🙏 റീഡിങ്ങിൽ പറഞ്ഞ പോസറ്റീവ് ആയ കാര്യങ്ങൾ എത്രയും പെട്ടെന്ന് സംഭവിക്കുന്നതിന് ഈശ്വരൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ. യൂണിവേഴ്സിന് നന്ദി, ഏയ്ഞ്ചൽസിന് നന്ദി, ഗുരുവായൂരപ്പൻ്റെ അനുഗ്രഹം മേഡത്തിന് എല്ലായ്പ്പോഴും ഉണ്ടായിരിക്കട്ടെ, എല്ലാവർക്കും നന്മ വരട്ടെ.🙏
അവരെ ചവിട്ടി അരച്ച് പോയ വ്യക്തി ആണ് ഒരുപാട് പുറകെ പോയി പക്ഷെ കാല് പിടിച്ചു എന്നിട്ട് ഒരു പരിഗണന പോലും തന്നില്ല ഇപ്പോ എനിക്ക് വേണ്ട ആ വ്യക്തിയെ ഈ റീഡിങ് കാണുന്നത് അവരുടെ ഇപ്പോഴത്തെ അവസ്ഥ അറിയാനാണ് 👍 thanku universe 🙏🏽🙏🏽🙏🏽🙏🏽
ചേച്ചി പറഞ്ഞത് കറക്റ്റ് ഈഗോ ഭയങ്കരമായിട്ടുണ്ട് ഒരു കാര്യം സമ്മതിച്ചില്ല ചെയ്തേ എല്ലാം എന്റെ തലയിലെ ലാസ്റ്റ് ഫാമിലി കളഞ്ഞു ഇങ്ങനെയൊക്കെ പറയുന്നത് സത്യം കറക്റ്റ് 👌👌👌👌👌👌👌👌🙏🙏🙏🙏👍👍👍👍👍 ഞാൻ വിളിക്കാൻ പറഞ്ഞിട്ട് ഒന്നും പോന്നിട്ടു മഠത്തിന് വരുവാണെങ്കിൽ സ്വീകരിക്കും
No idea ... എന്നാലും ഒരു വാക്ക് പറഞ്ഞിട്ട് പോകയിരുന്നു. ഒന്നും മിണ്ടാതെ പോയത്.. എല്ലാം മനസ്സിലാക്കി വരട്ടെ. തെറ്റ് ധാരണ മാറട്ടെ. Thank you univers ♥️ thank you univers ♥️ thank univers ♥️ thank god 🙏 thank god 🙏 thank god🙏 thank you angel ♥️ thank you angel ♥️ thanks mam ♥️
ഈ റീഡിങ്ങിൽ പറഞ്ഞ പകുതിയു എൻറെ ഭർത്താവിനെ സ്വാഭാവം ആണ് നല്ല ജീവിതം ആയിരുന്നു പക്ഷേ പെട്ടന്ന് മാറ്റം വന്നു വീട്ടിൽ എപ്പോഴു പ്രശ്നങ്ങൾ ഒരു ദിവസം എന്നേ വേണ്ട എന്ന് പറഞ്ഞ് പോയി നാല് മാസം ആയി നമ്പർ എല്ലാം ബ്ലോക്ക് ചെയ്തു എത്രയു പെട്ടന്നു തിരിച്ചു വരാൻ പ്രാത്ഥിക്കുന്നു നന്ദി യൂണിവേഴ്സ് നന്ദി മാം
മാം പറഞ്ഞ പോലെ ഉള്ള positive കാര്യങ്ങൾ ഞങ്ങൾക്കിടയിൽ ഉണ്ടാവട്ടെ.🙏❤️ പൂർണമായിട്ടും തിരിച്ച് വരട്ടെ...വരും എന്ന് ഉറച്ച് വിശ്വസിക്കുന്നു.🙏🙏ആത്മാർത്ഥമായി തന്നെ ആണ് കാത്തിരിക്കുന്നത്❤ കൈവിടല്ലേ ഭഗവാനേ🙏🙏 Thankyou Universe 🙏🙏 Thankyou Angels🙏🙏 Thankyou Mam 🙏🙏
100% കറക്റ്റ് reading ആണ് Mam. എന്നെ നിഷ്കരുണം തള്ളി തേർഡ് പാർട്ടി കൂടെ പോയതാണ്. അവിടെ നല്ല ചീറ്റിംഗ് കിട്ടി. ഇപ്പോൾ ഇടയ്ക്കു മെസ്സേജ് ഇടാറുണ്ട്. Text. Whatsapp ഇപ്പോഴും ബ്ലോക്ക് ചെയ്തിരിക്കുന്നു. ഞാൻ ഇനി അങ്ങോട്ട് ഇല്ല. എല്ലാം മനസ്സിലാക്കി വരട്ടെ. അപ്പോൾ sweekarikkano വേണ്ടയോ എന്ന് തീരുമാനിക്കാം. Thanku Mam 💕💕💕. Thanku Universe 💕💕💕
ഞാൻ സ്നേഹിക്കുന്ന വ്യക്തിയെ എനിക്കു തന്നെ വേണം universe അദ്ദേഹത്തെ എനിക്കു തന്നെ നൽകുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു Thank you universe 🙏 Thank you God 🙏 Thank you angels 🙏
♥️♥️🙏🏻 സന്ദോഷം അവസാന 20 മിനിറ്റ് കഴിഞ്ഞു പറഞ്ഞതാണ് സത്യം... എല്ലാത്തിനും ഒരു ശുഭ എൻഡിങ് വേണമല്ലോ അതുണ്ടാവും ഞാനും എന്റെ മോളും സ്ട്രോങ്ങാ 3പിൾ സ്ട്രോങ്ങ് സന്ദോഷം വളരെ സന്ദോഷം ❤️❤️❤️❤️
Ee paranja karyam matram mathi manasamadhanam kittiyal mathi 3rd party ye poornamayi ozhivakkatte . I claim & believe this positive energy thnk you universe divine angels god goddess & you ❤❤❤❤
