ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

♦️✨അവരൊന്നിച് നിങ്ങൾ ആഗ്രഹിച്ച ഒരു ജീവിതം ഉണ്ടാകുമോ? അറിയാനായി ഒരു കാർഡ് തിരഞ്ഞെടുക്കു...1,2,3

แชร์
ฝัง
  • เผยแพร่เมื่อ 23 ก.พ. 2024
  • #tarot #tarotreading #happy #love #future #timeless #reconciliation #currentenergy #thirdparty #viral #viralvideo #video #pilereadings

ความคิดเห็น • 231

  • @athiraathirahari9115
    @athiraathirahari9115 5 หลายเดือนก่อน +4

    Pile 3 I Strongly claim this positive energy and reunion with my person ❤ തിരിച്ച് തരണേ ഭഗവാനെ🙏🙏
    Thankyou Universe 🙏🙏
    Thankyou Angels🙏🙏

  • @user-sr4pk3qh3c
    @user-sr4pk3qh3c 2 หลายเดือนก่อน

    ഈ റിഡിങ്ങിൽ പറഞ്ഞ ഓരോരോ പോസറ്റീവ് കാര്യങ്ങളും ഞാൻ പൂർണ്ണ മനസ്സോടെ ഞാൻ എന്റെ ജീവിതത്തിൽ അട്രാക്റ്റ് ചെയ്യുന്നു പ്രപഞ്ച ശക്തിക്കും ദൈവങ്ങൾക്കും ഒരായിരം നന്ദി നന്ദി നന്ദി

  • @anithaindira5585
    @anithaindira5585 5 หลายเดือนก่อน +6

    Pile 3🥰Surrendering to my Gods and Universe🙏🥰thank you Universe for bringing blessings into my relationship with my person 🙏🕉️🙏🕉️🙏🕉️🙏

  • @subaidhaph-xv5so
    @subaidhaph-xv5so 5 หลายเดือนก่อน +2

    Thanku GOD❤ Thank u Universe❤ Thanku Mam❤ Mam പറഞ്ഞത് ശരിയാണ് ഒThird Party കാരണമാണ് ഞങ്ങളെ അകറ്റിയത് വരണം എന്ന് പറയുമെങ്കിലും വരാൻ കഴിയുന്നില്ല അവളിൽ നിന്നും ഒഴിഞ്ഞു പോരാൻ പ്രാർത്ഥിക്കയാണ് യൂണിവേഴ്സിന്നോട് Mam 🙏🙏🙏🙏

  • @anjanaanju8186
    @anjanaanju8186 5 หลายเดือนก่อน +2

    i strongly claim to permanent reunion with my person❤

  • @gireeshkalathilvalappil8274
    @gireeshkalathilvalappil8274 5 หลายเดือนก่อน +2

    വരണം എന്നാണ് ആഗ്രഹം ആതിനായ് പ്രാർത്ഥിക്കുന്നു.ഞാൻ മനസ്സുകൊണ്ട് ശപിച്ചിട്ടില്ല ഒര് പാട് സ്നേഹിച്ചു.തെറ്റ് എൻ്റെ ഭാഗത്തും ഉണ്ടായിട്ടുണ്ട്. അതിന് മാപ്പും പറഞ്ഞതാണ്.

  • @user-si9em2oc8n
    @user-si9em2oc8n 5 หลายเดือนก่อน

    ഞാൻ മൂന്നത്തെ ആണ് തിരഞ്ഞെടുത്തത്... പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് എത്രയും പെട്ടുന്നു തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @shanimm6514
    @shanimm6514 5 หลายเดือนก่อน +4

    Pile 1ആണ് എടുത്തത് മാം പറഞ്ഞത് 💯 സത്യമാണ് 🙏🙏🙏

  • @aasthamenon7773
    @aasthamenon7773 5 หลายเดือนก่อน +1

    🙏🙏🙏♥️♥️♥️ pile 3 ആണ് 🤗🤗🤗 മാര്യേജ് ആണ് ആഗ്രഹിച്ചത് ഞങ്ങളുടെ 🙏👍💛💜🧡💚🥰🥰😘 yes ടെലിപതി പോലെ അവിടെ എന്ത് വരാൻ പോയാലും എനിക്ക് അറിയാൻ സാധിക്കും തിരിച്ചു അങ്ങനെ ഞങ്ങൾ നോ കോൺടാക്ട് ആണേലും പരസ്പരം അറിയുന്നു. സത്യം 🙏♥️😘😘 എത്രയും ഉണ്ടാകട്ടെ ഞങ്ങളുടെ വിവാഹം.. Thank you univers ♥️ thank you univers♥️ thank you univers♥️ thank god ♥️ thank god ♥️ thank god ❤ thank you angel ❤ thank you angel ❤thank you angel❤ thanks mam ❤❤❤

