ഇത്രയും കഷ്ടപ്പെട്ടിട്ട് പ്രയോജനം ഉണ്ടായില്ല😥😥😪 | Vincy Reacts

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #Vincy #behindwoods #VincyAloshious
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwood...
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

ความคิดเห็น • 639

  • @celebritysmedia1m405
    @celebritysmedia1m405 ปีที่แล้ว +1219

    അർഹിക്കുന്നത് ഒരിക്കലും തട്ടി പോവില്ല. .state award ❤️best actress ❤️

  • @Am_Happy_Panda
    @Am_Happy_Panda ปีที่แล้ว +2777

    കഴിവുള്ളവരെ സമൂഹം അംഗീകരിക്കില്ല രാമൻ കുട്ടി 😪

    • @shilpamv6526
      @shilpamv6526 ปีที่แล้ว +26

      ​@Salman കമന്റ്‌ ബോക്സ്‌ വേണം നാല് ആൾ തിരിച്ചറിയാൻ, ഈ കുട്ടി സിനിമയിൽ എങ്കിലും അഭിനയിച്ചു ഫേമസ് ആയല്ലോ, അത് അവളുടെ കഴിവല്ലേ, 😏

    • @Sujus979
      @Sujus979 ปีที่แล้ว +5

      ​@Salman nna ni para aare edukkanam, thudakkakkarikalil eattavum mikacha reethiyil thannne aanu vincy munnott pivunnath🔥🔥

    • @Sujus979
      @Sujus979 ปีที่แล้ว +4

      @Salman താൻ സമ്മതിച്ചല്ലോ അത് തന്നെ മഹാ ഭാഗ്യം, തന്റെ സമ്മതം ഒക്കെ ആർക്കു വേണമെടയ്, അവർക്കു അഭിനയിക്കാൻ അറിയാവുന്നതുകൊണ്ട് അവർ സിനിമയിൽ തുടരുന്നു 🔥🔥

    • @Theh0pe
      @Theh0pe ปีที่แล้ว +1

      കഴിവില്ലാത്തവരെ* 😂

    • @The.Fox.Box21
      @The.Fox.Box21 ปีที่แล้ว +1

      @Salman 🤭🤭 sathyam, cinema kaarokke ee comment pariganich Vincy ye veettil iruthatte 👌🏻👌🏻 Ini Vincy ye abhinayipichal Thanik ishtapedilla, thaan padam kaanilla. Angane vannal film industry thakarnnu pokille... athinu aarum thayaravilla. So keep it up 🔥

  • @rajeevkrishnan678
    @rajeevkrishnan678 ปีที่แล้ว +871

    Rekha എന്ന ഒറ്റ സിനിമ മതി vincy യുടെ റേഞ്ച് അറിയാൻ... Firebrand performance 🔥🔥🔥

    • @AswathyR521
      @AswathyR521 ปีที่แล้ว +5

      Best actress....👏👏👏👏

    • @rajeevkrishnan678
      @rajeevkrishnan678 ปีที่แล้ว +3

      @@AswathyR521 അത് കൊടുത്ത് നന്നായി..വെറുതെ ഇവന്മാർ മഞ്ജു വാര്യർക്ക് കൊടുതില്ലല്ലോ🙏

    • @samantonyk
      @samantonyk 9 หลายเดือนก่อน +1

      ​@@rajeevkrishnan678Mr മണ്ടൻ കൃഷ്ണൻ, ഇതിന് മുൻപത്തെ എല്ലാ വർഷവും മഞ്ജുവാര്യർക്ക് ആണല്ലോ അവാർഡ് കൊടുത്ത് കൊണ്ടിരുന്നത്? ആകെ കൂടെ കിട്ടിയ ഒരു സ്റ്റേറ്റ് അവാർഡ് 1996 ഇല് ആയിരുന്നു.

    • @savai-2021
      @savai-2021 8 หลายเดือนก่อน

      Pinnnallaa last cn ippozum ormindu, aa police nte dialogue um😂😂😂😂😂❤

    • @ajithjose737
      @ajithjose737 8 หลายเดือนก่อน

      Director nallath ayalum award kittum. Aaaa director de 2 padavum super anu.

