1:50 I am kathalan enikk ishtappettu, especially hacking scenes, normally Enthenkilum okke screenil kanichu Njan hacking cheyyuvanu enn parayunnathinu pakaram kurachu real ayitt kanichu
1:53 കുഴപ്പില്ല എന്ന് തോന്നി. ₹100 ടിക്കറ്റിനുള്ളത് ഉണ്ട്. 😌 2:08 ഫ്രീ ടിക്കറ്റ് കിട്ടി പോയി കണ്ട പടം. പടം ഇഷ്ടായി. പക്ഷേ ക്ലൈമാക്സ് ഇഷ്ടായില്ല. 9:24 മറ്റൊരു ഫ്രീ ടിക്കറ്റ് പടം. പടം ഇഷ്ടായി.
6:50 പടം ഡൌൺലോഡ് ചെയ്തിട്ട് 10 മിനിറ്റ് കണ്ട് പ്രിന്റ് ക്ലാരിറ്റി ഇല്ലാത്ത കൊണ്ട് ഡിലീറ്റ് ചെയ്ത് കളഞ്ഞ് സത്യത്തിൽ ആ സിനിമ മൊത്തം അങ്ങനെയാണോ ഒരുമാതിരി ഇരുട്ടടച്ച പോലത്തെ വിഷ്വൽ 🤔
I am kathalan hacking scene pora enna parjune ind , ennal ithe parjune hacking idea ilthe avare enna thonne ( avark fake hacking screen + dark web vennam enne thonnu😅😅 )
Hello Mummy is a good movie. Sookshmadarshini is 50 cr. Club movie. But, when I saw the movie ' Mura', serikkum ithariyunnu 50 Cr. Clubil kerenda cinema ennu tonnippoyi. Also, the movie ' Taanaaraa' is only a time - pass movie standard only!
വീഡിയോ തുടങ്ങിയപ്പോൾ തന്നെ ചിരി വന്നു. ലുക്ക് കണ്ടിട്ട് 😁
😂😂
😂😂
True
😂😂
Ullil thonniya chiri ee cmnt kand purath vann😁
Ippol pakka Mohanlal look
ഒടിയൻ മാണിക്യൻ
മുത്തപ്പാ 🤣🤣🤣🤣ഇന്ന് തഞ്ചാവൂർ നിന്ന് തിരിച്ചു വരുന്ന വഴി ഒരു അടി നടന്നു മുത്തപ്പാ 😂😂😂😂
കഞ്ഞി എടുക്കട്ടെ 😁
ആഹാ മുടുക്കൻ ആയി 😂
0:00 ; 0:31 ☛ 𝙸𝚗𝚝𝚛𝚘
0:03 ☛ ᴏᴠᴇʀᴠɪᴇᴡ ᴏꜰ ᴠɪᴅᴇᴏ
0:32 ☛ 𝐈 𝐀𝐦 𝐊𝐚𝐭𝐡𝐚𝐥𝐚𝐧
1:58 ☛ 𝙷𝚎𝚕𝚕𝚘 𝙼𝚞𝚖𝚖𝚢
3:30 ☛ 𝚂𝚘𝚘𝚔𝚜𝚑𝚖𝚊𝚍𝚊𝚛𝚜𝚑𝚒𝚗𝚒
6:14 ☛ 𝙰𝚕𝚕 𝚆𝚎 𝙸𝚖𝚊𝚐𝚒𝚗𝚎 𝚊𝚜 𝙻𝚒𝚐𝚑𝚝
7:41 ☛ 𝚂𝚝𝚑𝚊𝚗𝚊𝚛𝚝𝚑𝚒 𝚂𝚛𝚎𝚎𝚔𝚞𝚝𝚝𝚊𝚗
9:09 ☛ 𝙼𝚞𝚛𝚊
10:40 ☛ ᴏᴛʜᴇʀ ɴᴏᴠᴇᴍʙᴇʀ ʀᴇʟᴇᴀꜱᴇ ᴍᴏᴠɪᴇꜱ
11:28 ☛ 𝙾𝚞𝚝𝚛𝚘
Gud effort
എല്ലാ വീഡിയോഡിലും ഇങ്ങനേ വേണ്ടുന്നത് ഉണ്ടായിരുന്നെങ്കിൽ ❤
Nice job.. 😊
Nice try🎉
ദീപസ്തംഭം മഹാശ്ചര്യം 🤣🫣
🤣🤣 ijjathi
എജ്ജാതി look thee item 😂🔥
👶🏻
"i am kathalan" njan theatre il kandarunnu..enik ishtayi..
