ഞങ്ങൾ ഇതുവരെ എത്തുവാൻ നീ മാത്രം എൻ ദൈവമേ (2) ഞങ്ങൾ ഇതുവരെ എത്തുവാൻ നീ മാത്രം എൻ യേശുവേ (2) കഴിവല്ല നിൻ കൃപയാണെ ഫലമല്ല നിൻ ദയ യാണ് (2) ഞങ്ങൾ ഇതുവരെ രോഗിയായി മാറിയപ്പോൾ യെഹോവ റഫയായി (2) തോളിവികൾ വാൻ നേരം യെഹോവ നിസ്സിയായി (2) കഴിവല്ല നിൻ കൃപയാണെ ... എൽ -ശദ്ദായി കൂടെ ഉള്ളപ്പോൾ അസാധ്യദേകൾ മാറിൻപോയി (2) എബനേസർ എൻ ദൈവമേ എന്നെ കരങ്ങളിൽ വഹിച്ചവനെ (2) കഴിവല്ല നിൻ കൃപയാണെ ... യെഹോവ യിരെയായി എൻ ശുന്യത്തേക്കാൾ മാറ്റിയെല്ലോ (2) എപ്പോഴും എന്നെ കാണുന്ന എൽറാഹി എൻ ... സ്നേഹ കൂടിയേ (2) കഴിവല്ല നിൻ കൃപയാണെ
എത്ര കേട്ടാലും മതി വരില്ല. Pr. രാജേഷ് ഏലപ്പാറക്ക് കർത്താവ് കൊടുക്കുന്ന വരികളും അതിനൊത്ത സംഗീതവും വർണ്ണിക്കാൻ കഴിയാത്തതാണ്.ബ്രദർ അനിൽ അടൂരും പാസ്റ്ററിനു ചേർന്ന ആൾ തന്നെ. രണ്ട് പേരുടെയും ഗാനങ്ങൾ എന്റെ ഹൃദയ സ്പർശിയായ ഗാനങ്ങളാണ്. God bless you 🙏👌👍
God bless you and your team brother o my Lord Jesus Christ you are our peace. Now u are. Our Amen Lord because. Revelation 3:14 fulllfilled. Hallelujah .
ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ ദൈവമേ ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ യേശുവേ... കഴിവല്ലാ നിൻ കൃപയാണെ ബലമല്ല നിൻ ദയയാണെ(2) ഞങ്ങൾ ഇതുവരെ... രോഗിയായി മാറിയപ്പോൾ യഹോവ റാഫായായി (2) തോൽവികൾ വന്നനേരം യഹോവ നിസ്സിയായി (2) കഴിവല്ലാ നിൻ കൃപ.. ഞങ്ങൾ.. എൽഷദ്ദായ് കൂടെ ഉള്ളപ്പോൾ അസാധ്യതകൾ മാറി പോയി(2) എബനേസർ എൻ ദൈവമേ എന്നെ കരങ്ങളിൽ വഹിച്ചവനെ(2) കഴിവല്ലാ നിൻ... ഞങ്ങൾ.... യഹോവയീരെ ആയി എൻ ശൂന്യതകൾ മാറ്റിയല്ലോ(2) എപ്പോഴും എന്നെ കാണുന്ന എൽറോഹിയെൻ... സ്നേഹകൊടിയെ...(2) കഴിവല്ലാ നിൻ.... ഞങ്ങൾ...
ദൈവം ധാരാളമായി ദൈവദാസനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ എല്ലാ പാട്ടുകളും അതിമനോഹരമാണ് അനുഗ്രഹീത ഗാനങ്ങൾ എന്നു പറയാം അർത്ഥവത്താ വരികൾ പാട്ടുപാടി thanne
My Dear Anil Chetta ! What a miraculous voice you are having.God pours his blessings through your's voice...very wonderful song..great sudhi and sangathis.. rohiyai mariappol Yehovai Rappai aaiyee. tholvigal vanna neram Yehova Nishi aayee...super lyrics....belam alla nin thayai aayee...being a Tamil i could not express my real feelings in English,,,dear Anil i am your biggest fan..I love your singing like a father loves his children...Greetings.......please sing Tamil songs..I will compose a song and invite you to sing it..very soon it will happen..whatever being the charges i will call you..
