Vincy ടെ പ്ലോട്ട് ഈസിയായി കോമഡി കയറ്റാൻ പറ്റുന്നതായിരുന്നു... പക്ഷേ മൂന്നാമത് ചെയ്ത കുട്ടിക്ക് കിട്ടിയ പ്ലോട്ടിൽ കോമഡി കയറ്റാനും , അഭിനയിക്കാനും വളരെ ബുദ്ധിമുട്ട് ആയിരുന്നു.... പക്ഷേ ആ കുട്ടി തകർത്തു
Content was more in blue dress darsana...ellam tough aanu...pkshe darsana aanu kuduthal TV show deshyapett cheyumbole munnot kond poyath..baki randu perum TV show cheyumbole paranjathil content kuravaayrnu...lal Jose nte facil ath visible aanu...performance wise ayrnel 3 perum kidu aanu...ellavarum nallonm viewers ne enjoy cheyipichu...Vincy specially...but darsana had the exact topic more
@@draft0313 സോറി മാഡം.. കമന്റ് ഡിലിറ്റ് ആക്കിക്കോളാം.. പുച്ഛം അല്ല e ഷോ ഞാൻ മുഴുവൻ കണ്ടിട്ടില്ല.. അതു കൊണ്ടു അറിയില്ല.. ആ ചേച്ചിയെ കൾ നന്നായി മറ്റു രണ്ട് പേരും ചെയ്തു എന്ന് തോന്നി അതു കൊണ്ടു ആണ്.. റെസ്‌പെക്ട് ഉണ്ട് എല്ലാരോടും.. സോറി.
Vincyk ichiri തൊലി വെളുപ്പ് കുറവായതോണ്ടാകും അവളെ വിന്നർ ആകാഞ്ഞത്,,,എന്തായാലും പ്രേഷകരുടെ മനസ്സിൽ എന്നും വിൻസി chechi തന്നെയാ winner love u chechi😘😘😘😘😘വിൻസി ചേച്ചിയാണ് ഇതിൽ നല്ലപോലെ അഭിനയം കാഴ്ചവെച്ചത്,,love u chechi ummmmmmmmmmmah
My tube Tube She got that kind of script.That's not her fault. Well i think nobody in that stage have the courage like Vincy to do this kind of performance.😊
അഭിനയം ഒരു മിടുക്കാണ്. ഒരു കഴിവാണ്, അഭിനയിച്ചു ഫലിപ്പികാൻ ഒരു കല വേണം. മൂന്നുപേരും നന്നായി. ഗ്രൂപ്പിൽ വന്ന ഒരു വീഡിയോ ആണ് ശരിക്കും വിൻസി ടെ അഭിനയം കാണാൻ എന്നെ പ്രേരിപ്പിച്ചത്. ഇത് മാത്രം അല്ല. ബാകി എപ്പിസോഡിയംസും കണ്ടു നന്നായി. വിൻസി നന്നായി അഭിനയ മികവ് പുലർത്തി.
വിൻസിക്ക് മികച്ച നടിക്കുള്ള സംസ്‌ഥാന പുരസ്‌കാരം കിട്ടിയതിനു ശേഷം വീണ്ടും കാണുന്നു.. 😻👏
Kittiya padam aanu prshanam
ഒരാൾ സങ്കടപ്പെട്ടു ഒരാൾ ചിരിപ്പിച്ചു ഒരാൾ ദേഷ്യപ്പെട്ടു മൂന്നു പേരും പൊളിച്ചടുക്കി വിൻസിയാണ് കാണാൻ രസം 👍👍👍
Sad n comedy was good
@@fouseytube8163sexx😂sexchanèl
@@fouseytube8163 most difficult is to angry
2023 പിന്നെയും ചിരിക്കാൻ വേണ്ടി കാണുന്നവർ ഉണ്ടോ 😂😂..!!
