ഇവർ പ്രണയത്തിൽ ആണോ ? Viral Dancers Naveen and Janaki Interview | Medicos of Viral Rasputin Dance

แชร์
ฝัง

ความคิดเห็น •

  • @Foreverlife249
    @Foreverlife249 3 ปีที่แล้ว +108

    അവർ രണ്ടു പേരും പ്രണയത്തിലാണേലും അല്ലെങ്കിലും അതു അവരുടെ കാര്യം. അതിൽ മറ്റുള്ളവർ ഇടപെടേണ്ട കാര്യം ഇല്ല. ഈ അനുജനും അനുജത്തിക്കും നല്ലൊരു ഭാവി ഉണ്ട്. നിങ്ങൾക്കു എന്നും നല്ലതു വരാൻ ഈ ചേച്ചി പ്രാർത്ഥിക്കാം

  • @moiduputhur4880
    @moiduputhur4880 3 ปีที่แล้ว +435

    ഇവരുടെ ഡാൻസ് ഷൂട്ട്‌ ചെയ്ത മുസ്താക്ക് അവനെയും ഇന്റർവ്യൂ ചെയ്ത് ഒന്നുകൂടി ഉയരത്തിലേക്ക് എത്തിച്ച അദ്ദേഹത്തിനും അഭിനന്ദനങ്ങൾ

  • @snp-zya
    @snp-zya 3 ปีที่แล้ว +1562

    ഇവരുടെ വിഡിയോ ഇപ്പൊ എവിടെ
    കണ്ടാലും കേറി കാണും ❤️👌
    ഇനിയും വേണം ഇവരുടെ ഡാൻസ് പെർഫോമൻസ്

  • @Rohan-ry4dd
    @Rohan-ry4dd 3 ปีที่แล้ว +632

    Doctor come dancer come singer..🔥🔥🔥
    Dr. Naveen🔥🔥❤️

    • @Sigma123-q4n
      @Sigma123-q4n 3 ปีที่แล้ว +5

      Patti padiyal Singer ano
      Aa Enna ellarum singeraa

    • @gokulkbaburaj2414
      @gokulkbaburaj2414 3 ปีที่แล้ว +5

      @@Sigma123-q4n vishmikaleda pote

    • @bheeshmar6217
      @bheeshmar6217 3 ปีที่แล้ว

      @@Sigma123-q4n 😂😂😂....pavoda kurachu nalu trending ayyii nadakate ....avasanam Priya warrior athre ollu😂😂

    • @afal007
      @afal007 3 ปีที่แล้ว +3

      @@Sigma123-q4n അസൂയ ഒരു രോഗമല്ല ഉണ്ണി 🤭

    • @rafeeq89
      @rafeeq89 3 ปีที่แล้ว +1

      @@Sigma123-q4n പാട്ട് പാടിയാൽ സിംഗർ ആകുമോന്ന് അറിയില്ല.. പക്ഷെ.. നീ കമന്റുകളിൽ കിടന്ന് ഇങ്ങനെ കരഞ്ഞാൽ ഇവിടെ വർഗീയ വെള്ളപ്പൊക്കം ഒന്നും ഉണ്ടാകാൻ പോകുന്നില്ല..

  • @nishadpuduppady8792
    @nishadpuduppady8792 3 ปีที่แล้ว +28

    ഇവരുടെ ഡാൻസ് എത്ര തവണ കണ്ടൂന്ന് നിശ്ചയമില്ല. രണ്ട് പേരെയും ഇനിയും കാണേണ്ടി വരും എന്ന കാര്യത്തിൽ സംശയമില്ല. നവീൻ സൂപ്പർ..
    ജാനകിയിൽ ഒരു അഭിനേത്രി കൂടി ഉണ്ട്. എവിടെയൊക്കെയോ സംവൃതയുടെ ഭാവ ചലനങ്ങളുള്ള പോലെ,തോന്നി. ആശംസകൾ ..

  • @OPAlluGamer
    @OPAlluGamer 3 ปีที่แล้ว +4238

    കാണാമറയത്തുള്ള ക്യാമറമാൻ Dr മുസ്തഖ് അലിക്ക് ഒരു like 👍കൊടുക്കു 💕

    • @shameeraliofficial423
      @shameeraliofficial423 3 ปีที่แล้ว +44

      മുഷ്താഖ് എന്റെ nighboranu

    • @dream-kk9kb
      @dream-kk9kb 3 ปีที่แล้ว +44

      @@shameeraliofficial423 അവനോട് പറ അടിപൊളി അയി എന്ന്

    • @manuanu2377
      @manuanu2377 3 ปีที่แล้ว +8

      ✨️✨️♥

    • @jessy5592
      @jessy5592 3 ปีที่แล้ว +8

      @@shameeraliofficial423 Super ayenn paranjekkane

    • @arjunkampurath9831
      @arjunkampurath9831 3 ปีที่แล้ว +4

      @@shameeraliofficial423 🙄🙄🙄🙄🤔🤔🤔🤔ഏതു വകയിൽ രാവും പകലും മാറ്റം ഇല്ലേ നീയും അവനും

  • @sha_chamravattom
    @sha_chamravattom 3 ปีที่แล้ว +4616

    _ഇവരുടെ വീഡിയോ എടുത്ത ആ മഹാനെ കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ എന്നെപ്പോലെ..._

  • @francismd2213
    @francismd2213 3 ปีที่แล้ว +128

    രണ്ടുപേരുടെയും നിഷ്കളങ്കമായ മുഖം. നല്ല മക്കൾ

  • @shabeebmanjeri9947
    @shabeebmanjeri9947 3 ปีที่แล้ว +3143

    നല്ലൊരു അനിയനും അനിയത്തിയും .അവർ ഫ്രണ്ട്സ്‌ ആണ് അവരെ അവരുടെ വായിക്ക് വിട് പിള്ളേർ അടിച്ചു പൊളിക്കട്ടെ ✌🏻

    • @abusufiyan611
      @abusufiyan611 3 ปีที่แล้ว +102

      അവരേ അവരുടെ വഴിക്ക് വിട്ടാൽ ഇവൻമാർക് ഉറക്ക് വരുമോ
      രണ്ട് മതമായതിൻ്റെ ചൊറിച്ചിൽ കൂടിയാണത്

