#MGTIPS

แชร์
ฝัง
  • เผยแพร่เมื่อ 31 ก.ค. 2024
  • Steering hard to turn , why is the steering wheel hard , what is the solution to make the steering wheel smooth, do watch this video and share it with all your friends who is facing this same issue
    #mgatexplore #mgtips #rageshmg #steeringcontrol
    why is the power steering hard
    how to make the power steering normal
    what all complaints will occur if the steering warning light glows
    why my steering box gets hard
    why does steering sound occur
    Join this channel to get access to the perks:
    / @mgatexplore
  • ยานยนต์และพาหนะ

ความคิดเห็น • 134

  • @rajant.p.8477
    @rajant.p.8477 7 หลายเดือนก่อน +14

    വാഗണറിന്റ സ്റ്റിയറിംഗിന് നല്ല ബലമാണ് ഒരു വർഷം 9000 ക.മീ.ഓടിയിട്ടുണ്ട്

  • @abdulsamad-mq1rh
    @abdulsamad-mq1rh 11 หลายเดือนก่อน +1

    I'm a big fan of you first vehicle oru problem vannaal ningalude video search cheyyum ennit baki karyam

  • @sajeevvenjaramood3244
    @sajeevvenjaramood3244 3 หลายเดือนก่อน +13

    Steering ടൈറ്റ് ആകുന്നതിന് ഒരേയൊരു കാരണമേയുള്ളൂ. നിങ്ങളുടെ വാഹനം മാരുതിയാണ്.

    • @prasobhak3398
      @prasobhak3398 2 หลายเดือนก่อน +3

      You said it bro ❤❤❤❤❤

    • @user-rn5cg8ov6g
      @user-rn5cg8ov6g หลายเดือนก่อน

      🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓😏

    • @swaminathan50
      @swaminathan50 หลายเดือนก่อน +1

      Vagon r രാവിലെ സ്റ്റാർട്ട്‌ ചെയ്തു കുറച്ചു നേരം stearing hard ആണ്. അത് കഴിഞ്ഞാൽ ആ ദിവസം ഒരു കുഴപ്പവുമില്ല എന്താണ് കാരണം?

    • @prasobhak3398
      @prasobhak3398 หลายเดือนก่อน

      @@swaminathan50 because it is a vehicle from maruthi suzuki steering colume module okke check cheyyendi varum steering eppol venemenkilum hang aavum sookshichu vandi oodikkuka

    • @nidhin82
      @nidhin82 25 วันที่ผ่านมา +2

      Ente swift(2014) same complaint aane.. Hyundai, Toyota ethinteyoke steering ethra smooth aane..

  • @HDGamingPlanet
    @HDGamingPlanet ปีที่แล้ว

    Hai enik inn oru incident undayi, oil change kazhinj worlshop ile aalukal oil cap edan marannu, njan sredichilla, vandi oru 4km njan veetilek odich vannu. Oil Over flow aayit kandilla, but aah gap ilude cheriya vapours varunundayirun, because engine was at temperature. Ith kond enthenkilm issue varan chance undo? Dipstick level nokiyapo normal aanu.

  • @abhilashvs4430
    @abhilashvs4430 ปีที่แล้ว

    Ente swift diesel 2009 masathil orikkale odikkathullu eppo steering full tight ayippoyi warning light kathikkidakkunnu vandi service centerilek kondupokan pattunnilla entha cheyyande....pl rply tharane onnu

  • @14583rajesh
    @14583rajesh ปีที่แล้ว +1

    Bro ente kayil 2021 model swift aanu.. 1st gear il ninnum 2nd gear lekku shift cheyan clutch press cheyumbole.. clutch il ninnum oru hitting noise varunnu.. ethu normal aano?

