കണ്ടാൽ ഒരു പ്രായമുള്ള ഉപ്പാപ്പ... പ്രസംഗം കേട്ട് ജാമിതാ ടീച്ചർ ബോധം കെട്ടു വീണു... C. Hamza Sahib

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 326

  • @myindia3729
    @myindia3729 3 ปีที่แล้ว +18

    അറിവിന്‌ വേഷവും പ്രായവുമില്ല
    എന്ന് തെളിയിച്ച മഹാൻ 👍👍

  • @abdulhameedhameed9740
    @abdulhameedhameed9740 3 ปีที่แล้ว +12

    എന്തൊരു വിവരമുള്ള മനുഷ്യൻ, ഹംസാക്കക് അള്ളാഹു ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകട്ടെ

  • @suharasuhara2463
    @suharasuhara2463 3 ปีที่แล้ว +85

    അറിവ് നൽകിയ താങ്കൾക്ക് അല്ലാഹു ഒരുപാട് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ

    • @starlatestislamicspeechinm6412
      @starlatestislamicspeechinm6412  3 ปีที่แล้ว

      Àameen yarabbal aalameen 🤲

    • @jamsheerjamshee6094
      @jamsheerjamshee6094 3 ปีที่แล้ว

      @@starlatestislamicspeechinm6412 isn't

    • @abdulvahid5979
      @abdulvahid5979 3 ปีที่แล้ว +1

      ആമീൻ

    • @hamzakutteeri4775
      @hamzakutteeri4775 3 ปีที่แล้ว

      ആമീൻ

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 2 ปีที่แล้ว +1

      ഉസ്താദിനു അല്ലാഹുവിന്റെ നാമത്തിൽ സലാം!!!
      ഇബ്രാഹിംമിന്റെ മകനെ അല്ലാഹുവിനു ബലി കൊടുക്കാൻ ആയി ആ സുന്ദരമായ തുടുത്തു വെളുത്ത കഴുത്തിൽ 6 അടി നീളമുള്ള വടിവാൾ മെതുവെ മുട്ടിച്ചപ്പോളേക്കും മകനെ കൊല്ലരുത്,, പകരം വഴിയിൽ നിൽക്കുന്ന കുഞ്ഞടിനെ വാളുകൊണ്ട് കഴുത്തിൽ ഒന്ന് തലോടിക്കോളൂ എന്ന് പറയാൻ വിശാല മനസുള്ള അല്ലാഹുവിനു എന്ത് ചേതോവകാരം ആണുണ്ടായത്?
      ഇതൊന്നു പറഞ്ഞു തന്നാൽ അടിയൻ കൃതാർത്ഥനായി!!!
      👌🏻👆🏼👆🏼👆🏼👆🏼👌🏻

  • @abduljaleelvmabduljaleelvm5590
    @abduljaleelvmabduljaleelvm5590 3 ปีที่แล้ว +16

    പ്രൗഢം, ഗംഭീരം, ചിന്തനീയം . സർവ്വശക്തൻ ആയുസ്സും ആരോഗ്യവും നല്കി അനുഗ്രഹിക്കട്ടെ.

    • @starlatestislamicspeechinm6412
      @starlatestislamicspeechinm6412  3 ปีที่แล้ว +1

      Aameen yarabbal aalameen 🤲

    • @mumthasibrahim7273
      @mumthasibrahim7273 3 ปีที่แล้ว

      Aameen

    • @ഡിങ്കൻ-god
      @ഡിങ്കൻ-god 2 ปีที่แล้ว

      ??
      ഉസ്താദിനു അല്ലാഹുവിന്റെ നാമത്തിൽ സലാം!!!
      ഇബ്രാഹിംമിന്റെ മകനെ അല്ലാഹുവിനു ബലി കൊടുക്കാൻ ആയി ആ സുന്ദരമായ തുടുത്തു വെളുത്ത കഴുത്തിൽ 6 അടി നീളമുള്ള വടിവാൾ മെതുവെ മുട്ടിച്ചപ്പോളേക്കും മകനെ കൊല്ലരുത്,, പകരം വഴിയിൽ നിൽക്കുന്ന കുഞ്ഞടിനെ വാളുകൊണ്ട് കഴുത്തിൽ ഒന്ന് തലോടിക്കോളൂ എന്ന് പറയാൻ വിശാല മനസുള്ള അല്ലാഹുവിനു എന്ത് ചേതോവകാരം ആണുണ്ടായത്?
      ഇതൊന്നു പറഞ്ഞു തന്നാൽ അടിയൻ കൃതാർത്ഥനായി!!!
      👌🏻👆🏼👆🏼👆🏼👆🏼👌🏻

