വര്‍ഗീയതയോട് ഒത്തുതീര്‍പ്പോ? സൂപ്പര്‍ പ്രൈം ടൈം | SuperPrimeTime| Mathrubhumi News

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 394

  • @JathinBharath
    @JathinBharath 2 ปีที่แล้ว +64

    ചർച്ച പോപ്പുലർ ഫ്രണ്ട് വിളിച്ചത് വർഗീയതയെ , പക്ഷെ ചർച്ച ചെയ്തത് മൊത്തം ആർ എസ് എസ് പറ്റി . ഭാര്യക്ക് ജോലികിട്ടുമ്പോളും ശിവൻ കുട്ടി ജയിക്കണം എങ്കിലും ഇതല്ലേ പറയാൻ പറ്റൂ .

  • @l.e1234
    @l.e1234 2 ปีที่แล้ว +43

    പോപ്പുലർ ഫ്രണ്ടിനെ പറ്റി ചർച്ച വരുമ്പോൾ അഭിലാഷ് വിദഗ്ദമായി ചർച്ച തിരിച്ചു വിടും. നാറിയ മാധ്യമപ്രവർത്തനം 🤮🤐🤐

  • @abhikutti17
    @abhikutti17 2 ปีที่แล้ว +26

    മൗദൂദിയുടെ മീഡിയവണ്ണിൽ ഇരുന്നയാൾ ആണ് ഇവിടെയിരുന്നു വർഗീയതക്കെതിരെ ഓരിയിടുന്നത്.

  • @praveenpeethambaran2760
    @praveenpeethambaran2760 2 ปีที่แล้ว +28

    വർഗീയതയെ പോലും സെലക്റ്റീവ് ആകുന്ന കാലഘട്ടം.... മാധ്യമങ്ങളും ചില സംഘടനകളുടെ വർഗീയത നിസാരവൽക്കരിക്കുന്നു 😌😌😌

  • @deepusk8482
    @deepusk8482 2 ปีที่แล้ว +44

    ജയ്യ്ക്ക്ന്റെ വർത്തമാനം കേട്ടു ചിരിച്ചു ചിരിച്ചു വയ്യ 😂

    • @JaiHind-70
      @JaiHind-70 2 ปีที่แล้ว

      പിസി ജോർജ് പറയുന്ന വിഷം, തലശ്ശേരിയിൽ കേട്ട ബാങ്ക് വിളി നിർത്തും പള്ളി പൂട്ടും, ആലപ്പുഴയിൽ കേട്ട അറിയും മലരും.... ശക്തമായ നടപടി വേണം... അവർക്കെതിരെ...

    • @steeverodz8967
      @steeverodz8967 2 ปีที่แล้ว +10

      അവൻ ഒരു ആണും പെണ്ണും കെട്ടവനാ 😂

    • @vishnuu8906
      @vishnuu8906 2 ปีที่แล้ว +3

      @@steeverodz8967 സത്യം

    • @cherumiamma
      @cherumiamma 2 ปีที่แล้ว +3

      മാക്രിയുടെ ശബ്ദമാണ് jake ഉണ്ണാക്കന്

    • @kumarvr1695
      @kumarvr1695 2 ปีที่แล้ว +1

      മയ മയ കൊയ കൊയ എന്താണീ ചെങ്ങായി പറയുന്നത്?

  • @isacsam933
    @isacsam933 2 ปีที่แล้ว +50

    വർഗ്ഗീയതയോട് ഒത്തുതീർപ്പ് നടത്തുന്നത് താങ്കളെ പോലെയുള്ള മാധ്യമ പ്രവർത്തകരാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.... ഒരു വർഗ്ഗീയതയെ തഴുകി തലോടി ഉള്ള ആങ്കറിംഗ്.... വളരെ മോശം....

    • @akhildev7939
      @akhildev7939 2 ปีที่แล้ว +4

      He is a total waste Media person, Hashmi was atlest honest to him self.

    • @philip.thomas
      @philip.thomas 2 ปีที่แล้ว +1

      സത്യം.

    • @matmt964
      @matmt964 2 ปีที่แล้ว

      ഓ പിന്നേ ആ വിനുവാവും താങ്കളുടെ പ്രിയ അങ്കർ

    • @isacsam933
      @isacsam933 2 ปีที่แล้ว +1

      @@matmt964
      തെറ്റും ഭീകരതയും ഫാസിസവും മതതീവ്രവാദവും പൈശാചികതയും ആര് ചെയ്താലും അത് തെറ്റാണ് എന്ന് വിളിച്ചു പറയണം എന്നാണ് ഞാൻ എഴുതിയതിന്റെ സാരം.... സ്വാർത്ഥതയും വെറുപ്പും വിദ്വേഷവും അക്രമവും പ്രതികാര ചിന്തയും തിന്മയും പൈശാചികതയും മാത്രം ഉള്ളിൽ ഉള്ള വ്യക്തികൾക്ക് ഞാൻ പറഞ്ഞത് മനസ്സിലാക്കാനും അംഗീകരിക്കാനും കഴിയില്ല.... അത് ആരുടെയും കുറ്റമല്ല, ഉള്ളിൽ ആരും അറിയാതെ നന്നേ ചെറുപ്പത്തിൽ മറ്റുള്ളവർ വിതച്ച തെറ്റുകളുടെ പ്രതിഫലം മാത്രമാണ്.... നിങ്ങളുടെ ഐഡി തന്നെ നിങ്ങൾ ആരാണെന്ന് വ്യക്തമാക്കുന്നു....

    • @isacsam933
      @isacsam933 2 ปีที่แล้ว +1

      @@akhildev7939 അതേ

  • @ajayakumarajay6819
    @ajayakumarajay6819 2 ปีที่แล้ว +24

    ഭാര്യക്ക് ജോലിയും വേണം, സുഡാപിയ്ക് സപ്പോർട്ടും ചെയ്യണം അവതാരകന്റെ ഷേവിങ് 😂😂😂

  • @vipinm5769
    @vipinm5769 2 ปีที่แล้ว +42

    അഭിലാഷേ വേറെ വല്ല പണിക്കും പോടാ..... ഇന്നും pc ജോർജിന്റെ ചർച്ച ആണോ അതോ ഒരു കുഞ്ഞ് തീവ്രവാദി വിളിച്ച പ്രകോപനപരമായ മുദ്രാവാക്യം ആണോ

    • @jasi823
      @jasi823 2 ปีที่แล้ว

      ഓട് സങ്കി

  • @lijokurian2302
    @lijokurian2302 2 ปีที่แล้ว +19

    ചർച്ചയും ഹാഷ് ടാഗും PFI പക്ഷെ ലകഷ്യം PC ജോർജ്ജ് നടക്കില്ല അഭിലാഷെ .... നടത്തി തരില്ല ....നിങ്ങടെ അജണ്ട...

  • @sarithe3767
    @sarithe3767 2 ปีที่แล้ว +79

    Abhilash should watch and learn from VINU of ASIANET news how to conduct Debate .

