ദിവ്യബലി 🙏🏻NOVEMBER 28, 2024 🙏🏻മലയാളം ദിവ്യബലി - ലത്തീൻ ക്രമം🙏🏻 Holy Mass Malayalam

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 126

  • @jessyts5318
    @jessyts5318 3 วันที่ผ่านมา +2

    എന്റെ ജീവിതം കർത്താവെ അങ്ങ് നിയന്ത്രിക്കണമെയ്

  • @ElsammaSabu-nk4ls
    @ElsammaSabu-nk4ls 3 วันที่ผ่านมา +2

    ഈശോയെ ഈ ദിവ്യബലിയിൽ ഞങ്ങളെ അനുഗ്രഹിക്കണമെ🙏

  • @sajeelawrence7331
    @sajeelawrence7331 3 วันที่ผ่านมา +2

    കർത്താവേ എന്നെയും എന്റെ കുടുംബത്തെയും അവിടുന്ന് അനുഗ്രഹിക്കേണമെ. ആമ്മേൻ

  • @victoriababy8487
    @victoriababy8487 3 วันที่ผ่านมา +2

    എൻ്റെ ഈശോയെ ഞങ്ങളുടെ കടുംബത്തിലെ ഓരോരുത്തരും പരിശു ദ്ധാത്മാവിൽ നിറക്കണമെ. ആമേൻ.🎉🎉🎉

  • @rosilyaswez2970
    @rosilyaswez2970 3 วันที่ผ่านมา +1

    ഈശോയെ നന്ദി എന്റെ രോഗം മാറ്റി തരാൻ ഞാൻ പ്രാർത്ഥിക്കുന്നു 🙏🏻 ആമേൻ

  • @jessyjames9636
    @jessyjames9636 3 วันที่ผ่านมา +4

    ഈശോയെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ

  • @AnnsonJoseph-x1i
    @AnnsonJoseph-x1i 3 วันที่ผ่านมา +1

    ഈശോയെ ഉണ്ണിക്കുട്ടന്റെ ഓപ്പറേഷൻ ഭംഗിയായി നടന്നു കിട്ടണമെ അവർക്കു യാതൊരു കുഴപ്പമില്ലാതെ നൽകണമെ. ഈശോയെ അവർക്കു .. വിശ്വാസം നൽകി അനുഗ്രഹിക്കണമെ🙏🙏🙏🙏🙏

  • @anithamichael8345
    @anithamichael8345 3 วันที่ผ่านมา +1

    Ende Eeshoye ende Husbandinu poorna saukyam nalkane Naatha..AMEN AMEN

  • @Juliej-ws4gi
    @Juliej-ws4gi 3 วันที่ผ่านมา +1

    Esoye divyabaliyileku entekudumbathe samarpikunnu❤❤❤❤

  • @anthonykundukulam2686
    @anthonykundukulam2686 3 วันที่ผ่านมา +1

    Thank you God Thank you Jesus Thank you Holy Spirit Amen 🙏

  • @alexanderarakal3852
    @alexanderarakal3852 3 วันที่ผ่านมา +3

    St.jude please be with us always Amen Amen Amen 🙏🙏🙏

  • @anthonykundukulam2686
    @anthonykundukulam2686 3 วันที่ผ่านมา +1

    Praise you God Praise you Jesus Praise you Holy Spirit Amen 🙏

  • @anithamichael8345
    @anithamichael8345 3 วันที่ผ่านมา +1

    Ende Eeshoye ende makkale prethyekam samarppikunnu Naatha..avarude ella Prarthanakalum samarppikunnu Naatha..AMEN AMEN

  • @alexanderarakal3852
    @alexanderarakal3852 3 วันที่ผ่านมา +2

    Christ the King please be with us always Amen Amen Amen 🙏🙏🙏

  • @albyissac9842
    @albyissac9842 3 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ ശരീരിക പ്രോബ്ലം മാറ്റി കൃപ തരണമേ christymone കാത്തു പരിപാലിച്ചു നല്ല വഴി കാട്ടി പഠിക്കാനുള്ള കൃപ കൊടുക്കണേ വിശ്വസം ത്തിൽ വളർത്തനമേ 🙏🙏🙏😭🌹🙏🙏

  • @beenacarlose9583
    @beenacarlose9583 3 วันที่ผ่านมา +3

    Ee baliyil ennyum ente kudumbatheyum samarpp ikkunnu ente niyoganal ellam sadhichu thraname appa

