വിറകടുപ്പിൽ നാടൻ ബീഫ് ഉലർത്തിയത് |Kerala Beef Ularthiyathu|Christmas Special|Kerala Beef Fry

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 1.1K

  • @skullthocars
    @skullthocars 6 ปีที่แล้ว +120

    കായം ചേർക്കുന്നത് കൊണ്ട് ഭാര്യ അരക്കിലോയിൽ ചെയ്തു നോക്കി
    കിടിലോൽക്കിടിലൻ

    • @uppumanga
      @uppumanga  6 ปีที่แล้ว +30

      Adipoli.... Kayam irachiyude anusarichu aanu cherkkunnath.. Ara kilo yil cheriya kashanam mathi... Pedichanu kurachu amount il cheythath alle...njanghal pathanamthitta kkar beef ilum chikn ilum okke kayam cherkkum...😋 Ente channel Ile oru recipe polum fail akilla... Ithil njn idunna ellam perfect taste varum..bakki video okke nokku😊.. Anyway thank you for the feedback 👌👌

    • @mohananra9403
      @mohananra9403 6 ปีที่แล้ว +1

      @@uppumanga
      29th

    • @sabnasabuworld9362
      @sabnasabuworld9362 6 ปีที่แล้ว +2

      @@uppumanga sambar kayam ano

    • @omegamullaringad579
      @omegamullaringad579 6 ปีที่แล้ว +2

      Nice .....kothiyaakunnu.....

    • @uppumanga
      @uppumanga  6 ปีที่แล้ว +1

      @@omegamullaringad579 thnk u

  • @joseillathu933
    @joseillathu933 4 ปีที่แล้ว +10

    absolutely the perfect way to make beef as it reminds of my Mom's cooking!!. You are lucky to learn from her. Say special thanks to Mom for sharing!!

    • @uppumanga
      @uppumanga  4 ปีที่แล้ว +2

      Thank you so much

  • @അഭിഇമ്മാനുവേൽ
    @അഭിഇമ്മാനുവേൽ 4 ปีที่แล้ว

    ചേച്ചി സംഭവം പൊളി ആയിട്ടുണ്ട്.. ഞാനും അത്യാവശ്യം ഒരു നോൺ വെജ് കുക്ക് ആണ്.. അപ്പോൾ റെസിപ്പി എനിക്ക് ഒരുപാട് ഇഷ്ടായി. ചെയ്തു നോക്കി.. പറയാൻ വാക്കുകൾ ഇല്ല.. 😍

  • @myvlogs71
    @myvlogs71 6 ปีที่แล้ว +13

    കിടിലൻ 😋😋😋
    മമ്മി പറഞു തന്നത് നല്ല വെക്തമായി 😍😍😍

    • @uppumanga
      @uppumanga  5 ปีที่แล้ว

      Thank you so much

  • @vidyasubeesh3843
    @vidyasubeesh3843 5 ปีที่แล้ว +1

    ഇന്ന്തന്നെ unadkki super ടെസ്റ്റ്‌........ കായം ഇട്ടാൽ കൊള്ളാമോ എന്നു ഞാൻ cmnd ചെയ്തിരുന്നു. But super ടെസ്റ്റ്‌ ആണ്. വീട്ടിൽ സർവ്വസുഗന്ധി ഇല ഇല്ലായിരുന്നു. But അതും ഒപ്പിച്ചു. നല്ല മണമാണ്.... വെള്ളം തിളപ്പിക്കാനും നല്ലതാണ്. എനിക്ക് ഒരുപാട് ഇഷ്ട്ടമായി. ഇപ്പോ ഞാൻ കുറേ ഐറ്റംസ് ഉണ്ടാക്കിനോക്കിയിട്ടുണ്ട് കടലക്കറി മുട്ടക്കറി ഉപ്പുമാവ്.... എല്ലാം super. നല്ല കൈപ്പുണ്യം ഉണ്ട് ചേച്ചിക്ക്. താങ്ക്സ്......

  • @riyasnaani2687
    @riyasnaani2687 6 ปีที่แล้ว +51

    കണ്ടാലറിയാം ഒരു ഒന്നൊന്നര ഉലതലായിപോയി ...നാവിൽ വെള്ളം ഊരുന്നു....എല്ലാവർക്കും എന്റെ ക്രിത്മസ് ആശംസകൾ......

    • @uppumanga
      @uppumanga  6 ปีที่แล้ว

      Thank you so much for the wishes

    • @appujishnu8914
      @appujishnu8914 5 ปีที่แล้ว +1

      Kothiyavunnu

  • @jincy62
    @jincy62 4 ปีที่แล้ว +1

    Pathanamthitta bhasha super

    • @uppumanga
      @uppumanga  4 ปีที่แล้ว

      thank u so much for the feedback.❤️

  • @kannanms8179
    @kannanms8179 5 ปีที่แล้ว +46

    നാളെ തന്നെ ഇതുണ്ടാക്കി കഴിക്കണം എന്ന്‌ തോന്നിയത് എനിക്ക് മാത്രമാണോ...