    • @fahizm7194
      @fahizm7194 2 ปีที่แล้ว +13

      അത്രക്ക് മാത്രം ഗതികേട് ഉണ്ടോ അഭിലാഷിന്. എനിക്ക് തോന്നുന്നില്ല

    • @pje1976
      @pje1976 2 ปีที่แล้ว +21

      @@fahizm7194 Sudapi Abhilash

    • @fahizm7194
      @fahizm7194 2 ปีที่แล้ว +5

      @@pje1976 ഹായ് ഹായ് ഹയ്യമ്മാ ഹായ്യമ്മ.... മിഷൻ successful. ഇന്ന് ഇത് എത്രാമത്തെ ആളെയാണ് മിത്രമേ സൂടാപ്പി ആക്കിയത് എണ്ണം തരുമോ. ഇനി "നാളും മുടിയലെ കണക്കും മുടിയലെ" Line ആണോ 💩💩😃😃

    • @pje1976
      @pje1976 2 ปีที่แล้ว

      @@fahizm7194 Vannolo Kuruputtiya Theevravadi

    • @sumadevits4972
      @sumadevits4972 2 ปีที่แล้ว +3

      ഭാര്യയുടെ നിയമനം ഓർമ വരും

  • @rajpurushothaman9681
    @rajpurushothaman9681 2 ปีที่แล้ว +12

    ചർച്ച നിയന്ത്രിക്കാൻ അഭിലാഷിനാകുന്നില്ല. അഭിലാഷിന്റെ ചർച്ചക്ക് ജയിക്കിന് ധൈര്യത്തോടെ വരാം. അഭിലാഷിന്റെ ഒരു കൈ സഹായം ലഭിക്കും. PFI യെ അഭിലാഷ് ഭയക്കുന്ന പോലെ, അല്ലായെങ്കിൽ എന്തിനാണൊരു മൃദു സമീപനം?

  • @santhoshks9310
    @santhoshks9310 2 ปีที่แล้ว +58

    ജയ്ക് ലാൽസലാം പക്ഷെ ഇന്ന് നടന്ന പോപ്പുലർ ഫ്രണ്ട് നെതിരെ ശക്തമായ നടപടി എടുക്കാൻ മുഖ്യമന്ത്രി യോട് ആവശ്യപ്പെടണം കാര്യം ഹിന്ദുക്കൾക്കളെ നിങ്ങൾ റോഡിലേക്ക് ഇറക്കരുത്

    • @muhammedanas8572
      @muhammedanas8572 2 ปีที่แล้ว +4

      Ningal parayunnath valare sheriyanu . Vargiyatha aaru cheythalum thettanu . Vargiyathaye prolsahipikkaruth

    • @babuitdo
      @babuitdo 2 ปีที่แล้ว +1

      കുന്തിരിക്കം എല്ലാവരും ഉപയോഗിക്കാറുണ്ട് ഹേ.

    • @shibilrehman
      @shibilrehman 2 ปีที่แล้ว

      പറയാതെ വയ്യ, ഈ സങ്കികൾ ആണ് ഇപ്പൊ ചാരിത്ര പ്രസംഗം നടത്തുന്നത്,പോപ്പുലർ ഫ്രണ്ട് റാലിയിലെ സങ്കികൾക്ക് എതിരെ വിവാദ മുദ്രാവാക്യം അപലപനീയം തന്നെയാ,
      Nb: കേരള സങ്കികൾ ഈ അടുത്ത കാലത്ത് വിളിച്ച മുദ്രാവാക്യത്തിൽ ചിലത് : വടികൾ വാളുകളായാൽ നിസ്കാരത്തിനു തൊപ്പി വെക്കാൻ തലയുണ്ടാവില്ല, പള്ളികളൊക്കെ തച്ചുടക്കും (ആലപ്പുഴ ), പേരാമ്പ്രയിലെ മുസ്ലിംകളെ വെട്ടി നുറുക്കി പാണക്കാട്ടേക്ക് പാർസൽ അയക്കും, ചെറിയ പെൺകുട്ടിയെ കൊണ്ട് വിളിപ്പിച്ചത് :നായി നായി പിണറായി നായി***കനെ പിണറായി....
      അങ്ങിനെ പോകുന്നു ഇവന്മാരുടെ കലാ പരിപാടികൾ....

    • @shihab6930
      @shihab6930 2 ปีที่แล้ว +5

      RSS നെതിരെ മുദ്ര വാക്യം വിളിച്ചാൽ അതെങ്ങിനെ ഹിന്ദുക്കക്കെതിരാവും? ഹിന്ദു വേറെ സംഘി വേറെ 😁

    • @VinodVinod-yq6nx
      @VinodVinod-yq6nx 2 ปีที่แล้ว

      @@shihab6930 ഞങ്ങളും ചോറ് തന്നെയാ കഴിക്കുന്നേ.സങ്കികൾ മാത്രമാണോ അരിയും മലരും കുന്തിരിക്കവും ഉപയോഗിക്കുന്നത്

  • @Indian-qy7ez
    @Indian-qy7ez 2 ปีที่แล้ว +6

    ഈ ചർച്ചയിൽ അഭിലാഷ് പരാജയം ആണ്. ആരെയും നിയന്ത്രിക്കാൻ അഭിലാഷ്നാകുന്നില്ല

  • @pg7s
    @pg7s 2 ปีที่แล้ว +32

    ന്യായീകരണ തൊഴിലാളി റെജി ഗ്ലൂക്കോസ്, പിന്നെ തൊൽക്ക് രണ്ടും ഉണ്ടോ ഇന്ന് കുറെ ബളബള കേൾക്കാം 😂😂😂😂
    ഈനാംപീച്ചിക്ക് മരപ്പട്ടി കൂട്ട് അടിപൊളി 🤣

  • @jobinputhettu2298
    @jobinputhettu2298 2 ปีที่แล้ว +7

    അഭിലാഷ് മോഹന്റെ ചർച്ച അന്നൊന്നും കണ്ടില്ല. RV ബാബു പറഞ്ഞത് സത്യം

  • @mnrajeev8289
    @mnrajeev8289 2 ปีที่แล้ว +8

    ജോർജ് നേക്കൾ മുൻപ് അറസ്റ്റിൽ ആകേണ്ടവർ ധാരാളം ഉണ്ട്.

  • @majayan5905
    @majayan5905 2 ปีที่แล้ว +18

    ദിനോസർകുഞ്ഞിനേയും PC യേയും കൂട്ടിക്കെട്ടുന്നു. ദിനോസർകുഞ്ഞിനെ വെള്ളപൂശാൻ ചാനലിന് അത്യാവേശം!!