  • @akpkpakpk1071
    @akpkpakpk1071 3 ปีที่แล้ว +22

    ماشاءالله
    സർവ്വശക്തൻ ഇനിയും നല്ല കഴിവ് താങ്കൾക്ക് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @abdullaktpulikkal5551
    @abdullaktpulikkal5551 3 ปีที่แล้ว +49

    അൽഹംദുലില്ലാഹ്
    അല്ലാഹു ഹംസ സാഹിബിന് ആഫിയതുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @munshidmonumunshid909
    @munshidmonumunshid909 3 ปีที่แล้ว +10

    എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇദ്ദേഹത്തിന്റെ ക്ലാസ്സ്‌ അള്ളാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @musthafaolassery9645
    @musthafaolassery9645 3 ปีที่แล้ว +5

    ലാളിത്യം നിറഞ്ഞ പാണ്ഢിത്യം ഈ അറിവുകൾ എന്നും മനസ്സിൽ നിയനിൽക്കും

  • @dilshadilu6035
    @dilshadilu6035 3 ปีที่แล้ว +6

    ഇത്തിരി സമയം കൊണ്ട് ഒത്തിരി ഒത്തിരി അറിവ്കൾ കിട്ടി. بارك الله فيك

  • @najeelas66
    @najeelas66 3 ปีที่แล้ว +46

    മാഷാ അല്ലാഹ്...ശ്വാസം വിടാതെ കുറേ അറിവു പറഞ്ഞ് തന്ന്🥰

    • @sarasadiq9470
      @sarasadiq9470 3 ปีที่แล้ว

      ഞാൻ മുകളിൽ ഇട്ട കമന്റ് കാണു:
      മുസ്ലിംകൾ പല ജാതികൾ ആണ് . ഇത് ജനത്തിന് അറിഞ്ഞുട ... നബിയുടെ
      തലമുറ സ്വയം പെറ്റ് പെരുകി വർദ്ധിച്ചത് പ്രധാന വിഭാഗം .
      ഇവരെ അറിയപ്പെടുന്നത് ഷിയകൾ . ഇത് ഒരു ഗോത്രമാണ് പ്രവാചകന്റെ ഗോത്രം നിലനിൽക്കാൻ വേറേ മതക്കാരെ മുസ്ലിം ആക്കി ഷിയയിൽ ചേർക്കാൻ പാടില്ല എന്നതാണ് ശരിക്കുള്ള നിയമം . പ്രവാചകൻ സൈന്ത് സിവിലൈസേഷനിൽ നിന്നും ഉള്ളതാണ് . ഇറാനിലും , പാക്കിസ്ഥാനിലും ഉള്ളവർ മിക്കതും ഇവരാണ് . പ്രവാചകൻ നിമിത്തം അറേബ്യായിലും കുറച്ച് ഷിയകൾ ഉണ്ട് . ഷിയകൾ പുരോഹിതവർഗ്ഗമല്ല. സൈന്ത് സിവിലൈസേഷനിലെ ബ്രാഹ്മണ സംസ്ക്കാരികൾ ആണ് പ്രവാചകനാൽ " ഷിയ "
      എന്ന പേരിൽ അറിയപെടുന്ന മുസ്ലിംകൾ .. അഞ്ചിൽ ഗ്രന്ഥം ആണ് ഷിയകളുടെ മുല ഗ്രന്ഥം . സൈന്ത് സിവിലൈസേഷനിൽ നിന്നും ഉണ്ടായവർ പഞ്ച ഗോത്രം ആണ് . ഇസ്രായേലികൾ , ഇന്ത്യൻ വിശ്വകർമ്മബ്രാഹ്മണർ
      ഇറാനികൾ എല്ലാം പഞ്ചഗ്രന്ഥസംസ്കാരികൾ ആണ് . അഞ്ചിൽ ഇപ്പോൾ നിലവിൽ ഇല്ല . പല ഭാഗങ്ങളും പല തരം ഗ്രന്ഥങ്ങൾ ആക്കി തർജ്ജിമ ചെയ്തു . അഞ്ചിൽ പ്രകാരം വിശ്വാസത്തേക്കാൾ ഉപരിയായി പലതരം ടെക്ക്നോളജി , നിർമ്മാണ ജോലികൾ , സംഗീതം ഇതൊക്കെയായിരുന്നു ഇവരുടെ പ്രത്യേകതകൾ .