  • @raptor.x.k
    @raptor.x.k ปีที่แล้ว

    Bro performance air filter advantages and disadvantages, normal air filterum ayitt ulla comparison video chyamo🙂♥️

  • @munsinth1325
    @munsinth1325 4 หลายเดือนก่อน

    Bro oru dout und car battery low aayal power steering tight problem varumo (automatic corolla lxi)

  • @nanduk3281
    @nanduk3281 ปีที่แล้ว

    Side window glass fog maran ethacheyuka foging nae Patti detailed video cheyumo

  • @KannanRaj744
    @KannanRaj744 ปีที่แล้ว

    Bro
    Wagor r 2005 model 120000km
    Ottathil kuzhapamilla. Edak nirthi edukumpolum kuzhapamilla. Steering hard akunnu vandi orupadu neram nirthiyittit edukkumpol. Start akumpol adhyam tight ayirikkum enit 1 minit idle kazhinj allenkil move aki kurachu munpot pokumpol free akum

  • @arjunsuresh2000
    @arjunsuresh2000 ปีที่แล้ว +1

    Bro, എന്റെ WagonR 2014 model 50,200 km ഓടിയ വണ്ടിക്കും steering tight ഉണ്ട്. Tight means താങ്കൾ പറഞ്ഞപോലെ eps module, eps motor പോയ പോലെയുള്ള tight ഇല്ല i.e warning light ഒന്നുമില്ല meter ഇൽ. But same model ഉള്ള wagonr കൾ ഓടിക്കുമ്പോൾ എന്റെ വണ്ടിക്ക് tight feel ചെയ്യുന്നുണ്ട്. വണ്ടി വേടിച്ചു 1.5 വർഷം and 4000 km ആവുമ്പോഴേക്കും ഈ complaint തുടങ്ങി. Warranty period ൽ ഉള്ളപ്പോൾ service സെന്ററിൽ കാണിച്ചപ്പോൾ ആ advisor വണ്ടി ഓടിച്ചിട്ടും scan ചെയ്തിട്ടും, ഈ വണ്ടിക്ക് ഒരു കുഴപ്പവുമില്ല ഇത് എല്ലാ wagonr കൾ ഇങ്ങനെയാണ് design ചെയ്തിരിക്കുന്നത് എന്ന് പറഞ്ഞു ഞങ്ങളെ വിട്ടു. Steering ഒരു ഒട്ടിപിടിച്ചിരിക്കുന്ന feeling ആണ് return ഉം ഇല്ല. Suspension എല്ലാം new ആണ് except driveshaft, steering box assy. കഴിഞ്ഞ ജൂണിൽ ആണ് മാറ്റിച്ചത് when heavy suspension noise occurred. Still no change😢. ഇത് എങ്ങനെയാണ് bro solve ചെയ്യുക. As i said earlier, all other same generation Wagonr's which i drive was having very comfortable steering feedback, even in rented cars too, except my car. NB: Front tyres new ആണ്. Run about only 4k km and replaced 1 year ago during suspension work.

  • @911girish
    @911girish 3 หลายเดือนก่อน

    Maruti 800 putiya steering box vechu ipol return varunilla enta karyam en parayan patuo

  • @TheKooliyadan
    @TheKooliyadan 8 หลายเดือนก่อน +1

    Celerio zxi amt
    2016 model
    2021 വരെ ഓടിയ km 15500
    കഴിഞ്ഞ 2 കൊല്ലം ഓടിയത് 20000km...
    സ്റ്റീറിങ് നല്ല ടൈറ്റ് ആണ്

  • @user-zi9yx4es4k
    @user-zi9yx4es4k 4 หลายเดือนก่อน +4

    4 മാരുതി കാർ ഉള്ള ആളു എന്നാ നിലക്കു പറയുന്നതാ മാരുതി ടെ സ്റ്റീറിങ് ഓടുന്തോരും smoothness കുറയും..

  • @AnoopThrissur
    @AnoopThrissur 11 หลายเดือนก่อน +1

    Bro enthe car ertiga 2015 vdi bs lv
    Vandi gear ettu run cheyyumbol turning thirikkumbol stack aayi stack aayi thiriyunnu enthanu athinte pariharam margam plz help me

    • @MGATEXPLORE
      @MGATEXPLORE  11 หลายเดือนก่อน

      Aniku complaint ketitu steering coloum assy complaint ullathe pole ane feel cheyunnathe, onnu check cheyikanam keto

  • @HDGamingPlanet
    @HDGamingPlanet ปีที่แล้ว +2

    When is the proper time to shift gears? High gear less rpm slow speeds il ideal ano? Speedometer il kanikunna down shift indicator accurate ano? High gear low rpm il engine load koodutal alle? But low gear high rpm il engin load kurav aaanu, so which is the best case considering Low speed pre ignition (LSPI), fuel economy and engine life.