Yaa mahn
@@shahzad78676 ❤️
Njanundeee
🤮🤮🤮🤮😡😡🤬🤬
Yes😂
Vincy ടെ പ്ലോട്ട് ഈസിയായി കോമഡി കയറ്റാൻ പറ്റുന്നതായിരുന്നു... പക്ഷേ മൂന്നാമത് ചെയ്ത കുട്ടിക്ക് കിട്ടിയ പ്ലോട്ടിൽ കോമഡി കയറ്റാനും , അഭിനയിക്കാനും വളരെ ബുദ്ധിമുട്ട് ആയിരുന്നു.... പക്ഷേ ആ കുട്ടി തകർത്തു
Mammuukka parjeyalle
Vincy ഒരു മടിയും ഇല്ലാതെ ചെയ്തത് കാണുമ്പോ റെസ്‌പെക്ട് തോന്നുന്നു... ഒരു നായികക്ക് വേണ്ട എല്ലാ ക്വാളിറ്റി ഉണ്ട്... ബാക്കി രണ്ടുപേരും നന്നായിട്ടുണ്ട്.
Athe
ഒരാൾക്ക് എത്ര മാത്രം സ്കോർ ചെയ്യാൻ പറ്റും എന്നതിന്റെ തെളിവാണ് വിൻസി ചേച്ചി 👏👏
Rrr🎂❤️👍👍😂😘😘😘😘😘😘😂😂😂😂😂😂😂😂😂😂😘😘
@@axifood3054 pinne cheyallo
@@aswathydhaneesh3038 kqqlqqql0
Crt❤
Nice
2021 ൽ വീണ്ടും കാണുന്നവർ ഉണ്ടോ 😂😂😂
😍😍😍tqq frndss
Oo
Ya
👍
😁😁👍
Yessss
This is 2k23 guyss
Yeah.! 🌝
Yes
@nehascrazyworld2214 sigma 😂
Vincy ചേച്ചി ഒരു രക്ഷയുമില്ല. പൊളി അഭിനയം. ചിരിച്ചു ചത്തു 😂
@sufi's world centre irikkunae
@@itsmekunju_zz5815 Avar Kanakam Kamini Kalahathil ille Hotel Receptionist ayittu?
@@ajithant88 bheemante variyilum undu
@@itsmekunju_zz5815 super👍👍👍
@@ajithant88 yes athuthanne
*നമ്മുടെ മനസ്സിൽ നീ ആണ് മോളെ വിജയിച്ചത് 😘 വിൻസി 😍കുക്കു നീ പറഞ്ഞ പോലെ*
*ഫൈനലിൽ വിൻസി ജയിക്കണമായിരുന്നു എന്നു ആഗ്രഹിച്ചവർ ലൈക് 👍👍*
Aahaa ippo Rahul eeshwar inte video il cmnt kandathe ullu. Ippo ivide nokkiyappo ithilum...
Aaraa vincy
Me
Malu ആണ് പ്രതീക്ഷിച്ചത്
Athe
എല്ലാവരും ബ്ലൂ ഡ്രസ്സിനെ എതിർക്കുന്നു.എന്നാൽ 3 ആളോടും 3 തരത്തിലാണ് പെർഫോം ചെയ്യാൻ പറയുന്നത്.എല്ലാവരും കിടിലൻ✌️😍👍
P
Content was more in blue dress darsana...ellam tough aanu...pkshe darsana aanu kuduthal TV show deshyapett cheyumbole munnot kond poyath..baki randu perum TV show cheyumbole paranjathil content kuravaayrnu...lal Jose nte facil ath visible aanu...performance wise ayrnel 3 perum kidu aanu...ellavarum nallonm viewers ne enjoy cheyipichu...Vincy specially...but darsana had the exact topic more
Aaara kuttam paranjath
@@alameerpv7756 read below comments
@@ecofriendly321 aah kandu. But aaarum darshanaye kuttam paranjittilla. Avarku mattullavare ishtamullond avare pokki paranjathaaanenn ink thonnunu
മൂന്ന് കൊല്ലം കഴിഞ്ഞിട്ടും ഈ കോഴിക്കറിയുടെ ചൂടാറിയിട്ടില്ലെന്ന് കമന്റ് ബോക്സ് 😂
എത്ര കണ്ടാലും മടുക്കില്ല. 3 പേരും അടിപൊളി ........ന്നാലും ദേഷ്യം ചെയ്യാൻ കുറച്ചൂടെ ബുദ്ധിമുട്ടാണെന്ന് തോന്നുന്നു......👏👏👏🥰
Alla karachil cheyyanaanu buddhimutt. Pallu kadichu pidichal dheshyqm aayi
@@Sujus979 Athey sankadam role aan ettavum bhuddimutt.i think deshyam cheyyan ethoru pottanum kazhiyum
@@Sujus979 dheshyam aan really budhimutt... Pall kadichu vechal deshyam aayi enn paranjal... Nallathayi chythapole namuk thonilla... Ithikum matteth 2 um compare cheyyumbol deshyam ithiri down aayi thonni... Ath deshyam cheyyan paad aayond aan
Vincy cheythath ellavarudeyum munbil cheyyan nalla padaan... Ellavarkkum oru chammal okke kanum... Baakki ulla rand rolesum kure stagesil kandathaan...