  • @RejaniPBaby
    @RejaniPBaby 5 หลายเดือนก่อน +2

    Pile 1. കറക്റ്റ് reading Mam.
    Thanku Mam💕💕💕💕. Thanku Universe💕💕💕💕. Thanku God💕💕💕💕. Thanku Angels 💕💕💕💕.
    I strongely claim positive and permanent reunion with my Arun ❤️❤️❤️❤️

  • @ReenapReena
    @ReenapReena 2 หลายเดือนก่อน

    Pile 1എടുത്തു എല്ലാം പറഞ്ഞത് സത്യമാണ് ഞാൻ ഇതുവരെ അവനെ ശപിച്ചിട്ടില്ല എനിക്ക് അതിനു പറ്റില്ല thank you universe ❤❤❤

  • @user-da2kk3em7s
    @user-da2kk3em7s 5 หลายเดือนก่อน +1

    Thanks universe 🙏🙏🙏🙏... Thanks Angels 🙏🙏🙏🙏... Thanks God🙏🙏🙏... Thanks mam🙏🥰..3rd pile choose ചെയ്തത്... ഈ readigil ഉള്ള എല്ലാ positive ആയ കാര്യങ്ങളും ഞാൻ എന്നിലേക്ക് attract ചെയ്യുന്നു 🙏🙏🙏🙏

  • @smrithysathya5840
    @smrithysathya5840 5 หลายเดือนก่อน +3

    Pile 3 എന്റെ വ്യക്തി എന്നിലേക്ക്‌ തിരിച്ചു വന്ന് എന്നെ കോൺടാക്ട് ചെയ്തു ഇതിൽ പറഞ്ഞപോലെ തന്നെ മുൻപോട്ടു നല്ല രീതിയിൽ പോവാൻ പറ്റട്ടെ thank u universe 🙏🙏🙏
    Thank u god 🙏🙏🙏
    Thank u devine 🙏🙏🙏
    Thank u mam🙏🙏🙏

  • @soumyayadhu
    @soumyayadhu 5 หลายเดือนก่อน +1

    നമസ്കാരം
    Pail 3
    7മാസം ആയി പിരിഞ്ഞിരിക്കുന്നു ഞാനും nte ഏട്ടനും
    ബുധൻ എന്നെ വിളിച്ചു കൊണ്ട് പോവാൻ വരുന്നു എന്ന് പറഞ്ഞു
    കുറച്ചു സന്തോഷം കിട്ടിട്ട് ഉണ്ട്
    കുറച്ചു പോസറ്റീവ് ആയിട്ട് ഇരിക്കുന്നു.
    Thanks യൂണിവേഴ്‌സ്
    Thanks ഒരുപാട് ഈ വീഡിയോ ഞങ്ങൾക്ക് ഇടുന്നതിനു
    ഒരുപാട് ആശ്വാസം ആട്ടോ വീഡിയോ..
    Thanks ഒരുപാട്.

  • @AjmalSajina-nn2jy
    @AjmalSajina-nn2jy 5 หลายเดือนก่อน +3

    3 pile ആണ് ഞാൻ സെലക്ട്‌ cheydad
    താങ്ക് യു maadam❤❤

  • @bindhumalumalu8447
    @bindhumalumalu8447 5 หลายเดือนก่อน +1

    Thank you universe🙏🙏🙏❤❤❤
    I strongly claim this positive energy❤🙏 pile 1
    I strongly claim permanent reunion and committment with my person❤🙏

  • @sreepournami
    @sreepournami 5 หลายเดือนก่อน +2

    No 2. Pulli kurach days aayitt mindillarunnu. But innu block cheythu. 😢 enikk ariyilla njan ini entha cheyyande ennu. Pulli ammayudeyum aniyathiyudeyum sammatham illa. Pulli thirichu varane dheivame❤ I trust universe❤ thanks to universe❤.