    • @uppumanga
      @uppumanga  5 ปีที่แล้ว +1

      Alla.. Most of the followers tried.. Undakkiyo ennittu

    • @Vip22884
      @Vip22884 3 ปีที่แล้ว +1

      ആയിരിക്കും 🤓

  • @abhinavajaykumarm833
    @abhinavajaykumarm833 3 ปีที่แล้ว

    Super.👌👌..Njan undakki noki....veetil ulla allavarkkum eshtam aayi.....thanks for sharing this receipe.....🙏🙏

  • @shamemshamem681
    @shamemshamem681 6 ปีที่แล้ว +5

    12:1:2019:... 9:02pm.. നു.. ഇതു കണ്ടു വായിൽ കപ്പലോടിക്കുന്ന ഞാൻ 👆👆👆👆👆👆അമ്മച്ചി കിടുക്കി തിമിർത്തു പൊളിച്ചടുക്കി 👌👌👌👌👌👌

  • @thineshsundram5465
    @thineshsundram5465 5 ปีที่แล้ว

    My dad is malayalee mum is Tamil..very rare having keralam food at home in Malaysia..since my achan say I'm good in cooking..I would like to cook for my family malayalee dishes..I like yr moor curry..

    • @uppumanga
      @uppumanga  5 ปีที่แล้ว

      Thank you so much for the feedback dear.. Keep watching. ❤️

  • @sominiselmon2084
    @sominiselmon2084 6 ปีที่แล้ว +3

    We made it.Its amazing.Super tasty.thanks 4 the recipe

    • @uppumanga
      @uppumanga  5 ปีที่แล้ว

      thank u dear

  • @fathimalakshmimaria6666
    @fathimalakshmimaria6666 5 ปีที่แล้ว

    Chechu njaanundaki ee receipe...nalla tastairnu...enik thonunu undakitt pittenu edukumpol anu athinte oru taste enu...beefil aa masala ellam.nannai pidikkum...super.adipoli

  • @arjunsuresh631
    @arjunsuresh631 6 ปีที่แล้ว +54

    നല്ല അമ്മായിയമ്മയും മരുമകളും... എന്നും ഇത് പോലെ ഇരിക്കട്ടെ... നമ്മുടെ അമ്മയ്ക്കും ഇത് പോലെ ഒരു മരുമകളെ കിട്ടിയാൽ മതിയായിരുന്നു.. 😉😉😉.. പൊളിച്ചു കേട്ടോ...

    • @uppumanga
      @uppumanga  6 ปีที่แล้ว +2

      ❤️❤️Orupad santhosham nalla vakkukalkku nandi

    • @philipiype1297
      @philipiype1297 6 ปีที่แล้ว +1

      Daivam anugrahikkatte nalla wife ne kittan

    • @rbchannel6777
      @rbchannel6777 5 ปีที่แล้ว

      Arjun Suresh

    • @rbchannel6777
      @rbchannel6777 5 ปีที่แล้ว

      6

    • @pkfworld1129
      @pkfworld1129 5 ปีที่แล้ว

      👍

  • @ThePathseeker
    @ThePathseeker 4 ปีที่แล้ว

    pani pidichu porinju irikkuvanau...ennitum kanditu vellam varunnu...kandaal thanne ariyaan super aanennu.. mummy kku ummaa
    Oru doubt...ara mukkaal manikkoor kond beef aduppil nannaayi venthu kittumoo

    • @uppumanga
      @uppumanga  4 ปีที่แล้ว +1

      Thank you. Yes. Nalla beef aanel virak aduppilu 45 minutes mathi.

  • @rejithasijo90
    @rejithasijo90 6 ปีที่แล้ว +16

    🎁🎁ബിന്ദു ചേച്ചി... അമ്മയെ കണ്ടതിൽ സന്തോഷം... മോൾക്കും ചേച്ചിക്കും ഹാപ്പി ക്രിസ്മസ് 🌲💞🌲🍬🎂

    • @uppumanga
      @uppumanga  6 ปีที่แล้ว +1

      ippozhada comment kandathu.orupad comments miss ayi.nattil ayirunnonda ketto.thank u

    • @uppumanga
      @uppumanga  5 ปีที่แล้ว

      Dear. Ipol channel il oru video yilum kanarillallo. Silent follower aano😍

  • @shajeenaar8824
    @shajeenaar8824 4 ปีที่แล้ว

    Njan undakki super ayirunnu . Chechide orupadu recipies cheythittndu ellam adipoli anu porotta meen thoran etc etc

  • @kebeerali4012
    @kebeerali4012 6 ปีที่แล้ว +62

    സൂപ്പർ സൂപ്പർ😋
    കായം ചേർക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത് എനിക്ക് പുതയ അറിവ് 😍

    • @joalex4148
      @joalex4148 6 ปีที่แล้ว +5

      Njnkll pathanamthitta sidil oke kayyam cherkar onde

    • @uppumanga
      @uppumanga  6 ปีที่แล้ว +9

      kayam pala curry kalilum cherthal super taste aanu,pinne digestion um nallatha...pala nattilum sambar ilum pickle lum mathre cherkkarullu.ennal njaghal fish curry,fish fry,beef curry ,chikn curry,moru curry okkeykkum kayam cherkkum

    • @moments1790
      @moments1790 6 ปีที่แล้ว +4

      In Pathanamthitta we use Kayam in some beef dishes including beef pickles.

