#LegacyEvents

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • #LegacyEvents പ്രേക്ഷകർക്ക് മനോഹര ഗാനവുമായി ലാലേട്ടനും ജ്യോത്സ്‌നയും
    A quick look back into Kerala's most prestigious award ceremony, a luring spectacle with the stalwarts of Malayalam filmdom and miniscreen.
    #Asianet #LegacyEvents #AsianetFilmAwards #AsianetTelevisionAwards #AwardNights #JyotsnaRadhakrishnan #Mohanlal

ความคิดเห็น • 309

  • @kanakambikakk5741
    @kanakambikakk5741 ปีที่แล้ว +87

    എത്ര തവണ കേട്ടിട്ടും മതിയാകുന്നില്ല. ഹൊ! പരസ്പരം അലിഞ്ഞു ചേർന്ന് ....എന്തൊരു ഫീൽ! മോഹൻലാൽ & Jyothsna ❤
    ❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉

  • @jthnll6901
    @jthnll6901 ปีที่แล้ว +25

    Mood off ആയി ഇരിക്കുന്ന സമയത്ത് TH-cam open ആക്കിയപ്പോ ആദ്യം വന്ന video. എന്തോ രണ്ടു തവണ കേട്ടു. ഇപ്പോ ഒരു പോസിറ്റീവ് ഫീലിംഗ് ചുറ്റും നിറഞ്ഞ് നിൽക്കുന്നു. ❤

  • @vikramcorpede6955
    @vikramcorpede6955 ปีที่แล้ว +88

    പാട്ടിന്റെ ഭാവം ഒട്ടും നഷ്ടപ്പെടുത്താതെ രണ്ടുപേരുംവളരെ മനോഹരമായിപ്പാടി....!!!🌹🌹🌹🌹🌹🌹🌹🌹🌹

  • @gildarodriguesgilda93
    @gildarodriguesgilda93 2 ปีที่แล้ว +60

    ഒരു കാലത്ത് സ്കൂളിൽ നിന്ന് തിരിച്ചു വരുമ്പോൾ റേഡിയോയിൽ ഈ പാട്ടു കേൾക്കാൻ സാധിച്ചിട്ടുണ്ട്. ലാലേട്ടൻ സൂപ്പർ. രണ്ടു പേരും സൂപ്പർ.

  • @jeevanvv343
    @jeevanvv343 ปีที่แล้ว +38

    എത്രഎത്ര കേട്ടിട്ടും കണ്ടിട്ടും വീണ്ടും വീണ്ടും കാണുന്ന ഞാൻ...

  • @unnikrishnan9329
    @unnikrishnan9329 ปีที่แล้ว +44

    ലാലേട്ടനും ജോത്സ്യനയും അടിപൊളിയാക്കി... സൂപ്പർ, ലാലേട്ടൻ വില്ലനായി വിലസിയ IV ശശിയുടെ അഹിംസ എന്ന സിനിമയിലെ മനോഹരമായ song... രതീഷും സീമയും അഭിനയിച്ചിരിക്കുന്നു... 🌹🌹🌹

    • @sailendrakumar101
      @sailendrakumar101 ปีที่แล้ว +5

      Rateesh..Swapna....not Seema...in this song

    • @unnikrishnannair4467
      @unnikrishnannair4467 ปีที่แล้ว +4

      സീമയല്ല സ്വപ്നയാണ് ഈ പാട്ടിലെ സ്ത്രീരത്നം

    • @sajay9595
      @sajay9595 ปีที่แล้ว

      Seema alla

  • @pallavikaraokestudio2707
    @pallavikaraokestudio2707 ปีที่แล้ว +36

    അതിമനോഹരം.....രണ്ട് പേരും....ഹൃദയത്തിൽ തൊട്ട ആലാപനം......സൂപ്പർ സെലക്ഷൻ സോംഗ്.....

