വീട്ടിലെ എല്ലാവർക്കും Prank കൊടുത്തു 😂 | Actor Dulquer Salmaan calling Nepali girl 😱 Prank

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2023
  • വീട്ടിലെ എല്ലാവർക്കും Prank കൊടുത്തു 😂 | Actor Dulquer Salmaan calling Nepali girl 😱 Prank
    dulquersalmaan #dqfans #familychannel #malayalamvlog #prank #funny #malayalam #kerala #comedy #troll #prankvideo #prankcall #nepali #mammootty #mammookka #fans

ความคิดเห็น • 622

  • @Moongirl00
    @Moongirl00 4 หลายเดือนก่อน +19

    To everyone who’s hating on the mother saying “over ahnn” “nannam elle” and all that, first of all imagine yourself in her place what would you do if someone like dulquer Salman calls you, secondly she’s just expressing her happiness that’s how she was for her whole life, and just because her son started vlogging she can’t change who she is or the way she acts, people really needs to stop being so judgemental about these little things.

  • @anusajeev999
    @anusajeev999 8 หลายเดือนก่อน +21

    ഇത്രയും ചിരിച്ച മറ്റൊരു vedio ഇല്ല.... പാവം അമ്മ 🤣🤣🤣🤣

  • @ebenj1091
    @ebenj1091 8 หลายเดือนก่อน +267

    Hello guys DQnte voice cheythathu njan aanu , enikkum kurachu vishamam thonni,
    Prank over aayi poyathil sorry😊

    • @shamsutkhshamsutkh1299
      @shamsutkhshamsutkh1299 8 หลายเดือนก่อน +15

      Voice spr bro

    • @ebenj1091
      @ebenj1091 8 หลายเดือนก่อน +4

      @@shamsutkhshamsutkh1299 thankyou so much 🤗

    • @azzalehan5379
      @azzalehan5379 8 หลายเดือนก่อน +3

      Polichu bro..u nailed it mahn❤️❤️

    • @nishaivyantony1
      @nishaivyantony1 8 หลายเดือนก่อน +3

      its okay but we all laughed like hell after long time.thankyou

    • @akash_r_krishna
      @akash_r_krishna 8 หลายเดือนก่อน +2

      Vere level

  • @razizubair247
    @razizubair247 8 หลายเดือนก่อน +10

    സന്തോഷമായി സങ്കടവുമായി 😂

  • @minnu2507
    @minnu2507 8 หลายเดือนก่อน +11

    ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആയി. പാവം അമ്മയുടെ കൈ ഇന്നേക്ക് വേദനിച്ചിട്ടുണ്ടാവും. അജ്ജാതി കളി ആയിരുന്നു

  • @nallursureshkumar4922
    @nallursureshkumar4922 8 หลายเดือนก่อน +18

    ഇത്രയ്ക്കു വേണ്ടായിരുന്നു.😂😂🎉🎉പാവം മുത്തശ്ശിയും അമ്മയും സോയ്ക്കുട്ടിയും.😅നിഷ്കളങ്കമായ വാക്കുകൾ. സാരല്ല്യ ❤love you all.

  • @sheebajolly1197
    @sheebajolly1197 8 หลายเดือนก่อน +9

    ഒത്തിരി ചിരിച്ചു. അമ്മേടെ തുള്ളിച്ചാട്ട് വും ഏലികുട്ടിയുടെ ഡയലോഗും പൊളി ♥️

  • @febinthomas6290
    @febinthomas6290 8 หลายเดือนก่อน +6

    അടിപൊളി പ്രാങ്ക് ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു🤗😄 ചിരിച്ചു ചിരിച്ചു ഒരു വഴിയായി🤣🤣

  • @Mujeeb-ly9od
    @Mujeeb-ly9od 6 วันที่ผ่านมา +3

    ഇത്രയും അതികം ഒരിക്കലും ഞാൻ ചിരിച്ചിട്ടില്ല

  • @sujaravi6184
    @sujaravi6184 8 หลายเดือนก่อน +13

    സൂപ്പർ വീഡിയോ .ആ മോൻ നന്നായി മിമിക് ചെയ്തു. God bless you. ഞാൻ കുറെ ചിരിച്ചു ഒരു വഴിയ്ക്കായി. ഹ ഹ ഹ ഇനിയും പ്രതീക്ഷയോടെ.......