💯💯💯 Mammokkayum athu thanneyaannu paranjathu
Vincy aanu real winner enn thoniyath enikk mathram ano?
3 perum onninonu Mecham 🔥
Vincy🥰
No
Malavika & blue dress
3 പേരും
Corona kaalath kanunnavarundoii🤔☺️
Unde
Und
Yes
Yes
rasiyalubaib 1994 yes
ഏത് വേഷവും ചെയ്യാൻ പറ്റുഗ എന്നതാണ് ഒരു നല്ല ആക്ടർ അതിൽ വിൻസി പൊളി ആണ് 👍🏻❤️
2023 ൽ വീഡിയോ കാണുന്നവർ ഇവിടെ.....👇
Njan Ivalayum kothippichitte kadannu kalannalo 💤🤔💕
Njaan thanne ith ethramathe vatta kanunnath ... Innum kandu
🙋♀️
@@മലയാളി-ള3ഞ mm
@@Aman-fx6ic bro ivalumarkkokke ororo coprayam kanichal mathiyavu nammaluvenam ellam sahikkan !😐
ഈ വീഡിയോ ഇപ്പോഴും കാണുന്നവർ ഉണ്ടോ 🤭
mod niyas 😁
Yaa
M
Ys
ഇപ്പോളാണ് first time കാണുന്നത്
അവിടെ ഉള്ള ആളുകളുടെ ആവേശം കാണുമ്പോ തന്നെ മനസിലാവും ആരാണ് യഥാർത്ഥത്തിൽ വിജയിച്ചത് എന്ന്
വിൻസി സൂപർ😍
Hloo dear enikkoru youtube channel und..... Ente videos kandit ishtaayenkil subscribe cheyyane.... Ishtaayillenkil vendaaattooo
ഇതിൽ അത്ഭുതം എന്തന്നു വെച്ചാൽ final ജയിച്ചവൾ ഇതുവരെ മൂവിയിൽ വന്നില്ല 😂
ആരാരുന്നു ജയിച്ചത്
@@sangeethkp8779 blue dress
@@draft0313 സോറി മാഡം..
കമന്റ് ഡിലിറ്റ് ആക്കിക്കോളാം..
പുച്ഛം അല്ല e ഷോ ഞാൻ മുഴുവൻ കണ്ടിട്ടില്ല.. അതു കൊണ്ടു അറിയില്ല..
ആ ചേച്ചിയെ കൾ നന്നായി മറ്റു രണ്ട് പേരും ചെയ്തു എന്ന് തോന്നി അതു കൊണ്ടു ആണ്.. റെസ്‌പെക്ട് ഉണ്ട് എല്ലാരോടും.. സോറി.
