ദീപക് ദേവിന് പ്രിയഗാനവുമായി ഭാര്യയുടെ സർപ്രൈസ് എൻട്രി..

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 640

  • @abhishekjayarajabhishekjay5750
    @abhishekjayarajabhishekjay5750 2 ปีที่แล้ว +74

    തൻറേതായ രീതിയിൽ ഒട്ടും വെറുപ്പിക്കാതെ പാടി ഗംഭീരമാക്കി രണ്ടു പേരും💥🌹🌹🌹🌺🌺🌺

  • @aboobackerpk4198
    @aboobackerpk4198 2 ปีที่แล้ว +126

    എത്ര നല്ല കലാകാരന്മാർ
    എന്തൊരു വിനയം
    ജാടയോ അഹങ്കാരമോ
    ലവലേശം ഇല്ല
    അഭിനന്ദനങ്ങൾ 🙏🙏

  • @minir2050
    @minir2050 3 ปีที่แล้ว +172

    അസുലഭവും അസൂയാവഹവുമായ നിമിഷങ്ങൾ........ കണ്ണ് തട്ടാതെയിരിക്കട്ടെ......ഈശ്വരൻ അനുഗ്രഹിക്കട്ടെ.........

  • @priyanair1848
    @priyanair1848 3 ปีที่แล้ว +122

    Super
    Ms.Smitha👌Super singing
    She is so cute and beautiful

  • @shanjaiks7583
    @shanjaiks7583 3 ปีที่แล้ว +156

    അനുഗ്രഹീത കുടുംബം ഈശ്വരൻ എല്ലാ നന്മകളും കൊടുക്കട്ടെ....

  • @Ani-gi1pf
    @Ani-gi1pf 3 ปีที่แล้ว +39

    Ivaroke aanu bagyam cheythavar..ishtapetta aale kettan paty, perum prashasthiyum ellam kitty👍👍..

  • @prakashkrishna7108
    @prakashkrishna7108 3 ปีที่แล้ว +99

    ഞങ്ങളൊക്കെ അഭിനയിച്ച എത്രയോ നാടകങ്ങളിൽ മനോഹരമായ ഗാനങ്ങൾ ആലപിച്ച രേണുകാ ഗിരിജനെ കൊണ്ടു ഒന്നുരണ്ടു പാട്ടുകൾ പാടിക്കേണ്ടതായിരുന്നു.. അതു വളരെ കഷ്ടമായിപ്പോയി...

  • @ENVDEVAN
    @ENVDEVAN ปีที่แล้ว +6

    You both are graceful... beautiful rendering... congratulations 👏👏👏👏👏

  • @souravsreedhar5310
    @souravsreedhar5310 2 ปีที่แล้ว +10

    ദീപക് ദേവിന്റെ മാജിക്കൽ വോയ്സ് ❤️❤️❤️🥰🥰🥰😍😍

  • @mohammedkutty3720
    @mohammedkutty3720 3 ปีที่แล้ว +64

    രേണുകയുടെ ഗാനമേള കേട്ടതായി ഓർക്കുന്നു പണ്ട് ktm മഹാദേവ ക്ഷേത്രം ചിറപ്പിനു മാപ്പിളപ്പാട്ടുകൾ സൂപ്പർ അ ആളുതന്നെ ആണോ എന്നുറപ്പില്ല എന്നാലും സന്തോഷം സീമജ്നായർ sister അന്നു ഇപ്പോഴാ അറിയുന്നത്

    • @sadgamaya2168
      @sadgamaya2168 2 ปีที่แล้ว +1

      അതെ തിരുനക്കര ക്ഷേത്രത്തിൽ കുറെ പ്രോഗ്രാമുകളിൽ രേണുക ചേച്ചി പാടിയിട്ടുണ്ട് ..