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว +1

      Aha nalla question ane..gear shifting time namuke sheikum aa driving redhi kondu tane manasikaum..pine arrow kanikunathe noki cheyam but chilapol athe oru Lag akan ulla chance kooduthal ane...oru detailed video njn cheyunde udaney varum ee coming tuesday idan plan unde athe complete ayi pareyam keto

    • @HDGamingPlanet
      @HDGamingPlanet ปีที่แล้ว

      @@MGATEXPLORE ok thank you so much 😀😀

  • @the_abhi_z
    @the_abhi_z ปีที่แล้ว +1

    Brother baleno delta 2016 model steering centeril varunnilla engottu pidikunnu angottu thannah pokunnu car athu thirich varanilla enthakum karanam clusteril warning lamb onnum illa

    • @mobileshortz4573
      @mobileshortz4573 4 หลายเดือนก่อน

      bro, prblm ready aakiyo? enikkum same problem

  • @philiptm
    @philiptm 3 หลายเดือนก่อน

    I am driving a Maruti Swift and a Ford Aspire trend. Swift's steering is tight where as Ford's steering is damn soft and can turn around with a finger.

  • @gRajeeva
    @gRajeeva ปีที่แล้ว +1

    Hi Bro. Nte baleno petrol alpha 2018 model aane. Ottathil steering return varunnilla. Showroomil kaanichu. Steering complete unit under warrantiyil maati thannu. But eppozhum same issue und. Ntha cheyka ? Eppo warranty kazhinju. Palarkkum same issue undenne kettu. Any solution ???

  • @vazudeva5674
    @vazudeva5674 ปีที่แล้ว

    Ente car Swift dezire 2012 model ipm ekadhesham 1,85000 oodditund... steering nala hard anu vrooo....show room il kanichapo steering box mattanam ekadhesham 40k akuna paranje...

  • @sebinsebastian4446
    @sebinsebastian4446 ปีที่แล้ว +1

    Chetta ente vandi alto 800 lxi aanu . Athil alto 800 vxi yude top model varunna side mirror vekkan pattumo ? Athinu etra roopa aakum ?

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Yes cheyan patum 👍 1500/- aduthu varum..perpiece

  • @chunkath
    @chunkath 8 หลายเดือนก่อน +2

    ഞാൻ മാരുതി സ്വിഫ്റ്റ് ഉപയോഗിച്ച് കൊണ്ടിരുന്നപ്പോൾ സ്റ്റീയറിങ് ഹാർഡ് ആയിരുന്നു. പക്ഷേ ഹോണ്ട Amaze nu aa problem illa. Steering valare free ആണ്. എൻ്റെ use weekly one time ആണ്

  • @Sabarish_as
    @Sabarish_as ปีที่แล้ว +1

    Thanks Bro for the info. One another thing is, when we upgrade our tyres more than the specified limits, Steering tight will come. Bro currently i am hearing a sound (Like chain clinking voice)from the back of the steering, above the centre portion(Key cylinder okke varunilee aa area ) . Usually gutter oke kayarumbol aanu e sound varunee.. My model is Swift Diesel 2010.

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Welcome dear..aa sound pareyunathe ketitu steering column noise

    • @Sabarish_as
      @Sabarish_as ปีที่แล้ว

      Hmm ayrikum. Next serviceil kanikam

  • @haridasramaswami5981
    @haridasramaswami5981 ปีที่แล้ว +1

    Hello Bro Ente vandi Honda brv annu 2016model petrol annu E aduth ayitu vandi Edukumbol first gear ittu nammal vandi edukumbol clutch release cheyumbol bayngara jerking annu front dashboard vare nalla rithyil vibrate avunu clutch hardness feel cheyund korchu nalu munp vare kuzhppam indayilla First ittu edukmbol ippol bayngara vibration jerking anubvapedunu eth clutch complaint kondu anao?

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Undakan chance unde...first gear il matram ithe feel cheyunolu yangil athe clutch ile Pressure plate complaint kondu varam...inu full time ithe pole jerking feel chyundel athe athe vere yanthengilum akan ulla chance unde..

