ഇനിയുള്ള കാലത്ത് എന്ത് പഠിച്ചാലാണ് ജോലി കിട്ടുക? Career direction വേണ്ടവർക്ക്!

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 396

  • @UmerAbdussalam
    @UmerAbdussalam  9 หลายเดือนก่อน +25

    Fees എത്രയാണെന്ന് നിങ്ങൾക്ക് തീരുമാനിക്കാം! World's first Pay Fees With Skills Program
    th-cam.com/video/PZZhryj65Xc/w-d-xo.html

    • @ashiquebasheer8150
      @ashiquebasheer8150 7 หลายเดือนก่อน

      Sir medical fieldiloke eni scope indavuo

  • @DM-vw9lo
    @DM-vw9lo 9 หลายเดือนก่อน +147

    ഇന്നും നമ്മുടെ സ്കൂളുകളിൽ കാളവണ്ടി യുഗത്തിലെ സിലബസും ക്ലാസ്സിലെ കാണാപ്പാഠം തല്ലി പഠിപ്പിക്കലും. കുട്ടികൾക്കും രക്ഷിതാക്കൾക്കും ചിന്തിക്കാൻ പോലും ഇട കൊടുക്കാതെ പോർഷൻസ് അടിച്ചു കയറ്റി വിടുകയാണ്.. കൂടാതെ പ്രോപ്പർ ട്രെയിനിങ് കിട്ടാത്ത ടീച്ചേഴ്സ് അവരുടെ സ്വകാര്യ ജീവിതത്തിലെ frustations ക്ലാസ്സ്റൂം എന്ന ജയിലിൽ കുട്ടികളുടെ മേൽ കുടഞ്ഞിടുന്നു.

  • @yoosafshaansview
    @yoosafshaansview ปีที่แล้ว +832

    പക്ഷേ ഇന്നത്തെ ഭൂരിപക്ഷം വിദ്യാർത്ഥികൾക്ക് എന്താണ് പഠിക്കേണ്ടത് എന്ന് ഇപ്പോയും അറിയില്ല .............................................. മാറ്റം edapt l നിന്ന് തുടങ്ങട്ടെ കേരളം വളരട്ടെ ❤

    • @armuzammil
      @armuzammil ปีที่แล้ว +10

      Njan e varsha digree start aavum ippo njan BA political science kodthittund ningalude aviprayam areeku ( gunangalum dhoshangalum

    • @harikrishnankg77
      @harikrishnankg77 ปีที่แล้ว

      ​@@armuzammilഡിഗ്രി ജയിച്ചാൽ പിജിക്ക് പോകാം പിന്നെ b,ed ഒക്ക പഠിച്ചാൽ സാർ ആകാം. Psc എഴുതി കിട്ടിയാൽ ഗവ. ജോലി ആയി.

    • @JIBREELINSIDE_OFFICIAL
      @JIBREELINSIDE_OFFICIAL ปีที่แล้ว +12

      Don't generalize and judge

    • @muhammedrahilck3874
      @muhammedrahilck3874 ปีที่แล้ว

      ​@@armuzammilwhat you want to be?

    • @armuzammil
      @armuzammil ปีที่แล้ว +1

      @@muhammedrahilck3874 njaan design megala ishtam adh pole oru developer aavaanum🌝

  • @drnoufalorthopaedicsurgeon8927
    @drnoufalorthopaedicsurgeon8927 ปีที่แล้ว +243

    He is not advertising....he is speaking sincerely the future to all....great ❤

    • @ShineShinoj-zi8bh
      @ShineShinoj-zi8bh ปีที่แล้ว

      Smugglers education motivation

    • @lucid.6610
      @lucid.6610 ปีที่แล้ว

      ​@@ShineShinoj-zi8bhmeans?

    • @drnoufalorthopaedicsurgeon8927
      @drnoufalorthopaedicsurgeon8927 8 หลายเดือนก่อน +1

      @Heropantiofficial-qs3vn I never felt any of his talks as stupid like blah blah talks …may b he is expanding his adapt platform …but the era of studying and following the traditional way of learning is not gonna help aspiring young minds…those who watch his videos are getting the idea of changing world..so there is no harm in watching them…

  • @sameerk
    @sameerk 9 หลายเดือนก่อน +15

    മാറ്റത്തിനു അനുശരിച്ച് നീങ്ങുന്നവൻ വിജയിക്കുക തന്നെ ചെയ്യും

  • @Aidni076
    @Aidni076 ปีที่แล้ว +45

    ഇത് പോലെ bussiness ചെയുക. എപ്പോഴും Student ആയി ഇരിക്കുക

    • @aswin9607
      @aswin9607 ปีที่แล้ว +5

      ഇന്ത്യയിൽ Enterprenour/Business എന്നാൽ തട്ടിപ്പും വെട്ടിപ്പും എന്നാണ് so അത്തരക്കാർ മാത്രമേ business ലോട്ട് attract ആകത്തുള്ളു. Judiciary, Executive ഒക്കെ efficient ആയാൽ മാത്രമേ നല്ല മനുഷ്യർ ബിസിനസിലേക്ക് വരുള്ളു