  • @asnasworld674
    @asnasworld674 3 ปีที่แล้ว +86

    അടിപൊളി voice chechi🥰🥰
    Lovely couple 🥰🥰🥰

  • @mcchacko1119
    @mcchacko1119 ปีที่แล้ว +10

    Extreamly സ്മാർട് couple may God bless u all

  • @skhealthcareproduct6780
    @skhealthcareproduct6780 3 ปีที่แล้ว +50

    ദീപക്ക് ചേട്ടാ സൂപ്പർ singing 👍👍👍

  • @rasilulu4295
    @rasilulu4295 3 ปีที่แล้ว +98

    ദീപക്കും wifeum നന്നായി പാടി super👍👍👍

  • @faslupk1329
    @faslupk1329 3 ปีที่แล้ว +32

    Smitha chechiye kaannan endh beuty ya

    • @Hiux4bcs
      @Hiux4bcs 3 ปีที่แล้ว +1

      ചെറുപ്പത്തിൽ ഭയൻകര ഭംഗിയായിരുന്നു

    • @mayaviholidays279
      @mayaviholidays279 3 ปีที่แล้ว

      full makeup ane ..sundharikaea kandittillea

    • @dhanyas113
      @dhanyas113 3 ปีที่แล้ว +1

      @@Hiux4bcs ate..Specs m vekuaarnu chechi..Oru style look tanneyaarnnu..Slim aarunnunkurachoode

  • @gzljm0072
    @gzljm0072 3 ปีที่แล้ว +58

    Ejjathi voice deepak sir❤️.. And smitha chechi also

    • @joicysebastian8561
      @joicysebastian8561 ปีที่แล้ว

      Manassu niranju nilkkunnu nu

    • @gzljm0072
      @gzljm0072 ปีที่แล้ว

      @@joicysebastian8561 yes✨️

  • @lijiyajohn1685
    @lijiyajohn1685 9 หลายเดือนก่อน +1

    Parayathe ariyathe👌🏻👌🏻beautiful composition deepu chetta ❤️❤️randu perum super ayitt padi endha feel 👌🏻👌🏻

  • @prajithajibin3027
    @prajithajibin3027 3 ปีที่แล้ว +27

    Great family🥰🥰👏🏻❤❤❤

  • @ganga585
    @ganga585 2 ปีที่แล้ว +6

    Blessed Family. Music itself is a great blessing. May God give healthy long life.

  • @Truth25267
    @Truth25267 3 ปีที่แล้ว +35

    Super family. 💕💕💕.

  • @vskannur3233
    @vskannur3233 3 ปีที่แล้ว +105

    കൊള്ളില്ല 😍 അസൂയ കൊണ്ട് പറഞ്ഞതാ കേട്ടോ . രണ്ടുപേരും സൂപ്പർ , ദീപക്ച്ചേട്ടൻ പട്ടുപാടുന്നു അറിയില്ലാരുന്നു, ചേച്ചിയെകൊണ്ട് പുതിയ മൂവിയിൽ പാടിക്കണം . ഒരു പ്രത്യേക വോയിസ് ആണ് .congratulations 🎉🎉

    • @babym.j8527
      @babym.j8527 6 หลายเดือนก่อน +1

      സംഗീത സംവിധായകർ തീർച്ചയായും പാടാൻ കഴിയുന്നവരാണ്.അല്ലാതെ പാട്ട് പറഞ്ഞു കൊടുക്കാൻ പറ്റില്ലല്ലോ. ചിലർ നല്ല സ്വരശുദ്ധമായി പാടും.ഉദാ:ശരത്,രവീന്ദ്രൻ മാഷ്.ചിലരുടെ ശബ്ദം അത്ര സുഖകാരമാവില്ല.ഉദാ:ജോണ്സൻ മാഷ്..

  • @nnisarshamna51
    @nnisarshamna51 3 ปีที่แล้ว +16

    എന്തിന് വീട്ടിൽ ഇരുത്തി...ദീപക് എന്ത് നല്ല voice aanu സ്മിതയുടെ

  • @feastongluten-free1763
    @feastongluten-free1763 3 ปีที่แล้ว +65

    Renuka miss , our music teacher from school days...that's about 30 years ago. She still looks young and her voice hasn't changed.

