ചോട്ടുകുട്ടൻ ഓർമയായിട്ട് ഇന്ന് ഒരു വർഷം |Tribute to chottu| LeoLaika| chottuz

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • #chottu
    #leo
    #doglover
    #laika

ความคิดเห็น • 1.6K

  • @vijayakumari9873
    @vijayakumari9873 ปีที่แล้ว +825

    ചോട്ടു മരിച്ചിട്ടില്ല.. ജീവിക്കുന്നുണ്ട് അവനെ സ്നേഹിച്ചവരുടെ മനസ്സുകളിൽ 🌹❤️

  • @kabeersaquafi4795
    @kabeersaquafi4795 ปีที่แล้ว +28

    ഒരു പക്ഷെ ഈ മനുഷ്യനായിരിക്കും ഈ ലോകത്ത് ഒരു വളർത്തു നായയെ ഇത്ര അതികം സ്നേഹിച്ച മനുഷ്യൻ

  • @sameers3581
    @sameers3581 ปีที่แล้ว +175

    ചോട്ടുവിന് മരണം ഇല്ല. ഹൃദയത്തില് എന്നും ഉണ്ടാകും ചോട്ടു ❤️ ഇത്രയധികം പേര് സ്നേഹിച്ച ഒരു നായകുട്ടൻ കേരളത്തിൽ ഉണ്ടാകില്ല. ദിലീപേട്ടന് അഭിമാനിക്കാം ♥️♥️

    • @rajithabalaram4290
      @rajithabalaram4290 ปีที่แล้ว +2

      എനിക്ക് സഹിക്കാൻ കഴിയുനില്ല

    • @ajithav6046
      @ajithav6046 ปีที่แล้ว

      പ്രണാമം.....

    • @chandramathimct9453
      @chandramathimct9453 ปีที่แล้ว

      ദിലീപ് ചേട്ടാ. നിങ്ങളെ നമിച്ചു 🙏🙏🙏🙏🙏🙏

    • @hajaraaliyar8358
      @hajaraaliyar8358 10 หลายเดือนก่อน

      Endu പറ്റിയതാ ഈ ചോട്ടുവിനു

    • @rugminiamma6217
      @rugminiamma6217 8 หลายเดือนก่อน

      🙏🙏🌹🌹🌹

  • @saraswathikuttipurath3081
    @saraswathikuttipurath3081 ปีที่แล้ว +321

    ചോട്ടുവിനെ ഓർക്കുന്നവരുടെ മനസ്സിൽ എന്നും അവനുണ്ടാകും 🙏

    • @thechottuzvlog50
      @thechottuzvlog50  ปีที่แล้ว +7

      🌹

    • @foxnevertelllies77
      @foxnevertelllies77 ปีที่แล้ว

      @@thechottuzvlog50
      ചോട്ടുവിൻറ കൊലയാളികളെ, ഇറക്കിക്കളിച്ചതും... കേസ് അന്വേഷണം ഒരു പ്രഹസനമാക്കി അവസാനിപ്പിച്ചതും...
      ഒക്കെ ..രാഷ്ട്രീയക്കാരുടെ,
      ഉടായിപ്പ് പദ്ധതിയിൽ
      ഉൾപ്പെട്ടതും, കാക്കിക്കുള്ളിലെ ചില കൊനിഷ്ട് ഏമാൻമാരുടെ നേരംപോക്ക് ഇനത്തിൽ വകകൊള്ളിച്ചിരിക്കുന്ന വിഷയവുമായിട്ടാണ്....
      ദിലീപേട്ടാ..താങ്കൾ മനസ്സിലാക്കേണ്ടത്...
      വിശ്വാസം വരുന്നില്ലെങ്കിൽ...
      " P.V.🐜 1000kg Why..."
      എന്ന വ്യക്തിയെ കണ്ടെത്തി .. താങ്കൾ ചോദിക്കേണ്ട ഒരേയൊരു ചോദ്യം..
      "CID മൂസ, എന്ന കോമഡി സിനിമയിൽ, ഹീറോ ദിലീപേട്ടന്റെ , ജർമ്മൻ ഷെപ്പേർഡ് നായയുടെ, പേരിനുള്ളിലെ ആ കോഡ്... താങ്കൾക്ക് രഹസ്യമായി പറഞ്ഞു തന്ന
      ആ വ്യക്തി.. ആരാണ്..??"