  • @unnikrishnan-hq1jp
    @unnikrishnan-hq1jp ปีที่แล้ว +476

    ഞാനിപ്പോഴും നായികാ നായകനിലെ 'പ്രേമം 'റൗണ്ട് കാണും 👌എന്തു രസമാ കാണാൻ, അതിലെ നോട്ടം ♥️

  • @boinie437
    @boinie437 8 หลายเดือนก่อน +8

    Finally she proven her talent 😊❤

  • @rafeekkv5753
    @rafeekkv5753 ปีที่แล้ว +128

    എനിക്ക് ഇഷ്ടപ്പെട്ട ചുരുക്കം നടികളിൽ ഒരു നല്ല ആളാണ് നീ...
    കഴിവ് ഉള്ള ആൾ. ആരൊക്ക ഒഴിവാക്കിയാലും. നിനക്ക് ഭാവി ഉണ്ട് കുഞ്ഞേ.....

    • @jpkpkd5065
      @jpkpkd5065 ปีที่แล้ว +2

      എന്തൊരു നാവ് 😮😮

  • @fida3491
    @fida3491 ปีที่แล้ว +2666

    ഏത് ആയിരിക്കും movie എന്ന് അറിയാൻ വേണ്ടി comment boxil vanna എന്നെ പോലെ ആരെങ്ങിലും ഉണ്ടോ😉

    • @sdcbeatz9173
      @sdcbeatz9173 ปีที่แล้ว +17

      ​@@avclicks8793 athil already vincy undallom... Abhinayikatha movie ahnallo....🤷‍♂️

    • @assupalakkad5101
      @assupalakkad5101 ปีที่แล้ว +9

      😄😄😄😄😄😄കണ്ട് പിടിക്കാൻ ആയല്ലാ അല്ലെ 😄👍

    • @assupalakkad5101
      @assupalakkad5101 ปีที่แล้ว +3

      @@Sabirafaizal98 എന്നിട്ട് കണ്ടോ

    • @assupalakkad5101
      @assupalakkad5101 ปีที่แล้ว +7

      @@Sabirafaizal98 ഞാനും കുറെ നോക്കി കണ്ടില്ല 😄തനിക് കിട്ടിയെങ്കിൽ ചോദിക്കാം എന്ന് വിചാരിച്ചു 😄👍

    • @viralvedeos4340
      @viralvedeos4340 ปีที่แล้ว +3

      Kittyo

  • @JG-ub2tf
    @JG-ub2tf 10 หลายเดือนก่อน +58

    ദി ഫേസ് ഓഫ് ദി Faceless.... വിൻസി അതിൽ ജീവിക്കുവാ 👌👌 തീർച്ചയായും ആ സിനിമയെ ഇത്രയും വിജയിപ്പിച്ചതിന്റെ പ്രധാന കാരണം, വിൻസിയുടെ ആക്ടിംഗ് കൊണ്ടാണ്. 👏👏👏💐👌🥰

  • @athiras354
    @athiras354 ปีที่แล้ว +372

    She is a good actress

  • @coolstudious9797
    @coolstudious9797 9 หลายเดือนก่อน +13

    Vincy ne kandal happy daysile sravs ne pole indu...

  • @ItsAshishTvMalayalam
    @ItsAshishTvMalayalam ปีที่แล้ว +471

    Manichettane നിറത്തിന്റെ പേരില്‍ മാറ്റി nirthiyappol നമ്മൾ prathikarichittund. അതിലും എത്രയോ ഭയാനകമാണ് pala സ്ത്രീകളും അനുഭവിക്കുന്നത് . കറുത്ത,വണ്ണം ഉള്ള, ഒരു നായികയെ അംഗീകരിക്കാന്‍ ഇന്നും മടിയാണ് ഇന്ത്യന്‍ സിനിമകള്‍ക്ക് 😑

    • @ajthajyn9601
      @ajthajyn9601 ปีที่แล้ว +1

      ഇവർ നല്ല നടിയാണ്

    • @revathys2346
      @revathys2346 8 หลายเดือนก่อน

      Yes

  • @Mithunt7701
    @Mithunt7701 ปีที่แล้ว +35

    Kashtappettathinulla angeekaram State Award♥️

  • @jm188-pj8rw
    @jm188-pj8rw 10 หลายเดือนก่อน +43

    Face of the faceless 👍🌹🌹🌹🌹🌹💞

  • @mohnishamohan4002
    @mohnishamohan4002 ปีที่แล้ว +91

    You're awesome You'll get more opportunities in future Be happy God bless you

    • @sandhyan.k153
      @sandhyan.k153 ปีที่แล้ว +1

      ​​@Salman bro ,why do u hate her so much? Has she done harm to u in any way 🤔

  • @aparna3846
    @aparna3846 ปีที่แล้ว +33

    Its okay.. Work harder.. Move on.. Ego ullavar ellaayidathum und...

  • @rejivcreji7798
    @rejivcreji7798 ปีที่แล้ว +419

    കഴിവും, പരിസ്രമാവും ഉണ്ടങ്കിൽ അവസരങ്ങൾ ഇനിയുംവരും.