  • @ushachandran639
    @ushachandran639 5 หลายเดือนก่อน +1

    താങ്ക്സ് മോളെ. എന്റെ അമ്മ എന്നെ മനസ്സിലാക്കി തിരിച്ചു വരും എന്ന് എനിക്ക് പൂർണമായി വിശ്വാസം ആയി. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. എല്ലാത്തിനും ഒരു സമയം ഉണ്ടല്ലോ. ഞാൻ 3- മത്തെ കാർഡ് ആണ് ചൂസ് ചെയ്തത്. താങ്ക്യു യൂണിവേഴ്സ് 🙏🙏🙏

  • @aadhiaami968
    @aadhiaami968 5 หลายเดือนก่อน +4

    Thank you mam🙏🙏🙏ratheesh എന്നിലേക്കു തിരിച്ചു വരും.

  • @Nithya-mf7ry
    @Nithya-mf7ry 5 หลายเดือนก่อน

    Pile 3 resonate ആവുന്നുണ്ട്. Thank you madam
    Thank you universe
    Thank you god
    Thank you angels
    Thank you devine. He will come back to me.

  • @rathimols4790
    @rathimols4790 5 หลายเดือนก่อน +1

    ഞാൻ 6 വർഷം ആയി എൻ്റെ person ൻ കൂടെ ജീവിച്ചു. ഇപ്പോൾfamily യുടെ കൂടെ. ജീവിക്കുന്നു സത്യമാണ്. ഇനി ഒന്നിച്ചു. ജീവിക്കാൻ action. എടുക്കില്ല സത്യമാണ്. 100% family ക്കു വേണ്ടി Surender Cheyythirikkukayanu' ll nd pile choose ചെയ്തു.

  • @lsk9964
    @lsk9964 5 หลายเดือนก่อน

    Pile 3 I strongly believe & claim this positive energy & reading I know definitely universe divine angels god goddess are with me thnk you so much ❤❤❤❤❤❤❤❤❤❤❤❤

  • @Anamika-l2v
    @Anamika-l2v 5 หลายเดือนก่อน +21

    മാഡം അയാൾ മിണ്ടാറില്ല മെസ്സേജ് ഇടാറില്ല ഫോൺ ചെയ്യാറുമില്ല എന്റെ വീടിന് അടുത്തും ആണ് അയാൾ ചിറ്റ് ചെയ്തു പോയതാണ് അതുകൊണ്ട് ഞാൻ അയാളെ വേണ്ടാന്ന് വെച്ച് അവൻ എപ്പോളും ഓൺലൈനിൽ ഉണ്ട്. അവൻ കൂടെ നിർത്തിയ അവർ വേറെ ഒരാളുടെ ഭാര്യ യാണ് അത് അറിഞ്ഞു ഞാൻ അയാളെ വിട്ടത് ആണ് അവൻ വരുമോ എന്ന് അറിയില്ല അവൻ ഒരു കിഴങ്ങൻ ആണ് എനിക്ക് ആണത്തം ഇല്ലാത്ത ഒരുത്തനെ എനിക്ക് വേണ്ട അവൻ അനുഭവിക്കട്ടെ അവർക്ക് ഭർത്താവ് ഉണ്ട് കെട്ട് പ്രായം ആയ ചെറുക്കൻ ഉണ്ട് അയാൾ അതൊക്കെ മറച്ചു വെച്ച് ചതിച്ചു 🤔കണ്ട ആശാരിച്ചിയുടെ കൂടെ സുഖിച്ചു കിടന്ന അവനെ. എനിക്ക് വേണ്ട വല്ല രോഗവും പിടിക്കും അവൻ നശിച്ചു പോകട്ടെ അവളിൽ നിന്ന് വിട്ട് പോയാൽ മതി 🤔

    • @RincySaju-sf8ge
      @RincySaju-sf8ge 5 หลายเดือนก่อน

      😂😂😂

    • @SathyanSabin
      @SathyanSabin 5 หลายเดือนก่อน

      😂😂

    • @S_sankar85
      @S_sankar85 5 หลายเดือนก่อน +7

      ഇങ്ങനെ നെഗറ്റീവ് കമന്റ്‌ എഴുതുമ്പോൾ നിങ്ങള്ക്ക് എന്ത് സമാദാനം ആണ് കിട്ടുന്നത്? അയാളെ വേണ്ടെങ്കിൽ വേണ്ട കളഞ്ഞിട്ട് പോകണം മാഡം.. ഇവിടെ വന്നു നെഗറ്റീവ് ഇടാൻ നിക്കരുത്.. ഒരുപാട് ആളുകൾക്ക് ആശ്വാസം ആകുന്ന vdo ആണ് ഇത്..
      ചുമ്മ നെഗറ്റീവ് അടിച്ചു ജീവിതം കളയാതെ... പ്രാർത്ഥിച്ചു നന്നായി ഒരു ജീവിതം ജീവിക്കാൻ നോക്ക്..