      (ഇപ്പോൾ ഇവർക്ക് ഇടയിൽ ഇത്തരം കാര്യങ്ങൾ ഇല്ലാതായികൊണ്ടിരിക്കുന്നു )
      സൈന്ത് സിവിലൈസേഷൻ നല്ലതാർന്നു അത് നശിപ്പിച്ചത് പുരോഹിത സംസ്കാരികൾ ആയിരുന്നു .
      അടുത്തത് "സുന്നി " മുസ്ലിംകൾ
      പ്രവാചകന്റെ ആശയം വളർത്താൻ വേണ്ടി നബി മറ്റ് ജാതികളെ മുസ്ലിം ആക്കി കുടെ കുട്ടി .. ഇവരാണ് ഖലിഫമാർ ... ഖലിഫഎന്നതിന്റെ അർത്ഥം പുരോഹിതൻ എന്നാണ് . ഇവർ
      ലോകജനതയെ മൊത്തം മുസ്ലിം ആക്കുന്നു . പാരമ്പര്യം വേണ്ട .. സുന്നി എന്നത് പൗരോഹിത്യ മതമാണ് . മറ്റ് എല്ലാ ജാതികളേയും ചേർക്കുന്നത് സുന്നി യിലേക്കാണ് . ഇതിൽ ജനത്തിന്റെ ബുദ്ധി , കലാപരമായ കഴിവ് ഒന്നിനും പ്രാധാന്യം ഇല്ല . സുന്നി യിലേക്ക് ഷിയകൾക്ക് വരാം എന്നാൽ സുന്നികളെ ഷിയയിൽ ചേർക്കില്ല .. ഷിയ ശരിക്കും പ്രവാചക ഗോത്രം അതിൻ പടി സ്വയം പെറ്റ് പെരുകി ജീവിക്കുന്ന മുസ്ലിം സംസ്കാരമാണ് . എല്ലാവരേയും മാർക്കം കൂട്ടുന്ന സുന്നികൾ 85% ഉണ്ട് , ഷിയകൾ 15% മാത്രമേ ഒള്ളു .
      (Note : മലയാളികൾക്ക് ഇതിന്റെ ആശയം അറിയാൻ
      വേർതിരിവിന്റെ പ്രത്യേകത താഴെ കാട്ടാം :
      ഷിയ = വിശ്വകർമ്മ (ആശാരി)
      സുന്നി = പുരോഹിത (നമ്പുരി )
      ആദ്യത്തേത് ടെക്നിക്കൽ ഗോത്രം .. രണ്ടാമത്തേത്
      ദൈവപ്രാർത്ഥനയോടെയുള്ള
      പൗരോഹിത്യ സംസ്ക്കാരം )👇
      താഴെയുള്ള രണ്ട് വിഡിയോകളും ശ്രദ്ധിച്ച് കണ്ട് മനസിലാക്കിയാൽ ഷിയ എന്നത് ഗോത്ര സംസ്ക്കാരം ആണ് എന്ന് പിടി കിട്ടും .
      മറ്റ് ജനത്തെ ഇതിൽ ചേർക്കാൻ പറ്റുല
      th-cam.com/video/0Vq3AFa0BSY/w-d-xo.html
      ഈറ
      th-cam.com/video/Yu0T6OCNIsw/w-d-xo.html

  • @sp.mp.m904
    @sp.mp.m904 3 ปีที่แล้ว +53

    Hamsakka habeebe മുത്തേ അസ്സലാമു. അലൈകും. അള്ളാഹു ആഫിയത്തും ബർകതും നൽകുമാറാകട്ടെ. ആമീൻ

  • @shefinshefin6477
    @shefinshefin6477 3 ปีที่แล้ว +22

    അടിപൊളി ക്ലാസ്സ്‌. തനി നാടൻ സ്റ്റൈൽ 👌masha allah

  • @Fathimanidhavm5
    @Fathimanidhavm5 3 ปีที่แล้ว +17

    Masha Allah ഇത് എന്റെ അദ്ധ്യാപകനായിരുന്നു

  • @muhammedshareef7545
    @muhammedshareef7545 3 ปีที่แล้ว +10

    Masha Allah
    നല്ല ഉപകാരമുള്ള പ്രഭാഷണം

  • @AbdulHameed-ic6to
    @AbdulHameed-ic6to 3 ปีที่แล้ว +12

    മാഷാ അല്ലാ വേഷത്തിലല്ല അറിവിലാണ് കാര്യം എന്ന് പഠിപ്പിച്ച ഉസ്താദ് ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ

    • @starlatestislamicspeechinm6412
      @starlatestislamicspeechinm6412  3 ปีที่แล้ว

      Aameen yarabbal aalameen 🤲

    • @abdulfathah2123
      @abdulfathah2123 3 ปีที่แล้ว +1

      Usthad mathram alla idheham pg kark class edukunna teacher aanu ezuthukarananu real miracle man

    • @aleedtech7685
      @aleedtech7685 3 ปีที่แล้ว

      @@abdulfathah2123 😂♥️👏👏

  • @asharafthalikuzhi5516
    @asharafthalikuzhi5516 3 ปีที่แล้ว +2

    ഉസ്താതിന്റെ പ്രസംഗം നന്നായിട്ടുണ്ട് ഇനിയും പല വേദിയിലും ഇത്തരം പ്രസംഗം നടത്താൻ അള്ളാഹു അവസരം ഒരുക്കട്ടെ ആമീൻ

  • @thomasvarghese8390
    @thomasvarghese8390 3 ปีที่แล้ว +7

    Professor Hamsa, very nice knowledgeable speech, very simple man..

  • @sadikhhindhana2014
    @sadikhhindhana2014 3 ปีที่แล้ว +5

    അറിവ് നേടിയവർ ഇങ്ങനെയാണ്. അത്യുന്നതമായ ചിന്താശേഷിയും അതിലളിതമായ ജീവിതവും ❤❤❤❤
    സലാം സുല്ലമിയെയാണ് ഓർമയിൽ വന്നത്..

  • @jaseeln.psupar5631
    @jaseeln.psupar5631 3 ปีที่แล้ว +21

    അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @jainulabdeenks7160
    @jainulabdeenks7160 3 ปีที่แล้ว +20

    ഗുഡ് മെസ്സേജ്, ഗുഡ് ഇൻഫർമേഷൻ, ഗുഡ് നോളേഡ്ജ്.എക്സ്ട്രാ ഓർഡിനറി ജന്റിൽ മാൻ. 😄👌👍

  • @abdulmajeedvs5261
    @abdulmajeedvs5261 3 ปีที่แล้ว +10

    നല്ല പ്രസംഗം! ചിന്തനീയം !!

  • @ckmuhammedckmuhammed2588
    @ckmuhammedckmuhammed2588 3 ปีที่แล้ว +9

    എത്രൊയോഇൽമിന്റെ നിറകുടളുടെ സാനിധ്യത്തിൽ ഇത്രെയുംകൂളായി വിഷയം അവതരിപ്പിച്ചതാങ്കൾ ശരിക്കുംചിന്തിപ്പിച്ചുഈമാൻ എന്നാൽഎന്താന്ന് വിശുദ്ധമാക്കിതരാൻതാങ്കളുടെപ്രഭാഷണംഉപകാരപ്രദമക്കെട്ടെ ആഫിയത്തോടുള്ള ജിവിതംനാഥൻ താങ്കൾക്ക് നൽകുമാറാകട്ടെ

  • @zainarasheed5093
    @zainarasheed5093 3 ปีที่แล้ว +24

    Simple and humple man👍👍 അള്ളാഹു ആഫിയത്തോട് കൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ

  • @thsalim966
    @thsalim966 3 ปีที่แล้ว +6

    അല്ലാഹു ഹംസ മൗലവി ക്ക് ദീർഘായുസ്സ് നൽകട്ടെ.ജസാക്കല്ലാഹു ഖൈറ.

  • @sakkeerhussain9707
    @sakkeerhussain9707 ปีที่แล้ว

    ചിന്തനീയമായ വാക്കുകൾ

  • @asokanasokan2545
    @asokanasokan2545 3 ปีที่แล้ว +28

    മതവിശ്വാസം അല്ല വേണ്ടത് മനുഷ്യനെ ഏതു മതത്തിൽ പെട്ടവനാണെങ്കിലും മനുഷ്യനായി കാണണം

    • @sunithsunith5314
      @sunithsunith5314 3 ปีที่แล้ว +5

      പിന്നെ കാള ആയാണോ മറ്റുള്ളവർ കാണുന്നത്..