  • @ShivaPrasad-r1c
    @ShivaPrasad-r1c ปีที่แล้ว +15

    Basic technology programming skills
    Entropernour skills sell you'r skills
    Personality developement

  • @Shabeerkpc
    @Shabeerkpc ปีที่แล้ว +165

    പഠിച്ചാൽ ജോലി എന്ന് മാത്രമുള്ള നമ്മുടെ concept എന്നാണാവോ മാറുക. എങ്ങനെ ഒരു entrepreneur ആകാം എന്ന് ചർച്ച എവിടെയും ഇല്ല. പഠിക്കുക ജോലി ചെയ്യുക ഇതാണ് എല്ലാവരും discuss ചെയ്യുന്നത്

    • @frommydoor2300
      @frommydoor2300 ปีที่แล้ว +50

      Ellarum entrepreneur aayal wrk cheyyanum aalu vendee

    • @Manchesterunited12291
      @Manchesterunited12291 ปีที่แล้ว +35

      Yes എന്താണ് ശരിക്കുള്ള Entrepreneur എന്ന് പോലും പലർക്കും അറിയില്ല, ഈ qnet പോലെയുള്ള മണിചെയിൻ ടീംസ് ആണ് ഇപ്പൊ സ്വയം entrepreneur എന്ന് വിളിക്കുന്നെ എന്നുള്ളത് മറ്റൊരു കോമഡി 😂😂😂

    • @esmu-800-z-x
      @esmu-800-z-x ปีที่แล้ว +11

      Bro അടിമ മനസ്സ് ആണ് അധികം പേർക്കും, ജോലി കൊടുക്കുന്നവൻ ആകാൻ ആർക്കും താല്പര്യം ഇല്ല

    • @aswin9607
      @aswin9607 ปีที่แล้ว +6

      ഇന്ത്യയിൽ Enterprenour/Business എന്നാൽ തട്ടിപ്പും വെട്ടിപ്പും എന്നാണ് so അത്തരക്കാർ മാത്രമേ business ലോട്ട് attract ആകത്തുള്ളു. Judiciary, Executive ഒക്കെ efficient ആയാൽ മാത്രമേ നല്ല മനുഷ്യർ ബിസിനസിലേക്ക് വരുള്ളു

    • @_al.xnn.______
      @_al.xnn.______ 8 หลายเดือนก่อน

      Escape the MATRIX !!

  • @mrheatyoutube
    @mrheatyoutube ปีที่แล้ว +37

    One of the best video keep going
    👏🙌

  • @adithnitco1782
    @adithnitco1782 9 หลายเดือนก่อน +10

    Even today,majority of the students think that it's best to study in the Govt colleges of Kerala ,where only politics are trending rather than AI and technology.

  • @illam11
    @illam11 ปีที่แล้ว +57

    എന്ത് പഠിച്ചാലാണ് ജോലി കിട്ടുക എന്നല്ല എന്തറിഞ്ഞാലാണു ജോലി കൊടുക്കാൻ പറ്റുക

    • @esmu-800-z-x
      @esmu-800-z-x ปีที่แล้ว +1

      👍👍👍👍👍💪💪💪💪

  • @sabuvr5550
    @sabuvr5550 ปีที่แล้ว +28

    You always encourage independent learning for the adept guys that's your speciality

  • @vahabvahu2078
    @vahabvahu2078 6 หลายเดือนก่อน +2

    അറിവും വിവരവും എല്ലാം വിദ്യാർത്ഥികൾക്കും ഒരു പക്വത എത്തിയ ഒരുവിധം മനുഷ്യർക്കെല്ലാം ഉണ്ട് അത് സോഷ്യൽ മീഡിയ അല്ലെങ്കിൽ പൊതുവിജ്ഞാനം ആയിട്ടുള്ള അറിവ് ആയിട്ടുണ്ട് എന്നാൽ ചില മാതാപിതാക്കൾക്ക് ഇപ്പോഴും ആ പഴയ ചിന്താഗതിയിൽ നിന്നും ഒന്നു മാറി ചിന്തിക്കാൻ കഴിയുന്നില്ല അവര് വളർന്നുവന്നപോൾ ഉള്ള ലോകമല്ല എന്ന് അതുകൊണ്ടുതന്നെ വളർന്നുവരുന്ന തലമുറ നിങ്ങൾക്ക് വ്യക്തമായിട്ടുള്ള ഒരു പ്ലാനിലൂടെ എൻജോയ് ചെയ്ത് ഇഷ്ടപ്പെട്ട് ചെയ്യാവുന്ന ഏതൊരു വർക്കിലും കോൺഫിഡൻസ് കൊടുക്കുക എന്നുള്ളതാണ് നല്ലത്

