What impressed me was, their waste disposal system. A teabag is disposed in four units. 1.Teabag 2. Thread 3. Metal pin 4. Paper hold Your Thrissur slang is lovely.
അതാണ് പൗരബോധം (civic sense ) ഇല്ലാത്തവരും തമ്മിലുള്ള വ്യതാസം. ഇവിടെ എല്ലാവര്ക്കും ഒരു നിയമവും പാലിക്കാൻ വയ്യ. നാടിനെ പറ്റി ഒരു concern ഉം ഇല്ല അതില്ലാത്ത കൊണ്ടാണ് നമ്മുടെ നാട് നന്നാവാത്തതു. ?പണ്ട് കാലത്തു നമ്മൾ ദ്രാവിഡർ അതുള്ളവരായിരുന്നു. സിന്ധു നദിതട സംസ്കാരത്തെ പറ്റി ഉള്ള അറിവുകൾ അതാണ് സൂചിപ്പിക്കുന്നത്.അക്കാലത്തു ലോകത്തിലെ ഏറ്റവും മികച്ച ജീവിത നിലവാരമുള്ളവരായിരുന്നു അവർ. അക്കാലത്തു ഈ പറയുന്ന യൂറോപ്യന്മാർ പ്രാകൃത ജീവിത നിലവാരം നയിച്ചും ഇരുന്നു. എന്നാൽ ഇന്നോ എല്ലാം തല തിരിഞ്ഞു. ജന സംഖ്യ കൂടിയതാണ് മൂല കാരണം .അത് കൂടുന്നത് തന്നെ ഒരു ചിന്തയും ഇല്ലാത്തതു കൊണ്ടല്ലേ. ആളുകൂടുമ്പോ ഡിസിപ്ലിനും കുറയുന്നു. എല്ലാം തൊലിഞ്ഞു പോയി .മൈര്
Most of these rules are there in India, but due to lack of education and subsequent population increase, here we are all busy in getting the chance before someone else attitude 😅. Additionally corruption, cultural issues...etc are playing there roles in our daily life. Among all this we can see some germans, some britishers, some japanese and even some somalians among us ( attitude wise ) both human and animals😅. That is actually the beauty of india. Even having all this, we also have a lot of good valus and we are knowingly or unknowingly following it, that good values along with the mentality to accommodate and follow the values of other people set us apart from people of other countries. Anyway feeling good to learn somebody is following some good systems. Thans for the informative video.
കേട്ടിട്ട് ഓടി അങ്ങോട്ട് വരാൻ തോന്നുന്നു... കേട്ടതുവച്ച് introverts nu സ്വർഗ്ഗം ആയിരിക്കും അവിടം.. ആ appointment എടുക്കുന്ന ppdy ഇഷ്ട്ടായി.. ഇവിടെ ഓരോവന്മാർ പെട്ടെന്ന് വന്ന് അവിടെ പോവാം ഇവിടെ പോവാംന്ന് പറയുമ്പോ പുതിയ പുതിയ excuses കണ്ടുപിടിക്കാൻ പെടുന്ന പാട്.. 'Silent day' ആ concept ഉം ഇഷ്ടായി.. ഞാൻ അധികം സ്ഥലങ്ങളിൽ ഒന്നും യാത്ര ചെയ്തിട്ടില്ലെങ്കിലും, പോയതിൽ എന്റെ fav silent valley ആണ്.. അത്രയും calm and quite ആയൊരു ദിവസം ഞാൻ വേറെങ്ങും അനുഭവിച്ചിട്ടില്ല.. അവിടായിരുന്നെങ്കിൽ weekly once silence ആസ്വദിക്കാം 😊 എന്റെ വീടിന്റെ front il road side il track.. എപ്പോഴും ഒച്ചപ്പാടും ബഹളവും തന്നെ 🤧.. Public aayi alcohol consumption നുള്ള അനുമതി നൽകിയത് അത്രയ്ക്കങ്ങോട്ട് ദഹിച്ചില്ലെങ്കിലും ഇവിടുത്തെപ്പോലെ അടിച്ച് കോൺ തെറ്റി വല്ലോന്റേം നെഞ്ചത്ത്കേറുന്നവന്മാരല്ല Germans എന്ന് വിശ്വസിക്കുന്നു, അതോണ്ട് kozhpilla.. Roadil വണ്ടി ഇല്ലെങ്കിലും wait ചെയ്യുന്ന ppdy കുറച്ച് bore ആയിതോന്നി... Safety മുൻനിർത്തി ആണെങ്കിലും ഒരത്യാവശ്യത്തിന് ധൃതി പിടിച്ച് ഓടുമ്പോ ഇങ്ങനൊക്കെ നോക്കുക കൊർച്ച് അലോസരം ആയിരിക്കും.. ഞാൻ ഒരു 3-4day മുൻപാണ് ഈ channel ആദ്യമായി കാണാനിടയാവുന്നത്.. അവതരണം സംസാര ശൈലി simplicity എല്ലാം ആ ഒരൊറ്റ vdo il നിന്നുതന്നെ ഇഷ്ടായി sub ചെയ്തു... ❤ ഒട്ടും ജാടയില്ല.. ഇവിടെ ഓരോന്നൊക്കെ തമിഴ്നാട് പോയിട്ട് വന്നാ പോലും 5-6 day പട്ടിഷോ ആണ്.. 