    • @titanichulk268
      @titanichulk268 3 ปีที่แล้ว +1

      മനുഷ്യത്വം മത ഗ്രന്ഥങ്ങൾ അല്ലാതെ യുക്ത് വാദികളുടെ വാക്കിൽ കാണാൻ സാധിക്കില്ല....

    • @mullankollyvelayudhan9122
      @mullankollyvelayudhan9122 3 ปีที่แล้ว +1

      @@titanichulk268 മതം വിട്ടവനെ കൊല്ലണം എന്ന് പഠിപ്പിച്ച മുഹമ്മദ്‌ ആയിരിക്കും മനുഷ്യത്വം പഠിപ്പിച്ചത് അല്ലെ...

    • @aleykuttypunnoose5680
      @aleykuttypunnoose5680 3 ปีที่แล้ว

      പരമ്റേ ഗ്രങ്ങിനുന്ന യോഗ ചൂത
      പ്രമേഹ രോഗത്തിന്നുണ | -യോഗ

    • @titanichulk268
      @titanichulk268 3 ปีที่แล้ว +2

      @@mullankollyvelayudhan9122
      അങ്ങനെ കൊല്ലണമെന്ന് എവിടെയാ പഠിപ്പിക്കുന്നത് ?
      ഖുർആൻ നിൽ പറയുന്നത്, നിനക്ക് നിന്റെ മതം, എനിക്ക് എന്റേയും. വിശ്വാസത്തിൽ ബല പ്രയോഗം പാടില്ല എന്ന് പറയുന്നു, ഒരുത്തരും അവനവന്റെ മനസാക്ഷിക്ക് അനുസരിച്ചാണ് വിശ്വാസം സ്വീകരിക്കേണ്ടത്. സത്യ വിശ്വാസം സ്വീകരിക്കുന്നത്, അവവനടെ നന്മക്കാണ്....

  • @rainafathimamol3616
    @rainafathimamol3616 3 ปีที่แล้ว +3

    Masha Allah allahu arogyavum ayasu kodth anugrahikkatte

  • @KhalidKhalidKaalu
    @KhalidKhalidKaalu 3 ปีที่แล้ว +6

    അന്തം വിട്ട് വാ പൊളിച്ച്യിരുന്നു ഞാന്‍
    .... സൂപ്പർ
    Wonder ഫുൾ

  • @pankajakshanvr3023
    @pankajakshanvr3023 3 ปีที่แล้ว +12

    നല്ല, പ്രബ ഷണം

  • @muhammedshareef7545
    @muhammedshareef7545 3 ปีที่แล้ว +6

    നല്ല വിഷയവതരണം

  • @lunchbox8170
    @lunchbox8170 3 ปีที่แล้ว +6

    ഹംസ സാഹിബ്... ഇംഗ്ലീഷ് പ്രഫസർ... ഈജിപ്ത് പാർലമെന്റ് ൽ പ്രസംഗിച്ച പ്രതിഭ

  • @Haris-cg3fw
    @Haris-cg3fw ปีที่แล้ว

    കോലം കൊണ്ട് ആരെയും വിലയിരുത്തരുത്, അതിപ്പോ മനസ്സിലായി! ഈ മനുഷ്യൻ അതിശയിപ്പിക്കുന്നു!!

  • @saleenamuneer4161
    @saleenamuneer4161 3 ปีที่แล้ว +40

    അൽഹംദുലില്ലാഹ്, അള്ളാഹു ഉദ്ദേശിച്ചത് മാത്രമേ മനുഷ്യന് മനസ്സിലാക്കാൻ കഴിയു എന്നാണല്ലോ

  • @abdulgafoor599
    @abdulgafoor599 3 ปีที่แล้ว +3

    Maasha Allah, enthorarivu. Allah anugrahikkatte. Aameen.