ഞങ്ങൾ ഇതുവരെ എത്തുവാൻ
നീ മാത്രം എൻ ദൈവമേ (2)
ഞങ്ങൾ ഇതുവരെ എത്തുവാൻ
നീ മാത്രം എൻ യേശുവേ (2)
കഴിവല്ല നിൻ കൃപയാണെ
ഫലമല്ല നിൻ ദയ യാണ് (2)
ഞങ്ങൾ ഇതുവരെ
രോഗിയായി മാറിയപ്പോൾ
യെഹോവ റഫയായി (2)
തോളിവികൾ വാൻ നേരം
യെഹോവ നിസ്സിയായി (2)
കഴിവല്ല നിൻ കൃപയാണെ ...
എൽ -ശദ്ദായി കൂടെ ഉള്ളപ്പോൾ
അസാധ്യദേകൾ മാറിൻപോയി (2)
എബനേസർ എൻ ദൈവമേ
എന്നെ കരങ്ങളിൽ വഹിച്ചവനെ (2)
കഴിവല്ല നിൻ കൃപയാണെ ...
യെഹോവ യിരെയായി
എൻ ശുന്യത്തേക്കാൾ മാറ്റിയെല്ലോ (2)
എപ്പോഴും എന്നെ കാണുന്ന
എൽറാഹി എൻ ... സ്നേഹ കൂടിയേ (2)
കഴിവല്ല നിൻ കൃപയാണെ
ഈ ഗാനം കേൾക്കുമ്പോൾ എന്റെ ജീവിതത്തിൽ ദൈവം വഴി നടത്തിയ കാര്യങ്ങൾ ഓർമ വരും 😔
എത്ര കേട്ടാലും മതി വരില്ല. Pr. രാജേഷ് ഏലപ്പാറക്ക് കർത്താവ് കൊടുക്കുന്ന വരികളും അതിനൊത്ത സംഗീതവും വർണ്ണിക്കാൻ കഴിയാത്തതാണ്.ബ്രദർ അനിൽ അടൂരും പാസ്റ്ററിനു ചേർന്ന ആൾ തന്നെ. രണ്ട് പേരുടെയും ഗാനങ്ങൾ എന്റെ ഹൃദയ സ്പർശിയായ ഗാനങ്ങളാണ്. God bless you 🙏👌👍
മനോഹരമായ ഗാനം പാടിയ ദൈവദാസനെയും. പിന്നിൽ പ്രവർത്തിച്ച എല്ലാദൈവമക്കളെ യും ദൈവം. ഒരുപാട്. ഒരുപാട് അനുഗ്രഹിക്കു മാറാകട്ടെ... ആമേൻ
Very very hearty song god bless you
God bless you.Kindly send the lyrics
Heart touching song.
God is great
കഴിവല്ല ദൈവത്തിന്റെ കൃപയാണ് amen
Amen
ഇത് വരെ എത്തുവാൻ നീ മാത്രം ആ നാഥാ 🙏🏻ഹാലേലൂയ 🙏🏻പിതാവേ സോസ്ത്രം
Amen ❤️ Amen hallelujah 🙏🔥💖👋👍💐 എല്ലാം ദൈവത്തിന്റെ ദയയാണ് കൃപയാണ്
Karthavinte dasanmare karthav anugrahikatte
അതുകൊണ്ട് , മനുഷ്യന്റെ ആഗ്രഹമോ പ്രയത്നമോ അല്ല, ദൈവത്തിന്റെ ദയയാണ് എല്ലാറ്റിന്റേയും അടിസ്ഥാനം.
റോമാ 9:16
Kazhivalla karthave , angayude kripa mathram.🙏🙏🙏
Thanks god
👍
👍
Fr.pray for my family.Iam a മലങ്കര കാത്തോലിക്. ഗോഡ് bless you acha.
ഹൃദയ സ്പർശിയായ ഗാനം അഭിഷിക്ത ശബ്ദത്തിൽ
🥰❣️spr
Thalarnnu poya samayam ee song enikku thaangaayi TNX🙏🏻😊
Amen Amen
🙏🏼Amen...