@@sangeethkp8779 ayyo chettai feel ayel sorry njn agane parajeyalla... Pullikarik deserve cheyyaneya... Ella episodem kandal ariyam 💯 deserve chwyyane thanneya... Chaaaryyyyyy broo
Nayika nayikanile title winners nte cinema irangunnath vare avarkk vere films il onnum act cheyyan pattilla.. Ath kodan avare kaanathath
നമ്മടെ മാളവിക ഇന്ദുലേഖയിൽ വന്നതിനു ശേഷം ആരേലും കാണുന്നുണ്ടോ 😌😁❤❤
എത്ര കണ്ടാലും ഒരു മടുപ്പും ഇല്ല 😂🥳🥳 2021-ൽ കാണുന്നവരുണ്ടോ
Und
Und
@@rincyjoshy8397 🥳
2022 ലും കാണുന്നുണ്ട്
@@kshathriyan 🤜🤛
വിൻസി ചേച്ചി മാസ്സ് ആണ്....തികഞ്ഞ കലാകാരി....വിൻസി ചേച്ചിയെ ഇഷ്ടം ഉള്ളവർ ലൈക് അടിക്ക് മക്കളെ
😍😍😍
Etha vincy
@@ZuhairSirius middle
Ithil vincy aranu ethu colour dress.anu itte
KT jalel
ചിക്കൻ കറിയുടെ recipe തപ്പി വന്നതാ കിട്ടിയത് നല്ല കിടുക്കാച്ചി ചിക്കൻ കറി 😁.. വിൻസി ❤️❤️
😂😂
Lal jose ദര്ശനയെ തെരഞ്ഞെടുത്താലും പ്രേക്ഷകർ വിൻസിയെ സെലക്ട് ചെയ്തു കഴിഞ്ഞു
Edutho
താ
Arra jaiche
അമ്മോ
@@munnasms2144 enna
*വിൻസി ചേച്ചിയെ കാണാൻ വീണ്ടും വന്നവരുണ്ടോ ഗുയ്സ്* 💥😌
ഫസ്റ്റ് പ്രൈസ് അർഹിക്കുന്നത് തീർച്ചയായും vincy തന്നെ
Vincy
Ellarum vincye mathram paranjitum lal jose sirine vivaram ullu athukondanu darsanaye winner aakiyathu
1 k aakittoo..😁
Aranu ithil vincy. Arkkanu ithil 1st kittiye
@@shylajavenu3887 nadukullathaanu vincy blue colour dress itta aallaanu winner
നായിക നായകൻ അടുത്ത സീസൺ കൂടി വരണം എന്നുള്ളവരുണ്ടോ😌
Ind🥰
Don't blame darshana
Avar cheyyenda tone athayath kondan angane cheythath
Ellarum vincy yeppole cheythal nth rasamundakana
Hlo dear enikkoru youtube channel undee.... Ente videos kandit ishtaayenkil subscribe cheyyane..... Ishtamaayillenkil vendattoo....
Vincy യുടെ വികൃതി എന്ന സിനിമക്ക് ശേഷം ആരേലും ഉണ്ടോ
Und
Will you plse subcribe my channel
Njan und
Njan
Undu
Malavika cute
Vincy adipoli
Darsana mass
😬😬😬😬
Vincy marana mass ann
Correct
😏😏
Yes
സോളമന്റെ തേനീച്ചക് ശേഷം വന്നവർ ഉണ്ടോ, 👌🏼👌🏼 ഇതിൽ ഓരോരുത്തർക്കും പെർഫോം ചെയ്യാൻ കൊടുത്ത റോൾ ആണ് എല്ലാരും ചെയ്തത്, എല്ലാരും മനോഹരം ആയി ചെയ്ത്
2021-ൽ ജീവനോടെ ഉള്ളവർ ആരാ 😂🤭
നീ ഉണ്ടോ ഇപ്പോഴും ?