    • @haridasramaswami5981
      @haridasramaswami5981 ปีที่แล้ว

      ​@@MGATEXPLORETHANKS BRO

  • @ranjit19722
    @ranjit19722 ปีที่แล้ว +1

    എന്റെ 2010 dzire tight ആണ്

  • @vibhupv8007
    @vibhupv8007 28 วันที่ผ่านมา

    Torque/angle sensor problem ആണ് കൂടുതലും. പക്ഷെ സർവീസ് സെന്റർ കാര് steering column മൊത്തമായി മാറ്റണം എന്ന് പറയും. 25-30K ആകും. സ്റ്റാർട്ടിഗിൽ പ്രോബ്ലം ഉണ്ടാകുകയും പിന്നീട് ശരിയാകുന്നതിന്റെ കാരണം Steering module relay യുടെ പ്രശ്നമാണ്. Module ആണോ Torque sensor ആണോ problem എന്ന് ഒരു മെക്കാനിക്കിനും കറക്റ്റ് ആയി identify ചെയ്യാൻ അറിയില്ല. ഓരോ പാർട്സും മാറ്റി മാറ്റി അവസാനം ഒരു steering column വാങ്ങിക്കാനുള്ള പൈസ പോകും. ആദ്യം module മാറ്റും 8K പോകും, പിന്നെ മോട്ടോർ... Torque sensor alignment വളരെ സെൻസിറ്റീവ് ആയതിനാൽ ആരും അതിന് മിനക്കെടില്ല. പിന്നെ മൊത്തം column മാറ്റുകയേ നിവൃത്തിയുള്ളൂ.

  • @sreekuttan9377
    @sreekuttan9377 2 หลายเดือนก่อน +2

    Maruthi cars എല്ലാം ഇതാണ് അവസ്ഥ സ്റ്റീയറിങ് ടൈറ്റ്.... . ഇത് സംക്രാന്തി കോട്ടയം മെഡി കോളജ് റോഡ് അല്ലേ..

  • @wagonboy
    @wagonboy ปีที่แล้ว +2

    Bro.. oru doubt. Njn WagonR 2017 model aanu use cheyyunnath..
    Athil stock tyre 155/65R14 anu varunnath...
    165/65R14 idunnath kond enthenkilum benefit undaavumo??
    Also any demerits??
    WagonR nu etha best tyre size?
    Should I upsize to 165/65R14 or stick on to the stock size?? What's your opinion??
    Please reply...

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว +1

      Nallathe ane.. problem varilla karanam valiya vetiyasam varunilla... driving confort koodum

    • @user-jn1ks8dd4j
      @user-jn1ks8dd4j 4 หลายเดือนก่อน +1

      Ride comfort koodum bro ente wagon r 2015 modelil njn tyre size koottiyirunnu. Seriously valavokke edukkumbol nice aanu. Stock tyre verum shokamanu.

    • @wagonboy
      @wagonboy 4 หลายเดือนก่อน

      @@user-jn1ks8dd4j bro ipo eth size aanu ittath??

  • @rahulrajur5305
    @rahulrajur5305 ปีที่แล้ว +1

    Thank you❤MG👍👍

  • @sanifoodvlog3544
    @sanifoodvlog3544 หลายเดือนก่อน +2

    എന്റെ വണ്ടിയുടെയും സ്റ്റീയറിംഗ് ഭയങ്കര ടൈറ്റ്

    • @MGATEXPLORE
      @MGATEXPLORE  หลายเดือนก่อน

      Ottam kure ano , ethanu car?

  • @SEBIN_AT_EXPLORE
    @SEBIN_AT_EXPLORE 3 หลายเดือนก่อน +1

    Yessss 🥺🥺🥺

  • @bobbyvarghese7492
    @bobbyvarghese7492 ปีที่แล้ว +1

    👏👏

  • @zedspyrogameing598
    @zedspyrogameing598 5 วันที่ผ่านมา

    എന്റെ വണ്ടി i20 2010 model 1.2 ltr petrol an ... എന്റെ വണ്ടിക്ക് ഇപ്പോൾ സ്റ്റീറിങ് ഭയങ്കര tite ആണ്.. ക്ലസ്റ്ററിൽ EPS എന്ന ഒരു SINGNEL കതികേട്‌ക്കുന്നുണ്ട്... എന്താണ് കാരണം അറിയുമോ???