  • @Ak47495
    @Ak47495 2 ปีที่แล้ว +2

    Jaik പോപ്പുലർ ഫ്രണ്ട് എന്ന പേര് പോലും പറഞ്ഞില്ല

  • @sureshrajan9306
    @sureshrajan9306 2 ปีที่แล้ว +12

    വാക്കുകൾ കടിച്ചു തിന്നാതെ നിഷ്പക്ഷമായി വർഗീയത ആളികത്തിക്കുന്ന ഏതു നേതാവാണെങ്കിലും പിടിച്ചു അകത്തിടാൻ നോക്ക്

  • @adithyasooraj5843
    @adithyasooraj5843 2 ปีที่แล้ว +8

    അല്ല ജയിക്കിന്റെ വാക്ക് കേട്ടപ്പോൾ തോന്നിയത് വല്ല പണിക്കും പൊയ്ക്കൂടേ സഹോദര

  • @unnikuttan660
    @unnikuttan660 2 ปีที่แล้ว +5

    ജയ്ക്കും ജറോമും ഒരേ സ്കൂളിൽ ആണാ പഠിച്ചത് ?

  • @princeraja7594
    @princeraja7594 2 ปีที่แล้ว +15

    തൃക്കാക്കാര തെരഞ്ഞെടുപ്പ് നടക്കാനിരിക്കുമ്പോൾ സുടപ്പികൾക്ക് എതിരെ കാരണഭൂതൻ കേസ് എടുക്കുമെന്ന് മാലോകരെ നിങ്ങൾ കരുതുന്നുണ്ടോ?????

  • @amalmichael3905
    @amalmichael3905 2 ปีที่แล้ว +15

    അഭിലാഷ് ന്, സുടാപ്പികളെ ചെറുത് അല്ലാത്ത പേടി ഉണ്ട് അല്ലേ

  • @jithinn1
    @jithinn1 2 ปีที่แล้ว +3

    ഇത് പോലെ ഉള്ള പിള്ളേരെ ഇറക്കി വിട്ടാണ് ഗസയിലും, പലസ്തീനിലും ഇസ്രായേല്ലേനു നേർ ആക്രമണം നടത്തുന്നത്.
    എന്നിട്ട് തിരിച്ചടി കിട്ടുമ്പോൾ പിഞ്ചുകുഞ്ഞിനെ കൊന്നേ എന്നു ഇസ്രായേലിനു നേരെ ആരോപിക്കും.
    ഈ പയ്യനും ഒരു നല്ല ചാവേർ ആകാൻ ഉള്ള ഭാവി ഉണ്ട്. ഗവണ്മെന്റ് ഇവനെ പിടിച്ചു കൗൺസിലിംഗ് നടത്തി ചൈൽഡ് ഹോഇൽ വിടണം.

  • @tonyjoseph3863
    @tonyjoseph3863 2 ปีที่แล้ว +12

    അവിടേം ജോർജിനെ കൂട്ടുപിടിക്കാതെ ഈ വിഷയം ചർച്ച ചെയ്യാൻ ധൈര്യം ഇല്ലാത്ത, നട്ടെല്ലില്ലാത്ത കമ്മി മാധ്യമങൾ

  • @shibilrehman
    @shibilrehman 2 ปีที่แล้ว +13

    "അഞ്ചുനേരം നിസ്കരിക്കാൻ പള്ളികൾ ഒന്നും കാണില്ല" എന്ന് മുദ്രാവാക്യം വിളിച്ച് സംഘികളാണ് ഇവിടെ സമാധാനം പറയുന്നത്.....

    • @Rih_aan
      @Rih_aan 2 ปีที่แล้ว +11

      " 21 ലെ വാൾ ഇനിയും , അറബിക്കടലിൽ ഏറിഞ്ഞില്ല , ഓർത്തു വച്ചാൽ നല്ലത് " ഇങ്ങനെ ഉം ഒരു മുദ്രാവാക്യം ഉണ്ടെ

    • @shibilrehman
      @shibilrehman 2 ปีที่แล้ว

      @@Rih_aan
      രണ്ടിനെയും ഞാൻ ന്യായീകരിക്കുന്നില്ല
      ....

  • @lucifar9774
    @lucifar9774 2 ปีที่แล้ว +7

    Cpim ബ്രോക്കർ റെജി ലൂക്കോസ് അത്ര മതി സഹയാത്രികൻ അതൊന്നും വേണ്ട

  • @sunilkumarsrambbikkal6386
    @sunilkumarsrambbikkal6386 2 ปีที่แล้ว +4

    എന്തായാലും ജയ്ക്കു ഗുജറാത്തിലേക്കൊന്നും പോയില്ല ജയ്ക്കെ ഞാനും ഒരു കമ്മൂണിസ്റ്റ് കാരനാണ് ഈ ഏകപക്ഷ പ്രവണത കണ്ടിട്ടും കേട്ടിട്ടും മിണ്ടാതിരിക്കാൻ കഴിയില്ല

    • @bineshv7659
      @bineshv7659 2 ปีที่แล้ว

      കമ്മ്യൂണിസ്റ്റ്‌ കാർക് നല്ല സ്കോപ്പ് ഉള്ള സമയമാണിപ്പോൾ. നാല് പുറത്തുനിന്നും വർഗീയത കേരളത്തെ തല്ലി കൊല്ലുമ്പോൾ. കൊല്ലല്ലേ കൊല്ലലെ എന്ന് പറയാൻ ആള് വേണം

    • @shibilrehman
      @shibilrehman 2 ปีที่แล้ว +1

      എന്ത് ഏകപക്ഷ പ്രവണത,
      അഞ്ച് നേരം നിസ്കരിക്കാൻ പള്ളികളൊന്നും കാണില്ലെന്ന് മുദ്രാവാക്യം വിളിച്ചപ്പോൾ ഒരു ചർച്ചയും കണ്ടില്ലല്ലോ....

    • @iyeraishu1
      @iyeraishu1 2 ปีที่แล้ว

      @@shibilrehman 1921 le vaalukal arabi kadalil thaazthitila adhum ortho

  • @mahealpy
    @mahealpy 2 ปีที่แล้ว +14

    നേരെ സുടാപ്പി തീവ്രവാദ മുദ്രാവാക്യം ചർച്ചിക്കാതെ പിസിടെ മുകളിൽ ചാരുന്നു.. കഷ്ടം 🙏🏻

  • @sandeepks6509
    @sandeepks6509 2 ปีที่แล้ว +6

    Jaik നാണം ഇലെ ഇങ്ങനെ ന്യായീകരിക്കാൻ 😡😡😡😡

  • @elfin6066
    @elfin6066 2 ปีที่แล้ว +6

    മൗദൂതിയോടുള്ള കൂറ് അഭിലാഷിന് ഇപ്പോഴും ഉണ്ട്. വികലാംഗനായോ ആവോ?😂😂😂

    • @jibinthomas131
      @jibinthomas131 2 ปีที่แล้ว

      ഇത്രയും കാലം മൗദൂദികളുടെ കാശും വാങ്ങി നക്കിയിട്ട് ഇപ്പൊ ഈ ചാനലിൽ വന്നിരുന്നു മതേതരത്വം, നിക്ഷ്പക്ഷത എന്നിവയെപ്പറ്റി ക്ലാസ്സെടുക്കുന്നു😂😂😏

  • @musthafanangarath7084
    @musthafanangarath7084 2 ปีที่แล้ว +2

    അഭിലാഷ് സി പി എം കാരൻ ആയതു് കൊണ്ട് ആയിരിക്കും സി പി എം.ന്റെ രണ്ടാളെ ചർച്ചയ്ക്ക് വിളിച്ചത്
    ഏതായാലും ഉണ്ണുന്ന ചോറിന് നന്ദി കാണിക്കണമല്ലോ?
    ഭാര്യക്ക് ജോലി ശരിയാക്കി തന്നതല്ലേ ?