😶 "Ich bin Adarsh.. Tchuss.." ഇത്രേം മാത്രേ അറിയൂ 🤧german പഠിക്കുന്ന ഒരു കൂട്ടുകാരി ആണ് ഗുരു.. Pne vdoil ഇടയ്ക്ക് പറ്റുമെങ്കിൽ ചെറിയ words ഒക്കെ just ഒന്ന് പറഞ്ഞുവീട്ടിരുന്നെങ്കിൽ നന്നായിരുന്നു.. Like school, cycle, house etc.. Anyways Keep going chechi.. ❤ Vere members okke ഉണ്ടോ എന്നെനിക്ക് അറിയില്ല previous vdos okke കാണുന്നതേയുള്ളു.. പത്രവാർത്ത പോലെ ആയിപ്പോയി 🤧
ആ വലിയ ബിയർ caninu പറയുന്ന പേരാണ് keg. വലിയ അലുമിനിയം വീപ ആണ് അത്. Draught ബിയർ എന്നാണ് അതിനു പറയുന്നത്. അതിൽ നിന്നും ബിയർ എടുക്കുവാൻ വലിയ ഒരു സിസ്റ്റം ആവശ്യമാണ്. ഗ്യാസ് കയറ്റി തണുപ്പിച്ച ബിയർ അതിൽ നിന്നും പൈപ്പ് തുറക്കുമ്പോൾ ലഭിക്കുന്നു. 30 ltrs 50 ltrs അങ്ങനെ പല അലവിലുള്ള keg ഉണ്ട്. ഒരിക്കൽ അത് ഓപ്പൺ ആക്കിയാൽ അതികം ദിവസം ഇരിക്കില്ല. പെട്ടെന്ന് കാലി ആക്കണം.
Mookku cheettal ivideyyum ( Belgium) undu....even I do it if necessary with a tissue😂. Most of people meet each other for dinner etc with appointments, but sometimes, I just go to my Belgian neighbours or friends after calling. Being punctual is important here, especially at work, or coming earlier...but not as strict as Germans. But always say much sorry being 5 to 10 minutes late. Waste management/ sorting out is the same, no throwing of glass in container allowed after 8 pm, no vaccum cleaning also.
@@sherinrobin ഭക്ഷണം കഴിക്കുമ്പോൾ മൂക്ക് ചീറ്റുന്നത് നമ്മൾക്ക് ഇഷ്ടമല്ലാത്തത് പോലെ ജർമ്മർകാർക്ക് ഒട്ടും ഇഷ്ടമല്ലാത്ത കാര്യമാണ് ഭക്ഷണം കഴിക്കുമ്പോൾ പ്രത്യേകിച്ച് കോഴി ഇറച്ചി കഴിക്കുമ്പോഴൊക്കെ എല്ലൊക്കെ ചപ്പി വലിക്കുന്നതും എല്ലൊക്കെ കടിച്ച് ശബ്ദമുണ്ടാക്കുന്നതും😂
Sehr gut erklärt Danke das du weiter gegeben hast . Viele neue Leute wissen und kennen nicht sowas. Sie machen alles wie in Indien gewohnt hat .‚Deshalb super erklärt 👍
കൃത്യ നീഷടയെ ഞാൻ പ്രശംസിക്കുന്നു. നമ്മുടെ ആള് ക്കാരും അങ്ങനെ ആയിരുന്നെങ്കിൽ , എന്നാൽ ദുശീലങ്ങളെ ഞാൻ വെറുക്കുന്നു, ഇവിടെയും, എവിടെയും. അവിടുത്തെ ഞായർ ദിവസം ശബ്ദമെ ഉണ്ടാക്കാന്‍ പാടില്ല എന്നുപറഞ്ഞാല്‍ വിഷമിച്ചു പോകും. അടുത്ത ദിവസം ജോലിക്ക് പോകാണുള്ളതല്ലേ? എന്നാൽ ഇവിടുത്തുകരുടെ സരവപരിപാടിക്കും ഉച്ചത്തില്‍ പാട്ടുവെച്ചു ഭ്രാന്ത് പിടിപ്പിക്കും. അത് ശബ്ദമലിനീകരണമാണ്. അതിനെതിരെ ശബ്ദമുയർത്താന്‍ ആരുമില്ല. കോടതിപ്പോലും പറഞ്ഞാല്‍ കേളക്കില്ല.
Njn ipo Germany il one month ayi ethiyittu student anu.. njn nilkunna sthalathu bus or car any vehicle horn adikkunnathu kandittilla.. athu eniku strange ayitu thonni.. horn use cheyyathe thanne perfect driving..
