ജനാബത്ത് കുളിച്ചയാൾ പിന്നെ വുളു എടുക്കേണ്ടതുണ്ടോ? | Sirajul Islam Balussery

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • Janaabathu Kulichayaal Pinne Woolu Edukkendathundo?
    💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.👇
    📲 Whatsapp Group 1️⃣
    chat.whatsapp....
    📲 Whatsapp Group 2️⃣
    chat.whatsapp....
    _________________________________________
    #Islamic Tips #Islamic Short Video #Shortclips
    #Islamic Knowledge #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
    t.me/SirajulIs...

ความคิดเห็น • 90

  • @MullaSidhe-xj8vv
    @MullaSidhe-xj8vv 3 หลายเดือนก่อน +15

    അൽ ഹഠ ദുലില്ലാഹ് അള്ളാഹു ഉസ്താദിന് ദീർഘായുസ്സ് - ആഫിയത്തും നൽകട്ടെ

  • @MullaSidhe-xj8vv
    @MullaSidhe-xj8vv 3 หลายเดือนก่อน +30

    മുജാഹിദ് ബാലുശേരി ക്ക് അള്ളാഹു ഷി ഫ കൊടുക്കട്ടെ

    • @mshafi2218
      @mshafi2218 3 หลายเดือนก่อน +1

      ആമീൻ

    • @abdulazeez2176
      @abdulazeez2176 3 หลายเดือนก่อน +2

      ആമീൻ ( ഖുറാഫി ആണ്)

    • @saidsaidali3191
      @saidsaidali3191 2 หลายเดือนก่อน

      Aameen Yarbbal Aalameen

    • @MehndiHenna-lo6so
      @MehndiHenna-lo6so 2 หลายเดือนก่อน

      Nthu patti

    • @supergameryt7942
      @supergameryt7942 2 หลายเดือนก่อน

      Aameen

  • @urlyparly6217
    @urlyparly6217 2 หลายเดือนก่อน +3

    മാഷാ അള്ളാ അള്ളാഹു ഉസ്താദിന് ദീർഘായുസ്സ് നൽകുമാറാകട്ടെ ഇതുപോലുള്ള എല്ലാ മറുപടികളും ചോദ്യങ്ങളും ചോദിച്ച് എല്ലാവരേ സംശയങ്ങൾമാറ്റി കൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @subierm.s412
    @subierm.s412 3 หลายเดือนก่อน +25

    എനിക്ക് 35വർഷം ആയിട്ടുള്ള സംശയം ആണ് അവസാനം ചോദ്യ കർത്താവ് ചോദിച്ചത് 🙏🏻thz

    • @vijaymalli00
      @vijaymalli00 3 หลายเดือนก่อน

      ​@@hamsahk4576ഇക്കാ ജനാബത് കുളി എന്ന് പറഞ്ഞാൽ സ്ത്രീയുമായി അല്ലെങ്കിൽ ലിങ്കത്തിന്റെ അഗ്ര ഭാഗം ഉള്ളിൽ കടക്കുന്നത് അല്ലെ അപ്പൊ അല്ലെ ജനാബത് കുളിക്കണ്ടത് സ്വയം ഭോഗം ചെയ്യുന്നതിന് ജനബത് കുളിയിൽ പെടുമോ അതും അറിയുമെങ്കിൽ പറഞ്ഞു തരണം🤲🏻

    • @SirajulIslamBalussery
      @SirajulIslamBalussery  3 หลายเดือนก่อน +1

      സ്ഖലനം സംഭവിച്ചാൽ ജനാബത്ത് കുളിക്കണം. അത് ഏതു രൂപത്തിൽ ആണെങ്കിലും ശരി

    • @vijaymalli00
      @vijaymalli00 2 หลายเดือนก่อน +1

      ​@@SirajulIslamBalusseryഉസ്താതെ ഒരുപാട് നന്ദി പടച്ചവൻ ഇഹത്തിലും പരത്തിലും ഉസ്താദിനെ സഹായിക്കട്ടെ അവന്റെ കാരുണ്യത്തോടെ 🤲🏻

    • @SirajulIslamBalussery
      @SirajulIslamBalussery  2 หลายเดือนก่อน

      @@vijaymalli00 ameen

    • @goldenpearls5241
      @goldenpearls5241 2 หลายเดือนก่อน

      😂😂​@@hamsahk4576

  • @manzoorm03
    @manzoorm03 2 หลายเดือนก่อน +5

    സാധാരണ കുളി കുളിക്കുമ്പോൾ വോദുഹ് ന്റെ നിയ്യത്തോടെ കുളിച്ചാൽ പിന്നീട് വോള്ളു എടുക്കാതെ നമസ്‌കരിക്കാമോ?