    • @ചീറ്റപുലി
      @ചീറ്റപുലി 3 ปีที่แล้ว +154

      ഈ ഇരിക്കുന്നത് ആമിനയും, സുരേഷും ആയിരുന്നെങ്കിൽ കാണാമായിരുന്നു കുരുപൊട്ടി ഒലിക്കുന്നത് അനക്ക് സ്വർഗ്ഗത്തിൽ പോകണ്ടെ പെണ്ണെ നരകത്തിലെ വിറക് കൊള്ളി ആകണോ ... ഈ ഉടായിപ്പ് അരിഭക്ഷണം കഴിക്കുന്നവർക്ക് മനസ്സിലാകും ....😏

    • @abusufiyan611
      @abusufiyan611 3 ปีที่แล้ว +60

      @@ചീറ്റപുലി ഇസ്ലാമിക വീക്ഷണത്തിൽ
      പെണ്ണായാലും ആണായാലും ഒരേ നിയമമാണ് ഭായീ
      അവനൊരു മുസ്ലീം ആണ്
      ഹറാം ഹറാം തന്നെ ഈ ഡാൻസടക്കം
      താങ്കളുടെ ഈ വാതം കണ്ടതിനുള്ള മറുപടിയാണിത് ok

    • @ഡെവിൻകാർലോസ്പടവീടൻ-ഗ3ഢ
      @ഡെവിൻകാർലോസ്പടവീടൻ-ഗ3ഢ 3 ปีที่แล้ว +57

      @@abusufiyan611 യുവാവ് ഹറാമായ ഡാൻസ് കളിച്ചിട്ട് ആരും വിമർശിക്കുന്നില്ലല്ലോ. ഫ്ലാഷ് മോബ് കളിച്ചപ്പോൾ ഭയങ്കരവിമർശനം ആയിരുന്നല്ലോ..

    • @ഡെവിൻകാർലോസ്പടവീടൻ-ഗ3ഢ
      @ഡെവിൻകാർലോസ്പടവീടൻ-ഗ3ഢ 3 ปีที่แล้ว +22

      @@ചീറ്റപുലി അതിൽ ഒരു സംശയവും വേണ്ട...

  • @fantronicsable
    @fantronicsable 3 ปีที่แล้ว +1033

    വളർത്ത് ഗുണം ഉണ്ട് ഒരു ജാഡയും ഇല്ലാത്ത മക്കൾ
    All the Best

    • @SureshKumar-pl5bv
      @SureshKumar-pl5bv 3 ปีที่แล้ว +3

      Doctormaralla

    • @manojuliyanuliyan6970
      @manojuliyanuliyan6970 3 ปีที่แล้ว +9

      ഭാവിയിൽ ഇവർ പ്രണയിച്ച് കല്യാണം കഴിക്കും.. പിന്നെ മതത്തിൻ്റെ പേര് പറഞ്ഞ് വേർപിരിയും.. അപ്പോൾ ഈ പറഞ്ഞവരാരും വാക്ക് മാറ്റരുത്...

    • @hilalsadiq7356
      @hilalsadiq7356 3 ปีที่แล้ว +25

      @@manojuliyanuliyan6970 thaan eth noottandilaado

    • @shafeeknrd2436
      @shafeeknrd2436 3 ปีที่แล้ว +10

      @@manojuliyanuliyan6970 മതം ഇല്ലാതെയും ജീവിക്കാമല്ലോ

    • @rishazriz2266
      @rishazriz2266 3 ปีที่แล้ว +16

      @@manojuliyanuliyan6970 edo frnds aya ella boys & girls mrg cheyyanam enonum illa life long aa friendship adhe pole indavanm more strong ayit 🥰

  • @ksa7010
    @ksa7010 3 ปีที่แล้ว +205

    എത്ര കണ്ടാലും മതിവരില്ല അതാണ് ഇവരുടെ ഡാൻസ് ൻറെ ആ ഒരു പവർ 🔥🔥

    • @ziriacantonyadham
      @ziriacantonyadham 3 ปีที่แล้ว

      ഗഫൂർ ക്കാ നിങ്ങൾ പിന്നെ ഉം, ഈ ബുൾ ജെറ്റ് മെയിൻ

    • @rajeevkn4625
      @rajeevkn4625 3 ปีที่แล้ว

      വളരെ കറക്ട്

    • @shafeeknaja9354
      @shafeeknaja9354 ปีที่แล้ว

      Nalla sex mood ever married cheyyanamayirunnu janaki pand nalla look oh onte oru bagyam

  • @RK-jb1dz
    @RK-jb1dz 3 ปีที่แล้ว +221

    പ്രണയത്തിൽ ആണെങ്കിലും അല്ലെങ്കിലും ന്താ . ഞമ്മൾ കണ്ടത് അവരെ ഡാൻസ് പെർഫോമൻസ് ആണ്. ഇഷ്ടായി ഒത്തിരി ഇഷ്ടായി 😍

    • @padminipp7761
      @padminipp7761 2 ปีที่แล้ว +1

      Nalla, kuttikall, valareeshtam

  • @iqbalbabukm2741
    @iqbalbabukm2741 3 ปีที่แล้ว +21

    കുട്ടികൾ സ്നേഹത്തോടെ കളിച്ചു വളരട്ടെ. അസൂയക്കാരും വർഗിയ വാദികളും ഉറങ്ങട്ടെ

  • @madhugopinath1967
    @madhugopinath1967 3 ปีที่แล้ว +17

    എത്ര രസമായിട്ടാണ് അവർ ഡാൻസ് ചെയ്തിരിക്കുന്നത്. കഴിവുകൾ അംഗീകരിക്കപ്പെടേണ്ടത് തന്നെ ആണ്.😍😍

  • @parammukku
    @parammukku 3 ปีที่แล้ว +13

    Impressed with naveen's way of talking..sensible confident and very matured

  • @subash6897
    @subash6897 3 ปีที่แล้ว +259

    Thank you Navin from tamillnadu for singing our Tamil song with brilliance...both of you good wishes..

    • @arjunraj823
      @arjunraj823 3 ปีที่แล้ว +7

      It's not new thing in kerala.may be a new thing for you to hear

    • @amigofr4259
      @amigofr4259 3 ปีที่แล้ว +4

      Tamil language is the mother of our mother tongue. Who denies the mother?

