♦️✨ആ വ്യക്തിയുടെ മനസ്സിൽ ഇപ്പോഴും നിങ്ങളുണ്ടോ? 🥰 അതോ അവർ മറന്നു തുടങ്ങിയോ?

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024
  • #tarot #tarotreading #happy #love #future #timeless #reconciliation #currentenergy #viral #viralvideo #video

ความคิดเห็น • 405

  • @Anamika-l2v
    @Anamika-l2v 8 หลายเดือนก่อน +59

    അവൻ തന്നെ എന്റെ പുറകെ വരണം അവൻ ആണ് എന്നെ ചതിച്ചു ഒന്നും മിണ്ടാതെ സൈലന്റ് അറ്റാക്ക് ചെയ്തു എനിക്ക് ഹാർട്ട് brek തന്ന് എന്നെ അവോയ്ഡ് ചെയ്തു പോയവനാണ് അതും വേറെ 2പെണ്ണുങ്ങളുടെ കൂടെ അവൻ എന്റെ കാലുപിടിക്കും. ഞാൻ ഒരിക്കൽ പോലും അവനെ വേദനിപ്പിച്ചിട്ടില്ല ചിറ്റ് ചെയ്തിട്ടില്ല. ഒരുപാട് ജീവനെപ്പോലെ സ്നേഹിച്ചത് ആണ് 😌ഞാൻ അവനോട് പറഞ്ഞു എനിക്ക് നിന്നെ ഇനി വേണ്ട നിന്നോട് എനിക്ക് വെറുപ്പാണ് എന്ന് 😌അവൻ ശരിക്കും അനുഭവിക്കും മാം 😢😢😢എന്നെ ഹാർട്ട് പേഷ്യന്റ് ആക്കിയവൻ ആണ് അവൻ അനുഭവിക്കും 😢thankyou younivers 🙏🏽ഞാൻ അവൻ ഉള്ള നാട്ടിൽ നിന്നെ പോവാണ്. ജോലിക്ക് പോകുവാ. ഇനിയും അവന്റെ ചിറ്റിംഗ് ഓർക്കുമ്പോൾ നെഞ്ച് പൊട്ടും 😢

    • @sharadhav2265
      @sharadhav2265 8 หลายเดือนก่อน +1

      ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🙏🙏🙏🙏🙏🙏🙏thank you universe

    • @PadmasreeSagar
      @PadmasreeSagar 8 หลายเดือนก่อน +6

      അവനെ തിരിച്ചു വിളിക്കരുത്.. നല്ല ആൺപിള്ളേരെ വേറെ കിട്ടും

    • @jayashanavaslachu643
      @jayashanavaslachu643 8 หลายเดือนก่อน +2

      വിഷമിക്കണ്ട സൻതോഷമായി കഴിയുക ദൈവം ഉണ്ട്

    • @surajmr1800
      @surajmr1800 8 หลายเดือนก่อน +2

      പഠിച്ച പാഠങ്ങൾ ഒഴിച്ച് ബാക്കിയെല്ലാം മറക്കുക 👍❤

    • @NishaaMC
      @NishaaMC 8 หลายเดือนก่อน +1

      Same

  • @ManeshManu-dg5ui
    @ManeshManu-dg5ui 2 หลายเดือนก่อน

    ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എന്റെ ജീവിതത്തിലേക്ക് വളരെ ശക്തമായി അട്രാക്ട് ചെയ്യുന്നു.....
    യൂണിവേഴ്സിന് നന്ദി..... 🙏🏻🙏🏻🙏🏻
    ഈ കാര്യങ്ങൾ ഞങ്ങളിലേക്ക് എത്തിച്ച മാഡത്തിന് നന്ദി..... 🙏🏻🙏🏻🙏🏻

  • @NaushadVA-mr6gm
    @NaushadVA-mr6gm 5 หลายเดือนก่อน +1

    Correct reading. Thankuuu so much... Thank uu universe🥰👍🏼👍🏼👍🏼

  • @SarammaS-q1x
    @SarammaS-q1x 5 หลายเดือนก่อน

    ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ്

  • @RejaniViswanaath
    @RejaniViswanaath 8 หลายเดือนก่อน +5

    ഒരു മനുഷ്യനെയും ഒരു അളവിന് അപ്പുറംസേന ഹിക്കരുത് അവർ നമ്മൾക്ക്‌ വേദന മാതമേ തരു 100 ശതമാനവും അനുഭവസ്ഥയാണ് ഞാൻ