തുമ്മാനുള്ള സാധ്യയുള്ളപ്പോഴോ മൂക്കൊലിപ്പ് ഉണ്ടാകുമ്പോളോ ഒരു ടവലിൽ മൂക്ചീറ്റുന്നതു മറ്റുള്ളവർക് ശല്യം ഉണ്ടകാതിരിക്കാനാണ്. സിഗ്നൽവരാതെ റോഡ് വട്ടംകടക്കുമ്പോൾ നമ്മളെ അനുകരിച്ചു കുട്ടികളും വട്ടം കടക്കും. പെട്ടന്ന് നമ്മൾ രക്ഷപ്പെടാം. കുട്ടികൾ വണ്ടിക്കടിയിൽ. നമ്മൾ തെറ്റുചെയ്യുമ്പോൾ കുട്ടികളും ആവർത്തിക്കും. കൺവെയറിൽ യാത്ര ചെയുമ്പോൾ ആളുകൾ വലതുവശത്തു ഒതുങ്ങികൊടുക്കും. വേഗംപോകേണ്ടവർക്കു സൗകര്യമായിരിക്കും
നമ്മുടെ പാഴ് വസ്തുക്കള്‍ അവക്ക് ചെറിയ പൈസ തന്ന് വാങ്ങി കൊണ്ട് പോകുന്ന ആളുകള്‍ നമ്മുടെ നാട്ടിലും ഉണ്ടല്ലോ...എല്ലാ നാട്ടിലും ദാരിദ്ര്യം മൂലം എക്സ്ട്രാ പണി എടുത്തു ചില്ലറ ഉണ്ടാക്കാൻ ശ്രമിക്കുന്നത് പൊതുവേ ഉള്ള കാര്യം ആണ്.. പൊതു ഇടങ്ങളില്‍ ഉള്ള waste bin ല്‍ aluminum can തിരയുന്ന ആളുകളെ കണ്ടിട്ടുണ്ട്.. Germany യില്‍ ഉള്ള ചില സമൂഹിക നിയമങ്ങള്‍ നല്ലത് തന്നെ..
Das Kommentieren auf Deutsch in einem Malayalam-Kanal ist nur eine billige Angeberei. Heutzutage kann jeder mit dem Google Übersetzer Englisch ins Deutsche übersetzen, genau wie ich 😏
@@sherinrobin അല്ലെന്നു പറഞ്ഞാൽ സമ്മതിക്കില്ല. ഞാൻ കുറച്ചു കൂടി ഇപ്പുറത്താണ്. അത് കൊണ്ട് എനിക്ക് currect അറിയാൻ പറ്റും. വേറെ ഒരു ചാൻസ് ഉള്ളത് ഇരിഞ്ഞാലക്കുട ആണ്. പക്ഷെ അത് currect ആയാൽ ഞാൻ തോറ്റു പോകും.
Hello madam good morning thank you madam for telling the rules of you country madam you are very young and beautiful take care madam have a good day madam
@@dare2dream960 broo German language ariyandu Germanyil vnitte krym illah May be they are not asking you the language certificate.. But you definitely need to know atleast basic level of German language Min A1/A2.? Otherwise you gonna face definitely difficulties..... Because now i am in Germany opted for Ausbildung.. in supermarket language is needed.
@@alan___07Well how is your experience? I have passed B2 examination. I'm confused whether to do Ausbildung or Studienkolleg. If you don't mind can you answer my question ?
ജർമ്മനിയിൽ എവിടെ ആണ് എന്നനുസരിച്ചിരിക്കും റാസിസം ഉണ്ടോ ഇല്ലയോ എന്നതു ! പശ്ചിമ ജർമ്മനി ഓക്കേ ആണെന്ന് തോന്നുന്നു. അതെ സമയം കിഴക്കൻ ജർമ്മനിയിൽ അത്യാവശ്യം ഉണ്ട്. ജർമ്മൻ കാരുടെ കൂടെ ഹോസ്റ്റലിൽ താമസിച്ചിരുന്നപ്പോൾ അത്യാവശ്യം അനുഭവിച്ചിട്ടുണ്ട് (2002-2005)
What impressed me was, their waste disposal system.
A teabag is disposed in four units. 1.Teabag 2. Thread 3. Metal pin 4. Paper hold
Your Thrissur slang is lovely.