  • @vanajavanaja5534
    @vanajavanaja5534 4 หลายเดือนก่อน +3

    സത്യം പറഞ്ഞാൽ ഒരുപാട് പ്രാവശ്യം കേട്ടു പക്ഷേ മതിയായില്ല ഇനിയും കേൾക്കും....നിങ്ങൾ രണ്ടുപേരും ഇതേ ഫീലിൽ ഇനിയും പാടണം

  • @bindhunisha8588
    @bindhunisha8588 ปีที่แล้ว +34

    ലാലേട്ടൻ സൂപ്പർ 👌👌👌👌👌👌👌 🥰🥰🥰🥰🥰 രണ്ടുപേരും എന്താ ഫീൽ 😘😘😘😘😘

  • @sudhatvarghese8084
    @sudhatvarghese8084 2 หลายเดือนก่อน +2

    നല്ല മനോഹരമായ ഗാനം. Jyotsana സൂപ്പർ performance. Superstarum കൊള്ളാം. From അഹിംസ.

  • @ebyjosep8581
    @ebyjosep8581 ปีที่แล้ว +55

    ഈ മനുഷ്യനെ യൂണിവേഴ്സൽ actor എന്ന് പറയുന്നത് വെറുതെയല്ല അല്ലേ ❤❤😂😂😂 ജ്യോത്സ്ന ..... എന്തൊരു feel......❤❤❤

    • @tano62
      @tano62 10 หลายเดือนก่อน

      Mohanlal sings in a good way , Jyotsna superb 👌👌

    • @ratnakumark6743
      @ratnakumark6743 7 หลายเดือนก่อน

      ഝ 2:08

    • @gangadharan1262
      @gangadharan1262 หลายเดือนก่อน

      🙏👍

  • @shijushiju877
    @shijushiju877 2 ปีที่แล้ว +34

    Congratulations both of you in the bottom of my heart. Jotsana madam amazing performance. A big salute to Lalettan for your good efforts. Your efforts are highly appreciate, really fabulous performance. No words to admire about your performance. You are the best and deserves the best. Keep it up. May Almighty God bless you and your family. MAY YOU FLOURISH.

  • @shivakumaruppula2458
    @shivakumaruppula2458 ปีที่แล้ว +10

    Laalettan sir,You are Rocking..
    Next level

  • @melina9479
    @melina9479 2 ปีที่แล้ว +89

    ലാലേട്ടന്‍ അര്‍ത്ഥം അറിഞ്ഞു പാടുകയാണ് ...മുഖത്ത് വരുന്ന ഭാവം ...പൊളിച്ചു

  • @bindhunisha8588
    @bindhunisha8588 ปีที่แล้ว +30

    ഹമ്മിങ് ഒരു രക്ഷയുമില്ല കുറേ പ്രാവശ്യം കണ്ടു 🥰🥰🥰🥰🥰🥰🥰

  • @anoobchanthran1816
    @anoobchanthran1816 10 หลายเดือนก่อน +6

    Soooooooper,,,,,,lalettaaaaa,,

  • @sindhus3958
    @sindhus3958 ปีที่แล้ว +77

    എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ ഓർമയില്ല 💞💞💞💞💞💕എന്നാ ഒരു ഫീൽ ആണ് 💞💞💞.

  • @sharankumar3297
    @sharankumar3297 ปีที่แล้ว +54

    ലാലേട്ടാ..... 😍😘😘
    നിങ്ങള് പൊളി തന്നെ 🔥

  • @sivakamic7848
    @sivakamic7848 ปีที่แล้ว +8

    കാണാനും കേൾക്കാനും Super.. 👌💖❤👌💖

  • @rakenduramesh1721
    @rakenduramesh1721 ปีที่แล้ว +17

    What an amazing performance! Jyotsna super feeling, natural. Feeing very Sad thst she didn't get justice from malayalam film industry

  • @sajicp458
    @sajicp458 ปีที่แล้ว +13

    ❤ എത്ര കേട്ടു, മതിയാകില്ല.