    • @bindhus4164
      @bindhus4164 7 หลายเดือนก่อน +1

      True

  • @Anamika-l2v
    @Anamika-l2v 8 หลายเดือนก่อน +14

    ഇത് എന്റെ റിഡിങ് ആണ് മാം ഇതെല്ലാം ഞാൻ അയാളിൽ നിന്ന് അനുഭവിച്ചിട്ടുണ്ട് ഇതെല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ചു കഴിഞ്ഞു thankyou yunivers thankyou മാം

  • @gireeshkalathilvalappil8274
    @gireeshkalathilvalappil8274 8 หลายเดือนก่อน +9

    കാത്തിരിക്കുകയാണ് ഞാൻ നന്ദി യൂണിവേഴ്സ് ❤❤❤❤

  • @usvathusu1489
    @usvathusu1489 2 หลายเดือนก่อน

    പറഞ്ഞത് ഒക്കെ ശെരിയാണ് മേഡം 😥

  • @anithakrishnan4883
    @anithakrishnan4883 8 หลายเดือนก่อน +5

    Thank you universe ❤️
    Thank you angle ❤️
    Thank you Divine ❤️
    Thank you mam❤️

  • @sheelasasidharan770
    @sheelasasidharan770 8 หลายเดือนก่อน +2

    Thank you, thank you universe 🙏🙏🙏
    എല്ലാം ദൈവം ശരിയാക്കി തരാം എന്ന് പൂർണ്ണമായി വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു

  • @vishnuvishnuraj6925
    @vishnuvishnuraj6925 3 หลายเดือนก่อน

    I strongly claim this positive energy ❤❤❤thank u universe ❤❤

  • @ananthups1862
    @ananthups1862 23 วันที่ผ่านมา

    I strongly claim this positive energy and permanent reconciliation with my person 💓💗💞💞💞💞❤

  • @limyagovind8469
    @limyagovind8469 6 หลายเดือนก่อน

    Thaku god thanku univers

  • @AliceJolly-i6x
    @AliceJolly-i6x 3 หลายเดือนก่อน

    താങ്കസ് കൃഷ്ണാ എൻ്റെ പൊന്നവി നെ അരികിൽ എത്തിക്ക്

  • @meeramt4233
    @meeramt4233 8 หลายเดือนก่อน +5

    ഓം നമഃ ശിവായ ❤️🙏Thank you Universe ♥️🙏.. Thank
    you mam❤️🙏
    Super reading..!

  • @Sreelakshmisiju889
    @Sreelakshmisiju889 8 หลายเดือนก่อน +3

    മാം പറഞ്ഞത് എല്ലാം ശരിയാണ്... തിരികെ വരട്ടെ എന്ന് agrahikkunnu... thank you universe.. thank you 🙏

    • @vilasinikb818
      @vilasinikb818 7 หลายเดือนก่อน +1

      24:28 24:28

    • @vilasinikb818
      @vilasinikb818 7 หลายเดือนก่อน

      😂😂😮

  • @febasam4908
    @febasam4908 3 หลายเดือนก่อน

    Thank you, universe 🙏
    I'm claiming it

  • @stronggirl1061
    @stronggirl1061 8 หลายเดือนก่อน +4

    I don't know but Im confident..avam thirichu varum.
    Vedio kanumbhol happy ആകുന്നു

  • @asokankk4246
    @asokankk4246 8 หลายเดือนก่อน +1

    I strongly attracted all positive energy ❤❤❤
    Thank you KRISHNA ❤❤❤
    Thank you Universe ❤❤❤
    Thank you Divine ❤❤❤
    Thank you God ❤❤❤
    Thank you Angeles ❤❤❤
    Thank you Mam ❤❤❤

  • @Divya-o2r
    @Divya-o2r 8 หลายเดือนก่อน +1

    Thanks universe 🙏🙏🙏🙏.. Thanks Angels 🙏🙏🙏🙏🙏.. Thanks God 🙏🙏🙏🙏... Thanks mam🙏🥰.. Reading and clues res0nste ആവുന്നു... സൈലന്റ് ആയിട്ടു പോയതാണ്... ഇപ്പോൾ ഇങ്ങനെ ഒരു മാറ്റാം ഉണ്ടായിട്ടുണ്ടെങ്കിൽദൈവത്തിന് നന്ദി പറയുന്നു 🙏🙏🙏എത്രയും വേഗം എന്നിലേക്ക്‌ മടങ്ങിവരാൻ ദൈവം വഴി കാണിച്ചുകൊടുക്കും എന്നു ഉറച്ചു വിശ്വസിക്കുന്നു 🙏🙏🙏🙏