  • @shamnashafi1954
    @shamnashafi1954 3 ปีที่แล้ว +9

    Song super ആയിട്ടുണ്ട് 👍👍👏👏👏👏

  • @ramlakabeer919
    @ramlakabeer919 2 ปีที่แล้ว +21

    Deepekdev & Smitha super combo. Both of u r sung well

  • @lizypaul7423
    @lizypaul7423 3 ปีที่แล้ว +46

    ദീപക് sir വൈഫ്‌ സൂപ്പർ പാട്ടാണ് God bless you

  • @mohanakumarannair1837
    @mohanakumarannair1837 ปีที่แล้ว +7

    ജീവിതകാലം മുഴുവൻ ഈ സ്നേഹവും കൂട്ടായ്മയും ദൃഢമായി നിലനിൽക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു.

  • @a4tech838
    @a4tech838 3 ปีที่แล้ว +10

    Blessed family . lucky woman

  • @anil1426
    @anil1426 ปีที่แล้ว +1

    Supper Deepu sir
    Wife supper singing play back singer akikude
    God bless you both

  • @binnypm
    @binnypm 3 ปีที่แล้ว +46

    Deepak bro..നല്ലൊരു mother-in-law യെ ലഭിച്ചു... ഭാഗ്യവാൻ 💐🙏🙏

  • @musichealing369
    @musichealing369 2 ปีที่แล้ว +3

    Ufffffffff എന്റെ പൊന്നേ 😍😍എന്തു സുന്ദരിയാണാ ചേച്ചി പൊളി ഗ്ളാമർ❣️❣️❣️Deepak Dev lucky man

  • @vasanthyiyer9556
    @vasanthyiyer9556 3 ปีที่แล้ว +50

    Deepak sir Smitha madom very cute song adpolitta god bless your all family

    • @shuhaibjr5408
      @shuhaibjr5408 3 ปีที่แล้ว

      ഒലക്ക 🤑

    • @Hiux4bcs
      @Hiux4bcs 3 ปีที่แล้ว

      ചെറുപ്പത്തിൽ ഭയൻകര ഭംഗിയായിരുന്നു

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 ปีที่แล้ว +4

    മുജ്ജന്മ സുകൃതം🙏🏼🙏🏼🙏🏼Stay Blessed Always 🙏🏼🙏🏼😇

  • @shibusam8710
    @shibusam8710 3 ปีที่แล้ว +8

    ah .. super feel aayirunnu
    parayaathe ariyaathe .. loved it.

  • @seenabasha5818
    @seenabasha5818 3 ปีที่แล้ว +6

    Smitha deepu sweet couple god bless you🙏

  • @sneharp1156
    @sneharp1156 3 ปีที่แล้ว +80

    സൂപ്പർ നന്നായി പാടി🥰🥰🥰🥰🥰

  • @mohamedthattayil6881
    @mohamedthattayil6881 2 ปีที่แล้ว +19

    ദീപക് ജീ, wife voice സൂപ്പർ,,,,
    2 പേരും സൂപ്പർ,,,,,,,❤️❤️❤️❤️

  • @kamarunnisakizhakkayil8808
    @kamarunnisakizhakkayil8808 2 ปีที่แล้ว +56

    എന്ത് സുന്ദരിയാണ് ദീപക്കിന്റെ ഭാര്യ .......