  • @RanjithKumar-dh9uz
    @RanjithKumar-dh9uz 5 หลายเดือนก่อน +5

    ആഹ ശരിക്കും ഞാൻ ലയിച്ച് ആസ്വദിച്ചു രണ്ടു പേരും കൂടി ഇഴകിച്ചേർന്ന് പാടി❤

  • @dineshkrishnan9916
    @dineshkrishnan9916 ปีที่แล้ว +7

    Lalettan Awesome ❤❤

  • @LakshmiDevi-lp3nj
    @LakshmiDevi-lp3nj ปีที่แล้ว +6

    Manoharamaya ganam.Enikku valareyere ishttappetta ,hrudhayathil sookshikunna oru Manoharamaya gaanam. Athinuchernna sabdha soudhariathode randuperum paadi. 👌👌👌❤️❤️Lalettante parisramichu swayathamakanulla sramam valare vijayichirikunnu.💪👌👌👍👍👏👏🙏🙏

  • @arunnair.d8606
    @arunnair.d8606 ปีที่แล้ว +21

    Mohanlal become kid when exporing talent😍

  • @surendrankodipurayil8962
    @surendrankodipurayil8962 2 หลายเดือนก่อน +2

    അവാച്യമായ അനുഭൂതി പകരുന്ന ആലാപനം എത്ര കേട്ടാലും മതിവരാറില്ല

  • @JosephRaju-dn7cs
    @JosephRaju-dn7cs 17 วันที่ผ่านมา +1

    സിനിമയുടെ എല്ലാ മേഘലയിലും ലാലേട്ടൻ സൂപ്പറാണ് 👌👌👌👌👌👌👌❤️❤️❤️❤️❤️❤️

  • @SureshPillai-kw1pj
    @SureshPillai-kw1pj 5 หลายเดือนก่อน +3

    തകർത്തു ലാലേട്ടൻ സകല കലാ വല്ലഭൻ ❤️❤️❤️ജ്യോത്സന നന്നായി. അഭിനന്ദനങ്ങൾ

  • @123123239
    @123123239 ปีที่แล้ว +25

    ഈ മനുഷ്യൻ ഏത് പാട്ട് പാടി കഴിഞ്ഞാലും ആ പാട്ടിന് വേറെ ഒരു ഭാവമാണ് കൈ വരിക്കുന്നത്.. പിന്നെ അതാണ് മനസ്സിൽ കയറി കുടിയിരിക്കുന്നത്.. അത്ര ശുദ്ധ ആലാപനം ഒന്നുമല്ല.. But വിട്ടു പോകുന്നില്ല ഹൃദയത്തിൽ നിന്ന്.. എന്താ അങ്ങനെ

  • @sivanandanm-il5ro
    @sivanandanm-il5ro ปีที่แล้ว +157

    യേശുദാസ് പാടിയ പാട്ടുകൾ പലരും പാടിനന്നാക്കാൻ ശ്രമിക്കാറുണ്ട് പക്ഷെ ആരുടെ പാട്ടായാലും ലാൽ പാടുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദത്തിൽ കേൾക്കാൻ പ്രത്യേകമായ ഒരനുഭൂതി യാണ്

    • @rajeshpr7407
      @rajeshpr7407 ปีที่แล้ว +8

      The legend❤

    • @rajeshpr7407
      @rajeshpr7407 ปีที่แล้ว +10

      സർവകലാ വല്ലഭവൻ.. ലാൽ സാർ

    • @SivarajanSivarajankc-hh7ev
      @SivarajanSivarajankc-hh7ev ปีที่แล้ว +17

      മോഹൻലാൽ നല്ല പാട്ടുകാരനല്ലെങ്കിലും പാടുമ്പോൾ ഒരു പ്രത്യേക ആകർഷണീയത അനുഭവപ്പെടുന്നു.