    • @shajeelajinsa2747
      @shajeelajinsa2747 3 ปีที่แล้ว

      👍👍👍👍

    • @FFSVI
      @FFSVI 3 ปีที่แล้ว

      Tamil is our tai mozhi

  • @muhammadessa5501
    @muhammadessa5501 3 ปีที่แล้ว +320

    മക്കളെ ഡാൻസ് മാത്രമല്ല, പാട്ടും ഉണ്ടല്ലേ, ഒരുപാട് ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ,

    • @maheshnm275
      @maheshnm275 3 ปีที่แล้ว +3

      Naveen is good matethu patti show pucham

    • @MuhammedFarisFaizal
      @MuhammedFarisFaizal 3 ปีที่แล้ว +2

      @@maheshnm275 enthuvade. Verthe oronn vilich parayalle

    • @maheshnm275
      @maheshnm275 3 ปีที่แล้ว

      @@MuhammedFarisFaizal pinne brahmanical race arrogance may be chellapo enik thonniyathakum

    • @MuhammedFarisFaizal
      @MuhammedFarisFaizal 3 ปีที่แล้ว

      @@maheshnm275 eppol aan bhrahmanical race ne kurivh parannath?

    • @maheshnm275
      @maheshnm275 3 ปีที่แล้ว

      @@MuhammedFarisFaizal podei

  • @rithulakshmisubin
    @rithulakshmisubin 3 ปีที่แล้ว +17

    രണ്ടുപേരുടെയും നല്ല പക്വതയുള്ള സംസാരശൈലി..👌😍

  • @amj4822
    @amj4822 3 ปีที่แล้ว +28

    Both spoke very matured and replied well. Naveen has good humour sense. Calm guy.

  • @hamzappk7002
    @hamzappk7002 3 ปีที่แล้ว +14

    രണ്ട് പേർക്കുംഹൃദയംനിറഞ്ഞഅഭിനന്ദനങ്ങൾ ,

  • @rajrihan2136
    @rajrihan2136 3 ปีที่แล้ว +16

    ഇത്രയും super ആയി വീഡിയോ ചെയത Dr മുഷ്ത്താക്ക് ആണെന്റെ ഹീറോ 🥰🥰🥰🥰😍

  • @rohinrajith9048
    @rohinrajith9048 3 ปีที่แล้ว +41

    ഒരു പരട്ട സങ്കി കാരണം വൈറൽ ആയ കുട്ടികൾ.. നിങ്ങൾ പൊളിക്കു മുത്തുകളെ ഫുൾ സപ്പോർട്ട് 💓💓

    • @josejohn5704
      @josejohn5704 11 หลายเดือนก่อน +1

      Ninte amme pooru

  • @mirashbasheer
    @mirashbasheer 3 ปีที่แล้ว +10

    Dance കണ്ടു ആകര്‍ഷിച്ചു സംസാരം കേട്ട് ഇഷ്ടം തോന്നി..✌

  • @avantikashetty5829
    @avantikashetty5829 3 ปีที่แล้ว +26

    Their body language speaks volumes about their upbringing..
    Your parents will b proud of u !
    God bless u both

  • @G.M.R_and_Co
    @G.M.R_and_Co 3 ปีที่แล้ว +76

    I have searched for rusputin song and I got these two guys viral video (dance) followed by their interview... congratulations guys..

  • @gijuvarghese6545
    @gijuvarghese6545 3 ปีที่แล้ว +16

    Cool. I am malayalee, but born and mostly lived outside India. My daughter too is doing Medicine in Johannesburg, in South Africa.

  • @kattikombanilovemyindia4413
    @kattikombanilovemyindia4413 3 ปีที่แล้ว +26

    ✨30 സെക്കന്റെ ടാൻസ് ക്കൊണ്ട് സ്റ്റാറായ വർ✨ അഭിനന്ദനങ്ങൾ💐

  • @nixonvaij
    @nixonvaij 3 ปีที่แล้ว +17

    Dear Drs, It was amazing to see you dance. You are the national integration guys, keep up your friendship. No religion should spot our unity.

  • @shivayogtravel
    @shivayogtravel 3 ปีที่แล้ว +89

    Very smart students!!!! This boy has great future in not only in medicine but also in Malayalam cinemas

    • @afal007
      @afal007 3 ปีที่แล้ว +2

      @DHAN PUBG അസൂയ

  • @girijamanomi2024
    @girijamanomi2024 3 ปีที่แล้ว +17

    Naveen ,old tamil song...very nice! keep going, your crisp dancing and lovely friendship with Janaki.Best wishes....

  • @rajeevanps853
    @rajeevanps853 3 ปีที่แล้ว +52

    Very energetic youths and their song revevealed a great truth of history. They deserve real appreciation from society.

  • @arpithaappu9150
    @arpithaappu9150 3 ปีที่แล้ว +11

    ജാനകിയുടെ ഡാൻസ് ആണ് ഈ വീഡിയോ click ആകാൻ കാരണം. Suuuppppeeerrrr . Congrats navin and janaki

    • @mu__2394
      @mu__2394 3 ปีที่แล้ว

      Rand perum nannanyi kalichkk

  • @aboomaths6672
    @aboomaths6672 3 ปีที่แล้ว +24

    നല്ല Quality ഉള്ള രണ്ട് friends.l love you both

  • @shamnadsha6652
    @shamnadsha6652 3 ปีที่แล้ว +3

    രണ്ടാളും സൂപ്പറാട്ടോ. നല്ല character. ജാഡ തെല്ലുമില്ല.
    Love you both💝

  • @reenabanthalappil206
    @reenabanthalappil206 3 ปีที่แล้ว +469

    ജാനകിയുടെ ശബ്ദം നവ്യാ നായരുടെ ശബ്ദവുമായി സാമ്യമുണ്ട്

    • @Safar1967
      @Safar1967 3 ปีที่แล้ว +4

      exactly....almost same body language and tone too

    • @Vishnu-cg6li
      @Vishnu-cg6li 3 ปีที่แล้ว +4

      Yaya anikyu thoni . Also avideyo samyuktha sunilete touchum

    • @chithraap203
      @chithraap203 3 ปีที่แล้ว +4

      സംവൃതാ സുനിലിന്റെ ശബ്ദവുമായി സാമ്യം - ശ്രദ്ധിച്ച് കേട്ടു നോക്കൂ👂

    • @midhunnair8242
      @midhunnair8242 3 ปีที่แล้ว +1

      Thonnum....

    • @kavithakr3302
      @kavithakr3302 3 ปีที่แล้ว +3

      Kavya Madhavan??

