Sri Lalita Sahasranamam - Chanting by Dr. U.R.Giridharan.

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 63

  • @mookambikasaraswathi58
    @mookambikasaraswathi58 11 หลายเดือนก่อน +2

    നല്ല ശബ്ദം. കേള്‍ക്കാന്‍ അതി
    മധുരം. 💯👌🙏✨👍.

  • @aagneyisuryachandram
    @aagneyisuryachandram ปีที่แล้ว +2

    Guruji 🙏

  • @thepatriot6067
    @thepatriot6067 11 หลายเดือนก่อน +1

    പ്രണാമം ഗുരുജി 🙏🕉️🙏

  • @Indusindira
    @Indusindira 3 หลายเดือนก่อน +1

    Ok🙏🙏നമസ്തേ

  • @kaaviyangalintamil5220
    @kaaviyangalintamil5220 2 ปีที่แล้ว +1

    Shree Mookambika is nearest to my heart.

  • @abhijithprasanth
    @abhijithprasanth 3 ปีที่แล้ว +1

    🙏🙏ഓം ശ്രീ മാത്രേ നമഃ 🙏🙏

  • @gangadharannair4293
    @gangadharannair4293 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @nairrajisadan
    @nairrajisadan 2 ปีที่แล้ว

    Dr .sir, pl upload mahishasura mardhini സ്തോത്രം, please. Every day singing lalitha sahasra nama slokam, singing with your rendition, I have learnt the divine slokam by now.

    • @urgiridharan
      @urgiridharan  2 ปีที่แล้ว +2

      🙏
      Many people have rendered Mahishasuramardini Stotram beautifully and they are available in TH-cam also. During Navaratri time I intend to upload here Chanting of Complete Devi Mahatmyam with lyrics appearing for easy following. Please await for that. Thank you. 🙏

  • @radhakrishnanmaniyappan1607
    @radhakrishnanmaniyappan1607 3 ปีที่แล้ว +1

    AUM...
    NAMA...
    OM.........

  • @nairrajisadan
    @nairrajisadan 3 ปีที่แล้ว +2

    Wonderful rendition...heavenly feeling🙏

  • @jayakumar200
    @jayakumar200 4 ปีที่แล้ว +2

    പ്രണാമം 🙏🙏🙏🙏

  • @sandeepp1059
    @sandeepp1059 9 หลายเดือนก่อน +1

    Sir ...pdf share cheyyamo

    • @urgiridharan
      @urgiridharan  9 หลายเดือนก่อน

      🙏
      ശ്രീലളിതാ സഹസ്രനാമത്തിന്റെ പുസ്തകങ്ങൾ ധാരാളം കിട്ടനുണ്ടല്ലോ?

    • @HariKrishnan-pf1ec
      @HariKrishnan-pf1ec 12 วันที่ผ่านมา

      ​@@urgiridharan അക്ഷര പിശക് ഉണ്ട് മിക്ക പുസ്തകത്തിലും അതാണ്... വരികൾ pdf നൽകിയാൽ നന്നായിരുന്നു 🙏

  • @jayakumarvm3702
    @jayakumarvm3702 4 ปีที่แล้ว +1

    Amma Narayana

  • @bijilyjayaprakash1222
    @bijilyjayaprakash1222 19 วันที่ผ่านมา +1

    Sir...hemapatham,varangim..in that dyana slokam...what is the meaning of varangim?

    • @urgiridharan
      @urgiridharan  19 วันที่ผ่านมา

      🙏
      സുന്ദരമായ ശരീര അവയവങ്ങളോടു കൂടിയവൾ - വരാംഗി

    • @bijilyjayaprakash1222
      @bijilyjayaprakash1222 19 วันที่ผ่านมา

      ​@@urgiridharanafter a very long period of years...I got the meaning 🙏

  • @shiburamath7851
    @shiburamath7851 3 ปีที่แล้ว +1

    Nannayitund sir

  • @hareendranpanickerpanicker6100
    @hareendranpanickerpanicker6100 6 ปีที่แล้ว +1