  • @abaneeshbababu2711
    @abaneeshbababu2711 ปีที่แล้ว

    Alto K10 2014 tight und

  • @ashrafaapus1839
    @ashrafaapus1839 ปีที่แล้ว

    Hi bro, wagon r sometime steering bayankara tite , niruthiyita vandi steering thirikunnapole und, vallapozhum ane ullate

  • @jaisonjohn1050
    @jaisonjohn1050 6 หลายเดือนก่อน +5

    മാരുതി വണ്ടികൾക്കാണ് ഈ പ്രശ്നം ടൊയോട്ട 6 മാസം ഓടാതിരുന്നാലും ഈ പ്രശ്ന ഇല്ല.

  • @harikrishnan518
    @harikrishnan518 ปีที่แล้ว +1

    Enta Baleno 2017 model anu
    Ee stearing tight karyam already showroomil report chaytirunu, appol avar parajath 2018 model vara stering box tight anu ennu
    Ethu sari ano

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Nop ankane illa ..pine idaku steering ninu noise vallam varundo?

    • @harikrishnan518
      @harikrishnan518 ปีที่แล้ว

      Sound onnum Ella , ..

    • @harikrishnan518
      @harikrishnan518 ปีที่แล้ว

      Showroomil parajath sound onnum Ella , njanum chk chayubol noice Ella
      2017 model ellam engana anu ennu

    • @bazzmon2859
      @bazzmon2859 ปีที่แล้ว

      Purathe sadha work shopil poyi kanich kodutk avar sheriyaki tharum
      Shockup mounting bush hard ayirikkum
      Shoroomilullavar nammal paranhath kelkoola
      Avar commission kittumna pani mathrei edukkoo athava spare fulla ayit matan undenkil mathram

  • @Mr.Hedonixt
    @Mr.Hedonixt 9 หลายเดือนก่อน +2

    Not true...nalla ottam olla Suzuki cars il inghne kndittund...nte frnds inte WagonR, Swift ilellam iee problem und...like oru turn nirthi edthaal.. steering thanne thirich central position varaarilla..straight driving il cherya turns okke auto correct aavunund...just like as shown in the video...but matte situation orikkalum justifiable alla... Mostly Maruti vandikalil aahn koodthal kanditt ollath.

  • @mufeedmufee841
    @mufeedmufee841 ปีที่แล้ว +1

    👍👍👍👍

  • @nestherkhan9635
    @nestherkhan9635 8 หลายเดือนก่อน +1

    Yes

    • @MGATEXPLORE
      @MGATEXPLORE  8 หลายเดือนก่อน

      👍👍👍

  • @dinesanka2006
    @dinesanka2006 ปีที่แล้ว +1

    എന്റെ വാഹനം മാരുതി സ്വിഫ്റ്റ് vxi 2019മോഡൽ ആണ് സ്റ്റിയറിഗ് ടൈറ്റ് ആണ് ഓട്ടം കുറവാണു, സ്റ്റിയറിങ് ലൂസ് ആകാൻ എന്തുചെയ്യണം

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Yatra km odiya car ane?

    • @dinesanka2006
      @dinesanka2006 ปีที่แล้ว

      @@MGATEXPLORE 7000കിലോമീറ്റർ

  • @akhiliris8110
    @akhiliris8110 9 หลายเดือนก่อน +1

    toyota etios liva g steering tight kanikkunu kure nalayi

    • @MGATEXPLORE
      @MGATEXPLORE  9 หลายเดือนก่อน

      Adiyam tyre pressure okey check cheyuga, yanitu onnu Service centeril kanichu nokuag

  • @yousafcherungal1337
    @yousafcherungal1337 ปีที่แล้ว +1

    ആയതിനാൽ മാറുതിയുടെ പുതിയ വണ്ടി എടുക്കുന്നവർ സൂക്ഷിക്കുക, 2017ൽ എടുത്ത ബൊലേനോയ്ക്ക് ഈ പ്രശ്നം ഉണ്ടായിരുന്നു AM മോട്ടോസിൽ നിന്നും പറഞ്ഞത് ക്കുറേ വണ്ടികൾക്ക് ഈ പ്രശ്നം ഉണ്ടന്ന് അത് കൊണ്ട് 3മാസം എടുത്തു ശരിയാക്കി കിട്ടുവാൻ ആരോട് പറയാനാ സഹിക്കന്നെ

  • @arshakarshu7424
    @arshakarshu7424 ปีที่แล้ว +1

    ഓട്ടത്തിൽ steeringl നിന്ന് കയ്യെടുക്കുമ്പോൾ വണ്ടി ലെഫ്റ്റ് സൈഡ് pulling വരുന്നു
    Alignment check ചെയ്തു കുഴപ്പമില്ല എന്ന് പറഞ്ഞു
    Baleno 2020 model

    • @fath8936
      @fath8936 ปีที่แล้ว

      സസ്പെൻഷൻ ഫോൾട്ട്

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว +1

      Alignment just toe Matram ano nokathe? Caster and camber kuri check cheyan pateyanam..pine tyre condition onnu nokanam just onu rotation cheythu iduga yanitu complaint undo tanu conform cheyanam..