ശരിയാണ്. 2 weeks ആയി. നല്ല Co-operative mind ആയി. communicate ചെയ്തു. ക്കൊണ്ടിരിക്കുകയായിരുന്ന് | എന്നാൽ ഇന്ന് ചെന്നൈയിൽ മലയാളി സമാജത്തിൻ്റെ പൊങ്കാല. യുടെ കാര്യങ്ങൾ നോക്കാൻ പോയി സ്ത്രീകൾ കൂടുന്നിടത്തു ചെല്ലുമ്പോൾ അന്നത്തെ ദിവസം ഒരു communication. നടത്തുകയില്ല. ഇത് ഞാൻ ചോദിച്ചു. നല്ല split ൽ ആയി. ഇനി Life ൽ ഞാൻ ഈ person നെsincear ആയി behaviour Cheyyilla അത്രയുംthird rate charctor പോകട്ടെ ഇനി മേലിൽ അങ്ങോട്ടു പോകില്ല😅😅😅😅😅😅
10000%endeyudeyum ende person indeyum energy aane.ella misunderstandinghum maari ennileke varum.thank God and universe.i claimed all posetivity energy and universe.
നിങ്ങൾ ആര് എന്ന് നിങ്ങൾ അറിഞ്ഞു കഴിഞ്ഞാൽ പിന്നെ നിങ്ങൾക്കു മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്നത് ഒരു പ്രശ്നമേ ആയിരിക്കില്ല. ഈ ലോകം നിങ്ങളെ മറന്നാലും നിങ്ങൾക്കു ഒന്നും തോന്നുന്നില്ല, ഇനി ലോകപ്രശസ്തൻ ആയാലും നിങ്ങൾക് ഒന്നും തോന്നാനില്ല കാരണം അവനവൻ ആര് എന്ന് അറിയാത്തവർക്ക് മാത്രമേ മറ്റുള്ളവരുടെ അറ്റെൻഷൻ ആവശ്യം ഉള്ളു ❤
Thank you universe ❤ Thank you God ❤️ Thank you angels ❤ I strongly claim permanent Reunion with my person ❤️ I strongly claim my marriage with my person ❤️ and a prosperous life with him ❤ I strongly claim permanent removal of third party
ശരിയാണ് ദേഷ്യം വരുമ്പോൾ എന്തേലും പറയും എന്തു തന്നെ ആയാലും നമ്മളെ മനസിൽ ആക്കി തിരിച്ചു വരണം എന്ന് ആഗ്രഹിക്കുന്നു...ഒന്നു കാണാൻ ആഗ്രഹം ഉണ്ട് എല്ലാം ദൈവത്തിൻ്റെ ഇടപെടൽ ഇഷ്ടം അതുപോലെ തന്നെ വരട്ടെ❤
Thanks Universe 🙏🙏🙏🙏🙏... Thanks Angels🙏🙏🙏🙏🙏... Thanks God🙏🙏🙏🙏.. Thanks mam 🙏🙏🙏🙏... ഈ readingil പറഞ്ഞ എല്ലാ positive ആയ കാര്യങ്ങളും ഞാൻ എൻ്റെ ലൈഫിലേക്ക് attract ചെയ്യുന്നു 🙏🙏🙏🙏... Waiting for miracles 🙏🙏🙏🙏🙏🙏
Thank you universe Thank angles Thank myshivashikty Thank you my ancestors Thank you Hanuman baba Thank you Maa kali love you too much for your lovely blessings and support Thank god Thank mam Thank
ഓരോ വാക്കും എത്ര നന്നായി എന്റെ ചേട്ടായി കുറിച്ച് പറഞ്ഞിട്ടില്ല.... തിരിച്ചു അറിവ് ഉണ്ടായാൽ മതി ആയിരുന്നു 🙏🙏🙏 തിരിച്ചു വരും ഞാനും മക്കളും വെയിറ്റ് ചെയ്യുന്നു..... തേർഡ് പാർട്ടി ഒഴിഞ്ഞു പോകാൻ ചേച്ചി പ്രയർ ചെയ്യണം ഒറ്റ ബുദ്ധി ആണ് Thank u universe Thank u chechi 🙏🙏🙏🙏🙏🙏🫂🥰
എന്നെ വേണ്ട എന്ന് പറഞ്ഞ് കെട്ടിയോൻ ഒഴി വാക്കി പോയി രുന്നു...... ഇപ്പോൾ തിരിച്ചു. വരുന്നു എന്നോട് സംസാരിക്കുന്നു ❤ ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്നോട് ഇന്നെലെ എന്നെ വിളിച്ചപ്പോൾ പറഞ്ഞിരുന്നു ❤❤
This reading resonate to us. Mam your words create a hope. Praying and waiting for the permanent reunion. Thank you God❤ Thank you universe ❤ Thank you Angels❤