  • @T4TRADNG
    @T4TRADNG ปีที่แล้ว +74

    ഇനി ജോലി ഒന്നും ഇല്ലെങ്കിലും വേണ്ടില്ല സാലറി മുടങ്ങാതെ കിട്ടിയാൽ മതി 😂

  • @bijudevasia4416
    @bijudevasia4416 ปีที่แล้ว +7

    U r the best..need of the hour..👍

  • @princephilip8260
    @princephilip8260 7 หลายเดือนก่อน +4

    പത്തു വർഷത്തിൽ അധികം daniel cell ന്റെ potential value= 1.08 v എന്ന് പഠിപ്പിക്കേണ്ടി വന്ന ഒരു അദ്ധ്യാപകൻ 🙏

  • @SufaidK-d9j
    @SufaidK-d9j 2 หลายเดือนก่อน

    Good one bro…🙌🏻

  • @vancouverdiaries738
    @vancouverdiaries738 ปีที่แล้ว +5

    ningalude video orupad improve ayitund!

  • @amalnathgm8950
    @amalnathgm8950 5 หลายเดือนก่อน

    Underrated channel ❤Nice content 🎉

  • @arjunsuresh22
    @arjunsuresh22 11 หลายเดือนก่อน +3

    technology changes at a fast pace.

  • @Amal_Cochin
    @Amal_Cochin ปีที่แล้ว +25

    140 crore population ulla ഇന്ത്യയിൽ infra അതിവേഗം വളരുകയാണ് അതിനെ pull ചെയ്യാനുള്ള ടെക്നിക്കൽ resources നിലവിൽ തികയുന്നില്ല.. I m a structural steel engineer, there is huge professional demand creating in infra department and most of the companies lacking technical people.

    • @rohitshaji2736
      @rohitshaji2736 ปีที่แล้ว

      Can i have your contact

    • @Amal_Cochin
      @Amal_Cochin ปีที่แล้ว +3

      @@metube99 Starting package കുറവാ പക്ഷേ ഇപ്പൊ experienced ആയാൽ പൊതുവെ പാക്കേജ് വരുന്നുണ്ട്. I m in banglore but in kerala need to improve the basic pack

    • @sajukoshy4817
      @sajukoshy4817 ปีที่แล้ว +1

      Population increasing is not good sign

    • @Amal_Cochin
      @Amal_Cochin 11 หลายเดือนก่อน

      @keral248 Btech civil Bro

  • @yaasartechy3347
    @yaasartechy3347 8 หลายเดือนก่อน +1

    Perfect explanation 🗿👍🏻

  • @arj2111
    @arj2111 ปีที่แล้ว +3

    Well said ❤😍👍

  • @iamsssaaanaahhh
    @iamsssaaanaahhh ปีที่แล้ว +9

    thank you sir for your valuable information ♥️✨️

  • @VishnuMp112
    @VishnuMp112 ปีที่แล้ว +56

    Depression, loneliness, digital - detox / de addiction centre will be a good business in upcoming years

    • @aswin9607
      @aswin9607 ปีที่แล้ว +2

      ഇന്ത്യയിൽ Enterprenour/Business എന്നാൽ തട്ടിപ്പും വെട്ടിപ്പും എന്നാണ് so അത്തരക്കാർ മാത്രമേ business ലോട്ട് attract ആകത്തുള്ളു. Judiciary, Executive ഒക്കെ efficient ആയാൽ മാത്രമേ നല്ല മനുഷ്യർ ബിസിനസിലേക്ക് വരുള്ളു

  • @abhiramanoop8399
    @abhiramanoop8399 ปีที่แล้ว +14

    according to you
    ethoke skills nammal padichirikanam other than coding

    • @abhijithmohanms3246
      @abhijithmohanms3246 ปีที่แล้ว

      That's a good point

    • @muhammedsafvanvp9106
      @muhammedsafvanvp9106 ปีที่แล้ว +2

      Ai Karanam IT fieldil job povumo?
      What abt ca?

    • @muhammedsafvanvp9106
      @muhammedsafvanvp9106 ปีที่แล้ว

      ​@@abhijithmohanms3246it fieldil job kudumo?

    • @sarathpr3774
      @sarathpr3774 7 หลายเดือนก่อน

      Speaking, writing, reading, electrician, glass work, aluminium fabrications......

