ഉമ്മ ഹോസ്പിറ്റലിൽ ഉമ്മാക്ക് സംഭവിച്ചത് ഇതാണ് /hospital story/noufaltkd/malayalamblog

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024

ความคิดเห็น • 301

  • @rinsilarinsila9504
    @rinsilarinsila9504 ปีที่แล้ว +81

    നൗഫൽ നീ നല്ലൊരു മകനാണ്, ഭർത്താവാണ്, ആങ്ങളയാണ്, കുടുംബം നോക്കുന്നവനെ പടച്ചവൻ കുയക്കില്ല നിനക്ക് നല്ലതേവരു ❤

  • @rasiyanoushad2468
    @rasiyanoushad2468 ปีที่แล้ว +170

    ഇങ്ങനെയുള്ള മക്കളെ കിട്ടണം ഒരു ഉമ്മാക്ക് ഉപ്പാക്കും നൗഫലി ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും കൊടുക്കട്ടെആമീൻ

  • @saleenakpsaleenakp7983
    @saleenakpsaleenakp7983 ปีที่แล้ว +188

    അൽഹംദുലില്ലാ ഒരുപാട് സന്തോഷം കണ്ണ് നിറഞ്ഞു നൗഫൽ ഉമ്മയേ എടുത്തു കൊണ്ടു പോകുന്നത് കണ്ടിട്ട് നൗഫൽ നല്ലൊരു മോനാണ്

    • @ummerpt2979
      @ummerpt2979 ปีที่แล้ว

      .

    • @liyafathimaktliyafathimakt2119
      @liyafathimaktliyafathimakt2119 ปีที่แล้ว +1

      കറക്റ്റ്

    • @aishabeevi906
      @aishabeevi906 ปีที่แล้ว +1

      ഉമ്മാടെ അസുഖം എത്ര യും പെട്ടെന്ന് മാറി കിട്ടട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @easamikku-eh5ph
      @easamikku-eh5ph ปีที่แล้ว

      Year y

    • @sheejamezhukkattil8809
      @sheejamezhukkattil8809 ปีที่แล้ว

      Sathyam😢

  • @sajeenakabeer1253
    @sajeenakabeer1253 ปีที่แล้ว +17

    അസ്സലാമു അലൈകും. മാതാ പിതാക്കളേം സഹോദരങ്ങളേം ഭാര്യയെയും വേണ്ടുന്ന രീതിയ്ക് സംരക്ഷിക്കുന്ന നൗഫൽ മോനു അള്ളാഹു ദുനിയാവിലും ആഹിറത്തിലും അർഹിക്കുന്ന പ്രതിഫലം തരാനായി ദുഹാ ചെയ്യുന്നു. അള്ളാഹു സ്വീകരിക്കട്ടെ ആമീൻ

  • @HNZ-TOXIC
    @HNZ-TOXIC ปีที่แล้ว +114

    കുടുംബത്തിനെ പോന്നു പോലോ നോക്കുന്ന നൗഫൽക്കാക്ക് ദീർഖയുസ് തരട്ടെ 🤲🤲🤲🤲🤲

  • @shalusvlog3649
    @shalusvlog3649 ปีที่แล้ว +46

    ഉമ്മാനിം ഉപ്പാനിം പൊന്നു പോലെ നോക്കുന്ന നൗഫൽ ന് അള്ളാഹു ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ 🤲 അസുഖം ആയാൽ വഴി ഇല്ലാത്ത ബുദ്ധിമുട്ട് അറിയ വീട് പണി പ്പെട്ടന്ന് പൂർത്തി ആക്കിത്തരട്ടെ ആമീൻ 🤲 ഉമ്മാക്ക് പ്പെട്ടന്ന് ശിഫ ആക്കട്ടെ ആമീൻ

  • @afluart6423
    @afluart6423 ปีที่แล้ว +40

    പാവം 😢 മരിക്കുബോൽ കൊണ്ടു പോകും സ്ഥലം le കൊടുക്കാത്തവർ വഴി യകിളും ശരി യാക്കികൊടുക്കു പ്ലീസ് നമ്മൾ എല്ലാ വരും പോകുന്നത് മണ്ണി ലയിക്കാ ഒന്നു കൊണ്ടു പോകില്ല 🤲🏻