താങ്ക്സ് ഗോഡ് 🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏🙏🙏ദേയിവമേ എന്റെ പെഴസന്റ് മനം മാറ്റത്തിനു കാരണം എന്റെ യൂണിവേഴ്‌സിന്റ സഹായമാണ് അതിൽ ഒരുപാട് സന്തോഷവും ഒരുപാട് നന്ദിയുമുണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🙏🙏❤️❤️ദേയിവമേ എന്നും ഈ സന്തോഷം എന്നും നിലനിർത്തി തരണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏q
Mam inanle pile 2 highly resonate aanu. തിരികെ വരാൻ ഒരുപാട് അഗ്രഹികുന്നു ദക്ഷ mam. Pinne പൗർണമി day perum naalum ഇട്ടിരുന്നു . Mam ippol പറഞ്ഞപ്പോൾ നോക്കി. Mam like ഇട്ടിട്ടുണ്ട്. ഒത്തിരി happy aayi orupad😊🤗 thankyou mam. Ende name Athira എന്നാണ്.njngalkk എല്ലാം വേണ്ടി പ്രാർത്ഥിക്കുന്ന മാം ഇന് വേണ്ടി തീർച്ചയായും പ്രാർത്ഥിക്കാം മാം . മാം ഇൻ്റെ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കും. ♥️
Thanks mam, 🙏♥️🥰😘♥️🙏, thanks my പേഴ്സൺ 🙏♥️🥰♥️🙏, thanks യൂണിവേഴ്സ് 🙏♥️🥰♥️🙏, thanks god,. 🙏♥️😘🌹♥️🙏 അങ്ങനെ ഒന്നും ഇല്ലാ പക്ഷേ ആരോ ഇടക്ക് കളിക്കുന്നു അദ്ദേഹം ഒരുപാട് ഇഷ്ടം ആണ് എന്നോട്, തുറന്നു പറയുന്നില്ല അതാ, thanks mam 🙏🌹🥰🌹, thanks യൂണിവേഴ്സ് 🙏♥️🥰♥️ഖ.
ആത്യംതന്നെ Univers ന് നന്ദി Mam നും നന്ദി മാം പറഞ്ഞപോലെ നന്നായി പ്രാർത്ഥിച്ചു ഒരു ദിവസം ഫുൾ വ്രതമെടുത്ത് വെജ് ആയിരുന്നു ,മാം പറഞ്ഞ ഓരോ കാർഡിലെയും കാര്യങ്ങളും ബാക്കി പറഞ്ഞ കാര്യങ്ങളും തീർച്ച ആയും സത്യമായ കാര്യങ്ങൾ തന്നെ ആണ് എൻ്റെ പേഴ്സൻ്റ കാര്യങ്ങൾ തന്നെയാണ് എനിക്ക് നന്നായി റെസ നേറ്റ് ആയി മാം എൻ്റെ പേഴ്സന് വേണ്ടി കാത്തിരിക്കുവാ മാം ഞാൻ എത്രയും പെട്ടന്ന് വരട്ടെ, നന്ദി മാം, പിന്നെ മാം നാളെ മുതൽ വീഡിയോയിൽ വരും എന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം, സ്നേഹത്തോടെ മഹേഷ് രേവതി, ഇത് എൻ്റ പേഴ്സനാ മാം, പ്രീത തൃക്കേട്ട
ശരിക്കും അത്ഭുതപെടുത്തി നിങ്ങൾ..പറയുന്നതല്ലാം _100% സത്യമാണ്
സത്യം. ഇതൊക്കെ എങ്ങനെ പറയുവാൻ കഴിയുന്നു. അപാര കഴിവ് തന്നെ. യൂണിവേഴ്സ് താങ്കളെയും അനുഗ്രഹിക്കട്ടെ 🙏
Llkkllkklllkl.. mmm.. 😊
🙏 റീഡിങ്ങിൽ പറഞ്ഞ പോസറ്റീവ് ആയ കാര്യങ്ങൾ എത്രയും പെട്ടെന്ന് സംഭവിക്കുന്നതിന് ഈശ്വരൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ. യൂണിവേഴ്സിന് നന്ദി, ഏയ്ഞ്ചൽസിന് നന്ദി, ഗുരുവായൂരപ്പൻ്റെ അനുഗ്രഹം മേഡത്തിന് എല്ലായ്പ്പോഴും ഉണ്ടായിരിക്കട്ടെ, എല്ലാവർക്കും നന്മ വരട്ടെ.🙏
അവരെ ചവിട്ടി അരച്ച് പോയ വ്യക്തി ആണ് ഒരുപാട് പുറകെ പോയി പക്ഷെ കാല് പിടിച്ചു എന്നിട്ട് ഒരു പരിഗണന പോലും തന്നില്ല ഇപ്പോ എനിക്ക് വേണ്ട ആ വ്യക്തിയെ ഈ റീഡിങ് കാണുന്നത് അവരുടെ ഇപ്പോഴത്തെ അവസ്ഥ അറിയാനാണ് 👍 thanku universe 🙏🏽🙏🏽🙏🏽🙏🏽
വേണ്ടാ എങ്കിൽ ഒരിക്കലും അയാളെ കുറിച്ച് ആലോചിക്കാൻ സമയം കളയരുത്... നിങ്ങൾക് വേണ്ടി എന്തെങ്കിലും ചെയ്യുക
യൂണിവേഴ്സ് നും എയ്ഞ്ചൽസ് മെസ്സേജ്നും ഞങ്ങളുടെ സ്നേഹവും നന്ദിയു അർപ്പിക്കുന്നു.