  • @EasyandcreativebyShamla
    @EasyandcreativebyShamla 3 ปีที่แล้ว +34

    Naveenteyum janakiyudeyu ella interviewsum miss cheyyathe kanunna njan.... 😍 😍

  • @armygirl4068
    @armygirl4068 3 ปีที่แล้ว +103

    നല്ല സംസാരം.... Both are very matured👌👌❤❤

  • @makkalsumbapachiyum8375
    @makkalsumbapachiyum8375 3 ปีที่แล้ว +12

    ഓരോന്നിനും അതിന്റെതായ സമയം ഉണ്ട് ദാസാ എന്ന് ലാലേട്ടൻ പണ്ട് പറഞ്ഞത് ഇപ്പോള ശരിയായത്...👍👍👍....നിഷ്കളങ്കത എന്നത് മനസ്സിലാക്കാൻ ഇതിലും വലിയ ഒരു അഭിമുഖം വരാനില്ല....💪💪💪

  • @basheerkavungal1705
    @basheerkavungal1705 3 ปีที่แล้ว +131

    ഒരു ആങ്ങളയുടെ ചുമലിൽ കൈവച്ചു നിൽക്കുന്ന ആത്മ ദൈര്യം ആ കുട്ടിയുടെ മുഖത്ത് പ്രതിഫലിക്കുന്നുണ്ട് .

    • @afsaltuvvur633
      @afsaltuvvur633 3 ปีที่แล้ว +16

      *ആങ്ങളയും പെങ്ങളും ഒന്നുമല്ല അവര്‍.....*
      *അവര്‍ ഫ്രണ്ട്സ് ആണ്......*
      *ഫ്രണ്ട്സ് ഒരിക്കലും ആങ്ങളയും പെങ്ങളും ആവില്ല....*

    • @basheerkavungal1705
      @basheerkavungal1705 3 ปีที่แล้ว +15

      @@afsaltuvvur633 നല്ല ഫ്റൻസിനും ഈ അത്മ ദൈര്യം കാണും .

    • @ameya8509
      @ameya8509 3 ปีที่แล้ว +1

      @@basheerkavungal1705 yess

    • @Chandanamk-lx4ur
      @Chandanamk-lx4ur 3 ปีที่แล้ว

      @@basheerkavungal1705 true 💯

  • @livingston17
    @livingston17 3 ปีที่แล้ว +11

    നല്ല കുട്ടികൾ,
    ഇവർക്കു എല്ലാ ഐശ്വര്യങ്ങളും നേരുന്നു.

  • @drannette605
    @drannette605 3 ปีที่แล้ว +32

    Simple and matured talk....no show offs...and amazing dance too🥰

  • @nowfeemakzood
    @nowfeemakzood 3 ปีที่แล้ว +626

    Two well mannered students 🙂. They will be good doctors. Not getting carried away by fame

    • @RUKZAR-v4k
      @RUKZAR-v4k 3 ปีที่แล้ว

      th-cam.com/users/shortsAt9qCHI1DAo?feature=share

    • @chimneysecret
      @chimneysecret 3 ปีที่แล้ว +6

      Why do religion divide them? They can be in love right

    • @nowfeemakzood
      @nowfeemakzood 3 ปีที่แล้ว +11

      @@chimneysecret Of course. Love and humanity can exist between anyone. It's totally choice of people what to follow and what not to!

    • @shankerram6076
      @shankerram6076 3 ปีที่แล้ว

      Why muslim girls don't dance ????

    • @nowfeemakzood
      @nowfeemakzood 3 ปีที่แล้ว +7

      @@shankerram6076 They are like Aliens 👽. They don't dance, sing , write ,eat, drink🔥😁

  • @Harris_vk
    @Harris_vk 3 ปีที่แล้ว +7

    ബേസിൽ തമ്പിയെ പോലെ ആദ്യം കണ്ടപ്പോ 💞...
    Adipoli

  • @netway6746
    @netway6746 3 ปีที่แล้ว +8

    Wow Nice Interview. Good combination. Naveen sung very nicely that too our Tamil Song. Great from Tamil Nadu

  • @shamnadsha6652
    @shamnadsha6652 3 ปีที่แล้ว +47

    Interview ചെയ്ത ബ്രോയെപ്പറ്റി ആരും പറഞ്ഞില്ല. നല്ല ചോദ്യം നല്ല behaviour. അഭിനന്ദനാർഹം 💖

    • @rehamanmgd8946
      @rehamanmgd8946 3 ปีที่แล้ว +1

      പ്രേമത്തിലെ കോഴി ശറഫുദ്ദീൻൻ്റെ ശബ്ദം പോലെ...😉🙄

  • @bachuforever1419
    @bachuforever1419 3 ปีที่แล้ว +634

    ഇവരുടെ ഡാൻസ് ഹിറ്റായശേഷം
    Rasputin ഒറിജിനൽ വീഡിയോ 2 മില്യൺ മലയാളികൾ കണ്ടു 😄

    • @ubaidkaafu5915
      @ubaidkaafu5915 3 ปีที่แล้ว +6

      Ever loving song..

    • @mohamedunaise216
      @mohamedunaise216 3 ปีที่แล้ว +5

      അതാണ് ഞാൻ തിരഞ്ഞു കൊണ്ടിരിക്കുന്നുന്നത്....please link

    • @royalsp80
      @royalsp80 3 ปีที่แล้ว +3

      പോടാ‌ തള്ളാതെ

    • @appur6478
      @appur6478 3 ปีที่แล้ว +4

      @@mohamedunaise216 Rasputin enu type cheydh nok.. Old video aanu

    • @aruncraruncr38
      @aruncraruncr38 3 ปีที่แล้ว

      @@mohamedunaise216 m boney songs ennu type cheyithal mathi.

  • @karuka3974
    @karuka3974 3 ปีที่แล้ว +49

    ആരെന്തു പറഞ്ഞാലും ഒന്നും ശ്രദ്ധിക്കേണ്ട നിങ്ങൾ രണ്ടാളും നല്ല ഫ്രണ്ട്സ് ആണ് അടിപൊളി ❤❤❤❤ സൂപ്പർ ഡാൻസ് സൂപ്പർ വീഡിയോ അടിപൊളി അടിപൊളി❤❤❤👍👍

    • @josejohn5704
      @josejohn5704 11 หลายเดือนก่อน

      Methan muxlim andi veno ????