  • @nihlathannu9335
    @nihlathannu9335 ปีที่แล้ว +21

    ഉമ്മ ഇങ്ങനെ ഒരു മോൻ നിങ്ങളുട ഭാഗ്യണേ ❤❤

  • @rishsrishana3147
    @rishsrishana3147 ปีที่แล้ว +58

    സാരമില്ല നൗഫലേ അല്ലാഹുവിനെ നിന്നെ ഇഷ്ടം ആയതുകൊണ്ടാണ് ക്ഷമിക്ക് എല്ലാം ശരിയാവും

  • @BISMILLA-zd6pz
    @BISMILLA-zd6pz ปีที่แล้ว +37

    പാവം ഉമ്മ പടച്ചോൻ പെട്ടന്ന് ഷിഫയാക്കട്ടെ 🤲 കാല് തൂക്കി ഇട്ടിരിക്കല്ലേ ഉമ്മ നീര് വരും

  • @jaseelasulfikkerjaseela1616
    @jaseelasulfikkerjaseela1616 ปีที่แล้ว +11

    പാവം ഉമ്മ വേദന ഉണ്ടായിട്ട്പോലും ചിരിച്ചു മക്കളെ സമാധാനിപ്പിക്കുന്നു ഒന്നും ഇല്ലാന്ന് പറന്നിട്ട് പാവം നൗഫൽക റബ്ബ് കാക്കട്ടെ Aameen 🤲🏼

  • @user-dg3wb6bd6m
    @user-dg3wb6bd6m ปีที่แล้ว +34

    അല്ലാഹു എത്രയും പെട്ടെന്ന് മാറ്റി തരട്ടെ ആമീൻ യ റബ്ബൽ ആലമീൻ

  • @faisalk3696
    @faisalk3696 ปีที่แล้ว +5

    അൽ ഹംദുലില്ലാഹ് അള്ളാഹുവേ ഉമ്മയുടെ കാലിലെ വേദനയും നീരും മാറ്റി പൂർണമായും ശിഫാ നൽകട്ടെ ആമീൻ വീട് പണി വേഗം ശരിയാവട്ടെ ആമീൻ 🤲🤲🤲💚💚💚

  • @thanumon248
    @thanumon248 ปีที่แล้ว +6

    മനുഷ്യന്റെ ജീവിതത്തിൽ ഇതെല്ലാം നിസാരമല്ലേ.
    വലുതൊന്നും വരാതിരിക്കാൻ പ്രാർത്ഥിക്കുക.
    ഉമ്മാനോട് സ്നേഹം 💓💓

  • @AmnoosRinoosworld
    @AmnoosRinoosworld ปีที่แล้ว +24

    അള്ളാഹു ഇഷ്ടമുള്ളവരെ ഒരുപാട് പരീക്ഷിക്കുമത്രേ. ക്ഷമിക്കുക എല്ലാം ശെരിയാവും 😢

  • @aboobackerkadungothel9546
    @aboobackerkadungothel9546 ปีที่แล้ว +2

    അള്ളാഹു എത്രയും പെട്ടെന്ന് ഷിഫ നൽകട്ടെ ആമീൻ ഇപ്പോഴാണ് മരുമകൾ വേണ്ടത്

  • @najiyanaji2729
    @najiyanaji2729 ปีที่แล้ว +1

    ഉമ്മ യുടെ കാലിലെ വേദനയും നീരും മാറി പൂർണമായും ശിഫാ നൽകട്ടെ ആമീൻ നൗഫലിൻ്റ വീടിന്റെ പണിയും വേഗം ശരിയാവട്ടെ ആമീൻ 🤲🤲

  • @rashafabin8278
    @rashafabin8278 ปีที่แล้ว +33

    അൽഹംദുലില്ലാഹ് ഒരു പാട് സന്തോഷം കണ്ണ്നിറഞ്ഞു പോയി നൗഫൽക്ക ഉമ്മയെ എടുത്തു പോകുന്നത് കണ്ടപ്പോൾ എത്ര യും പെട്ടന്ന് ശിഫ നൽകട്ടെ ആമീൻ 🤲🤲

