Sancharam | By Santhosh George Kulangara | USA - New York,Washington - PART 04 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 236

  • @SafariTVLive
    @SafariTVLive  3 ปีที่แล้ว +46

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

    • @thecompletevlogs8631
      @thecompletevlogs8631 3 ปีที่แล้ว

      Santosh chetta sir Bransoninapatti (verging owner) oru documentary cheyamo

    • @jayalekshmyb1627
      @jayalekshmyb1627 3 ปีที่แล้ว

      Statue of Liberty nerilkandapole Thank u Santhosh sir🙏🏼🙏🏼🙏🏼🙏🏼

    • @shabeebmohammed9082
      @shabeebmohammed9082 3 ปีที่แล้ว

      Alaska episode എന്ത്കൊണ്ട് അവതരിപ്പിക്കുന്നില്ല?

    • @saleemmuhammed2692
      @saleemmuhammed2692 3 ปีที่แล้ว

      @@thecompletevlogs8631 qqq
      ..

    • @anilkuttichal5131
      @anilkuttichal5131 3 ปีที่แล้ว

      💕💕💕💕💕💕💕💕

  • @niyas6089
    @niyas6089 3 ปีที่แล้ว +138

    Best channel in the world 💪

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597 3 ปีที่แล้ว +60

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട ചാനൽ 😍😍😍

    • @shafeeqhuzzain585
      @shafeeqhuzzain585 3 ปีที่แล้ว +1

      😍👍Namaskaram 😀👍

    • @favaskm
      @favaskm 3 ปีที่แล้ว +1

      Aju chetta...

    • @jeevanqatar8511
      @jeevanqatar8511 3 ปีที่แล้ว +1

      ഹലോ.... വീട് പണിയുടെ പുതിയ വീഡിയോ ഒന്നും വന്നില്ല ? What happened ?

  • @beenageorge7273
    @beenageorge7273 3 ปีที่แล้ว +27

    ജീവിതത്തിൽ ഒരിക്കലെങ്കിലും നമുക്ക് കാണാൻ പറ്റിയിരുന്നെങ്കിൽ😭😭🙏🙏 Thank you Sir🙏

  • @ascreations5759
    @ascreations5759 3 ปีที่แล้ว +35

    പറയാൻ വാക്കുകൾ ഇല്ല അത്ര മനോഹരം ആണ് സഫാരി പ്രോഗ്രാം കാണാൻ 💗

  • @brainskk6972
    @brainskk6972 3 ปีที่แล้ว +10

    ലോക് ഡൗണിൽ ഇത്രയേറെ ഉപകാരപ്രദമായ മറ്റൊരു ചാനൽ ഇല്ല

  • @akhilpvm
    @akhilpvm 3 ปีที่แล้ว +71

    *USA പോലുള്ള സ്ഥലങ്ങൾ നേരിട്ട് പോയി കാണുക എന്നത് ഒരു വിദൂര സ്വപ്നമാണ് എങ്കിലും അത്തരം വിഷമങ്ങൾ മാറ്റാൻ സഫാരിയിലൂടെയും സഞ്ചാരത്തിലൂടെയും കഴിയുന്നുവെന്നത് ഒരു ഭാഗ്യമായി കരുതുന്നു* 💞✌️

    • @Ayman-BP
      @Ayman-BP 3 ปีที่แล้ว +2

      😀👍

    • @sreejasuresh1893
      @sreejasuresh1893 3 ปีที่แล้ว +4

      സത്യം

    • @haris_____m275
      @haris_____m275 3 ปีที่แล้ว +1

      Athra vidhooram onnum alla bro onn anju shramicha namukkum povam oru 2-3 laksham undel patum