  • @gkproductions6057
    @gkproductions6057 2 ปีที่แล้ว +4

    അഭിലാഷ് മാതൃഭൂമിക്ക് നഷ്ട കച്ചവടം

  • @steeverodz8967
    @steeverodz8967 2 ปีที่แล้ว +2

    PC ജോർജ് പറഞ്ഞത് ഏറെക്കുറെ ശരിയാണ് എന്ന് മനസ്സിലായി

  • @Antony_sebastian
    @Antony_sebastian 2 ปีที่แล้ว +3

    ഹാഗിയാ സോഫിയാ (പരിശുദ്ധ ജ്ഞാനം) പൗരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ കോൺസ്റ്റാന്റിനോപ്പിളിൽ മശിഹാക്കാലം 541 ൽ ആണ് ബൈസൻറ്റീനിയൻ ചക്രവർത്തി ജസ്റ്റീനിയൻ ഒന്നാമൻ പണികഴിപ്പിച്ചത്.
    900 വർഷക്കാലം ലോകത്തിലെ ഏറ്റവും വലിയ പള്ളിയും ബൈസന്റൻ പാത്രയാർക്കീസിന്റെ ആസ്ഥാന കത്തീഡ്രലും ആയിരുന്നു ഹാഗിയാ സോഫിയാ. ഒട്ടോമൻ ഖിലാഫത്തിന്റെ പൈശാചിക അധിനിവേശത്തിന്റെ ഫലമായി കോൺസ്റ്റാൻറിനോപ്പിൾ തകർക്കപ്പെടുകയും 1453ൽ സുൽത്താൻ മെഹ്മത് രണ്ടാമാനാൽ ഹാഗിയാ പള്ളിയെ മസ്ജിദ് ആക്കുകയും ചെയ്തു. പള്ളിക്കുള്ളിൽ ഉണ്ടായിരുന്ന ബൈസന്റൻ ഓർത്തഡോകസ് സഭയുടെ അതിമനോഹരമായ ഐക്കണുകൾ മായ്ച്ചുകളയപ്പെടുകയും ചെയ്തു.
    1920 കളിൽ ഒട്ടോമൻ ഖിലാഫത്ത് തകർത്തെറിയപ്പെടുകയും തുടർന്നു ആധുനിക തുർക്കിയുടെ പിതാവ് കമാൽ അത്താതുർക്ക് ഹാഗിയാ സോഫിയയെ 1934 ൽ ഒരു മ്യൂസിയമാക്കി മാറ്റുകയും ചെയ്തു.
    അന്താരാഷ്ട്രസമൂഹത്തിന്റെയും UNESCOയുടെയും എതിർപ്പിനെ അവഗണിച്ച് കടുത്ത മതവാദിയും തീവ്ര ചിന്താഗതിക്കാരനുമായ തുർക്കി പ്രസിഡന്റ് റജബ് എർഡോഗൻ ഹാഗിയ സോഫിയയെ വീണ്ടും മസ്ജിദ് ആക്കുവാനുള്ള ഉത്തരവിൽ ജൂലൈ 10 ന് ഒപ്പുവെച്ചു.
    ഇ സമയവും കഴിഞ്ഞു പോകും.. ഹാഗിയ സോഫിയയെ മസ്ജിദ് ആക്കി മാറ്റിയതിനെ ന്യായീകരിയ്ക്കുന്നവർ, അവർക്കുള്ളതിനേയും തിരിച്ചു മറ്റുള്ള മതക്കാർ മാറ്റുമ്പോൾ കണ്ണീർ ഒലിപ്പിച്ചൊണ്ട് വരരുത്.. കാരണം വെള്ളപൂശാൻ എല്ലാവർക്കും അറിയാം..

  • @vishnug1270
    @vishnug1270 2 ปีที่แล้ว +25

    അഭിലാഷ് എത്ര ശ്രമിച്ചാലും ഹാഷ്മി ചേട്ടൻ intro പറയുന്ന പോലെ പവർ ഫുൾ ആകില്ല

    • @pg7s
      @pg7s 2 ปีที่แล้ว +1

      നിങ്ങൾ ഒരു പത്തു കൊല്ലം ശ്രമിച്ചാലും അഭിലാഷിനെ പോലെ ഒരു മാധ്യമ പ്രവർത്തകനായി ആ കസേരയിൽ ഇരുന്നു ഇതുപോലെ ഒരു ചർച്ച നടത്താൻ കഴിയുമോ എന്നു സ്വയം ആത്മപരിശോധന ചെയ്യൂ. അതല്ലേ വേണ്ടത് അല്ലാതെ നമുക്ക് കഴിയാത്ത കാര്യം മറ്റുള്ളവർ ചെയ്യുമ്പോൾ അതിനെ എന്തിനാണ് ഇങ്ങനെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത്

    • @nikbooster1
      @nikbooster1 2 ปีที่แล้ว +2

      എന്തിനാ സാസം മുട്ടാനോ?😂

    • @pradeepsanthanaseelan383
      @pradeepsanthanaseelan383 2 ปีที่แล้ว

      🔥🔥🔥അത് കറക്റ്റ് 👍👍🔥

    • @jishnuvijayan2587
      @jishnuvijayan2587 2 ปีที่แล้ว

      ​@@pg7s നിങ്ങൾക് കഴിയാത്ത കാര്യം എന്ന് പറയു 😂😂

  • @deepusk8482
    @deepusk8482 2 ปีที่แล้ว +6

    Rss, പിസി ജോർജ് ഇന്നത്തെ ചർച്ച 😂ഇവനൊക്കെ ആരാടാ ചാനലിൽ എടുത്തത്..

  • @radhakrishnannair1648
    @radhakrishnannair1648 2 ปีที่แล้ว +4

    അഭിലാഷ് അന്നു ഒന്നും മിണ്ടികണ്ടില്ല അന്നു നിങ്ങളെ കണ്ടില്ല

  • @sunilkumarsrambbikkal6386
    @sunilkumarsrambbikkal6386 2 ปีที่แล้ว +2

    C p m സഹയാത്രികൻ പോപ്പുലർ ഫ്രണ്ടിനെ പറ്റി ഒരക്ഷരം മിണ്ടുന്നില്ല p ജോർജ്ജിന്റ് കാര്യത്തിൽ ഉള്ള ആർജവം ഒന്നും നോക്ക് ജനങ്ങളെ നിങ്ങൾ ഇത് കാണുന്നില്ലേ കേൾക്കുന്നില്ലേ?