    • @Lifestyle-Media
      @Lifestyle-Media 5 ปีที่แล้ว +3

      പത്തനംതിട്ടക്കാരുടെ രീതിയാണിത് സൂപ്പർ ആണ്

    • @uppumanga
      @uppumanga  5 ปีที่แล้ว

      @a j athe pathanamthitta

  • @liyanaparveen2077
    @liyanaparveen2077 5 ปีที่แล้ว

    Ammachiiii.....parayathe vayystto.ammachi de recipeyil njan beef undakki kidu kidilan. ammachi....ellavarkum nallishtayitto.kayam idan pediyayirunnu.pakshe njan ammachi paranja athupole kayam chertha undakye super ammachi

  • @goodluck3814
    @goodluck3814 6 ปีที่แล้ว +3

    ഹലോ ചേച്ചി ഒരു രക്ഷയുമില്ല അമ്മച്ചി പൊളിച്ചു നമുക്ക് മലയാളികൾക്ക് ജാതി മത ഭേദമന്യേ ബീഫില്ലാതെന്താഘോഷമല്ലേ ....നാവിൽ വെള്ളം വന്നു ..ഞാനൊരു പ്രവാസിയാണ് നാട്ടിൽ വന്നാൽ തീർച്ചയായും എന്റെ ഉമ്മാനെ കൊണ്ട് ഇതുപോലെ ഉണ്ടാക്കി കഴിച്ചിട്ടേ ബാക്കി എന്തുമുള്ളു ....

  • @littleangels543
    @littleangels543 5 ปีที่แล้ว

    Njagal undakki nokki supr arunnu. Oru programine kodukkanarunnu. 4 kg undakki

  • @chithra9975
    @chithra9975 6 ปีที่แล้ว +4

    super bindhu.kayam cherunnathu puthiya arivu anu.pinne ammaye kandapol bindhu nte amma anenna karuthiyathu.randu perkum samyam thoniyathu eniku mathram ano.

  • @rincirafeekaa717
    @rincirafeekaa717 4 ปีที่แล้ว

    ഇന്ന് ഞാൻ ഇത് ഉണ്ടാക്കി.... വിത്ത്‌ ch ചേച്ചിയുടെ തന്നെ പൊറോട്ട റെസിപ്പി... നല്ല രസമുണ്ടായിരുന്നു താങ്ക്യൂ

  • @SabnaKAabu
    @SabnaKAabu 6 ปีที่แล้ว +4

    chechii othiri santhoshm aadyam rply chytu enntta vdeo kandatu..njn prnjtu pole virakaduppil paachakam chyonu chofchatnu...chechi vedeo upload chytu treat than all..thank you very much... will try t recepie ...love you..

    • @uppumanga
      @uppumanga  6 ปีที่แล้ว +1

      Thank you so much da. Wil surely upload all recipes as much as I can. Time kittunnilla nneyullu

    • @SabnaKAabu
      @SabnaKAabu 6 ปีที่แล้ว

      Uppumanga ഉപ്പുമാങ്ങ chechi..njn chechide easy biriyani recpie watchuvanu

    • @uppumanga
      @uppumanga  6 ปีที่แล้ว +1

      OK dear...

  • @syamaps6019
    @syamaps6019 5 ปีที่แล้ว

    sadhanam Supera... ee kayam cherkunnadanthyna. adhyntae gutance entha

  • @shamsudheenkms5223
    @shamsudheenkms5223 6 ปีที่แล้ว +6

    സാമ്പാറിലും രസത്തിലും കായം ചേര്‍ക്കാറുണ്ട് . ആദ്യമായിട്ടാ ബീഫ് ഫ്രൈയില്‍ കായം ചേര്‍ക്കുന്നത് കാണുന്നത് .

    • @uppumanga
      @uppumanga  6 ปีที่แล้ว

      Uppumanga page nte followers nokke ithu ariyam... Fish curry, fry, beef, chikn okke kayam cherkkum... Super taste aanu try cheythu nokku

    • @binoyvarghese43
      @binoyvarghese43 5 ปีที่แล้ว

      ഞാനും

    • @uppumanga
      @uppumanga  5 ปีที่แล้ว +1

      Cherthu nokku.. Ethu recipe yum kannum pootti Try cheytho... Guarantee ayi cmmnts nokku

    • @binoyvarghese43
      @binoyvarghese43 5 ปีที่แล้ว

      @@uppumanga ഞാനിപ്പോൾ ഉണ്ടാക്കിയതാ കായ ചേർക്കതെ പച്ചമുളക് ചേർത്ത് കടുക് പൊട്ടിച്ചത് ബട്ടറിലും വെളിച്ചെണ്ണക്ക് പകരം

    • @uppumanga
      @uppumanga  5 ปีที่แล้ว

      @@binoyvarghese43 oh. Athu taste kurayum, beef il kayam must aanu. Butter onnum beef nu edukkallu double cholesterol aakume

  • @angeltinto2321
    @angeltinto2321 4 ปีที่แล้ว

    Hi..njan chechyde food recipes try cheyarund super ane...ante husbandum good mark tararund...thanks chechy for wonderful recipes...

  • @feminafemi8995
    @feminafemi8995 6 ปีที่แล้ว +19

    kanditt enikk kothi sahikkan vayya.njn enthayalum onnu try cheyyunund

  • @anisworld9377
    @anisworld9377 5 ปีที่แล้ว +1

    Ente beef eduthu veliyil vechit a vanu vedio kanune ethupole cheythu nokit result parayto

    • @anisworld9377
      @anisworld9377 5 ปีที่แล้ว

      Njan cheythu ethepole a ela matram ella lol superb arunu

    • @uppumanga
      @uppumanga  5 ปีที่แล้ว

      aa ila illelum no problem dear.thank u

  • @sijuthodupuzha6157
    @sijuthodupuzha6157 6 ปีที่แล้ว +20

    കൊളെസ്ട്രോൾ ആയതു കൊണ്ട് കണ്ടു തൃപ്തി അടഞ്ഞു. ഹാപ്പി ക്രിസ്മസ് 🎅🎅🎅🎅🎅

    • @uppumanga
      @uppumanga  6 ปีที่แล้ว

      cholesterol ayalum vallappozhum kurachu kazhiykkam,apol mattu food control cheythal masthi.ethu food ayalum limited kuzhapamilla...