    • @beeshavenu8155
      @beeshavenu8155 ปีที่แล้ว

      ⁷​@@rajeshpr7407

    • @bindhuk-p2i
      @bindhuk-p2i 7 หลายเดือนก่อน

      ❤❤​@@rajeshpr7407

  • @purushothamanpakkat8715
    @purushothamanpakkat8715 หลายเดือนก่อน +1

    ആലാപനം മനോഹരം 👍🏼👍🏼👍🏼രണ്ടു പേരുടെയും 💖💖💖

  • @BalaKrishnan-tm7th
    @BalaKrishnan-tm7th ปีที่แล้ว +11

    വല്ലാത്തൊരു അനുഭൂതി തന്നെ !

  • @rajeshswamiyesharnamyyapa7728
    @rajeshswamiyesharnamyyapa7728 ปีที่แล้ว +14

    അക്ഷരസ്ഫുടത ലാലേട്ടൻ 👌👌👌👌

  • @rahulsubrahmanian8510
    @rahulsubrahmanian8510 2 ปีที่แล้ว +19

    Entammo... Laletta🔥🔥🔥🥰🥰🥰🥰🥰😘😘😘😘😘😘😘😘 jyotsana🔥🔥🥰🥰🥰🥰🥰🥳🥳 randaalum pwolichu tto,🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @arunmathew5149
    @arunmathew5149 ปีที่แล้ว +7

    ലാലേട്ടൻ വില്ലനായി തകർത്ത മൂവി അഹിംസ 🎉

  • @Rath_eesh
    @Rath_eesh ปีที่แล้ว +13

    Jyotsana expression❤️ mohanal 🥰

  • @jeevanvv343
    @jeevanvv343 ปีที่แล้ว +26

    50ൽ കൂടുതൽ പ്രാവശ്യം കണ്ടുകേട്ടുകഴിഞ്ഞു പിന്നെയും കാണുന്നു കേൾക്കുന്നു.....

    • @johndcruz3224
      @johndcruz3224 3 หลายเดือนก่อน

      50 പ്രാവശ്യം കേട്ടിട്ടും വരികളിലെ തെറ്റ് മനസ്സിലായില്ലേ.., ആറ്റുവഞ്ചി പൂക്കൾ അല്ല, ആറ്റുവഞ്ഞി പൂക്കൾ എന്നാണ് ഒർജിനൽ പാട്ട് ജാനകിയമ്മ പാടിയത് കേൾക്കൂ ഒരു പ്രാവശ്യം മതിയാകും 😁😁🤣🤣

  • @gijojacob1886
    @gijojacob1886 2 หลายเดือนก่อน +1

    Mohan Lal, good singing

  • @m.sreekumarsree7659
    @m.sreekumarsree7659 6 หลายเดือนก่อน +2

    Incomparable artist famous for his versatility , Shri. Mohanlal.

  • @sumishiva86
    @sumishiva86 2 ปีที่แล้ว +20

    2പേരും പൊരിച്ചു 🌹🌹🌹🌹💕

  • @cutesuperkat
    @cutesuperkat 4 หลายเดือนก่อน +4

    ലാലേട്ടൻ , ഇയാൾ എന്തൊരു മനുഷ്യനാണ് ........No.1 in all fields

  • @josephrajuraju963
    @josephrajuraju963 2 ปีที่แล้ว +32

    ലാലേട്ടൻ കലക്കി 👍👍👍👍👍👍👍👍👍🥰🥰👍

  • @tanyaj3611
    @tanyaj3611 2 ปีที่แล้ว +10

    Verry nice song supper 👌

  • @URcristianoIam
    @URcristianoIam ปีที่แล้ว +7

    Lalettan fans come🥰🥰🥰q❤️q

  • @bijut2464
    @bijut2464 ปีที่แล้ว +9

    Lalettan jyoltsna super duet singers

  • @sureshbabumk4056
    @sureshbabumk4056 ปีที่แล้ว +8

    Laletta muthe love u

  • @manojnhallilic4615
    @manojnhallilic4615 ปีที่แล้ว +6

    മനോഹരമായി പാടി ...