    • @jleey
      @jleey 3 ปีที่แล้ว

      @@haris_____m275 kurakkan patto😄

    • @alexanderthankacable
      @alexanderthankacable 3 ปีที่แล้ว

      Alla akhil. I migrated myself as highly skilled

  • @shihabudheenpulikkal6365
    @shihabudheenpulikkal6365 3 ปีที่แล้ว +22

    ഈ quarantine period ൽ എനിക്ക് സംതൃപ്തി തന്ന ഏക ചാനൽ

  • @Media_inspiration
    @Media_inspiration 3 ปีที่แล้ว +21

    ❤️സന്തോഷ് ഏട്ടൻ്റെ മാത്രം അല്ല സഫാരി ടിവി യിലെ ഓരോ ജീവനക്കാർക്കും ബിഗ് സല്യൂട്ട് ❤️ കൂടുതൽ പുതിയ പുതിയ verity പ്രോഗ്രാം സഫാരി ടിവിയിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു ❤️

  • @harshakumars5752
    @harshakumars5752 3 ปีที่แล้ว +9

    സഭ്യതയുടെ അതിർവരമ്പുകൾ കടക്കാതെ മാന്യമായി കുടുംബസമേതം കാണാവുന്ന ചാനൽ. അറിവിൻ്റെ അക്ഷയഖനി അതാണ് സഫാരി ചാനൽ.ഞാനെന്ന ഭാവം തീരെയില്ലാതെ ഉള്ള കാര്യം സത്യസന്ധമായി ജനങ്ങളിലേക്ക് എത്തിക്കുന്ന താങ്കൾക്ക് എല്ലാവിധ അനുമോദനങ്ങളും നന്ദിയും രേഖപ്പെടുത്തട്ടെ.

  • @venugopalanvellassery1870
    @venugopalanvellassery1870 3 ปีที่แล้ว +3

    മനോഹരമായ കാഴ്ചകൾ നേരിട്ടു സന്ദർശിച്ച അനുഭവം. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചാനൽ, സന്തോഷ് ജോർജ്ജ് കുളങ്ങരക്ക് അഭിനന്ദനങ്ങൾ

  • @wrangler6086
    @wrangler6086 3 ปีที่แล้ว +15

    അമേരിക്ക ഒരു സംഭവം തന്നെ

  • @aryap.a6977
    @aryap.a6977 3 ปีที่แล้ว +1

    ജീവിതത്തിൽ ഇവിടെക്കൊന്നും പോവാൻ കഴിയില്ലെങ്കിലും safari channel വഴി ഇതൊക്കെ video ആയിട്ട് എങ്കിലും കാണാൻ പറ്റി

  • @radhakrishnanpillai7328
    @radhakrishnanpillai7328 3 ปีที่แล้ว +2

    ലോകത്തിന്റെ മനോഹരമായ കാഴ്ചകൾ സഫാരി ചാനലിൽ കൂടി കാണാൻ കഴിയുക എന്നത് മഹത്തരമായ ഒരു സന്ദർഭമാണ് എനിക്ക് കിട്ടിയ സമയവും സന്ദർഭവും മുഴുവനും സഫാരി ചാനൽ കാണാൻ എന്റെ ആഗ്രഹം

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +10

    വിവരണം, കാഴ്ചകൾ 👍
    സഫാരിയുടെ ഫാൻസ്‌ ❣️

    • @samcm4774
      @samcm4774 3 ปีที่แล้ว +1

      Yes ❣️

  • @harikrishnanp97
    @harikrishnanp97 3 ปีที่แล้ว +3

    ❤ Visuals, Commentry, Informations👌 Ithilum mikacha reethiyil avatharipikan patilla. Sgk sir ❤ huge respect

  • @rajeeshrajeesh5239
    @rajeeshrajeesh5239 ปีที่แล้ว

    സാറിന്റെ വിജയപാതയിലേക്കുള്ള പ്രെയാണം എത്ര കഠിനമായിരുന്നു
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    Excellent sir ❤❤❤❤❤❤❤❤