    • @indiancommando5749
      @indiancommando5749 2 ปีที่แล้ว

      അതെ,അലുവയും മത്തിക്കറിയും മണക്കുന്നു...🤣🤣🤣

    • @harismk4566
      @harismk4566 2 ปีที่แล้ว

      അയിന് 😂

    • @alexandriya4019
      @alexandriya4019 2 ปีที่แล้ว

      Original ano

  • @chandinichandini1136
    @chandinichandini1136 3 ปีที่แล้ว +6

    Yes meena chechiye pole thanne und absolutely correct

  • @archanasarala5342
    @archanasarala5342 3 ปีที่แล้ว +86

    സ്മിത മാം നല്ല ശബ്ദം നന്നായി പാടി മാം എത്ര സുന്ദരി ആണ്

  • @sweetspicezz9174
    @sweetspicezz9174 3 ปีที่แล้ว +9

    Deepak chettn samsarikkumbol veroru sound paadumboo veroru sound❤

  • @jasminbiju2718
    @jasminbiju2718 3 ปีที่แล้ว +130

    സുപ്പർ നന്നായി പാടി 2 പേരും നല്ല ചേർച്ചയാണ്

  • @_rubyeby_4080
    @_rubyeby_4080 2 ปีที่แล้ว +46

    അമ്മയുടെ കണ്ണുകളിൽ ഈറനയിച്ചു... 🥰🥰🥰🥰

  • @jayasreepillai3792
    @jayasreepillai3792 หลายเดือนก่อน

    Renuka,,teachereeee,,കണ്ടതിൽ,,,ഒരുപാട്,,സന്തോഷം,

  • @sajithpr6769
    @sajithpr6769 2 ปีที่แล้ว +3

    മീന 👍അതുപോലെ എനിക്ക് തോന്നി

  • @ajithkumarvkizhakkemanakiz1946
    @ajithkumarvkizhakkemanakiz1946 2 ปีที่แล้ว +3

    Good, chemistry!
    Congrats 💐👏👏

  • @priyanair1848
    @priyanair1848 3 ปีที่แล้ว +211

    Mom and daughter Super singing
    Love you all so much
    Blessed family 🙏🙏

  • @friendsblog9924
    @friendsblog9924 3 ปีที่แล้ว +32

    👌👌👌നിങ്ങളുടെ പ്രേണയം ജീവിതാവസാനം വരെ നിലനിൽക്കട്ടെ ❤️❤️❤️super jodi. ചേച്ചി ചേട്ടനെ എന്തും വേണ്ടി സ്നേഹിക്കുന്നുട്ടെന്ന് ചേച്ചിയുടെ കണ്ണ് കാണുപ്പോൾ അറിയാം ചേട്ടൻ ഭാഗ്യവാൻ ആണ് 🥰🥰❤️❤️🙏🙏🙏

  • @aaradhyasworld1990
    @aaradhyasworld1990 3 ปีที่แล้ว +200

    വളരെ നന്നായി പാടി♥♥♥♥
    പുതുവത്സരാശംസകള്‍ 🌹🌹🌹🌹

  • @saleenanavas3320
    @saleenanavas3320 2 ปีที่แล้ว +327

    ദീപക് സാറിന്റെ വൈഫ് എന്ത് സുന്ദരിയാണ്😍😍😍

  • @powerfullindia5429
    @powerfullindia5429 3 ปีที่แล้ว +11

    ദീപുവിന്റെ വൈഫിന്റെ ആ മാജിക്കൽ വെറൈറ്റി വോയിസ്‌ എന്നാ സ്വീറ്റ് aanu👌😍😍😍😍♥️അതുപോലെ ഒര് വെറൈറ്റി വോയിസ്‌ ആണ് ദീപു ചേട്ടന്റെയും 👌😍മോളുടെയും 😍 remembering that english song♥️🌹