  • @sanks2006
    @sanks2006 ปีที่แล้ว +2

    Thanks❤

  • @anshid908
    @anshid908 ปีที่แล้ว +12

    Green Internet of Things (IoT) nde solutions നെ കുറിച്ച് ഒരു vedio ഉണ്ടാക്കുമോ

  • @superfilimist
    @superfilimist ปีที่แล้ว +5

    very good content 👍

  • @nikhilkrishna1355
    @nikhilkrishna1355 ปีที่แล้ว +12

    Technology related news update ethipole kittunna TH-cam channel recommende chayyamo

  • @saleeluser7240
    @saleeluser7240 ปีที่แล้ว +22

    ഇനി ഗവണ്മെന്റ് ജോലികളും അത്ര സുരക്ഷിതമല്ല എന്നാണ് തോന്നുന്നത്.

    • @ShazinAyaz-yb5xh
      @ShazinAyaz-yb5xh 9 หลายเดือนก่อน +1

      Karanam

    • @saleeluser7240
      @saleeluser7240 9 หลายเดือนก่อน +3

      @@ShazinAyaz-yb5xh സ്വകാര്യ വത്കരണവും ടെക്നോളജിയിലെക്കുള്ള മാറ്റവും.

    • @Ds-back
      @Ds-back 6 หลายเดือนก่อน

      ​@@saleeluser7240yes korch kazhiyumbo

    • @AkashMoHaN9567
      @AkashMoHaN9567 2 หลายเดือนก่อน

      Povilla

  • @nylavlogs55
    @nylavlogs55 ปีที่แล้ว +6

    Vidybyasam alla ini vendath skillsanu oru kittiyude skilline kandethi athine boost cheyuka

  • @Priyamary89
    @Priyamary89 8 หลายเดือนก่อน +10

    Medical field മായി ബന്ധപ്പെട്ട coursesപഠിച്ചവർക്ക് job ഉറപ്പാണ്.

    • @rohithsnair3299
      @rohithsnair3299 7 หลายเดือนก่อน +3

      Bro already eppo thanne surgery okke robo anu cheyyunne mikka edathum. varum kalath opertunites enthakunn kand ariyam
      Alkkarde ennam kurayam

  • @sreejiths6120
    @sreejiths6120 7 หลายเดือนก่อน

  • @hebaahussain1314
    @hebaahussain1314 8 หลายเดือนก่อน +15

    Nowadays everyone who took any course are giving a bad review about their decision and disagreeing to do the same course they done.I’m a plus two completed student and I’m totally confused to choose my career,can you do a video about this??

    • @____serein213
      @____serein213 8 หลายเดือนก่อน +1

      Same situation.... I just completed my 12th

    • @Sonsypayas
      @Sonsypayas 7 หลายเดือนก่อน

      just take bsc cs👍

    • @krishnukrishnaja06
      @krishnukrishnaja06 5 หลายเดือนก่อน

      Entha edthe ennitt

  • @aswinap4129
    @aswinap4129 ปีที่แล้ว +2

    Thanks

  • @xpioyt7707
    @xpioyt7707 ปีที่แล้ว +5

    Good content. Keep going 🤍

  • @aseemaashraf7944
    @aseemaashraf7944 ปีที่แล้ว +3

    we are still following Britain "ROTE LEARNING"
    but for What Reoson

  • @Sshvishnu
    @Sshvishnu 6 หลายเดือนก่อน

    🎉

  • @SanaV.21_sanu
    @SanaV.21_sanu ปีที่แล้ว +2

    Informative

  • @manojpj2973
    @manojpj2973 ปีที่แล้ว +17

    എന്തൊക്കെ വന്നാലും നമുക്ക് പണി ഉണ്ട് പേഡിക്കേണ്ട 🎉🎉🎉🎉🎉

    • @vipergts8355
      @vipergts8355 ปีที่แล้ว

      Nonsense

    • @niya143
      @niya143 ปีที่แล้ว

      ആർക്

    • @sreehari8182
      @sreehari8182 6 หลายเดือนก่อน

      8 ന്റെ or 16 ന്റെ

  • @bibinbiju6754
    @bibinbiju6754 ปีที่แล้ว +4

    Thankyou sr❤

  • @heraldhp7557
    @heraldhp7557 4 หลายเดือนก่อน

    ഇന്ത്യയിലെ 130കോടി ജനങ്ങൾ ഉണ്ട്. അതിൽ ഒരു കോടിയിടെ മാത്രം സാധങ്ങൾ വാങ്ങിയാൽ നാം വിജയിക്കും