  • @HarisMoidu-c1k
    @HarisMoidu-c1k 7 หลายเดือนก่อน

    എന്റെ കാര്യത്തിൽ വളരെ ശെരിയാണ് 👌👌

  • @ValentinaJoseph-ju6ng
    @ValentinaJoseph-ju6ng 6 หลายเดือนก่อน

    Absolutely correct ma'am ethu ende life il nadanittullathum eppo nadannu kondirikunnathum aanu ende person thirichu vannu ma'am paeanjathu pole thanne aalku varaan oru pedi undaayirunnu Njan ottum aamaandham kaattathe eru kaiyum neetti sweekarichu eppo àalku nalloru maattamund life nalloru paadam padippichu koduthu ennodum ende makkalodum cheyththinu rhakka prethifalam lebhichu so ini orikalum aganoru repeat cheyillaanu eniku urappund. ma'am nde videos il ninnu kure koodi eniku aashwaasam lebhikunund aalude mind eniku vekthamaakki tharunnathu ma'am nde videos ilude aanu thank you ma'am thank you thank you thank you universe ♥️🥰😘

  • @BinduAjay-o8p
    @BinduAjay-o8p 7 หลายเดือนก่อน

    Thanks madam. Clues. Clear. Ayee vanu. Albhudham. Thonunu. J .k .b . N..and. Etc. Thanks universe

  • @sunithath4575
    @sunithath4575 8 หลายเดือนก่อน

    ഒരവേശത്തിന് നിക്കാഹ് ചെയ്തു... പിന്നെ മാസങ്ങൾ കൊണ്ട് തലഖ് ചൊല്ലി പോയ വ്യക്തി.. ഇനി ഇങ്ങനെ തിരിച്ചു വരാൻ .. തേർഡ് പാർട്ടിയുടെ കൂടെ തിരിച്ചു പോകാൻ. വേണ്ടി ഒരു ദയവ് കാണിക്കാതെ ഉപേക്ഷിച്ചു പോയവനാണ്. . ഇത്രയും വലിയ വേദന നൽകി പോയ ഒരു ഫീൽ അയാൾക്.. ഇല്ല.. ശെരിയും തെറ്റും റബ്ബ് മനസിലാക്കി കൊടുക്കട്ടെ thanku യൂണിവേഴ്‌സ് 🙏🙏🙏

  • @MayaC-y8p
    @MayaC-y8p 6 หลายเดือนก่อน

    Thank you Universe thank you

  • @AswinRavi-h8y
    @AswinRavi-h8y 8 หลายเดือนก่อน +2

    Correct reading 🎉
    I strongly claim the positive msg ❤❤
    Thank you universe ❤❤

  • @shynijoy3311
    @shynijoy3311 7 หลายเดือนก่อน

    പറഞ്ഞത് എല്ലാം സത്യം

  • @manishanakhacouplesforever
    @manishanakhacouplesforever 7 หลายเดือนก่อน

    Madam paranja karyangal allam sheri anu... Orupad nanni und.. Agrahangal kure baki aki ayal poyi.. Ethrem vegam ennilek thirich varatte en njan sincere ayi prarthikunnu...❤❤❤

  • @aasthamenon7773
    @aasthamenon7773 8 หลายเดือนก่อน

    🙏♥️ധാ വന്നു ദേ പോയി തെറ്റ് ചെയ്തവർ തെറ്റ് തിരുത്തി മനസ്സിലാക്കി വരട്ടെ, iam വെയ്റ്റിംഗ്... ഈ റീഡിങ് എല്ലാ പോസിറ്റീവ് ബ്ലെസ്സിങ്സ് എന്നിലേക്ക്‌ അട്രാക്ട് ചെയുന്നു. അത് എത്രയും വേഗം നടക്കും. Thank you univers♥️ thank you univers ♥️ thank you univers ♥️ thank god ♥️ thank god ♥️ thank god♥️ thank you angel ♥️ thank you angel ♥️ thank you angel♥️ thanks mam ♥️👍🙏🥰🥰🥰🥰

  • @syamgnair3829
    @syamgnair3829 7 หลายเดือนก่อน

    thanks universe......ee readings le +ve aaya ella karyangalum ente life lek njan attract cheyyunnu.....thanks universe....thanks universe....thanks universe.....