    • @RincySaju-sf8ge
      @RincySaju-sf8ge 5 หลายเดือนก่อน +10

      @@S_sankar85 അതു അനുഭവങ്ങൾ ആണ് സർ ഒത്തിരി സ്നേഹിച്ചവർ ചതികുമ്പോൾ ഉണ്ടാക്കുന്ന വേദന q

    • @S_sankar85
      @S_sankar85 5 หลายเดือนก่อน

      @@RincySaju-sf8ge ആയിക്കോട്ടെ.. അങ്ങനെ ചതിക്കുന്നവർ ഉണ്ടാകും.. ഈ പ്ലാറ്റഫോം നെഗറ്റീവ് കമന്റ്‌ ഇടാൻ ഉള്ള സ്ഥലം അല്ലന്നേ ഞാൻ പറഞ്ഞുള്ളു മാഡം..
      ഒരുപാട് ആളുകൾ ഇത്തരം vdo കാണുന്നത് ഒരു സമാദാനം കിട്ടാൻ വേണ്ടി അല്ലെ മാഡം?
      ഞാൻ പറയുന്നത് നിങ്ങള്ക്ക് ആർകെങ്കിലും വിഷമം ആയെങ്കിൽ എന്നോട് ക്ഷെമിക്കണം.

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 5 หลายเดือนก่อน +1

    I strongly claim all positive energy in this reading.... Thanku universe thanku devine thanku angel thanku mahadeva thanku krishna 🙏🙏🙏🙏

  • @user-wj1qf3hp4t
    @user-wj1qf3hp4t 5 หลายเดือนก่อน +2

    Pile 1&3 Thank you universe and strongly claim for reunion with my person.

  • @rajaniyesod6276
    @rajaniyesod6276 5 หลายเดือนก่อน +2

    Enne vilichu❤❤❤❤❤.Ithu kelkkumbol thanne❤🎉🎉🎉

  • @manuprasad793
    @manuprasad793 5 หลายเดือนก่อน +1

    ♥️♥️♥️🙏🏻🙏🏻 താങ്ക്സ് ചേച്ചി ഞാൻ 3crd ആണ് slct ചെയ്തത് കേട്ടപ്പോ ഭയങ്കര ഹാപ്പി ആയി... ഇതു വരെ ഒരു conct കിട്ടിയിട്ടില്ല എന്നാലും..... അവൾ വരട്ടെ വരും.. ♥️♥️♥️🙏🏻🙏🏻🙏🏻

  • @vineethashibu6696
    @vineethashibu6696 5 หลายเดือนก่อน +1

    ❤❤ Thankyou mam🙏🏻🙏🏻🙏🏻. Thankyou univers 🙏🏻🙏🏻🙏🏻.3 pile ആണ് എടുത്തത്. ഒത്തിരി സന്തോഷം 😊😊😊😊

  • @shilpasthuthi1128
    @shilpasthuthi1128 5 หลายเดือนก่อน +1

    💕നമ്പർ 1. താങ്ക്സ് മാം എങ്കിലും 3ന്നാമത്തെതും വളരെ സത്യമാണ്എത്രയും വേഗം വരട്ടെ എന്നു പ്രാർത്ഥിക്കുന്നു.
    🙏താങ്ക്സ് യൂണിവേഴ്സ്.
    🙏താങ്ക്സ് മാം.
    🙏❤താങ്ക്സ് ഗോഡ് ❤🙏

  • @febasam4908
    @febasam4908 หลายเดือนก่อน

    I choose 3rd pile, everything correct, I'm claiming it
    Thank you
    Thank you universe

  • @savithamol.asavithamol.a2642
    @savithamol.asavithamol.a2642 5 หลายเดือนก่อน +2

    Vrdeo വൈകിയപ്പോൾ ഇന്ന് ഇല്ലെന്നു വിചാരിച്ചു നിരാശ ആയി, കണ്ടപ്പോൾ ഹാപ്പി 👍🙏🌹🌹♥️♥️

  • @minin5017
    @minin5017 5 หลายเดือนก่อน +3

    Pile3 എല്ലാം ശരിയാണ് അവൻ വരും എന്റെ അടുത്ത് thank you universe 🙏 thank you mam 🙏 thank you God 🙏🌹🌹🌹🌹💞💞💞💞