    • @ഷഡ്ഢിമോൻ
      @ഷഡ്ഢിമോൻ ปีที่แล้ว

      ശെരി അംബ്ര

    • @shaan808929166
      @shaan808929166 ปีที่แล้ว +1

      Asilf Ali aayirikum and last athu cheythathu Rajeesha vijayanum aayirikum

  • @dayanajoy7452
    @dayanajoy7452 10 หลายเดือนก่อน +7

    Vincy nalla kazhivulla nadiyanu.face of the faceless kandu super abhinayam onnum parayanilla.uyarangalil ethum

  • @simijayaraj5447
    @simijayaraj5447 ปีที่แล้ว +150

    എന്തുനല്ല അഭിനയം ആണ് ഇവരുടെ 👌

  • @bindustudio3770
    @bindustudio3770 ปีที่แล้ว +2

    അതാണ് .... സിനിമ .... തടി കറച്ചത് ....നന്നായി എന്നു തോന്നുന്നി േല്ല.'' നമ്മുടെ സമയം വരുന്നത് വരെ കാത്തിരിക്കുക. ശരീരം ശ്രദ്ധിക്കുക. ok

  • @vc6444
    @vc6444 11 หลายเดือนก่อน +8

    You are really talented vincy. ❤

  • @ViralBeaver
    @ViralBeaver ปีที่แล้ว +49

    മകളുടെ തടി കുറക്കാൻ അപ്പച്ചൻ കണ്ടുപിടിച്ച ആ ബുദ്ധിക്ക് എത്ര ലൈക് ഉണ്ട് 😅

  • @bijukc150
    @bijukc150 ปีที่แล้ว +28

    കൊച്ചേ കൊച്ചിന്റെ ഭീമന്റെ വഴി കണ്ടു ഞാൻ നിന്റെ ആരാധകൻ ആയി 💕

  • @shaharbanpt4791
    @shaharbanpt4791 ปีที่แล้ว +77

    ടോവിനോ മൂവി. Idakkad bettaliyan. ആയിരുന്നു ആ movie. സംയുക്തക് പകരം

    • @Human__with__vibe
      @Human__with__vibe 8 หลายเดือนก่อน +10

      സംയുക്ത കുനിഞ്ഞു കൊടുത്ത് കാണും

    • @Vpr2255
      @Vpr2255 8 หลายเดือนก่อน

      കൊർച് മാന്യത ആവാം ​@@Human__with__vibe

    • @PrasanthKV-t2k
      @PrasanthKV-t2k 6 หลายเดือนก่อน +1

      ​@@Human__with__vibe
      Veetile pennungl cinemel abhinayichitund le?
      Hellam krthyamay ariyam kochklln.

    • @myworld6157
      @myworld6157 6 หลายเดือนก่อน

      Super staro

  • @shynijames5613
    @shynijames5613 8 หลายเดือนก่อน

    You are a good actress Vincy and worthless, you will get your chances 👍👏❤️🙏

  • @salmansallu874
    @salmansallu874 ปีที่แล้ว +42

    പാപ്പൻ സിനിമ ആകും ആ ലേഡി പോലീസ് ക്യാരക്ടർ

    • @vishnuraj666
      @vishnuraj666 ปีที่แล้ว +14

      Pappan enganeya ippolathe superstar aakunne pulli pande superstar thanne ahnelo

    • @amanips2654
      @amanips2654 ปีที่แล้ว +7

      Minnal Murali aannu

    • @Sujus979
      @Sujus979 ปีที่แล้ว +1

      ​@@amanips2654 who told🤔

    • @salmansallu874
      @salmansallu874 ปีที่แล้ว

      @@Sujus979 അതിലെ ക്യാരക്ടർ വളരെ മെലിഞ്ഞു മകൾ ക്യാരക്ടർ " ഇതിൽ ഇവൾ പറയുന്നുണ്ട് ശരീരം പാകപ്പെടുത്തി എടുക്കാൻ പെട്ടപാട്,..

    • @salmansallu874
      @salmansallu874 ปีที่แล้ว +2

      @@vishnuraj666 സൂപ്പർ സ്റ്റാർ എന്നാണ് പറഞ്ഞത്, ഈ അടുത്ത് പാപ്പൻ തന്നെ അല്ലെ ലേഡി പോലീസ് ക്യാരക്ടർ,ഈ നടി ആണെങ്കിൽ തേനിച്ചകൾ എന്ന ലാൽജോസ് ചിത്രത്തിൽ കോൺസ്റ്റബിൾ,.. പാപ്പനിൽ അതിലും മെച്ചൂടായ ക്യാരക്ടർ എന്ന് പറഞ്ഞ് കാണും ...

