk4876 2 ปีที่แล้ว

    👌👌👌

  • @naifamm4e34
    @naifamm4e34 2 ปีที่แล้ว +1

    Super

  • @mubashir7555
    @mubashir7555 3 ปีที่แล้ว +8

    Enikm untaay ingane oranubavam

  • @mazinmohammad4821
    @mazinmohammad4821 11 หลายเดือนก่อน

    Hxmdulillah

  • @mohamedhashim6851
    @mohamedhashim6851 3 ปีที่แล้ว +1

    ,👌👌👌

  • @s-zgaming8928
    @s-zgaming8928 3 ปีที่แล้ว +2

    Sakeer ameen

  • @feelmylove1837
    @feelmylove1837 3 ปีที่แล้ว +7

    Musiland chanel.... 1 million അടിച്ചല്ലോ 👍👍👍👍... mashallah

  • @hafizmuhammedhabeebi
    @hafizmuhammedhabeebi 3 ปีที่แล้ว +1

    🌹🌹🌹🌹🌹🌹🌹🌹🌹🌹💝💝💝

  • @noushadabdulrahim2489
    @noushadabdulrahim2489 2 ปีที่แล้ว

    Mazha allah mazha allah 👍👍

  • @jacobdevasia9287
    @jacobdevasia9287 2 ปีที่แล้ว

    alhandulillaaaa.....

  • @starnajoom1370
    @starnajoom1370 2 ปีที่แล้ว

    💚💚💚💚✔️✔️✔️✔️

  • @jouharathesni6244
    @jouharathesni6244 3 ปีที่แล้ว +3

    ഇസ്ലാമിക പണ്ഡിതൻ മാരെ നാട്ടിലെ പ്രമാണിമാരെ പള്ളി കമ്മിറ്റികളിലും മറ്റും ഉയർന്ന സ്ഥാനങ്ങൾ ലഭിക്കാൻ വേണ്ടി എന്തിനും തയ്യാറായി അനേകം ആളുകളെ കൊലക്കത്തിക്ക് വിധേയമാക്കി പരലോകത്തേക്ക് പറഞ്ഞയച്ചിട്ട് ഉണ്ട് ആ ഊർജ്ജവും ആവേശവും രാജ്യത്തെ കാർന്നുതിന്നുന്ന ഫാസിസത്തെ തുറന്നുകാട്ടി മാനവ ഐക്യത്തെ കൂട്ടി ഉറപ്പിക്കാൻ ഈ വൈകിയ വേളയിലെങ്കിലും ഒരുങ്ങി പുറത്തുവിട്ടിട്ടില്ല എങ്കിൽ പിന്നീട് പെടാപ്പാട് പെടേണ്ടി വരും

  • @muhammadbasheer185
    @muhammadbasheer185 3 ปีที่แล้ว +7

    ഇതുപോലെ.പലക്ളാസുഠനമ്മൾനന്നാവാൻവേന്നഠ.ഉസതാതെ

  • @hafeelahafeela100
    @hafeelahafeela100 2 ปีที่แล้ว

    سبحانلله

  • @AsmaAsma-wi4td
    @AsmaAsma-wi4td 2 ปีที่แล้ว

    Enik inn undai ee anubavam satym
    Ksrtc busi ninum enod name chodichu muslim aanon chodichu enit enne nokki chirichu njn entha karymen chodichu

  • @mohammedaliattasseri6879
    @mohammedaliattasseri6879 3 ปีที่แล้ว +3

    നല്ല പ്രഭാഷണം പ്രധി ദ്വനി ഉണ്ടാക്കുന്ന മൈക്ക് സെറ്റായത് കൊണ്ട് കേൾക്കാൻ ഒരു സുഖവുമില്ല

  • @jabbarya4726
    @jabbarya4726 3 ปีที่แล้ว +8

    ശാഖയിൽ പഠിപ്പിച്ചതാകും

  • @j.a.k..ferokecalicut5041
    @j.a.k..ferokecalicut5041 3 ปีที่แล้ว +45

    43 സങ്കീചാവേറുകൾ disIike അടിച്ചു....

    • @abdulnazar3869
      @abdulnazar3869 3 ปีที่แล้ว +2

      അവർ അടിക്കും

    • @faqeer519
      @faqeer519 3 ปีที่แล้ว

      Ningalum ubyokikkunnathu nalla basha alla muthy ningale kanditt mattullavar vilayiruthum please ini itharam vakkukal avarthikkaruth😘

    • @j.a.k..ferokecalicut5041
      @j.a.k..ferokecalicut5041 3 ปีที่แล้ว

      @@faqeer519 സഹോദരാ ഇതിൽ എവിടെ മോശമായ വാക്ക് ....?