Thanku😄
Cold ulle enikku pokan pattiya sthalam, dairamayittu mooku cheettam. Melle engilum eni cheettam, kaliyakkilla aaarum
അതാണ് പൗരബോധം (civic sense ) ഇല്ലാത്തവരും തമ്മിലുള്ള വ്യതാസം. ഇവിടെ എല്ലാവര്ക്കും ഒരു നിയമവും പാലിക്കാൻ വയ്യ. നാടിനെ പറ്റി ഒരു concern ഉം ഇല്ല അതില്ലാത്ത കൊണ്ടാണ് നമ്മുടെ നാട് നന്നാവാത്തതു. ?പണ്ട് കാലത്തു നമ്മൾ ദ്രാവിഡർ അതുള്ളവരായിരുന്നു. സിന്ധു നദിതട സംസ്കാരത്തെ പറ്റി ഉള്ള അറിവുകൾ അതാണ് സൂചിപ്പിക്കുന്നത്.അക്കാലത്തു ലോകത്തിലെ ഏറ്റവും മികച്ച ജീവിത നിലവാരമുള്ളവരായിരുന്നു അവർ. അക്കാലത്തു ഈ പറയുന്ന യൂറോപ്യന്മാർ പ്രാകൃത ജീവിത നിലവാരം നയിച്ചും ഇരുന്നു. എന്നാൽ ഇന്നോ എല്ലാം തല തിരിഞ്ഞു. ജന സംഖ്യ കൂടിയതാണ് മൂല കാരണം .അത് കൂടുന്നത് തന്നെ ഒരു ചിന്തയും ഇല്ലാത്തതു കൊണ്ടല്ലേ. ആളുകൂടുമ്പോ ഡിസിപ്ലിനും കുറയുന്നു. എല്ലാം തൊലിഞ്ഞു പോയി .മൈര്
Most of these rules are there in India, but due to lack of education and subsequent population increase, here we are all busy in getting the chance before someone else attitude 😅. Additionally corruption, cultural issues...etc are playing there roles in our daily life. Among all this we can see some germans, some britishers, some japanese and even some somalians among us ( attitude wise ) both human and animals😅. That is actually the beauty of india. Even having all this, we also have a lot of good valus and we are knowingly or unknowingly following it, that good values along with the mentality to accommodate and follow the values of other people set us apart from people of other countries. Anyway feeling good to learn somebody is following some good systems. Thans for the informative video.
കേട്ടിട്ട് ഓടി അങ്ങോട്ട് വരാൻ തോന്നുന്നു... കേട്ടതുവച്ച് introverts nu സ്വർഗ്ഗം ആയിരിക്കും അവിടം.. ആ appointment എടുക്കുന്ന ppdy ഇഷ്ട്ടായി.. ഇവിടെ ഓരോവന്മാർ പെട്ടെന്ന് വന്ന് അവിടെ പോവാം ഇവിടെ പോവാംന്ന് പറയുമ്പോ പുതിയ പുതിയ excuses കണ്ടുപിടിക്കാൻ പെടുന്ന പാട്.. 'Silent day' ആ concept ഉം ഇഷ്ടായി.. ഞാൻ അധികം സ്ഥലങ്ങളിൽ ഒന്നും യാത്ര ചെയ്തിട്ടില്ലെങ്കിലും, പോയതിൽ എന്റെ fav silent valley ആണ്.. അത്രയും calm and quite ആയൊരു ദിവസം ഞാൻ വേറെങ്ങും അനുഭവിച്ചിട്ടില്ല.. അവിടായിരുന്നെങ്കിൽ weekly once silence ആസ്വദിക്കാം 😊 എന്റെ വീടിന്റെ front il road side il track.. എപ്പോഴും ഒച്ചപ്പാടും ബഹളവും തന്നെ 🤧.. Public aayi alcohol consumption നുള്ള അനുമതി നൽകിയത് അത്രയ്ക്കങ്ങോട്ട് ദഹിച്ചില്ലെങ്കിലും ഇവിടുത്തെപ്പോലെ അടിച്ച് കോൺ തെറ്റി വല്ലോന്റേം നെഞ്ചത്ത്കേറുന്നവന്മാരല്ല Germans എന്ന് വിശ്വസിക്കുന്നു, അതോണ്ട് kozhpilla.. Roadil വണ്ടി ഇല്ലെങ്കിലും wait ചെയ്യുന്ന ppdy കുറച്ച് bore ആയിതോന്നി... Safety മുൻനിർത്തി ആണെങ്കിലും ഒരത്യാവശ്യത്തിന് ധൃതി പിടിച്ച് ഓടുമ്പോ ഇങ്ങനൊക്കെ നോക്കുക കൊർച്ച് അലോസരം ആയിരിക്കും.. ഞാൻ ഒരു 3-4day മുൻപാണ് ഈ channel ആദ്യമായി കാണാനിടയാവുന്നത്.. അവതരണം സംസാര ശൈലി simplicity എല്ലാം ആ ഒരൊറ്റ vdo il നിന്നുതന്നെ ഇഷ്ടായി sub ചെയ്തു... ❤ ഒട്ടും ജാടയില്ല.. ഇവിടെ ഓരോന്നൊക്കെ തമിഴ്നാട് പോയിട്ട് വന്നാ പോലും 5-6 day പട്ടിഷോ ആണ്.. 😶
"Ich bin Adarsh.. Tchuss.." ഇത്രേം മാത്രേ അറിയൂ 🤧german പഠിക്കുന്ന ഒരു കൂട്ടുകാരി ആണ് ഗുരു.. Pne vdoil ഇടയ്ക്ക് പറ്റുമെങ്കിൽ ചെറിയ words ഒക്കെ just ഒന്ന് പറഞ്ഞുവീട്ടിരുന്നെങ്കിൽ നന്നായിരുന്നു.. Like school, cycle, house etc.. Anyways Keep going chechi.. ❤ Vere members okke ഉണ്ടോ എന്നെനിക്ക് അറിയില്ല previous vdos okke കാണുന്നതേയുള്ളു..