  • @ujwalashetty6942
    @ujwalashetty6942 ปีที่แล้ว +4

    Beautiful song

  • @nisaansar8424
    @nisaansar8424 ปีที่แล้ว +7

    Wow super👌കേൾക്കാനും കാണാനും മനോഹരം 👏👏👏👍👍👍

  • @mohananv.k1027
    @mohananv.k1027 2 ปีที่แล้ว +33

    ലാലേട്ട സൂപ്പർ

  • @Annbabu
    @Annbabu 5 หลายเดือนก่อน +1

    പ്രണയമയം ❤... നല്ല അർത്ഥത്തിൽ ഒരു കാര്യം പറയട്ടെ.. മോഹൻലാലിനെ സമ്മതിക്കണം.. പ്രണയസീനുകളുടെ തമ്പുരാനാണ് അദ്ദേഹം.. ജ്യോത്സ്‌ന ആണെങ്കിൽ കിടിലൻ ശബ്ദവും കിടിലൻ പ്രണയ ഭാവങ്ങളും ആയി നിറഞ്ഞുനിൽക്കുന്നു.. എനിക്ക് പെട്ടെന്ന് തോന്നിപ്പോയി, അദ്ദേഹത്തിന് തന്നെ പാട്ടുപാടുന്നത് തുടരണോ അതോ പ്രണയം കാണിക്കണോ എന്നൊരു കൺഫ്യൂഷൻ അദ്ദേഹത്തിന് ഉണ്ടായോ എന്ന്.. കാരണം പ്രണയം എന്നൊരു വാക്ക് തന്നെ മോഹൻലാലിന് വേണ്ടി ഉണ്ടാക്കപ്പെട്ടതുപോലെയാണ്.. ആദ്യമായിട്ട് ആയിരിക്കാം അപ്പുറത്ത് ഒരു സ്ത്രീ പ്രണയ ഭാവങ്ങളുമായി നിറഞ്ഞു നിൽക്കുമ്പോൾ അദ്ദേഹം ഒന്ന് താഴ്ന്ന് നിൽക്കുന്നത്..