Thank you universe allam nalladayi varatte
ചേച്ചിയുടെ ഈ റീഡിങ് ആണ് സമാധാനം തരുന്നത്😢😢
ചേച്ചി പറഞ്ഞത് കറക്റ്റ് ഈഗോ ഭയങ്കരമായിട്ടുണ്ട് ഒരു കാര്യം സമ്മതിച്ചില്ല ചെയ്തേ എല്ലാം എന്റെ തലയിലെ ലാസ്റ്റ് ഫാമിലി കളഞ്ഞു ഇങ്ങനെയൊക്കെ പറയുന്നത് സത്യം കറക്റ്റ് 👌👌👌👌👌👌👌👌🙏🙏🙏🙏👍👍👍👍👍 ഞാൻ വിളിക്കാൻ പറഞ്ഞിട്ട് ഒന്നും പോന്നിട്ടു മഠത്തിന് വരുവാണെങ്കിൽ സ്വീകരിക്കും
എല്ലാം നല്ലതുപോലെ പരിയവസാനിയ്ക്കട്ടെ എന്ന് ദൈവത്തിനോട് പ്രാർത്ഥിക്കുന്നു. എന്നെങ്കിലും അവൾ തിരിച്ചു വരും എന്ന് കരുതുന്നു 🙏🏻🙏🏻🙏🏻🙏🏻
No idea ... എന്നാലും ഒരു വാക്ക് പറഞ്ഞിട്ട് പോകയിരുന്നു. ഒന്നും മിണ്ടാതെ പോയത്.. എല്ലാം മനസ്സിലാക്കി വരട്ടെ. തെറ്റ് ധാരണ മാറട്ടെ. Thank you univers ♥️ thank you univers ♥️ thank univers ♥️ thank god 🙏 thank god 🙏 thank god🙏 thank you angel ♥️ thank you angel ♥️ thanks mam ♥️
Correct 💯 reading Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊
Thank Youniverse ഓം നമശിവായ ആറ്റുകാൽ അമ്മേ ശരണം വരണം ഹരേകൃഷ്ണ🌅🙏🙏🙏🙏🙏🙏🙏🙏🙏🌹
Parayunnath full correct aanu😍👍🏼.. Thankuuu universe❤️
ഈ റീഡിങ്ങിൽ പറഞ്ഞ പകുതിയു എൻറെ ഭർത്താവിനെ സ്വാഭാവം ആണ് നല്ല ജീവിതം ആയിരുന്നു പക്ഷേ പെട്ടന്ന് മാറ്റം വന്നു വീട്ടിൽ എപ്പോഴു പ്രശ്നങ്ങൾ ഒരു ദിവസം എന്നേ വേണ്ട എന്ന് പറഞ്ഞ് പോയി നാല് മാസം ആയി നമ്പർ എല്ലാം ബ്ലോക്ക് ചെയ്തു എത്രയു പെട്ടന്നു തിരിച്ചു വരാൻ പ്രാത്ഥിക്കുന്നു നന്ദി യൂണിവേഴ്സ് നന്ദി മാം
Same situationanu anikum... Nalla happiyai jeevichondirunatha oru kunju problem vannapo anne vendenn paranju poi.... 4 monthai poit
എന്റെ അവസ്ഥ. പോയിട്ട് 6 മാസം ആയി
Thank you universe sathyamanu pranjathu onninum kazhiyunnilla hare krishna hare krishna hare krishna
പറഞ്ഞതെല്ലാം പോസിറ്റീവായിട്ട് വരാൻ പ്രാർത്ഥനയോടെ 🙏🙏 നന്ദി universe,... നന്ദി മാം 🙏🙏
കറക്റ്റ് ആണ് സ്വഭാവം പറഞ്ഞത്... തിരിച്ചറിവുകൾ ഉണ്ടായി നല്ല രീതിയിൽ ജീവിച്ചാൽ മതി... താങ്ക്യു യൂണിവേഴ്സ് 🙏❤
മാം പറഞ്ഞ പോലെ ഉള്ള positive കാര്യങ്ങൾ ഞങ്ങൾക്കിടയിൽ ഉണ്ടാവട്ടെ.🙏❤️ പൂർണമായിട്ടും തിരിച്ച് വരട്ടെ...വരും എന്ന് ഉറച്ച് വിശ്വസിക്കുന്നു.🙏🙏ആത്മാർത്ഥമായി തന്നെ ആണ് കാത്തിരിക്കുന്നത്❤
കൈവിടല്ലേ ഭഗവാനേ🙏🙏
Thankyou Universe 🙏🙏
Thankyou Angels🙏🙏 Thankyou Mam 🙏🙏
ഇതിൽ പറഞ്ഞത് എല്ലാം correct ആണ് ഈ energy ഞാൻ claim ചെയുന്നു.