  • @Mr.ARB_23
    @Mr.ARB_23 3 ปีที่แล้ว +5

    Poliyee....
    Itrem adipoli aaya vere oru pgm um illa❤️

  • @sreejasuresh1893
    @sreejasuresh1893 3 ปีที่แล้ว +36

    സഞ്ചാരം ഫാൻസ്‌🏃🏻‍🏃🏻‍️🙋🏻‍🙋🏻‍

  • @harilalcr
    @harilalcr 3 ปีที่แล้ว +3

    2009 ൽ പക്ഷികൾ ഇടിച്ചതിനെ തുടർന്ന് തകരാറിലായ US 320 എയർബസ് വിമാനം മാൻഹട്ടനിലെ ഹഡ്സൺ നദിയിൽ ഇടിച്ചിറക്കിയത് ഞെട്ടിക്കുന്ന സംഭവമായിരുന്നു. ന്യുയോർക്കിൽ നിന്നും വാഷിംങ്ട്ടണിലേക്ക് പോകുന്ന വഴിക്കായിരുന്നു സംഭവം.ചിറകിലെ എഞ്ചിൻ പെട്ടെന്ന് തകരാറിലായ ഫ്ലൈറ്റ് നിമിഷങ്ങൾക്കുള്ളിൽ ഹഡ്സണിൽ മുങ്ങിപ്പോകാതെ സമർത്ഥമായി ജലോപരിതലത്തിൽ തെന്നി നീങ്ങി ലാൻഡ് ചെയ്യിച്ച പൈലറ്റിന്റെ അസാമാന്യ വൈദഗദ്ധ്യം ലോകപ്രശസ്തമാണ്. ലോകത്തിലെ ഏറ്റവും സാഹസികമായ ആ ക്രാഷ് ലാൻഡിംഗിൽ വിമാനവും, സകലയാത്രികരും പോറൽ പോലുമേൽക്കാതെ രക്ഷപെട്ടത് അത്ഭുതം തന്നെ.ഈ സംഭവത്തെ ആസ്പദമാക്കി 2016ൽ റിലീസയായ ഹോളിവുഡ് സിനിമയാണ് 'Sully'.

  • @merinjosey5857
    @merinjosey5857 3 ปีที่แล้ว +8

    ഇന്ന് മാൻഹട്ടൺ ദ്വീപിലെ കാഴ്ചകൾ കണ്ടുള്ള യാത്രയായിരുന്നു,,,,, 😊

    • @haris_____m275
      @haris_____m275 3 ปีที่แล้ว

      Njanum undayirunnu thankalude oppam 😂😄

    • @merinjosey5857
      @merinjosey5857 3 ปีที่แล้ว

      @@haris_____m275 😂ഓഹോ

  • @jittosfoodvibes
    @jittosfoodvibes 3 ปีที่แล้ว +6

    പൈസക്കായി മാത്രം ഇപ്പൊ വന്നിട്ടുള്ള എല്ലാ യൂട്യൂബർ മാർക്കും ഇവിടെ നിന്നും കൂറേ പഠിക്കാൻ ഇണ്ട്. സഫാരി ആൻഡ് അഷ്‌റഫ്‌ xl തികച്ചും വ്യത്യസ്തമായ ചാനലുകൾ ആണ്

    • @amnasclub9148
      @amnasclub9148 3 ปีที่แล้ว

      Ashraf xl travel vlogs aanoo

    • @BabuBabu-xf4qt
      @BabuBabu-xf4qt 3 ปีที่แล้ว

      @@amnasclub9148 route records Ashraf exel ennanu chanlinte name ...

    • @BabuBabu-xf4qt
      @BabuBabu-xf4qt 3 ปีที่แล้ว

      @@amnasclub9148 just kand noku eshtam akum..

    • @amnasclub9148
      @amnasclub9148 3 ปีที่แล้ว

      @@BabuBabu-xf4qt link theroo please 😜

    • @BabuBabu-xf4qt
      @BabuBabu-xf4qt 3 ปีที่แล้ว

      @@amnasclub9148 link aykn enik ariyilla bro nan prnna name you toobil adich nok eyal..

  • @afsalkt7438
    @afsalkt7438 3 ปีที่แล้ว +4

    സഞ്ചാരം പണ്ട് ഏഷ്യാനെറ്റ്‌ ന്യൂസിൽ ടെലികാസ്റ് ചെയ്തിരുന്ന കാലത്ത് ചില ഞായറാഴ്ചകളിൽ സഞ്ചാരത്തിന് പകരം അവർ ചില സ്പോൺസർഡ് പ്രോഗ്രാംസ് ടെലികാസ്റ് ചെയ്തിരുന്നു...... അന്ന് ശരിക്കും ദേഷ്യം വരുമായിരുന്നു...... അത്രക്ക് ഇഷ്ടമായിരുന്നു സഞ്ചാരം.... അന്നും ഇന്നും എന്നും......