  • @muhammedshafi3840
    @muhammedshafi3840 2 หลายเดือนก่อน +1

    جزاك الله خير

  • @saidsaidali3191
    @saidsaidali3191 2 หลายเดือนก่อน +1

    MashaAllah JazakaAllaha Haira BarakaAllah Feekum

  • @kujolkv9948
    @kujolkv9948 2 หลายเดือนก่อน +1

    Alhamdulillah Masha Allah 👍🤲🤲

  • @rajeenabindseethy66
    @rajeenabindseethy66 3 หลายเดือนก่อน +1

    بارك الله فيكم

  • @ShabnaBadusha
    @ShabnaBadusha 2 หลายเดือนก่อน +1

    Jazakallah khair.

  • @AshrafKAAshraf
    @AshrafKAAshraf 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 🤲

  • @shamsuak5035
    @shamsuak5035 3 หลายเดือนก่อน +1

    ജസാകള്ളാഹ്

  • @Dreams-iz4qd
    @Dreams-iz4qd 2 หลายเดือนก่อน +1

    Zakathine kurich njhan oru
    Doubt chothichirunnu
    Usthath athinu oru marubadi tharanam

  • @MohammedNasif-jk2ou
    @MohammedNasif-jk2ou 2 หลายเดือนก่อน +1

    Ammen

  • @azeezmukkood2020
    @azeezmukkood2020 2 หลายเดือนก่อน +1

    👍👍

  • @mujahidkoduvayur4910
    @mujahidkoduvayur4910 3 หลายเดือนก่อน +2

  • @mizriyas6770
    @mizriyas6770 หลายเดือนก่อน

    👍🤲🏻

  • @Aslam-qo7if
    @Aslam-qo7if 2 หลายเดือนก่อน

    If you give more clarity about the requirement of Vudhu after normal bath will be good. Little confusion on that!!!

  • @ismailcheriyaparambath7740
    @ismailcheriyaparambath7740 2 หลายเดือนก่อน

    Anna oru Hashim thangal nadapuram pattichu dua chayyana😢

  • @anoopchalil9539
    @anoopchalil9539 2 หลายเดือนก่อน

    Njan wudu edukkathe niskarikkarilla..
    Its abour spiritual purity to stand before holy God......

  • @ajazf9027
    @ajazf9027 3 หลายเดือนก่อน +2

    കുളത്തിലോ , പുഴയിലോ തുടങ്ങിയ ജലാശയങ്ങളില്‍ വച്ച് ജനാബത്ത് കുളി നിര്‍വഹിക്കുന്നവര്‍ തലയില്‍ വെള്ളം ഒഴിക്കുന്നതിന് പകരം മൂന്ന് തവണ മുങ്ങി കുളിച്ചാല്‍ മതിയോ ?

  • @razeena7153
    @razeena7153 2 หลายเดือนก่อน +1

    Usathaade ഒരു ഡൌട്ട്. ...വുളു ഉണ്ടായിരിക്കെ ചെറിയ മകന്റെ ഗുഹ്യ അവയവത്തിൽ തൊട്ടാൽ വുളു മുറിയുമോ?

  • @muhammedrifas3155
    @muhammedrifas3155 2 หลายเดือนก่อน

    ഇതിൽ എങ്ങനെ സംശയങ്ങൾ ചോദിക്കാം?