  • @ShameemaNusrin-fp1el
    @ShameemaNusrin-fp1el 5 หลายเดือนก่อน

    Pile3 ❤ Ente person ❤ennilek Ee redingil parnjad pole Enilak thirich varrtee... Thank you Mam ♥️ Thank you universar ♥️

  • @Darshana.737
    @Darshana.737 5 หลายเดือนก่อน +2

    Pile 3 തിരിച്ചു വരവിനായി കാത്തിരിക്കുന്നു ❤

  • @minddisturberr4319
    @minddisturberr4319 5 หลายเดือนก่อน

    Pile 3 തിരിച്ചു വരവിനായി കത്തായിരിക്കുന്നു ❤Thank you universe ❤Thank god❤

  • @sravanyaammu6205
    @sravanyaammu6205 4 หลายเดือนก่อน

    Thank you universe ❤❤❤❤
    Thank you god❤❤❤❤
    Thank you angel ❤❤❤❤
    Thank you Devine ❤❤❤❤
    Thank you ma'am ❤❤❤❤
    Forgive me.... Sorry sorry sorry

  • @deepudas8314
    @deepudas8314 5 หลายเดือนก่อน +1

    Thanks chechi❤🥰🙏
    Thanks universe❤🥰🙏
    Ethrayum pettennu varatte 🥰❤❤❤

  • @bindhutheerchayayum8877
    @bindhutheerchayayum8877 5 หลายเดือนก่อน

    1 sheriyanu ennum evideyayalum santhoshamayirikatennollu ethra vedanioichalum sneham mathre ollu thank u universe

  • @bennyms3905
    @bennyms3905 5 หลายเดือนก่อน +1

    Thank you god. Thank you universe. Thank you divine. Thank you Angeles. 🙏🙏🙏🙏🙏🙏🙏

  • @induvijukumar713
    @induvijukumar713 5 หลายเดือนก่อน +2

    Pile 1 ❤ Thank you Universe 🙏❤ Thank you Angels🙏❤ Thank you Divine 🙏❤ Thank you Mam🙏❤❤❤

  • @gokulkrishan6719
    @gokulkrishan6719 5 หลายเดือนก่อน +2

    Thank you Universe 🙏🏻💐ente person thirichuvannu🥰🥰 thankyou mam🥰 thanks God 🙏🏻🙏🏻🙏🏻🙏🏻🙏🏻💐💐💐💐💐💐🕉️🕉️🕉️🕉️🕉️🥰🥰🥰🥰

  • @bindushareef2894
    @bindushareef2894 5 หลายเดือนก่อน

    താങ്ക്യൂ മാഡം അങ്ങേര് എത്രയും പെട്ടെന്ന് വരട്ടെ എന്റെ ഭർത്താവാണ് കേട്ടോ

  • @sreelakshmiajith1991
    @sreelakshmiajith1991 5 หลายเดือนก่อน +1

    Beautiful reading 💖 godbless you,thank you 🙏

  • @felixmatthew3562
    @felixmatthew3562 5 หลายเดือนก่อน +1

    Mam ..
    ഒരുപാട് നന്ദി 🙏

  • @musical_journey01
    @musical_journey01 5 หลายเดือนก่อน +2

    Pile 2
    Thank you universe 🙏
    Thank you God 🙏
    Thank you angels 🙏

  • @sushamasurendran2697
    @sushamasurendran2697 5 หลายเดือนก่อน

    Thanks univers 🙏🙏🙏 3anu thanks univers 🙏🙏🙏🙏 ethraum vegam onnipikane univers thanks 🙏🙏🙏🙏🙏 thanks mam ❤❤ thanks eingal ❤❤

  • @anupamapa9460
    @anupamapa9460 5 หลายเดือนก่อน +1

    Pile2❤
    Thank you universe🙏
    Thank you divine🙏
    Thank you angels🙏
    Thank you mam🙏