യേശു അപ്പാ അങ്ങ് മാത്രം യോഗ്യൻ ആമീൻ.............. നന്ദി പിതാവെ സ്തോത്രം
ഗോഡ് ബ്ലെസ് യു പാസ്റ്റർ
Kazhivalla kripayaneeeee.... 😍😍😍😍😍😍😍
മനോഹരമായ ഗാനം 👌🤗
മറക്കാൻ അവത ഗാന൦
ഗുഡ്
Heart touching song. No words. God bless you more and more pastor 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
God bless you and your team brother o my Lord Jesus Christ you are our peace. Now u are. Our Amen Lord because. Revelation 3:14 fulllfilled. Hallelujah .
Yes.God of Amen bless you always.
ഞാൻ നിലനിൽക്കുന്നത്.കഴിവല്ല ദൈവ കൃപയാണ്..
Praise the lord
When we hear this song,our all sorrows are removed
This song is filled with Holyspirit 🙏🙏🙏🙏🙏
🙏🏼🔥🙏🏼🔥🙏🏼🔥🙏🏼amen🔥🙏🏼🔥🔥🙏🏼🙏🏼🔥
No words to say... Outstanding lyrics and music and also ur voice.... 👌
Eh
Yesu pappa sthothram, only ur grace appaaa💖💝💞❤️
Praise the Lord.. Pr Anil... And Pr Rajesh Elappara... Maanoharamaaya song.. 🎶 super.. Karthaavu yellavareyum anugrahikkumaaraakate.. Iniyum ningalilkoodi niravadhi gaanangal udaledukkumaaraakate yenna prarthanayode.. 🙌🏻👏🏻🤝💯🙏🏻pinneyum pinneyum kelkuvaan thonnunna ee gaanam aneka hridayangalku ashvaasam pakruvaan Karthaavu idavaruthumaaraakate.. 🙏🏻🙏🏻🙏🏻👏🏻🙌🏻
ഹൃദയസ്പർശിയായ ഗാനം, നന്ദി - അനിൽ അടൂർ, രാജേഷ് എല്ലാപാറ
Blessed song.. god bless Pr Rajesh and pastor Anil and entire team behind this song
Amen❤️❤️❤️❤️
Kazhivalla nin kripa anneee😘😘
Sthothram.May lord bless u the whole team.So heart touching.kazhivalla nin krupayane,belamalla nin dayayane.
Heart touching song 🙏🙏glory to Jesus
Blessed song.God bless you Paster
ഞങ്ങൾ ഇതു വരെ എത്തുവാൻ
നീ മാത്രം എൻ ദൈവമേ
ഞങ്ങൾ ഇതു വരെ എത്തുവാൻ
നീ മാത്രം എൻ യേശുവേ...
കഴിവല്ലാ നിൻ കൃപയാണെ
ബലമല്ല നിൻ ദയയാണെ(2)
ഞങ്ങൾ ഇതുവരെ...
രോഗിയായി മാറിയപ്പോൾ
യഹോവ റാഫായായി (2)
തോൽവികൾ വന്നനേരം
യഹോവ നിസ്സിയായി (2)
കഴിവല്ലാ നിൻ കൃപ.. ഞങ്ങൾ..
എൽഷദ്ദായ് കൂടെ ഉള്ളപ്പോൾ
അസാധ്യതകൾ മാറി പോയി(2)
എബനേസർ എൻ ദൈവമേ
എന്നെ കരങ്ങളിൽ വഹിച്ചവനെ(2)
കഴിവല്ലാ നിൻ... ഞങ്ങൾ....
യഹോവയീരെ ആയി
എൻ ശൂന്യതകൾ മാറ്റിയല്ലോ(2)
എപ്പോഴും എന്നെ കാണുന്ന
എൽറോഹിയെൻ... സ്നേഹകൊടിയെ...(2)
കഴിവല്ലാ നിൻ.... ഞങ്ങൾ...
Thank you my Lord Jesus Christ ❤
Not by my might, not by my power but by your grace.. very meaningful song
PRAISE THE LORD... Meaningful lyrics...
Waiting for more songs to raise human minds to heaven...