  • @anilvm2426
    @anilvm2426 3 ปีที่แล้ว +2

    അമേരിക്കൻ ഐക്യനാടുകൾ ഒരമ്പരപ്പ് തന്നെ
    Its Enchanting beauty and its colossal skyscrapers,culture,tidiness..Amazing
    ഇന്ത്യയൊക്ക അടുത്ത നൂറ്റാണ്ടിൽ ഇതൊക്കെ കൈവരിക്കുമോ എന്നത് ഡൌട്ട് ആണ്

  • @santhosh6967
    @santhosh6967 3 ปีที่แล้ว +83

    ഇതൊക്കെ കണ്ടിട്ട് ആലപ്പുഴയിലെ മാലിന്യം കാണാൻ വരുന്നവരെ സമ്മതിക്കിണം....

    • @roopencgeorge1009
      @roopencgeorge1009 3 ปีที่แล้ว +6

      bro avarkku ithu america kazhcha velya karyam alla but indian kazha velya sambavam anu athupole namukkum

    • @rizarahmancp8090
      @rizarahmancp8090 3 ปีที่แล้ว +10

      അവർ ഇവിടെ വന്ന് പറയും ഇത്ര പ്രകൃതി ഒക്കെ ഉണ്ടായിട്ട് ആണല്ലോ കെട്ടിടങ്ങളും subways മാത്രം കാണാൻ ഇവർ അങ്ങോട്ട് വരുന്നത് എന്നത് അത്ര ഉള്ളൂ

    • @santhosh6967
      @santhosh6967 3 ปีที่แล้ว +9

      @@rizarahmancp8090 പ്രകൃതി ok... but അവിടുത്തെ വൃത്തിഹീനമായ situation ആരും കാണാൻ ആഗ്രഹിക്കില്ല.

    • @rizarahmancp8090
      @rizarahmancp8090 3 ปีที่แล้ว +2

      @@santhosh6967 അതും ഒരു സംസ്കാരത്തിൻ്റെ ഭാഗം ആണ് യാത്രികൻ വരുന്നത് കാഴ്ചകൾ കണാൻ വേണ്ടി മാത്രം അല്ല സംസ്കാരത്തെ അടുത്ത് അറിയാനും കൂടെ ആണ്

    • @santhosh6967
      @santhosh6967 3 ปีที่แล้ว +12

      @@rizarahmancp8090 sorry bro.. e മലിന്യ സംസ്കാരത്തിന്റെ ഭാഗമാമാകാൻ ഞാൻ ഇല്ല. നിങ്ങൾക് ആകാം👍

  • @noushadperumbala9183
    @noushadperumbala9183 3 ปีที่แล้ว +27

    എല്ലാ episode ലെയും കമന്റ്‌ വായിക്കുന്നവർക്ക് ലൈക്കാനുള്ള നൂൽ 👍

  • @jismonjose5970
    @jismonjose5970 3 ปีที่แล้ว +1

    Ettavum valliya agraham anu nyc❤️ visiting.. Ethra classic movies shoot cheythatha

  • @lijinmathew6767
    @lijinmathew6767 3 ปีที่แล้ว +3

    Pand sancharam kand inspired ayi veetile flask eduth camcorder akki veedum parisaravum shoot cheythath orthu pokunnu......

  • @rachelgreene4831
    @rachelgreene4831 3 ปีที่แล้ว

    Father of all travelogues!
    Every time I watch, somehow I feel absorbed into the sights and your narration.

  • @vipinns6273
    @vipinns6273 3 ปีที่แล้ว +5

    സഞ്ചാരം 😍👌👏👍🙏❤

  • @vibins4240
    @vibins4240 3 ปีที่แล้ว +3

    സഫാരി ഇല്ലെങ്കിൽ പുതുതലമുറ ഒരിക്കലും അറിയില്ല ഡെന്നിസ് ജോസഫ് എന്ന ലെജൻഡിനെ പറ്റി.. ആ മനുഷ്യനെ അടുത്തറിയാൻ പറ്റിയതിനു നന്ദി

    • @aravindhsm1287
      @aravindhsm1287 3 ปีที่แล้ว

      malayalathil mosham cinemakal undakki thudangiyathu ayalanu.