  • @shijaskhan9918
    @shijaskhan9918 ปีที่แล้ว +5

    നൗഫലേ ഡോക്ടറെ കാണിക്കാതെ നടക്കരുത്. എന്റെ ഉപ്പാക്ക്ഞങ്ങൾ നാലു മക്കളാണ് ഞങ്ങൾക്ക് നല്ല പനി ബാധിച്ചു ഞങ്ങളെ ഹോസ്പിറ്റലിൽ കാണിച്ചു അഡ്മിറ്റ് ചെയ്തു ഉപ്പ കാണിച്ചില്ല അങ്ങനെ ഉപ്പ മരണപ്പെട്ടു അനുഭവമാണ് 😢😢😢

  • @hadisvlog2200
    @hadisvlog2200 ปีที่แล้ว +4

    നൗഫൽക്കാ നിങ്ങൾ ഒരു പാവം മനുഷ്യൻ ആണ് നിങ്ങളെയും കുടുംബത്തെയും എനിക്ക് ഭയങ്കര ഇഷ്ട്ടം മാണ് നിങ്ങളെ വ്ലോഗ് ആണ് കാണാറുള്ളദ് ഇപ്പം

    • @Sanhah
      @Sanhah ปีที่แล้ว

      👍👍

  • @khairunnisakhairunnisa695
    @khairunnisakhairunnisa695 ปีที่แล้ว +13

    Sinu ne kondnnala ummak rest vendi varum noufu

  • @rasheedvm1744
    @rasheedvm1744 ปีที่แล้ว +4

    എന്റെ കണ്ണ് നിറഞ്ഞു നൗഫൽ ഉമ്മയെ എടുത്തപ്പോൾ അള്ളാഹു അവർക്ക് സന്തോഷമുള്ള ജീവിതം കൊടുക്കട്ടെ

  • @user-bl5gw9ml2u
    @user-bl5gw9ml2u ปีที่แล้ว +10

    എന്റെ വീട്ടിലേക്കു ഇങ്ങനെ തന്നെ റോഡ് ഇല്ല ഉപ്പാക് അസുഗം ആയപ്പോൾ ഇത് പോലെ കുടുങ്ങി കസേരയിൽ സ്‌ട്രുക്ചർ ഒക്കെ കൊണ്ട് പോവൽ ആണ് ഇപ്പൊ വീടിന് തറയിട് വെച്ചിന് എല്ലാവരും ദുആ ചെയ്യണേ ഇപ്പൊ ഉപ്പ മരിച്ചു

  • @Nadhir000
    @Nadhir000 ปีที่แล้ว +3

    ഉമ്മാന്റെ കാല് എത്രയും പെട്ടെന്നു ശിഫയാകട്ടെ 🤲🤲🤲🤲

  • @hasnashaji8509
    @hasnashaji8509 ปีที่แล้ว +15

    ഉമ്മയേം ഉപ്പയേം പൊന്നുപോലെ നോക്കുന്ന മോൻ അല്ലാഹു ദീർഗായുസ്സ്‌ നൽകട്ടെ🥰

  • @sinumon5013
    @sinumon5013 ปีที่แล้ว +19

    ഉമ്മാന്റെ അസുഖം പെട്ടെന്ന് ഷിഫയാക്കി തരട്ടെ ആമീൻ

  • @MuthuPoomol-tz3ei
    @MuthuPoomol-tz3ei ปีที่แล้ว +9

    Haju ഉമ്മാന്റെ ഭാഗ്യം ആണ് നൗഫു kaaa 🌹🌹

  • @aboobackerkadungothel9546
    @aboobackerkadungothel9546 ปีที่แล้ว +1

    എത്രയും പെട്ടെന്ന് ഷിഫ നൽകട്ടെ ആമീൻ ഹോസ്പിറ്റലിൽ കൊണ്ടുപോയ സമയത്തെ ബില്ല് submit ചെയ്താൽ fine ക്യാൻസൽ ചെയ്യാം