  • @nufaila.nufi_241_
    @nufaila.nufi_241_ 3 ปีที่แล้ว +9

    മാഷാ അള്ളാ
    ഇവർ ഒരു പാട് ക്ലാസ് എടുത്ത് തന്നിട്ടുണ്ട്
    അറിവിൻ്റെ നിറകുടമാണ്

  • @hamzakutteeri4775
    @hamzakutteeri4775 3 ปีที่แล้ว

    മാഷാഅല്ലാഹ്‌ വളരെ പ്രസക്തമായ വിഷയം വളരെ ലളിതമായി അവതരണം അല്ലാഹു ഇരു ലോകത്തും വിജയം നൽകി ഹംസ സാഹിബിനെ അനുഗ്രഹിക്കട്ടെ

  • @ezdan4098
    @ezdan4098 3 ปีที่แล้ว +5

    അക്ഷര സുന്ദി പ്രേത്യേകം അഭിനന്ദനം

  • @Mysha_mehfuz396
    @Mysha_mehfuz396 3 ปีที่แล้ว +15

    Masha Allah. What a vast knowledge. Nice to see all legends together. May Allah Grace health and long life. Aameen Ya Rabbal Aalameen.

  • @സത്യംസൗഖ്യം
    @സത്യംസൗഖ്യം 3 ปีที่แล้ว +3

    കടലിലേക്ക് കുറച്ച് നേരം നോക്കിയിരുന്നാൽ മതി പടച്ചോനെ ഓർമ വരും

  • @abdulhameedmeenja1486
    @abdulhameedmeenja1486 3 ปีที่แล้ว +1

    Excellent message salute hamsa uppappa

  • @ashraftn6012
    @ashraftn6012 3 ปีที่แล้ว +3

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ്

  • @muhammedashraf6217
    @muhammedashraf6217 3 ปีที่แล้ว +16

    പരമ യോഗ്യം! അൽഹംദുലില്ലാഹ്!

  • @mohammedkutty4189
    @mohammedkutty4189 3 ปีที่แล้ว +6

    മെയ്ക്കപ്പും ഡെക്രറേഷനും വലിച്ച് നീട്ടാതയും കാര്യങ്ങൾ മാത്രം പറഞ്ഞു മനസ്സിലാക്കാൻ ഉള്ള കഴിവിനെ സമ്മതിക്കണം الحمدالله

  • @rukkiyabeevimm
    @rukkiyabeevimm 3 ปีที่แล้ว +6

    Super speech🌹🌹masha allah, alhamdulillah, allahu akbar

  • @sukumarapillai7667
    @sukumarapillai7667 3 ปีที่แล้ว +8

    ഒരുനല്ലഅർത്ഥവത്തായപ്രസംഗംകേൾക്കാൻസാധിച്ചുവളരെസന്തോഷം!

  • @mohamedjaleel5609
    @mohamedjaleel5609 3 ปีที่แล้ว +2

    Very intellectual speech and extremely impressive 🌹

  • @jayanchandragiri5281
    @jayanchandragiri5281 3 ปีที่แล้ว +13

    ജാമിത ജബ്ബാർ എംഎം അക്ബർ ഇദ്ദേഹം ഒരു പരസ്പരം സംവാദം ആരോഗ്യ കരമായത് നടത്തിയാൽ സത്യം എന്ത് എന്ന് ജനത്തിന് കണ്ടെത്താം

  • @shefinshefin6477
    @shefinshefin6477 3 ปีที่แล้ว +17

    മലയാളി യായ സാക്കിർ നായിക്ക് ✌️masha allah

    • @adivaram5700
      @adivaram5700 3 ปีที่แล้ว +1

      Yes

    • @najeelas66
      @najeelas66 3 ปีที่แล้ว +3

      അറിവ് പകർന്നു നൽകാൻ അള്ളാഹു എല്ലായിടത്തും പലരേയും നിയോഗിച്ചിട്ടുണ്ട്... നമുക്ക് കിട്ടിയ മുത്തുകളിൽ ഒന്നിതാണ് 😍