  • @Halleviews
    @Halleviews 2 ปีที่แล้ว +3

    ഉള്ള കാര്യം പറയാമല്ലോ ഞാൻ ഈ ചർച്ച കേട്ടില്ല താല്പര്യം ഇല്ല. ഒരു കാര്യം പറയാം ചർച്ച നടത്തുമ്പോൾ അവതാരകൻ നിഷ്പക്ഷമായിരിക്കണം. ഇവൻ വെറും ചട്ടുകം ആണ്. പിസി പറഞ്ഞത് എന്റെ അഭിപ്രായത്തിൽ ശേരിയാണ്

  • @udayarajp2910
    @udayarajp2910 2 ปีที่แล้ว +5

    എന്താണു ജേക്കെ അരാ എ ത്ര എന്നു ചോദിക്കുമ്പോൾ പയർ വന്നാഴി എന്നു പറയരുന്വി ഷയധാരിദ്യo ആണോ

  • @philip.thomas
    @philip.thomas 2 ปีที่แล้ว +5

    *ഒരു കോമഡി പറയാം*
    *അഭിമന്യു ( എചപ്പി ): വർഗീയത തുലയട്ടെ* 🤣🤣🤣

  • @shaneeshbalan
    @shaneeshbalan 2 ปีที่แล้ว +1

    ജയിക്കെ നിർത്തിക്കൂടെ..... 😂😂😂

  • @thetruth8566
    @thetruth8566 2 ปีที่แล้ว +5

    കേരളം താലിബാനിലേക്കുള്ള പാതയിലാണ്, കൊടും നാശത്തിൻ്റെ പാതയിൽ.... ഇത് തടയാൻ കഴിവുള്ള ഒരു ഭരണാധികാരികളും ഇവിടെ ഇല്ല കാരണം കേരളം ഭരിക്കുന്നത് സൊമാലിയയിലെക്കാട്ടിലും കഴിവുകെട്ട കിഴങ്ങന്മാരും ക്രിമിനലുകളും അണ് ഇവരെ താങ്ങാൻ സ്വന്തം തലച്ചോറ് അടിമ വച്ച കുറെ കഴുതകളും...

    • @shanif7571
      @shanif7571 2 ปีที่แล้ว

      എന്ന് ഒരു സംഘി 🔥

  • @SKBhavan
    @SKBhavan 2 ปีที่แล้ว +1

    പിസി ജോർജ് ആയതു കൊണ്ട് ചങ്കിനു വേദന അഭിനയിക്കില്ല ഈ പറഞ്ഞ പിണറായി വിജയൻ ആയിരുന്നേൽ വേദന അഭിനയിച്ചു ആശുപത്രിയിൽ പോയേനെ നമ്മൽ കണ്ടതാണ് പേടിച്ചു തൂറി കമ്മ്യൂണിസ്റ്റുകൾ വേദന അഭിനയിച്ചത്

  • @airu4192
    @airu4192 2 ปีที่แล้ว +1

    അഭിലാഷ് waste ആയി മാറുകയാണല്ലോ😂😂

  • @noushadcr0077
    @noushadcr0077 2 ปีที่แล้ว +1

    ജയിക്കിന്റെ മറുപടി താങ്ങാൻ RV ബാബുവിന് കെല്പില്ല

  • @binoyk7516
    @binoyk7516 2 ปีที่แล้ว +4

    അഭിലാഷ് pfi ക്കു പഠിക്കുകയാണ്... ചർച്ച pfi കൊലവിളി... അഭിലാഷ് ബാലൻസിങ് മെഷീൻ വാങ്ങി വെച്ചോ... ജെസിയ തൂക്കികൊടുക്കാം.. കാഫിർ ആണല്ലോ...

  • @subeeshm4815
    @subeeshm4815 2 ปีที่แล้ว +1

    Mr അഭിലാഷ് താങ്കൾക്ക് sdpi മായി എന്തോ ഒരു ബന്ധം ഉണ്ട് കാരണം വല്ലാതെ ന്യായീകരിക്കുന്നു ചർച്ച വഴിതിരിച്ചു വിടുന്നു

  • @sureshthandayan3783
    @sureshthandayan3783 2 ปีที่แล้ว +1

    മറുപടി പറയാൻ കഴിയാതെ വരുമ്പോൾ മുണ്ട് പോകുന്ന രീതി നല്ലതല്ല....

  • @dasansiji3333
    @dasansiji3333 2 ปีที่แล้ว +3

    ചോദിച്ചതിനു മറുപടി പറയെടാ

  • @sreeks7304
    @sreeks7304 2 ปีที่แล้ว +3

    പഠിച്ചിട്ട് ബിമര്ശിക്ക്, എന്റെ മതം ആണോ പ്രശ്നം, കേരള പോലീസ് ജയ് ശ്രീറാം വിളിപ്പിച്ചു തുടങ്ങിയ നാടകങ്ങൾക്ക് ശേഷം സുടാപ്പി തീയേറ്റർസ് അവതരിപ്പിക്കുന്ന പുതിയ നാടകം... ഈ മുദ്രാവാക്യം ഞങളുടെ അല്ല... 😂😂😂

  • @ravindranathanm5280
    @ravindranathanm5280 2 ปีที่แล้ว +1

    അഭിലാഷ് ഫൈൻ പ്രസന്റേഷൻ ഓഫ്‌ ന്യൂസ്. കോൺഗ്രാറ്റ്ലഷൻസ്

  • @sunilkumarsrambbikkal6386
    @sunilkumarsrambbikkal6386 2 ปีที่แล้ว

    ജയ്ക് ഇതു വരെ പോപ്പുലർ ഫ്രണ്ടിനെയോ S D P i യെയോ കുറിച്ച് ഒന്നും മിണ്ടുന്നില്ല എന്റെ പൊന്നു മാധ്യമ സുഹൃത്തേ ജയ്കിന്റെ നാവിൽ നിന്നും ഇവർക് എതിരെ ഒരു ചുക്കും പറയില്ല

  • @pavithrannarayanan2987
    @pavithrannarayanan2987 2 ปีที่แล้ว +4

    ചോദിച്ചതിന് ഉത്തരം പറയു കമ്മി

  • @lucifar9774
    @lucifar9774 2 ปีที่แล้ว +6

    ജയിക് pc യുടെയും കാര്യം മാത്രം പറയുന്നു.. ആലപ്പുഴ യിൽ sdpi കുഞ്ഞു സുടാപ്പി വിളിച്ച മുദ്രവാക്യത്തെ കുറിച്ച് മിണ്ടുന്നില്ല

    • @pg7s
      @pg7s 2 ปีที่แล้ว

      മണ്ടൻ തോൽക്ക് മണ്ടത്തരം അല്ലാതെ വിളിച്ചു പറയില്ലല്ലോ

  • @isacsam933
    @isacsam933 2 ปีที่แล้ว +7

    കെന്നഡി ചർച്ചയിൽ വേഗത്തിൽ പറയേണ്ടത് പറയുന്നില്ല.... അഭിലാഷ് ഒരു വർഗ്ഗീയതയെ തന്ത്രപരമായി തഴുകി തലോടി ചർച്ച നടത്തുന്നത് പോലെ തോന്നുന്നു....