    • @sijuthodupuzha6157
      @sijuthodupuzha6157 6 ปีที่แล้ว

      @@uppumanga. ഒകെ താങ്ക്സ് സിസ്റ്റർ....

    • @ronymonkv
      @ronymonkv 6 ปีที่แล้ว

      For cholestrol sardine fish is super and it can reduce ur cholestrol, then some times u can have beef too ,coz its having high protein..

  • @gladijose
    @gladijose 5 ปีที่แล้ว

    Hi ബിന്ദു
    ഈ റെസിപി ഞാൻ ചെയ്തു നോക്കി സത്യം പറയട്ടെ ആദ്യമായിട്ടാണ് കെട്ടോ ബീഫ് കറി ഇത്രേം success ആയത് എപ്പോളും കുക്കിംഗ്‌ time കൂടി ബീഫിന്റെ ടേസ്റ്റ് മുൻപൊരിക്കലും കിട്ടിയിട്ടുണ്ടായിരുന്നില്ല പക്ഷേ ഈ റെസിപ്പി അമ്മ പറയുന്നത് പോലെ ഫോളോ ചെയ്തു റിസൾട്ട്‌ kidu ആയിരുന്നു
    Thanks ബിന്ദു

    • @uppumanga
      @uppumanga  5 ปีที่แล้ว

      Thank you so much for the feedback dear

  • @simdawacentre
    @simdawacentre 6 ปีที่แล้ว +8

    പച്ചമുളക് ഇടാൻ മറന്നതാണോ

    • @uppumanga
      @uppumanga  6 ปีที่แล้ว +2

      Idathilla ee mummy... It depends... Pepper aanu enik beef inu kooduthal ishtam

  • @samuelthomas2138
    @samuelthomas2138 4 ปีที่แล้ว

    Yes good to see and color the last mix is the best

  • @manushyankerala
    @manushyankerala 6 ปีที่แล้ว +9

    Ur recipes are easy and authentic... That s y I like it..
    Please give more authentic recipes especially the ammachis old recipes

    • @uppumanga
      @uppumanga  5 ปีที่แล้ว +2

      ok dear..ente recipes koodi nokku like chik mappas,kuruma ,egg currys athellam njan innovate cheyyunnatha..cheythu nokku veettil star aakam..

  • @shibinashabeer9611
    @shibinashabeer9611 5 ปีที่แล้ว

    Ammachine kandapo thanne manasilayi ikak beef variety ishta adipoliiii insha allah undakum ammachik aarogyam undakate

    • @uppumanga
      @uppumanga  5 ปีที่แล้ว

      Thank you so much.

  • @manueditart1
    @manueditart1 6 ปีที่แล้ว +6

    Ammachi marude Aduth puthuthalamurakal ZERO akunna kalaparipadi....!!!
    Njangalude New Year 2019 Menu ithuthanne...!!!
    Thanks..!!!
    Ammayiamma & Marumol snehabendham more tastier than The Beef Fry, which cant see this time...!!!

    • @uppumanga
      @uppumanga  6 ปีที่แล้ว

      thank u so much.

  • @sijijacob6019
    @sijijacob6019 5 ปีที่แล้ว

    Ente bindhu vayilkkoodi Titanic pokum..enthoru kidilan look aanu..enikkanel ivide beef kittilla .. December il nattil chellatte undakumallo😍😍😍😍

  • @prasanthk8502
    @prasanthk8502 6 ปีที่แล้ว +8

    കായം ചേർത്തത് പുതിയ അറിവാണ് ,സൂപ്പറായിട്ടുണ്ട്...

    • @uppumanga
      @uppumanga  6 ปีที่แล้ว +1

      Athe... Pathanamthitta style aanu kayam cherkkunnath.. Super taste aanu.. Thnk u

  • @Lifestyle-Media
    @Lifestyle-Media 5 ปีที่แล้ว +6

    പത്തനംതിട്ട അച്ചായന്മാരുടെ കല്യാണ വീടുകളിൽ തലേ ദിവസം ഇങ്ങനെ ഉണ്ടാക്കും എന്റെ പൊന്നമ്മച്ചി എന്നോ ടേസ്റ്റ് ആണെന്നോ

  • @sholin794
    @sholin794 5 ปีที่แล้ว +1

    Wow ! Super beef recipe

    • @uppumanga
      @uppumanga  5 ปีที่แล้ว

      thank u so much dear

  • @dyuthikrishna2131
    @dyuthikrishna2131 6 ปีที่แล้ว +9

    Good to see Amma Bindhu.Mouthwatering and very real.sarvasugandhiyilayanu thaaram avide,alle ? Adding Kayam is completely new to me.Wish you and family very merry Christmas 🌸🌷💐🌻

    • @uppumanga
      @uppumanga  6 ปีที่แล้ว

      Sorry tto... Very BC... Comments nu reply koodi cheyyan pattunnilla... Return vannittu ellarkkum reply kodukkan vicharikkunnu