  • @leneendrancc561
    @leneendrancc561 8 หลายเดือนก่อน

    🙏 ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളുടെ സത്യാവസ്ഥ മനഃസിലാക്കുന്നതിന് യൂണിവേഴ് എൻ്റെ പേഴ്സന് ശക്തി നൽകട്ടെ, ഉണ്ടായിരുന്ന ഈഗോയെല്ലാം പോയി എത്രയും പെട്ടെന്ന് റീയൂണിയൻ സംഭവിക്കട്ടെ യൂണിവേഴ്സിന് നന്ദി.🙏

  • @haruko9862
    @haruko9862 7 หลายเดือนก่อน

    Ellatharathilum chitt cheyth poyatha avan nannavatte thank you universe thank you mam ❤❤❤

  • @GirijaAshok-p9y
    @GirijaAshok-p9y 8 หลายเดือนก่อน

    താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏എന്റെ പെഴസൺ തിരികെ വന്നു ഇപ്പോൾ ഫയങ്കര സ്നേഹമാണ് ദേയിവമേ ഈ സ്‌നേഹം എന്നും നിലനിർത്തി തരണേ 🙏🙏🙏🙏🙏🙏എന്റെ യൂണിവേഴ്‌സിനും, എ യിൻ ച്ചാൽ സിനും മാലാഹാക്കും ഒരുപാട് ഒരുപാട് നന്ദി,,,,,,,,,,,,,, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അതുപോലെ മെസേജിസിനും ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @seemacb5160
    @seemacb5160 7 หลายเดือนก่อน

    പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം

  • @mosautomotive1827
    @mosautomotive1827 8 หลายเดือนก่อน

    I strongly claim this positive energy 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim Happy and prosperous married life with my person🙏🙏🙏
    I strongly claim Financial Abundance in our life 🙏🙏🙏
    Thank you universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angles 🙏🙏🙏
    Thank you mam 🙏🙏 🙏

  • @PreenaShamsuddin
    @PreenaShamsuddin 7 หลายเดือนก่อน

    Thank you Universe 🙏🙏🙏

  • @shibitha.tshibitha.t2865
    @shibitha.tshibitha.t2865 2 หลายเดือนก่อน

    Ella positive karyangalum njan attract cheyyunnu. Njan claim cheyyunnu. Ente ettan ente aduthekku thirichu varum. Ente ettanu enne venam

  • @NairSulochana
    @NairSulochana 8 หลายเดือนก่อน

    Thank you universe Thank angles Thank myshivashikty Thank you my ancestors Thank you

  • @kirandavid6878
    @kirandavid6878 8 หลายเดือนก่อน

    Correct... On/ Off പോലെ ആയിരുന്നു.. ഒത്തിരി ഞാൻ stress ചെയ്തു... But praying as a good result

  • @induvijukumar713
    @induvijukumar713 8 หลายเดือนก่อน +1

    Thank you Universe 🙏❤
    Thank you Angels🙏❤
    Thank you Divine 🙏❤
    Thank you mam🙏❤❤❤

  • @ShiniSelvan
    @ShiniSelvan 8 หลายเดือนก่อน

    Correct reading ane 😔 2 ദിവസമായിട്ട് എന്നെ വിളിക്കുന്നുണ്ട് പക്ഷെ എനിക്ക് അംഗീകരിക്കാൻ പറ്റുന്നില്ല എന്നെ ചതിച്ചത് ഓർമ വരുന്നു അത്രയും കണ്ണീർ കുടിച്ചട്ടുണ്ട് ഇനി വയ്യ 👍 thanku maam ❤️❤️❤️ thanku universe 🙏🏽🙏🏽🙏🏽🙏🏽❤️❤️ thanku god🙏🏽🙏🏽🙏🏽❤️❤️

  • @AnitaHarmesh
    @AnitaHarmesh 7 หลายเดือนก่อน

    എല്ലാം സത്യം ❤

  • @ShylonShylon
    @ShylonShylon 7 หลายเดือนก่อน

    യൂണിവേഴ്സിന് നന്ദി യൂണിവേഴ്സിന് നന്ദി 👍❤

  • @ajithak3194
    @ajithak3194 8 หลายเดือนก่อน +4

    Correct reading 💯🙏🙏🙏. Thank you 🙏🙏🙏

  • @ajithabinoy4948
    @ajithabinoy4948 8 หลายเดือนก่อน

    ഇതിൽ പറഞ്ഞത് എല്ലാം 100 % സത്യമാണ് അവർക്ക് തിരിച്ച അറിവ് ഉണ്ടായിണ്ട് വരട്ടെ മാമിന്റെ റിഡിംഗ് കേൾക്കാൻ ഒരോ ദിവസവും കാത്തിരിക്കും ഒരു സമാധാനം കിട്ടും താങ്ക് യമാം ദൈവത്തിന്റെ വാക്കുകൾ പോലെ