  • @Thankamani-jl7lp
    @Thankamani-jl7lp 2 หลายเดือนก่อน

    സ്മിത സൂപ്പർ വോയിസ്‌ രണ്ടുപേരും അടിപൊളി 👍👍👍💞💞💞❣️❣️

  • @sajithans3814
    @sajithans3814 3 ปีที่แล้ว +146

    Deepak nte wife enth Beauty aaa🥰❤️

    • @sanasana1148
      @sanasana1148 10 หลายเดือนก่อน +5

      Alla manushyanum oru bhangy und

    • @pp-od2ht
      @pp-od2ht 10 หลายเดือนก่อน +1

      Ipo allam puttiyaaa
      Mak ups

    • @pp-od2ht
      @pp-od2ht 10 หลายเดือนก่อน +2

      Only colour
      Putty

    • @Anwarsadath100
      @Anwarsadath100 4 หลายเดือนก่อน

      Èàa​@@sanasana1148

  • @DileepKumar-of4vn
    @DileepKumar-of4vn ปีที่แล้ว +4

    സൂപ്പർ 👌👌👌 വോവൗ വാഹ് 👌👌👌👌

  • @shashidharankunjambu8914
    @shashidharankunjambu8914 2 ปีที่แล้ว +10

    God bless you both dears superb superb performance 👏

  • @t.m.jayakumar3534
    @t.m.jayakumar3534 7 หลายเดือนก่อน

    Iddehathinu 2ndu Sabdamanullathu samsarikkumbozhum Pabumbozhum samsara sabdathilalinju Cheratha madhurya sabdam Njangalathrayum Thankale Snehikkunnu ❤❤❤❤

  • @sumavenugopalan2636
    @sumavenugopalan2636 9 หลายเดือนก่อน

    Renuka ji ye kurichu enikk ariyillaayirunnu. Ethra anugraheethayaaya kalaakaari. 👏👏👏👏👏👏⭐⭐⭐🎊🎊⭐🎊🎊🎊

  • @jacobjosephjoseph166
    @jacobjosephjoseph166 3 ปีที่แล้ว +5

    Brilliant and awesome ❤️❤️❤️🙏🙏🙏🎉🎉🎉🎉

  • @rajeeshek1951
    @rajeeshek1951 3 ปีที่แล้ว +24

    സ്മിത ചേച്ചി സൂപ്പർ പാട്ട്.. ദീപക് ജി പൊളി 😇😇😇😇

  • @fareedamt9528
    @fareedamt9528 3 ปีที่แล้ว +55

    എന്റെയും eshtta song😘പറയാതെ അറിയാതെ 🥰പൊളിച്ചു 😘😘😘

  • @claracherian19
    @claracherian19 3 ปีที่แล้ว +52

    Smitha enthu sundariyaanu.nalla voice

    • @mayaviholidays279
      @mayaviholidays279 3 ปีที่แล้ว +1

      nthe make up ane ..sundharikalea kandittillea

    • @dhanyas113
      @dhanyas113 3 ปีที่แล้ว +4

      @@mayaviholidays279 smitha chechi make up illelum sundariyaanu..v r relatives..Neril college days lum kandittu orupaadu🥰

    • @alexandriya4019
      @alexandriya4019 2 ปีที่แล้ว

      @@dhanyas113 make up elathe sundary ano

    • @archanaraj3732
      @archanaraj3732 6 หลายเดือนก่อน

      Monalisa ye poloru sundari

  • @habismuhammed9641
    @habismuhammed9641 2 ปีที่แล้ว +1

    Deepak cheten oru ahankaaravumillaata manussiyen,,
    Gode bless you..❤❤

  • @honeyrajkumar1602
    @honeyrajkumar1602 2 ปีที่แล้ว +7

    Ammayi amma wife makkal family full singers celebritys 😍❤❤😍

  • @salim-xz5pd
    @salim-xz5pd 3 ปีที่แล้ว +10

    സ്മിതേച്ചി super സ്റ്റൈൽ സോങ് ബ്ലെസ്സിങ്

  • @snehaps8632
    @snehaps8632 2 ปีที่แล้ว

    Smitha chechyde favorite anu entem favorite song

  • @ranjuvgkunnamkaatukara4721
    @ranjuvgkunnamkaatukara4721 ปีที่แล้ว

    പറയാതെ അറിയാതെ സൂപ്പർ ആക്കി, തകർത്തു 👏👏👏👏👍👌

  • @sudheeshsudhisp8913
    @sudheeshsudhisp8913 3 ปีที่แล้ว +1

    ചേച്ചി സൂപ്പർ നല്ല ഭംഗി ഉണ്ട് ചിരി കാണാൻ ❤️❤️❤️

  • @rajeswarimurali5706
    @rajeswarimurali5706 7 หลายเดือนก่อน

    Deepak Sir, and his wife voice is very melodies. Long live.

