100000ലക്ഷംരൂപ പിഴ വെക്കണം, ഗൾഫിൽ ഇങ്ങനെ ചെയ്യുന്നവർക്ക് നല്ല പിഴ വെക്കും അപ്പോൾ കുറച്ചൊക്കെ ശമനം ഉണ്ടാക്കുംറോഡിൽകുടി മര്യാദക്ക് വണ്ടി ഓടിക്കും അപകടങ്ങൾ കുറയും, പ 10000രൂപഒന്നും ഇല്ല, നല്ല ക്യാഷ് പിഴ അടക്കാൻ നിയമം വെച്ചാൽ നല്ല തായിരിക്കുo, ലൈസൻസ് കട്ട് ചെയ്താൽ പുതുക്കി കോടുക്കരുത് ഗൾഫിലെ നിയമം ഇന്ത്യയിൽ കൊണ്ടുവന്നാൽ നാട് നന്നാകും

50000 രൂപ ഫൈൻ അടിക്കണം
ഇങ്ങനെ പിടിക്കുന്ന വണ്ടികൾ തിരികെ കൊടുക്കാതെ ഇരിക്കുക, അപ്പോൾ പാതി കഴപ്പ് തീരും
Lelathil vilkanam pidikkapetta vandigal
അടിപൊളി
അങ്ങനെ അല്ലേ പെട്ടിയിൽ ആകുന്നത്.
Laws, punishment fear undayirunnenkil ethokke repeat akkumo........repeat........laws,punishment......
പാവം പെട്ട പിള്ളേർ ahh എല്ലാം സ്‌കൂട്ടേഴ്സ് അണ് അവര്ക് ഫൈൻ അടക്കാൻ ഉള്ള കഴിവ് ഇല്ല
MVD KAIKKOLI VEDIKKUNNATHIL NARIYA CHANALUKARKKU ONNUM PARAYANILLA