    • @vibins4240
      @vibins4240 3 ปีที่แล้ว

      @@aravindhsm1287 ഞാൻ മോശം പടം കണ്ടോളാം, നിങ്ങളെ ഞാൻ നിർബന്ധിച്ചില്ല മോശം പടം കാണാൻ

  • @shoukathhussain9480
    @shoukathhussain9480 3 ปีที่แล้ว +1

    Brushing memories of our visit to the same. Realy enjoyed

  • @jaisonv1776
    @jaisonv1776 3 ปีที่แล้ว +2

    Just look this city of NWEYORK It's not the beauty of nature. Its the beauty of structures how STRUCTURAL ENGINEERS are designed this in front of their brilliance and visionary BIG SALUTE . Especially BROOKLYN BRIDGE before 130 years they have constructed this suspension bridge with main span having 483 M length ,8 way lanes and railway lane knowing this fact really astounding. watching this from NEWYORK as a SOFTWARE ENGINEER I quite embarrassed before computer arriving they have constructed this bridge with manual designs. all of civil and structural engineers should be proud to see NEWYORK CITY ; Because city itself full of skyscrapers . while I am in college we every time mocking civil branches they always doings works like Bengali workers but afterwards I came here I understood that the duty of structural engineer. one of my friend here he was German citizen . Working in structural engineer feild actually I asked him about this Brooklyn Bridge. He told me everything including its design works. if you understand about the construction and design its make me really bewildering. I asked him about his salary quite shyly He told me '86 USD per hour ! Its quite high here some of the buildings where constructed with manual designs only that's make me really wonder.

  • @nervousneighbour
    @nervousneighbour 3 ปีที่แล้ว +3

    Ella epsiode onnu ormichu upload cheyyuthude?. 20 divasam wait cheyythu binge watch cheyyan ullaa kshema illa : (

  • @radhakrishnanpillai7328
    @radhakrishnanpillai7328 3 ปีที่แล้ว +1

    ഒരു സാധാരണക്കാരനെ സ്വപ്നമാണ് സഫാരി ചാനൽ

  • @Selfishlover2011
    @Selfishlover2011 3 ปีที่แล้ว +2

    Sancharam Uyir❤️

  • @easypsc
    @easypsc 3 ปีที่แล้ว +9

    Safari❤️

  • @jayakrishnang4997
    @jayakrishnang4997 3 ปีที่แล้ว +2

    Freedom tower, battery park, Hudson river, Newjersey, wall street, east river esplanade, Brookyln bridge, Manhatan bridge, Statue of liberty

  • @thejustice5744
    @thejustice5744 3 ปีที่แล้ว +1

    One of my bucket list NYC

  • @hemands4690
    @hemands4690 3 ปีที่แล้ว +1

    സായിപ്പു ചാവുട്ടുന്ന സൈക്കിൾ റിക്ഷ കണ്ടത് വലിയ ഒരു കൗതുകം ആയി.
    😮😀☺️

  • @tonyjohn2529
    @tonyjohn2529 3 ปีที่แล้ว

    Thanks dear SGK& team safari t.v.👍🙏🌻⭐✌

  • @smithaa1078
    @smithaa1078 3 ปีที่แล้ว

    Amazing! Thank you Santhosh sir

  • @artandproject
    @artandproject 3 ปีที่แล้ว +1

    No ads best channel in the world

  • @itsme3600
    @itsme3600 3 ปีที่แล้ว +2

    New York ലൊന്ന് പോയി വന്ന feel 🥰

  • @myhome7389
    @myhome7389 3 ปีที่แล้ว

    The best channel in safari

  • @aruntmanoj8562
    @aruntmanoj8562 3 ปีที่แล้ว +1

    Sancharam😍

  • @sushamam4823
    @sushamam4823 2 ปีที่แล้ว

    Thanks sir

  • @xavierpt2796
    @xavierpt2796 3 ปีที่แล้ว

    Thank You

  • @balujayasree
    @balujayasree 3 ปีที่แล้ว

    Went to this place .....using the ferry service....it takes time to go around this liberty island ,.....