  • @ABHINAVTT
    @ABHINAVTT 3 ปีที่แล้ว +16

    Smitha madam super voice..... 👌👌

  • @gireeshneroth7127
    @gireeshneroth7127 3 ปีที่แล้ว +34

    I never knew he could sing so well too besides composing music.

  • @sumavenugopalan2636
    @sumavenugopalan2636 9 หลายเดือนก่อน

    Smitha superb singing. Music chertha bandham. Anugraheetham

  • @momamadhav7699
    @momamadhav7699 3 ปีที่แล้ว +4

    ബ്ലെസ്സഡ് family all the best

  • @rafikandakkai
    @rafikandakkai 2 ปีที่แล้ว +25

    രണ്ടാളും പാടി പൊളിച്ചു ❤

  • @sobhakrish5511
    @sobhakrish5511 3 ปีที่แล้ว +34

    അനു മാം ഇന്ന് ഒത്തിരി സുന്ദരി

  • @user-hv3fz4ne4x
    @user-hv3fz4ne4x 3 ปีที่แล้ว +92

    Renu mam..she is best music teacher I have had.Remembering her and our practice sessions for bhavans youth festival..very happy to c mam Smitha chechi here in this stage...best wishes Mam 🙏

  • @RugminiDevipNair
    @RugminiDevipNair 9 หลายเดือนก่อน

    ദീപക്ലിതാജിഅഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @induprakash01
    @induprakash01 3 ปีที่แล้ว +12

    രേണുക ഗിരിജനെ പഴയകാല സിനിമാ വാരികകളിൽ കണ്ടു നല്ല പരിചയം ആണ്. പാടിയ കാസറ്റുകളും ഉണ്ടായിരുന്നു. പിന്നെ സുജാതയുടെ പാട്ടുകൾ കേൾക്കുമ്പോൾ ഈഗായികയെ ഓർത്തിട്ടുണ്ട്. ഏകദേശം ആകാലത്ത് ശബ്ദം സാമ്യം ഉണ്ടായിരുന്നു. സഹോദരിയാണോ എന്നും തോന്നിയിരുന്നു.വീണ്ടും കണ്ടതിൽ സന്തോഷം

  • @seenam7564
    @seenam7564 2 หลายเดือนก่อน

    ദീപക് സാറിനെ എനിക്കു ഒത്തിരി ഇഷ്ടമാണ്

  • @noufalm902
    @noufalm902 2 ปีที่แล้ว +43

    അതിസുന്ദരി ആയ ഭാര്യ
    ഒപ്പം നിഷ്കളങ്കത യാർന്ന സ്നേഹം 2 പേരും ഭാഗ്യം ഉള്ളവർ 🥰🥰🥰

  • @abeyjohnson1827
    @abeyjohnson1827 2 ปีที่แล้ว +1

    രേണുക ചേച്ചിയെ ഇങ്ങനെ കാണാൻ സാധിച്ചതിൽ സന്തോഷം.
    "അല്ലിമലർക്കാവിൽ കൂത്ത് കാണാൻ പോയി വരും.." ഓർമ്മ വരുന്നു.
    എളമക്കരയിലെ വീട്ടിൽ ഗാനമേള റിഹേഴ്‌സലിന് വന്നിരുന്ന കാലത്ത് മോൾ നീളൻ പാവാടയിട്ട ഒരു പാവക്കുട്ടി..😍

  • @sujathac7888
    @sujathac7888 3 ปีที่แล้ว +7

    Blessed family

  • @vijayalakshmimurthy496
    @vijayalakshmimurthy496 2 ปีที่แล้ว +2

    I couldn't find the song I was searching for under this caption, unfortunate....Deepak and Theertha sang that song ( swayamvara chandrike) so beautifully...

