വൃക്കകളിൽ വിഷം നിറയുമ്പോൾ (Toxic Kidney) ശരീരം കാണിക്കുന്ന 10 ലക്ഷണങ്ങൾ| Kidney Disease Malayalam

แชร์
ฝัง
  • เผยแพร่เมื่อ 31 ต.ค. 2024

ความคิดเห็น • 295

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  2 ปีที่แล้ว +58

    0:00 വൃക്കകളുടെ പ്രവർത്തനം
    1:50 താളം തെറ്റുമ്പോൾ ഉള്ള ലക്ഷണം
    3:00 pitting edema
    4:30 പ്രാധാനപ്പെട്ട് ലക്ഷണം
    6:40 മൂത്രത്തിന്റെ അവസ്ഥ എന്തായിരിക്കും?

    • @daruttan9347
      @daruttan9347 2 ปีที่แล้ว +2

      Sir,babies nu after 6 month ngane ulla foods okke kodukam enula oru video cheyyamo
      Palarum palath parayum verthe Allam valich vaari kodukan manasu varunillathodanu..babyk healthy ayitulla foods athra time gap kodukanam Allam onnu detail ayit parayavo plz

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  2 ปีที่แล้ว +6

      @@daruttan9347 let me try

    • @royvarghese5098
      @royvarghese5098 2 ปีที่แล้ว +1

      Doctor , ente father nu kazhinja 10 years aaytu kaali neeru varunnund , kanninu thazhe thadip und last 5 years aaytu , sugar und , how can we know if there any problem like this ? And if yes , how we can keep him healthy, any remedies to overcome this issues ?

    • @royvarghese5098
      @royvarghese5098 2 ปีที่แล้ว +1

      Doctor please tell us the remedies to overcome these issues and improve the functions of kidneys

    • @mtxjack
      @mtxjack 2 ปีที่แล้ว

      programme cheyyumbol ethum koodi parayanum protect cheyyan enthu cheyyanum..

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 ปีที่แล้ว +32

    വളരെ ഭംഗിയായിട്ടാണ് ഓരോ വിഷയവും ഡോക്ടർ അവതരിപ്പിക്കുന്നത്😊
    ആർക്കും കേട്ടിരിക്കാൻ തോന്നും😇

  • @sgpal12
    @sgpal12 2 ปีที่แล้ว +4

    ഹായ് ഡോക്ടർ, വളരെ വിശദമായി കാര്യങ്ങൾ പറയുന്ന ഡോക്ടറിന്റെ വീഡിയോസ് എല്ലാം കാണാറുണ്ട്. ഈ പത്തുലക്ഷണങ്ങളിൽ ഓരോന്നിനുമുള്ള പോംവഴികൾകൂടി ഉൾപ്പെടുത്തി മറ്റൊരു വീഡിയോ പ്രതീക്ഷിക്കുന്നു.

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  2 ปีที่แล้ว +2

      will do

    • @dayanandanvk9449
      @dayanandanvk9449 2 ปีที่แล้ว

      പിത്താശയ കല്ലിൽ കുറിച്ച്
      ഒരു വീഡിയോ പ്രതീഷ്കുന്നു
      ഇതിന് ഹോമിയൊയിൽ
      മരുന്ന് ഉണ്ടോ

  • @muhammedsakkeer3208
    @muhammedsakkeer3208 ปีที่แล้ว +1

    വളരെ നന്ദി ഡോക്ടർ രാജേഷ്

  • @gayathrip3965
    @gayathrip3965 2 ปีที่แล้ว

    നല്ല information ഡോക്ടർ ഡയബറ്റിക്സ് പേഷ്യന്റിന് ഒരു പാട് ഉപകാരപ്രദം.

  • @alanjojan6319
    @alanjojan6319 ปีที่แล้ว +1

    ടോക് റ്റർ. ഞാൻ വയനാട്
    ജില്ലയിലാണ്.സാർ പറയുന്നത് എല്ലാ കാര്യത്തെപ്പറ്റിയും കേൾക്കാൻ നല്ല താണ് .സാർ വയനാട് ജില്ലയിൽ ആഴ്ച യിൽ ഒരു ദിവസം ചികിത്സിക്കാൻ വരുമോ.ഇതു പോലെ ഉള്ള ടോക്ററർ മാരോടു. വേണം നമ്മുടെ രോഗം പറയാൻ എന്നാൽ മാത്രമാണ് അസുഖം മാറുകയുളു.🙏🙏🙏സാർ.വയനാട് ജില്ലയിൽ വരണം

  • @chalapuramskk6748
    @chalapuramskk6748 2 ปีที่แล้ว +7

    Very usefull information regarding toxine affected kidney and its indications.Eventhough we are getting some symptoms some of the doctors only explaining about the toxines.your advice to note these signals are very much usefull for the patients.