  • @apsvibes7069
    @apsvibes7069 หลายเดือนก่อน

    പഴഞ്ചൻ പ്രണയം സൂപ്പർ ആയിരുന്നു ചേച്ചി.. നല്ല ഫീൽ ഗുഡ് movie

  • @artscorner6769
    @artscorner6769 8 หลายเดือนก่อน +1

    Sr Rani Mariya🎉❤😊

  • @aneeshosm
    @aneeshosm ปีที่แล้ว +15

    അവസരങ്ങൾ അത് ഇനിയും കിട്ടും ഒര് സിനിമയിൽ വിളിച്ചില്ലന്നു പറഞ്ഞു പരാതി പറഞ്ഞു നടന്നാൽ പിന്നെ വീട്ടിൽ ഇരിക്കാനേ പറ്റു അതാണ് അനുഭവങ്ങൾ

  • @AScreations2255
    @AScreations2255 10 หลายเดือนก่อน +4

    Face of faceless
    റാണി മരിയ ആയി മലയാളത്തിൻ്റെ സ്വന്തം വിൻസി അലോഷ്യസ് തകർത്ത് അഭിനയിച്ചിട്ടുണ്ട്

  • @RRRmedia666
    @RRRmedia666 ปีที่แล้ว +75

    നടന്നത് ആരോഗ്യത്തിന് നല്ലത് ആയി ചിന്തിക്കു

    • @avclicks8793
      @avclicks8793 ปีที่แล้ว

      Kanakam Kaamini Kalaham

  • @snehamathew8044
    @snehamathew8044 ปีที่แล้ว +2

    Chilapo kaduvayile samyuktha airikum.. good that she didn’t go if that’s the one. Athil bomma pole samyuktha irunnathallathe prathyekich abhinayikan onnumilla

  • @ritz00710
    @ritz00710 ปีที่แล้ว +36

    Rorshach asif ali wife aayitulla role aahn Grace antony allayrnu aadhyam

    • @raneeshvs574
      @raneeshvs574 ปีที่แล้ว +2

      Athu ippozhulla superstarinte film aano

    • @syamsasikumar5893
      @syamsasikumar5893 ปีที่แล้ว +3

      Ee interview ah padam okke irangum munne ullatha😂😂😂 pinne athil otta femail lead aano.. Athu mathramalla athile first option thanne grace aarunu

  • @aswani1273
    @aswani1273 8 หลายเดือนก่อน +2

    Dont worry.. Vincy ..!! You are for a better role..you are superb 👍👍👍

  • @ACHUKK4EVER
    @ACHUKK4EVER 8 หลายเดือนก่อน

    ഇങ്ങനെ ഒരു അഞ്ചു പടം' കിട്ടിയാൽ നല്ല ഷെയ്യപ്പാവും ,take it easy nothing comes easy if you want to be a champion these bad experience are good experience ❤

  • @ja___s_e_e_l_4.588
    @ja___s_e_e_l_4.588 8 หลายเดือนก่อน +1

    Rorschach or king of koththa
    Monsteril randu actress undallo

  • @arjunrnn236
    @arjunrnn236 ปีที่แล้ว +16

    Rorschach anno ?

    • @MUTHU-y8p
      @MUTHU-y8p ปีที่แล้ว

      അത് മെഗാ സ്റ്റാർ ആണ്

  • @lifelightlotusworld
    @lifelightlotusworld ปีที่แล้ว +3

    Old actress വിജയശ്രീയെ പോലെ ഉണ്ട് കാണാൻ

  • @asainaranchachavidi6398
    @asainaranchachavidi6398 ปีที่แล้ว +1

    അന്തരിച്ച പഴയ നടി വിജയശ്രീ യുടെ രൂപ സാദൃശ്യമുണ്ട് അവരെപ്പറ്റി സിനിമയെടുക്കുകയാണെങ്കിൽ തീർച്ചയായും തിരഞ്ഞെടുക്കും വിജയശ്രീ യുടെ മുടിയും അതേ പോലെയുണ്ട്

  • @ganuuzz8594
    @ganuuzz8594 ปีที่แล้ว +46

    Filim il vanna palarkkum ith pole anubavagal undavum.. Ethra day kashtapettatu ahh scene cut cheyyumbozhum.. Ravile thott evng vare shootinta oru part ayi ninnatum oru scene il polum illanu ariyumbol ulla vishamagal indalloo🥺

  • @pianocity1474
    @pianocity1474 8 หลายเดือนก่อน +3

    ചുരുളി സിനിമ ആയിരുന്നു. ജാഫർ ഇക്കാടെ ഭാര്യ ആയിട്ട് അഭിനയിക്കുന്ന ആ വേഷം ആരുന്നു.