പത്രവാർത്ത പോലെ ആയിപ്പോയി 🤧
😂Thankyou for watching my videos🥰
Introvert aaya enikk nighal paranja first karyathod full yojipp😭🙏😀👍
Bro ith enth Marimaayam.Njanum oru Type of introvert aanu ente name um Adarsh Mohan ennaanu😁😁Broo....
Aa chiri... ❤ nalla happy face ane.. Nala bhagi unde video kandu erikan
Thanku🥰
ആ വലിയ ബിയർ caninu പറയുന്ന പേരാണ് keg. വലിയ അലുമിനിയം വീപ ആണ് അത്. Draught ബിയർ എന്നാണ് അതിനു പറയുന്നത്. അതിൽ നിന്നും ബിയർ എടുക്കുവാൻ വലിയ ഒരു സിസ്റ്റം ആവശ്യമാണ്. ഗ്യാസ് കയറ്റി തണുപ്പിച്ച ബിയർ അതിൽ നിന്നും പൈപ്പ് തുറക്കുമ്പോൾ ലഭിക്കുന്നു. 30 ltrs 50 ltrs അങ്ങനെ പല അലവിലുള്ള keg ഉണ്ട്. ഒരിക്കൽ അത് ഓപ്പൺ ആക്കിയാൽ അതികം ദിവസം ഇരിക്കില്ല. പെട്ടെന്ന് കാലി ആക്കണം.
Ahha😊Thankyou for the Information😊
Original doubts clear cheythu tharumo
nurses in German language Arthur syllabus aanu edukkendathu.
Nurses in age limit etrayanu
Mookku cheettal ivideyyum ( Belgium) undu....even I do it if necessary with a tissue😂. Most of people meet each other for dinner etc with appointments, but sometimes, I just go to my Belgian neighbours or friends after calling. Being punctual is important here, especially at work, or coming earlier...but not as strict as Germans. But always say much sorry being 5 to 10 minutes late. Waste management/ sorting out is the same, no throwing of glass in container allowed after 8 pm, no vaccum cleaning also.
ഒട്ടും ബോർ അടിപ്പിക്കാതെ എത്ര നല്ല ഇൻഫർമേഷൻ തന്നു... ഉപകാരപ്പെടുന്നവർ ഉണ്ടാകും 👍👍👌.. എത്ര സിംപിൾ ആയി തൃശൂർ സ്ലാങ്ഗിൽ 😀പറഞ്ഞു തരുന്നു ❤️👌👌👌👌
Thankyou😄
@@sherinrobin ഭക്ഷണം കഴിക്കുമ്പോൾ മൂക്ക് ചീറ്റുന്നത് നമ്മൾക്ക് ഇഷ്ടമല്ലാത്തത് പോലെ ജർമ്മർകാർക്ക് ഒട്ടും ഇഷ്ടമല്ലാത്ത കാര്യമാണ് ഭക്ഷണം കഴിക്കുമ്പോൾ പ്രത്യേകിച്ച് കോഴി ഇറച്ചി കഴിക്കുമ്പോഴൊക്കെ എല്ലൊക്കെ ചപ്പി വലിക്കുന്നതും എല്ലൊക്കെ കടിച്ച് ശബ്ദമുണ്ടാക്കുന്നതും😂
@@joshythekkumpuram6714 avarku mooku cheetamkhil... Nammuk chicken parachu vallikam no problem
@@sherinrobin angane prathikaaram chei chechi😬
Nice information..... പുതിയ ചില അറിവുകൾ ആണ്. Share ചെയ്തതിനു നന്ദി
Sehr gut erklärt Danke das du weiter gegeben hast . Viele neue Leute wissen und kennen nicht sowas. Sie machen alles wie in Indien gewohnt hat .‚Deshalb super erklärt 👍
🥰
Appointment to be taken to meet a Doctor. It is good and convenient
Athoke keralathille Sunday😂💥💃
😂
Nalla informative aya video.thanks.videsha rajyangalil jeevikunvar aha nadine pattiyum aviduthe reethikale pattiyum sthalangale pattiyum oke ulla videos cheyunathu anu nallathu.kanunavarku nalla informations kittum.angane allathe cooking um veetukaryangalum matram kanichal kanunavarku valia gunam onnumila.
Thankyou🥰
Njan October il Aachen ethum.. RWTH il
Ahhaa🥰🥰
Sherinte samsara shaily bayankara eshtama😊
Thanku❤️
All the habits/ rules/behavior detailed are good for a happy and neat social living. These are to be appreciated.