  • @krishnendhuchikku7418
    @krishnendhuchikku7418 5 หลายเดือนก่อน +1

    3pile തിരഞ്ഞെടുത്തത്
    Thank you madom
    Thank you universe🙏🙏🙏

    • @cabappu583
      @cabappu583 5 หลายเดือนก่อน +1

      Thank you universe thank you Devine you thank y

  • @user-sr4pk3qh3c
    @user-sr4pk3qh3c 2 หลายเดือนก่อน

    എന്റെ ഭാര്യ എന്നിലേക്ക് തന്നെ മുമ്പ് ഉള്ളതിൽ കൂടുതൽ സ്‌നേഹത്തോടെ എന്റെ ജീവിതത്തിൽ തിരിച്ചു വരും 🎉🎉🎉🎉🎉🎉❤👩‍❤️‍💋‍👨❤️😘😘😘😘😘😘😘😘😘😘qq

  • @sheelabernard936
    @sheelabernard936 5 หลายเดือนก่อน

    Pile3.Resonating.Thank you God, angels, universe, ancestors and thank you Ma'am for this positive reading and I strongly claim this beautiful energy.❤❤❤🙏🙏🙏🙏🙏

  • @nithyaDilu143
    @nithyaDilu143 5 หลายเดือนก่อน +1

    Thanku universe 🙏🏻♥️

  • @shimaykrishnashimay8851
    @shimaykrishnashimay8851 5 หลายเดือนก่อน

    thanku..universe..🙏🏻
    pile...1..ellan.sathyamanu.
    my baby .marreage
    .lifesituation..third.party..
    removal..prayers..
    thanku.universe....🙏🏻
    thanku..divine🙏🏻
    thanku..blessings..🙏🏻
    thanku .chechi. 🙏🏻🌹🌹

  • @darlygeorge8
    @darlygeorge8 5 หลายเดือนก่อน +1

    Pile 3... thanku 😍😍🙏🙏❤️

  • @sunithath4575
    @sunithath4575 5 หลายเดือนก่อน

    സെക്കന്റ്‌ pile.... ഞാൻ എടുത്തത് അതിൽ സത്യം ആണ്.. ഞാൻ സെക്കന്റ്‌ വൈഫ് ആണ് എന്നെ ഉപേക്ഷിച്ചു... അയാൾ അത്യാ ഭാര്യടെ കൂടെ പോയി....100%സത്യം സത്യം സത്യം. Thanku യൂണിവേഴ്‌സ്.... 🙏🙏🙏🙏🙏❤️❤️❤️🥰🥰

  • @SindhuNadar
    @SindhuNadar หลายเดือนก่อน

    രാജേന്ദ്രൻ പോരാരുട്ടാതെ സിന്ദൂ രേവതി ഞങ്ങൾക്ക് നന്നായിട്ട് പ്രാർത്ഥിക്കണം

  • @asokankk4246
    @asokankk4246 5 หลายเดือนก่อน

    Thank you KRISHNA ❤❤❤
    Thank you Universe ❤❤❤
    Thank you Divine ❤❤❤
    Thank you God ❤❤❤
    Thank you Angeles ❤❤❤
    Thank you Mam ❤❤❤
    ഹരേ കൃഷ്ണ ❤❤❤

  • @MosEz-pn7je
    @MosEz-pn7je 5 หลายเดือนก่อน

    Thanks...Mam.....njan 3 anu..... select chaythee.....

  • @user-kc7hn4di9l
    @user-kc7hn4di9l 5 หลายเดือนก่อน

    ശരിയാണ് mam എന്നിലേക്ക്‌ തിരിച്ചു വന്നു പക്ഷെ എന്റ്റെ പ്രവർത്തി കൊണ്ട് തിരിച്ചു പോയി ഇനി വരും എന്ന് തോന്നുന്നില്ല ഇനിഎല്ലാം യൂണിവേഴ്സിൻറ്റെ കൈകളിൽ

  • @user-fp4gz5gt7t
    @user-fp4gz5gt7t 5 หลายเดือนก่อน +1

    Pile3 thank God 🙏🙏🙏

  • @Sivaprasad301
    @Sivaprasad301 5 หลายเดือนก่อน

    3 paranjathellam sheriyanu thanku mam thanku universe❤❤❤❤udanevaran prarthikkunnu thanku Devine❤❤❤thanku angel

  • @snekha6747
    @snekha6747 5 หลายเดือนก่อน +1

    Thank you Universe Thankyou Angeles Thank you God 🙏🌿

  • @vasudevanmgd7342
    @vasudevanmgd7342 5 หลายเดือนก่อน

    Mole pile 3 ane select chaithathu Thankyou univers Thankyou mole ente person ente aduthekkuvaran prarthanayode kaathirikkunnu