    സാർ,
    വളരെ മനോഹരം.. അമ്മേ ശരണം 🙏

  • @jayakumar200
    @jayakumar200 4 ปีที่แล้ว +1

    Thankyu sir

  • @balasreekumar1462
    @balasreekumar1462 3 ปีที่แล้ว +1

    Thank u so much sir

  • @avittam
    @avittam 3 ปีที่แล้ว +1

    നന്ദി

  • @pushparadhakrishnan6680
    @pushparadhakrishnan6680 2 ปีที่แล้ว +1

    🎊🙏🌺🙏🌺🙏🎊

  • @sreekala2793
    @sreekala2793 ปีที่แล้ว +1

    🙏🙏🙏🙏🙏🌹

  • @satheesh4988
    @satheesh4988 2 ปีที่แล้ว +1

    🙏🙏

  • @maheshmadhavan3647
    @maheshmadhavan3647 4 ปีที่แล้ว +1

    Amazing deep meditation experiance

  • @HariKrishnan-pf1ec
    @HariKrishnan-pf1ec 12 วันที่ผ่านมา

    വരികൾ pdf ഉണ്ടോ 🙏🙏

    • @urgiridharan
      @urgiridharan  12 วันที่ผ่านมา +1

      വരികൾ വീഡിയോയിൽ തന്നെ കൊടുത്തിട്ടുണ്ട്‌.
      ഈ വീഡിയോയുടെ ഉദ്ദേശം നാമങ്ങളുടെ ശരിയായ ഉച്ചാരണവും, ഓരോ വരിയിലുമുള്ള നാമങ്ങളുടെ വേർതിരിവും മനസ്സിലാക്കികൊടുക്കുക എന്നതു മാത്രമാണ്‌.
      🙏

    • @HariKrishnan-pf1ec
      @HariKrishnan-pf1ec 12 วันที่ผ่านมา

      @urgiridharan നന്ദി... സൗന്ദര്യ ലഹരി കൂടെ ചെയ്‌മോ ആചാര്യ..

  • @sajeevkumarpty
    @sajeevkumarpty 5 ปีที่แล้ว +1

    Sir please change the title to normal letters. its difficult to search in youtube. please.

    • @urgiridharan
      @urgiridharan  5 ปีที่แล้ว

      Thank you for pointing this out. I never new that this transliterated fonts created problem in youtube search. 🙏

  • @HariKrishnan-pf1ec
    @HariKrishnan-pf1ec 7 วันที่ผ่านมา

    138 slokam ത്തിൽ സാധു ഈ എന്നാണോ "സാധ്വീ" എന്നാണോ ഏതാണ് ശരി ? പുസ്തകത്തിൽ സാധ്വീ എന്നാണ്

    • @urgiridharan
      @urgiridharan  7 วันที่ผ่านมา +1

      സാധു, ഈ - രണ്ട്‌ നാമങ്ങൾ. സന്ധി ചേരുമ്പോൾ സാധ്വീ എന്നാകുന്നു.
      🙏

    • @HariKrishnan-pf1ec
      @HariKrishnan-pf1ec 4 วันที่ผ่านมา

      @urgiridharan നന്ദി ആചാര്യ 🙏 ശ്ലോകം 26 ൽ എനിക്ക് ഒരു സംശയം അതിൽ ഗയചക്രരഥാരൂഢ എന്നാണ് ഉള്ളത് ,ഞാൻ വാങ്ങിയ പുസ്തകത്തിൽ .. പക്ഷേ ഗേയചക്ര എന്നാണ് പലയിടത്തും കണ്ടത് ഓണ്ലൈനില്.. ഞാൻ ഇത് പതിവായി ജെപിച്ചിരുന്നു ഈ പുസ്തകം... ഏതാണ് ശരി .. ദയവായി പറഞ്ഞു തരുമോ

    • @urgiridharan
      @urgiridharan  3 วันที่ผ่านมา

      @@HariKrishnan-pf1ec ഗേയചക്ര രഥാരൂഢ - ആണ്‌ ശരിയായ പാഠം.

    • @HariKrishnan-pf1ec
      @HariKrishnan-pf1ec 3 วันที่ผ่านมา

      @@urgiridharan നന്ദി

    • @HariKrishnan-pf1ec
      @HariKrishnan-pf1ec 3 วันที่ผ่านมา

      @@urgiridharan ശ്ലോകം നമ്പർ 111
      ബർബരാളകാ എന്നും കാണുന്നു ... ബന്ധുരാളകാ എന്നും കാണുന്നു... ഏതാണ് ഇതിൽ ശരി ..🙏

  • @sivasankar2743
    @sivasankar2743 ปีที่แล้ว +1

    🙏🙏🌹🌹 🌹

  • @lulupriya2184
    @lulupriya2184 3 ปีที่แล้ว +1

    Thank you very much sir