  • @anithamichael8345
    @anithamichael8345 3 วันที่ผ่านมา +1

    Ende Eeshoye ende grandsone prethyekam samarppikunnu Naatha..nalla kunjaayi valarnnu varane Naatha..AMEN AMEN

  • @antovarghese4243
    @antovarghese4243 3 วันที่ผ่านมา +4

    ❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.ഞങ്ങളുടെ കുടുംബത്തിൻ്റെ നിയോഗം സാധിച്ചു തന്നതിന് നന്ദി പറയുന്നു.തുടർന്നും ഞങൾക്ക് അങ്ങയുടെ കരങ്ങളിൽ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി പ്രാർഥനകൾ സമർപിച്ചു പ്രാർത്ഥിക്കുന്നു.കാവൽ മാലാഖയുടെ സംരക്ഷണം നൽകി പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനതിന് ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏

  • @wilsonjeeva9739
    @wilsonjeeva9739 3 วันที่ผ่านมา +2

    Amen Amen Amen Amen Amen Amen ❤

  • @LigiVarghese-v7e
    @LigiVarghese-v7e 3 วันที่ผ่านมา +1

    Exam easy ആകണേ, ജോലി നൽകണേ, അപ്പോയ്ന്റ്മെന്റ് പാസ്സാക്കണേ 🙏🙏🙏🙏🙏

  • @kochuranijoseph2046
    @kochuranijoseph2046 3 วันที่ผ่านมา +2

    Yeshuvey aradhana sthuthy nanni

  • @alexanderarakal3852
    @alexanderarakal3852 3 วันที่ผ่านมา +2

    All the Angels and Saints thank you for your help to Activate my insurance account yesterday Amen Amen Amen 🙏🙏🙏

  • @vincentvarghese8549
    @vincentvarghese8549 3 วันที่ผ่านมา +5

    Praise the God ❤ Thanks lord ❤ Bless our families ❤ Bless their deeds and needs ❤❤❤

  • @alexanderarakal3852
    @alexanderarakal3852 3 วันที่ผ่านมา +2

    All the Angels and Saints Amen Amen Amen 🙏💕🙏

  • @nixonjohnynj2987
    @nixonjohnynj2987 3 วันที่ผ่านมา +1

    My loving Jesus I love you always stay with me I praise you I adore you I worship you u are my salvation and sulosion thankyou Jesus hear are our prayers Amen 🌹🙏🙏🙏

  • @antovarghese4243
    @antovarghese4243 3 วันที่ผ่านมา +4

    ❤❤❤❤❤യേശുവേ വാക്കുകൾ കൊണ്ടും പ്രവർത്തികൊണ്ടും ആരെല്ലാം അറിഞ്ഞും അറിയാതെയും എന്നെയും കുടുംബത്തിൻ്റെയും ദ്രോഹിച്ചിട്ടുണ്ട് എങ്കിൽ ഞങൾ അവരോട് പരിപൂർണമായി ക്ഷമിക്കുന്നു.യേശുവേ ഞാനും എൻ്റെ കുടുംബാംഗങ്ങളും അറിഞ്ഞും അറിയാതെയും ആരെയെല്ലാം വാക്കുകൾ കൊണ്ടോ പ്രവർത്തികൊണ്ടോ വേദനിപ്പിച്ചിട്ടുണ്ട് എങ്കിൽ ഞങൾ മാപ്പ് ചോദിക്കുന്നു.അവർക്ക് ഉണ്ടായിട്ടുള്ള എല്ലാവിധ മാനസിക പ്രയാസങ്ങളും മാനഹാനിയും എല്ലാം മറ്റിക്കൊടുക്കണമേ.യേശുവേ ഞങ്ങളുടെ വാക്കുകളെയും പ്രവർത്ഥികളെയും സമർപ്പിക്കുന്നു അരും വേദനിക്കാൻ ഇടയാക്കരുത്.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @PaulyGeorge-lx6tk
    @PaulyGeorge-lx6tk 3 วันที่ผ่านมา +1

    Enta esoye ente makkalude kudumbngala aservatheche anugrahekkanama amen

  • @kochuranijoseph2046
    @kochuranijoseph2046 3 วันที่ผ่านมา +2

    Daivamey anugrahikkaney

  • @sindhusunny3208
    @sindhusunny3208 3 วันที่ผ่านมา +3

    എന്റെ അപ്പാ എന്റെ കുടുമ്പത്തെ സമർപ്പിക്കുന്നു ആമേൻ

  • @anthonykundukulam2686
    @anthonykundukulam2686 3 วันที่ผ่านมา +2

    My Jesus I surrender you everything to you what I have what I had, forgive my sins specially 67 years did my adultery sins and thinking remove from me the legion devils sitting in me.
    Bless my family specially Frank and Sneha give them a child and financial support and daily prayerfull life.
    Mother Mary intercede for me and my family Frank and Sneha, pls pray for me my intentions 🙏