  • @Thepulians
    @Thepulians 6 หลายเดือนก่อน +2

    Mohanlal super talented person ❤

  • @mohandast8708
    @mohandast8708 8 หลายเดือนก่อน +2

    super രണ്ട് പേരും♥️♥️♥️

  • @sreejavijayan1646
    @sreejavijayan1646 ปีที่แล้ว +4

    Super entha oru feel

  • @sathischandrakn9953
    @sathischandrakn9953 9 หลายเดือนก่อน +1

    The greatest
    Very very sweet ❤️.song

  • @പിന്നിട്ടവഴികളിലൂടെ

    കാലാകാരൻ👌🙏💗💗💗💗💗💗💗💗💗🌹🌹🌹🌹🌹🌹

  • @gokulkrishnanair9932
    @gokulkrishnanair9932 ปีที่แล้ว +5

    Super super super super

  • @geetaskaimal9698
    @geetaskaimal9698 4 หลายเดือนก่อน +1

    ❤ Mohan Chetan Only Complete Actor in India.❤

  • @SunilKumar-ln3du
    @SunilKumar-ln3du 2 ปีที่แล้ว +31

    ലാലേട്ടാ സൂപ്പർ ❤🥰❤

  • @dianajohnson3975
    @dianajohnson3975 4 หลายเดือนก่อน +2

    Laletten super also both

  • @malleenadhnk7214
    @malleenadhnk7214 2 ปีที่แล้ว +6

    സൂപ്പർ... എന്താ ഫീൽ

  • @sidhartht-hy8ib
    @sidhartht-hy8ib ปีที่แล้ว +7

    ʟᴀᴀʟᴇᴛᴀᴀᴀᴀᴀ ᴀᴍᴀᴢɪɴɢ,,,, 👌👌👌👍

  • @surendransreedharannair3190
    @surendransreedharannair3190 ปีที่แล้ว +21

    He is better than any trained singer because he is so natural

  • @suryamolvm678
    @suryamolvm678 ปีที่แล้ว +5

    Super രണ്ടു പേരും❤

  • @nizare.m7350
    @nizare.m7350 6 หลายเดือนก่อน +3

    Adi poli Lalattan

  • @sajay9595
    @sajay9595 ปีที่แล้ว +3

    Jyothsna ❤️❤️❤️

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 10 หลายเดือนก่อน +1

    Lalchatai ❤shobin ❤

  • @sheejakumar3200
    @sheejakumar3200 ปีที่แล้ว +3

    Randuperum polichu

  • @gafoorsv8813
    @gafoorsv8813 9 หลายเดือนก่อน +1

    veri veri.good..super..❤❤

  • @sujaaji4636
    @sujaaji4636 ปีที่แล้ว +4

    Really ethra pravasyam kettennu ariyillaa ❤

  • @indiraganesh3453
    @indiraganesh3453 ปีที่แล้ว +3

    സൂപ്പർ സൂപ്പർ...💐💐💐💐

  • @gumamashawararao5537
    @gumamashawararao5537 4 หลายเดือนก่อน

    Best melody song both voice

  • @jayadevankarath1057
    @jayadevankarath1057 ปีที่แล้ว +6

    സൂപ്പർ.. സൂപ്പർ

  • @sudhantk6325
    @sudhantk6325 ปีที่แล้ว +11

    Congratulations To you Both STAY Blessed ❤️❣️❤️❣️🌹❣️🌹❣️🌹❣️🌹❣️🌹❣️🌹❣️🌹❣️🌹❣️🌹❣️🌹❣️

  • @aryasree6826
    @aryasree6826 ปีที่แล้ว +2

    Very nice song

  • @rajamk4354
    @rajamk4354 ปีที่แล้ว +2

    ❤😮lalettasuptet

  • @anupama7033
    @anupama7033 2 ปีที่แล้ว +6

    Very nice ❤❤

  • @kanank13
    @kanank13 2 ปีที่แล้ว +3

    nice song. it sounds somewaht like the tamil song Thaalattuthey Vaanam... Tamil Movie Songs - Kadal Meengal sung by PJayachandran and SJanaki. Not sure which one came first.

  • @UshaTR-dw7dz
    @UshaTR-dw7dz ปีที่แล้ว +5

    Adipoli ❤

  • @pramodpanakal8619
    @pramodpanakal8619 ปีที่แล้ว +18

    ജോത്സന : അറിയാതെ ലാലേട്ടനെ .... പ്രേമിച്ചു പോയോ ?❤😮

    • @girigireesh6473
      @girigireesh6473 ปีที่แล้ว

      😅

    • @bijubiju7035
      @bijubiju7035 ปีที่แล้ว

      എന്തൊക്കെയാ പറയുന്നത്

  • @rajeswarirajeswari3262
    @rajeswarirajeswari3262 ปีที่แล้ว +2

    Great lalsir

  • @ravikumarpv6395
    @ravikumarpv6395 ปีที่แล้ว +2

    Very good feeling

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi ปีที่แล้ว +2

    Amazing rendition 🎉❤

  • @kusumdutta9463
    @kusumdutta9463 9 หลายเดือนก่อน

    Very nice song singing well in this stage

  • @deepthignair5745
    @deepthignair5745 ปีที่แล้ว +4

    Wat a performance by both

  • @AVIYALVIDEO
    @AVIYALVIDEO 2 หลายเดือนก่อน

    1:38 ❤️🧡💛💚💙💜🖤

  • @GST55573
    @GST55573 2 ปีที่แล้ว +6

    🥰🥰🥰lalettan❤️

  • @sivasankaranr5718
    @sivasankaranr5718 ปีที่แล้ว +2

    Best attitude

  • @BabyDad-v3i
    @BabyDad-v3i ปีที่แล้ว +1

    Beautiful sog Supper❤❤❤

    • @mbdas8301
      @mbdas8301 11 หลายเดือนก่อน

      Supper?