@@dreamlandrealestatekochi9236 avan theernn enn thonnin...reply illala...🤣
എത്ര തവണ വന്ന് കണ്ടു എന്ന് ഒരു പിടിയുമില്ല.!!😹
My name is Aiswarya
Hajar
😂😂
Charlie ser:). Enge paathalum nee
@@aiswarya3495 ayinu
ടിക് ടോക് കണ്ട് ആ ശബ്ദദിന്റെ ഉടമയെ തിരഞ്ഞിറക്കി ഇവിടെ വരെയെത്തി 😁😁
വിൻസി നമിച്ചു 🔥🙏🙏😂
Sanoop Surendran corect bro
Jnanum
Will you plse subcribe my channel
2021 November ലും ഇത് കാണുന്ന വരുണ്ടോ - ഇത്രക്കും മനോഹരമായി ചിരിച്ച് ചിരിച്ച് ഒരു program കണ്ടിട്ടില്ല👌😍
വിൻസി നീ തെന്നെ നായിക 💪💪💪
വിൻസി ചേച്ചിന്റെ കണ്ട് ചിരിച്ചു ചിരിച്ചു മടുത്തു.. 😂😂😂😂😂
സത്യം പറഞ്ഞാൽ മൂന്നു പേരും തകർത്തു.. പക്ഷെ വിൻസിയുടെ പെർഫോമൻസ് കാണാൻ ഞൻ നാലഞ്ചു പ്രാവിശ്യം ഇതു കണ്ടു അത്രക് സൂപ്പർ പെർഫോമൻസ് ആരുന്നു
ഞാനും
ആരാ വിൻസി
Vincy adipoli super
സ്ഫടികം SPADIKAM A padam😂😂😂
Nhaanum 7 praavashyamaa kandathe
2024il kanunnavarundooo 😅😌
Indallo
Ivideyunde
🙋🏽♂️
Und😂
വിൻസി സൂപ്പർ. ഇവിടെ നീ തോറ്റാലും മലയാളം ഇൻട്രസ്ട്രി നിന്നെ കാത്തിരിക്കുന്നു മോളെ...
വിൻസി കീ ജെയ്...
@@lekshmisubhags7935 podi.... Njangde muthinte padam irangunnund... Vikrithi... Poyi kaaanu
Vincy thanne industry il kayari tto
Idh ippol correct ayelo 🥰
@@lekshmisubhags7935 😂Lol industryil kayarilla alle onnu anweshichu nokktta
@@lekshmisubhags7935 Hahaha.. Aareyum tharam thaazthallu
പച്ച dress ഇട്ട പെങ്കൊച് അടിപൊളി അടിപൊളി ആക്ടിംഗ്.....😍
Albert TA.1990 it’s Malavika
@@krishnapriyats8771 thanks 😊
Malu
Karanj abinayikunnadh mathram aano abinayam sare wllarkum adha karayal aan ettavum nalla bavam ennano karuthiyrjunne
@@baashabdul8872 sare engil sarupoi athupole abinayichu kaanik.karayunnath matram aanu abinayam enn arengilum mukalil parajitundo maashe..,
അടിപൊളി ഈ പരുപാടി എത്ര പ്രാവശ്യം കണ്ടാലും മതിവരില്ല മൂന്നുപേരും അടിപൊളി ആയി ചെയ്തു സൂപ്പർ
3 പേരും സൂപ്പർ ആയിട്ടൊണ്ട്ട്.... I cant control my laugh.. Vincy chechi superrr😂🤣
Eviteya house
Aara vincy
@@samyukthas8186 naduthe sexy perfomance
Good 🎉
Mikacha nadi 2023
വിൻസി ചേച്ചി ആണ് താരം .......the real winner
സംവൃത ഒരേ ചിരി 😂😂😂😂
നിങ്ങൾ പാലക്കാട് നിന്നാണ് എന്ന് തോന്നുന്നു?
@@sajeeshtvalw4117 അല്ല എന്താ ചോദിക്കാൻ കാരണം 🤔
@@nihal.knihal.k985 ഒരേ ചിരി എന്നത് pkd, thcr ശൈലി
She seemed to enjoy Malavika s version more..
വിൻസി പൊളിച്ചടുക്കി. Real champion. വിൻസി ഫാൻസ് like here.
Who is vincy here n who won the show
@@fouseytube8163 Vincy is the centre one. The blue dress won the show
Evergreen episode of Nayika Nayakan , എപ്പോഴും ആസ്വദിക്കാനുള്ള ഉള്ള ഒരു കിടിലൻ ഐറ്റം.