  • @georgemeethal2351
    @georgemeethal2351 3 ปีที่แล้ว

    Thank you SGK.

  • @franciskundukulam821
    @franciskundukulam821 3 ปีที่แล้ว

    The most spectacular American sights ever shown by a traveller...

  • @samcm4774
    @samcm4774 3 ปีที่แล้ว +1

    19:09 വിദേശത്തു പോകണം എന്ന് ആഗ്രഹം ഉള്ളപൊലെയായി ഇപ്പൊ നമ്മുടെ നാട്ടിൽ കൂട്ടതോടെ ആളുകളെ കാണാൻ ഉള്ള ആഗ്രഹം

  • @prahladvarkkalaa243
    @prahladvarkkalaa243 3 ปีที่แล้ว

    സഞ്ചാരി എന്റെ സഫാരി 👍🌷💜💜💜💜💜💜💜💜💜

  • @nashimshaji4596
    @nashimshaji4596 3 ปีที่แล้ว +3

    ചിലപ്പോൾ മനഃപൂർവം ഞാൻ അമേരിക്ക പോലുള്ള രാജ്യങ്ങളുടെ വീഡിയോ കാണില്ല കാരണം അവിടെ പോകാൻ തോന്നും പിന്നെ കുറച്ച് നാൾ അതിനെ കുറിച്ച് ഓർത്തു വിഷമിക്കും Usa പോകണമെന്ന് ഒരു ആഗ്രഹം മാണ്

    • @vijayfn2
      @vijayfn2 3 ปีที่แล้ว +1

      പോണേൽ എത്ര രൂപ മുടക്ക് വരും

    • @rohithpadikkal7082
      @rohithpadikkal7082 3 ปีที่แล้ว +2

      Oru 2,3 lakhs indenkil 2 perk sukhamayi poyi veram..planning venam enne ullu

    • @nashimshaji4596
      @nashimshaji4596 3 ปีที่แล้ว +2

      @@rohithpadikkal7082 ഇൻശാഅല്ലാഹ്‌ ഒരു ദിവസം നമ്മുടെ ആഗ്രഹം പടച്ചോൻ നടത്തിത്തരും കാശ് ഉണ്ടാക്കാൻ കുറച്ചു ഇയർ വേണ്ടിവരും നമുക്ക് നോക്കാം

    • @rohithpadikkal7082
      @rohithpadikkal7082 3 ปีที่แล้ว +1

      @@nashimshaji4596 theerchayayum bro vicharichal nadakkathath ayit onnumilla...👍👍

    • @amnasclub9148
      @amnasclub9148 3 ปีที่แล้ว

      @@rohithpadikkal7082 pokan matgreme patullu elangil falt food ellam kodiyanoo🙄 brother

  • @JackSparrow-dr3te
    @JackSparrow-dr3te 3 ปีที่แล้ว

    Very good👍

  • @iconicsoccer6254
    @iconicsoccer6254 3 ปีที่แล้ว +1

    Lucky man 😍

  • @hubaibmalayil7055
    @hubaibmalayil7055 3 ปีที่แล้ว +3

    ചിലർ ഡിസ്‌ലൈക്സ് അടിച്ചത് ചിലപ്പോൾ സന്തോഷേട്ടനോടുള്ള വ്യക്‌തിപരമായ ഇഷ്ടക്കേട് കൊണ്ടും ആയിരിക്കാം ജൂത അനുകൂല താല്പര്യം പോലുള്ള കാര്യങ്ങളെയൊക്കെ എതിർക്കുന്നവരുണ്ടാകാം ഈ യുദ്ധസമയത്തൊക്കെ പ്രത്യേകിച്ചും.

  • @bajiuvarkala1873
    @bajiuvarkala1873 3 ปีที่แล้ว

    super..........super.......