  • @KADUKUMANI-2640
    @KADUKUMANI-2640 8 หลายเดือนก่อน

    Nalla kazhivulla alanu... Itra kashtapad valyoru rollil kanan akum plz be patient vincy ❤nalloru character udane undakate 👍

  • @JyotsanaArumughan
    @JyotsanaArumughan ปีที่แล้ว +14

    U are very cute... Hair anu ur speciality❤❤

  • @manuarunzzz2104
    @manuarunzzz2104 ปีที่แล้ว +8

    എൻ്റെ ponnumole സിനിമ. അത് അത് പറ്റീരിന്റെ ലോകം .....😂😂😂😂😂

  • @rahztar2041
    @rahztar2041 ปีที่แล้ว +22

    ഇനി ഗുണ്ട ബിനു അല്ലേൽ കൊട്ട(പേര് മറന്നുപോയി )വല്ലോം ആണോ...?? എന്നാൽ ചെയ്യാത്തത് നന്നായി 😀

    • @livatar2022
      @livatar2022 ปีที่แล้ว +1

      ഇതിലിപ്പ ആരാ സൂപ്പർസ്റ്റാർ

    • @trytechz7133
      @trytechz7133 ปีที่แล้ว +2

      മധു.. ആ മധു അല്ല..
      Sammar in bathlehem. Jpg

    • @husnahusi3305
      @husnahusi3305 ปีที่แล้ว +1

      കൊട്ട പ്രമീള

  • @muhammadashiqpt397
    @muhammadashiqpt397 ปีที่แล้ว +203

    ഇവർ ഞങളുടെ അടുത്താണ് താമസം .അപ്പ്‌ഛൻ ..👍👍

    • @ഷഡ്ഢിമോൻ
      @ഷഡ്ഢിമോൻ ปีที่แล้ว +3

      ഉവ്വോ നന്നായി

    • @fayizshanu6380
      @fayizshanu6380 ปีที่แล้ว

      Ayn

    • @antonyrainz1406
      @antonyrainz1406 ปีที่แล้ว +53

      അപ്പൊ അവിടെ പോയി ഏതാണ് പടമെന്ന് ചോദിച്ചിട്ട് കമന്റ്‌ ചെയ്യ്.. ഓക്കേ 😂👍🏻

    • @Krishsworld99
      @Krishsworld99 ปีที่แล้ว

      ​@@antonyrainz1406 😆😆

    • @muhammadashiqpt397
      @muhammadashiqpt397 ปีที่แล้ว +16

      @@antonyrainz1406 ..മിന്നൽ മുരളി

  • @jijidaskurishingal5459
    @jijidaskurishingal5459 ปีที่แล้ว +24

    സൂപ്പർ സ്റ്റാർ... ജിജിദാസ്... അല്ലെ

  • @Bpositive885
    @Bpositive885 ปีที่แล้ว +6

    Thadi karanam pokunath potten vaykku vincy... Eyal melinjal kollila.... If u like koracholu.. Mattulavark vendi vendatto... U are cuteeee

  • @anoopkoodal9915
    @anoopkoodal9915 ปีที่แล้ว +2

    ആ സൂപ്പർ സ്റ്റാറും സംവിധായകനും ഇപ്പൊ ഇരുന്നു മോങ്ങുന്നുണ്ടാവും.. 😂😂

  • @sandeepmb07
    @sandeepmb07 8 หลายเดือนก่อน +1

    ഒരു അവാർഡ് nte അഹങ്കാരം ആണ്.

  • @Sambhu__
    @Sambhu__ ปีที่แล้ว +706

    Minnal Murali aanu aa movie🙌

    • @hafeefa6717
      @hafeefa6717 ปีที่แล้ว +34

      ആര് പറഞ്ഞു 🤔

    • @Sambhu__
      @Sambhu__ ปีที่แล้ว +188

      @@hafeefa6717 Minnal Muralide promotionil undayirunnu...aadyam oru actressine select chythu...but kurach karyangal kond avre edkan patiyilla enn🙌