  • @alexanderarakal3852
    @alexanderarakal3852 3 วันที่ผ่านมา +2

    All the Angels and Saints please take care all Sick people through out the World Amen Amen Amen 🙏🙏🙏

  • @beenacarlose9583
    @beenacarlose9583 3 วันที่ผ่านมา +3

    Pithave ee papiyude prarthana kelkaname ennodu alppam karuna thhonnaname

  • @alexanderarakal3852
    @alexanderarakal3852 3 วันที่ผ่านมา +3

    Mother Mary please be with us always Amen Amen Amen 🙏💕🙏

  • @florykurpachery9696
    @florykurpachery9696 3 วันที่ผ่านมา +6

    Yesuve sudhikarana sthalathu vedhanikkunna ella Anmakaludeyum ella papangalum thettukalum shemicchu parishudhanmavinal nirachu swargathileku nayikeneme Amen Hallelujah 🌹🙏🌹

  • @jacinthadilar5568
    @jacinthadilar5568 3 วันที่ผ่านมา +1

    Thank you Jesus 🙏🙏🙏

  • @anithamichael8345
    @anithamichael8345 3 วันที่ผ่านมา +1

    Ende Eeshoye ende molde PG course prethyekam samarppikunnu..avalde jeevithathilekku avidennu ezhunnulli varane Naatha..AMEN AMEN

  • @mollykuruvilla2342
    @mollykuruvilla2342 3 วันที่ผ่านมา +5

    Yeshuvesosthram yeshuvenanni.halleluiah.🙏🏻🙏🏻🙏🏻➕🔥🔥🔥❤❤❤

  • @ANITHADIMSON
    @ANITHADIMSON 2 วันที่ผ่านมา

    ഈശോയെ എന്റെ കുടുംബത്തെ ഈ ബലിയിൽ സമർപ്പിക്കുന്നു സമാധനവും സന്തോഷവും ഉണ്ടാകാറും പപ്പയും മക്കളും തമ്മിൽ പരസ്പരം സ്നേഹത്തിൽ പെരുമാറാനും അനുഗ്രഹിക്കണമെ🙏🙏🙏

  • @JainKurian-p2x
    @JainKurian-p2x 3 วันที่ผ่านมา +1

    Ente bharthavine mathypanamem maran vendie prathicaname

  • @babu24goodmoringpf20
    @babu24goodmoringpf20 3 วันที่ผ่านมา +1

    യേശുവേനന്ദി

  • @jacinthadilar5568
    @jacinthadilar5568 3 วันที่ผ่านมา +1

    Please bless our family

  • @alexanderarakal3852
    @alexanderarakal3852 3 วันที่ผ่านมา +2

    All the Angels and Saints please take care all Handicap people through out the World Amen Amen Amen 🙏🙏🙏😅

  • @chittooparambilpharmaekm2461
    @chittooparambilpharmaekm2461 3 วันที่ผ่านมา +4

    Oh my God, give me will power to face problems in Daily life.

  • @lincysaju9167
    @lincysaju9167 3 วันที่ผ่านมา +1

    Ente eshoye njangalude aru makkaleum kathukollaname, njangalude makanu nalla joli kittanum, P R, kittanum, Avan agrahikkum kudumbajeevitham kittanum, elaya makanu nalla result kittanum, husband nte prasangal mattanum, enikku manasikkavum saririkkavumaya arogyam nalkanum, Appachan, Ammachy, brother's family, sister's family evareum anugrahikkaname, Cerinmole vegam sugapuduthaname