    • @ebenj1091
      @ebenj1091 8 หลายเดือนก่อน +1

      Thank you chechii 😊

  • @preethimk678
    @preethimk678 6 หลายเดือนก่อน +7

    അടിപൊളി പ്രാങ്ക് ഇത് ആണ് ശരിക്കും പ്രാങ്ക് അമ്മടെ സന്തോഷ പ്രകടനം super ചിരിച്ച് വയര് വേദനിച്ചു മോൾക്ക് ഫസ്റ്റ് തന്നെ മനസിലായി videos എല്ലാം കാണാറുണ്ട് എല്ലാവരെയും ഇഷ്ട്ടം അമ്മ അമ്മടെ ഡയലോഗ് കലക്കി വിശേഷം ചോദിചക്കാൽ മൊത്തത്തിൽ അടിപൊളി 👌👌👌 ഒത്തിരി ഇഷ്ട്ടമായി വീഡിയോ ചിരി നിറുത്താൻ പറ്റുന്നില്ലായിരുന്നു ഓർത്ത് ഓർത്ത് ചിരിച്ച് വല്ലാതെ ഇത് പോലെ ചിരിച്ചിട്ട് ഒത്തിരി ആയി Thanks 🥰🥰🥰🥰🥰

  • @PreethaMsu
    @PreethaMsu 8 หลายเดือนก่อน +7

    അമ്മയുടെ ഡാൻസ് സൂപ്പർ ❤❤😂😂😂

  • @greatchoice1216
    @greatchoice1216 8 หลายเดือนก่อน +9

    Ejathi comdey prank അമ്മുമ്മ മോൻ ക്ഷീണിച്ചു പോയാലോ😅🤣😂🙌 super dq voice

  • @talesofkitchen6097
    @talesofkitchen6097 8 หลายเดือนก่อน +7

    ഇതാണ് ശെരിക്കും പ്രാങ്ക്😂😂😂.. അയ്യോ ചിരിച്ചു ഒരു വഴിക്കായി അടിപൊളി അടിപൊളി 👏👏👏👏സോയ്ക്കുട്ടിയെ ഇതിലും കനത്തിൽ ഒരു പ്രാങ്ക് അങ്ങോടു കൊടുക്കണേ ❤😂

  • @bindhurajan1042
    @bindhurajan1042 6 หลายเดือนก่อน +6

    അമ്മയുടെ മുദ്രാവാക്യം... ഏലു കുട്ടിയുടെ ഡയലോഗ് 😄😄😄സൂപ്പർ 👌

  • @jaleelmanuppa359
    @jaleelmanuppa359 8 หลายเดือนก่อน +188

    ശെരിക്കും ഇന്താണ് പ്രാങ്ക് അല്ലാതെ ചിലർ ചെയ്യുന്നപോലെ പ്രാങ്ക് അഭിനയിച്ചതല്ല. ഗുഡ് വർക്ക് ഗുഡ് ഫാമിലി

    • @user-si1xg8um4j
      @user-si1xg8um4j 5 หลายเดือนก่อน +3

      വീഡിയോ call ഇൽ ആളെ കണ്ടപ്പോ അമ്മാമ മുഖം ഒക്കെ ആകെ മാറി പോയി 😀

    • @user-mj8tu5jw2i
      @user-mj8tu5jw2i 5 หลายเดือนก่อน

      Veeeu.amma.nolayithullanhreym

    • @sabnajafar8580
      @sabnajafar8580 5 หลายเดือนก่อน

      🤣🤣🤣chirich chirich marich

    • @Nepalimallucouple
      @Nepalimallucouple  2 หลายเดือนก่อน

      Thank you🥰

    • @abithasanthosh4039
      @abithasanthosh4039 25 วันที่ผ่านมา

      ചിരിച്ചു ചിരിച്ചു വയ്യാതെ ആയി

  • @febajenson-5559
    @febajenson-5559 8 หลายเดือนก่อน +5

    അപ്പുക്കുട്ടാ സത്യം പറഞ്ഞാൽ അവരുടെ സന്തോഷം കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി. ഇത്രയും വേണ്ടിയിരുന്നില്ല പാവം എന്തായാലും അമ്മയുടെ ഡാൻസ് സൂപ്പർ ആയിരുന്നു ട്ടോ അവരുടെ കയ്യിൽ നിന്ന് അടി കിട്ടാതെ സൂക്ഷിച്ചോ കേട്ടോ