  • @rajeevanm4033
    @rajeevanm4033 3 ปีที่แล้ว +3

    അഭിനന്ദനങ്ങൾ. രണ്ടു പേർക്കും അധിക പ്രശംസയിൽ വീണു പോകരുത്. വ്യക്തിത്വം കാത്തുസൂക്ഷിച്ച് മുന്നേറുക. പ്രൊഫഷനും കലയും ഒന്നിച്ചു കൊണ്ട് പോകാൻ കഴിയട്ടെ !!

  • @asmishoksheeko4021
    @asmishoksheeko4021 3 ปีที่แล้ว +43

    ഒരു സത്യം പറയട്ടെ യൂട്യൂബ്, തുറക്കുമ്പോൾ ഫസ്റ്റ് ഓർമ്മ വരുന്നത് ഇവരുടെ ഡാൻസ്, ആണ്, കാണുന്തോരും ഡാൻസിന് പുതുമ, കൂടുന്നെ ഉള്ളു.. So thanks, naveen and janaki..all the best

  • @Vincentgmz7903
    @Vincentgmz7903 3 ปีที่แล้ว +185

    ഇനിയവരെ പ്രേമിപ്പിച്ചിട്ടേ അടങ്ങു എന്ന വാശിയിലാണ് സോഷ്യൽ മീഡിയ....🙏🙏🙏

    • @ananthapadmanabhant5311
      @ananthapadmanabhant5311 3 ปีที่แล้ว +1

      Social media ennalla.. Correct aayi paranjal sudappikal. Avaru thammil pranayathil aannu vere aarum paranju kettattilla. Pakshe ee interview cheytha sudappi veruthe angane oru chodyam eduthu iduvaanu. Naveenum janakikkum sudappi pageil official aayi pinthuna prakhyapichu kazhinju. Immathiri publicity kodukkanente pinnil nalla agenda undu.

    • @blessyvarughese3444
      @blessyvarughese3444 3 ปีที่แล้ว +1

      🤣🤣🤣👌

  • @NavasPadoor
    @NavasPadoor 3 ปีที่แล้ว +230

    നവ്യാ നായരുടെ ശബ്ദവും, സിതാരയുടെ സംസാര ശൈലിയും!

  • @sameenaskitchen5639
    @sameenaskitchen5639 3 ปีที่แล้ว +7

    ആ ഡാൻസ് കണ്ടാൽ കണ്ണെടുക്കാൻ തോന്നില്ല. എന്ത് രസമാണ്

  • @anjali.m.s7500
    @anjali.m.s7500 3 ปีที่แล้ว +402

    രണ്ട് കഴിവുള്ള കുട്ടികൾ നന്നായി ഡാൻസ് ചെയ്തു നമ്മൾ കണ്ടു, ആസ്വദിച്ചു. അത് പോരെ. ഇനി അവരെ പ്രേമിപ്പിച്ചാലേ സമാധാനം ആകുകയുള്ളോ. അവരെ അവരുടെ പാട്ടിനു വിട് 🙏

    • @mr_heist_3502
      @mr_heist_3502 3 ปีที่แล้ว +2

      😂

    • @sajindia1
      @sajindia1 3 ปีที่แล้ว +2

      സംഘികളുടെ ജോലി ആണെങ്കിൽ ഹിന്ദു പെൺകുട്ടികൾ മുസ്ലിം സുഹൃത്തുക്കളുമായി ചങ്ങാത്തം കൂടുന്നോ എന്ന് നോക്കണം സുഡാപ്പികൾക്ക് തിരിച്ചും പക്ഷെ രണ്ടുകൂട്ടർക്കും പെൺകുട്ടികൾ മാത്രമേ പ്രശ്നമുള്ളൂ എല്ലാവർക്കും അവരവരുടെ ജോലി ചെയ്യേണ്ടേ നിങ്ങൾ ഒന്ന് സഹകരിക്കുക പ്ലീസ്

    • @shameers2734
      @shameers2734 3 ปีที่แล้ว

      Sathym

    • @shah9989
      @shah9989 3 ปีที่แล้ว +1

      Dr's u r the great

    • @shajipara4448
      @shajipara4448 3 ปีที่แล้ว

      ചാനൽ റേറ്റിംഗ് കൂട്ടാൻ ഉള്ള ഉഡായിപ്പുകൾ

  • @sivankuttyk9070
    @sivankuttyk9070 3 ปีที่แล้ว +3

    അഭിനന്ദനങ്ങൾ
    രണ്ടാൾക്കും
    നന്മകൾ നേരുന്നു.
    പഠിയ്ക്കണം
    എല്ലാം നന്നായി
    പഠിയ്ക്കണം.

  • @srijila0002
    @srijila0002 3 ปีที่แล้ว +4

    കഴിവുള്ളവരെ തിരിച്ചറിയും ✌️🤗അത് എപ്പോഴായാലും 💖💖stay blessed dears♥♥

  • @shakirsmohammed3527
    @shakirsmohammed3527 3 ปีที่แล้ว +635

    രണ്ടു പേര് മിണ്ടിയാൽ പ്രണയം, ഒന്നിച് ഇരുന്നാൽ പ്രണയം, ഒന്നിച്ചു dance ചെയ്താൽ പ്രണയം.
    ഓരോരോ... 🙄

    • @ayshanazrin7865
      @ayshanazrin7865 3 ปีที่แล้ว +13

      Sathyam...😑😑

    • @tonygabrielmandy387
      @tonygabrielmandy387 3 ปีที่แล้ว +7

      How do you think if that was Shahina and Arjun pair

    • @masthanjinostra2981
      @masthanjinostra2981 3 ปีที่แล้ว +1

      @@tonygabrielmandy387 music forbidden aan but ellavarum perfect aagoola .. their life their rules, angane aanengil nale ellavarum koodudhal next generatione educate cheyyum

    • @Vishnu-f7u
      @Vishnu-f7u 3 ปีที่แล้ว +3

      സത്യം

    • @HELLO-rv9tg
      @HELLO-rv9tg 3 ปีที่แล้ว +1

      Ororoo***ukal😁

  • @Madhu-qh3hl
    @Madhu-qh3hl 3 ปีที่แล้ว +20

    Dancer, singer, dancer wow😍😍😍😍😍naveen voice 😍😍😍😍😍🌹🌹🌹🌹🌹🌹

  • @loveanimals8706
    @loveanimals8706 3 ปีที่แล้ว +7

    Love from Tamil nadu..... You both rock 💞💞💞💞

  • @gkumar7071
    @gkumar7071 3 ปีที่แล้ว +18

    Just love you guys! Absolute joy watching you both. Keep rocking Naveen Razack and Janaki!