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 ปีที่แล้ว +6

    Very infomative video.. Thank you doctor 👍🙏

  • @Mullackal
    @Mullackal 2 ปีที่แล้ว +1

    Thank you for all of the informative videos you share Dr. Rajesh Kumar. Appreciate you and thank you 🙏🏽🌹🙏🏽

  • @jishachandraj7705
    @jishachandraj7705 2 ปีที่แล้ว +2

    Supper vedio dr. Nice presentation. Informative and very good looking 😍👌
    Kure daysnu shesham pazhaya energyil nalla lookil kittiya pole... Adipoly. Idakk oru dull feel undayirunnu. Kollillayrunnu ennalla entho oru sukhakurav thonnyirunnu edak.

  • @BibianaRoy
    @BibianaRoy 2 ปีที่แล้ว +11

    Thank you doctor ❤️

  • @kuripakurup5076
    @kuripakurup5076 2 ปีที่แล้ว

    വെരിഹെൽപ്ഫുൾവീഡിയോ താങ്ക് യു ഡോക്ടർസർ

  • @18101977ans
    @18101977ans 2 ปีที่แล้ว +6

    സർ , Jaw Joint erosion നെ പറ്റി ഒരു വീഡിയോ ചെയ്യാമോ? അതിന്റെ symptoms, Complications etc.

  • @anandg5843
    @anandg5843 2 ปีที่แล้ว

    അറിവ് പകർന്നു തന്നതിന് നന്ദി Doctor;
    @6:53 Glomerular filtration rate കുറവായിരിക്കും എന്നല്ലേ ഉദ്ദേശിച്ചത്.

  • @kiranrs7959
    @kiranrs7959 2 ปีที่แล้ว +3

    മൂത്രത്തിൽ പത നന്നായി കാണുന്നുണ്ട് സർ

  • @nazaruddeenusman7713
    @nazaruddeenusman7713 2 ปีที่แล้ว +1

    Thank you very much Dr for your valuable information ❤️❤️👍

  • @nandhunarayanan1026
    @nandhunarayanan1026 2 ปีที่แล้ว +3

    മൂത്രത്തിൽ നല്ല രീതിയിൽ പത കണ്ടു.. ടെസ്റ്റ്‌ ചെയ്തപ്പോൾ നോർമൽ ആണ് ക്രെയാറ്റിനിൻ 0.8 ആണ്

  • @shobhanamathew9551
    @shobhanamathew9551 2 ปีที่แล้ว

    Thank you so much dr Rajesh very very valuable information Sir..

  • @vknair9496
    @vknair9496 4 วันที่ผ่านมา

    സർ നിങ്ങളുടെ പേര് എന്റെ വീട്ടിൽ എന്നും സംസാര വിഷയം ആണ് 🙏

  • @krishnanvadakut8738
    @krishnanvadakut8738 2 ปีที่แล้ว

    Thank you Dr for your valuable information
    Thankamani Krishnan

  • @sujathamuralidharan4024
    @sujathamuralidharan4024 2 ปีที่แล้ว +3

    Thanks doctor 🙏🏼

  • @ismailpk2418
    @ismailpk2418 2 ปีที่แล้ว +2

    Good information Dr ❤️👍🙏👌

  • @sivakumaranmannil1646
    @sivakumaranmannil1646 2 ปีที่แล้ว

    Thanks for sharing this valuable information for public.

  • @thajunnisarazaq4148
    @thajunnisarazaq4148 2 ปีที่แล้ว +1

    Verygoodinformation......