    • @julypmathew3867
      @julypmathew3867 6 ปีที่แล้ว

      Superrr

    • @uppumanga
      @uppumanga  6 ปีที่แล้ว

      Thank you. Where r u dyuthikrishna

  • @shoojasalam4690
    @shoojasalam4690 5 ปีที่แล้ว

    കുറച്ചു മാറ്റങ്ങളോടെ ചെയ്തു നോക്കി .വളരെ നന്നായിരുന്നു.അരക്കിലോ ബീഫാണ് ഉണ്ടാക്കിയത്. കാശ്മീരി മുളക് പൊടി 3 ടേബിൾ സ്പൂൺ തന്നെയെടുത്തു. ചെറിയ ഉള്ളി, സവാള 100 ഗ്രാം വീതമെടുത്തു. മല്ലിപ്പൊടി 1 ടേബിൾ സ്പൂണും എടുത്തു. ബാക്കിയൊക്ക 2 കിലോയുടെ അളവ് തന്നിരിക്കുന്നത് proportionate ആയി കുറച്ചെടുത്തു. സർവ്വസുഗന്ധി ഇല കിട്ടിയില്ല. 😊

    • @uppumanga
      @uppumanga  5 ปีที่แล้ว

      thank u dear.podi koodiyille..koodi.mallipodi ok ..dont worry ini 1 kg cheythu nokku.apol crrct ayi kittum.pinne njn 1kg yude recipe kaniykkam ketto.....

    • @shoojasalam4690
      @shoojasalam4690 5 ปีที่แล้ว

      @@uppumanga ഇല്ല. കൂടിയില്ല. പാകമായിരുന്നു. കുരുമുളക് പൊടിയും 1ടീസ്പൂണാ എടുത്തത്.

    • @uppumanga
      @uppumanga  5 ปีที่แล้ว

      OK.. Adipoli...

  • @rahulgopal1304
    @rahulgopal1304 6 ปีที่แล้ว +37

    അവിടെ കെട്ടിക്കറായ പെങ്കൊച്ചുവല്ലോം ഒണ്ടോ?

    • @uppumanga
      @uppumanga  5 ปีที่แล้ว +3

      😀😀

    • @mekhasamuel
      @mekhasamuel 5 ปีที่แล้ว +4

      😂😂😂

    • @Bigbro205
      @Bigbro205 5 ปีที่แล้ว

      പെങ്കൊച്ചില്ല നല്ല ഒരു വീട്ടു ജോലിക്കാരനെ വേണം ...പുറം പണിക്ക് 😁

    • @uppumanga
      @uppumanga  5 ปีที่แล้ว

      @@Bigbro205 😀😀

    • @anas.h5786
      @anas.h5786 5 ปีที่แล้ว

      Big bro 😀😀

  • @NiviWord
    @NiviWord 4 ปีที่แล้ว

    This is the best beef recipe ever. I always follow this recipe. Thank you

    • @uppumanga
      @uppumanga  4 ปีที่แล้ว

      I'm glad you like it,Thanks a lot💖💖💖

  • @salamchelembra
    @salamchelembra 6 ปีที่แล้ว +4

    ഹൗ ബല്ലാത്ത ജാതി
    കൊതിപ്പിച്ചു കളഞ്ഞു
    എന്താണ് ആ ഇല അത് മനസ്സിലായില്ല

  • @dayanandparapurath4590
    @dayanandparapurath4590 6 ปีที่แล้ว +2

    Simple recipe. Thanks Ammachi. Will definitely try it out this weekend. Pakshe I am not going to add asafoetida. The rest of the ingredients is fine. Will update on the outcome.

  • @SharathCreation
    @SharathCreation 6 ปีที่แล้ว +107

    പ്രവാസികളായ നമ്മളെ ചുമ്മാ ഇരിക്കാൻ വിടൂല അല്ലെ 😍😘😘

  • @renjithavnd3676
    @renjithavnd3676 5 ปีที่แล้ว

    Chechi njan undakki super.ente 11 yrs aya Monu beef othiri estapettu.chechiyodu thanks parayan paranjittundu

    • @uppumanga
      @uppumanga  5 ปีที่แล้ว

      Thank you so much da......

  • @shyam6483
    @shyam6483 6 ปีที่แล้ว +10

    കുറച്ചു കഞ്ഞി എടുക്കട്ടേ ?ബീഫും കൂട്ടി പിടിക്കാം

    • @uppumanga
      @uppumanga  6 ปีที่แล้ว +1

      Hehe.. Kanjikku vanpaya r edukku... Ithinte koode porotta mathi

  • @alexiamarybiju4602
    @alexiamarybiju4602 6 ปีที่แล้ว

    ഞാൻ ബിജി അലക്സ് ആണ്.. ഞങ്ങൾക്ക് ഇവിടെ ബീഫ് കിട്ടില്ല.. നാട്ടിൽ ചെല്ലുമ്പോൾ ഇതുപോലെ ട്രൈ ചെയ്യാം.. ഇതേ same method ചിക്കൻ ഞാൻ ചെയ്യാറുണ്ട്.. അതും സൂപ്പർ ആണ്.. ബീഫ് ഉലർത്തുന്നത് കണ്ടു ഇപ്പോൾ കിട്ടിയാൽ കഴിക്കാമായിരുന്നു എന്ന് തോനുന്നു.. ഏതായാലും ആന്റിയെ തിരക്കി എന്ന് പറയുക.. അമ്മയ്ക്കും മോൾക്കും അഭിനന്ദനങൾ.. ബേബി സാറിന്റെ (പപ്പാ )യുടെ റെസിപി ഒന്നും കണ്ടില്ലല്ലോ

  • @royjohn3492
    @royjohn3492 6 ปีที่แล้ว +5

    super

    • @uppumanga
      @uppumanga  6 ปีที่แล้ว

      Thank you so much

  • @georgegeo1102
    @georgegeo1102 4 ปีที่แล้ว

    hai..ithile garam masala engane undakkunnathu?