  • @tomkottackal5519
    @tomkottackal5519 3 ปีที่แล้ว +31

    Great children of God. Spread joy and freedom. Let the world dance with you both in freedom.Congratulations!!!!

  • @najlashefi7406
    @najlashefi7406 3 ปีที่แล้ว +3

    ഇവരെ സംസാരം കേൾക്കാൻ എനിക്ക് നല്ല ഇഷ്ടം ആണ്

  • @mohamedshafi1902
    @mohamedshafi1902 3 ปีที่แล้ว +1

    ഇവരെ കാണുമ്പോൾ ഒരു ചീത്ത ചിന്തയും വരില്ല അടിപൊളി ഫ്രൻസ്

  • @സുബൈറിന്റെഉമ്മ
    @സുബൈറിന്റെഉമ്മ 3 ปีที่แล้ว +1539

    മക്കളെ രണ്ടു ദിവസം ചാനൽകാരും നാട്ടുകാരും ഇങ്ങനെ തലയിൽ കൊണ്ടു നടക്കും. മൂനിന്റെ അന്ന് എടുത്തു പറമ്പിൽ കളയും. അതാണ് മലയാളികൾ...

    • @user-devil475
      @user-devil475 3 ปีที่แล้ว +19

      Sathiyam

    • @vishnusudersanan7630
      @vishnusudersanan7630 3 ปีที่แล้ว +34

      Social Media angane annu variety aanu ellarkum veende allathe malayalikal ella 😏 Avar thanna athu parayukayum cheithallo koodiya 3 weeks

    • @anaskallangai4116
      @anaskallangai4116 3 ปีที่แล้ว +28

      അത് ശരിക്കും അനുഭവിച്ച ഒരു പാട് മലയാളികൾ നമ്മുടെ ഈ കൂട്ടത്തിൽ തന്നെയുണ്ട്

    • @adhilsk2823
      @adhilsk2823 3 ปีที่แล้ว +4

      Satyam 👍👍👍

    • @mohamedsaju5047
      @mohamedsaju5047 3 ปีที่แล้ว +18

      Adhu malayalikal matramano.. enthoru virodhabasam .. lokathevide aayalum inghneyaanu Puthiyadu updated aayikondirikkum innu ivaranu taram nale adhu vere aarenkilumayirikkum ellavarkkum chance vende... Oronu paranjau comnt ittolum .moolayilladhe

  • @swasrayamissionindia5140
    @swasrayamissionindia5140 3 ปีที่แล้ว +2

    എത്രയോ ഡാൻസുകൾ കാണുന്നു. അതിനപ്പുറം ഈ ഡാൻസിന് എന്ത് പ്രത്യേകത.
    ഒരു കൂട്ടം കൂടുന്നിടത്ത് മറ്റുള്ളവരും എത്തിചേരും എത്തി നോക്കും... അതിനപ്പുറം ഒന്നുമില്ല ഈഡാൻസിന്.
    സന്തോഷ് പണ്ഡീറ്റിന്റെ സിനിമ കണുന്ന അതേ ഇഫക്റ്റ്

  • @sreelanair8856
    @sreelanair8856 3 ปีที่แล้ว +11

    Your modesty outlines future success, and your refusal to be content with what success is had. All the best.

  • @thanusmedia7432
    @thanusmedia7432 3 ปีที่แล้ว

    സ്നേഹപൂർവ്വം. നവീനും ജാനകിക്കും ഹൃദയപൂർവ്വം ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ ❤❤

  • @venugopal2227
    @venugopal2227 3 ปีที่แล้ว +8

    how sweet an experience to hear you two sharing creative ideas and it is appreciable that you are so much transparent with your poetic approach to things....all the best for all of your aesthetic interventions.....

  • @abdullatheef1521
    @abdullatheef1521 3 ปีที่แล้ว +303

    ഇതാണ് ഈ മനുഷ്യരുടെ കുഴപ്പം എവിടെ ഒരു പെണ്ണിനേയും ആണിനെയും കണ്ടാൽ തുടങ്ങി ചൊറിച്ചിൽ..... 😜😬😬😬അവർ നല്ല frds ആയി എന്നും തുടരട്ടെ..... അല്ലെ.... 🥰🥰🥰🤩🤩🤩

    • @mindofmine6581
      @mindofmine6581 3 ปีที่แล้ว +13

      pranayam aan enn gossip vannaal thanne athinippo entha? athum oru nalla vikaaram alle?

    • @jenijesmi5426
      @jenijesmi5426 3 ปีที่แล้ว +4

      Sathyam

    • @മുറിവേറ്റസിംഹം-ഘ6ബ
      @മുറിവേറ്റസിംഹം-ഘ6ബ 3 ปีที่แล้ว +10

      @@mindofmine6581 ath ishtappettu. ♥️

    • @abdullatheef1521
      @abdullatheef1521 3 ปีที่แล้ว +14

      @@mindofmine6581
      Dear..
      Frds എന്ന വികാരം അറിയതോണ്ടാ അങ്ങനെ പറയുന്നദ്.... ഒരു നല്ല സുഹൃത് എന്നവികാരത്തോളം ആവില്ല ഒരു പ്രണയവും.. 😜🤗🤗

    • @mindofmine6581
      @mindofmine6581 3 ปีที่แล้ว +6

      @@abdullatheef1521 Souhridavum pranayavum oraal aakumbol athinekkal valuthaaya bhaagyam vere enthund. In my strictly personal opinion love is nothing but friendship with erotic moments. Friend enna vikaaram ariyaathathukondaan angane paranjathenn thaangal enne judge cheythath enganeyaanenn manasilaayilla.

  • @jaishankar9534
    @jaishankar9534 3 ปีที่แล้ว +22

    wow, he is singing tamil old song? it gives goosebumps to us. good work and brave youth, let live long as friend.