  • @shanilkumart8575
    @shanilkumart8575 2 ปีที่แล้ว +1

    Thanks for valuable information sir

  • @sujathas2354
    @sujathas2354 2 ปีที่แล้ว

    Valuable information thank you very much sir 👌

  • @rajanvk1390
    @rajanvk1390 2 ปีที่แล้ว +1

    Doctor, please explain regarding IGA Nephropathy

  • @zeenathvp8971
    @zeenathvp8971 2 ปีที่แล้ว

    നല്ല അവതരണം

  • @minijoseph9700
    @minijoseph9700 2 ปีที่แล้ว

    Thank u Dr. All ur talks r really knowledgeable

  • @jijojose-mv4gy
    @jijojose-mv4gy 2 ปีที่แล้ว

    Thanks for good information 👍

  • @sreelakshmi7932
    @sreelakshmi7932 5 หลายเดือนก่อน

    Sir please please do a video about ADPKD disease please please

  • @knram82
    @knram82 2 ปีที่แล้ว

    Very useful information sir.....

  • @AnuAnu-tf5ny
    @AnuAnu-tf5ny 2 ปีที่แล้ว

    Thanks Dr.for your valuable information...

  • @Sudeeppk8836
    @Sudeeppk8836 2 ปีที่แล้ว +4

    Dr please do a video on high ige

  • @ambikabsnl9814
    @ambikabsnl9814 2 ปีที่แล้ว

    Very good information👍

  • @rosehiran8984
    @rosehiran8984 2 ปีที่แล้ว +1

    Sir please do a video on rheumatic fever or ancylosing spondioarthritis

  • @wizardofb9434
    @wizardofb9434 2 ปีที่แล้ว

    Thanks.What is the best clinical diagnosis to examine kidney function ?

  • @jishav.g798
    @jishav.g798 2 ปีที่แล้ว +1

    Thank you for your valuable information doctor

  • @mohandasu43
    @mohandasu43 2 ปีที่แล้ว +1

    Thank You Dr. Rajesh for the great informations given to us 🇺🇸 and to the world 🌎.

  • @jyothiraju3833
    @jyothiraju3833 2 ปีที่แล้ว +1

    Dear Dr Thank you for the video We watch your video and sent it to our family members . Most of them are your fans now.

  • @shyamalavelu3282
    @shyamalavelu3282 2 ปีที่แล้ว

    Ttankyu... Dr...

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082 2 ปีที่แล้ว

    Doctor very good

  • @lalydevi475
    @lalydevi475 2 ปีที่แล้ว +1

    Namaskaaram dr 🙏🙏

  • @santhoshkumarml
    @santhoshkumarml 2 ปีที่แล้ว

    Good episode doctor 🙏

  • @boldbespoke
    @boldbespoke 2 ปีที่แล้ว +1

    നല്ല ഷർട്ട്‌ 😍

  • @umayya1135
    @umayya1135 หลายเดือนก่อน

    Thank u dr

  • @rafeequerafeeque.n6832
    @rafeequerafeeque.n6832 2 ปีที่แล้ว

    Verrygood information

  • @Sabari39
    @Sabari39 2 ปีที่แล้ว +2

    Thank you Doc..🥰
    Background Setup ഒന്ന് Reset ചെയ്യാമോ Dr..❣️

  • @anilajoseph6296
    @anilajoseph6296 2 ปีที่แล้ว +1

    Dr can you please do a video about Tuberculosis and how it’s affected? What all measures to take care to kill the bacteria and what all food can consume to cure this .

  • @raseenafaizal8491
    @raseenafaizal8491 2 ปีที่แล้ว

    Highly useful

  • @aslamaslu8641
    @aslamaslu8641 2 ปีที่แล้ว

    Hi. Adipoli thank you sir

  • @sunilkumar-bt1ck
    @sunilkumar-bt1ck 2 ปีที่แล้ว +1

    മദ്യം കഴിച്ചിട്ട് മൂത്രം ഒഴിക്കുമ്പോൾ പതയൊന്നും കാണുന്നില്ല അല്ലാത്തപ്പോൾ കാണുന്നുണ്ട്... അതിൻ്റെ കാരണമെന്താണ് സാർ