  • @ambikahareendran
    @ambikahareendran 2 ปีที่แล้ว +5

    Mr ABHILASH is learning to become hardcore Sahavu and have his family members into various institutions of state government by the grace of Pinarayi Vijayan. His shift and over dramatic, charged phrases are so unreal and at times jerks you from the flow of the discussion. His favouritism is so obvious by having 2 CPI( M) panelists who from their previous track records are known for spewing verbal terrorism and threat in the society. In spite of my ideological differences with league and BJP members, I applaud them for their conduct and word choices. Gone are the days where you can agree to disagree- the civilized behaviour and refinement.I encourage dear conscience viewers to boycott such discussions and moderators as they working for financial gains at the cost of societal wellbeing and harmony. These media persons also have contributed to passive, negligent and selective act of the Kerala government in the wake of a minor from PDP party reciting highly flammable and condemnable slogan against other communities. Save the children and Save the state for the future generations.

  • @sreekumark641
    @sreekumark641 2 ปีที่แล้ว +1

    ജയ്ക്ക്‌, ചാനൽ ചർച്ചകളിൽ വേണ്ടത്ര Home work ഇല്ല. അത് ഉണ്ടാകട്ടെ.

  • @mansoorkallumpuram3849
    @mansoorkallumpuram3849 2 ปีที่แล้ว

    Samsarichu kondirikkumbol idakkk
    Kayari Abilash Brotherinte Aa Nice Moov😊ndallo Sammaich Moneee😊jenangalk vendi Aavanam😊Athan njangalk ishttam❤

  • @georgecv2647
    @georgecv2647 2 ปีที่แล้ว +4

    ഇവനെ ഈ ചർച്ചയിൽ നിന്ന് ഇറക്കി വിടു

  • @binuraj7645
    @binuraj7645 2 ปีที่แล้ว +1

    അഭിലാഷ് എത്രതവണ ചോദ്യം ആവർത്തിച്ചാലും ജയ്ക്കിന്റെ വായിൽ നിന്നും ആ ഉത്തരം ലഭിക്കില്ല. കാരണം കേരളത്തിൽ വർഗീയ കലാപം സൃഷ്ടിക്കുക എന്നത് കാലങ്ങളായി ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അജണ്ടയാണ്. ഇത്തരം അവസരങ്ങളിൽ മൗനം പാലിക്കുന്നത് സ്ഥിരം പരിപാടിയാണ്. പിന്നെ
    റജി ലൂക്കോസിനെ പോലെയുള്ള രാഷ്ട്രീയ ഷണ്ഡൻമാരെ ദയവായി ചർച്ചകൾക്ക് ക്ഷണിക്കരുത്. സഹയാത്രികന് മാമ പണി ചെയ്യുന്നവൻ എന്നും അർത്ഥമുണ്ടോ ആവോ? കമ്യൂണിസ്റ്റുകാരനെന്ന് തന്റേടത്തോടെ പറയണം മിസ്റ്റർ. ഇവനെ പോലെയുള്ളവനൊക്കെ എഴുതിയെന്ന് പറയുന്നവയൊക്കെ വായിക്കുന്നവരെ സമ്മതിക്കണം.

  • @sanojcssanoj340
    @sanojcssanoj340 2 ปีที่แล้ว +2

    തീവ്രവാദി kalod ഒരു സർക്കാരും ഇത്ര മൃദുവായി പെരുമാറാൻ പാടില്ല.

  • @charleschacko1513
    @charleschacko1513 2 ปีที่แล้ว +5

    Ningalenne communist aaki ennu pandu paranja pole ningal enne Bjp aakum..😁

  • @matmt964
    @matmt964 2 ปีที่แล้ว

    ജയ്ക് മുത്ത്,👍❤️👍❤️

  • @monsymonsy6354
    @monsymonsy6354 2 ปีที่แล้ว +6

    Sudapi CPI union zindabad

  • @vishnuu8906
    @vishnuu8906 2 ปีที่แล้ว +1

    അഭിലാഷും അവരുടെ side തന്നെയാണോ?

  • @AnilAnil-do3gc
    @AnilAnil-do3gc 2 ปีที่แล้ว

    ചർച്ച നടത്തുമ്പോൾ ഭരിക്കുന്നവർക് വാദിച്ചു ജയിക്കാൻ കഴിയുന്ന തരത്തിൽ പാനൽ ഉണ്ടാക്കി

  • @pkmohananpalorakunnummal8272
    @pkmohananpalorakunnummal8272 2 ปีที่แล้ว +1

    ചർച്ച പശുവിനെ പറ്റി എന്നാൽ ചർച്ച ചെയ്തത് പശുവിനെ കെട്ടിയതെങ്ങിനെ പറ്റി. കഷ്ടം.

  • @axiomservice
    @axiomservice 2 ปีที่แล้ว +4

    രണ്ടിനും നടപടി വേണം..
    1...ഈ മുദ്രാവാക്യം
    2..അഞ്ചു നേരം നിസ്കരിക്കാൻ പള്ളികൾ ഉണ്ടാവില്ല എന്ന് പറഞ്ഞവർ.ഈ രണ്ടു കൂട്ടർക്കും എതിരെ ശക്തമായ മുദ്രാവാക്യം ഉണ്ടാവണം...നമുക്ക് ഈ കേരളത്തിൽ സമാധാനമായി സന്തോഷമായി ജീവിക്കണം..ജാതി മതം ദൈവം തുലയട്ടെ...നാം ഒന്നായി ജീവിക്കണം..

    • @haridas-shravan
      @haridas-shravan 2 ปีที่แล้ว

      അഞ്ചുനേരം നിസ്കരിക്കാൻ പള്ളി ഉണ്ടാവില്ല എന്ന് പറയുന്നത് തെറ്റ്. എല്ലാ മതസ്ഥരും വർഷാ വർഷം തീർത്ഥാടനം നടത്തുന്ന ശബരിമലയിൽ സിപിഎം കാണിച്ചത് പ്രസംഖിച്ചതിനേക്കാൾ നികൃഷ്ടമല്ലേ സുഹൃത്തേ ? ലോകപ്രശസ്തമായ ഒരു ക്ഷേത്രം അതിന്റെ നൂറ്റാണ്ടുകളായി അനുവർത്തിച്ചു വരുന്ന ആചാരാനുഷ്ടാനങ്ങൾ എല്ലാം നിർത്തിയാൽ പിന്നെ ക്ഷേത്രം എന്ന് പറയാൻ കഴിയുമോ? ആരാധനാലയങ്ങൾ ഏതായാലും അതിന്റെ പരിശുദ്ധി എന്ന് പറയുന്നത് അവിടത്തെ ആരാധനാ ക്രമവും, ചിട്ടകളുമാണ്. അതിനെയാണ് സിപിഎം തകർക്കാൻ ശ്രെമിച്ചത്.