    • @arshakarshu7424
      @arshakarshu7424 ปีที่แล้ว

      @@MGATEXPLORE thanks

    • @bazzmon2859
      @bazzmon2859 ปีที่แล้ว

      Front shockup leak ndo nok illenki eth bagathekano pulling aa bagam suspension full bush check cheyyu

  • @Anoop_john_03
    @Anoop_john_03 ปีที่แล้ว +1

    Bro evde ESP de video. Pne EBD koode explain cheyyane

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว +1

      Esp varum athinu mumbe ulla orupade videos kazhiyunathe olu.

    • @Anoop_john_03
      @Anoop_john_03 ปีที่แล้ว

      @@MGATEXPLORE ok bro

  • @sunilkk7992
    @sunilkk7992 ปีที่แล้ว +2

    Tyre pressure kuranjal steering hard akumo?

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว +1

      Sure ayitum hard akum..

  • @reshmiep3945
    @reshmiep3945 ปีที่แล้ว +1

    Bro,video cheythu kondu vendi odikkumbol sookshikkaney❤

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Sure sherdikam 👍 thanku

  • @kattalalettanmammokafan7964
    @kattalalettanmammokafan7964 ปีที่แล้ว +1

    Power steering ഉള്ള carsinu off ayi irikumbol steering enta tight aavunne

    • @albinthomaz
      @albinthomaz ปีที่แล้ว +1

      Electrically aan power steering work akune so ignition on aayale electricity kittu

    • @kattalalettanmammokafan7964
      @kattalalettanmammokafan7964 ปีที่แล้ว +1

      @@albinthomaz thanks

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Aneram steering motor assest cheyunilla..

  • @devarajanss678
    @devarajanss678 ปีที่แล้ว +1

    👍☀️💫💥❣️💥💫

  • @sudheeshsahadevan6935
    @sudheeshsahadevan6935 ปีที่แล้ว +1

    Ignis ന്റെ steering കുറച്ചു ഹാർഡ് ആണ്.. അത് പോബ്ലം ആണോ

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Normal cheriya hard anel athe normal ane ini nalla tight anengil check cheythu nokuga

  • @praveenj6201
    @praveenj6201 ปีที่แล้ว +1

    Powersteering ellatha car nu aanenkilo

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Athe steering setting cheyan patum set cheytham..

  • @alihassanm9182
    @alihassanm9182 9 หลายเดือนก่อน +10

    താങ്കൾ പറയുന്നത് 100% തെറ്റ്. ഇപ്പോയുള്ള മിക്ക വാഹനങ്ങളിലും, പ്രത്യേകിച്ച് മാരുതി make വാഹനങ്ങളിൽ കണ്ടു വരുന്ന ഒരു പ്രശ്നം ആണ് ഇത്. നന്നായിട്ട് ഓടിക്കുന്ന വാഹനങ്ങളിലും ഈ പ്രശ്നം ഉണ്ട്. ഞാൻ അനുഭവസ്ഥൻ ആണ്.

    • @MGATEXPLORE
      @MGATEXPLORE  9 หลายเดือนก่อน +1

      Njn Maruti il tane Ane work cheyunathe... Njn ivide kanunna kariyam tane Ane mension cheythathe..