Thanks universe🙏❤️
Thanks angel🙏❤️
Thanks god🙏❤️
Thanks mam❤️❤️
100% കറക്റ്റ് reading ആണ് Mam. എന്നെ നിഷ്കരുണം തള്ളി തേർഡ് പാർട്ടി കൂടെ പോയതാണ്. അവിടെ നല്ല ചീറ്റിംഗ് കിട്ടി. ഇപ്പോൾ ഇടയ്ക്കു മെസ്സേജ് ഇടാറുണ്ട്. Text. Whatsapp ഇപ്പോഴും ബ്ലോക്ക് ചെയ്തിരിക്കുന്നു. ഞാൻ ഇനി അങ്ങോട്ട് ഇല്ല. എല്ലാം മനസ്സിലാക്കി വരട്ടെ. അപ്പോൾ sweekarikkano വേണ്ടയോ എന്ന് തീരുമാനിക്കാം. Thanku Mam 💕💕💕. Thanku Universe 💕💕💕
ഞാൻ സ്നേഹിക്കുന്ന വ്യക്തിയെ എനിക്കു തന്നെ വേണം universe അദ്ദേഹത്തെ എനിക്കു തന്നെ നൽകുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു
Thank you universe 🙏
Thank you God 🙏
Thank you angels 🙏
Correct reading 🙏🏼❤️ Thank you Universe 🙏🏼❤️Thank you God 🙏🏼❤Thank you Angles 🙏🏼❤Thank you devine 🙏🏼❤️Thank you Mam 🙏🏼❤
ദക്ഷ അവൾ തിരിച്ചു വരണം അത്രക്ക് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.എല്ലാ തെറ്റുദ്ധാരണകൾ മാത്രമാണ് .നന്ദി❤❤❤ യൂണിവേഴ്സ് നന്ദി ❤❤❤
♥️♥️🙏🏻 സന്ദോഷം
അവസാന 20 മിനിറ്റ് കഴിഞ്ഞു പറഞ്ഞതാണ് സത്യം... എല്ലാത്തിനും ഒരു ശുഭ എൻഡിങ് വേണമല്ലോ അതുണ്ടാവും ഞാനും എന്റെ മോളും സ്ട്രോങ്ങാ 3പിൾ സ്ട്രോങ്ങ് സന്ദോഷം വളരെ സന്ദോഷം ❤️❤️❤️❤️
Ee paranja karyam matram mathi manasamadhanam kittiyal mathi 3rd party ye poornamayi ozhivakkatte . I claim & believe this positive energy thnk you universe divine angels god goddess & you ❤❤❤❤
ശരിയാണ്. 2 weeks ആയി. നല്ല Co-operative mind ആയി. communicate ചെയ്തു. ക്കൊണ്ടിരിക്കുകയായിരുന്ന് | എന്നാൽ ഇന്ന് ചെന്നൈയിൽ മലയാളി സമാജത്തിൻ്റെ പൊങ്കാല. യുടെ കാര്യങ്ങൾ നോക്കാൻ പോയി സ്ത്രീകൾ കൂടുന്നിടത്തു ചെല്ലുമ്പോൾ അന്നത്തെ ദിവസം ഒരു communication. നടത്തുകയില്ല. ഇത് ഞാൻ ചോദിച്ചു. നല്ല split ൽ ആയി. ഇനി Life ൽ ഞാൻ ഈ person നെsincear ആയി behaviour Cheyyilla അത്രയുംthird rate charctor പോകട്ടെ ഇനി മേലിൽ അങ്ങോട്ടു പോകില്ല😅😅😅😅😅😅
100%സത്യം ആണ്..... 🙏🏼🙏🏼🙏🏼
സത്യം
Contact വന്നു
Thank you universe
10000%endeyudeyum ende person indeyum energy aane.ella misunderstandinghum maari ennileke varum.thank God and universe.i claimed all posetivity energy and universe.