  • @OmnState-n6s
    @OmnState-n6s 8 หลายเดือนก่อน

    താങ്ക്സ് യൂണിവേഴ്സൽ ❤️🙏🙏❤️❤️❤️❤️❤️

  • @shahidharasheed4229
    @shahidharasheed4229 7 หลายเดือนก่อน

    ഞാനും വെയിറ്റിംഗ് ആണ് വരട്ടെ 😢😢😢😢

  • @SajimolAppu
    @SajimolAppu 8 หลายเดือนก่อน

    പറഞ്ഞതെല്ലാം ശരിയാണ് / Thanks Mam. Thanks nhi verse

  • @sudheeshkumar-f2u
    @sudheeshkumar-f2u 8 หลายเดือนก่อน

    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @aasthamenon7773
    @aasthamenon7773 8 หลายเดือนก่อน

    ക്ലൂസ്, ഓഗസ്റ്റ്, may, കാസർഗോഡ്, ജൂലൈ,7,20, ആലപ്പുഴ,🙏🙏🙏 thank you ♥️♥️♥️ thank you univers ♥️

  • @INNIsFUNNI1234
    @INNIsFUNNI1234 8 หลายเดือนก่อน +3

    ഇതിൽ പറഞ്ഞപോലാണ് കാര്യങ്ങൾ..
    എല്ലാം ശരിയാവും 👍👍💓

    • @remamenon4432
      @remamenon4432 8 หลายเดือนก่อน

      Super reading😊

    • @remamenon4432
      @remamenon4432 8 หลายเดือนก่อน

      Thank u univetse

    • @remamenon4432
      @remamenon4432 8 หลายเดือนก่อน

      Thank u divine

    • @remamenon4432
      @remamenon4432 8 หลายเดือนก่อน

      Thank u gosld❤❤❤

  • @PrijiReghu-zg6qq
    @PrijiReghu-zg6qq 8 หลายเดือนก่อน +1

    Thanks univers🙏🙏🙏
    Thanks god🙏🙏🙏
    Thanks mam❤️❤️❤️
    Correct reading. ഒരുപാട് കള്ളങ്ങൾ. ചീറ്റിങ്ങ് എല്ലാം നടത്തി ഒന്നും മിണ്ടാതെ ഒരു ദിവസം ഇറങ്ങി പോയി

  • @adhithyan6
    @adhithyan6 7 หลายเดือนก่อน

    Thnku universe

  • @bijukottiyam1897
    @bijukottiyam1897 8 หลายเดือนก่อน

    Thank You Univers 🙏🙏🙏
    Thank you Angles🙏🙏🙏
    Thank you Divine 🙏🙏🙏

  • @bindhumalumalu8447
    @bindhumalumalu8447 8 หลายเดือนก่อน

    Correct reading ❤🙏
    I strongly claim permanant reunion and happy married life with my person❤🙏
    I strongly claim this positive energy❤🙏
    Thank you universe 🙏🙏🙏🙏🙏❤❤❤❤❤

  • @revathykochumon4431
    @revathykochumon4431 8 หลายเดือนก่อน

    Thank you Univers Thankyou Angels for what ever happens in my life ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Hs25tha
    @Hs25tha 8 หลายเดือนก่อน +1

    I strongly attracted positive energy❤and reunion with my person ❤Thank you universe ❤Thank you Divine❤Thank you Angles❤Thank you God❤

  • @Rajeshuma-o7n
    @Rajeshuma-o7n 8 หลายเดือนก่อน

    മം പറഞ്ഞത് വളരെ ശരിയാണ്, അവൾ ഒരുവിധത്തിലും, അടുക്കുന്നില്ല,തീർഡ്പാർട്ടിയആണ് പ്രോബ്ലം, 2പിള്ളേരെ എന്റടുത്താകിപ്പോയി, കൌൺസിലിംഗ് നടത്തിനോക്കി, കാര്യമുണ്ടാകുന്നില്ല,😂

  • @mallikakaimal7648
    @mallikakaimal7648 8 หลายเดือนก่อน

    Njan ellam marannu kathirikkukayanu. Njan pazhaya message kandthum oru good morning ayachu. Ente manssil atrakku snehamanu. Pedikkenda enikkum arum ithuvare vere reethiyil njan kandittulla. Thank you Universe 🙏💗.