    • @abdulrahman-ec2ln
      @abdulrahman-ec2ln 3 หลายเดือนก่อน +1

      ഇയാൾ പറയുന്നത് പലപ്പോഴും പൊട്ടത്തെറ്റാണ്

    • @vinishnadesan7559
      @vinishnadesan7559 2 หลายเดือนก่อน +1

      💯 stearing tight, suspention problem, frount power window. Eveyllam sare akkiyalum pinnem kedayi konde erekkum

    • @v.r.kpillai696
      @v.r.kpillai696 8 วันที่ผ่านมา

      😊😊😊😊

  • @Manshu-fp9tw
    @Manshu-fp9tw 5 หลายเดือนก่อน

    സ്റ്റീറിങ് പ്ലേ ഉണ്ട്. റണ്ണിങ്യിൽ സ്റ്റീറിങ്ങിൽ നിന്ന് കൈ എടുത്താൽ റൈറ്റിലോട്ടോ ലെഫ്റ്റിലോട്ടോ വലിച്ചു കൊണ്ടുപോകുന്നു. എന്തായിരിക്കും അതിന്റെ കംപ്ലയിന്റ് ബ്രോ. പ്ലീസ് റിപ്ലൈ. വെഹിക്കിൾ നിസ്സാൻ മൈക്ര

    • @johnjohn540
      @johnjohn540 5 หลายเดือนก่อน

      Wheel Alignment

  • @sreekanthtc9007
    @sreekanthtc9007 ปีที่แล้ว +1

    Undu ente sx4 nu tight anu

  • @anilganig7183
    @anilganig7183 ปีที่แล้ว

    1 എന്റെ സാന്‍ട്രോ ബാറ്ററിൂ് കുഴപ്പമൊന്നുമില്ല, അധികം പഴയതുമല്ല. പക്ഷെ ചില സമയത്ത് ഓടിയെത്തുന്ന വണ്ടി, ഓഫ് ചെയ്താല്‍ പിന്നെ ഓണ്‍ ആവില്ല. പിന്നെ അല്പ സമയം കഴിഞ്ഞ് ഒന്നു തണുക്കണം വണ്ടി ഓണ്‍ ആകാന്‍. വര്‍ക്ക് ഷോപ്പുകളില്‍ കാണിച്ചു. അവര്‍ പരിഹരിക്കും. ഏതാനും മാസം കഴിയുമ്പോള്‍ പ്രശ്‌നം വീണ്ടും.എന്താണ് കുഴപ്പം.
    1 വണ്ടി സ്റ്റാര്‍ട്ട് ചെയ്ത ഇടത്തോട്ടോ വലത്തോട്ടോ സ്റ്റീയറിങ്ങ് തിരിക്കുമ്പോള്‍ ഒരു പിടിത്തം, ഒരു ശബ്ദം.

  • @Kptvm
    @Kptvm 9 หลายเดือนก่อน

    എന്റെ വാഹനത്തിൽ ഉണ്ട്

    • @MGATEXPLORE
      @MGATEXPLORE  9 หลายเดือนก่อน

      Mm check cheyuga

  • @hareeshbalakrishnan5305
    @hareeshbalakrishnan5305 ปีที่แล้ว +3

    Hello bro.... രാവിലെ ഇട്ട ഒരു വീഡിയോ ഇതിൽ കാണാനില്ലല്ലോ. അത് റിമൂവ് ചെയ്തോ? വാഹനത്തിൻറെ എൻജിൻ്റെ കണ്ടീഷനെ കുറിച്ചുള്ള വീഡിയോ. വളരെ മോശമായിപ്പോയി😢😢😢

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว +2

      Ala time mari poyata...3 pm correct varum 🥰
      Pls don't take it in a negative manner, editing ellam akzhijapol tane night oru 2am kazhiju pine set cheythapol morning 3am ayi poyi athu kondu patiyathe ane....

    • @hareeshbalakrishnan5305
      @hareeshbalakrishnan5305 ปีที่แล้ว

      @@MGATEXPLORE katta waiting for that Video💖

    • @nabeel4689
      @nabeel4689 11 หลายเดือนก่อน

      ​@@MGATEXPLOREmy kind request to u plz don't remove any vdeos from ur youtube channel these are very informative videos especially fr me being a mech engineer.I hve been searching fr automotive related contents in TH-cam but I could nt find a better one than you.
      So humbly request you to keep videos as it is and hopefully waiting fr more automotive contents from u❤❤❤❤

  • @prashobpayingara5926
    @prashobpayingara5926 2 หลายเดือนก่อน +1

    Maruti vehicles

    • @MGATEXPLORE
      @MGATEXPLORE  2 หลายเดือนก่อน

      No not only maruti

  • @arafathahamad
    @arafathahamad หลายเดือนก่อน

    Ellarum maruti swiftine parayunu
    Tata vista steering use aakiyaal pinne marutiye kuttam parayukayilla😅

  • @Gokul_Aj
    @Gokul_Aj ปีที่แล้ว +3

    3:18 ഈശ്വരാ ഒരു ആപത്തും വരുത്തല്ലേ...
    *ലെ RAGESH MG :- അയ്യോ😅😅😅
    Just fun bro😅😅

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว +2

      No athe sathyam tane ane oru ambulance vattam vechathe...aha sudden braking ayirunu..