  • @jaleelnoohkannu4688
    @jaleelnoohkannu4688 3 ปีที่แล้ว +3

    നല്ല അറിവ്

  • @ebraheem1829
    @ebraheem1829 3 ปีที่แล้ว +16

    ഇക്ക സൂപ്പർ

  • @muhammadkunju1196
    @muhammadkunju1196 3 ปีที่แล้ว +7

    കൊള്ളാം 👌👌👌👍👍

  • @naseemavakayil3456
    @naseemavakayil3456 3 ปีที่แล้ว +6

    Super speech
    Masha.allah

  • @anuzayu372
    @anuzayu372 3 ปีที่แล้ว +4

    നല്ല അദ്ധ്യാപകൻ ഇഷ്ട്ടപ്പെട്ടു

  • @saifuneesapk5621
    @saifuneesapk5621 3 ปีที่แล้ว +3

    Alhamdulilla. Mashaalla. Nannayidud. Ameen

  • @geniusmasterbrain4216
    @geniusmasterbrain4216 3 ปีที่แล้ว +6

    Hamza Sahib is greater

  • @aboobackersidheeq5974
    @aboobackersidheeq5974 3 ปีที่แล้ว +9

    അൽഹംദുലില്ലാഹ്. സൂപ്പർ

  • @zuharam.p7055
    @zuharam.p7055 3 ปีที่แล้ว +7

    മാഷാഅല്ലാഹ്‌

  • @harisanu3709
    @harisanu3709 3 ปีที่แล้ว +7

    Alhamdulillah hamsa sahibinu aafiyathulla deergayus allahu nalkatte

    • @najeelas66
      @najeelas66 3 ปีที่แล้ว

      അള്ളാഹുമ്മ ആമീൻ യാ റബ്ബ് 🤲

  • @nizar.mnizarudeen.m1859
    @nizar.mnizarudeen.m1859 3 ปีที่แล้ว +3

    അൽഹംദുലില്ല

  • @hkjutube
    @hkjutube 3 ปีที่แล้ว +19

    Great speech...

  • @simonv.j5975
    @simonv.j5975 3 ปีที่แล้ว +2

    Very precious words.

  • @ckswayanad
    @ckswayanad 3 ปีที่แล้ว +5

    Great ❤️❤️🙏

  • @koifishhousekerala9564
    @koifishhousekerala9564 3 ปีที่แล้ว +1

    ഹംസ സാഹിബ്.. എന്റെയും അധ്യാപകനായിരുന്നു..

  • @mohamedvaliyakath3221
    @mohamedvaliyakath3221 3 ปีที่แล้ว +2

    Maasha Allah....super speech

  • @riyazmadani2474
    @riyazmadani2474 3 ปีที่แล้ว +1

    بارك الله فيكم

  • @AbdulSalam-ol5vs
    @AbdulSalam-ol5vs 3 ปีที่แล้ว +3

    Masha Allah Allah bless you ameen

  • @Resilient786
    @Resilient786 3 ปีที่แล้ว +31

    അറിവൊഴുകുന്നത് നായാഗ്ര വെള്ളച്ചാട്ടം pole👏👏👏

  • @AbdulSalam-mj2st
    @AbdulSalam-mj2st 3 ปีที่แล้ว +4

    Mashallah jazakallahu khaira

  • @aboobackermk52of
    @aboobackermk52of 3 ปีที่แล้ว +5

    Masha Allah 👌

  • @athul5041
    @athul5041 2 ปีที่แล้ว

    Evolution is a Fact and Theory Of evolution is one which Explains the Fact .

  • @abdulmehaboobsv8316
    @abdulmehaboobsv8316 3 ปีที่แล้ว +4

    അപാര കഴിവു തന്നെ നല്ല അറിവ് നമിച്ചു പോകും

  • @anthrucm3753
    @anthrucm3753 3 ปีที่แล้ว +4

    Masha allah

  • @sharaf.n751
    @sharaf.n751 3 ปีที่แล้ว

    الحمد لله . طول الله عمره مع الصحة والعافية

  • @lifetimewellness658
    @lifetimewellness658 3 ปีที่แล้ว

    Alhamdulillah... Nalla vakkukal..

  • @muhammedkutty3824
    @muhammedkutty3824 3 ปีที่แล้ว +9

    അൽഹംദുലില്ലാഹ്

  • @latheefkonath7153
    @latheefkonath7153 3 ปีที่แล้ว +1

    Amzakka supper good kalakki kidu

  • @abdulfathah2123
    @abdulfathah2123 3 ปีที่แล้ว +1

    C hamza sahib great man at malappuram ucharakadav

  • @ayshameharuba7030
    @ayshameharuba7030 3 ปีที่แล้ว +3

    Alhamdulillah👍👍👍

  • @AbubakarAbubakar-hk2qc
    @AbubakarAbubakar-hk2qc 3 ปีที่แล้ว +5

    ما شاء الله ما شاء الله الله يعطيك العافيه

    • @AbdulSalam-pz3bp
      @AbdulSalam-pz3bp 3 ปีที่แล้ว +1

      അല്ലാഹു അനുഗ്രഹിക്കട്ടെ

  • @mariyamn6998
    @mariyamn6998 3 ปีที่แล้ว +2

    Ma sha Allah

  • @abuamin4209
    @abuamin4209 3 หลายเดือนก่อน +1

    19:37

  • @Shaaazzz966
    @Shaaazzz966 3 ปีที่แล้ว +23

    തൊപ്പിയില്ല,, തലയിൽ കെട്ടില്ല, താടിയില്ല,, എന്നാൽ, കേട്ടിരിക്കാൻ പഠിക്കാൻ, ചീന്തിക്കാൻ പറ്റിയ മൊഴികളാണ്,,, സുബ്ഹാന ള്ളാ