  • @purackan1
    @purackan1 3 ปีที่แล้ว +1

    Can we remove the green line at the bottom of the screen in the future videos? It looks bad on big screen

  • @amal7634
    @amal7634 3 ปีที่แล้ว +5

    ♥️💕

  • @travelinyourbudget4090
    @travelinyourbudget4090 3 ปีที่แล้ว

    Safari Uyir🤩

  • @ചെർക്കളംകായിക
    @ചെർക്കളംകായിക 3 ปีที่แล้ว +1

    Labourindia app തുടങ്ങുന്നുണ്ടോ

  • @tinusjohn3497
    @tinusjohn3497 3 ปีที่แล้ว +1

    ❤❤❤❤❤❤

  • @arjunsmadhu810
    @arjunsmadhu810 2 ปีที่แล้ว

    Manhattan 😍

  • @bijumv962
    @bijumv962 3 ปีที่แล้ว +2

    Brooklyn Bridge il 6 vari road aanu ullathu 8 vari alla

  • @subinrudrachickle23
    @subinrudrachickle23 3 ปีที่แล้ว

    Dark knight 🔥 🔥 🔥

  • @mohamedyaseeni6981
    @mohamedyaseeni6981 3 ปีที่แล้ว +2

    expecting ground zero and 9-11-01 memorial museum also, pls...

  • @sos6626
    @sos6626 3 ปีที่แล้ว +3

    ❤️

  • @zainudheenc2941
    @zainudheenc2941 3 ปีที่แล้ว +5

    ന്യൂയോർക്ക് നഗരത്തിൽ സൈക്കിൾ റിക്ഷയോ..?!!

  • @pradeepshiva6520
    @pradeepshiva6520 3 ปีที่แล้ว

    Good sound

  • @jaison_thomas
    @jaison_thomas 3 ปีที่แล้ว +1

    Super

  • @BertRussie
    @BertRussie 3 ปีที่แล้ว

    America The Beautiful!

  • @TravelBaitz
    @TravelBaitz 3 ปีที่แล้ว

    ഇഷ്ട്ടം😍

  • @safwanmk
    @safwanmk 3 ปีที่แล้ว

    Safari live channel youtube el thudangi koode... enthayalum ningal add onnum ellathe aanu channel run cheyyunnathu

  • @SKYMEDIATv
    @SKYMEDIATv 3 ปีที่แล้ว

    Safari ❤️❤️❤️🌍🌍🌍🌍

  • @rihanafathima2326
    @rihanafathima2326 3 ปีที่แล้ว +1

    😍❤️

  • @masthanjinostra2981
    @masthanjinostra2981 3 ปีที่แล้ว +1

    Village from india 🇮🇳

  • @somankarad5826
    @somankarad5826 3 ปีที่แล้ว +2

    സൂപ്പർ വ്യൂ ...ഇത് എന്ന് ഷൂട്ട് ചെയ്തതാണ് ബ്രോ

    • @aravindhsm1287
      @aravindhsm1287 3 ปีที่แล้ว

      2013 or 2014

    • @smithaa1078
      @smithaa1078 3 ปีที่แล้ว

      2008 ആണെന്ന് തോന്നുന്നു. ഗ്രൗണ്ട് സീറോയിലെ ഗായകൻ എന്ന സാറിന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നത് ഈ യാത്ര ആണെന്നാണ് തോന്നിയത്.

  • @അറിയണംനാം
    @അറിയണംനാം 3 ปีที่แล้ว +1

    Video യുടെ മ്യൂസിക് മാറിയോ 🤔🤔

  • @hemands4690
    @hemands4690 3 ปีที่แล้ว +2

    Statue of Liberty ടെ അവിടെ ചെല്ലുകയും , അതിന്റെ കിരീടം വരെ കേറണ്ടതും ആയിരുന്നു. അതെന്നാ സർ അങ്ങനെ ഒരു പ്ലാൻ ഇടാഞ്ഞത് ?
    ☺️😀😊