  • @kanagasabaisivananthan140
    @kanagasabaisivananthan140 3 ปีที่แล้ว +5

    Art is divine. Congratulations to both
    thanks to reminding again after 45years that beautiful band Boney m.
    Rasputin by Bobby Farrell 1977

  • @Sayedalisayedali-ed4kd
    @Sayedalisayedali-ed4kd 3 ปีที่แล้ว +21

    ലോകം മുഴുവൻ അറിയപ്പെടാനൊക്കെ ഒരു ഭാഗ്യം വേണം.... എല്ലാ ഘടകങ്ങളും ഒത്തു വന്ന ഒരു ഭാഗ്യ മുഹൂർത്തം.... ഇങ്ങനെ ഡോക്ടർ മാരായിട്ടും നിങ്ങൾ ലോകം മുഴുവൻ അറിയപ്പെടട്ടെ..... പഠിക്കുക.. ഉയരങ്ങളിലേക്ക്!!!!₹

    • @thankamgmohan9819
      @thankamgmohan9819 3 ปีที่แล้ว

      S. Very great. Avar midukkarayi padiche ,,, MANAVA SEVA AND MADHAVA SEVA LOKATHINE CHEYYAN SADHIKKATTE ENNE PRARTHIKKUNNU.

  • @kunhimm123
    @kunhimm123 3 ปีที่แล้ว +49

    Whether the relationship is platonic or not, the pair vibe very well!

    • @kmupeter7355
      @kmupeter7355 3 ปีที่แล้ว +1

      Inju parnjathe shariyanatta 😀

    • @thanislausm4288
      @thanislausm4288 3 ปีที่แล้ว +1

      PLATONIC LOVE IS A CONCEPT CONCEIVED BY PLATO 2500 YEARS AGO. MAN AND WOMAN LIVE TOGETHER ASEXUALLY WITH SINGULAR AIM OF INTELLECTUAL INTERCORSE. IF THEY LIKE THEY HAVE CHILDREN. BUT THEY BELONG TO COMMUNE EHICH IS THE COSTODIAN OF SOCIETY. OSHO TRIED TO ESTABLISH A UNIVERSAL COMMUNE IN AMERICA. PLATO AND OSHO WERE CRUCIFIED ON THE CROSS OF IGNORANCE AND MISUNDERSTANDING. ALAS.

  • @Betty-tw2hu
    @Betty-tw2hu 3 ปีที่แล้ว +17

    Janaki's voice is so good.

  • @sunilachari4122
    @sunilachari4122 3 ปีที่แล้ว +6

    നല്ലൊരു കോലത്തിൽ വരുന്നതിനും ആ കോസ്റ്റുമിൽ വന്നത് കൊണ്ടായിരിക്കാം എല്ലാവർക്കും ഇഷ്ടമായതു... അതും കൂടി ഇതുനു കാരണമാണ് 😊

  • @shivani515
    @shivani515 3 ปีที่แล้ว +26

    only one thing that I understood was ..Nveen's parents are businessman and his brother may be is civil engineer at Hyderabad and Janaki's father is scientist and Mother Radiologist 😂❤️
    Just love their vibes ...Love from Jammu and Kashmir ❤️

  • @najumudheencknajum6637
    @najumudheencknajum6637 3 ปีที่แล้ว +32

    🥰🥰സത്യം ഫസ്റ്റ് ഞാൻ ഈ വീഡിയോ കണ്ടപ്പോൾ വീണ്ടും വീണ്ടും കണ്ടു ബട്ട്‌ അപ്പോൾ വൈറൽ അല്ല 👏👏👏😄😄😄

  • @shamjiththachangoden9560
    @shamjiththachangoden9560 3 ปีที่แล้ว +9

    Super dancers 💃 🕺
    Avaru polikkatte...2 perkkum all the best 💐💐🌹🌹

  • @shreyat8528
    @shreyat8528 3 ปีที่แล้ว +14

    16:42 ജാനകിയുടെ eye കൊണ്ടുള്ള ആ എക്സ്പ്രഷൻ കണ്ടോ ♥️♥️ഇവർ തമ്മിൽ പ്രണയിച്ചിരുന്നെങ്കിൽ, ഒരുമിച്ചു ജീവിച്ചിരുന്നെങ്കിൽ ♥️

    • @safarvlog8341
      @safarvlog8341 3 ปีที่แล้ว +1

      അവരെ മനസ്സിൽ ഇല്ലാത്ത ചിന്ത വെറുതെ ഇഞ്ചക്ഷൻ ചെയ്യല്ലേ.... വെറുതെ ആളുകളെ കൊണ്ട് പറയിക്കണോ? ഡാൻസ് ജിഹാദ് എന്നൊക്കെ? 😂🙏

    • @shreyat8528
      @shreyat8528 3 ปีที่แล้ว +2

      @@safarvlog8341 സംഘിയാണല്ലേ... അത്രമേൽ സുന്ദരമായ ഒരു കാഴ്ച്ചക്ക് ഒരു പൂർണത വേണമെന്ന് തോന്നി പറഞ്ഞതേയുള്ളൂ

  • @kiranpgangadharan6750
    @kiranpgangadharan6750 3 ปีที่แล้ว +5

    National level prize adichavara. Down to earth persons. Great.

  • @kanchansingh4485
    @kanchansingh4485 3 ปีที่แล้ว +3

    I am not able to understand south Indian languages but I love you guys .. much love and spread love❤️❤️

    • @xavio6312
      @xavio6312 2 ปีที่แล้ว

      Why you don't understand ur in Indian right u must study

  • @sajanshekhars5713
    @sajanshekhars5713 3 ปีที่แล้ว +42

    ഇതൊക്കെ കാണുമ്പോഴാണ് നമ്മളെയൊക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നേ.. 😊
    പഠിക്കാൻ പോലും പറ്റാത്ത ജന്മം...
    കോളേജിൽ പോകണം എന്ന് ഭയങ്കര ആഗ്രഹം ആയിരുന്നു.. പത്താം ക്ലാസ്സിൽ വെച്ച് നിർത്തേണ്ടിവന്നു... പഠിത്തം 😔
    സാഹചര്യമാണെ... ഇനി ഒരിക്കലും കിട്ടുകയും ഇല്ല..

    • @Sigma123-q4n
      @Sigma123-q4n 3 ปีที่แล้ว +2

      Pinne
      Kure padikkan undu date🙄🙄🤭

    • @sajanshekhars5713
      @sajanshekhars5713 3 ปีที่แล้ว

      @@Sigma123-q4n enthu..

    • @Sigma123-q4n
      @Sigma123-q4n 3 ปีที่แล้ว

      @@sajanshekhars5713 doc,btech valiya fun onnum Alla

    • @sajanshekhars5713
      @sajanshekhars5713 3 ปีที่แล้ว

      @@Sigma123-q4n ooo.. anghne.. ❤️😊

    • @shabananoushad3318
      @shabananoushad3318 3 ปีที่แล้ว +1

      😂😂😂😂😂

  • @albertxavier4749
    @albertxavier4749 3 ปีที่แล้ว +2

    You are awesome Naveen bro singing fabulously. I am fan of you.