  • @haneenaanu2288
    @haneenaanu2288 ปีที่แล้ว +10

    Alhamdhulillah 🥰orupaad സന്തോഷം noufu നല്ല ഒരു മോൻ ആണ് വേഗം മാറ്റി തരട്ടെ അള്ളാഹു 🤲🤲🤲

  • @shylanizam8121
    @shylanizam8121 ปีที่แล้ว +27

    സ്നേഹം ഉള്ള മകൻ എന്നും നില നിൽക്കട്ടെ ഇ സ്‌നേഹം 🤲🤲

  • @rasiyanaseer6944
    @rasiyanaseer6944 ปีที่แล้ว +4

    അൽഹംദുലില്ലാഹ്.. സമാധാനം ആയി.. എത്രയും പെട്ടന്ന് ഷിഫയാവട്ടെ..... ആമീൻ
    ..

  • @freshdishes
    @freshdishes ปีที่แล้ว +18

    അനക് ആരോഗ്യം തരട്ടെ എല്ലാവരെയും നോക്കാൻ നീ മാത്രം ഉള്ളു

  • @soudhafaisal8026
    @soudhafaisal8026 ปีที่แล้ว +6

    നിങ്ങളുടെ വീട്ടിലേക്ക് വാഹനം വരാനുള്ള വഴി അള്ളാഹു നൽകട്ടെ ആമീൻ

  • @salihshihab47
    @salihshihab47 ปีที่แล้ว +18

    പുതിയ വീടിന്റെ സ്ഥാനം നല്ലോണം നോക്കിയില്ലെ ശ്രദ്ധിക്കണം ഒരേ ബുദ്ദിമുട്ടുകൾ ഉണ്ടല്ലോ എല്ലാം ശിഫയാകട്ടെ

    • @Nashwaaahhh
      @Nashwaaahhh ปีที่แล้ว

      അന്ധവിശ്വാസം

    • @Nashwaaahhh
      @Nashwaaahhh ปีที่แล้ว

      ഛെ ഛെ

    • @Sna620
      @Sna620 ปีที่แล้ว

      😂😂

  • @rasikvtprasik6356
    @rasikvtprasik6356 ปีที่แล้ว +9

    ഉമ്മക്ക് വയ്യാത്തതല്ലേ സിനോനെ പോയി കൊണ്ടുവരാം ഉമ്മക്ക് ഉമ്മക്ക് കാലും വച്ചിട്ട് ഒന്നിനും കഴിയില്ലല്ലോ ചക്കര രാവിലെ പോകും ഉപ്പക്ക് വയ്യാത്തല്ലേ

  • @ismailism5486
    @ismailism5486 ปีที่แล้ว +6

    അല്ലാഹു ശിഫ നൽകട്ടെ ആമീൻ

  • @fmadhavikutti
    @fmadhavikutti ปีที่แล้ว +2

    നല്ല വേദന ഉണ്ട് അല്ലങ്കിൽ hajaraumma ഹോസ്പിറ്റലിൽ പോവില്ല മകന്റ പൈസ പോകുന്നതിൽ ഉമ്മാക്ക് വിഷമം und

  • @fathimafath3940
    @fathimafath3940 ปีที่แล้ว +1

    നൌഫലിൻ അളളാഹു ആഫിയതുളള ദുർഗാ യൂസ് നൽകടേ

  • @user-ns9st7zy2n
    @user-ns9st7zy2n ปีที่แล้ว +6

    ഉമ്മാക്ക് പെട്ടന്ന് സുഖമാവട്ടെ

  • @anaamfathima3219
    @anaamfathima3219 ปีที่แล้ว

    നൗഫലെ നീയാടാ മോൻ. അള്ളാഹു
    മോനെ എപ്പോഴും കാക്കട്ടെ,
    കുറച്ച്
    ദിവസങ്ങളായി വളരെ കഷ്ടപ്പാടാണല്ലോ. എല്ലാവരെയും കാത്തുരക്ഷിക്കട്ടെ. വീട് വേഗം ആക്കണം