Thank you Universe 🙏❤
Thank you Angels🙏❤
Thank you Divine🙏❤
Thank you mam🙏❤🥰🥰
നിങ്ങൾ ആര് എന്ന് നിങ്ങൾ അറിഞ്ഞു കഴിഞ്ഞാൽ പിന്നെ നിങ്ങൾക്കു മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്നത് ഒരു പ്രശ്നമേ ആയിരിക്കില്ല. ഈ ലോകം
നിങ്ങളെ മറന്നാലും നിങ്ങൾക്കു ഒന്നും തോന്നുന്നില്ല, ഇനി ലോകപ്രശസ്തൻ ആയാലും നിങ്ങൾക് ഒന്നും തോന്നാനില്ല കാരണം അവനവൻ ആര് എന്ന് അറിയാത്തവർക്ക് മാത്രമേ മറ്റുള്ളവരുടെ അറ്റെൻഷൻ ആവശ്യം ഉള്ളു
❤
Eniku cammittumentu kitti🥰 thankyou mam 😊🥰 thank you Universe 🙏🏻🙏🏻🙏🏻🙏🏻🙏🏻
Thank you universe ❤
Thank you God ❤️
Thank you angels ❤
I strongly claim permanent Reunion with my person ❤️
I strongly claim my marriage with my person ❤️ and a prosperous life with him ❤
I strongly claim permanent removal of third party
കറക്റ്റ് റീഡിങ് ❤️❤️❤️👍thankyou universe
എല്ലാം ശരിയാവും എന്ന പ്രതീക്ഷയുണ്ട്... Thanks univers 💓
ശരിയാണ് ദേഷ്യം വരുമ്പോൾ എന്തേലും പറയും എന്തു തന്നെ ആയാലും നമ്മളെ മനസിൽ ആക്കി തിരിച്ചു വരണം എന്ന് ആഗ്രഹിക്കുന്നു...ഒന്നു കാണാൻ ആഗ്രഹം ഉണ്ട് എല്ലാം ദൈവത്തിൻ്റെ ഇടപെടൽ ഇഷ്ടം അതുപോലെ തന്നെ വരട്ടെ❤
Thirichu varanam, third party vittittu... Thank u universe 🙏🙏🙏i hope he will comeback 🙏🙏🙏🙏
1111 Thanks Angel's 🙏 thanks Angel's 🙏 universe 🙏 thanks 🙏 God thanks 🙏
Thank you divine❤️❤️❤️
Thank you universe❤️❤️❤️
Thank you God❤️❤️❤️
This is the correct reading❤️❤️thank you❤️❤️❤️
യൂണിവേഴ്സിനും എയിഞ്ചലിനും നന്ദി നന്ദി നന്ദി 🙏🙏🙏 മാം നും നന്ദി നന്ദി നന്ദി 🙏🙏🙏
Mam ..
വളരെ വ്യക്തമായ അവതരണം !
വളരെ നന്ദി 🙏
Thank you God
Thank you universe
Thank u Angels
I claim the reunion with my husband nd kids
I pray for those who are suffering like me❤
Thank you universe 🙏🙏🙏🏻
Thanks Universe 🙏🙏🙏🙏🙏... Thanks Angels🙏🙏🙏🙏🙏... Thanks God🙏🙏🙏🙏.. Thanks mam 🙏🙏🙏🙏... ഈ readingil പറഞ്ഞ എല്ലാ positive ആയ കാര്യങ്ങളും ഞാൻ എൻ്റെ ലൈഫിലേക്ക് attract ചെയ്യുന്നു 🙏🙏🙏🙏... Waiting for miracles 🙏🙏🙏🙏🙏🙏
അതെ chechi seriyanu 🙏🏻🙏🏻🙏🏻
Thiricharinchello അതിന് യൂണിവേഴ്സിന് നന്ദി 🙏🏻🙏🏻🙏🏻ന്റെ ശക്തി univers ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻
Correct reading Mam...IGO...und...bhayangara sneham ok anu....but. Thettu sammadhichu... Sorry parayathee illaa....Kali varunnathu ithine kurichu chodhichaa angane sambhavicho ennu chodhikkum....ini BUSSY Karanam marakkanathu Ayirikkum...pulli journalist anu.....njan pullide luck anennu parayunnum und....