  • @sayyidameen3425
    @sayyidameen3425 6 ปีที่แล้ว +88

    പനി പിടിച്ചു കഞ്ഞിയും പയറും കഴിക്കുമ്പോഴാ video കണ്ടത്. എന്നാലും ചേച്ചി വല്ലാത്ത ചെയ്ത്താ യി പോയി😑😌

    • @uppumanga
      @uppumanga  6 ปีที่แล้ว +4

      Haha... Ithokke alle oru santhosham. Pani mariyittu undakki kazhikkamallo

    • @sayyidameen3425
      @sayyidameen3425 6 ปีที่แล้ว +1

      @@uppumanga 👍👍😊🤗

    • @lalithaprasannan9423
      @lalithaprasannan9423 6 ปีที่แล้ว

      Kalakki

    • @jobitshibu
      @jobitshibu 6 ปีที่แล้ว

      Sambaril idunna kayappodi ittal shariyakuo

    • @roshan2858
      @roshan2858 5 ปีที่แล้ว

      @@jobitshibu Y

  • @eappen8919
    @eappen8919 4 ปีที่แล้ว

    ചേച്ചി വെള്ളചിക്കൻ കറി ഞാൻ വിട്ടിൽ ഒണ്ടാക്കി Suppr ആയിരുന്നു

    • @uppumanga
      @uppumanga  4 ปีที่แล้ว

      Thanks a lot

  • @sonushaji07
    @sonushaji07 6 ปีที่แล้ว +3

    ഇറചിയിൽ കടുക് വറുക്കുമോ?🤔🤔🤔🤔🤔🤔🤔

    • @mayamol1236
      @mayamol1236 5 ปีที่แล้ว +1

      varathA enna police pidikkumo

  • @euphoria1091
    @euphoria1091 4 ปีที่แล้ว

    i made it today. nallathayirunnu, adi poli. thank you ammachi.

  • @ananth475
    @ananth475 4 ปีที่แล้ว +7

    Lockdown സമയത്ത് ഇത് കണ്ട് വെള്ളം ഇറക്കുന്ന ഞാൻ .....😩

  • @varunvijayakumar590
    @varunvijayakumar590 4 ปีที่แล้ว

    Sarvasugandhi kayp undakille cook cheythal ?

  • @ratheesh.m.g.padhuva4722
    @ratheesh.m.g.padhuva4722 5 ปีที่แล้ว +3

    എൻറെ പൊന്നമ്മച്ചി തകർപ്പൻ

  • @leenamanoj3886
    @leenamanoj3886 3 ปีที่แล้ว

    Kaayam podi aanengil aethra spoon cherkkam??

  • @neenurajeesh6274
    @neenurajeesh6274 6 ปีที่แล้ว +6

    എന്താണ് സർവ്വ സുഗന്ധി ഇല? വഴനയില (Bay leaves) ആണോ..? പിന്നെ ഈ ബീഫ് കറിയുടെ ഗരം മസാലയുടെ ചേരുവകൾ എന്തെല്ലാം ആണ്?

    • @ABDULlatheef-kn2ii
      @ABDULlatheef-kn2ii 6 ปีที่แล้ว +2

      Neenu Rajeesh yes Bay leaf aaa 😊

    • @diyasworld1946
      @diyasworld1946 6 ปีที่แล้ว +1

      Bay leaves alla

    • @ajishv.s.5306
      @ajishv.s.5306 6 ปีที่แล้ว +4

      bay leaves (vazhana ila)vere, ithu vere . Ithu sarvasugandhi , English il all spices leaf ennu parayum. ellatinteyum manam ee ilaykkundu, like clove, cinnemon, etc etc

    • @neenurajeesh6274
      @neenurajeesh6274 6 ปีที่แล้ว +1

      Thank you dear friends..!

    • @ramyapradeep191
      @ramyapradeep191 6 ปีที่แล้ว

      Non vegൽ സർവ്വ സുഗന്ധി ഇട്ടു കഴിഞ്ഞാൽ അപാര Taste ആണ്....

  • @shahaanasdesigns
    @shahaanasdesigns 4 ปีที่แล้ว +1

    Super super super

  • @gopikarathigopu2954
    @gopikarathigopu2954 6 ปีที่แล้ว +9

    Adhiyamayitta kayam chertha oru non iteam kanunne puthiyoru tipp paraju thannathinu ammakk thankss
    Nammal acharilum sambarilum alle kayam cherth parichayam ullu eth kandappo athishayam ayippoyi chechiiii

    • @uppumanga
      @uppumanga  6 ปีที่แล้ว +3

      Kayam cherkkum njanghalude nattil.. Non veg nu super flavor ND taste aanu... Thnk u for the comments dear

    • @uppumanga
      @uppumanga  6 ปีที่แล้ว

      Gopika kkuttee.. Evideya

    • @gopikarathigopu2954
      @gopikarathigopu2954 6 ปีที่แล้ว

      @@uppumanga vtl poorathinu poyi adichu poli ayirunnuuu

  • @aiswaryapjacob
    @aiswaryapjacob 4 ปีที่แล้ว

    Superb recipe

    • @uppumanga
      @uppumanga  4 ปีที่แล้ว

      Thank you so much.. Try it 😍

  • @ghhh8834
    @ghhh8834 6 ปีที่แล้ว +5

    Ente ponnnnammmachiiii kalakki

    • @uppumanga
      @uppumanga  6 ปีที่แล้ว

      Thank you so much

  • @rameshnair1620
    @rameshnair1620 5 ปีที่แล้ว

    Super ഞാൻ ഉണ്ടാക്കി നോക്കി അടിപൊളിയായി അമ്മയുടെ കൈ പുണ്യം ഭഗവാന്റെ അനുഗ്രഹത്താൽ എന്നു നല്ല തായി തിരട്ടെ 👌🙏