  • @saraashraf8313
    @saraashraf8313 ปีที่แล้ว +2

    ഇത്ര നല്ല ഒരു മകൻ ഉള്ളത് ആ ഉമ്മാന്റെയ , ഉപ്പാന്റെയും ഭാഗ്യ

  • @abduljalil5005
    @abduljalil5005 ปีที่แล้ว +1

    Noufaline poleyulla makkalaavanam allahuvinte anugraham undaavatte

  • @achumolachu2714
    @achumolachu2714 ปีที่แล้ว

    ഈ വിഡിയോ കണ്ടപ്പോ വല്ലാത്തൊരു സങ്കടം തോന്നി എന്റെ കാലിനും ഒരാക്സിഡന്റിൽ കാലിനു പൊട്ടുണ്ടായിരുന്നു രണ്ടുമൂന്നു മാസം ബുദ്ധിമുട്ടു ശെരിക്കും ഡോക്ടറെ കാണിക്കാൻ കൊണ്ടുപോവാൻ പോലും ആളില്ലാത്തൊരവസ്ഥയായിരുന്നു 😢 നിന്റെ ഈ മനസ്സ് എന്നും ഉണ്ടാവട്ടെ കുടുംബത്തെ സ്നേഹിക്കുന്ന മനസ്സ്

  • @suliamansuliaman
    @suliamansuliaman ปีที่แล้ว +4

    പടച്ചോന്റെ ഉമ്മാന്റെ അസുഗം പെട്ടന്ന് മാറിക്കൊടുക്കട്ടെ aameen🤲🤲ഉമ്മാക്ക് നല്ല മോനെ പടച്ചോൻ thannallo😢

  • @jinumonjinu4589
    @jinumonjinu4589 ปีที่แล้ว +5

    എന്താ സിനുവിനെ കൊടുന്നൂടെ

  • @FathimaFathima-gq3pk
    @FathimaFathima-gq3pk ปีที่แล้ว +1

    എത്രയും പെട്ടന്ന് ummak ഷിഫയാവട്ടെ

  • @asmiayishamadakkal6594
    @asmiayishamadakkal6594 ปีที่แล้ว +5

    Allhaa enthu patti paavam umma😢😢

  • @afluart6423
    @afluart6423 ปีที่แล้ว +5

    നൗഫൽ നീ dr കാണിക്കു പനി വച്ചു്ണ്ട് ഇരിക്കരുത് പലതരം പനി നടക്കുന്നു ഉണ്ട് നാട്ടിൽ ഞങ്ങൾക്കും പനിയായിരുന്നു ഇപ്പോൾ അല്ലാ വരയും മാറി 🤲🏻

  • @afnaafna9889
    @afnaafna9889 ปีที่แล้ว

    Nalla manasulla ummah...noufal nde karya ummak valuth.arogyamulla deergayus tharatte ummak..

  • @AfeelaHaris-hu8no
    @AfeelaHaris-hu8no ปีที่แล้ว +2

    Umma പാവം എത്രയും പെട്ടന്ന് കാൽ സുഖമാകട്ടെ

  • @MohdBinfas-yo7lw
    @MohdBinfas-yo7lw ปีที่แล้ว

    മാഷാ അള്ളാ പെട്ടെന്ന് സുഖമാകട്ടെ ഉമ്മാക്ക് ഉമ്മാക്ക് ആകെ ഒരു ടെൻഷനെ ഉള്ളൂ വീട്ടിലെ അടങ്ങി ഇരിക്കണ്ടേ എന്ന് ആലോചിച്ചിട്ട് ഉമ്മാക്ക് ഉള്ള ടെൻഷൻ അങ്ങനെയെങ്കിലും വീട്ടിൽ കാണാമല്ലോ അല്ലേ