  • @sarjaspk1441
    @sarjaspk1441 3 หลายเดือนก่อน +2

    Alhamdulilla oru samshayam 5vakth niskarathinum vulu cheyendathundo asarine vulu eduthu vulu muriyunna karyanghal chehthilla enghil magribin vulu edukkano

    • @rajeenabindseethy66
      @rajeenabindseethy66 3 หลายเดือนก่อน +2

      Venda
      Pakshe vulu edukkunnathin anusarich papangal kozhinchupokum

    • @sarjaspk1441
      @sarjaspk1441 3 หลายเดือนก่อน +1

      Alhamdulilla insha allha

  • @HidruV
    @HidruV 2 หลายเดือนก่อน

    ജനാബത്തിന്റ കുളിയുടെ മുബ് വുളൂ എടുക്കുന്നത് സുന്നത്തായ കാര്യമാണ് അത് കോണ്ട് നിയ്യത്ത് വേറേയാണ് അത് ജനാബത്ത് .കഴിഞ്ഞ ശേ സം നിയ്യത്ത് നിസ്ക്കരിക്കുവാൻ വേണ്ടി വുളുവിന്റ ഫർള് നെ വീട്ടുന്നു എന്ന് നിയ്യത്ത് വേച്ച് മൂന്ന് പ്രവിശ്യം മുങ്ങിയാൽ മതിയാവും.അതിന്റ ശേ സം നിങ്ങൾ ഹേ വത്ത് തോടാ ദിരിക്കുക.ആ ദാണ് ഉത്തമം

  • @mrm3434
    @mrm3434 2 หลายเดือนก่อน

    ജനാബത് കുളിയിൽ ഷാംപൂ,സോപ്പ് ഇവ ഉപയോഗിക്കുന്നതിൻ്റെ വിധി എന്താണ്

  • @muhammadanwarnassar7181
    @muhammadanwarnassar7181 3 หลายเดือนก่อน

    Wuluvinte niyyath vech thalayil koodi 3 pravashyam vellam oyichal wulu ready aakumo?

  • @sameernalakath7308
    @sameernalakath7308 3 หลายเดือนก่อน +1

    കുളിക്കുന്മ്പോൾ തന്നെ ഔളു എടുക്കുമ്പോൾ ഔറത് എങ്ങിനെ യാണ്

    • @Lajus2835
      @Lajus2835 2 หลายเดือนก่อน

      കുളിക്കുമ്പോളും ഔറത്ത് മറക്കണം ...
      പൂർണ്ണ നഗ്നനായി കുളിക്കരുത്...

    • @pristinecave
      @pristinecave 2 หลายเดือนก่อน +2

      വുദു സ്വീകാര്യമാകാനുള്ള നിബന്ധനകളിൽ ഔറത്ത്‌ മറക്കൽ ഇല്ല. ‌

  • @salsabeel1077
    @salsabeel1077 2 หลายเดือนก่อน

    Oru samshyan red dress purushanmar dharikkan padilla ennu kettu athu plain red dress matram anno. Design ulla red shirt dharikkammo ?

    • @shahabaz2927
      @shahabaz2927 2 หลายเดือนก่อน +1

      Athe plain red dress aanu.. mattu colors mix avathatha red dressukal upayogikkan paadilla..
      Athepole thanne yellow and indigo colours are also prohibited..
      Athil plain thanne aavano enn enikkariyilla.. enkilum ee colours prior varunna dresses ozhivakunnathaanu nallath

  • @rafeeqbaleri6066
    @rafeeqbaleri6066 2 หลายเดือนก่อน

    ടാപിൽ നിന്നും വുളു എടുത്ത വെള്ളം മലമൂത്ര വിസർജന ശേഷം ശുദ്ധീകരണത്തിന് ഉഭയോഗിക്കമോ?

  • @Sharu-o8n
    @Sharu-o8n 3 หลายเดือนก่อน

    Valiya ashudhi kulikkumbol adhyam thala kulikendath nirbandhamano? Thala neeriralkam karanam prayasmundavarund. Pls reply

    • @SirajulIslamBalussery
      @SirajulIslamBalussery  3 หลายเดือนก่อน +1

      ആദ്യം തല കുളിക്കണം എന്നത് നിർബന്ധമല്ല .എങ്കിലും ശരീരം മുഴുവൻ തല ഉൾപ്പെടെ നനഞ്ഞുവെന്ന് ഉറപ്പുവരുത്തണം

    • @Sharu-o8n
      @Sharu-o8n 2 หลายเดือนก่อน

      @@SirajulIslamBalussery Alhamdulillah...jazakkallahu khair..