  • @colourpalette5180
    @colourpalette5180 5 หลายเดือนก่อน +5

    ഈ വീഡിയോ ഇപ്പോഴാ കണ്ടേ ചിരിച് ഒരു വഴി ആയി 🤣🤣 ഞാൻ സബ്സ്ക്രൈബ് ചെയ്തു 🥰❤️

  • @rahmathbm
    @rahmathbm 8 หลายเดือนก่อน +6

    അമ്മയുടെ ഡാൻസ് അടിപൊളി

  • @RajaniSantu47
    @RajaniSantu47 6 หลายเดือนก่อน +9

    Prank ചെയ്ത് എല്ലാവരെയും നിരുത്സാഹപ്പെടുതിയതിൽ വിഷമിക്കണ്ട എപ്പോഴെങ്കിലും ദുൽഖർ ഇത് കണ്ട് നിങ്ങളുടെ നിരാശക്കു പരിഹാരം കാണും.❤❤

  • @sreekuttysujisvlog7873
    @sreekuttysujisvlog7873 8 หลายเดือนก่อน +4

    Ethrayum pettannu DQ ee video kanditt nighale vilikkatte❤️😊😘😘

  • @sarithak6760
    @sarithak6760 8 หลายเดือนก่อน +11

    അമ്മയുടെ സഞേഷം പാവങ്ങൾ പറ്റിക്ക പെട്ടു എന്ന് അറിയാതെ അമ്മയുടെ ടെൻസ് 😂😂😂😂❤❤❤. എനി ശരിക്കും ദുൽക്കർ വിളിച്ചാൽ വിശ്വാസിക്കില്ല അല്ലേ.

  • @manjuprasad4740
    @manjuprasad4740 8 หลายเดือนก่อน +6

    ചിരിച്ചു ഒരു വഴിക്കായി ❤️❤❤

  • @rafirafi7031
    @rafirafi7031 8 หลายเดือนก่อน +5

    പാവങ്ങൾ 😂❤അമ്മടെ ഡാൻസ് സൂപ്പർ 👍

  • @user-vi5jh2wk3e
    @user-vi5jh2wk3e 8 หลายเดือนก่อน +7

    നിഷ്കളങ്കരായ ആളുകൾ.. സ്നേഹിക്കാൻ മാത്രം അറിയുന്നവർ.. നിങ്ങളുടെ വീഡിയോ കാണാറുണ്ട്. കമന്റ്‌ ഇടാറില്ല.. ഇപ്പോൾ ഒരു കമന്റ്‌ ഇടാൻ തോന്നി.. എനിക്കിഷ്ട്ടമുള്ള ഫാമിലി വ്ലോഗ് ആണ് നിങ്ങളുടെ ❤️

  • @sunilkumarnv8410
    @sunilkumarnv8410 8 หลายเดือนก่อน +6

    ചിരിച്ചു മരിക്കാറായി സൂപ്പർ.

  • @bijuvandana3416
    @bijuvandana3416 5 หลายเดือนก่อน +5

    അടിപൊളി prank ഇതിൽ ഒര് തെറ്റും ഇല്ല ശരിയായ parank പെങ്ങൾക്ക് മനസ്സിലായത് സൂപ്പർ 👌👌😂😂😂🥰

  • @aravindraj5114
    @aravindraj5114 8 หลายเดือนก่อน +8

    അമ്മ ചിരിപ്പിച്ചു കൊന്നു. എന്നാലും ഇത്രക്ക് വേണ്ടായിരുന്നു. പാവങ്ങൾ 😂😂😂😂😂😂

  • @girija7775
    @girija7775 8 หลายเดือนก่อน +5

    😂😂 njan കുറേ ചിരിച്ചു അടിപൊളി 😂😂

  • @user-fo5nf5ph1b
    @user-fo5nf5ph1b 8 หลายเดือนก่อน +5

    അമ്മയ്ക്കും ഒരു surprise കൊടുക്കോണ്ടു ❤🥰

  • @rameshbalankai1234
    @rameshbalankai1234 4 หลายเดือนก่อน +12

    അമ്മയുടെ തുള്ളികളി സൂപ്പർ അമ്മക്ക് വല്യ വിഷമമായി😅

  • @Sarikanair.
    @Sarikanair. 8 หลายเดือนก่อน +3

    Ningalde prank video kandu chirichhu chirichhu vayya pavam soi kutty saramilla vegam thanne DQ ne neril kanan bhagyam undavatte ❤