നന്നായി ഇഷ്ടപ്പെട്ടു. നല്ല ഗാനം. നന്ദി
കഴിവല്ല നിന്ന് കൃപയാൽ 🙏🙏
Praise the Lord. God bless every one who has contributed to this song ndtheirflies
God bless you 🙏 അനുഗ്രഹിക്കപ്പെട്ട സ്വരം 🤩🙏🙏🙏🤗
Amen
Love you jesus
God bless you brother
Nice Song .Praise the lord
ദൈവം ധാരാളമായി ദൈവദാസനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ എല്ലാ പാട്ടുകളും അതിമനോഹരമാണ് അനുഗ്രഹീത ഗാനങ്ങൾ എന്നു പറയാം അർത്ഥവത്താ വരികൾ പാട്ടുപാടി thanne
Good song to God be all the glory🙏
ഇതുപോലെ അനേകം ഗാനങ്ങൾ പാടുവാൻ പ്രിയ സഹോദരനെ എഴുന്നേല്പിക്കട്ടെ എന്നു ആശംസിക്കുന്നു. പ്രാർത്ഥിക്കുന്നു.
Anil Adoor is really Anointed and a holy person
Obj
Enikke othiri eshttamaya song Thanks brother
God bless you pastor and orchestra heart touching song
നല്ല പാട്ട് ഗോഡ് ബ്ലെസ് യു
Nice voice, lyrics and music 🎶🎶 ❤️❤️❤️ all the best ur team 💐
Heart touching song. Excellent and graceful lyrics and voice. May almighty God bless you brothers.
Praise God,its God gracy thankyou Jesus.Lyrics is wonderfull and brother Anil your song no words to say full of anointed,God bless both
God bless you brother
Amen God bless you
Thanks for the song. .
Amen 👌🙌
Heart touching thank you Pastor ♥️
Praise the Lord 🙏🏼
njaanum En kudumbavum ithu vare Ethuvaan Kaaranum Entae Yeshu Appaaa Aane Jesus My Savior thank-you I love you Appaayeee😘💞💕💝💟💖👍🙏🙏🙏🙏🙏
God bless🙏🙏
God bless you all 👌🏼👌🏼👌🏼👌🏼
Very blessed song..God bless u brthr.. nd pr rajesh elappara.
Praise God , Amen
🎶🎶 😇😇 blessed song 😇🎶🎶
മനോഹരമായ ഗാനം
God bless you
Nice holy song amen hellaluah.
🙏🙏🙏🙏❤️
🥰❤❤God bless you
I Don't know, how many times I heard this song🙂love this song😍meaningful lines..
Love you Jesus 😘
Nice song....may God bless you.....
Good song brother God bless you
Praise the Lord. God bless you.
It's really a awesome song Pastor may God bless you in all
ways.
Congratulations team. This is a Graceful song. God bless you to release more such songs
Yes all with Grace of GOD
God bless you....
Wonderful song ❤❤❤❤🙏🙏🙏🙏
Good feeling.May God bless you 🙏🙏🙏
Thank u Lord 🙏🙏 for all blessings
Very very good song ,god bless you paster
Loving Song.Praise Jesus
Soooo blessed...,... Thanks
Praise the lord.... Brotherinte Ella songum Njn srudhikkarund..... Ellam nallathanu.... God bless you.... Eniyum karthavu anugrahikkatte...
Good lyrics....song beautiful..
God bless you...............
The grace of God is in your song and voice too..Amen
Praise God. Heart touching. May Lord use both of you for his glory Pr.Rajesh Elappara and Anil Adoor
Mega super by great apostle Arnold Israel Andrews
Amen 🌷🌷🌷🙏🌹🙏🌹
My Dear Anil Chetta ! What a miraculous voice you are having.God pours his blessings through your's voice...very wonderful song..great sudhi and sangathis..
rohiyai mariappol Yehovai Rappai aaiyee. tholvigal vanna neram Yehova Nishi aayee...super lyrics....belam alla nin thayai aayee...being a Tamil i could not express my real feelings in English,,,dear Anil i am your biggest fan..I love your singing like a father loves his children...Greetings.......please sing Tamil songs..I will compose a song and invite you to sing it..very soon it will happen..whatever being the charges i will call you..
Thank you
@@AnilAdoor can u pls send d lyrics of this song
Melodies song life changing song
Blessed song & blessed voice
Praise God, nice song, music and lyrics also good, God bless you
ആമേൻ 🙏
Graceful Song Blessings.
Good song God bless you
Amen 🙏I Love U Jesus christ ❤🔥❤
Amen Halleluiah 🙏
Nalla touching song