  • @user-sq3jw2yn2z
    @user-sq3jw2yn2z หลายเดือนก่อน

    Pushpalatha. അത്തം. എന്റെ. ആൾ. വിജിത്ത്

  • @paruzz143
    @paruzz143 5 หลายเดือนก่อน

    Pile. 3 sheriyanu.parichayapettittu 6 month.epo block aakki poyi. tensionundu.njanum vilichu shyallyapeduthi.yenne manasilayi thirichu vrumennu urappundu.❤Thank you univers

  • @ShahinaYusaf
    @ShahinaYusaf 4 หลายเดือนก่อน

    സത്യം ആണ് 🙏🙏🙏🙏

  • @kashinath.s9295
    @kashinath.s9295 5 หลายเดือนก่อน

    Ayal familyyude kooda thannayan ullath extra married aayittulla aalan allam universe thanna allam matti tharatta 🙏🙏

  • @ableaby2578
    @ableaby2578 5 หลายเดือนก่อน +2

    Thank you universe..
    Thank you god..
    Thank you mam..

  • @Nakshathra838
    @Nakshathra838 5 หลายเดือนก่อน

    Pile 3thank you universe❤

  • @vijunath3521
    @vijunath3521 5 หลายเดือนก่อน +1

    I strongly claim Reunion with my person 🙏🏻🙏🏻🙏🏻. Thank you universe 🙏🏻🙏🏻🙏🏻

  • @user-xw7oo4yl7m
    @user-xw7oo4yl7m 5 หลายเดือนก่อน

    Pile1 Thank you universe 🙏❣️ I strongly claim permanent reunion with my person ❤🙏 Thank you universe 🙏❣️ Thank you Angeles 🙏❣️

  • @afrinfathima6829
    @afrinfathima6829 5 หลายเดือนก่อน

    Thank you univeres ❤❤❤ ne beginning agrahikunu❤❤❤.. Thank you angels ❤❤❤ thank you madam❤❤❤🌈🌈🌈

  • @user-iu7eo2hf7q
    @user-iu7eo2hf7q 5 หลายเดือนก่อน

    Thankyou mam reding കാണാതിരിക്കുമ്പോൾ ടെൻഷൻ ഉണ്ടായിരുന്നു 1 പൈൽ എന്ടെതു ആയിരുന്നു univers thankyou താങ്ക്യൂ താങ്ക്യൂ പെട്ടെന്ന് തിരിച്ചു വരാൻ സഹായിക്കണേ ഭഗവാനെ എന്റെ ബാഗെയ്‌ത്‌ന് എന്ടെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ പൊറുക്കണേ ഭഗവാനെതാങ്ക്യൂ yhankyou

  • @athiraea6942
    @athiraea6942 5 หลายเดือนก่อน +1

    Thank you universe ❤
    Thank you God ❤
    Thank you angels ❤

  • @prameelaullas-yj1cr
    @prameelaullas-yj1cr 5 หลายเดือนก่อน

    Madam, എന്റെ person on and off situvation ആണ്. Third party 1 വർഷമായി ഉണ്ട് എനിക്കറിയാം എന്റെ friend ആണ്. രണ്ടുപേരെയും ഒരുപോലെ ആണ് person കരുതുന്നത്. 1 വർഷമായി ഞാൻ ഇതിൽ വേദന അനുഭവിക്കുന്നു. Universe ഇൽ ട്രസ്റ്റ്‌ ആണ്. Manifest ചെയുന്നുണ്ട്.എല്ലാ ദൈവങ്ങളെയും പ്രാർത്ഥിക്കുന്നുണ്ട് .. Third party ഞങ്ങൾക്കിടയിൽ നിന്ന് പോകാൻ പ്രാർത്ഥിക്കണേ... പ്രമീള - പൂയം, കരീം - മകയിരം

  • @user-hs8kc5xd4c
    @user-hs8kc5xd4c 5 หลายเดือนก่อน

    Pile 1 correct 💯💯 reading Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @Nisar-tr6dx
    @Nisar-tr6dx 5 หลายเดือนก่อน +1

    Thank you universe......Thank you mam

  • @user-sm1cf6qn2z
    @user-sm1cf6qn2z 5 หลายเดือนก่อน

    Ellam sathyam ethrayum vegam third-party ilninum avane rakshapeduthane karthave ❤Thanku universe and Thanku angels or Thanku divine ❤❤❤