  • @ramyan9740
    @ramyan9740 2 ปีที่แล้ว +7

    Lalettan 💞💞

  • @samuelisaac2468
    @samuelisaac2468 2 ปีที่แล้ว +5

    Nice.. 👍👍

  • @ashokkrishnae2682
    @ashokkrishnae2682 ปีที่แล้ว +2

    No words.... 👌👌👌👌🙏🙏🙏

  • @ajipalloor3419
    @ajipalloor3419 ปีที่แล้ว +11

    ആറ്റുവഞ്ചിയല്ല, ജോ ബേബി, അത് "ആറ്റുവഞ്ഞിപ്പൂക്കളാണ്".
    രണ്ട് പേരും നല്ല ഫീൽ കൊടുത്തു പാടി.....❤👍🏻

    • @sajay9595
      @sajay9595 ปีที่แล้ว

      Correct❤️

    • @GopakumarNair
      @GopakumarNair ปีที่แล้ว

      ആറ്റുവഞ്ചി, ആറ്റുവഞ്ഞി രണ്ടും ശരിയാണ്. പ്രാദേശികമായ വ്യത്യാസങ്ങൾ എല്ലാ വാക്കുകളിലും കാണാൻ സാധിക്കും. ഞങ്ങളുടെ നാട്ടിൽ ആറ്റുവഞ്ചി എന്നാണ് പ്രയോഗം (മദ്ധ്യതിരുവിതാംകൂർ)...

    • @ajipalloor3419
      @ajipalloor3419 ปีที่แล้ว

      @@GopakumarNair ശരിയായിരിക്കാം. ജാനകിയമ്മ പാടിയത് "ആറ്റുവഞ്ഞി" എന്നാണ്. വാക്കുകൾ പാട്ടിലായാലും, മാറ്റി ഉച്ചരിക്കുന്ന പതിവ് നമുക്കില്ലാത്തതിനാലും "രണ്ടും ഒന്ന് തന്നെ എന്നറിഞ്ഞു" തന്നെയാണ് ആറ്റുവഞ്ചി എന്ന് പാടിയതെന്നു എനിക്ക് തോന്നാത്തതിനാലുമാണ് കമന്റ്‌ ചെയ്തത്‌. തിരുത്തിൽ സന്തോഷം. 🙏

    • @meenaambauthan3908
      @meenaambauthan3908 ปีที่แล้ว

  • @priyeshkumarssivadasanpill6469
    @priyeshkumarssivadasanpill6469 25 วันที่ผ่านมา

    ഹൃദ്യം..💕❣️💯 സൂപ്പർ

  • @b.augustine5475
    @b.augustine5475 6 หลายเดือนก่อน +1

    So cute❤

  • @manuk6095
    @manuk6095 ปีที่แล้ว +3

    Both super

  • @MoliDominic
    @MoliDominic 7 หลายเดือนก่อน +2

    Pattum lalettanum super

  • @369fansajesh
    @369fansajesh 3 หลายเดือนก่อน

    തങ്കം ചുങ്കം....കേൾക്കുമ്പോൾ ചിരി വരുന്നത് എനിക്ക് മാത്രം ആണോ ആവോ

  • @judyj.n4083
    @judyj.n4083 2 หลายเดือนก่อน

    Super K.j jesudas fantastic singer, legend,

  • @ambikapaigalil7336
    @ambikapaigalil7336 2 ปีที่แล้ว +5

    ജ്യോൽസിനയും 👌