  • @ThersyaShilpa-l7z
    @ThersyaShilpa-l7z 3 วันที่ผ่านมา +9

    എന്റെ അമ്മമ്മയുടെ. ആത്മാവിന് വേണ്ടി എല്ലാം വരും പ്രാർത്ഥിക്കണം. 🙏⛪⛪🌺🌺🌺🌺

  • @ThersyaShilpa-l7z
    @ThersyaShilpa-l7z 3 วันที่ผ่านมา +6

    എന്റെ ഈശോ സമാധാനമില്ലാത്ത കുടുംബങ്ങളിൽ സമാധാനം കൊടുക്കണമേ amen 🙏🌹✝️⛪💮🌼

    • @marykb6315
      @marykb6315 3 วันที่ผ่านมา

      Amen

  • @deepapetson5967
    @deepapetson5967 3 วันที่ผ่านมา +1

    Amen 🙏🏻 🙏🏻 🙏🏻

  • @JainKurian-p2x
    @JainKurian-p2x 3 วันที่ผ่านมา +1

    Enteyum ente kunjungaludeyum paniyum jealathoshavum maran vendie prathicaname

  • @alexanderarakal3852
    @alexanderarakal3852 3 วันที่ผ่านมา +3

    All the Angels and Saints thank you for your ever loving blessings and prayers for me and my family members yesterday Amen Amen Amen 🙏🙏🙏

  • @JainKurian-p2x
    @JainKurian-p2x 3 วันที่ผ่านมา +1

    Ente makkal jismiyudeyum jainyudeyum thalakarakam maran vendie prathicaname

  • @babypaul2851
    @babypaul2851 3 วันที่ผ่านมา

    കർത്താവേ ഞങ്ങളോട് കരുണ തോന്നണമേ .ഇന്നത്തെ ഞങ്ങളുടെ എല്ലാ ഉദ്യമങ്ങളെയും ചിന്തകളെയും അങ്ങേക്ക് സമർപ്പിക്കുന്നു . ഞങ്ങളുടെ പ്രാർത്ഥനാ സഹായം ആവശ്യമുള്ള എല്ലാവരെയും പ്രത്യേകിച്ച് അമ്മിണി ചേച്ചിയേയും ബാബു ചേട്ടനെയും ഡാഡിയേയും സമർപ്പിക്കുന്നു . ഞങ്ങളുടെ വസ്തു വിൽക്കുവാനുള്ള തടസ്സങ്ങൾ മാറ്റി തരേണമേ .

  • @neethunoel5112
    @neethunoel5112 2 วันที่ผ่านมา

    ഈശോയെ സഹോദരിയെ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ

  • @benedictjohn9187
    @benedictjohn9187 3 วันที่ผ่านมา +4

    In the name of the father and to the son and to the holy spirit Amen 🙏🏼 praise the lord Amen 🙏🏼
    Saint Jude Pray for me Amen 🙏🏼
    Saint Anthony Pray for me Amen 🙏🏼

  • @Mary-ww7ng
    @Mary-ww7ng 2 วันที่ผ่านมา

    ഈശോയെ എന്റെ
    കുടുംബത്തെ അനുഗ്രഹിക്കേണമേ
    🙏🙏🌹🌹💐💐

  • @peterrennydisilva1029
    @peterrennydisilva1029 3 วันที่ผ่านมา +3

    Amen❤🎉

  • @mariyamavarghese2016
    @mariyamavarghese2016 2 วันที่ผ่านมา

    എൻ്റെ കർത്താവെ ഞങ്ങളുടെ കുടുംബങ്ങളിൽ നിന്നും മരിച്ചു പോയവരുടെ ആത്മാക്കൾക്കു നിത്യശാന്തി നൽകണമെ. ഞങ്ങൾക്കു നൽകിട്ടുള്ള എല്ലാ അനുഗ്രഹങ്ങൾക്കും ഒത്തിരി നന്ദിയർപ്പിയ്ക്കുന്നു യേശുവെ.

  • @gracygeorge7074
    @gracygeorge7074 3 วันที่ผ่านมา +15

    ഈശോയെ ഈ ദിവ്യബലിയിൽ എന്റെ സഹോദരനെ സമർപ്പിക്കുന്നു ഒരു വരുമാന മാർഗം നീ നൽകണേ നിന്റെ മഹത്വം ദർശിക്കാനായി നീ ഇടപെടെണമേ

  • @marrygeethageetha615
    @marrygeethageetha615 2 วันที่ผ่านมา

    കർത്താവെ ദയയായിരികേണമേയ് 🙏amen🌹

  • @ammusworld449
    @ammusworld449 2 วันที่ผ่านมา

    എൻറെ യേശുവേ എൻ്റെ മകൾക്ക് പഠിക്കുവാനുള്ള മടിയും അലസതയും മാറ്റുന്നതിന് അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ആമേൻ

  • @minisunny3264
    @minisunny3264 3 วันที่ผ่านมา +2

    എൻ്റെ സശോയേ മിഷിനറി വാങ്ങാൻ വരുന്ന ആളെ അനുഗ്രഹിക്കണെ അവർക്ക് അത് നല്ലവിലയ്ക്ക് വാങ്ങാൻ തോന്നിപ്പിക്കണെ