  • @alfinkthomas92
    @alfinkthomas92 2 ปีที่แล้ว +13

    Sir വൃക്കകളിലെ വിഷം നാച്യുറലി detox ചെയ്യുവാനുള്ള പ്രതിവിധികൾ പറഞ്ഞു തരാമോ

    • @khairana50
      @khairana50 2 ปีที่แล้ว +1

      Elements Daily detox use cheyyoo

    • @SaniManavalanDevassy
      @SaniManavalanDevassy 2 ปีที่แล้ว

      കാൻസർ [6, 7], ഹെപ്പറ്റോടോക്സിക് മരുന്നുകൾ മൂലമുണ്ടാകുന്ന കരൾ കേടുപാടുകൾ [8, 9], വൃക്ക ക്ഷതം [10], പ്രത്യേകിച്ച് പ്രമേഹം പോലുള്ള ഉപാപചയ രോഗങ്ങൾക്ക് [11] ഉൾപ്പെടെയുള്ള വിവിധ മെഡിക്കൽ രോഗങ്ങൾ തടയുന്നതിനും ചികിത്സിക്കുന്നതിനും ഗാനോഡെർമ ലൂസിഡം വ്യാപകമായി ഉപയോഗിക്കുന്നു. , പൊണ്ണത്തടി [12], മറ്റ് ഹൃദയ സംബന്ധമായ സിൻഡ്രോമുകൾ [13].7 സെപ് 2018

  • @RK-yf5jb
    @RK-yf5jb 2 ปีที่แล้ว +2

    Pumpkin seed , sunflower seed benefits vedio cheyyamo sir??

  • @kshathriyan8206
    @kshathriyan8206 2 ปีที่แล้ว

    Informative 👍👏🙏

  • @vrgeetha6269
    @vrgeetha6269 2 ปีที่แล้ว

    Thank You Doctor🙏God bless you.🙏

  • @vaisakhr2442
    @vaisakhr2442 2 ปีที่แล้ว +3

    Chiropractice is beneficial for join problems. Can u pls explain about this Dr

  • @vaidehi4077
    @vaidehi4077 2 ปีที่แล้ว +1

    Liver cleansingne kurich oru video cheyyumo

  • @amnainathereal
    @amnainathereal 2 ปีที่แล้ว +2

    Thank you Dr. For your valuable info❤️

  • @Rpn2006
    @Rpn2006 2 ปีที่แล้ว

    Dr gynocomestia ye patti oru vedio cheyyanam orupad per ith anubhavikkunnund please doctor 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @najmaharis8826
    @najmaharis8826 2 ปีที่แล้ว +1

    Thankyou sir

  • @chandramohanmanikkath5809
    @chandramohanmanikkath5809 2 ปีที่แล้ว +1

    Thank you sir 🙏

  • @കൈലാസ്നായർ
    @കൈലാസ്നായർ 2 ปีที่แล้ว

    നമസ്തേ രാജേഷ് ജീ

  • @Virtual-Friend-007
    @Virtual-Friend-007 2 ปีที่แล้ว +1

    Uric acid just above border line. Kurakkan remedy parayamo doctor? Medicine kazhikkathe ulla remedy undo? please

  • @aswinkrish2246
    @aswinkrish2246 2 ปีที่แล้ว

    Good topic

  • @asainaranchachavidi6398
    @asainaranchachavidi6398 2 ปีที่แล้ว

    ഇൻ ഗ്ളീഷ് പറയുമ്പോൾ അർത്ഥം കൂടി പറയണം പ്രായം കൂടിയ വിദ്യാസം കുറഞ്ഞ ആളുകൾക്ക് മനസിലാക്കാൻ ആണ്

  • @i.5mviews923
    @i.5mviews923 2 ปีที่แล้ว

    Test renal function and check your Creatinine level . If it is above 1 consult a nefro doctor .

  • @mychoice228
    @mychoice228 2 ปีที่แล้ว

    My fvrt Dr,I love uuu sir

  • @goidkddd2210
    @goidkddd2210 2 ปีที่แล้ว

    Thanks. Doctor

  • @sajikumar13
    @sajikumar13 2 ปีที่แล้ว

    Good post

  • @sajijjustus3487
    @sajijjustus3487 2 ปีที่แล้ว +4

    ആഹാരത്തിന് ശേഷം മോരോ തൈരൊ കഴിക്കുന്നത് നല്ലതാണ് എന്നൊരു വീഡിയോ Dr: ഇതിൽ മുമ്പ് ചെയ്തിരിന്നു. പക്ഷേ മത്സ്യം, മാംസം എന്നിവയോടപ്പം ഇവ കഴിക്കുന്നത് വിരുദ്ധ ആഹാരമായി പറയുന്നു. അതുപോലെ തന്നെ രാത്രിയിലും മോര് കഴിക്കാൻ പാടില്ല എന്നും പറയുന്നു. Dr: ഇതിനെ കുറിച്ച് വിശദമായി ഒരു വീഡിയോ ചെയ്യാമോ