look kollam👍👍
എന്തോ ഇഷ്ടമാണ്... ഇങ്ങളുടെ അവതരണം 🥰
അണ്ണാ കവിളിൽ ഒരു പൊട്ടും കൂടെ കുത്താമായിരുന്നു...cuteness overloaded..😄😄
😂😂😂
old logo>>
3: 02 സുരേഷ്‌ഗോപി 👌
ഒടിയൻ filmy Talks😂🔥
ദീപസ്തംഭം മഹാശ്ചര്യം ദിലീപേട്ടൻ ലുക്ക്.!🤍😁
ഇപ്പോ മുടുക്കനായി 🔥
3:01 ഞൻ expect ചെയ്തത് "പൊലയടി മോനെ" എന്ന ഡയലോഗ് 😂😂😂
പറക്കും തളികയിലെ മെയ്ക്ക് അപ്പ് സീൻ ഓർമ വരുന്നു ചേട്ടനെ കാണുമ്പോ...😂😂...
മുടുക്കൻ ആയി 😂
1:50 I am kathalan enikk ishtappettu, especially hacking scenes, normally Enthenkilum okke screenil kanichu Njan hacking cheyyuvanu enn parayunnathinu pakaram kurachu real ayitt kanichu
Shyedaaaa aalu mariyathallale appoo 😁❤🔥
Nice aayend.
😁❤️
Waiting for December
അവനു വേണ്ടി
ആ കുടുംബ സ്നേഹിക്ക് വേണ്ടി കാത്തിരിക്കുന്നു
New look is very different😍
0:18 yes ithokke kure arinjittund
Bro your big fan
Adipoli super beautiful wonderful amazing and happy
Logo mattiyath chadhi aayippoyi aa pazhama poya pole😢
Bro consistent aayi video cheyy adipoli aan❤
MURA. Underrated movie 💎
സ്ഥാനാർത്ഥി ശ്രീക്കുട്ടൻ കാണണമെന്ന് എന്നുണ്ടായിരുന്നു പക്ഷേ ഇവിടെ ഒരു തിയേറ്ററിൽ ഇല്ലായിരുന്നു 😢😢😢
Itheth channel aalum sthalavum maripoyodeyyy😭🫂look powlichallo😪🌝
സത്യം പറ barroz കാണാൻ പോയപ്പോൾ തിയറ്ററിൽ നിന്ന് കിട്ടിയ 3d glass അല്ലെ അത് 😂😂😂😂
Good video 👍
Next month video waiting
Odiyannn chetttoiiii.... Ichiri kanjii edukatee... New year new look... Kidu...❤
അണ്ണൻ ഒടിയൻ മേനോന്റെ കൂടെ വല്ല പ്രൊജക്റ്റും ചെയ്തോ... 🙄🤔
Mura ❤
Iam kathalan is very good film
I watched it in theatres
Nice ayrnnu nannai relate chyan patti❤
Waiting for your video❤
"Parakraman" njan theatre ill poyi kandatha only for one reason devmohan & Vazha combo pakshe padam story & editing nashippichu direction was ok.
☹️☹️
Filmy talks ennu ezhuthiya lookum maari 😂
Karthik Subbaraj Lite 😂❤
Intro kollam 🔥😌
സൂക്ഷ്മ ദർശിനി hd quality print ഇറങ്ങിയില്ല എങ്കിൽ കുറച്ചു കൂടെ collection കിട്ടേണ്ടത് ആയിരുന്നു..
മുറ പൊളിയാണ്.' അതിലെ നായകനായ ചെക്കൻ പൊളിയാണ്.നല്ല. ഭാവിയുണ്ട്
I am Kathalan is one of the realistic cyber movie. Not just Indian, all over.
ഇന്ന് കഥകളി ഇല്ലേ. രാമാ 😟😟😟
1:53 കുഴപ്പില്ല എന്ന് തോന്നി. ₹100 ടിക്കറ്റിനുള്ളത് ഉണ്ട്. 😌
2:08 ഫ്രീ ടിക്കറ്റ് കിട്ടി പോയി കണ്ട പടം. പടം ഇഷ്ടായി. പക്ഷേ ക്ലൈമാക്സ് ഇഷ്ടായില്ല.
9:24 മറ്റൊരു ഫ്രീ ടിക്കറ്റ് പടം. പടം ഇഷ്ടായി.