  • @pkmohananpalorakunnummal8272
    @pkmohananpalorakunnummal8272 2 ปีที่แล้ว +2

    നിലവാരം ഇല്ലാത്ത ചർച്ച .അംഗങ്ങളെ വിളിച്ചിരുത്തി ഹാങ്ങർ തുരുതുരാ സംസാരിക്കുന്നു. തുടർച്ചയായി പറയാൻ രണ്ട് മിനുറ്റ് RB

  • @OllurOnair
    @OllurOnair 2 ปีที่แล้ว

    PC യുടെ മുട്ടമുറിച്ചാൽ PC യെയും ഞമ്മളെ ബിജ്യൻ വെറുതെ വിടും 👍

  • @shivshankar5297
    @shivshankar5297 2 ปีที่แล้ว +8

    Jaik, we are blessed with your advice, kindly deliver advance every day, so that we poor people can learn the right thing

  • @jishnuvijayan2587
    @jishnuvijayan2587 2 ปีที่แล้ว

    കുറച്ചു എങ്കിലും നയം പറഞ്ഞത് 👍🏻ലീഗ് ആണ്.. അയാളെ കൊണ്ട് മറ്റുപലതും ബോബനും മോളിം 😂😂 പറയിപ്പിച്ചതാ.. പക്ഷെ ചർച്ചക് ഒരു തീരുമാനവും ആയില്ല.. മീഡിയ നാടകം ഇവടെ അവസാനിക്കുന്നു..🎉🎉

  • @eldhosekc4593
    @eldhosekc4593 2 ปีที่แล้ว +1

    RV Babu is right ✅ 👌

  • @ammusthafamusthafa5147
    @ammusthafamusthafa5147 2 ปีที่แล้ว +2

    ആണോ...😊പോയൊരു മുട്ട് കൊട് ആറേഴ് ബാംബൂ!😊

  • @shuhaibkp1318
    @shuhaibkp1318 2 ปีที่แล้ว +1

    റെജി ഗ്ളൂക്കോസ് 🤣🤣പിണറായിന്റെ വിശ്വാസ്തനായ ബിസിനസ് പങ്കാളി 🤣🤣നാണവും മാനവും ഉളുപ്പും ലെവലേശം ഇല്ലാത്ത പരമ ക്യാപ്സുൽ

  • @vetumpallilnandakumar2733
    @vetumpallilnandakumar2733 2 ปีที่แล้ว

    കോടതി യുടെ ഈഗോയ്സ്എം ചോദ്യം ചെയ്യാൻ മാധ്യമങ്ങൾ എന്തൊണ്ട മടിക്കുന്നു

  • @smart123735
    @smart123735 2 ปีที่แล้ว +7

    വള വള എന്ന് പറയാതെ പോപ്പുലർ ഫ്രണ്ടിനെയും എസ് ഡി പി യെയും പേരെടുത്തു വിമർശിക്കു ജൈക്. RSS RSS എന്ന് ഏതു നേരവും പറയാൻ മാത്രമേ നിനക്കൊക്കെ അറിയൂ.

    • @subhash2697
      @subhash2697 2 ปีที่แล้ว

      അവരെ എതിർത്താൽ നല്ല തല്ല് കിട്ടും

  • @24newsdibete27
    @24newsdibete27 2 ปีที่แล้ว

    കേന്നടിയും ബാബുവും സത്തു 😂😂കൊന്നു

  • @thanoosrecipies3381
    @thanoosrecipies3381 2 ปีที่แล้ว +2

    Commi Abhilashinte bharyaku joli kittyo🤭

  • @hameedpa6520
    @hameedpa6520 2 ปีที่แล้ว +3

    ഓർമ്മിപ്പിച്ചു കൊണ്ടിരിക്കണം KCBC ക്ക് ഇപ്പോഴും ജോർജിനോട് മമത

    • @AKHILMOHAN5518
      @AKHILMOHAN5518 2 ปีที่แล้ว

      നിനക്ക് ഒക്കെ sdpi തീവ്രവാദികളോടും

    • @selvinmathew2345
      @selvinmathew2345 2 ปีที่แล้ว

      നൂറ് ശതമാനം ജോർജ്ജിനോട് കൂറാണ് .ഒളിഞ്ഞിരുന്ന് മതരാഷ്ട്രം സ്ഥാപിക്കാനുള്ള ഇസ്ലാം ഭീകരത തുറന്ന് കാട്ടി ജോർജ്.

    • @jithinn1
      @jithinn1 2 ปีที่แล้ว +3

      ഇത് പോലെ ഉള്ള പിള്ളേരെ ഇറക്കി വിട്ടാണ് ഗസയിലും, പലസ്തീനിലും ഇസ്രായേല്ലേനു നേർ ആക്രമണം നടത്തുന്നത്.
      എന്നിട്ട് തിരിച്ചടി കിട്ടുമ്പോൾ പിഞ്ചുകുഞ്ഞിനെ കൊന്നേ എന്നു ഇസ്രായേലിനു നേരെ ആരോപിക്കും.
      ഈ പയ്യനും ഒരു നല്ല ചാവേർ ആകാൻ ഉള്ള ഭാവി ഉണ്ട്. ഗവണ്മെന്റ് ഇവനെ പിടിച്ചു കൗൺസിലിംഗ് നടത്തി ചൈൽഡ് ഹോഇൽ വിടണം.

    • @anumoda.m.1763
      @anumoda.m.1763 2 ปีที่แล้ว +1

      @@jithinn1 I really Condemn the slogans uttered by the boy. It is not at all acceptable in any sense. At the very same time, we can't compare the issues related to Israel and Palestine. we can compare Ukraine and Palestine. because both are attacked by external forces like Russia and Israel

    • @sijojohny6494
      @sijojohny6494 2 ปีที่แล้ว

      Ummayodu poye mootha chayyan parau

  • @sunilkumarsrambbikkal6386
    @sunilkumarsrambbikkal6386 2 ปีที่แล้ว +3

    നിങ്ങൾ അതേഹത്തെ എന്ത് വേണണെങ്കിൽ പറയു എന്നാൽ
    ഇന്നിവിടെ വിളമ്പിയ വർഗീയത കേൾക്കില്ല കാണില്ല

  • @amalbabu4730
    @amalbabu4730 2 ปีที่แล้ว

    ജയിക്കിന് sdpi എന്ന് എടുത്ത് പറയാൻ പോലും പേടി ആണ് ആകെ rss എന്ന് പറയുന്നേ കേൾക്കാം 😂😂😂

  • @jinto890
    @jinto890 2 ปีที่แล้ว +1

    ശോഭയും വിഷകലയും സുരയും അച്ചന്മാരും കൊച്ചച്ചന്മാരും വർക്കീയത തുപ്പിയപ്പോൾ മിണ്ടാതിരുന്നതിൻ്റെ ഫലം

  • @sunilkumarsrambbikkal6386
    @sunilkumarsrambbikkal6386 2 ปีที่แล้ว

    ജയ്ക്കെ സർക്കാർ എന്ത് കൊണ്ടു ഈ കാര്യത്തിൽ മൗനം അതിനുള്ള മറുപടി പോപ്പുലർ ഫ്രണ്ടിനെ കുറിച്ച് എന്തു കൊണ്ട് മിണ്ടുന്നില്ല R S S ന്റെ പുറകെ മാത്രം പോകല്ലേഇത്‌ കേട്ടിട്ടു ലജ്ജ തോന്നുന്നു ഈ കുട്ടി ഒരു മതേധര കേരളത്തിൽ നിന്നും കൊണ്ടു തുപ്പിയ പോപ്പുലർ ഫ്രണ്ടിനെ കുറിച്ച് ഒന്നും മിണ്ടാത്തത് എന്താണ് മനസിലാകുന്നില്ല ജയ്ക്കെ

