ഈ പാട്ട് തുടങ്ങുന്നതിന് മുൻപ്പ് ബൈബിളിലെ പഴയ നിയമവും പുതിയ നിയമത്തിലുള്ളതുമായ ചില വാക്യങ്ങൾ ദാസേട്ടൻ പറയുന്നുണ്ട് അത് എവിടെ🤔 ബിച്ചു തിരുമല സാർ ബൈബിലെ ചില ഭാഗങ്ങൾ വളരെ വിശദമായി പഠിച്ചിട്ടാണ് വർഷങ്ങൾക്ക് മുൻപ് തരംഗിണിക്ക് വേണ്ടി എഴുതിയത് വരികൾക്ക് ചെരുന്ന സംഗീതവും നൽകി ശ്യാം സാറും ഭാസേട്ടനും കൂടി എന്ത് പറയാൻ നമിച്ചു🎉🎉🎉🎉🎉
എന്തൊരു മാസ്മരിക ഗാനം, യേശുദാസ് യേശുദാസ്, ദൈവ കരം വെളിപ്പെട്ട സൃഷ്ടി🙏🙏🙏🙏
ദാസേട്ടൻ എന്നും❤❤❤
Shyam sir ❤❤
എന്റെ പ്രിയപ്പെട്ട ഗാനം. നന്ദി 💙💙❤️❤️🌹
Kjyeubas ❤❤❤ ioveyu
ഈ പാട്ട് തുടങ്ങുന്നതിന് മുൻപ്പ് ബൈബിളിലെ പഴയ നിയമവും പുതിയ നിയമത്തിലുള്ളതുമായ ചില വാക്യങ്ങൾ ദാസേട്ടൻ പറയുന്നുണ്ട് അത് എവിടെ🤔 ബിച്ചു തിരുമല സാർ ബൈബിലെ ചില ഭാഗങ്ങൾ വളരെ വിശദമായി പഠിച്ചിട്ടാണ് വർഷങ്ങൾക്ക് മുൻപ് തരംഗിണിക്ക് വേണ്ടി എഴുതിയത് വരികൾക്ക് ചെരുന്ന സംഗീതവും നൽകി ശ്യാം സാറും ഭാസേട്ടനും കൂടി എന്ത് പറയാൻ നമിച്ചു🎉🎉🎉🎉🎉
❤❤❤❤❤❤❤❤❤❤❤❤
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് ❤
എന്താടാ നീ ഉദേശിച്ചത് 😡
, 😳 ഹോ പേടിച്ചു പോയി
ബിച്ചു sir ഒരു ഇന്റർവ്യൂൽ പറഞ്ഞിട്ടുണ്ട്... Ten comentments എന്ന film കണ്ടതിന്റെ അടുത്ത ദിവസങ്ങളിലാണ് ഈ ഗാനം എഴുതിയത് എന്ന്.
❤❤❤❤❤
Super quality ❤❤❤❤❤🎉🎉🎉🎉
Good sounds
❤❤❤
❤️❤️❤️