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op ปีที่แล้ว +4

    Papam kittum ithokke kandethunnorkk🎉😂😂😂😂

  • @adnan.k268
    @adnan.k268 ปีที่แล้ว +10

    What about company secratary course..!🙂

  • @rahilthahsin3672
    @rahilthahsin3672 ปีที่แล้ว +2

    Well said bro🎉

  • @rockchild2625
    @rockchild2625 ปีที่แล้ว +1

    Nice content ❤

  • @swfh3542
    @swfh3542 ปีที่แล้ว +9

    Really frustrated 😢

  • @keralavibes1977
    @keralavibes1977 ปีที่แล้ว +3

    Great

  • @asatharthattayil7572
    @asatharthattayil7572 ปีที่แล้ว +5

    Informative ❤

  • @muhammedsafvanvp9106
    @muhammedsafvanvp9106 ปีที่แล้ว +2

    How to become a data scientist???

  • @MuhammedRinshad-yf3bb
    @MuhammedRinshad-yf3bb 8 หลายเดือนก่อน

  • @ranjithrajan1412
    @ranjithrajan1412 11 หลายเดือนก่อน +12

    Degree kazhijathanu age 26 eppozhum oru job set avunilla onninodum oru interest ella etha cheyandathu ennariyunilla oru passion enikum ella skillum ella😞

    • @Anusreeehhhhhh
      @Anusreeehhhhhh 8 หลายเดือนก่อน

      🙂🫂

    • @Abcd846-q6b
      @Abcd846-q6b 8 หลายเดือนก่อน

      ​@@Anusreeehhhhhhജോലി ഉണ്ട് വേണോ ജില്ലാ കളക്ടർ ഉള്ളൻപാറ ജോലി കിട്ടാൻ നല്ലത് medical field, പിന്നെ cma, ca അതും കുറച്ചു കാലം mbbs ഒന്നും ഇപ്പൊ ഇല്ല md വേണം. ആളുകൾ കൂടി ഇന്ത്യ population കൂടുതൽ ആണ് എന്ത് പഠിച്ചാലും സാലറി കിട്ടില്ല. Experience നേടുക.8വർഷം നല്ല salary കിട്ടും. ഒരു eletrician salary 30k ആണ് md കഴിഞ്ഞ ആയുർവേദ doctor salary 15000😆.വെറുതെ തോന്നിയത് പഠിക്കരുത് course വളരെ ആലോചിച്ചു ശേഷം choose ചെയ്യുക.

    • @sarathpr3774
      @sarathpr3774 7 หลายเดือนก่อน

      ​@@Abcd846-q6bTankal ento cheyyunmu

    • @vaishnav.rvaishu7251
      @vaishnav.rvaishu7251 5 หลายเดือนก่อน

      Same avastha😢

  • @kadhar__bhai
    @kadhar__bhai ปีที่แล้ว +1

    Mechanical related oru video idoo

  • @aspirant1232e
    @aspirant1232e ปีที่แล้ว +6

    Padich kazhinj ee career alla vendath enn ula alakr undavilr avark vendi oru vedio pls

    • @abhishekgs7983
      @abhishekgs7983 ปีที่แล้ว +1

      Video il paranja pole maximum explore cheyuka,pinne nmde natural taste aptitude oke thirichariyuka athinu apt aayitulla field edkaam njn engineering padich ipo 3D animation padikunnu

    • @aspirant1232e
      @aspirant1232e ปีที่แล้ว

      @@abhishekgs7983 bro aa aptitude engane manasilakum can you elaborate pls pls

    • @abhishekgs7983
      @abhishekgs7983 ปีที่แล้ว

      @@aspirant1232e bro njn kore course chadi thirichariv vannatha MBTI personality type (online free test ond) oke oru clarificationu help cheythunn parayaam .Mayas_amma - (Swati Jagdish) ivar personality type oke base cheyth career guidance kodkunnund professional aanu.

    • @aspirant1232e
      @aspirant1232e ปีที่แล้ว

      @@abhishekgs7983 how to contact

    • @sarathpr3774
      @sarathpr3774 7 หลายเดือนก่อน

      ​@@abhishekgs7983Etha padiche. Placement kittiyillayirunno

  • @DataPulse
    @DataPulse ปีที่แล้ว +6

    Let all children get to learn business and make some profit from childhood

    • @aswin9607
      @aswin9607 ปีที่แล้ว

      ഇന്ത്യയിൽ Enterprenour/Business എന്നാൽ തട്ടിപ്പും വെട്ടിപ്പും എന്നാണ് so അത്തരക്കാർ മാത്രമേ business ലോട്ട് attract ആകത്തുള്ളു. Judiciary, Executive ഒക്കെ efficient ആയാൽ മാത്രമേ നല്ല മനുഷ്യർ ബിസിനസിലേക്ക് വരുള്ളു