Inim und vincy de make up
മൂന്നാളും അവരുടെ റോൾ നന്നായി ചെയ്തു.
Ithinte winner Dharshana anenkilum... ellarkum kooduthal ishtam Vincye ayirikkum..
കണ്ടവര്‍ തന്നെ വീണ്ടും വീണ്ടും കാണുന്നവര്‍ like 🖤
എത്ര കണ്ടാലും വീണ്ടും കാണാൻ തോന്നുന്ന ആക്ട്... 3 പേരും ഒന്നിനൊന്നു മെച്ചം..🔥അവർക്ക് കിട്ടിയ റോൾ അവർ വളരെ നന്നായി ആണ് ചെയ്തിരിക്കുന്നെ 3 പേരും
*എല്ലാവരും അവരവരുടെ റോളുകൾ കൃത്യമായി ചെയ്തു.*
*ഈ റോളുകൾ random ആയിരുന്നെങ്കിൽ കൊള്ളാമായിരുന്നു...*
*അതുകൊണ്ട് ഞാൻ ആരെയും കുറ്റം പറയുന്നില്ല.*
2019 ൽ കാണുന്ന വരുണ്ടോ
Ninte achan kaanunund
Pa myre a vante thanthaykku vilikkunnada
@@shejinsulaiman382 pod myre
@@jasimjz3127 poliyada
@@aadhikesav9627 adhe muthe
വിൻസിയും, മാളവികയും കലക്കി
അവാർഡ് കിട്ടിയ ശേഷം കാണാൻ വന്നവർ ഇവിടെ കമ്മോൻ❤
മൂന്ന് പേരും kiduki vincy chechiye ഇഷ്ട്ടമുള്ളവർ like adiche
Hai. Chechi. Super. Adichupolichu
Vincyk ichiri തൊലി വെളുപ്പ് കുറവായതോണ്ടാകും അവളെ വിന്നർ ആകാഞ്ഞത്,,,എന്തായാലും പ്രേഷകരുടെ മനസ്സിൽ എന്നും വിൻസി chechi തന്നെയാ winner love u chechi😘😘😘😘😘വിൻസി ചേച്ചിയാണ് ഇതിൽ നല്ലപോലെ അഭിനയം കാഴ്ചവെച്ചത്,,love u chechi ummmmmmmmmmmah
Tholi veluppe kuranhaal endha Nalla bhangiyalle
Shradha V
Anu Sheby
Vincyde abhinayathinte pakuthi polum ethiyilla dharshanede abhinayam..😕😕
Shradha V athu aanu,,,അവളെ കാണാൻ തക്കുടുവ,,, njan പറഞ്ഞത് ഇവർ cheiythente കാര്യമാ മറ്റവൾ ഇവടെ അത്രേം അഭിനയികയില്ല എന്നിട്ടും അവക്കു കൊടുത്തു hmm
Shanu muchi അതറിഞ്ഞോണ്ട njan പറഞ്ഞത്,,vincy ചേച്ചിടെ അത്രേം വരില്ല മറ്റവൾ,,,മഴവിൽ e കാണിച്ചത് മോശമായി poyi,,,, winner vincy chechi തന്ന
2:39 രണ്ട് സൈഡിൽ ഇരിക്കുന്നവരും ചിരിക്കുന്നത് കാണാം.. വിൻസി മുത്താണ് 😍
Hlo dear enikkoru youtube channel undee.... Ente videos kandit ishtaayenkil subscribe cheyyane..... Ishtamaayillenkil vendattoo....
👍
Yas
ആദ്യമായിട്ടാ ഒരാള് ഇങ്ങനെ കരയുന്ന കണ്ടിട്ട് ചിരി വരുന്നേ 😂😂😂
Army alle 😁😁😁
Njanum, pakshe kooduthalum twice ne ista njan oru once anu
ഞാൻ ഈ pgm first കാണുവാ... ഒരാളുടെയും പേരൊന്നും അറിയില്ല.. But ആ white ഡ്രസ്സ് acting super....