    • @smithaa1078
      @smithaa1078 3 ปีที่แล้ว +1

      Sir പോയത് വേൾഡ് ട്രേഡ് സെന്റര് വീണ ശേഷം ആണ്. ആ ദുരന്തത്തിന് ശേഷം സ്റ്റാച്യുവിനു അകത്തേക്ക് പ്രവേശനം ഇല്ല. സാറിന്റെ ബുക്ക് ഗ്രൗണ്ട് സീറോയിലെ ഗായകനിൽ എഴുതിയിട്ടുണ്ട്

    • @hemands4690
      @hemands4690 3 ปีที่แล้ว +1

      @@smithaa1078 ആണോ . ശെരി. വിവരം നല്കിയത്തിനു നന്ദി.
      🤜🤛✌️💪☺️

  • @arshadarshu3693
    @arshadarshu3693 3 ปีที่แล้ว +2

    ഞാൻ കാണാൻ ആഗ്രഹിക്കുന്ന chaanl

  • @jacobsimon1849
    @jacobsimon1849 ปีที่แล้ว

    👏👏👏👏

  • @ashrafpc5327
    @ashrafpc5327 3 ปีที่แล้ว +2

    UN.ആസ്ഥാനം 👍💙

  • @ajithsanker1680
    @ajithsanker1680 3 ปีที่แล้ว

    I don't want travel....during these times...i want to watch Safari

  • @jitheeshpv5936
    @jitheeshpv5936 3 ปีที่แล้ว +2

    ഇന്ത്യയിൽ നടത്തിയ സഞ്ചാരം upload ചെയ്യുമോ

    • @muhammedhaneefa8728
      @muhammedhaneefa8728 3 ปีที่แล้ว +1

      തമിഴ് നാട് ഗുജറാത്ത് രാജസ്ഥാൻ മഹാരാഷ്ട്ര വെസ്റ്റ് ബംഗാൾ എന്നീ യാത്രകൾ ഇതിൽ മുൻപ് ഇതിൽ വന്നതാണ് ഓൾഡ് എപ്പിസോഡ് നോക്കു

  • @sanjayjr5853
    @sanjayjr5853 3 ปีที่แล้ว

    Waiting❤️

  • @syampoomarathil2525
    @syampoomarathil2525 3 ปีที่แล้ว

    ❤️❤️❤️

  • @sajithkumar2450
    @sajithkumar2450 3 ปีที่แล้ว

    I live in New York ❤️

  • @awatarwahab7471
    @awatarwahab7471 2 ปีที่แล้ว

    👍👍👍

  • @christy1760
    @christy1760 3 ปีที่แล้ว +2

    സഫാരി ടിവിയുടെ Mobile Application ഉപയോഗിക്കുന്നവരുണ്ടൊ??

  • @shabeebmohammed9082
    @shabeebmohammed9082 3 ปีที่แล้ว +2

    ഇനി SGK യുടെ own voice ഉം ഇടക്ക് ഉപയോഗിച്ചു കൂടെ🙂

  • @satharkcsatharkc8227
    @satharkcsatharkc8227 3 ปีที่แล้ว

    SAFARI ❤️

  • @clintoncletus4063
    @clintoncletus4063 3 ปีที่แล้ว +1

    👍

  • @sajithkt4126
    @sajithkt4126 3 ปีที่แล้ว +2

    First view
    First comment

  • @shibilrehman
    @shibilrehman 3 ปีที่แล้ว +3

    ഏതൊരു സഞ്ചാരിയുടെയും സ്വപ്ന രാജ്യമാണ് അമേരിക്ക...

  • @Krishnavh
    @Krishnavh 3 ปีที่แล้ว

    Ethi ethi ethi SGK uyir

  • @RameshK-zz1vb
    @RameshK-zz1vb 3 ปีที่แล้ว +3

    Eee paripadiyekkall kooduthal
    Aalukal kanunnath kannuneer serial aanenn oorkuumbo..😶
    Nammude aalukalkk enna bodam vekka?🤔

  • @JHRCREATOR
    @JHRCREATOR 3 ปีที่แล้ว +3

    USA dream country ❤️

  • @vinks8458
    @vinks8458 3 ปีที่แล้ว

    Sancharam : Malayathile adya asmr program 🌬️

  • @pradeepshiva6520
    @pradeepshiva6520 3 ปีที่แล้ว

    Continue