@rajvla നിങ്ങൾക്ക് ലാഗ് ഉണ്ടായിരിക്കാം പക്ഷെ ഞങൾ സുഹൃത്തുക്കൾ ഇന്നലെ പടം സ്റ്റാട്ട് ചെയ്ത് ഒരു ക്ഷരം മിണ്ടാതെ ഒരു കുളിർ മയോടെ കണ്ട് തീർത ഈ പടത്തെ പൊലെ വേറെ ഒരു പടം ഈ അടുത്ത കാലത്തൊന്നും കണ്ടില്ല
ഹിന്ദിയിലും തമിഴിലും ഒകെ ഓൺലൈൻ ചാനലുകളിൽ ചർച്ചയാണ് ഇന്ന് ഈ മൂവി ഒരു പഴയ കാല സിനിമയിൽ നിന്നും പുതിയ ഒരു സിനിമ ഉണ്ടാക്കിയ രീതി ശരിക്കും വെറൈറ്റി എന്നാണ് പറയുന്നത്..
നിങ്ങൾക്ക് സിനിമയെ കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയില്ല ആകെ അറിയുന്നത് മമ്മൂക്കാനെ പുകഴ്ത്തി കൊണ്ട് ഇരിക്കുക അത്രമാത്രം രേഖാചിത്ര ത്തെകുറിച്ച് ഒരു റിവ്യൂസും ഒരുകുറ്റവും പറഞ്ഞിട്ടില്ല ഒരു പ്രേക്ഷകൻ പോലും ഒരു കുറ്റവും പറഞ്ഞിട്ടില്ല 100 ശതമാനവും കണ്ട് ആസ്വദിക്കാൻ കഴിയുന്ന ഒരു മനോഹര ചിത്രം എന്നാണ് ഈ സിനിമ കണ്ട എല്ലാ പ്രേക്ഷകരും ഒരുപോലെ പറയുന്നത് നിങൾ മൂന്ന് വിഡ്ഡി കൾക് മാത്രം പിടിച്ചില്ല സിനിമ നിരൂപണം നടത്താൻ നിങ്ങൾക്ക് അറിയില്ല
നിങ്ങളെ റിവ്യൂവിന് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു... എല്ലാവരും നൂറിൽ 99% നല്ലത് പറയുന്നു... നിങ്ങൾ കുറച്ച് പൊട്ടന്മാരെയും കൊണ്ട് പോയപ്പോൾ അവർക്കും വേണ്ടി നിങ്ങൾ ഈ മൂവി ആവറേജ് ആക്കി മാറ്റി...
സിനിമാ തിയേറ്ററിൽ സിനിമയുടെ പോസ്റ്റർ ഒട്ടിച്ചു നടന്നവർ ഒരു ക്യാമറയും തൂക്കി റിവ്യൂ ചെയ്യാൻ നടന്നവർ ഇങ്ങനെയൊക്കെ പറയൂ ആ നടുക്കി ഇരിക്കുന്ന കണ്ണാടിയുടെ കാര്യമാണ് റെയ്ബാൻ സിനി ഹൗസിലെ പോസ്റ്ററുകൾ ഒട്ടിക്കുന്ന വൻ
ഞാൻ ഈ സിനിമ കണ്ടു നിങ്ങൾ പറഞ്ഞപോലയല്ല നല്ല സിനിമയാണ്
നിങ്ങൾ മാത്രമാണ് ഇങ്ങനെ പറഞ്ഞത് ഇതിനെ പൊളിക്കാൻ ഒരു ശ്രമം
ഈ സിനിമ ആവറേജ് ലാഗ് എന്ന് പറയുന്ന നിങ്ങൾക്കൊന്നും സിനിമ യെ കുറിച്ച് ഒരു ചുക്കും അറിയില്ല പടം ഹിറ്റാ ടോ
പടം ഹിറ്റാകും. പക്ഷേ ലാഗുണ്ട്. ആവറേജ് . മമ്മൂട്ടിക്കൊന്നും ചെയ്യാനില്ല. ഇപ്പോൾ ഇറങ്ങുന്ന സിനിമകൾ വെച്ചു നോക്കുമ്പോൾ ഭേദം
@rajvla നിങ്ങൾക്ക് ലാഗ് ഉണ്ടായിരിക്കാം പക്ഷെ ഞങൾ സുഹൃത്തുക്കൾ ഇന്നലെ പടം സ്റ്റാട്ട് ചെയ്ത് ഒരു ക്ഷരം മിണ്ടാതെ ഒരു കുളിർ മയോടെ കണ്ട് തീർത ഈ പടത്തെ പൊലെ വേറെ ഒരു പടം ഈ അടുത്ത കാലത്തൊന്നും കണ്ടില്ല
ഹിന്ദിയിലും തമിഴിലും ഒകെ ഓൺലൈൻ ചാനലുകളിൽ ചർച്ചയാണ് ഇന്ന് ഈ മൂവി ഒരു പഴയ കാല സിനിമയിൽ നിന്നും പുതിയ ഒരു സിനിമ ഉണ്ടാക്കിയ രീതി ശരിക്കും വെറൈറ്റി എന്നാണ് പറയുന്നത്..
നിങ്ങൾക്ക് സിനിമയെ കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയില്ല ആകെ അറിയുന്നത് മമ്മൂക്കാനെ പുകഴ്ത്തി കൊണ്ട് ഇരിക്കുക അത്രമാത്രം രേഖാചിത്ര ത്തെകുറിച്ച് ഒരു റിവ്യൂസും ഒരുകുറ്റവും പറഞ്ഞിട്ടില്ല ഒരു പ്രേക്ഷകൻ പോലും ഒരു കുറ്റവും പറഞ്ഞിട്ടില്ല 100 ശതമാനവും കണ്ട് ആസ്വദിക്കാൻ കഴിയുന്ന ഒരു മനോഹര ചിത്രം എന്നാണ് ഈ സിനിമ കണ്ട എല്ലാ പ്രേക്ഷകരും ഒരുപോലെ പറയുന്നത് നിങൾ മൂന്ന് വിഡ്ഡി കൾക് മാത്രം പിടിച്ചില്ല സിനിമ നിരൂപണം നടത്താൻ നിങ്ങൾക്ക് അറിയില്ല
ശരിക്കും മച്ചാൻ മാരെ ആരും വിളിച്ചു കാണില്ലാ കാരണം ഹൈയിപ്പ് കൊടുക്കില്ലാ ശരിക്കും അവരെ എല്ലാം ഉൽപെടുത്താം കാതോട് കാതോരം കണ്ടാൽ മതി
Anveshpin kandethum, salute cinema pole oru drama investagation thriller aanu......
Ithu oru seat edge thriller alla....
മമ്മൂക്കയുടെ പടം ആയിരുന്നെങ്കിൽ നല്ലതായിരുന്നു 😅
നിങ്ങളെ റിവ്യൂവിന് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു... എല്ലാവരും നൂറിൽ 99% നല്ലത് പറയുന്നു... നിങ്ങൾ കുറച്ച് പൊട്ടന്മാരെയും കൊണ്ട് പോയപ്പോൾ അവർക്കും വേണ്ടി നിങ്ങൾ ഈ മൂവി ആവറേജ് ആക്കി മാറ്റി...
Hahaha . negative parnju views nedam... adipoli idea
Super👍
❤
ഇവർ എവിട് ന്നാണ് വരുന്നത് എന്തോ ഒരു പന്തികേട്😂😂😂