  • @naseemanaseema9517
    @naseemanaseema9517 ปีที่แล้ว

    അള്ളാഹു ശിഫ നൽ കട്ടെ എത്രയും പെട്ടന്ന്

  • @khairunnisakhairunnisa695
    @khairunnisakhairunnisa695 ปีที่แล้ว +4

    Kanner undakum sukshiho

  • @usmansulu7839
    @usmansulu7839 ปีที่แล้ว +5

    പാവം ഉമ്മ സങ്കടം വന്നു എനിക്ക് ഒന്നും ഇല്ലാതെ ഇരിക്കട്ടെ റബ്ബേ 😢🤲🤲

  • @seenathseenath8222
    @seenathseenath8222 ปีที่แล้ว +1

    ഉമ്മാന്റെ അസുഗം പെട്ടന്ന് സുഖമാവട്ട നോഫി

  • @Shahidakoppam
    @Shahidakoppam ปีที่แล้ว

    എല്ലാം ശരിയാവും നൗഫലേ നിന്നെ അള്ളാഹു ഒന്നുകൊണ്ടും തളർത്തില്ല നീ നല്ലൊരു മോനാണ്

  • @mohmammadafeef6121
    @mohmammadafeef6121 ปีที่แล้ว

    നൗ ഫൽ കാനിങ്ങൾ ന്നല്ല ഒരു മോൻ ആണ് അള്ളഹു എന്നും നിങ്ങളുടെ കൂടെ ഉണ്ടാവും

  • @nasarHafsath
    @nasarHafsath ปีที่แล้ว +2

    നൗഫൽ അന്റെ തടി നോക്കിയാല്ലേ മറ്റുള്ളവരിം നോക്കാൻ വെയ്ക്കൊള്ളൂ
    നൗഫൽ പാനിക് ഹോസ്പിറ്റലിൽ poyi മരുന്ന് കുടിക്ക്

  • @aflahpt8472
    @aflahpt8472 ปีที่แล้ว +1

    Paavam.... rabee vegam sigaki kodukateee.....tooki idallee ummaa kaal neeru vekum... Sinune kondonali illanjal sheriyavoola umma neetu nadakum athurappa

  • @rasiya7084
    @rasiya7084 ปีที่แล้ว +6

    പാവം നൗഫൽ 😢🤲

  • @StrangerThings-lt8xp
    @StrangerThings-lt8xp ปีที่แล้ว +2

    വേഗം ഉമ്മാന്റെ മാറി കിട്ടട്ടെ ആമീൻ

  • @shahlaafiafi8647
    @shahlaafiafi8647 ปีที่แล้ว +6

    Vegam shifayaakki kodkk rabbe🤲🤲

  • @user-oj7dr1wc1r
    @user-oj7dr1wc1r ปีที่แล้ว +1

    Noufalkak Allahu dheergayusum aafiyathum nalgatte Ameen.. .

  • @sidheequep4201
    @sidheequep4201 ปีที่แล้ว +2

    ഈ മോൻ ഉമ്മാൻ്റെ ഭാഗ്യമാണ്

  • @jameelajameelap2162
    @jameelajameelap2162 ปีที่แล้ว +3

    അൽഹംദുലില്ലാഹ്. എത്രയും പെട്ടന്ന് സുഗമാവട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @thesneek3531
    @thesneek3531 ปีที่แล้ว

    എത്രയും പെട്ടന്ന് ശിഫനൽകട്ടെ 🤲🏻🤲🏻🤲🏻

  • @nasarHafsath
    @nasarHafsath ปีที่แล้ว +1

    എത്രയും പെട്ടന് നൗഫലിന്റെ വീട് പണി കഴിയട്ടെ
    ഈ വഴി കാണുമ്പോൾ സങ്കടം വന്നു ഹോസ്‌പിറ്റലിലേക് okke പോകുമ്പോ eanthaoru ബുദ്ധി ട്ടന്ന് പാവം umma

  • @sareenai2470
    @sareenai2470 ปีที่แล้ว

    Paavam umma orupaad vedana sahikkunnundu😢😢noufale ninak kanneear kittum

  • @SuneeraElahi-lp2em
    @SuneeraElahi-lp2em ปีที่แล้ว +1

    അള്ളാഹു വേഗം ശിഫ നൽകട്ടെ 🤲🤲🤲ഇതേ അവസ്ഥ തന്നെയാണ് ഞങ്ങൾക്കും അസുഖം വന്നാൽ എടുത്തോണ്ട് പോണം എത്രയും വേഗം വീട് പണി കഴി യാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲🤲

  • @amiaman3166
    @amiaman3166 ปีที่แล้ว +5

    കണ്ണെർ ഉണ്ടാവും മോനെ 🥰

  • @_.filzaa._
    @_.filzaa._ ปีที่แล้ว

    Yethrayum vekam ummante shifayakitharatte🤲🏻🤲🏻🤲🏻🤲🏻

  • @maimoonamaimoona4415
    @maimoonamaimoona4415 ปีที่แล้ว +1

    ഉമ്മയുടെയും ഉപ്പയുടെയും വീട്ടുകാരെയും വായയികയേയും എല്ലാം എടുത്തു വീഡിയോ ഇടല്ലേ ബ്രോ 😇 അവരെ വിറ്റ് കണ്ടാന്റ് ഉണ്ടാക്കി വീഡിയോ ഇടല്ലേ....

  • @user-gh5fb5po2b
    @user-gh5fb5po2b ปีที่แล้ว

    Noufale pettenn Dr kanikk same avasthaya ente veetilum Kure days aayi ororutharkk asugam ummante pettenn shifayakattee

  • @aashuchappy9626
    @aashuchappy9626 ปีที่แล้ว

    Nalla aarogyamulla ummayenu.pazhaya aafiyathu thirichu kodukkaneallha

  • @junaidaLk
    @junaidaLk ปีที่แล้ว +1

    ഇതുപോലെ എനിക്കും പറ്റാറുണ്ട് കാൽ അടി മറിയൽ

  • @nsofficial2842
    @nsofficial2842 ปีที่แล้ว +5

    Pavam umma😮😮

  • @hamzahamza-be9mu
    @hamzahamza-be9mu ปีที่แล้ว +2

    Noufale negak kanner thattitundagum

  • @shylaja2989
    @shylaja2989 ปีที่แล้ว

    Njanum ansiyum koodipoya avastha aayallo😍 atha enikk ansiyod ishttam.

  • @AizaMeharin
    @AizaMeharin ปีที่แล้ว +1

    അല്ലാഹ് ഞങ്ങടെ ഉമ്മാന്റെ ഇത്രെയും പെട്ടെന്ന് ശിഫ കൊടുക്കനെ നാഥാ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @basilvlog747
    @basilvlog747 ปีที่แล้ว +2

    അസുഖം പെട്ടന്ന് ശിഫ ആക്കി തരട്ടെ ആമീൻ 🤲🏻🤲🏻

  • @suharabasheer7026
    @suharabasheer7026 ปีที่แล้ว +2

    ഇങ്ങനെയുള്ള മക്കളെ കിട്ടണംഅൽഹംദുലില്ലാ .അവിടെ വാർഡ് മെമ്പറും പ്രസിഡണ്ട് ഒന്നും ഇല്ലാ .പാവം നൗഫൽഇത്ര കഷ്ടപ്പെട്ടാണ് ഉമ്മയോ ഹോസ്പിറ്റൽ എത്തിച്ചത്

  • @hanizuhanizu6336
    @hanizuhanizu6336 ปีที่แล้ว +1

    Ummak pettan sifa nalgane allah🤲🏻🤲🏻

  • @minisukumarani.v3297
    @minisukumarani.v3297 ปีที่แล้ว

    Nofulite dosamavu varthaman kett eavsthyilum chirichupoye❤❤❤❤❤

  • @sejybashy
    @sejybashy ปีที่แล้ว

    Allllah pavam ummma😢
    Noufale dr kanikto ninnne
    Ninte arogyam aan ivde adym nokendedh
    Ummmanim upppanim koodapirappukeyum nokan ni ullllu orma venmto

  • @user-vf6xr6br4t
    @user-vf6xr6br4t ปีที่แล้ว

    എല്ലാ ചെയ്യുന്ന തും നല്ലതാണ് ഉമ്മ ഉപ്പ അവരുടെ കാര്യം നോക്കൽ.മകളുടെ കടമ തന്നെ ആണ് .പക്ഷേ. ഉമ്മ ഭാര്യ പെങ്ങൾ ഇവരെ എൻതിനാണ് ലേകം മുഴുവൻ കണിക്കുന്നത്.