  • @vinuvinus872
    @vinuvinus872 5 หลายเดือนก่อน +2

    ❤❤❤സൂപ്പർ prank പൊളിച്ചു . First സോയി കുട്ടി അയ്യോ പോയല്ലോ കട്ടായി പോയല്ലോ😊😊😊

  • @lishaantony9122
    @lishaantony9122 8 หลายเดือนก่อน +6

    എന്റെ ദൈവമേ ചിരിച്ചു ചിരിച്ചു ചത്തു

  • @Asha-lt4xe
    @Asha-lt4xe 8 หลายเดือนก่อน +5

    These is what exact prank is .Adipoli prank Alex...👏👏👏👏👏 Amma de sandhosham kandapoll pavam thonee. She was really very excited. Soikutty,ammamayum, Ancykutty ellavarkum orumechu prank kitty😅😅😅😅👍. Waiting for another prank to Alex from u all.😊

  • @shafi259
    @shafi259 8 หลายเดือนก่อน +4

    Adipoli
    Ishtam matram❤❤❤❤❤❤

  • @lovelybiju3695
    @lovelybiju3695 5 หลายเดือนก่อน +2

    😀😀 enike arumilla, Elikutty amme🥰😀

  • @user-kb9sy7zd6o
    @user-kb9sy7zd6o 8 หลายเดือนก่อน +4

    ചിരിച്ചു ചിരിച്ചു ചത്തു വാവങ്ങൾ 😄😄😄

  • @rahmathbm
    @rahmathbm 8 หลายเดือนก่อน +5

    ചിരിച്. ചിരിച്ചു ചത്തു 🤚

  • @jasilmuhammed1241
    @jasilmuhammed1241 8 หลายเดือนก่อน +6

    😀😀😀ചിരിച്ചു മടുത്തു

  • @MpAdnan-em9ei
    @MpAdnan-em9ei 8 หลายเดือนก่อน +3

    ഒത്തിരി ചിരിച്ചു 😂😂😂😂

  • @nasnasalshamalgoldensaloon1459
    @nasnasalshamalgoldensaloon1459 4 หลายเดือนก่อน +6

    Amma super 🎉🎉🎉🎉

  • @nidhiponnuz
    @nidhiponnuz 7 หลายเดือนก่อน +9

    23:39
    പാവം അമ്മ 🥰
    ആര് എന്ത് വേണേലും പറഞ്ഞോട്ടെ അമ്മേ, അമ്മ പൊളിയാണ് ❤❤❤❤
    11:41 അമ്മമ്മ : മോൻ ക്ഷീണിച് പോയല്ലോ 😂😂😂😂
    11:49 മുഖത്തൊക്കെ ഒത്തിരി മാറ്റം വന്നല്ലോ 😂😂😂😂😂
    ന്റെ പൊന്നോ ഇജ്ജാതി 😂😂😂😂
    ഏലിക്കുട്ടി Rockz😂😂😘😘😘😘😘