  • @muhammedazgar274
    @muhammedazgar274 3 หลายเดือนก่อน +4

    ജനാബത് കുളിക്ക് ശേഷം ഒരു വൂലൂഉം അങ്ങ് എടുത്തേക്കെട്ടെ..

    • @ShabnaBadusha
      @ShabnaBadusha 2 หลายเดือนก่อน

      Munpu wulu edukkunnathalle pinne enthina kuli kazhinjhu veendum

    • @AbdussamadCk
      @AbdussamadCk 2 หลายเดือนก่อน

      ഒരു മൗലൂദും കൂടി അങ്ങ് ഓതിയാലോ ?.

    • @muhammedazgar274
      @muhammedazgar274 2 หลายเดือนก่อน

      @@AbdussamadCk
      മുശ്രിക്കുകൾ മൗലൂദ് ഓതുക തന്നെ വേണം.
      അല്ലാതെ മുശ്രികാവില്ലല്ലോ.
      നിന്റെ തറവാടിന്റെ ഗുണം സൂക്ഷിക്കണമെങ്കിൽ മൗലൂദ് ഓതുന്നത് നല്ലതാണ്.
      ഹവാരിജുകൾ ഖുർആൻ മുറുകെപ്പിടിച്ചവരായിരുന്നു..
      നിങ്ങൾക്ക് വേണമെങ്കിൽ ഹദീസും മുറുകെപ്പിടിച്ച് ഹവാരിജുകളുടെ മാർഗ്ഗം സ്വീകരിക്കാം.
      ഏതെങ്കിലും ഒരു മിസ്റ്റർ എന്തെങ്കിലും പറയുമ്പോൾ, അയാൾ പറയുന്നത് പ്രമാണം ആണെന്ന് കരുതി അവന്റെ കൂടെ ഓടുന്നവരല്ല സലഫികൾ.
      മുഹമ്മദ് നബി കൃത്യമായി പറയാത്ത കാര്യങ്ങളിൽ സൂക്ഷ്മതക്ക് വേണ്ടി നമുക്ക് തീരുമാനങ്ങൾ എടുക്കാവുന്നതാണ്.
      ഒരു ഒലൂവ് എടുക്കുമ്പോഴേക്കും അങ്ങ് നരകത്തിൽ വീണു പോവുകയില്ല.

  • @NasarAbc
    @NasarAbc 2 หลายเดือนก่อน

    Vuluh edukumbol ourathemarakkal nirbanthamundo

    • @SirajulIslamBalussery
      @SirajulIslamBalussery  2 หลายเดือนก่อน +1

      No

    • @cylonmoon1649
      @cylonmoon1649 2 หลายเดือนก่อน

      @@SirajulIslamBalusseryഉണ്ട്‌

    • @shahabaz2927
      @shahabaz2927 2 หลายเดือนก่อน

      ഇല്ല സുഹൃത്തെ.... ഹദീസുകളിൽ നിന്ന് പഠിക്കാൻ ശ്രമിക്കൂ... മുസ്യാരുടെ തൊണ്ട വിഴുങ്ങാതെ​@@cylonmoon1649

  • @sameehafarveen237
    @sameehafarveen237 2 หลายเดือนก่อน

    ഞാൻ കുളിക്കുമ്പോൾ ഓരോ ഭാഗം കഴുകുമ്പോഴും നിയ്യത്ത് വെക്കുന്നു അതിന്റെ ആവശ്യം ഉണ്ടോ അതോ തുടക്കത്തിലേ ഒരു നിയ്യത്ത് വെച്ച് കുളിച്ചാൽ മതിയോ