    • @CaptainMarvel.20yearsago
      @CaptainMarvel.20yearsago ปีที่แล้ว +127

      May Be... Minnal Muraliyile Bruslee Bigi aayittayirikkum🤔

    • @sarathsasidharakurup4507
      @sarathsasidharakurup4507 ปีที่แล้ว +85

      Minnal Murali oru female lead allalloo

    • @CaptainMarvel.20yearsago
      @CaptainMarvel.20yearsago ปีที่แล้ว +83

      @@sarathsasidharakurup4507 oru female lead maathram ullath ennalle paranje... 🤔

  • @himean681
    @himean681 8 หลายเดือนก่อน +1

    I think it is “Neeru” 😊

  • @VishnuVardhan-we3he
    @VishnuVardhan-we3he ปีที่แล้ว +1

    മൂവി വേറെ ഒന്നുമല്ല എല്ലാവരും ലൈക് അടിച്ചു സാറ്റർഡേ നൈറ്റ്

  • @jcjjaimi
    @jcjjaimi 9 หลายเดือนก่อน

    Its very common in the industry nammal innu heroins okke ith face cheythitundaavum in the beginning of their carrier

  • @divyagirish8060
    @divyagirish8060 ปีที่แล้ว +5

    Congrats 👏

  • @GayathriBinu-b8k
    @GayathriBinu-b8k 6 หลายเดือนก่อน +1

    Minnal murali anno??

  • @muktharmohamed4350
    @muktharmohamed4350 ปีที่แล้ว +9

    Roshak mammootty movie

  • @utharalkgaujwal1d302
    @utharalkgaujwal1d302 ปีที่แล้ว +11

    Monster aayirikkum 😌😌

    • @ja___s_e_e_l_4.588
      @ja___s_e_e_l_4.588 8 หลายเดือนก่อน

      Daa മണ്ട king of koththa

  • @harisnasharis6782
    @harisnasharis6782 ปีที่แล้ว +18

    രോഷാക്ക്😁😁

    • @varshasam620
      @varshasam620 9 หลายเดือนก่อน

      Bindu panicker or grace😂😂😂
      2 lead ille

  • @Shani-uz8rg
    @Shani-uz8rg ปีที่แล้ว +4

    vincy eshtam 🥰

  • @user-ob3cs9ub3j
    @user-ob3cs9ub3j ปีที่แล้ว +1

    Aaa movie ethaa ennallum??

  • @chandansvlog7231
    @chandansvlog7231 ปีที่แล้ว +5

    Puzhu ..parvathy roll 😮

  • @jithincv2771
    @jithincv2771 ปีที่แล้ว +2

    ഇപ്പോളത്തെ സൂപ്പർസ്റ്റാർ🤔

  • @Insightful-h8n
    @Insightful-h8n ปีที่แล้ว

    Arra paranjath ennu ariyaaan comment nokki vannath njn mathram anno 🌚🥶

  • @ashins9059
    @ashins9059 ปีที่แล้ว +2

    Epoo happy ailee🌝💌

  • @evanelroy6353
    @evanelroy6353 ปีที่แล้ว +110

    തടി കുറക്കാൻ സഹായിച്ചതിന് അയാൾക്കു നന്ദി പറയൂ. പിന്നെ അയാളെ പറഞ്ഞിട്ട് കാര്യം ഇല്ല, ഓരോരുത്തർക്കും ഉള്ള സ്വഭാവം അല്ലേ കാണിക്കാൻ പറ്റൂ.

    • @hafeefa6717
      @hafeefa6717 ปีที่แล้ว +12

      അയാൾ ചെയ്തത് നല്ലകാര്യം ആണെന്നാണോ പറഞ്ഞുവരുന്നത്, ആളെ പറ്റിക്കുന്നത് ആണോ അയാൾ ചെയ്ത help

  • @azeelkerala
    @azeelkerala ปีที่แล้ว +2

    നഷ്ടം ഒന്നുമില്ലല്ലോ സ്വന്തം ബോഡി set up ആക്കാൻ പറ്റിയില്ലേ. അടുത്ത പടമെത്തുമ്പോൾ തടി കുറക്കാൻ എളുപ്പമായിരിക്കും.

  • @grottafucile007
    @grottafucile007 9 หลายเดือนก่อน

    How to watch this film?

  • @sonykiran6756
    @sonykiran6756 9 หลายเดือนก่อน

    Don't worry daaa..