  • @smithappkaladheebam6222
    @smithappkaladheebam6222 5 หลายเดือนก่อน +1

    Thankyou univers ❤❤❤

  • @ThajudeenKottayam
    @ThajudeenKottayam 4 หลายเดือนก่อน

    Thankyu

  • @user-qb7wd9hj9i
    @user-qb7wd9hj9i 5 หลายเดือนก่อน

    Thankyou Thankyou Thankyou universe ❤️

  • @rakeshvraman6534
    @rakeshvraman6534 5 หลายเดือนก่อน

    കാർഡ് 2 വളരെ ശെരിയാണ്

  • @user-gj4mr3wj3r
    @user-gj4mr3wj3r 5 หลายเดือนก่อน

    11:11 love divine order charm😍💓 claim this reading🙏 very strongly positive energy reunion🙏 thank you❤🌹🙏 for your reading🙏 thank you❤🌹🙏 universe🌌 divine🙏 angels🙏 om nama shivaya🪔🪔🙏

  • @user-um2tl4uq9n
    @user-um2tl4uq9n 5 หลายเดือนก่อน

    Pile 2 correct

  • @ergangchennai
    @ergangchennai 5 หลายเดือนก่อน

    അവന് എനിക് മകനെ poleyaanu. Njan Shabikilla. Pile 1 or 2 aarayengilum എനിക് okay aanu. Universe എന്നെ sahayikkum.

  • @praseethav1561
    @praseethav1561 5 หลายเดือนก่อน +1

    Tnku universe💞

  • @bindhuvdas6795
    @bindhuvdas6795 5 หลายเดือนก่อน +1

    Thank U Universe

  • @mosautomotive1827
    @mosautomotive1827 5 หลายเดือนก่อน

    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angles 🙏🙏🙏
    Thank you mam 🙏🙏🙏

  • @minimolpm
    @minimolpm 5 หลายเดือนก่อน

    Thanku. Univers❤❤❤❤

  • @karthyayani1
    @karthyayani1 5 หลายเดือนก่อน

    I selected 3😊❤

  • @sunitha.o.d6617
    @sunitha.o.d6617 5 หลายเดือนก่อน

    Thirdpartiyil ninnum ente persone universe vittutharenameee. Thank you universe. Thank you mam. Thank you angels.

  • @rajeeshkp4730
    @rajeeshkp4730 5 หลายเดือนก่อน

    pile: No: 1 Super 👌👍❤️😀😀
    Thank God 🙏❤️❤️❤️
    Thank you Universe 🙏❤️❤️❤️
    Thank you Maa'm 🙏🙋😀😀

  • @rajanibabu5699
    @rajanibabu5699 5 หลายเดือนก่อน

    Thank you Mom🙏🙏🙏🙏 thank you universe 🙏🙏🙏🙏🙏🙏🙏🙏🙏🙏♥♥♥

  • @abhimanueb7075
    @abhimanueb7075 5 หลายเดือนก่อน

    ethil. paranja.positive. energyum. allam. ante. life. lekku. atract. cheyunnu. njan. agrahikkunnathellam. annilekku. atract. cheyunnu. ante. agrahangal. allam. univetsil. surrender. cheyunnu. thanks. univers. pile. three.

  • @user-bg6mq1lw3e
    @user-bg6mq1lw3e 5 หลายเดือนก่อน

    Pile 3 claim

  • @aswathyp8462
    @aswathyp8462 5 หลายเดือนก่อน

    Thank you ma'am

  • @seenamakku4066
    @seenamakku4066 5 หลายเดือนก่อน +1

    Thank you Universe ♥️♥️

  • @ummuummu6271
    @ummuummu6271 5 หลายเดือนก่อน

    Yes it's my pile choosing this is miracles .. reconciliation and re union every situation is out ..

  • @L79090
    @L79090 5 หลายเดือนก่อน

    Thank you universe ❤
    Thank you God ❤
    I strongly claim permanent reunion and happy married life with my person ❤

  • @rashadstar811
    @rashadstar811 5 หลายเดือนก่อน

    Thank you univers ❤❤❤❤❤

  • @user-ho2gd9nv4c
    @user-ho2gd9nv4c 5 หลายเดือนก่อน

    Thank you യൂണിവേസ് thank you യൂണിവേസ് ❤❤❤❤🙏🙏🙏