  • @anuraj3588
    @anuraj3588 2 ปีที่แล้ว

    Doctor prostate gland enlargement വീഡിയോ ചെയ്യുമോ

  • @remadevi6884
    @remadevi6884 2 ปีที่แล้ว

    Super

  • @abhayrajeev2689
    @abhayrajeev2689 2 ปีที่แล้ว +2

    Doctor Penile Cancerine patti oru video cheyyuvo

  • @MaheshPM-qd5ku
    @MaheshPM-qd5ku 2 ปีที่แล้ว +8

    Sir എന്റെ മോന് രണ്ടു മാസം കൂടുതൽ ആയി വയർ വേദന പറയുന്നു one time ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കി...discharge aayi എന്നിട്ടും അവൻ വേദന പറയുന്നു സ്കാൻ ഒക്കെ ചെയ്തു കഴല ഉണ്ട് എന്ന് പറഞ്ഞു...ഇതിനെ കുറിച്ച് ഒരു vedeio ചെയ്യാമോ ഞാൻ ഒരുപാട് request ചെയ്ത് pls

  • @endlesshallelujah3681
    @endlesshallelujah3681 2 ปีที่แล้ว

    Great 🙏🙏❤️

  • @aswanthdisouza3542
    @aswanthdisouza3542 2 ปีที่แล้ว +2

    🙏Thank you Doctor🙏

  • @babuubabu913
    @babuubabu913 ปีที่แล้ว

    സാർ വൃക്കകളിൽ വിഷം നിറയുന്നത് ഏത് സന്ദർഭങ്ങളിൽ ആണ് സാർ ഒന്ന് വിശദീകരിക്കാമോ

  • @amaljoy3604
    @amaljoy3604 2 ปีที่แล้ว

    Good sir🙏

  • @saifulhamdad3498
    @saifulhamdad3498 2 ปีที่แล้ว +4

    ദിവസവും റാഗി (മുത്താറി ) കഴിച്ചാൽ
    എന്തെങ്കിലും കുഴപ്പം ഉണ്ടോ pls റീപ്ലേ 🙏🙏🙏

    • @jibish7999
      @jibish7999 2 ปีที่แล้ว

      ഒരു ഭക്ഷണവും സ്ഥിരമായി കഴിക്കരുത്...

    • @saifulhamdad3498
      @saifulhamdad3498 2 ปีที่แล้ว

      Dr pls🙏🙏🙏 replae

  • @mollymani8895
    @mollymani8895 2 ปีที่แล้ว +1

    Useful for everybody

  • @autogarden1182
    @autogarden1182 2 ปีที่แล้ว +1

    nice video

  • @prpkurup2599
    @prpkurup2599 2 ปีที่แล้ว +1

    മൈക്രോ അൽബുമിൻ പ്രോട്ടിൻ ratio and മൈക്രോ അൽബുമിൻ ക്രീയാറ്റിൻ ratio ടെസ്റ്റ്‌ ചെയ്യുന്നത് ഏറ്റവും ഫല പ്രദമായ test ആണോ അതാണോ നമ്മൾ കിഡ്നിയുടെ പ്രവർത്തനത്തെ വിലയിരുത്തേണ്ട test

  • @Virtual-Friend-007
    @Virtual-Friend-007 2 ปีที่แล้ว +1

    Doctor comment nu like idaathe reply idaamo
    Any remedy for uric acid - either with a food diet or any life style change?

  • @rajanius01
    @rajanius01 2 ปีที่แล้ว

    Great

  • @lulumol6951
    @lulumol6951 ปีที่แล้ว +1

    ❤❤❤❤❤❤❤

  • @rifasta6288
    @rifasta6288 ปีที่แล้ว

    Serum Creatinine 1.6
    Urine protein 107mg/dl
    Urine protein / creatinine ratio - 2.21
    Ust scanning - No abnormality
    ഇങ്ങനെ ആണ് report.. pressure medicine കഴിക്കുന്നു..age 34..എന്ത് treatment ആണ് ചെയ്യെണ്ടത് ?