  • @Kunjuz..--kunju898
    @Kunjuz..--kunju898 5 หลายเดือนก่อน +9

    ചിരിച്ചു ചത്തു 😂😂😂 എറണാകുളത്തെ വീട്ടിന്നാണോ വിളിക്കണേ 😂😂

  • @geethapurushothaman5405
    @geethapurushothaman5405 8 หลายเดือนก่อน +10

    അടിപൊളിയായിരുന്നു അമ്മയുടെ ഡാൻസും

  • @ritshere3123
    @ritshere3123 8 หลายเดือนก่อน +3

    😂😂😂😂😂❤❤😂😂😂super...ennalum appukutta vendayirunnu ninakum vaziye varum😂😂

  • @hema5168
    @hema5168 8 หลายเดือนก่อน +5

    Chirichu chirichu oru vazhiyaye😅😅😅 Ammuude dance super

  • @rasheedvazhanivazhani5835
    @rasheedvazhanivazhani5835 6 หลายเดือนก่อน +1

    Superrr...❤❤❤

  • @mymoonamymoona9211
    @mymoonamymoona9211 8 หลายเดือนก่อน +3

    പാവം അമ്മ പാവം സോയി കുട്ടി🥰 😂😂😂ഏലികുട്ടീ 🤣🤣🤣🤣ചിരിചു ചിരിച്ചു ഒരുവഴിയായി😂😂😂😂😂

  • @Rinshad_Roshan246
    @Rinshad_Roshan246 5 หลายเดือนก่อน +4

    Amachinte oru sandhosham 😂 saralla ammachi ith kanda dq endhaayaalum vilikum

  • @VincyJoshy-hs9cg
    @VincyJoshy-hs9cg 8 หลายเดือนก่อน +5

    അമ്മയും ഏല്യയക്കുട്ടിയും പൊളിയാണ് എന്നാലും പാവം❤❤❤❤

  • @rajlashdiyan2223
    @rajlashdiyan2223 5 หลายเดือนก่อน +15

    ദുൽഖർ ക്ഷീണിച്ചു പോയി 😂😂

    • @user-si1xg8um4j
      @user-si1xg8um4j 5 หลายเดือนก่อน

      അമ്മ ലക്ഷം പേരിൽ ലക്ഷണം ഒത്ത ഒരെണ്ണം മമ്മൂക്ക 😀

  • @bineshk5738
    @bineshk5738 6 หลายเดือนก่อน +22

    ammede koprayam ozhichal bakki Ellam super

  • @bachelorcooking8091
    @bachelorcooking8091 8 หลายเดือนก่อน +4

    Ayooo.....chirichu ..chirichu ...vayyathe ayi.😂😂😂😂😂😂😂..adipoli😂😂😂😂😂😂😂😂😂😂😂

  • @sreejachandran7195
    @sreejachandran7195 4 หลายเดือนก่อน +4

    ചിരിച്ചു ചിരിച്ചു marichu😆😆😆😆

  • @theertha-kd7ym
    @theertha-kd7ym 4 หลายเดือนก่อน +3

    Entaaa ponnoooo super chirich chth😂 😂😂

  • @ashbermedia007
    @ashbermedia007 5 หลายเดือนก่อน +15

    അമ്മേടെ കിളി പോയി 😆😆😆

    • @Reelsoligram123
      @Reelsoligram123 4 หลายเดือนก่อน

      അങ്ങിനെ പറയരുത്. പ്രായം ശരീരത്തിനാണ്. മനസിനല്ല. സന്തോഷമായാലും സങ്കടമായാലും പ്രകടിപ്പിക്കണം. അടച്ചു വെക്കരുത്. ശ്വാസം നിലച്ചാൽ തീരുന്ന ജീവിതം ആണ്. ഉള്ളകാലം സന്തോഷിക്കട്ടെ എല്ലാവരും.. ❤️❤️

  • @reney1452
    @reney1452 8 หลายเดือนก่อน +4

    അമ്മിഡെ പശ്ചാത്തല നൃത്തം കണ്ടോതിരി ചിരിച്ചു. ഏലിക്കുട്ടി അദ്ഭുതപ്പെട ഇരിക്കുവ.
    DQ ഗംഭീരം.

  • @jasminsmagicaltaste3059
    @jasminsmagicaltaste3059 8 หลายเดือนก่อน +8

    Ayyo.. എല്ലാവരും ഒരുപാട് ആഗ്രഹിച്ചു അമ്മ എന്തൊരു സന്തോഷത്തിലാണ് തുള്ളിച്ചാടിയത്.. അവസാനം prank ആണെന്നറിഞ്ഞപ്പോൾ എല്ലാവരുടെയും മുഖം വാടി.. ഏലിക്കുട്ടിഅമ്മ ആണെങ്കിൽ മമ്മൂട്ടി ഞങ്ങളുടെ ഫാൻ ആണെന്ന്🤣 സന്തോഷം കൂടിയപ്പോൾ വാക്കുകളൊക്കെ അങ്ങോട്ടുമിങ്ങോട്ടും ഒക്കെ മാറി..അയ്യോ.. സങ്കടം തോന്നിയിട്ടോ ഇങ്ങനെ പറ്റിക്കേണ്ടിയില്ലയിരുന്ന്..☺️
    ഇനിയിപ്പോ ശരിക്കും ദുൽഖർ സൽമാൻ വിളിച്ചാലും ഇവരൊന്നും ഫോണെടുത്ത് സംസാരിക്കില്ല ല്ലോ അത്രയ്ക്കും പറ്റിചല്ലോ..🤣🤣🤣