Ake avide oru nalla karyam kandathu beer kudi mathramanu
😄
Public smoking koodi mention cheyyarnu..athanu kooduthal budhimutt undakunne ennu thonnit und
UK ennu parayunilla 😊😊😊 In Belgium it is same, like you said 😊 Have been living here for 33 years and one get used to the way of living.
Wow, 33 years in Belgium?? I am in Brugge past 23 years😀
@@Mrtribru69 we are almost neighbours we live in Knokke. We visit brugge often and
@@finlanoronha5061 Oh, I am also in Knokke once in a while!
Mam, is it easy to get a part-time job over there ?
നല്ല വിഡിയോ
❤️👍🌹😘🙏😍👌😊
God bless you 🙏
How is roads. Water splashing from pot holes.
Ishtapettu😊
😄
Kettirikan nalla rasam.. thank u.
Sunday enthukonda silent day
Churchil pokan patumo
I married to a German. I always watch your videos, very interesting.
I'm a tourist guide it helped me a lot among Germans
Sehr gut
കൃത്യ നീഷടയെ ഞാൻ പ്രശംസിക്കുന്നു. നമ്മുടെ ആള് ക്കാരും അങ്ങനെ ആയിരുന്നെങ്കിൽ , എന്നാൽ ദുശീലങ്ങളെ ഞാൻ വെറുക്കുന്നു, ഇവിടെയും, എവിടെയും. അവിടുത്തെ ഞായർ ദിവസം ശബ്ദമെ ഉണ്ടാക്കാന്‍ പാടില്ല എന്നുപറഞ്ഞാല്‍ വിഷമിച്ചു പോകും. അടുത്ത ദിവസം ജോലിക്ക് പോകാണുള്ളതല്ലേ? എന്നാൽ ഇവിടുത്തുകരുടെ സരവപരിപാടിക്കും ഉച്ചത്തില്‍ പാട്ടുവെച്ചു ഭ്രാന്ത് പിടിപ്പിക്കും. അത് ശബ്ദമലിനീകരണമാണ്. അതിനെതിരെ ശബ്ദമുയർത്താന്‍ ആരുമില്ല. കോടതിപ്പോലും പറഞ്ഞാല്‍ കേളക്കില്ല.
Njn ipo Germany il one month ayi ethiyittu student anu.. njn nilkunna sthalathu bus or car any vehicle horn adikkunnathu kandittilla.. athu eniku strange ayitu thonni.. horn use cheyyathe thanne perfect driving..
They keep there Rules.
Not like our country 😂
@@sv8394true.. nattil verute horn adichu verupikkum
Yes evide horn adikunath rare anu.... Ellarum rules follow cheyth odikunath kondanu😊
@@karthikanair5156 germany super anno?
@@stephen6644 adipoli anu bro..
Sherin chechi.. Nan evidanu b2 eduth avida vanal anek c1 c2 edukan pattuvo..
German football coaches are very successful because they're very strict.
True, about blowing the nose in public😁😁👍
തുമ്മാനുള്ള സാധ്യയുള്ളപ്പോഴോ മൂക്കൊലിപ്പ് ഉണ്ടാകുമ്പോളോ ഒരു ടവലിൽ മൂക്ചീറ്റുന്നതു മറ്റുള്ളവർക് ശല്യം ഉണ്ടകാതിരിക്കാനാണ്. സിഗ്നൽവരാതെ റോഡ് വട്ടംകടക്കുമ്പോൾ നമ്മളെ അനുകരിച്ചു കുട്ടികളും വട്ടം കടക്കും. പെട്ടന്ന് നമ്മൾ രക്ഷപ്പെടാം. കുട്ടികൾ വണ്ടിക്കടിയിൽ. നമ്മൾ തെറ്റുചെയ്യുമ്പോൾ കുട്ടികളും ആവർത്തിക്കും. കൺവെയറിൽ യാത്ര ചെയുമ്പോൾ ആളുകൾ വലതുവശത്തു ഒതുങ്ങികൊടുക്കും. വേഗംപോകേണ്ടവർക്കു സൗകര്യമായിരിക്കും
@@emanueljoseph4135 enthu mairu?
തൃശൂർ സ്ലാങ് 👌👌👌
❤️
@@sherinrobin appo elavoor alle 🤔🤔🤔
@@albinjohnson3803 ഞാനിപ്പ യൂട്യൂബിൽ പല ചാനലും കണ്ടു കണ്ടു എറണാകുളതുള്ള ഞാൻ ഇപ്പൊ പലതരം സ്ലാങ് സംസാരിക്കും 😜😜
Hi husbandne PR kitan b2 veno.a1 kazhinjale husband ne kond varan patullo.pls reply
Correct.... ഞാൻ 11yrs Germans nte കൂടെ വർക്ക് ചെയ്തു.. അവർ Sherin പറഞ്ഞ പോലെ തന്നെ ആണ്. But l like to work with with Germans.