  • @mhdbasilpm2614
    @mhdbasilpm2614 8 หลายเดือนก่อน +1

    Thadi kuranjal ningalkum upakaaramalle?
    Pinnee they said 99%.
    Ella jobum anganeyaan, better talent or apt aayitulla vere arelum kitti kaanum, stop complaining and keep trying 😊

    • @sunaenasiyad3444
      @sunaenasiyad3444 7 หลายเดือนก่อน

      Angane alla, bro movie il 99% character imp nayika kanu ennanu udeshiche, vincye nayikayayi paranja kondanu vincy aanu 99% ennu paranjathu, allathe vincy select cheyan ulla chance alla

  • @shyamks3697
    @shyamks3697 ปีที่แล้ว +7

    Roshak anannu thonnunnu

    • @manasishiva7247
      @manasishiva7247 ปีที่แล้ว

      ഇപ്പോളത്തെ സൂപ്പർ സ്റ്റാർ ന്റെ മൂവി ആണ്

  • @lizypaul7423
    @lizypaul7423 ปีที่แล้ว +43

    നല്ല കഴിവുള്ള കുട്ടി

    • @sebastianmjsebastianmj8884
      @sebastianmjsebastianmj8884 ปีที่แล้ว

      സത്യത്തിൽ ഈ കുട്ടിയുടെ പേരെന്താ.? തെറ്റിദ്ധരിക്കരുത് അറിയാത്ത അതുകൊണ്ടാ ണ്.

    • @jameelaabdulazez4914
      @jameelaabdulazez4914 ปีที่แล้ว +1

      @@sebastianmjsebastianmj8884 Vincy aloshious

  • @anvarriyas6884
    @anvarriyas6884 ปีที่แล้ว +18

    Sarallya,,, vere pani kittum... Ennem electrical panikku ithupole vilikkannu paranjittu vilichilla...

  • @harithamenon1982
    @harithamenon1982 ปีที่แล้ว +18

    Saturday Night anno?

    • @rahztar2041
      @rahztar2041 ปีที่แล้ว +4

      ഓര്മിപ്പിക്കല്ലേ പൊന്നേ... 🤭🤭🤭.. വിൻസി രക്ഷപ്പെട്ടു എന്നാൽ

    • @jeffygeorge6561
      @jeffygeorge6561 ปีที่แล้ว +3

      Even i think the same..grace antonyde role arikum.entayalum chyanjathu karyamai..pota movie

    • @livatar2022
      @livatar2022 ปีที่แล้ว

      സാധ്യത ഇല്ലാതില്ല,but നിവിൻ സൂപ്പർസ്റ്റാർ ആണോ

    • @Neesa9362
      @Neesa9362 ปีที่แล้ว

      ​@@livatar2022 yes

  • @Niranjana.Jayadevan
    @Niranjana.Jayadevan 9 หลายเดือนก่อน

    That's a Tovino movie!
    Interview muzhuvan kandaal eath time il shoot cheytha movie aanennu ariyaam! It's Minnal Murali I guess!

  • @bsdevika7804
    @bsdevika7804 ปีที่แล้ว

    ⚡ murali

  • @reality4132
    @reality4132 ปีที่แล้ว

    Avarkk parayann thalparyamillatha karayam namal enthinna discuss cheuunne .yah it to bad .but still she is so good with it

  • @vishnuraj5872
    @vishnuraj5872 ปีที่แล้ว +1

    Tholvino pichi star oke super star ayo

  • @fearlesssoul1914
    @fearlesssoul1914 ปีที่แล้ว +2

    Rorschach

  • @Makeshist
    @Makeshist ปีที่แล้ว +4

    Health is wealth. You have lost your weight because of that offer. Think positive and use this opportunity for other films

  • @shajnashaji2442
    @shajnashaji2442 ปีที่แล้ว +16

    റോഷാക് ആവും.....

    • @jitheshmv470
      @jitheshmv470 ปีที่แล้ว +1

      Athil evidey thadi korcha female lead

    • @jitheshmv470
      @jitheshmv470 ปีที่แล้ว +1

      Athil evideya thadi korcha female lead.... Monster il honey Rose nte charactor ayirkum

    • @vloggerspoint7749
      @vloggerspoint7749 ปีที่แล้ว

      Ippozhatha super star

  • @swfh3542
    @swfh3542 ปีที่แล้ว

    Only 1% ... success....😔

  • @zareena8981
    @zareena8981 ปีที่แล้ว +47

    Rorschach aano movie

    • @Phantom_thegamer
      @Phantom_thegamer ปีที่แล้ว

      അതെങ്ങനെ അത് female orianted anu

    • @vishnuko1888
      @vishnuko1888 ปีที่แล้ว +1

      Kettyolan ente Malakha aan movie

    • @vishnuko1888
      @vishnuko1888 ปีที่แล้ว

      @@unnip1194 enna pinne monster avum

    • @vloggerspoint7749
      @vloggerspoint7749 ปีที่แล้ว

      Super hero nu aayirikum udeshiche minnal murali

  • @azeelkerala
    @azeelkerala ปีที่แล้ว +1

    പടം ഇനിയും കിട്ടും മുത്തേ.