  • @preethyakhil3587
    @preethyakhil3587 8 หลายเดือนก่อน +5

    Super prank 😂😂chirich chathu muthashi 2-mathe veedu 😆😆😆😆😆😆ayyooooo😂😂😂😂😂😂😂

  • @jessyseby4620
    @jessyseby4620 8 หลายเดือนก่อน +1

    😂😂❤❤❤Nalloru veediosuper

  • @kesiyakurian7036
    @kesiyakurian7036 8 หลายเดือนก่อน +6

    Prank super chirichu chathu😅😅😂😂

  • @rajulakmraju6224
    @rajulakmraju6224 8 หลายเดือนก่อน +5

    ചിരിച്ച് ചിരിച്ച് ഒരു വിധത്തിൽ ആയി...അല്ലാഹ്...😅

  • @auntieskitchen3578
    @auntieskitchen3578 5 หลายเดือนก่อน +3

    ഞാൻ ഇന്നാണ് ഇത് കണ്ടത് ചിരിച്ചു ഒരു വഴിയായി 😂😂😂😂

  • @rajlashdiyan2223
    @rajlashdiyan2223 5 หลายเดือนก่อน +10

    ലെ അമ്മച്ചി :മമ്മൂട്ടി ഞങ്ങളുടെ വലിയ ഫാനാ ❤

  • @lincyjijo6451
    @lincyjijo6451 5 หลายเดือนก่อน +2

    Aniyati expression 😅❤😂

  • @bindunair9013
    @bindunair9013 8 หลายเดือนก่อน +5

    ചിരിച്ചു ചിരിച്ച് ഒരു വഴി ആയി 😂😂😂😂😂😂എന്നാലും ഇത്രയും വേണ്ടാരുന്നു പാവങ്ങൾക്ക് 😂😂😂😂

  • @faseelaunais7362
    @faseelaunais7362 5 หลายเดือนก่อน +4

    Amma is so innocent and pure ❤❤😊

  • @fidanasrinpathu7748
    @fidanasrinpathu7748 4 หลายเดือนก่อน +4

    Uff ithine annu parayunnathu prank ennu 😂adipoli ❤ ammade thullichattam pollichu 😂😂😂 njan chirichu chathu 😂😂😂👍

  • @Chandana93013
    @Chandana93013 8 หลายเดือนก่อน +2

    Prank pwolichu❤😂

  • @MediaGenie
    @MediaGenie 6 หลายเดือนก่อน +6

    chechi bhayankara fan aanennu thonunnu Dq vine aduth thanne neril kanaan pattatte

  • @FaheemaRajeem
    @FaheemaRajeem 8 หลายเดือนก่อน +1

    🤣🤣🤣🤣🤣🤣 adipoli ayitt ind❤️❤️😘😘

  • @user-me2bh7uc3o
    @user-me2bh7uc3o 8 หลายเดือนก่อน +4

    സോയി കുട്ടി പാവം 😢😢എനിക്ക് ഒരുപാട് ഇഷ്ടം ആണ് സോയി കുട്ടിയെ എനിക്ക് ഒരുമോൻ ഉണ്ട് ഇത് പോലെ ഒരു മരുമോളെ എനിക്കും കിട്ടട്ടെ ❤