👍😊
These are things common among probably all the developed world
Very good ചാനൽ
ഈ 5 കാര്യവും ജപ്പാനിലും Same ആണ്.😂😂😂😂😂❤❤❤❤
👍🏻
Keralathil ninnu B2 pass aayittu.germany I'll vannal 6th month I'll nadathunna exam inu fail aayaal. nammale germany I'll ninnu tirichu keralathil lottu vidumo or germany I'll thanne continue cheyan pattumo. 6th month I'll nadathunna exam inu fail aayalum Germany I'll continue cheyan pattumo.
Nursing inu padikkan veran aayittu aa
Sheriyaaa.
Adipoli. 👍👍🌹🌹❤️❤️
Germany, officially Enters Recession ennu kelkkunnu oru video cheyyumo
പബ്ലിക് ആയി മൂക് ചീറ്റുന്നത്
bad habits ആണ്
പക്ഷെ വഴിയിൽ മൂത്രമൊഴിക്കുന്ന നമ്മൾ കേരളീയരുമായി തട്ടിച്ചു നോക്കിയാൽ ഷെമികവുന്നതേ ഉള്ളു
ഇല്ലേ?
After+2,automobile engineering course with job and ausbilding (Germany)engane cheyam enn oru video cheyumo. Plezzz
സൈലന്റ്.... സൈലന്റ് ഡേ...
ഒരുപ്പാട് ഇഷ്ടായി...
ദുബായിയിൽ വച്ച് ഞാൻ എഴുതിയ
തിരകഥ നോവലാക്കണ०...
നമ്മുടെ പാഴ് വസ്തുക്കള്‍ അവക്ക് ചെറിയ പൈസ തന്ന് വാങ്ങി കൊണ്ട് പോകുന്ന ആളുകള്‍ നമ്മുടെ നാട്ടിലും ഉണ്ടല്ലോ...എല്ലാ നാട്ടിലും ദാരിദ്ര്യം മൂലം എക്സ്ട്രാ പണി എടുത്തു ചില്ലറ ഉണ്ടാക്കാൻ ശ്രമിക്കുന്നത് പൊതുവേ ഉള്ള കാര്യം ആണ്.. പൊതു ഇടങ്ങളില്‍ ഉള്ള waste bin ല്‍ aluminum can തിരയുന്ന ആളുകളെ കണ്ടിട്ടുണ്ട്.. Germany യില്‍ ഉള്ള ചില സമൂഹിക നിയമങ്ങള്‍ നല്ലത് തന്നെ..
Civilised and developed countries
2:29 ഹേയ് ഒരു മാറ്റവും ഇല്ല എല്ലാരും ഹായ് കൈ കാണിച്ചു vandi നിർത്തിക്കും 🤣😏
😄
@@sherinrobin 😄🤷♂️
mallus clean throat in public with high decibel voice as loud as our arikarumban's roar !!! thats the mallu culture.
Njaanoru kalathum varilla germaneeleku, eniku patiya stalamalla
Ippo korch kaalamaayi koode koodiyitt
Plus silent hours during 12 noon - 2pm !
👍🏻😊
Können Sie bitte erklären über pflegefachfrau ausbildung?
ഓ, ഭയങ്കര തള്ള് ആയി പോയി 😄
Deine Frage ist supper. Ich kenne die Antworte nicht.
ഒരു പാവം മലയാളി. Duolingo നോക്കി ഭാഷ പഠിച്ചൂന്നെയുള്ളൂ.
Das Kommentieren auf Deutsch in einem Malayalam-Kanal ist nur eine billige Angeberei. Heutzutage kann jeder mit dem Google Übersetzer Englisch ins Deutsche übersetzen, genau wie ich 😏
Enikkum und evide oru Oma.. Njan milk box paper waste'l ittappo enik paranju thannu ath Gelber Sack'l anu idande ennu..
😄
' ee germans entha ingene ' enna title ne kaalum kooduthal germans ne kand padikkanam ennaakkyaal nannaaayirunnu
അപരിഷ്കൃതരും പരിഷ്കൃതരും തമ്മിലുള്ള വ്യത്യാസം...അതാണ് നമ്മളും അവരും തമ്മിലുള്ള വ്യത്യാസം.
ellam maarikkolum, nammude aalkkaar angott varunnund
ഞാൻ പുതിയ സസ്ക്രൈബ്ർ ആണ് കെട്ടോ ❤️
Thankyou❤️
Than German il ano
Padikunathu?
👍👏🌹
മുണ്ടുർ കൈപ്പറമ്പ് കേച്ചേരി പറപ്പൂർ പാവറട്ടി. ഇതിൽ ഏതോ ഒന്ന് ആണ്. എവിടാണെന്ന് പറയാമോ
🤣ഇത് ഒന്നുമല്ല.. തെറ്റ് utharam🙂
@@sherinrobin അല്ലെന്നു പറഞ്ഞാൽ സമ്മതിക്കില്ല. ഞാൻ കുറച്ചു കൂടി ഇപ്പുറത്താണ്. അത് കൊണ്ട് എനിക്ക് currect അറിയാൻ പറ്റും. വേറെ ഒരു ചാൻസ് ഉള്ളത് ഇരിഞ്ഞാലക്കുട ആണ്. പക്ഷെ അത് currect ആയാൽ ഞാൻ തോറ്റു പോകും.