  • @seviamma101
    @seviamma101 8 หลายเดือนก่อน +1

    Correct reading

  • @manjurajan3163
    @manjurajan3163 8 หลายเดือนก่อน +3

    I am waiting for my person. Thsnkyou universe❤❤❤❤❤❤❤❤

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 7 หลายเดือนก่อน

    Ethu paranjathu ellam sathiyam anu

  • @rachelrajan1202
    @rachelrajan1202 8 หลายเดือนก่อน

    റീഡിങ് കറക്റ്റ് ആണ് thanks universe🙏❤

  • @ShanthiAnilkumar-k7x
    @ShanthiAnilkumar-k7x 8 หลายเดือนก่อน

    Paranje ellam sathiyam ane mem ❤️❤️

  • @nanunanu1840
    @nanunanu1840 8 หลายเดือนก่อน

    Varum... 🫶🏻njan ayaale ithranaal kaathirunnathum snehichathum sathyamaanengil ayaal varum 💙

  • @adhiadhi735
    @adhiadhi735 8 หลายเดือนก่อน +1

    എന്റെ വ്യക്തി ഒന്നും മിണ്ടാതെ പോയ ഇടയ്ക്ക് വരും ഒരു മെസ്സേജ് അയക്കും വീണ്ടും പോകും യൂണിവേഴ്സ് എന്റെ വ്യക്തിയെ കൊണ്ടുവരുമെന്ന് ഞാൻ വിശ്വസിക്കുന്നു ക്ലൂസ്കണക്ട് ആവുന്നുണ്ട് എന്റെ വ്യക്തിയുടെ പേരിന്റെ അക്ഷരവും എന്റെ പേരിന്റെ അക്ഷരവും ഞാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം എത്രയും പെട്ടെന്ന് എന്നിൽ വന്ന് ചേരാൻ

  • @SunithaM-j4c
    @SunithaM-j4c 8 หลายเดือนก่อน

    എല്ലാം ചെയ്ത് ആ പേഴ്സൺ ആണ് അവൻ തന്നെ തിരിച്ചു വരട്ടെ യൂണിവേഴ്സ് തിരിച്ചു തരട്ടെ tku യൂണിവേഴ്സ്

  • @roselani2874
    @roselani2874 8 หลายเดือนก่อน

    Daivame correct reading, oru reason polum parayand no paranju poyi, alu pavam arnnu. But ntha indayenn enikk ariyila. Ipo 3 year kazhinju njangal meet cheydhitt, I really miss him❤, ipo positive signs oke enik kittunnu, dream kanunnu, enik nalla viswasam ind avan ethrayum pettenn thirich varum❤, may month njangade birthday month same, his birthday date vannd ente birthday date um vannd, I will claim these positive energies, thank you mem❤, god bless you❤, thank you god❤, thank you angels❤, thank you mother merry🙏❤

  • @geethageetha3596
    @geethageetha3596 8 หลายเดือนก่อน +4

    ഒരു മെസ്സേജ് എങ്കിലും അയച്ചാൽ മതി 🙏🙏🥰🥰 എന്തായാലും വരും എനിക്ക് നല്ല വിശ്വാസമുണ്ട് 🙏❤🙏❤

  • @snekha6747
    @snekha6747 8 หลายเดือนก่อน +1

    Thank you Universe Thankyou Angeles Thank you God 🙏🙏🙏🌿🌿🌿💞💞

  • @shijinap7787
    @shijinap7787 8 หลายเดือนก่อน

    I strongly claim this positive reading❤ I strongly claim permanent reunion with my person❤ Thank you God❤ Thank you Universe❤ Thank you Angels❤

  • @SivarajanSiva-x4v
    @SivarajanSiva-x4v 8 หลายเดือนก่อน +2

    Thankyou. Universe. 🙏🙏🙏

  • @lisavallavanatt4510
    @lisavallavanatt4510 8 หลายเดือนก่อน

    I strongly claim positive energy of this reading Thank you God Thank you universe

  • @anilkumar-hp4wp
    @anilkumar-hp4wp 8 หลายเดือนก่อน

    പറഞ്ഞത് 100%ശെരി ക്ലൂ അതു ശെരിയാണ്

  • @radhamania9079
    @radhamania9079 7 หลายเดือนก่อน

    Thank you universe i strongly claim to accept the positive energy i surrender in universe

  • @madhumadhupa5847
    @madhumadhupa5847 8 หลายเดือนก่อน

    ❤ Thankyou Univarse ❤Thank god ❤ Thankyou aingal ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SreejaSanthosh-t5d
    @SreejaSanthosh-t5d 8 หลายเดือนก่อน