  • @Trinaders_diotter
    @Trinaders_diotter ปีที่แล้ว +4

    Njan oru +1 student aane enik oru entrepenur aavan aan dream athin entha cheyyande

  • @vivek5969
    @vivek5969 ปีที่แล้ว +41

    Money is power 🙂👑

    • @exehero
      @exehero ปีที่แล้ว +11

      Knowledge is power 🗿

    • @magicman003
      @magicman003 ปีที่แล้ว +10

      Power is power💥

    • @mohammedshifin5815
      @mohammedshifin5815 ปีที่แล้ว +3

      information is power🤠

    • @tesfaye3105
      @tesfaye3105 ปีที่แล้ว +1

      ​@@magicman003 Now watch me burn it down

    • @Trinaders_diotter
      @Trinaders_diotter ปีที่แล้ว

      If you need money you need knowledge about how to make that

  • @mhdrezin
    @mhdrezin 8 หลายเดือนก่อน

    Best colleges after 12th in IT field enna topicil video cheyyumo

  • @farhanaf832
    @farhanaf832 ปีที่แล้ว +10

    Njn data processing cheythit scientistsine help cheyunnund
    Njn corona Vanna timeil corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu by processing data from Rosetta at home and folding at home,dream lab etc

    • @farhanaf832
      @farhanaf832 ปีที่แล้ว +5

      Njn poverty mattan vendi samsung global goals enna siteil ads kandal cash kittum ath donate cheyarund

    • @onstreaming3010
      @onstreaming3010 ปีที่แล้ว

      ​@@farhanaf832intrested 😊

  • @akhilbhadranr3412
    @akhilbhadranr3412 ปีที่แล้ว

  • @eoadl9445
    @eoadl9445 ปีที่แล้ว +10

    is cyber security is good for future?
    please replay..

  • @mazinmohammed1625
    @mazinmohammed1625 ปีที่แล้ว +9

    "Machines have chips, but human beings have their hearts"-Jack Ma
    Human Beings are much smarter than machines.. 🔥🔥
    Yes,new technologies are needed sothat human life will become much faster.
    But i dont think machines can replace human beings that much easilyy....
    We R More powerful🔥🔥🔥🔥.

  • @Jardani335
    @Jardani335 ปีที่แล้ว +6

    Stock trading ne kurich entha abhiprayam, bhaviyil potential undakumo?

  • @amrithdua6145
    @amrithdua6145 ปีที่แล้ว +5

    Chetta.I am graduate.I have no job.I am searching for a course to get better job and salary.I didn't find anything.I don't know nothing about IT field.could you please help me ??

    • @dictator989
      @dictator989 8 หลายเดือนก่อน +1

      Study web development... HTML, JAVA SCRIPT, CSS

    • @Anas-cp3bj
      @Anas-cp3bj 8 หลายเดือนก่อน

      ​@@dictator989flutter nallathaano

    • @gadharaj1344
      @gadharaj1344 7 หลายเดือนก่อน

      Me too ...do u got any

  • @avickan6655
    @avickan6655 ปีที่แล้ว

    🙏

  • @ThariqueHussain
    @ThariqueHussain ปีที่แล้ว +5

    😍... technology has no thinking capacity....

  • @Dinishadttk
    @Dinishadttk ปีที่แล้ว +3

    Note printing

  • @njankandalokam5694
    @njankandalokam5694 ปีที่แล้ว +13

    Steve Jobs once said computer is a “bicycle for the mind.” so AI is a ferrari for the mind ?

  • @harikarishnan1430
    @harikarishnan1430 5 หลายเดือนก่อน

    1:09 🙏😥

  • @mohanannarayanan8816
    @mohanannarayanan8816 ปีที่แล้ว +19

    ഇനിയുള്ളകാലത്തു തെണ്ടാൻ പഠിച്ചാൽ ജോലിയാകും. അല്ലാതെ psc കൊണ്ടു ഗുണമുണ്ടാകില്ല.

  • @anjalantony1514
    @anjalantony1514 ปีที่แล้ว +2

    Any scope in physiotherapeut

  • @SusanJacob-z9q
    @SusanJacob-z9q ปีที่แล้ว +2

    Sports psychology nallathano

  • @mts23188
    @mts23188 9 หลายเดือนก่อน +4

    ende arivil oru course und aa course padichit arum veetil irunitilla, 1 lakh mukalil salary und minimum, and that is chartered accountancy,

    • @mts23188
      @mts23188 6 หลายเดือนก่อน

      @blablabla9732 yes bla bla why you laughing

  • @Chandra-i1i
    @Chandra-i1i ปีที่แล้ว +2

    CA MBA MCA eth edukanam nn confused aan Bcom graduate avunnu coming 2024 creative job cheyyanan interest