  • @jeesojohnson777
    @jeesojohnson777 ปีที่แล้ว +4

    monster ano movie??

  • @tonysebastian5186
    @tonysebastian5186 ปีที่แล้ว +1

    mole aa pacha watch onnu maatti nokkaayirunnille

  • @nithinkannan3663
    @nithinkannan3663 ปีที่แล้ว +8

    Rorschach ആണോ?

    • @aswinm440
      @aswinm440 ปีที่แล้ว

      Ath ipoozhathe superstar allalllo 🙂

  • @jithinn1
    @jithinn1 ปีที่แล้ว +7

    വിൻസി മികച്ച നടി ആണ്. കോമഡി റോൾ കൂടുതൽ ഭംഗിയായി ചെയ്യാൻ പറ്റും.

  • @kgfhiphop9495
    @kgfhiphop9495 9 หลายเดือนก่อน +2

    OSCAR SELECTED CONGRATS 🎉

  • @heavenly9716
    @heavenly9716 ปีที่แล้ว +47

    Tovino ahaana movie aanu luca

    • @bas5282
      @bas5282 ปีที่แล้ว +1

      Athe alla

    • @ayushayu6248
      @ayushayu6248 ปีที่แล้ว

      Minnal murali ah bro

    • @michealj22
      @michealj22 10 หลายเดือนก่อน

      ​@@ayushayu6248മിന്നൽ മുരളിയിൽ രണ്ട് ഫീമെയിൽ ലീഡ് ഉണ്ടല്ലോ

  • @govinduday5444
    @govinduday5444 8 หลายเดือนก่อน

    Life kurachu neetti kiiti.. happy alle❤🎉

  • @april8098
    @april8098 ปีที่แล้ว +6

    Don't worry , that's their loss.

  • @moidumoidu2146
    @moidumoidu2146 ปีที่แล้ว

    ന്തൊക്കെ ആയാലും ആ പട്ടാളക്കാരിയുടെ അത്ര ഒരു റോൾ അടുത്ത കാലത്തു കണ്ടിട്ടില്ല.. Eventhough it was for some minuts..

  • @milanjy
    @milanjy ปีที่แล้ว +5

    Rorschach....allaee movie...

    • @jithinjose321
      @jithinjose321 ปีที่แล้ว +1

      അതിൽ ഇവൾ ഉണ്ടല്ലോ എന്നിട്ട് 😂😂😂

  • @sarath324
    @sarath324 ปีที่แล้ว +5

    ഇവള് ഇവിടെ ഉണ്ടാവും.... ഉറപ്പാ

  • @possessivegrl7368
    @possessivegrl7368 ปีที่แล้ว +9

    Ath eth film aanu paranjal kollarnn.cmnt box knd full confusd aayi😔

  • @blahh4446
    @blahh4446 9 หลายเดือนก่อน

    Minnal murali!

  • @allujohn8905
    @allujohn8905 9 หลายเดือนก่อน

    kannur squad ആണോ?? അമല പോൾ ചെയ്ത വേഷം??

  • @niqabigaal
    @niqabigaal 5 หลายเดือนก่อน

    Avesham ano movie

  • @jo-ok7mo
    @jo-ok7mo ปีที่แล้ว +31

    മൂവി ഏതാണ് എന്ന് ചോദിക്കുന്നവർക് :-
    ആൻസർ ഈസ്‌ kalki( tovino starred ). Athile samyuktayude character.

    • @thephoenix6458
      @thephoenix6458 ปีที่แล้ว +6

      Endhaanu thelivu?

    • @prashnamboothiri1
      @prashnamboothiri1 ปีที่แล้ว

      Podey thallaathe aa samayam Vincy onnum scene il illa

    • @jo-ok7mo
      @jo-ok7mo ปีที่แล้ว

      @@prashnamboothiri1 2018 October ril nayika nayakan kazhinju, 2019 nil may yil anu kalki shooting kazhinjath..eth interview anen ariyila, ithinu munpum vincy ithe incident oru interview yil paranjirunu.. A time mil tovino and negative shade ulla women character anenu oru soochana thannayirunu..

    • @irshadthakbeer
      @irshadthakbeer ปีที่แล้ว +1

      Do ath iragheett ethra aayoado aaah carecter onnum ivarkk oru pottanum kodukkilla ath kurach age aayittulla carecter thanne venam samyuktha ok ok aayirunnu ivare kond ottum pattilla aah character

    • @sobhaanil8503
      @sobhaanil8503 ปีที่แล้ว

      ​@@irshadthakbeereyalu paranjal mathiyo

  • @snijapk8654
    @snijapk8654 ปีที่แล้ว

    May be it's Rorschach