  • @aifaizurrahman8210
    @aifaizurrahman8210 3 ปีที่แล้ว +139

    பாடாத பாட்டெல்லாம் பாட வந்தாள், அய் சாமி நம்ம பாஷை பேசுது 🤩 தமிழன்ஸ் attendance போட்டுட்டு போங்கோ !
    👇

    • @Mahesh-mn8ws
      @Mahesh-mn8ws 3 ปีที่แล้ว +5

      வந்துடோம்ல தமிழன்

    • @suriyamuthumani4128
      @suriyamuthumani4128 3 ปีที่แล้ว +3

      Sss I'm here

    • @anagha4622
      @anagha4622 3 ปีที่แล้ว +3

      🤐🤐😶

    • @suriyamuthumani4128
      @suriyamuthumani4128 3 ปีที่แล้ว +1

      @@anagha4622😁😁😁

    • @najeelas
      @najeelas 3 ปีที่แล้ว +9

      തമിഴ് മുജേ മ്യാലൂം ...നഹി 😭

  • @muhammedansil4188
    @muhammedansil4188 3 ปีที่แล้ว +2

    Janaki is so cute.. wishing both of them all the very best❤️

  • @archanakk3601
    @archanakk3601 3 ปีที่แล้ว +98

    Look at them they're so simple and humble 🥰🥰🥰🥰🥰🥰😘😘 both of them are cute and lovely ❤❤........legends✌✌✌✌💫

  • @homescape7477
    @homescape7477 2 ปีที่แล้ว +1

    ഇവരുടെ ഈ ഫ്രണ്ട്ഷിപ്പ് എന്നും ഇതുപോലെ നിലനിൽക്കട്ടെ

  • @Namashkar_dostho
    @Namashkar_dostho 3 ปีที่แล้ว +10

    അവതാരകൻ ഇവരെ ഒന്നിപ്പിച്ചേ അടങ്ങു, അവർ നല്ല ഫ്രിണ്ട്സ് ആയിരിക്കട്ടെ, അതാണ് നല്ലത്.

    • @kmupeter7355
      @kmupeter7355 3 ปีที่แล้ว

      After post graduation let them tie the knots and live Successfully.

  • @aravindb8232
    @aravindb8232 3 ปีที่แล้ว +124

    വീഡിയോ കണ്ടിട്ട് കമെൻ്റ് box nookan വന്നവർ like here😂😁😀
    👇👇👇👇👇👇👇👇

  • @FantasyJourney
    @FantasyJourney 3 ปีที่แล้ว +63

    എന്റെ വൈറല് ഭഗവതി 🤩🤩🤩🥰

  • @gayathrib1695
    @gayathrib1695 3 ปีที่แล้ว +13

    ഒരു ക്ലാസിൽ പഠിക്കുന്ന കുട്ടികൾ ആകുമ്പോൾ ചിലപ്പോൾ ഒന്നിച്ചു യാത്ര ചെയ്യും ഒന്നിച്ചു ഭക്ഷണം കഴിക്കും, ഒന്നിച്ചു ഡാൻസും ചെയ്യും. ഇതിലൊക്കെ പ്രണയം ഉണ്ടോ എന്ന് അന്വേഷിക്കുന്നവർ ആണ് നമ്മുടെ നാടിന്റെ പരാജയം.

  • @mdndp7932
    @mdndp7932 3 ปีที่แล้ว +23

    എന്റെ ചങ്ങായി എല്ലാ കഴിവുകളും നിങ്ങൾ എടുത്താൽ... ഞങ്ങൾ പാവങ്ങൾ എന്താക്കാനാ????
    പാട്ടും അടിപൊളിയാ.. 😊

  • @drreethusuresh
    @drreethusuresh 3 ปีที่แล้ว +53

    Janaki's smile similar to actress samyuktha menon.....naveen s a multitalented boy👏

  • @pravasivlogz8119
    @pravasivlogz8119 3 ปีที่แล้ว +16

    അതല്ലേലും അങ്ങനാന്നെ... ഗോൾ അടിച്ചവനെ എല്ലാരും mind ആക്കൂ.. ആ ബോൾ pass കൊടുത്തവനെ ആരും mind ചെയ്യില്ല 😜 camera man uyir🔥🔥 ഇതുവരെ ഒരു ഇന്റർവ്യൂ ന് പോലും മൂപ്പരെ കണ്ടില്ലാലോ 🤔

  • @prasadmds
    @prasadmds 3 ปีที่แล้ว +67

    Love from Tamilnadu

    • @kmupeter7355
      @kmupeter7355 3 ปีที่แล้ว

      Enna avaru kallyanam cheyyananama vandava?

  • @meenakshirs5564
    @meenakshirs5564 3 ปีที่แล้ว +4

    A big hand of APPLAUSE for this BRO AND SIS 😍🥰 for the wonderful dance 🤩

  • @ashikzahir
    @ashikzahir 3 ปีที่แล้ว +8

    Janaki and Naveen - both you are good entertainers

  • @arunarayan2324
    @arunarayan2324 3 ปีที่แล้ว +262

    നല്ല സുഹൃത്തുക്കളായി തുടരട്ടെ , ആരെയും മൈന്റ് ചെയ്യേണ്ട 💙

  • @kattikombanilovemyindia4413
    @kattikombanilovemyindia4413 3 ปีที่แล้ว +38

    ഇവർ രണ്ടാളെയും നായികാനായകൻമാരാക്കി ഒരു മൂവി വരണെ എന്നാഗ്രഹിക്കുന്നു സിനിമാച്ചേട്ടൻ മാരെ ഇവരെ വെച്ച് ഒരു മൂവി എടുക്കൂ വൻ വിജയമായിരിക്കും💕💕💕

  • @johnsonkm9643
    @johnsonkm9643 3 ปีที่แล้ว +36

    ശരിക്കും ഇവരുടെ ഡാ൯സ് എത്ര വട്ടം കണ്ടെന്ന് അറിയില്ല 😍😍

  • @raheesfarhan97
    @raheesfarhan97 3 ปีที่แล้ว +33

    ❤❤❤Friendship for ever ❤❤❤