    Thank you univers ❤❤❤
    Thank you divine ❤❤❤
    Thank you mam ❤❤❤

  • @nayanark2472
    @nayanark2472 8 หลายเดือนก่อน

    Thank you universe ❤
    Thank you angels ❤
    Thank you God ❤️
    I strongly claim permanent Reunion with my person ❤️
    I strongly claim my marriage with my person ❤️ and a prosperous married life with him ❤
    I strongly claim permanent removal of third party

  • @bindurajyamuna6582
    @bindurajyamuna6582 8 หลายเดือนก่อน

    🙏💔🙏Thank You Universe 🙏🙏എതിനാ എന്റെ ജീവൻ പൂർണം മായി എടുക്കാനോ ഇപ്പോൾ സമാദാനം ഉഡു കഷ്ട്ടപാട് ആണേലും പേടിയില്ലതേ ജീവിക്കുന്നു അത്ഇല്ലാതാകാൻ ആണോ കുറച്ചു കാലം കൂടി ജീവിക്കാൻ ആഗ്രഹം ഉഡു എന്റെ കൈയിൽ ഇനിഒന്നുംമില്ല പഴയ ഞാൻ മരിച്ചു ഇന്ന് ഞാൻ മാറ്റാരാൾ ആണ് ഇനി എന്നെ സഹിക്കാൻ കഴിയില്ല ഇപ്പോൾ മക്കളുടെ ഓർമ്മയിൽ ജീവിക്കുന്നു അത് ഇല്ലാതാകാൻ കഴിലാ 🙏🙏

  • @minin5017
    @minin5017 8 หลายเดือนก่อน

    അങ്ങയുടെ റീഡിങ് ന് വേണ്ടി ഞാൻ കാത്തിരിക്കുന്നത് എന്താണ് മാഡം എന്റെ സായിക്ക് ഇത്രയും എന്നോട് ഇത്രയും ദേഷ്യം എനിക്ക് അറിയില്ല ഞാൻ അവനോടു ഒരു തെറ്റും ചെയ്തിട്ടില്ല അവൻ വരും എന്റെ അടുത്ത് എനിക്ക് അവന് വേണം ഒരുപാട് ഇഷ്ടമാണ് ബ്ലോക്ക് മാറ്റി ഒരു മെസ്സേജ് വന്നു യൂണിവേഴ്സ് ഞങ്ങളെ സഹായിക്കണം എന്നെ വളരെ അധികം വേദനിപ്പിച്ചാ പോയി ഇനി വയ്യ 💔💔 അവന് മറക്കാൻ കഴിയില്ല എല്ലാം ശരിയാണ് മാം thank you mam 🙏 thank you universe 🙏 thank you God 🙏🙏🙏❤❤❤

  • @pegodiyapereira8390
    @pegodiyapereira8390 8 หลายเดือนก่อน +1

    Thank you God 🙏 Thank you universe 🙏 Thank you mam 🙏

  • @sudheeshkumar-f2u
    @sudheeshkumar-f2u 8 หลายเดือนก่อน

    Thank you Daksha 1111
    Thank you very much
    Super reading aayirunnu
    Njan aadhyamayi kanda tarot reading Daksha yude aanu.
    Sound kettapol thonnu film star " Navya Nair" aanonnu.
    Navya Nair parayunna poleyundu
    Pinne jyothishan oohapoha padu aakanam ennundu.
    Athu Daksha kku dharalam undu.
    Dakshayude oro video yum nokkiyirikkum

  • @createyyyvago9894
    @createyyyvago9894 8 หลายเดือนก่อน

    Chechi paranjathoke correct anu ❤july anu birthday avante ❤i strongly claimed reunion possible as very soon ❤ thankyou universe ❤

  • @abhimanueb7075
    @abhimanueb7075 8 หลายเดือนก่อน

    i. claim. to. strongly. reunion. my. petson. ethil. paranja. alla. positive. energyum. annilekku. atract. cheythu. kondirikkunnathil. universinu. thanks.

  • @JineshRajeev
    @JineshRajeev 8 หลายเดือนก่อน

    Varum ente aduthu ❤❤ thanku universe

  • @sreejith_c1999
    @sreejith_c1999 8 หลายเดือนก่อน +1

    I strongly claimed all the positive energy's ❤
    Thankyou Universe🤍
    Thankyou Angel🤍
    Thankyou Divine🤍
    Thankyou God🤍
    Thankyou Mam🤍

  • @savithrykandan5253
    @savithrykandan5253 8 หลายเดือนก่อน +1

    I strongly claim this positive energy ❤I strongly claim reunion with my person ❤ thank you univers ❤thank you God ❤🙏thank you mam ❤❤🎉🎉🥰