  • @aryanthelittlechamp5195
    @aryanthelittlechamp5195 2 ปีที่แล้ว +2

    Sir
    കാൽ കൈ വല്ലാത്ത ചൊറിച്ചിൽ എന്ത് കൊണ്ട് ആകാം

  • @bindumartin5124
    @bindumartin5124 2 ปีที่แล้ว

    Covid vannappol food kazhikkuppol ingine ayirunnu taste .smell undayilla. edakku ithupole smell undayirunnu .

  • @DJ-ry8ll
    @DJ-ry8ll 2 ปีที่แล้ว

    Dr njerinjil wattar nallathano side efectundakumo

  • @rajeshjanardhananjanardhan9536
    @rajeshjanardhananjanardhan9536 2 ปีที่แล้ว +1

    Ente ammakkum bp kooduthalayirunnu. Athinulla marunnu kazhichu kazhichu kidney problem aayi . Ee paranja lakhshanangal okke ammakkundayirunnu. Oppam bleedingum . Thrissur medical collagil aanu kanichirunnathu. Bleeding kandappo gynecologistine kaanichu . General medicinil kanichu avasanam attakayyayappozhanu avar kidney problem aanennu paranjathu. Angane kazhuthiloode dialysis cheyyan thudangi . . 4 masam kazhinjappo Amma njangale vittupoyi. Ithu pole oru avastha aarkkum varuthalle dhivame. Kasillathathu kondanu njangal avidekku poyathu appo kayyil fitt cheyyanulla meshine vakkan medical collegile nephrologist elite mition hospitalil ( private) poyal mathiyennu paranju . Medical collegile athinulla sawkaryam undayittu koodi. Avarkku avide ninnum commition undayirikkum . Angane orupaadu Peru doctorude nirdhesa prakaram avide poyi athu cheythittundu ennu njangal anwekhshichappo ariyan Patti. Enthinanu paavangalodu ee kruratha. Annu njangal avide poyathu naattukaru pirichu thanna kasukondanu. Annu njan +2 padikkanu. Enikkithine kurichonnum ariyillayirunnu. Ippo 4 years kazhinu ammayillathayittu.

  • @mohamedrafi8572
    @mohamedrafi8572 2 ปีที่แล้ว +1

    Hi doctor, HLH ഡിസീസിന് ഹോമിയോപതിയിൽ മരുന്നുണ്ടോ??

  • @thread5040
    @thread5040 2 ปีที่แล้ว +1

    വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൂടി പറയാമായിരുന്നു... വേറൊരിടത്ത് പറഞ്ഞു കാണും ഇതിനൊപ്പം തന്നെ പറയുന്നതായിരുന്നു നല്ലത്

  • @elezebethsebastian4195
    @elezebethsebastian4195 2 ปีที่แล้ว +1

    Sir long time urine pass ചെയ്തില്ലെങ്കിൽ (തിരക്ക് കൊണ്ട് ) creatine koodumo..

  • @vatsalarajgopal4987
    @vatsalarajgopal4987 2 ปีที่แล้ว

    If there is a remedy for Temporal Arteritis I would like to meet you in person please reply

  • @sidharth9510
    @sidharth9510 ปีที่แล้ว

    Dr kidneykk prblm vannenki ath poornamayit sheri akan pattuo

  • @prpkurup2599
    @prpkurup2599 2 ปีที่แล้ว

    നമസ്കാരം dr രാജേഷ് ജി

  • @vatsalarajgopal4987
    @vatsalarajgopal4987 2 ปีที่แล้ว

    Is there any remedy in homeo for Temporal Arteritis I am taking steroids for the last many months

  • @balan1952
    @balan1952 2 ปีที่แล้ว +3

    There is a 1 cm. Cyst in the left kidney. Is there any treatment to it with medicines? Or needs surgery?

    • @venkataramanns9320
      @venkataramanns9320 2 ปีที่แล้ว

      Why urine infection is not reducing even after antibiotic tabs

  • @jaseelasaleem30
    @jaseelasaleem30 2 ปีที่แล้ว

    Dr, monu5year mathra ullu. Kozhikode mimsile Dr,vayaril paipitt Kure karupnirathill vishangaleduth ippo kaalinde bhagathukaruppum kanninde thazhe thadipum kanunnhu kunjinde kidneyillu visham engane purathakkam parannhu tharumo Dr,please