    • @SirajulIslamBalussery
      @SirajulIslamBalussery  2 หลายเดือนก่อน

      Oru niyyath thudakkathil mathi

    • @sameehafarveen237
      @sameehafarveen237 2 หลายเดือนก่อน

      @@SirajulIslamBalussery ok ഇൻശാ അല്ലാഹ്

  • @phoenixvideos2
    @phoenixvideos2 2 หลายเดือนก่อน +2

    വുളു എന്ന ഉദ്ദേശത്തിൽ കുളിക്കുമ്പോൾ ലൈംഗിക അവയവത്തിൽ തൊട്ടാൽ പിന്നെ വുളു ഇല്ല
    കുളിയേ ഉള്ളൂ
    കുളി അഴുക്ക് മാറ്റലാണ്
    വുളു അഴുക്ക് ഇല്ലങ്കിലും ചെയ്യേണ്ട ശർത്താണ്
    അതിനാൽ 2 in 1 ചെയ്യുന്നവർ സ്പർശനം ഒഴിവാക്കണം
    ഇല്ലെങ്കിൽ കുളിയെ നടക്കു
    വുളു ഇല്ലാത്തതിനാൽ
    നമസ്കരിക്കാൻ കഴിയില്ല
    ഇതാണ് എൻ്റെ അറിവ്
    സുന്നി വിശ്വാസം
    മുജാഹിദ് ബാലു പലതും സ്വന്തം
    ഗവേഷണമാണെന്ന് തോന്നുന്നു 😊

    • @Khadus-f6y
      @Khadus-f6y 2 หลายเดือนก่อน +1

      ബാലുശേരി സ്വന്തം അഭിപ്രായം പറയുന്നില്ല.ഹദ്ദീസുകൾ പരിശോധിക്കുക. ഇസ്ലാമിൻറെ പാഠങ്ങൾ വിശദമായി പഠിക്കുക.

    • @phoenixvideos2
      @phoenixvideos2 2 หลายเดือนก่อน

      @@Khadus-f6y
      വുളു മുറിയുന്ന കാര്യമാണ് അവയവം
      തൊടൽ
      അവയവം തൊട്ടുള്ള ശുചീകരണത്തിൽ പിന്നെ വുളു എവിടെ
      അതായത് തുടക്കത്തിലെ പിഴച്ചു !
      കുളിക്കുന്നവർ തുടക്കത്തിൽ വുളുവിൻ്റെ നിയത്ത് വെച്ച്
      കുളിക്കുമ്പോൾ അവയവം
      തൊട്ടാൽ വുളു പോയി
      അതേസമയം കുളിയുടെ നിയത്ത് വെച്ച് ശുചീകരണത്തിൻ്റെ ഭാഗമായി
      അവയവം തൊട്ട് ശേഷം വുളുവിൻ്റെ
      നിയത്ത് പുതുക്കി കുളി തുടരുകയും പിന്നെ അവയവം തൊട്ടില്ലെങ്കിൽ
      വുളു ഉണ്ടെന്ന് പറയാം
      അല്ലാത്തത് ശരിയല്ല
      വരികൾ മാത്രം വായിച്ച് ഫലമില്ല
      ഇടയിലും വായിക്കണം

    • @Khadus-f6y
      @Khadus-f6y 2 หลายเดือนก่อน

      @@phoenixvideos2 അതു തന്നെയാണ് അയ്യാൾ വിശദീകരിച്ചതു. മതവിശ്വാസിക്ക് ഹദ്ദീസുകൾ മതിയാവും ഒരോ സാഹചര്യത്തിനനുസരിച്ചുള്ള സഹാബികളുടെ ചോദ്യവും അതിനു യോജ്യമായ മറുപടികളുമാണ് ഇസ്ലാമിൻറെ ജീവിത നിയമാവലികൾ.

    • @hidayathkamber6537
      @hidayathkamber6537 2 หลายเดือนก่อน +1

      മുഹദീൻ ശൈഖ്‌ 40 വട്ടം ജനാബത് കുളിച്ചു എന്ന് പറയുന്നു ശെരിയാണോ?