ഇരിങ്ങാലക്കുടയായിരിക്കാം.
Can you please share the experience of ausbildung students of IT field.
I will try👍
@@sherinrobin Thank you!
@@SFX101 i am also looking for IT ausbildung ,
Ausbuilding course cheyunathinte koode bachelors thanne padikan patto
Ila
കുപ്പി വിറ്റു കുപ്പി മേടിക്കാൻ പറ്റും.. പക്ഷേ ഞായർ ആഴച്ച അത് അടിച്ചു ഇരിക്കാം എന്ന് ആരും വിച്ചാരികണ്ട അല്ലേ... 😂😂😂
Watching many of your videos. If possible any courses in germany for homeopathy. Diploma or degree
Thrisur accentilano german parayane ☺️
Good ❤
Thanku😍
Hello madam good morning thank you madam for telling the rules of you country madam you are very young and beautiful take care madam have a good day madam
ella divasavum rathri 10 manik shesham ingane aano atho sunday ude mathram karyamano paranjath
ഹായ്.... ഇവർ എന്താ ഇങ്ങനെ...? മൂക്കിൽ കർച്ചിഫ് വച്ച് ബേ....അതും ഫുഡ് കഴിക്കുമ്പോൾ 😂😂😂
Allapinnae
ആഹാരത്തിന്റ് മുൻപിലിരുന്ന് മൂക്ക് ചീറ്റി അടർത്തുന്ന ഈജിപ്ഷ്യൻ ജെന്റിൽ മനുഷ്യരെ കണ്ടിട്ടുണ്ട്.
Haai dear sister😊😊
ഈ മൂക് അതാണ് ഹൈലൈറ്റ്
Thanku
❤❤❤❤
🥰
Ger Money 👍👍👍👍♥️♥️♥️♥️😀😀
Chechi endh job aan germaniyil
Chechi ippol germeny il economic crisis anu ennu kettu. Athu onnu parayammo..
Parayamloo
So nice
👍🏻
Thrissur evede anne.
Hai sherin
Nice Video ❤❤❤
Not in the Zebra cross....Zebra cross is for the pedastrian....u mean only at the Signal....😊😊😊
😄👍
Nice video
Thanku❤️
Thank you
Today Essu not there 😢…🤔😒
ഉണ്ടാർന്നു but bhayngara alamb arnu apoo ഞാൻ nice അയ്യിട്ടു ഒഴിവാക്കി 😁
Chechi EEAttan Vava Good morning Video 👌🏻👌🏻👌🏻
🥰
good
❤️
Enikku +2 52 percentage markullu. Enikku avide fsj and ausbildung cheyyan pattumo? . Chila videos watch cheythappol 60 above veenam ennu paranju athunkonda.
Racist country ann😂.language german
Above 60% venam
Chechide veedu evideya nattil
Tcr
Hello German language is necessary for super markets jobs.. Agency are recruiting for supermarket jobs is there any true pls explain.....
Yes minimum A1 allel A2 venm
@@alan___07 but they are saying no need of German language
@@dare2dream960 broo German language ariyandu Germanyil vnitte krym illah
May be they are not asking you the language certificate.. But you definitely need to know atleast basic level of German language Min A1/A2.?
Otherwise you gonna face definitely difficulties..... Because now i am in Germany opted for Ausbildung.. in supermarket language is needed.
@@alan___07 thanks bro for information
@@alan___07Well how is your experience? I have passed B2 examination. I'm confused whether to do Ausbildung or Studienkolleg. If you don't mind can you answer my question ?
Please can you tell,study in German we can work any other country
വിവരകേട് നമ്മുടെ കുറ്റ० അവരുടെ...
❤
ജർമ്മനിയിൽ എവിടെ ആണ് എന്നനുസരിച്ചിരിക്കും റാസിസം ഉണ്ടോ ഇല്ലയോ എന്നതു ! പശ്ചിമ ജർമ്മനി ഓക്കേ ആണെന്ന് തോന്നുന്നു. അതെ സമയം കിഴക്കൻ ജർമ്മനിയിൽ അത്യാവശ്യം ഉണ്ട്. ജർമ്മൻ കാരുടെ കൂടെ ഹോസ്റ്റലിൽ താമസിച്ചിരുന്നപ്പോൾ അത്യാവശ്യം അനുഭവിച്ചിട്ടുണ്ട് (2002-2005)
Hii chechii your videos are so good. Could you please share your pregnancy experience in Germany. Thank you
ഉസ്ബാക്കിസ്ഥാനിലും ഇങ്ങനെയ്യാണെന്നു പറഞ്ഞാൽ കുഴപ്പമുണ്ടോ 😊
😂eyy ഉസ്ബാകിസ്ഥാന കുഴപ്പമില്ല 😁
Ithin praanth enna paraya allathe punctuality alla
2:28 exactly
😊