  • @sunilkumarsrambbikkal6386
    @sunilkumarsrambbikkal6386 2 ปีที่แล้ว

    ജയ്ക്കെ അത്‌ p c യോട് നിങ്ങളുടെ സമീപനം അത് അവിടെ ഇരിക്കട്ടെ പണ്ട് പണ്ട് അത്‌ നിർത്തൂ ഈ കൊച്ചു കുട്ടി യുടെ കാര്യത്തിൽ ഒരക്ഷരം പോലു പറയാതെ ആരെയോ പേടിച്ചു നാണമില്ലേ ജയ്ക്കെ തന്റേടത്തോടെ വോട്ടു ബങ്കു അതിന്‌ വേണ്ടി എന്ത് ചെറ്റത്തരം hoo😄😄😄 കഷ്ട്ടം

  • @a.kkumar260
    @a.kkumar260 2 ปีที่แล้ว

    മതങ്ങളുടെ മറവിൽ രാഷ്ട്രീയ ലാഭം കൊയ്യുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും അണികൾ ഒരു കാര്യം മനസ്സിൽ ആക്കിയാൽ അവർക്കും അവരെ വളർത്തി വലുതാക്കിയ അവരുടെ കുടുംബത്തിനും നല്ലത്....
    ഇവർ മുന്നേ തീരുമാനിച്ചു ഉറപ്പിച്ച രാഷ്ട്രീയ കൊലപാതകങ്ങൾ ആണ് അവരുടെ ലാഭം വർദ്ധിപ്പിക്കാൻ ഉള്ള അടവ്....
    ഇന്ന് ഞാൻ...നാളെ നീ......ലൈൻ...
    ഇതിലൂടെ സ്വന്തം അണികൾക്കിടയിലെ ഒരുക്കേണ്ടവരെയും ഇവർ ഒതുക്കുന്നു...
    അണികൾ ആണികൾ ആവുന്നത് ആണോ രാഷ്ട്രീയ പ്രബുദ്ധത?
    ആണി ഒന്ന് പോയാലും വേറെ ഒന്ന് എന്നതാണ്, അടിക്കുന്ന നേതാക്കളുടെ നയം....
    ശരാശരി 30000 (ഒരു മനകണക്ക് ആണ്.. ഏറ്റകുറച്ചിലുകൾ ഉണ്ട് എന്ന് മറക്കുന്നില്ല...) ദിവസത്തോളം ജീവിക്കാൻ വിധിക്കപ്പെട്ട മനുഷ്യൻ, ഈ വക രാഷ്ട്രീയ കോമരഞൾക്ക് അടിമകൾ ആയി മരിച്ചു ജീവിക്കേണ്ടവൻ ആണോ എന്ന് ആലോചിച്ചാൽ...ജൻമം പുണ്യം...
    പോയ ദിവസങ്ങൾ എണ്ണി നഷ്ടബോധം തോന്നുന്നു എങ്കിൽ, വരും ദിവസങ്ങൾ ലാഭകരമാക്കാം...
    ഇത് തികച്ചും ഒരു ചോയ്സ് ആണ്...

  • @abdhullafousi4946
    @abdhullafousi4946 2 ปีที่แล้ว

    മിസ്റ്റർ റെജി ഇലക്ഷന് നികുബോൾ നിങ്ങെടെ സ്പീക്കർ എവിടെ പോയി എന്ന് ഒന്ന് ചോദിച്ചു നോക്കൂ ശ്രീരാമ കൃഷ്ണേൻ സാറിനോട് ചോദിച്ചു നോക്ക് റെജി തങ്ങളെ കാണാൻ ഒരുപാട് ആളുകൾ വരും റെജി

  • @bepostive2423
    @bepostive2423 2 ปีที่แล้ว

    ജയ്ക്ക് തകർത്തു...

  • @VIBINVINAYAK
    @VIBINVINAYAK 2 ปีที่แล้ว +1

    *6:15** എയർ മാൻ എത്തി* 😂

  • @axiomservice
    @axiomservice 2 ปีที่แล้ว

    ബാബു ചേട്ടൻ കലക്കി

  • @roycherian8514
    @roycherian8514 2 ปีที่แล้ว +1

    ABIHILASHPANLISTISNOTGOOD😭😭😭😭😭😭😭😭

  • @georgecv2647
    @georgecv2647 2 ปีที่แล้ว +4

    എന്റെ ജയിക്കെ താങ്കൾ എന്താണ് പറയുന്നത്, നാട്ടുകാരുടെ കടകമ്പോളങ്ങൾ അടപ്പിച്ച് SDPI യ്ക്ക് മതവിദ്വേഷം പ്രചരിപ്പിക്കാൻ സർക്കാർ അനുവദിക്കുകയായിരുന്നില്ലെ

  • @akhil6672
    @akhil6672 2 ปีที่แล้ว +2

    Cpim popularfrendumayi collab undu. Ivar orumichu seat pangitu undu pala stalangalilum

  • @veerankuttykuniyil7619
    @veerankuttykuniyil7619 2 ปีที่แล้ว

    ശശികല ചെയ്ത വർഗ്ഗീയ പ്രസംഗങ്ങളുടെ പേരിൽ അവരെ അറസ്റ്റ് ചെയ്യാത്തതു് എന്താണ്? വർഗ്ഗീയത ആര് ചെയ്താലും വർഗ്ഗീയത തന്നെയല്ലേ? ശശികലയെ അറസ്റ്റ് ചെയ്യാൻ പിണറായിയുടെ ഇരട്ടച്ചങ്ക് പോര.

  • @basithc.v6465
    @basithc.v6465 2 ปีที่แล้ว +1

    Abhilash😍😋😘😋😍😎

  • @TPG798
    @TPG798 2 ปีที่แล้ว +1

    ഈ സംഭവം തെളിയിക്കുന്നത് തൃക്കാക്കരയിൽ ബിജെപി വൻ ഭൂരിപക്ഷത്തോടെ ജയിക്കും!

  • @princemathew2618
    @princemathew2618 2 ปีที่แล้ว

    Still with out mentioning P C George Mathrubhumi is afraid to speak about PDP...
    Pity on you Mathrubhumi...

  • @manoshvadakkepurakkal2799
    @manoshvadakkepurakkal2799 2 ปีที่แล้ว

    ഇരട്ട ചങ്കന്മാർ ഒക്കെയും ഇങ്ങനെയാ ... ഒരു ഇരട്ട ചങ്കൻ മൊബൈൽ ഓഫ്‌ ആകും.... ഒരു ചങ്കൻ വിചാരണ നേരിടാത സുപ്രിംകോടതി യിൽ കേസ് നീട്ടും..... എന്താ ഇരട്ട ചങ്കിന്റെ പവർ....