    • @mr._soul9765
      @mr._soul9765 2 ปีที่แล้ว

      ലോകത്ത് മൊത്തം ചാവേറുകൾ പൊട്ടിത്തെറിക്കുന്നത് ഞമ്മന്റെ പേരുകളിൽ ഉള്ളവരാണ് അയ്നകൊണ്ട് ഞമ്മക്ക് ശമദനിക്കാം

  • @al_hidaya1699
    @al_hidaya1699 3 ปีที่แล้ว +4

    ഈ ചുകപ്പ് ഷാൾ. ഇട്ട വനെ.Rssകാർ കണ്ടാൽ. അവർക്ക് സഹിക്കാൻ കഴിയില്ല.ഇത് എനിക്കുംഅനുഭവംഉങ്

  • @mohassenbabu8440
    @mohassenbabu8440 3 ปีที่แล้ว

    Ethu eppoza no paraunnthu

  • @ashrafsuperfantasticbillio6984
    @ashrafsuperfantasticbillio6984 3 ปีที่แล้ว +3

    THEEVRAVADHATTHINETHIRE ORO MUSLIMUM,SHAKTHAMAYI NILAPADEDUKANAM..MATU MATHASTTHARE PARANCHU MANASSILAKANAM...

  • @azeezazeez1911
    @azeezazeez1911 2 ปีที่แล้ว +3

    ഉസ്താദ് നിങ്ങൾ ഇത്രയും പറഞ്ഞാൽ മതി
    ലോകത്തിൽ ഇതരർ
    ചിന്തിക്കുന്ന കാര്യം ലോകത്തിനു പഠിപ്പിച്ചു താങ്കൾ.
    മുസ്ലിങ്ങൾ പറയേണ്ട കാര്യം
    ഇതുപോലെ യായാൽ
    ഇന്ത്യൻ മുസ്‌ലിങ്ങൾ
    ഉയർത്തെഴുനേ ൽക്കാൻ
    സാദിക്കും സംശയമില്ല.
    ഇത് മതി താങ്കൾക്ക് സ്വർഗം ലഭിക്കാൻ എന്ന് എനിക്കു തോന്നിപ്പോയി.
    അല്ഹമ്ദുലില്ല ഇതുപോലെ നിങ്ങൾ മുന്നേറിയാൽ
    ശതൃക്കൾ മിത്രമാകും
    മുസ്ലിം പണ്ഡിതന്മാർ ഇതിലൂടെ ചലിക്കട്ടെ.
    അല്ലഹു താങ്കൾക്ക് ഇരു സ്ഥലവും വെളിച്ചമാക്കട്ടെ
    ആ ണ ത്വ വും ഇസ്ലാമിയതും തുറന്നു കാട്ടിയ ആ സഹോദരനും.
    അതുപോലെയുള്ള എല്ലാവർക്കും ഹിദായത്തിനു
    അവസരം നൽകട്ടെ.
    ഓരോ ഹൈന്ദ വനും ഈ സന്ദേശം എത്തി ക്കാൻ താങ്കൾക്കും ഇന്ത്യൻ മുസ്ലിമിനും കഴിയട്ടെ.
    അമീൻ
    ഈ സാധുവായ മദ്രസ ഉസ്താദിനും കുടുംബത്തിനും
    അങ്ങ് എപ്പോഴും ദുആ ചെയ്‌യാൻ അവരം ഉപയോഗപ്പെടുത്തി വിനയത്തോടെ അപേക്ഷിക്കുന്നു
    السلام عليكم زحمةالله و بركاته وجنته

  • @shajahan4279
    @shajahan4279 3 ปีที่แล้ว

    Aslamu alaikum

  • @Realindian1771
    @Realindian1771 3 ปีที่แล้ว +4

    വളരെ മാന്യമായ പ്രസംഗം

  • @ayoobmudur5414
    @ayoobmudur5414 3 ปีที่แล้ว +3

    ORU SREE alla ORU 1000 unde keralatil

  • @lifeview7635
    @lifeview7635 3 ปีที่แล้ว +1

    bhagavathgeetha vivarichath kurach thettippoyi,,

  • @ummukulsukunimma4468
    @ummukulsukunimma4468 3 ปีที่แล้ว +1

    Alhamdu lillah

  • @Obit0bi
    @Obit0bi 11 วันที่ผ่านมา

    Bible ingane paranjitillenno
    Bnei israrlikalod canaanitesinte land edukkan pinne enganeya cheyte

  • @user-yj6vj8co3s
    @user-yj6vj8co3s 3 ปีที่แล้ว +1

    24 ചാനലിൽ പൊളിച്ചു

  • @markzayn8310
    @markzayn8310 3 ปีที่แล้ว

    Usthad number unda

  • @varghesegeorge2733
    @varghesegeorge2733 2 ปีที่แล้ว

    Dear,
    Please discuss with ms.jamitha teacher who will clear all your doubts.