    • @phoenixvideos2
      @phoenixvideos2 2 หลายเดือนก่อน

      @@hidayathkamber6537
      നമുക്കറിയില്ല
      തള്ളാനും കൊള്ളാനും

  • @goldenpearls5241
    @goldenpearls5241 2 หลายเดือนก่อน

    കളി, കുളി, വളി,വുളു വേറെ

  • @mefelilpt7914
    @mefelilpt7914 3 หลายเดือนก่อน +1

    മുടി മെടഞിട്ട സ്ത്രീക് തലയിലൂടെ 3കോരൽ വെള്ളം ഒഴിച്ചാൽ മതിയല്ലോ അപ്പോൾ ശരീരം മുഴുവൻ നനയണ്ടേ..മുടിയൂടെ ഉൾഭാഗം നനയില്ലോ

    • @shihabshihab-ze8ut
      @shihabshihab-ze8ut 3 หลายเดือนก่อน +2

      സാധാരണ എത്ര ബക്കറ്റ് വെള്ളം കൊണ്ടാണ് നമ്മൾ കേരളാ ക്കാര്‍ kulikkarullath .

  • @mohammedthayyib4646
    @mohammedthayyib4646 2 หลายเดือนก่อน

    ജനാബത്ത് കുളിയോ സാധാരണയുളള കുളിയോ ആകട്ടെ കുളിച്ചാൽ പിന്നെ വുളു എടുക്കണ്ടതില്ല എന്നല്ലേ?

    • @munawaralikkapparambil2091
      @munawaralikkapparambil2091 2 หลายเดือนก่อน

      Listen 3:55

    • @mohammedthayyib4646
      @mohammedthayyib4646 2 หลายเดือนก่อน

      ​@@munawaralikkapparambil2091സാധാരണയുളള കുളി കുളിച്ചാൽ പിന്നെ വുളു എടുക്കേണ്ടതില്ല എന്നാണ് എനിക്ക് മനസ്സിലാകുന്നത്. ഞാൻ മനസ്സിലാക്കിയത് തെറ്റാണെങ്കിൽ അത് എന്ത്കൊണ്ട് തെറ്റാവുന്നു എന്ന് പറയാമോ?

  • @abduraheemtabduraheemt6621
    @abduraheemtabduraheemt6621 3 หลายเดือนก่อน

    ഇതുപോലെത്തെ അഭിപ്രായം സലഫി മുൻകാല പണ്ഡിതന്മാർ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ

    • @SirajulIslamBalussery
      @SirajulIslamBalussery  3 หลายเดือนก่อน +2

      മുഹമ്മദ് നബിയും സ്വഹാബികളും ആണ് ഏറ്റവും ആദ്യത്തെ സലഫുകൾ .ഈ വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമില്ല.

  • @aboobackervp3510
    @aboobackervp3510 2 หลายเดือนก่อน +1

    സുന്നത്ത് നോമ്പിന് ഒരു നിയ്യത്തും
    റമളാന്റെ നിയ്യത്ത് വേറെയാണ്
    ജനാബാത്ത്‌ കിളിയുടെ നിയ്യത്ത്
    വേറെയാണ് നമസ്കാരത്തിന്റെ
    നിയ്യത്ത് വേറെ ആണ് എല്ലാത്തിനും ഒരു നിയ്യത്ത് എങ്ങിനെ മതിയാകും ഇയാൾ ഊഹിച്ചാണ് പറയുന്നത്

    • @shafnatkdoopo2009
      @shafnatkdoopo2009 2 หลายเดือนก่อน

      വീഡിയോ ഫുൾ കാണാതെ തള്ളല്ലേ ഏറ്റവും വോളൂ എടുക്കുന്നത് മൂപ്പര് പറയുന്നുണ്ട് നിങ്ങളുടെ പണ്ഡിതന്മാരെ തള്ളി മറിക്കൽ അല്ല പരിപാടി തെളിവ് ഉദ്ധരിക്കുന്നുണ്ട് ദജ്ജാല് നമ്മുടെ ടീം ആണ് എന്ന് പറഞ്ഞ് ഉസ്താദിൻറെ ടീം അല്ലേ

  • @kujolkv9948
    @kujolkv9948 2 หลายเดือนก่อน

    Alhamdulillah Masha Allah 👍🤲🤲

  • @shibupk5472
    @shibupk5472 3 หลายเดือนก่อน

  • @mshafi2218
    @mshafi2218 3 หลายเดือนก่อน +1

    👍👍👍