Crct reading...Claim it positive energy thank you universe 💕💕
I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻
പറഞ്ഞത് എല്ലാം ശരിയാണ് 🙏🏻🙏🏻🙏🏻
എല്ലാം ശരിയാണ് മാം നല്ല റീഡിങ് വളരെ അധികം ഇഷ്ടപ്പെടുന്നു വരുമ്പോൾ വരട്ടെ ഞാൻ കാത്തിരിക്കും thank God 🙏 thank you universe 🙏 thank you mam 🙏🙏🙏🌹🌹🌹🌹💞💞💞
Thank you universe Thank angles Thank myshivashikty Thank you my ancestors Thank you Hanuman baba Thank you Maa kali love you too much for your lovely blessings and support Thank god Thank mam Thank
Currect reading aanu 👍👍🙏👌
Thankyou God❤️❤️❤️❤️🙏🙏Thankyou universe ❤️❤️❤️❤️🙏🙏Thankyou my Angeles ❤️❤️❤️❤️🙏🙏Thankyou madam❤️❤️
Correct reading anu . Thank you mam . Thank you Divine 🙏🙏🙏 Thank you God 🙏🙏🙏 Thank you Angels 🙏🙏🙏 Thank you universe 🙏🙏🙏
ഓരോ വാക്കും എത്ര നന്നായി എന്റെ ചേട്ടായി കുറിച്ച് പറഞ്ഞിട്ടില്ല.... തിരിച്ചു അറിവ് ഉണ്ടായാൽ മതി ആയിരുന്നു 🙏🙏🙏 തിരിച്ചു വരും ഞാനും മക്കളും വെയിറ്റ് ചെയ്യുന്നു..... തേർഡ് പാർട്ടി ഒഴിഞ്ഞു പോകാൻ ചേച്ചി പ്രയർ ചെയ്യണം ഒറ്റ ബുദ്ധി ആണ് Thank u universe Thank u chechi 🙏🙏🙏🙏🙏🙏🫂🥰
Thank you universe❤🙏
Thank you divine ❤🙏
Thank you Angela ❤🙏
Thank you mam ❤🙏
Thank you universe 🙏🏼 thank you good ❤ thank you angels ❤ thank you divine 🙏 thank you mam ❤❤❤
Thanks Universe ഈ പറഞ്ഞ കാരിയം എല്ലാം ശെരിയാണ്
Yes i believe reunion
Thank you thank you thank you universe ❤
ചേച്ചിയുടെ റിഡിങ് അടിപൊളി യാട്ടോ 👍🏻💖🙏🏻
Attracted All positive energies and permanent reunion with my person ❤Thank you universe ❤Thank you Divine❤Thank you Angles ❤Thank you God❤
എന്നെ വേണ്ട എന്ന് പറഞ്ഞ് കെട്ടിയോൻ ഒഴി വാക്കി പോയി രുന്നു...... ഇപ്പോൾ തിരിച്ചു. വരുന്നു എന്നോട് സംസാരിക്കുന്നു ❤ ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്നോട് ഇന്നെലെ എന്നെ വിളിച്ചപ്പോൾ പറഞ്ഞിരുന്നു ❤❤
Thank you universe claim positive energy and reunion❤
എല്ലാ പ്രശ്നങ്ങളും എത്രയും പെട്ടെന്ന് മാറി എന്റെ പേഴ്സൺ വരും 100% ❤ താങ്ക്യൂ യൂണിവേഴ്സ്
താങ്ക് യൂ യൂണിവേഴ്സ്❤❤❤❤❤
I Strongly claimed all the positive energy's❤
Thankyou Universe🤍
Thankyou Angel🤍
Thankyou Divine🤍
Thankyou God🤍
Thankyou Mam🤍
Thank you Daksha
Thank you very much
Special thanks for full moon spell
Thankyou universe 💐💐💐💐
Waiting for wife and daughter ♥️♥️♥️♥️♥️
Thank you universe❤ thank you divine❤ thank you angeles❤ thank you god❤
This reading resonate to us. Mam your words create a hope. Praying and waiting for the permanent reunion. Thank you God❤ Thank you universe ❤ Thank you Angels❤
Thankyou angels 🙏thank you യൂണിവേഴ്സ്. 🙏🙏🙏❤️❤️
Thank you univers ❤❤❤❤❤ thank you God ❤❤❤❤❤❤
Thx universe❤❤❤❤ നിസയി പോസിറ്റീവ് unde
താങ്ക്സ് യൂണിവേഴ്‌സ് പറഞ്ഞതെല്ലാം നടക്കും എന്ന് എനിക്ക് ഉറപ്പ് ഉണ്ട് 🙏🙏🙏🙏🙏🙏🙏🙏
Resonate reading thank you universe thankyou devine thank you Angeles thank you mam
I claim this positive reading. Om namah sivaya
താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏🙏🙏ദേയിവമേ എന്റെ പെഴസന്റ് മനം മാറ്റത്തിനു കാരണം എന്റെ യൂണിവേഴ്‌സിന്റ സഹായമാണ് അതിൽ ഒരുപാട് സന്തോഷവും ഒരുപാട് നന്ദിയുമുണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🙏🙏❤️❤️ദേയിവമേ എന്നും ഈ സന്തോഷം എന്നും നിലനിർത്തി തരണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏q
Maminte reading keyyappol thanne valiyoraswasamayii mam eniengilum ellam manasilakkilloo thieichu vannillelum oru padam padippichu kodukkunnundalloo thanks mam ❤❤ thanks universe❤🙏🙏🙏🙏
Thank you universe
And im waiting for the miracle as parents willingness🙏❤️
Mam 100 % correct anu
Thank you mam
Thank you universe
Pray for me♥️♥️
I strongly claim this postive energy thnku universe thnku mam ❤❤❤
Thank You God 🙏 Thank angels ❤🙏 Thank Universe 🙏🙏
Thank you God 🙏 Thank you universe 🙏 Thank you mam 🙏
Thank you universe thank you angles thank you mam 🙂🙏universe thannittulla ellathinum nani 🙏💖
💯% correct reading anu mam 💕
Chechi paranjath full correct anu chechi ❤❤❤ thankyou universe ❤ thankyou chechi for this reading ❤
മാം പറഞ്ഞത് full സത്യം ആണ് thanks ജീസസ്
Thank u god..