Malabar Tech VGA athanu vincy
Lasteerunaalesupar
ഇതിന്റ winners നെ കാളും മുന്നേ ബാക്കി ഉള്ളവരാണല്ലോ സിനിമയിലും സീരിയൽലും ഒക്കെ ഉള്ളത് . Winners ന്റെ വിവരം പോലും ഇല്ലല്ലോ .
Aara winner?
@@freespirited4966 darshana
മില്യൻ വ്യു കിട്ടാൻ ഒറ്റപ്പേര്..
അതറിയാവുന്നവർ ഞെക്ക് ലൈക്ക്
Jobin Attingal sunny leone ennalle
വിൻസിയുടെ ഈ അഭിനയം കാണാൻ 2024 ൽ വന്നവരുണ്ടോ 😂
വിൻസി വളരെ നന്നായി ചെയ്തു
Vinsi chechi Atha ????
@@petslovers8000 middle
Vincy chechii oru rekshem illaa chirich marich🤣🤣🤣🤣
വിൻസിമോളൂ നിയ ee വിഡിയോ കുടുതൽ ഭംഗി ആക്കിയേ 😍😘
2022 il vedio kannunnavar ivide come on👇👇👇👇.
Very talented all of u👋👋👋
ഒരു രക്ഷയുമില്ല...വിൻസി ചിരിപ്പിച്ചു കൊന്നു...😂😂😂👏👏👏👌
Malavika fans indo ivide😶
മൂന്നുപേരും അടിപൊളിയായി ചെയ്തു പക്ഷെ പ്രേഷകരെ ഓരോ dialogues ലുടെ ചിരിപ്പിക്കുകയും കൈയിൽ എടുക്കയും ചെയ്തത് vincy തന്നെ 🔥😎
Vincy was the moment of the show🤣🤣
Vincy super. Need boldness to do that.she got more claps and laughter than others.
vincy etha
DIA JAY arengilum sexy attitude kanicha madi bold aanen paranj verum
Bold enaan sexy aano?
My tube Tube She got that kind of script.That's not her fault. Well i think nobody in that stage have the courage like Vincy to do this kind of performance.😊
@@mytubetube6543 sexualy olla karyangal portrait cheyaaan ellarkum pothuve madiyum, shynessum ond or wrong perspectivesl varumoo ennolla pediyum kaanum..athukond okk sexy attitude abhinayikaan choose cheyyunavar athyavisham bold thanne aan.. Athukond aan athine bold role ayitt okk kanakakapedunnath..
എന്റെ വിൻസി പൊന്നെ !!!!😍😍
Enikk malavikene orupaad ishtayi ❤❤ vincy um vere level but Darshana athra angad porayirunn but kozhappilya ... deserving aayirunnath vincy aayirunn
"അത് എന്ത് ജീവിയായാലും നമ്മളും ജീവികൾ അല്ലേ നമ്മൾക്കും ഇല്ലേ വികാരങ്ങൾ അത് മനസിലാക്കേണ്ടേ" വിൻസി ചേച്ചി..😂🙏
🤣🤣
Silly girl . 😂😂
നായിക നായകൻ സീസൺ 2
ആഗ്രഹിക്കുന്നവർ ലൈക് അടിക്ക്
Will you plse subcribe my channel
ashmid Technologys
Vendeè
നീല ഡ്രസ് ഇട്ട പെങ്കൊച്ച് ഒഴിച്ച് ബാകി രണ്ട് പേരും കിടു... സെന്ററിലേ കൊച്ച് ചിരിപ്പിച്ച് കൊന്ന്
Dr Rahesh Ravi mo
Blue dress aan win aayath😂😂
HELEN ehhhh🙄
@@drraheshravi Yeah 😂😂Didn't you see the full episode. Lol😂
HELEN nop... I have come for this part.. 😂
അഭിനയം ഒരു മിടുക്കാണ്. ഒരു കഴിവാണ്, അഭിനയിച്ചു ഫലിപ്പികാൻ ഒരു കല വേണം. മൂന്നുപേരും നന്നായി. ഗ്രൂപ്പിൽ വന്ന ഒരു വീഡിയോ ആണ് ശരിക്കും വിൻസി ടെ അഭിനയം കാണാൻ എന്നെ പ്രേരിപ്പിച്ചത്. ഇത് മാത്രം അല്ല. ബാകി എപ്പിസോഡിയംസും കണ്ടു നന്നായി. വിൻസി നന്നായി അഭിനയ മികവ് പുലർത്തി.