    • @uppumanga
      @uppumanga  5 ปีที่แล้ว

      thnk u so much

  • @aswathysasidharan2711
    @aswathysasidharan2711 6 ปีที่แล้ว +12

    Wow...Superrr ..kaayyam cherkunath adhiiyamayitaa ariyunnath.😊😊thanks fr sharing

    • @uppumanga
      @uppumanga  6 ปีที่แล้ว +1

      Kayam njanghalude nattil cherkkum non veg nokke

  • @krishnendun2733
    @krishnendun2733 4 ปีที่แล้ว

    Suprb chechi...i tried.

  • @bachuforever1419
    @bachuforever1419 6 ปีที่แล้ว +56

    ചേച്ചി ഒരു പത്ത് പൊറോട്ട എടുത്ത് വെക്ക് ഞാൻ ഇപ്പം വന്ന് ശരിയാക്കി തരാം.... 🤑😃😃😃

  • @Rahultttt-x6h
    @Rahultttt-x6h 5 ปีที่แล้ว

    Appo beef seperate vevikende

  • @sakeerhussain8946
    @sakeerhussain8946 5 ปีที่แล้ว +3

    ചേച്ചിയും അമ്മയും ഒരു റ സ്റ്റാന്റ്മ് തുടങ്ങ് ഞങ്ങൾക്ക് വന്ന് കഴിക്കാമായിരുന്ന: ഇങ്ങനെ കൊതിപ്പിക്കല്ലെ

    • @uppumanga
      @uppumanga  5 ปีที่แล้ว

      Amma near 70 ayi.. Avarikkonnum pattathilla

  • @sujasantosh8239
    @sujasantosh8239 4 ปีที่แล้ว

    I tried this and it was yummyyyy👏👏👏👏 Thank u

  • @smithasheru7709
    @smithasheru7709 6 ปีที่แล้ว +4

    ഗരം മസാലയിലും പെരും ജീരകം ചേർത്തിട്ടുണ്ടോ

  • @shibinabraham9642
    @shibinabraham9642 6 ปีที่แล้ว

    Ammachiii Superrr Ayirikkunnuu..... Ente Valyammachiyum Ethupolee Undakkitharumayirunnuu..eppol jeevichirippillaa.... Ammchimarudee Kaipunyam athonnu verethanneyaa... Thanks Ammachiiii

    • @uppumanga
      @uppumanga  6 ปีที่แล้ว

      Thank you so much. Really nammude ammachimarude ruchikal okke beyond words allle

  • @jyothispj6759
    @jyothispj6759 6 ปีที่แล้ว +7

    Chechi supper .kothiyakunnu

    • @uppumanga
      @uppumanga  6 ปีที่แล้ว

      thank u dear

  • @ancyaby9865
    @ancyaby9865 4 ปีที่แล้ว

    Chechi njan innale undaki ketoo... soooprb... thank u so much... spcl thankz to mom😍😍😍😍... stay safe 😘

  • @sudhiarackal
    @sudhiarackal 6 ปีที่แล้ว +8

    ഇൗ പേരൊക്കെ മലയാളത്തിൽ എഴുതിയാൽ പോരാരുന്നോ??????????

    • @uppumanga
      @uppumanga  5 ปีที่แล้ว +4

      Enthuva. Ingredients aano.. Pavam Malayalam ariyarhavarkka.. Namukk njn parayunnundallo

  • @anish2645
    @anish2645 6 ปีที่แล้ว

    Superrrr eni chechi venta ammadae cooking mathiii😀😀😀😀

  • @vinodkumarv7747
    @vinodkumarv7747 6 ปีที่แล้ว +11

    എന്റമ്മച്ചീ.... എ പെൺകൊച്ചു പറഞ്ഞപോലെ ഒരു പൊറോട്ട കിട്ടിയിരുന്നെങ്കിൽ...

  • @vgeudfccfjdufgvvv4101
    @vgeudfccfjdufgvvv4101 4 ปีที่แล้ว

    അമ്മച്ചി സൂപ്പറായിട്ടുണ്ട് ഫോട്ടോ അടിപൊളി

  • @Lifestyle-Media
    @Lifestyle-Media 5 ปีที่แล้ว +5

    നല്ല കപ്പ പുഴുങ്ങിയതും കൂടെ ഉണ്ടെങ്കിൽ എന്റെ പൊന്നോ കിടുവേ.... കൂടെ ഇച്ചിരി കട്ടനും

    • @uppumanga
      @uppumanga  5 ปีที่แล้ว

      Kappa yum beef fry yum.... 😜😋

  • @Rbrr913
    @Rbrr913 6 ปีที่แล้ว +1

    Superrrrrr....ethuvare kandathil best beef roast👌👌👌👌👌. Please post more recipes. Aunty puliya cookingil👍

    • @musthafamk2557
      @musthafamk2557 6 ปีที่แล้ว

      ബിജെപികാർ അറിയേണ്ട തിന്നു കളയും ( രഹസ്യ മായി)