  • @jinupala2497
    @jinupala2497 9 หลายเดือนก่อน

    Eps കാണിക്കുന്നു

    • @jango2660
      @jango2660 4 หลายเดือนก่อน

      Whats the solution

  • @prasobhak3398
    @prasobhak3398 2 หลายเดือนก่อน +1

    സ്റ്റിയറിങ് ടൈറ്റ് ആക്കുന്നത് ഒക്കെ കമ്പനി മനപ്പൂർവ്വം വരുത്തുന്ന ഡിഫക്ട് ആണ്അങ്ങനെ ഡിഫക്ട് വരുത്തി സ്റ്റീയറിംഗ് കോളവും മൊഡ്യൂളും മാറ്റുമ്പോൾ കമ്പനിക്ക് നല്ല ലാഭം ഉണ്ടാകുന്നു😂😂😂😂😂ഓട്ടം കൂടുതലുള്ള വണ്ടിക്ക് സ്റ്റിയറിങ് കോളം കംപ്ലെൻ്റ് ആവുന്നുണ്ട് ല്ലോ അപ്പോൾ പറയും ഓട്ടം കൂടിയതുകൊണ്ടാണ്സ്റ്റിയറിംഗ് കോളവും മൊഡ്യൂൾ പോയത് എന്ന്😂😂😂😂😂അതിന് നോർമൽ വെയർ ആൻഡ് ടെയർ എന്ന് പറയും ഇത്തരം ഉടായിപ്പ് ഒക്കെഅറിവില്ലാത്ത വരോട് പറഞ്ഞാൽ മതി😂😂😂😂😂ടൊയോട്ടയുടെ ഒക്കെ ഓട്ടം കുറവുള്ള വണ്ടിക്കുംഅങ്ങനെയാണെങ്കിൽ നിങ്ങൾ പറഞ്ഞപോലെ സ്റ്റിയറിങ് ടൈറ്റ് വരണ്ടേ ടൊയോട്ട കി വരുന്നില്ലല്ലോ അപ്പോൾ മാരുതി പോലുള്ള വണ്ടിയൊക്കെ ഒഴിവാക്കുക മാരുതിയുടെ വണ്ടി ചിലവ് കുറവാണ് എന്ന് പറയുംഎന്നാൽ സ്റ്റിയറിങ് complaint വന്ന് അതിന് മുടക്കുന്ന കാശുണ്ടെങ്കിൽടൊയോട്ട എടുക്കുന്നത് ആവും കസ്റ്റമർക്ക് ലാഭം😂😂😂😂😂😂

  • @Fathima-vatakara
    @Fathima-vatakara ปีที่แล้ว

    Entethum nalla tight aanu

  • @johnsonkappil130
    @johnsonkappil130 4 หลายเดือนก่อน

    Ond

  • @venuvasudevan6605
    @venuvasudevan6605 8 หลายเดือนก่อน +3

    മാരുതിയുടെ ഒരു ഡിസൈൻ കംപ്ലൈന്റ് തന്നെ ഇത്.
    ടൊയോട്ട വണ്ടികൾക്ക് ഈ കുഴപ്പം ഇല്ല
    ഇതൊരു യാഥാർഥ്യം ആണ്. ഓടാത്തതും മറ്റുമായി ഇതിന് വലിയ ബന്ധം ഒന്നും ഇല്ല..!
    ഇത്തരത്തിലുള്ള 90 ശതമാനം വണ്ടികളും ഓടിയാലും ഇല്ലേലും ആദ്യത്തെ രണ്ടുവർഷം ഇത്തരം പ്രശ്നം ഒന്നും കാണിക്കുന്നില്ല..!

  • @tinu1588
    @tinu1588 6 หลายเดือนก่อน

    Steering warning കത്തുന്നത് എന്ത് കൊണ്ട് ആണ് 🤔