ദേഷ്യത്തോടെ കോഴി കറി ഉണ്ടാക്കിയ ചേച്ചിയാണ് best performer ആയി എനിക്ക് തോന്നിയത്...
വിൻസി നീ യാണ് അഭിനേത്രി 👏👏👏👏👏👏👏
എന്റെ പൊന്നു വിൻസി... Vere Levelaatto...Oru Rakshem Illaaaa...കണ്ടിരുന്നുപോവും😍😍😍😍👍👍👍
Vinci polichu
വിൻസി ചേച്ചിയെ ഇഷ്ടമുള്ളവർ അടി ലൈക്
How many of u are here to watch this again after she got the kerala state award for best actress
ഈ മൂന്നു സബ്‌ജക്റ്റും മൂന്ന് പേരെ കൊണ്ടും മാറ്റി മാറ്റി ചെയ്യിക്കണം ആയിരുന്നു അപ്പോൾ അറിയാം....
Satym athayirunenkil ariyamayirune
അതേ
VINCY &MALAVIKA FANS....BIGscreen ethupollle support cheyille👍
Super
കൊറോണ ടൈമിൽ കാണുന്നവരുണ്ടോ
Aa
Ys
Ys
M
Und
ഈ 2022 ലും തിരഞ്ഞു പിടിച്ചു,കണ്ടു ചിരിക്കുന്നവരുണ്ടോ ? 😍😍😄😄... ചാക്കൊച്ചന്റെ ചിരികാണുമ്പോ തന്നെ നമ്മളും ചിരിച്ചുപോകും
❤
ഇപ്പോഴും ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ വീഡിയോടെ level ഒന്ന് വേറെ തന്നെ.....❤🤩😎✌🏼😌
Malu and vincy kiduuu😘😘😘, malivika's green dress 😍😍😍
that blue dress perfomance was great. that was the toughest character to portrait by a woman. she is very talented and perfomed well.
No eatavum tough aayrinnath malu(green) aayirunnu. Karachil exprsn itt athra neram pidichu nikkuka ennath athra eluppamalla.
Entertaining vincy aayirunnu but pani kooduthal maaluvinaayirunnu.
a woman
not women
It's a classic performance.......all of them performed well......congrats........
Blue doing bad acting
ഈ വീഡിയോ പലവട്ടം കണ്ടവർ ഉണ്ടോ
Unde
Ys
Aaa
Unduuu
Yes
വിൻസി ആണ് അടിപൊളി
വിൻസി ഒരക്ഷയും ഇല്ല😀👍🏻👍🏻👍🏻
Sooperb❣️❣️❣️
3 പേരും best artists ആണ്. അല്ലാതെ ഇങ്ങനൊന്നും ചെയ്യാൻ ആർക്കും പറ്റില്ല.മൂന്നും ഒന്നിനൊന്നു മെച്ചം.
സൂപ്പർ മൂന്ന് കുട്ടികളും സൂപ്പർ പക്ഷെ ഏറ്റവും സൂപ്പർ നടുവിലെ കുട്ടി.അടിപൊളി.
Vincy chechi kiduva
കണ്ടത് വീണ്ടും കാണുന്നവർ ഉണ്ടോ ലൈക് അടി
Centre il ulla chechide performance adipoli... ooro tym kazhinjapozhum nxt round inu vendi waiting aayirunnu...
Savage🔥❤
ഈ പ്രോഗ്രാം എത്ര പ്രാവശ്യം കണ്ടു എന്നുള്ളത് എനിക്ക് തന്നെ അറിയില്ല മൂന്ന് പേരും ഒന്നിനൊന്ന് ഒന്നിനും മെച്ചം ആരെയും കുറ്റം പറയാനില്ല അടിപൊളി