  • @padmasanthiw.s9771
    @padmasanthiw.s9771 3 วันที่ผ่านมา +2

    ദൈവനാമത്തിന് മഹത്വമുണ്ടാകട്ടെ🙏🏾🧡✝️

  • @RitikaThomas-w9e
    @RitikaThomas-w9e 3 วันที่ผ่านมา +3

    Esoye ente molk nalla oru joly tarane

  • @valsajoseph8579
    @valsajoseph8579 3 วันที่ผ่านมา +3

    🙏🙏🙏🙏🙏🙏🙏🙏

  • @ElsyTh-q3g
    @ElsyTh-q3g 3 วันที่ผ่านมา +1

    ❤❤❤🙏🙏🙏amenamenamen🙏🙏🙏❤❤❤

  • @mummyme5017
    @mummyme5017 2 วันที่ผ่านมา

    എന്റെ ഈ ശോയെ എന്റെ അമ മ ക്ക് നല്ല സ്ഥലം നൽകി അനുഗ്രഹിക്കണമ

  • @alexanderarakal3852
    @alexanderarakal3852 3 วันที่ผ่านมา +3

    My Ever loving Lord Jesus Christ please be with us always Amen Amen Amen 🙏💕🙏

  • @elsyvarghese9700
    @elsyvarghese9700 2 วันที่ผ่านมา

    Ente eehoye najgalude athir thsrkkathil karuna thonnaname Amen Amen

  • @AnniePeter-h8r
    @AnniePeter-h8r 2 วันที่ผ่านมา

    കർത്താവേ ഞ ങ്ങ ളെ അനുഗ്രഹിക്കണമേ ആമീൻ.

  • @albyissac9842
    @albyissac9842 3 วันที่ผ่านมา +2

    കർത്താവെ എന്റെ ജോലി സമർപ്പിക്കുന്നു അനുഗ്രഹികണമേ കൃപ ആയിരികണമേ 🙏🙏🙏😭🌹🙏🙏🙏

  • @alexanderarakal3852
    @alexanderarakal3852 3 วันที่ผ่านมา +3

    All the Angels and Saints please pray for our families and friends Amen Amen Amen 🙏💕🙏

  • @ThersyaShilpa-l7z
    @ThersyaShilpa-l7z 3 วันที่ผ่านมา +7

    എന്റെ ഈശോ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. പ്രത്യേകിച്ച്. Sslc. 10. plus two പഠിക്കുന്നഎല്ലാം മക്കളെയും സമർപ്പിക്കുന്നു പരിശുദ്ധാത്മാവ് വഴി എല്ലാo.ഓർമ ബുദ്ധിയും ശക്തി. കൊടു.ക്കണമേ തിന്മയുടെ എല്ലാ കൂട്ടുകെട്ടുകളിൽ നിന്നും കാത്തുകൊള്ളണമേ. കർത്താവെ കൂടെ ഉണ്ടാകണമേ കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ. 🙏🙏🙏🙏🙏✝️✝️✝️⛪⛪⛪🌻🌻🌻🌻🌻🌻

    • @marykb6315
      @marykb6315 3 วันที่ผ่านมา

      Amen

  • @annierajan3161
    @annierajan3161 2 วันที่ผ่านมา

    Karthave enne sughapeduthaname amen karthave njangalude udyamangale vijayipikaname amen

  • @beenacarlose9583
    @beenacarlose9583 3 วันที่ผ่านมา +2

    Oru dhivasam koodi dhanamayi thannathinu kodanukodi nanni sthuthi aaradhana mahathom pithave

  • @anchammajosef3537
    @anchammajosef3537 2 วันที่ผ่านมา

    Praise the lord Amen 🙏🙏🙏🙏💐💐💐💐💐🌹🌹🌹🌹

  • @marydevassy6445
    @marydevassy6445 2 วันที่ผ่านมา

    Jesus hear our prayer We are facing many problems due to financial problems My health is very week Jesus heel me and protect me in all evils Thanking you Jesus for your kindness and blessings

  • @jessyboban6546
    @jessyboban6546 2 วันที่ผ่านมา

    Please bless and heal my family and my husband and my children and grandchildren and friends and relatives from health issues and financial problems 🙏