  • @jishavinod4738
    @jishavinod4738 8 หลายเดือนก่อน +2

    Adipoli😂😂😂😂😂chirich vayyaathaayi

  • @abdullaabdulla6222
    @abdullaabdulla6222 8 หลายเดือนก่อน +4

    സൂപ്പർ അമ്മയും ബാക്കിയു ള്ളവരുട❤❤❤❤

  • @varadhakv6807
    @varadhakv6807 5 หลายเดือนก่อน +2

    Paavam amma😂❤

  • @rajanirajeevan1160
    @rajanirajeevan1160 4 หลายเดือนก่อน +1

    Paavam amma ❤❤❤❤❤❤

  • @shabnaansar9907
    @shabnaansar9907 4 หลายเดือนก่อน +2

    Ammayude santhosham ally 🥰🥰🥰🥰

  • @user-mi7ro8vn8f
    @user-mi7ro8vn8f 4 หลายเดือนก่อน +2

    ഒരുപാട് ചിരിച്ചു 😂😂

  • @lathevlogs
    @lathevlogs 6 หลายเดือนก่อน +7

    ഞാൻ ചിരിച്ചു ചത്തു 😂 മോന്റെ മുഖത്തിനെന്താ പറ്റിയെ 🤩😂🙏

  • @lekshmibijil4136
    @lekshmibijil4136 5 หลายเดือนก่อน +6

    അമ്മയുടെ സന്തോഷം പാവം. ചേട്ടാ ഇങ്ങനെ ഒരു prank പ്രേതീക്ഷില്ല 😄

  • @jinishyju7948
    @jinishyju7948 5 หลายเดือนก่อน +9

    ചിരിച്ച് ഒരു പരിവം ആയല്ലോ ദൈവമേ........😂😂😂😂😂😂😂😂😂😂😂😂😂....എന്നാലും എൻ്റെ ബ്രോ ഇത്രക്ക് വേണ്ടായിരുന്നു.......😅😅😅😅

  • @RajaniSantu47
    @RajaniSantu47 6 หลายเดือนก่อน +2

    സത്യം പറഞ്ഞാൽ ചിരിച്ചു ചിരിച്ചു പണിതീർന്നു 😂😂😂

  • @Vaishnasumesh766
    @Vaishnasumesh766 8 หลายเดือนก่อน +2

    Chirich chathuu😂😂😂. Mammutty njagade fana😂😂yooooo

  • @ajaytshaji8653
    @ajaytshaji8653 5 หลายเดือนก่อน +3

    Ammachi seen❤😂

  • @munnabby9215
    @munnabby9215 5 หลายเดือนก่อน +1

    അമ്മമ്മ ❤❤❤

  • @sabanaprasad2181
    @sabanaprasad2181 5 หลายเดือนก่อน +3

    Chirichu.chathu😂😂😂😂😂❤❤❤

  • @rathirathi4881
    @rathirathi4881 8 หลายเดือนก่อน +5

    Good family members...😊

  • @sijukannans.s7779
    @sijukannans.s7779 5 หลายเดือนก่อน +2

    ചിരിച്ചു ഒരു വഴിയായി 😂😂😂😂

  • @sheela69910
    @sheela69910 8 หลายเดือนก่อน +3

    Nalla adipoli ayitto ammayude dance ,pinne ammummayude dayalogue ellam nannayi

  • @user-tn5vy7il2m
    @user-tn5vy7il2m 8 หลายเดือนก่อน +1

    Eeeswaraaaa..... Pavam 😂🤣🤣🤣

  • @amritab5333
    @amritab5333 8 หลายเดือนก่อน +1

    😂😂😂😂😂😂Prank Adipoli AlexSoi ❤

  • @noufiyasworld9499
    @noufiyasworld9499 6 หลายเดือนก่อน +1

    Paavam Amma ,kooduthal santhoshichu ,last ammayude mukam 😂😂😂😂😂😂

  • @Syed-dx3vd
    @Syed-dx3vd 4 หลายเดือนก่อน +3

    Super bro

  • @AjithKumar-iw4co
    @AjithKumar-iw4co 8 หลายเดือนก่อน

    Chechi sukshikyanam eniyum prank pradeekshikyam pavam Amma dance kalichu sandhoshathil pinne chechi dream vecho inn illengilum Nala yengilum nadakum but agrahikyanam pinne video poliyayirunnu innathe vlog kand orubad chirichu❤❤❤🎉

  • @shafnarasheed909
    @shafnarasheed909 8 หลายเดือนก่อน +1

    Chechy am big fan of you 🥰😘😘

  • @user-zc4ri6vp9h
    @user-zc4ri6vp9h 5 หลายเดือนก่อน +4

    ചിരിച്ചു ചിരിച്ചു ചത്തു 😂😂😂

  • @fiyazafiya4662
    @fiyazafiya4662 8 หลายเดือนก่อน +4

    അമ്മയുടെ ഡാൻസ് 😂😂

  • @user-gu5cd7yt7w
    @user-gu5cd7yt7w 5 หลายเดือนก่อน +9

    ആ മഞ്ഞ മാക്സി ആരാ.... ചിരിപ്പിച്ചു 🤣🤣🤣🤣🤣🤣🤣🤣🤣

  • @aliaskv345
    @aliaskv345 8 หลายเดือนก่อน +2

    😅😅super grand mother😂😊