    • @mts23188
      @mts23188 9 หลายเดือนก่อน +1

      hard work cheyyan manas undeklm CA best option, from person experience parayukaya cA padichit arym joli thendi nadakunnad kanditilla bcz still it is a high demanding professional course and u cab earn more than a doctor earn

    • @shanoobshanu6604
      @shanoobshanu6604 6 หลายเดือนก่อน

      Effort idan ready anenkil choose Indian CA... Highly demanding career since they have Auditor signing Authority in India

  • @athulkm4666
    @athulkm4666 10 หลายเดือนก่อน

    Broo ippo Graphic designing padikkunathine pattinnthaan opinion

    • @muhammedfavas.a9699
      @muhammedfavas.a9699 9 หลายเดือนก่อน +2

      Artificial intelligence (AI) is not a threat to graphic designers, but can enhance their work and workflow. AI can help with repetitive tasks and generate ideas, but it can't replace human creativity or subjective decision-making. The future of graphic design is a collaborative partnership between AI and human designers, with AI complementing human expertise

  • @jishzzzmohan5402
    @jishzzzmohan5402 ปีที่แล้ว +28

    Mbbs nu pokaruth..7 Varsham padichal kittuna salary 35K -40k in kerala 😢😢😢

    • @hannahmk590
      @hannahmk590 ปีที่แล้ว +9

      Bds nn orikkalm povaruth...7 years padich erangiyal kittunnatg monthly 5000_22000

    • @jishzzzmohan5402
      @jishzzzmohan5402 ปีที่แล้ว +1

      @@hannahmk590 😭😭😭

    • @cool459
      @cool459 ปีที่แล้ว +4

      Enik oru friend ond medical rep anu.. Alk 1lakh und salary.. Medical rep nalla companies il athrayokke and athil kooduthalum ond..

    • @MRinshad31337
      @MRinshad31337 ปีที่แล้ว

      Bruhh mbbs has scope in kerala want experience in kerala we get 40 k in month it’s a huge thing
      MBBS in gulf sectors the starting salary is 5 lakh we all know the chilav is to high but in kerala we got 60 k and we work in some clinics same time we got 1 lakh rs in a month for a beginner .I just say the present time futhure time it’s varies because the mbbs students has to be increasnng day by day ,I just say from what I see in my home❤

    • @jishzzzmohan5402
      @jishzzzmohan5402 ปีที่แล้ว +1

      @@MRinshad31337 7 years = 40k ithano scope 😂😂😂

  • @vishaghathul8743
    @vishaghathul8743 3 หลายเดือนก่อน +1

    Ml course Kerala thil undo

  • @pakaradeek
    @pakaradeek 5 หลายเดือนก่อน

    payroll AI replace cheyo?

  • @jamshadmv9022
    @jamshadmv9022 ปีที่แล้ว +2

    Edaptl python Django tutorial undo

  • @venti6100
    @venti6100 ปีที่แล้ว +5

    Ippo passion IT field ilot anel ??
    Future il IT ilot jobs kaanumo???

    • @muhammedsafvanvp9106
      @muhammedsafvanvp9106 ปีที่แล้ว +1

      Enikkummulla oru doubt aaan 😂

    • @Culer999
      @Culer999 4 หลายเดือนก่อน

      Technology field eppolum job opportunities indakum

  • @ullasullas6695
    @ullasullas6695 7 หลายเดือนก่อน

    Suba diving good or bad any appropriate sujections?

    • @ullasullas6695
      @ullasullas6695 7 หลายเดือนก่อน

      Diving instructor course, commercial diving course details please share?

  • @itssaadhii
    @itssaadhii ปีที่แล้ว +1

    Teaching lecture field oke scope undavo..

    • @vishnukumarkr3499
      @vishnukumarkr3499 ปีที่แล้ว

      I think no ... AI can easily replace teachers...

  • @itsmemanzur
    @itsmemanzur 7 หลายเดือนก่อน

    what about EA (Enroll Agent)

  • @sumesh3009
    @sumesh3009 หลายเดือนก่อน

    Can you tell me something sir? NewTution center website

  • @soorajkrishnanm
    @soorajkrishnanm ปีที่แล้ว +15

    Hello. Is it possible to upload image to GPT - 4? I've purchased the premium Chat GPT, but I don't see much difference between GPT 3.5 and 4.

    • @muhammedsabithca753
      @muhammedsabithca753 ปีที่แล้ว +2

      Image cannot be uploaded in chat gpt

    • @Ami7166
      @Ami7166 ปีที่แล้ว +2

      Image cannot be uploaded by generated

    • @ScienceQuest-PSC
      @ScienceQuest-PSC ปีที่แล้ว +2

      You can upload in BARD

    • @soorajkrishnanm
      @soorajkrishnanm ปีที่แล้ว +1

      @@ScienceQuest-PSC yeah, that I know. But I think Bard is not accurate like GPT.