Thank u universe..
Thank u mam..
Mam inanle pile 2 highly resonate aanu. തിരികെ വരാൻ ഒരുപാട് അഗ്രഹികുന്നു ദക്ഷ mam.
Pinne പൗർണമി day perum naalum ഇട്ടിരുന്നു . Mam ippol പറഞ്ഞപ്പോൾ നോക്കി. Mam like ഇട്ടിട്ടുണ്ട്. ഒത്തിരി happy aayi orupad😊🤗 thankyou mam.
Ende name Athira എന്നാണ്.njngalkk എല്ലാം വേണ്ടി പ്രാർത്ഥിക്കുന്ന മാം ഇന് വേണ്ടി തീർച്ചയായും പ്രാർത്ഥിക്കാം മാം . മാം ഇൻ്റെ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കും. ♥️
Thank you God 🙏 thankyou universe 🙏 thankyou ma'am 🙏 100%corect🙏🌈🌈🌈🌈🌈🌈🦋🦋🦋🦋🦋🦋♥️♥️♥️♥️♥️♥️♥️
Thank you universe 🙏🙏🙏❤❤❤
I strongly claim this positive energy❤🙏
Cricket reading thank you univers ❤❤❤Thank you mam ❤❤❤❤
Praerthichu. Thank. You. Universe... Chechi
Thank you universe ❤️thank you angle ♥️thank you divine ♥️thank you mam❤
Thanks univers🙏🙏🙏
Thanks god🙏🙏🙏
Thanks mam❤️❤️❤️
Correct reading
Maminte reading sathyavatte tank you God tank you univers thank you mam ❤
സത്യം ആണ് എല്ലാം ❤thanks
ശരിയാണ്. ദൈവത്തിന് നന്ദി ❤❤
Thanks mam, 🙏♥️🥰😘♥️🙏, thanks my പേഴ്സൺ 🙏♥️🥰♥️🙏, thanks യൂണിവേഴ്സ് 🙏♥️🥰♥️🙏, thanks god,. 🙏♥️😘🌹♥️🙏 അങ്ങനെ ഒന്നും ഇല്ലാ പക്ഷേ ആരോ ഇടക്ക് കളിക്കുന്നു അദ്ദേഹം ഒരുപാട് ഇഷ്ടം ആണ് എന്നോട്, തുറന്നു പറയുന്നില്ല അതാ, thanks mam 🙏🌹🥰🌹, thanks യൂണിവേഴ്സ് 🙏♥️🥰♥️ഖ.
Thank you mam
Thank you maam
Thank you univers❤
Thank you mam❤
Thank you Universe ❤
Thanks univese🙏
ആത്യംതന്നെ Univers ന് നന്ദി Mam നും നന്ദി മാം പറഞ്ഞപോലെ നന്നായി പ്രാർത്ഥിച്ചു ഒരു ദിവസം ഫുൾ വ്രതമെടുത്ത് വെജ് ആയിരുന്നു ,മാം പറഞ്ഞ ഓരോ കാർഡിലെയും കാര്യങ്ങളും ബാക്കി പറഞ്ഞ കാര്യങ്ങളും തീർച്ച ആയും സത്യമായ കാര്യങ്ങൾ തന്നെ ആണ് എൻ്റെ പേഴ്സൻ്റ കാര്യങ്ങൾ തന്നെയാണ് എനിക്ക് നന്നായി റെസ നേറ്റ് ആയി മാം എൻ്റെ പേഴ്സന് വേണ്ടി കാത്തിരിക്കുവാ മാം ഞാൻ എത്രയും പെട്ടന്ന് വരട്ടെ, നന്ദി മാം, പിന്നെ മാം നാളെ മുതൽ വീഡിയോയിൽ വരും എന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം, സ്നേഹത്തോടെ മഹേഷ് രേവതി, ഇത് എൻ്റ പേഴ്സനാ മാം, പ്രീത തൃക്കേട്ട
സത്യമാണ് 😔😔😔അവൻ ഇന്ന് strong decision എടുത്ത് but എന്നിലേക്ക് വരാനല്ലാ എന്നത്തേക്കുമായി എന്നിൽ നിന്നും പോകാൻ ..എല്ലായിടത്തും നിന്നും block ആക്കി അവൻ