  • @shylaja2989
    @shylaja2989 ปีที่แล้ว

    Raihu kond vanna marunnanu enikk ishttamayath

  • @civabeevi8683
    @civabeevi8683 ปีที่แล้ว

    Allahu allavarkum aafiyatthulla dheergayusse nalki anugrahikkette. Aameen aameen yarabbal aalameen

  • @saji6841
    @saji6841 ปีที่แล้ว +1

    മാഷാ അല്ലാഹ് ഇത്രയല്ലേ sambavichullu അല്ലാഹുവിനോട് ദുഹാ ചെയ്യാം ഉമ്മമാർക്ക് വയ്യാതായാൽ ഒരു pratheyga ടെൻഷൻ ആണ് അല്ലെ

  • @noushidavlog9973
    @noushidavlog9973 ปีที่แล้ว

    ഇതെന്താ ഒന്നു മാറുമ്പോൾ ഒന്ന് എല്ലാവർക്കും സുഖാണല്ലോ ഇതിനാണ് കണ്ണേറ് എന്ന് പറയുന്നത് ഞങ്ങളെ വീട്ടിലും ഇങ്ങനെ തന്നെ വീടുപണി തുടങ്ങിയപ്പോൾ അന്നുമുതൽ എല്ലാവർക്കും സൂക്കേടാണ്

  • @sofiyabasheer5135
    @sofiyabasheer5135 ปีที่แล้ว +1

    Noufale ningale allahu rashikkum ameen❤

  • @raas650
    @raas650 ปีที่แล้ว +2

    ഉമ്മ❤️🤲🏻🤲🏻 നൗഫൽ❤️🤲🏻

  • @SalmaKallingal-ri5df
    @SalmaKallingal-ri5df ปีที่แล้ว +5

    Allaahu shifayakkatte ameen

  • @ihjazihjaz8169
    @ihjazihjaz8169 ปีที่แล้ว

    ഉമ്മാനെ പാവം സാരമില്ല നോഫാലെ എന്തായാലും വീട് വെക്കുന്നു ഉണ്ടല്ലോ സമാധാനികാം

  • @zeenathmuneer
    @zeenathmuneer ปีที่แล้ว +4

    Sinu vanno? Kond varu

  • @user-fq1kd1xx8k
    @user-fq1kd1xx8k ปีที่แล้ว

    Allahuve ethrayumvekamshifanalkane 🤲🏼🤲🏼🤲🏼noufale ipozhathepaniya sooksikanamto vekamdr kaniku

  • @5sistersgallery
    @5sistersgallery ปีที่แล้ว

    ഉമ്മാക് വേഗം സുഗമാവട്ടെ

  • @AbdulRazak-jc9bh
    @AbdulRazak-jc9bh ปีที่แล้ว

    Ellam shariyakum mone vishamikkanda

  • @jameelashahul8474
    @jameelashahul8474 ปีที่แล้ว

    രണ്ടു ദിവസം റസ്റ്റ് എടുക്ക് മോനേ

  • @haseenahaseena1265
    @haseenahaseena1265 ปีที่แล้ว

    Ethreyum petennu sugavete ummak 🤲🤲

  • @famin6964
    @famin6964 ปีที่แล้ว +2

    ഉമ്മ വേഗം മാറട്ടെ ഉമ്മാനെ കൊണ്ടുപോകുന്നത് കണ്ടിട്ട് തന്നെ സങ്കടം എത്ര ബുദ്ധിമുട്ടാണ് കൊണ്ടുപോകുന്നത് നൗഫൽ പാവം റോഡില്ലാത്തതിന്റെ ഒരു ബുദ്ധിമുട്ട് വേഗം സുഖമാവട്ടെ പുരപ്പണി വേഗം കഴിയട്ടെ ഉപ്പാക്ക് സുഖമില്ലാതെ മാറിയപ്പോൾ ഉമ്മാക്ക് ആയോ സാരമില്ല എന്ത് തന്നെ വന്നാലും നമ്മൾ സഹിക്കേണ്ട