    • @lenovohuawei7466
      @lenovohuawei7466 6 ปีที่แล้ว

      സൂപ്പർ ആയിരുന്നു ബീഫ് ഒലത്തി യതു

  • @lijitharajeev4069
    @lijitharajeev4069 6 ปีที่แล้ว +5

    കഴിഞ്ഞ ദിവസo വാങ്ങി ഇന്ന് ആണ് തീർന്നത് spr

    • @nejeebhassan5222
      @nejeebhassan5222 6 ปีที่แล้ว

      നാളെ ഞായറാഴ്ച അല്ലെ...ഉറപ്പായും കിട്ടും....പോത്ത്...😉

    • @lijitharajeev4069
      @lijitharajeev4069 6 ปีที่แล้ว +2

      nejeeb hassan ആടിനെ വാങ്ങണം നാളെ

    • @nejeebhassan5222
      @nejeebhassan5222 6 ปีที่แล้ว +1

      ആടിനെയോ അതോ ആട്ടിറച്ചിയോ..???🤔🤔🤔

    • @lijitharajeev4069
      @lijitharajeev4069 6 ปีที่แล้ว

      nejeeb hassan mmmmm

    • @nejeebhassan5222
      @nejeebhassan5222 6 ปีที่แล้ว

      കൊമ്പത്ത്... കൊമ്പുള്ള ആടിനെ വാങ്ങണേ...☺

  • @PunchVlogs
    @PunchVlogs 3 ปีที่แล้ว

    I tried it today.. superbbb 🔥❤️

  • @beenaliju3728
    @beenaliju3728 6 ปีที่แล้ว +6

    Bindhu..enikk varutharacha beef curry de recipie tharumo

    • @uppumanga
      @uppumanga  6 ปีที่แล้ว

      urappayum idam ,pakshe oru week koodi kshamikkanam.ee week koodi bc aanu

    • @beenaliju3728
      @beenaliju3728 6 ปีที่แล้ว

      Ok

    • @uppumanga
      @uppumanga  5 ปีที่แล้ว +1

      @@beenaliju3728 njn adipoli recipe yumayi varum... Easter nu idam... Ready akki vechu ketto. Innu varutharacha chikn aarunnu 😋

    • @beenaliju3728
      @beenaliju3728 5 ปีที่แล้ว

      @@uppumanga waiting...

  • @saltandtamarind
    @saltandtamarind 5 ปีที่แล้ว +1

    Very good recipe and very well explained

  • @shafeequeps4770
    @shafeequeps4770 5 ปีที่แล้ว +3

    Hostelil irunne idhokke kaanumpo ummaye orkkunnu,manam ing ethi ketto

  • @sunildominic216
    @sunildominic216 4 ปีที่แล้ว

    അമ്മേ .... നന്നായി ഇഷട്ടപ്പെട്ടു....

  • @praseethashibu5702
    @praseethashibu5702 6 ปีที่แล้ว +3

    Wow, super

    • @uppumanga
      @uppumanga  6 ปีที่แล้ว

      Thank you so much

  • @raihanarahmath
    @raihanarahmath 5 ปีที่แล้ว

    Super njn try cheythu.... 😋

    • @raihanarahmath
      @raihanarahmath 5 ปีที่แล้ว

      Variety Ann... But enik kaayam block ilairunu. Njn hing powder Ann use chythe. Sarvasuganthi illayum kittyla.. Njn Bahrainl Ann.. Ithonum idand thane nala taste... Ithelam kittyal onude try cheyanam. In Sha allah

  • @kumarsachu6736
    @kumarsachu6736 6 ปีที่แล้ว +6

    സൂപ്പർ

  • @sandhyasridhar1951
    @sandhyasridhar1951 4 ปีที่แล้ว

    What is that green leaf called ...not karuvepila

  • @sasidharansasidharan8701
    @sasidharansasidharan8701 5 ปีที่แล้ว +11

    വല്ലാത്തൊരു ഒലത്ത് ആയിപ്പോയി

  • @jessykochitty9080
    @jessykochitty9080 3 ปีที่แล้ว

    I tried liver fry, very good. Thankyou

  • @vipinvincent2366
    @vipinvincent2366 6 ปีที่แล้ว +4

    Chechi nattil vanno

    • @uppumanga
      @uppumanga  6 ปีที่แล้ว

      Thank you so much

  • @deepamahesh4436
    @deepamahesh4436 6 ปีที่แล้ว +2

    Old is gold what they make is really wonderful !kind thanks to her

    • @uppumanga
      @uppumanga  6 ปีที่แล้ว

      Thank you so much for the comments dear

  • @richard7067
    @richard7067 6 ปีที่แล้ว +4

    പൊറോട്ട കഴിക്കാൻ നടക്കുന്ന ചേച്ചി എല്ലാം കൂടി ഒരുമിച്ച് ദഹിക്കില്ല റ്റാ

    • @uppumanga
      @uppumanga  5 ปีที่แล้ว

      nattile porotta alle.pravasi aya enik varshathil randu pravashyame pattu.appol dahikkum tta

  • @annammasukur9359
    @annammasukur9359 4 ปีที่แล้ว

    Enthoru santhosham thekkan preparation kandittu.God bless u.Nattil poyi food kazhicha pratheethi

  • @josevarghese9339
    @josevarghese9339 4 ปีที่แล้ว

    Super cooking. 100./. Tasty

  • @sachinuk4438
    @sachinuk4438 5 ปีที่แล้ว +7

    "Please send location" -BJP 😂

    • @captianpsycho2633
      @captianpsycho2633 5 ปีที่แล้ว +1

      Bloody fool no beef (pothirachi) ban in india only cow meat