    • @arbmatool449
      @arbmatool449 3 ปีที่แล้ว

      ഇയാൾ ഷിയ ആണ്

    • @raeeees
      @raeeees 3 ปีที่แล้ว +1

      @@arbmatool449 അദ്ദേഹം അങ്ങനെ പറഞ്ഞോ ? ദുരാരോപണം നല്ലതല്ല.

  • @kpkallepulli519
    @kpkallepulli519 3 ปีที่แล้ว

    Vallatha arivulla oru manushian allahu deergayuss nalkatte

  • @sustharsuathar6999
    @sustharsuathar6999 3 ปีที่แล้ว +1

    Alhamdulilla mashaalla

  • @rahmangood1875
    @rahmangood1875 2 ปีที่แล้ว

    super......

  • @dheera9672
    @dheera9672 2 ปีที่แล้ว +3

    ജാമിദാ ക്ക് ബോധം ഉണ്ടെകിൽ അല്ലെ ബോധം പോകൽ 😂😂😂

    • @abuamin4209
      @abuamin4209 3 หลายเดือนก่อน

      എന്നാ പിന്നെ അവരുടെ അബോധാവസ്ഥ പോട്ടേ 😁

  • @shajithashajahan4152
    @shajithashajahan4152 3 ปีที่แล้ว +5

    First

  • @maliakalanto5313
    @maliakalanto5313 3 ปีที่แล้ว

    Great

  • @sirajmuhammad4091
    @sirajmuhammad4091 2 ปีที่แล้ว +1

    ആരാണ് ഈ മനീഷി എവിടെത്തുകാരൻ അർത്ഥവത്തായ പ്രസംഗമാണല്ലോ

  • @muhammedhfaisal5933
    @muhammedhfaisal5933 3 ปีที่แล้ว +1

    Good speech

  • @abuamin4209
    @abuamin4209 3 หลายเดือนก่อน +1

    36:00, 42:44

  • @abdulrazaka4922
    @abdulrazaka4922 3 ปีที่แล้ว +2

    Alhamdu lillah mashaallah

  • @naturallife8041
    @naturallife8041 3 ปีที่แล้ว +2

    അറിവിന്റെ ഭണ്ടാരം.

  • @user-wb1pj2bg3n
    @user-wb1pj2bg3n 3 ปีที่แล้ว

    Great talk

  • @bilalpk9485
    @bilalpk9485 3 ปีที่แล้ว +6

    നല്ലൊരു പണ്ഡിതൻ . ശത്രുക്കൾ ഭയക്കും . പക്ഷേ സ്പീഡ് സംസാരം ഇത്തരം ക്ലാസ്സിന് യോജിച്ചതല്ല . 👍👌🤔

    • @emech2417
      @emech2417 3 ปีที่แล้ว

      ആരും ഭയാക്കില്ല അതു പണ്ട് അധികം താമസിയാതെ ഒരു ഗുജറത്തു മോഡൽ ഉണ്ടാകാൻ ഇടയുണ്ട്,ആരും ആരെയും ഭയപ്പെടുത്താൻ നോക്കേണ്ട

  • @shashareef5081
    @shashareef5081 3 ปีที่แล้ว +3

    Good

  • @abdulrahimm7092
    @abdulrahimm7092 3 ปีที่แล้ว +1

    Alhamdulilla

  • @MohammedAshraf-n6
    @MohammedAshraf-n6 3 ปีที่แล้ว +1

    👍👍👍👍👍

  • @shamilshahan8866
    @shamilshahan8866 3 ปีที่แล้ว

    Alhamdulilah

  • @ebraheem1829
    @ebraheem1829 3 ปีที่แล้ว +29

    കുറഞ്ഹ സമയത്തിനുള്ളിൽ ഒരുപാട്കാര്യങ്ങൾ പറയുന്നു