  • @jessymolvarghese4499
    @jessymolvarghese4499 2 วันที่ผ่านมา

    Eshoye angayude mahatweam darshikkan nyangale anugrahikkename

  • @sheelaisaac2057
    @sheelaisaac2057 2 วันที่ผ่านมา

    Jesus please give blessings to Joffin and family & Friends and family members

  • @cicilyjoseph2628
    @cicilyjoseph2628 2 วันที่ผ่านมา

    E divya baliyil nyan ente kudumbathe samarpikkunnu🙏

  • @vasanthadinesh4363
    @vasanthadinesh4363 2 วันที่ผ่านมา

    Thank you Jesus for all blessings 🙏🙏🙏❤

  • @MargaretNirmal
    @MargaretNirmal 3 วันที่ผ่านมา +1

    Plesae pray for me Amen 🙏🙏🙏🙏🙏🙏🙏

  • @babypailan6221
    @babypailan6221 2 วันที่ผ่านมา

    യേശുവേ നന്ദി

  • @nixonjohnynj2987
    @nixonjohnynj2987 3 วันที่ผ่านมา +1

    My loving mother Mary pray for us all for Jesus through Mary thankyou Amma hear are our prayers Amen 🙏🙏🙏🤍🌹

  • @reyhabenedict2280
    @reyhabenedict2280 3 วันที่ผ่านมา

    Jesus I place my tomorrows exam under your feet. Help me to get the job and thereby glorify God🙏

  • @AlvinGeorgePaul007
    @AlvinGeorgePaul007 3 วันที่ผ่านมา +1

    PRAISE BE TO GOD AMEN 🙏

  • @elsyvarghese9700
    @elsyvarghese9700 2 วันที่ผ่านมา

    Ente eehoye najgalude pregnant aaya makaludu Ella health problems Matti kodukkaname Amen

  • @jessivincent2104
    @jessivincent2104 2 วันที่ผ่านมา

    Jesus I trust in you 🙏🙏

  • @helenjacob1927
    @helenjacob1927 2 วันที่ผ่านมา

    Glory Jesus bless our family and bless Appu with a suitable partner Amen

  • @sheelaisaac2057
    @sheelaisaac2057 2 วันที่ผ่านมา

    Jesus please take the soul of my Chittappan into heaven

  • @angelshaji6293
    @angelshaji6293 3 วันที่ผ่านมา

    Amen

  • @mariyamavarghese2016
    @mariyamavarghese2016 2 วันที่ผ่านมา

    My Jesus please give protection health and peace to all of us and all people.Jibin nte back pain Matti anugrahikkene.

  • @sheelaisaac2057
    @sheelaisaac2057 2 วันที่ผ่านมา

    Jesus please take the soul of my Auntiamma into heaven

  • @inababy3585
    @inababy3585 3 วันที่ผ่านมา

    eshoye oru masam aakubo nalla job thanu anugrahikane.

  • @sheelaisaac2057
    @sheelaisaac2057 2 วันที่ผ่านมา

    Jesus please take the soul of Mariamma Aunty into heaven

  • @LissyThomas-j2v
    @LissyThomas-j2v 3 วันที่ผ่านมา

    Yanta Ishoya kudba samathnam tharanama Anugrahakina Joseph nta madypanam maranama James nta joli thadasam maranama Japthi mattitharanama Ishoya Aammiyuda Pani chuma maranama 🙏🙏🙏❤️❤️♥️

  • @sheelaisaac2057
    @sheelaisaac2057 2 วันที่ผ่านมา

    Please pray for Eapen chettan and family Vakkachan chettan and family Cheriachan and family

  • @sheelaisaac2057
    @sheelaisaac2057 2 วันที่ผ่านมา

    Jesus please take the soul of my Nenamma Chechi into heaven

  • @sheelaisaac2057
    @sheelaisaac2057 2 วันที่ผ่านมา

    Please pray for my Husband Zacharia, my Mummy Grace Isaac, Ajai, Tessa, Veena, Murali, Jamma, Suresh, Vava, Siby, Aby, Pichy, Kiran, Pachu, Sanju, Chimmu, Betsy and Pichy's special intention

  • @aniammasebastian5173
    @aniammasebastian5173 3 วันที่ผ่านมา

    🙏🏻🙏🏻🙏🏻

  • @anithamichael8345
    @anithamichael8345 3 วันที่ผ่านมา

    Ende Eeshoye njanghalde premature babye prethyekam samarppikunnu Naatha..kunjumole oru kuzhappavum koodathe njanghalkku thannekkane Naatha..AMEN AMEN