  • @rajadevi5732
    @rajadevi5732 ปีที่แล้ว +1

    ❤❤ രണ്ടും സൂപ്പർ അമ്മയും സൂപ്പർ

  • @swapnalekha.a.m9348
    @swapnalekha.a.m9348 ปีที่แล้ว +1

    ❤❤നല്ല സൗണ്ട് നേർത്ത ആ സൗണ്ടിൽ പാട്ട് കേൾക്കാൻ നല്ല രസം രണ്ടു പേരെയും കാണാനും നല്ല ഭംഗി ഒരാൾക്കായി മറ്റേ ആളെ അറിഞ്ഞു കൊണ്ട് സൃ ഷ്ടി ച്ചത് പോലെ തോന്നുന്നു അമ്മയും നല്ല ഭംഗി ❤❤❤

  • @Anubandhamfreematrimony
    @Anubandhamfreematrimony 3 ปีที่แล้ว +3

    Nalla musical family.. musical bonding

  • @കുറവിലങ്ങാട്ടുകാരൻ

    She looks and sound like meena when they sung parayaathe...🎉❤

  • @ravik458
    @ravik458 2 ปีที่แล้ว +4

    Congrats,s all of you.

  • @mgnair9210
    @mgnair9210 3 ปีที่แล้ว +47

    Hi friends.Goodmorning
    Happy New year to all .I know both family's.Deepus and Renukas.Both are GREAT MUSICAL COMBINATION..ALL THE BEST TO THEM.HOPE TO SEE THEM SOON.

  • @sallumon6845
    @sallumon6845 3 ปีที่แล้ว +2

    Good sound.. Smitha ❤❤👌

  • @ronaldofans7082
    @ronaldofans7082 3 ปีที่แล้ว +13

    Smitha chechiye kanumbo sajlasaleeminde endo oru cut

  • @jamalkc2140
    @jamalkc2140 9 หลายเดือนก่อน

    ഈ കലാകുടുംബത്തിന് ലാളിത്യം എത്ര നല്ല ആഭരണം

  • @askarhussain1969
    @askarhussain1969 3 ปีที่แล้ว +19

    Deepak is a creative musician and no jaada.His pleasant and presence of mind is always appreciable.

  • @kanakapriya706
    @kanakapriya706 3 ปีที่แล้ว +2

    Super voice Smitha....Deepak sir also

  • @ramachandrany9576
    @ramachandrany9576 2 ปีที่แล้ว +11

    Super duet. Made for each other.

  • @haneefahanna2346
    @haneefahanna2346 3 ปีที่แล้ว +8

    HappyNewyear
    Deepak sir&Family

  • @rahiyanthshareef9141
    @rahiyanthshareef9141 2 ปีที่แล้ว

    Mr Deepu.Mrs deepuwish you happy Life.....Grate...

  • @murathmurath6312
    @murathmurath6312 3 ปีที่แล้ว +5

    Super chechiyude voice adipoli

  • @rkays7459
    @rkays7459 3 ปีที่แล้ว +29

    A very beautiful Real Life Duet!

  • @asainaranchachavidi6398
    @asainaranchachavidi6398 3 ปีที่แล้ว +20

    പഴയ നാടക ഗാനമായ = അച്ചാ മ്മ എന്നും കഥ പറയും... , സിനിമാഗാനമായ അമ്മേ അമ്മേ അമ്മേ നമ്മുടെ അമ്പിളി അമ്മാവനെ പ്പൊ. വരും... ( ഓടയിൽ നിന്ന് ) മുതലായ ഗാനങ്ങളൊക്കെ പാടിയ രേണുക തന്നെയാണോ ഈ രേണുക

    • @malathykrishnan9104
      @malathykrishnan9104 ปีที่แล้ว

      Alla

    • @jijipraj2618
      @jijipraj2618 ปีที่แล้ว

      ആ രേണുക അനുരാധ ശ്രീറാമിന്റെ അമ്മ ആണ്.

  • @sugandhis7532
    @sugandhis7532 2 ปีที่แล้ว +1

    Valare nishkalanka kanan oru doll pole amma and deepu you are lukky