    • @salvinsiby4181
      @salvinsiby4181 ปีที่แล้ว +2

      ​@@soorajkrishnanmbut iam using gpt 3.5 its not up-to-date. When i asked which country landed first on Moon's south pole gpt said no country has made it. But Bard is more up-to-date. But in many things gpt is better.

  • @ablap8506
    @ablap8506 ปีที่แล้ว +10

    Njan ippam plus two kazhinj verthe nikka...
    Enk chayyan pattiya paripadi enta...
    Ent course an edukka...

    • @UmerAbdussalam
      @UmerAbdussalam  ปีที่แล้ว +3

      description നോക്കൂ

    • @SPECTOR_X
      @SPECTOR_X ปีที่แล้ว +2

      Njanum +2 kazhinjit 1 year aay

  • @Court_coury
    @Court_coury ปีที่แล้ว +4

    degree bcom edth course kazhinu ipm sply aayi irikanu 😢😢enni nth cheyno nik aryla nta passion polum aryla enni nth cheym plz help Mobile Reparing course nalth aahnu mobile use cheytha arum elalo aath padichal future il Upakarapedo

  • @Kossu3011
    @Kossu3011 6 หลายเดือนก่อน +1

    Ui ux padichal useful aano?

  • @NandhanaManoj-q2t
    @NandhanaManoj-q2t 6 หลายเดือนก่อน

    Nursing nte scope ngana after years

  • @akz3896
    @akz3896 7 หลายเดือนก่อน

    Qhat about Viscom

  • @mohammedjaseelc6097
    @mohammedjaseelc6097 ปีที่แล้ว +3

    Programming jobs ai കാരണം ഇല്ലാതാകുമോ?

    • @handleh
      @handleh 7 หลายเดือนก่อน

      Not fully but the demand for developers will be low no mass hiring like in the past

  • @SreejiSuresh-s9j
    @SreejiSuresh-s9j 8 หลายเดือนก่อน +2

    Electrical engineer scope undo

  • @muhammedfairoosthelakkadan3460
    @muhammedfairoosthelakkadan3460 ปีที่แล้ว +11

    Hi
    How could you foresee the life of a linguist in the coming years as we have seen an unprecedented changes in various industries? As a person who has achieved certain levels in some foreign languages, sometimes feeling demotivated while seeing some mobile apps which can translate and speak any languages as per the input. Pls reply

    • @hiza_binth_razak3782
      @hiza_binth_razak3782 ปีที่แล้ว

      Facing the same issue🙌🏼

    • @Abhilash-.
      @Abhilash-. ปีที่แล้ว +4

      Combine your skills with another skill and that combination could be unique, may be linguistics and sales or marketing

    • @muhammedfairoosthelakkadan3460
      @muhammedfairoosthelakkadan3460 ปีที่แล้ว

      Seeking a reply from the author too

    • @lucid.6610
      @lucid.6610 ปีที่แล้ว

      ​@@muhammedfairoosthelakkadan3460ipo kitum kathirunno

  • @Motivation-h8p6x
    @Motivation-h8p6x 8 หลายเดือนก่อน +1

    Sir bca after plus two emganeya

    • @gloryansal4495
      @gloryansal4495 8 หลายเดือนก่อน

      E faculty ulla college il application Akshay vazhi kodukkuka

  • @ragithkr4241
    @ragithkr4241 ปีที่แล้ว +7

    weapon engineering പഠിച്ചാൽ മതി. ഭാവിയിൽ യുദ്ധങ്ങൾക്കാണ് സാധ്യത കൂടുതൽ.

  • @pradeepchandran255
    @pradeepchandran255 ปีที่แล้ว

    UMAS

  • @sayanthek1484
    @sayanthek1484 8 หลายเดือนก่อน +3

    Bro BcA AI padikkunath bhaviyill nalathano

    • @AbuThahir_2006
      @AbuThahir_2006 6 หลายเดือนก่อน

      BCA with Cyber security or BCA with AI, Ettavm nalla colleges il ninn venam graduate aavende illel certificate n no use

  • @RANDOM_WORLD11
    @RANDOM_WORLD11 ปีที่แล้ว +2

    ECE engineering 🔥 Scope und

    • @fasnakf8101
      @fasnakf8101 11 หลายเดือนก่อน +1

      Ece Kaynitt eath course padikanam

  • @Cryptozz-c8j
    @Cryptozz-c8j ปีที่แล้ว +12

    Accounting field (saap) scope undo