  • @miniasminiasappus9658
    @miniasminiasappus9658 8 หลายเดือนก่อน

    Korenalukal ku sesham Innu vilichu pakshey Orupadu kallangal Parangu
    Matto ridath vere karyavum
    Thank you universe 🙏❤️❤️Thank you God🙏❤️❤️
    Thank you Angels🙏❤️❤️ Thank you Divin 🙏❤️❤️

  • @NavasKallakkath
    @NavasKallakkath 8 หลายเดือนก่อน

    Enne vedanipichitt onnum mindathe poyatha maminte reading sathyavatte tank you God tank you univers thank you mam ❤

  • @manjulavijayakumar8886
    @manjulavijayakumar8886 8 หลายเดือนก่อน

    Thank you Universe ❤❤❤

  • @jaseenajaseenanp5624
    @jaseenajaseenanp5624 8 หลายเดือนก่อน

    സത്യം ശരിയാണ് വ്യക്തി എന്ത് കേസിലെണ്❤❤

  • @AnjuRajeev-e6o
    @AnjuRajeev-e6o 8 หลายเดือนก่อน

    പറഞ്ഞത് പോലെ എല്ലാം നടക്കട്ടെ😊കാത്തിരിപ്പ് ആണ്❤ഒരുപാട് ആശ്വാസം ആയി reading കേട്ടപ്പോൾ😊ഇപ്പോഴും മനസ്സിൽ ഉണ്ടല്ലോ അത് കേട്ടപ്പോൾ തന്നെ happy 😊 പറഞ്ഞതൊക്കെ correct 💯 clue's 😍may😊J😊 January 😊Alappuzha 😊3😊 resonate❤

  • @athiraathirahari9115
    @athiraathirahari9115 8 หลายเดือนก่อน

    Thankyou Universe 🙏 🙏 Thankyou Divine 🙏 Thankyou Angels❤enikku തോന്നിയിരുന്നു...എന്തോ കള്ളം പറഞ്ഞിട്ടാണ് ആൾ പോയത് എന്ന്...അപ്പോഴത്തെ situation അതായത് കൊണ്ട് ചെയ്തേ ആണ് എന്ന് അറിയാം...എല്ലാം മനസ്സിലാക്കി,ഞങ്ങളുടെ ഈ അവസ്ഥക്ക് കാരണം എന്ത് പ്രശ്നമാണോ അതിൽ ആൾക്ക് പങ്കുണ്ടെങ്കിൽ ആൾ തന്നെ അത് പറയണ്ടവരോട് പറയാൻ മുൻകൈ എടുക്കും എന്ന് ആണ് എൻ്റെ വിശ്വാസം🙂...അങ്ങനെ എങ്കിലും കുറച്ചു പ്രശ്നങ്ങൾ മാറട്ടെ...ഇടക്ക് ഒക്കെ contact തരും...last contact ചെയ്തിട്ട് negative aayii ini contact cheyyula ennu paranju aanu പോയത്....എനിക്ക് ഒറപ്പുണ്ട് തിരിച്ച് വരും എന്ന്❤❤...മാം nte reading correct aanu...🙏🙏clues: Aries❤January❤25❤19... ഈ positive ആയ reading njaan എന്നിലേക്ക് attract ചെയ്യുന്നു ❤ Thankyou Universe🙏🙏

  • @AjmalSajina-nn2jy
    @AjmalSajina-nn2jy 8 หลายเดือนก่อน

    Thank you maam
    Thank you univers
    Thank you divine❤❤

  • @radhapillai7003
    @radhapillai7003 8 หลายเดือนก่อน

    I strongly attracted positive energy and reunion with my person ❤Thank you Universe ❤Thank you God❤Thank you Devine❤ Thank you Angles ❤Thank you Mam❤

  • @bijulasasi9809
    @bijulasasi9809 8 หลายเดือนก่อน

    Thanks universe strongly claim all positive energy ❤❤❤❤❤❤❤❤

  • @shilpasthuthi1128
    @shilpasthuthi1128 8 หลายเดือนก่อน

    🙏❤Thank you God.
    🙏❤Thank you universe,.
    🙏❤Thank you മാം.

  • @sethu9238
    @sethu9238 8 หลายเดือนก่อน

    Thanks dears Thanks univers ❤❤❤❤❤❤❤❤

  • @shynijoy3311
    @shynijoy3311 7 หลายเดือนก่อน

    Thank, ypu എല്ലാം സത്യം

  • @felixmatthew3562
    @felixmatthew3562 8 หลายเดือนก่อน

    Mam ..
    വളരെ വ്യക്തമായ 100% അവതരണം !
    ഒരുപാട് നന്ദി 🙏