New look for the channel and for you,nice😂❤
വീഡിയോ തുടക്കത്തിൽ തന്നെ ചിരി വന്നു 😂 കവിളിൽ ഒരു കുത്ത് കൂടി ഇട്ടാൽ പൊളിക്കും 🥳🥳
Broo dp maatiyoo.. Kandappol manassilayilla . pinne peru nokkiyappazhaa😁
രേഖചിത്രം കണ്ടു nys പടം!🤍
6:50 പടം ഡൌൺലോഡ് ചെയ്തിട്ട് 10 മിനിറ്റ് കണ്ട് പ്രിന്റ് ക്ലാരിറ്റി ഇല്ലാത്ത കൊണ്ട് ഡിലീറ്റ് ചെയ്ത് കളഞ്ഞ് സത്യത്തിൽ ആ സിനിമ മൊത്തം അങ്ങനെയാണോ ഒരുമാതിരി ഇരുട്ടടച്ച പോലത്തെ വിഷ്വൽ 🤔
I am kathalan hacking scene pora enna parjune ind , ennal ithe parjune hacking idea ilthe avare enna thonne ( avark fake hacking screen + dark web vennam enne thonnu😅😅 )
9:26 athu correct aanu. Njan tvm il aanu enikku angane aanu thonniyathu❤😊
എന്താ ബ്രോ പുതിയ സിനിമയിൽ വല്ലോ അഭിനയിക്കുന്നുണ്ടോ 😂😂
december MARCO😍
Hello Mummy is a good movie. Sookshmadarshini is 50 cr. Club movie. But, when I saw the movie ' Mura', serikkum ithariyunnu 50 Cr. Clubil kerenda cinema ennu tonnippoyi. Also, the movie ' Taanaaraa' is only a time - pass movie standard only!
Scene look...💥
Very interesting
Handsome aayirunna annan ippa Hans vacha pole aayi😂
😂
Bro 2024 theateril poyi kanda Cinimakalude oru video cheyyamo
Movies nta collection koode mention cheyth poo bro❤
Super bro
നിങ്ങളുടെ മുഖം എന്താ അണ്ണാ ഇസ്തിരിപ്പെട്ടി പോലെ ഇരിക്കുന്നത്😅 ഈ വർഷം ഫുള്ള് നിങ്ങൾ ഈ ലുക്കിൽ ആണോ 🤔😂
ആരാ ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്... വെറൈറ്റി ലുക്ക് ബ്രോ
ചുന്ദരാ...❤
Cleanshave why ✨✨✨
Kathalan nyc ayirunnu
Handsome👍😂
10:56 ❤
Bro ee varshathe most hyped movie kurich oru video cheyyamo
Enthina channel icon maatiyath .?
Aathyatheth aayirunnu kooduthl bangi
Ith kurach dull pole thonni❤️
പഴയ logo tanne mathayirunnu 😎🙄
നിങ്ങളുടെ ലുക്ക് കണ്ടപ്പോ ചിരി വന്നു 😂
aliyan Karthik Subbarajinte figure pidichathaano 😁😁😁???
മൊത്തത്തിൽ ഒരു ചേഞ്ച്....❤
കുറച്ച് കഞ്ഞി എടുക്കട്ടെ മാണിക്യ😂
6:00 koduthirikkunna clip ethu movie aanu???
0:01 itharrr odiyanille lalettanoo 😂😂
Kathalan kozhappamilla. Hacking based film ayathekondayirikkum chelarvekke work out agathathe.
Mura❤️🔥
അതിലെ പയ്യന്മാർ ഒരേ പൊളി🔥
പ്രേത്യേകിച് അനന്തു💯💥
oru karthik subbraj cut nice aayittund broo😍🤣
Sookshma darshini was good. Eniku ishtapettu
Look super ayitind 😄
That comedy ind + suresh gopi expression 😂😂
Hello Mummy il Aishwarya Lakshmi and her costumes miss cast aayirunnu.
I am Kathalan ❤
Ahaa itharrr lalettanoo...??😹😹
Filmytalks കണ്ടിട്ട് മനസ്സിലായില്ല.
Satyam 😅
Super look bro
I m kathalan first day first show kandu. Avg feel
Nicz padam ayirunnu namuke work ayii❤
Old type content mathi 🎉🎉🎉❤
❤
സൂക്ഷ്മ ദർശിനി കണ്ട് ഉറങ്ങി പോയി....
സൂക്ഷ്‌മദർശിനി enik theere work aayilla🙂, basil kollam💥
I am kathalan was a good movie, good script and didn't bore at all.
KPAC ലളിത ചേച്ചിയെ പോലുണ്ട് ഇപ്പൊ നിങ്ങളെ കാണാൻ 😁😁
Logo>>>
Look>>>
Puthiya logo nice aatittund 👍🏼
Bro എനിക്ക് സൂക്ഷ്‌മ ദർശിനി വളരെ disappointed ആയാണ് തോന്നിയത്
Filmytalks Pfp mattandaayirunnu... Enikk pfp kandapo channel manasilaayilla... 🥲
ആ ആരാ ഇത് നമ്മട മണിക്യാനല്ലേ ഇത് 😂😂
Sreenivasan meesha vadicha look😮
Annante lookkk🔥
ഗോട്ട് അവസാനം വരുന്ന പോലുണ്ട് 😭യൂ ഗോ ടു ജീവൻ എപ്പൻ സൊള്ളുങ്ങ സഞ്ജയ്
Ooo odiyan 🤩🤩🤩😊