    • @bcathiyakaraj.t1907
      @bcathiyakaraj.t1907 ปีที่แล้ว +1

      സത്യം ♥️♥️♥️

  • @sindusindu6250
    @sindusindu6250 ปีที่แล้ว +16

    മനുഷ്യർക്ക്‌ പരസ്പരം സ്നേഹിക്കാൻ കഴിയാത്ത ഈ കാലത്ത് ചേട്ടന്റെയും കുടുംബത്തിന്റെയും ഈ സ്നേഹം ഒന്നും പറയാനില്ല കണ്ണ് നിറഞ്ഞു ചോട്ടു നീ ഭാഗ്യവാനാ മോനെ

  • @jeevanslife3335
    @jeevanslife3335 ปีที่แล้ว +443

    ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല..... അവന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം 🌹🌹🌹🌹🌹😥😥😥

    • @thechottuzvlog50
      @thechottuzvlog50  ปีที่แล้ว +17

      🌹

    • @sujithsuji6344
      @sujithsuji6344 ปีที่แล้ว +2

      Pranam chottu

    • @sanithasanitha8274
      @sanithasanitha8274 ปีที่แล้ว

      ഈ വിഡിയോ കണ്ണ് നിറയാതെ കാണാൻ പറ്റില്ല 😭😭😭😭😭😭😭

    • @fridaymatineee7896
      @fridaymatineee7896 9 หลายเดือนก่อน

      Athenda 😂

  • @aswinmohan444
    @aswinmohan444 ปีที่แล้ว +237

    ജീവനുള്ള കാലത്തോളം ചോട്ടുവിനെ മറക്കാൻ പറ്റില്ല ഒരു മലയാളിക്കും. 💔😢😥😭

  • @nfamilymedia8672
    @nfamilymedia8672 ปีที่แล้ว +57

    ഈ ചാനൽ കാണുന്ന എല്ലാവരുടെയും മനസ്സിൽ ചോട്ടു ഒരിക്കലും മരണമില്ലാതെ ഇന്നും ജീവിക്കുന്നു🌹🌹🌹Love you " CHOTTU " ❤️ "

  • @lalithaayyappan7000
    @lalithaayyappan7000 ปีที่แล้ว +116

    എത്ര ശ്രമിച്ചിട്ടും കരച്ചിലടക്കാൻ കഴിയുന്നില്ലല്ലോ പ്രിയ ചോട്ടു മോനേ😭😭😭😭❤️❤️❤️❤️❤️❤️

    • @thechottuzvlog50
      @thechottuzvlog50  ปีที่แล้ว +3

      🌹

    • @lalithaayyappan7000
      @lalithaayyappan7000 ปีที่แล้ว +1

      @@thechottuzvlog50 🙏❤️

    • @MYDREAM-xf8dz
      @MYDREAM-xf8dz ปีที่แล้ว +1

      ഇ വീഡിയോ ഫുൾ ആയി ഞാനും കണ്ടില്ല കണ്ണുകൾ നിറഞ്ഞു.😢😢

  • @sudheeshsudhi9575
    @sudheeshsudhi9575 ปีที่แล้ว +93

    മരിക്കാത്ത ഓർമകളുമായി ചോട്ടു ഇന്നും ജനമനസുകളിൽ ജീവിക്കുന്നു 🙏🙏🙏

    • @itzmepremz958
      @itzmepremz958 ปีที่แล้ว +3

      ചോട്ടു മോനെ നിന്നെ മറക്കാൻ ആർക്കും കഴിയില്ല. നിന്നെ അത്ര കണ്ട് ഞങ്ങൾ സ്നേഹിച്ചുപോയി. ഇപ്പോഴും നീ ഞങ്ങളുടെ മനസ്സിൽ ജീവിക്കുന്നു. മോനെ നിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു ഒപ്പം ഒരു പിടി കണ്ണീർ പൂക്കളും..

  • @sb...sasthamcotta5988
    @sb...sasthamcotta5988 ปีที่แล้ว +141

    എനിക്ക് ഇത് സഹിക്കാവുന്നതിലും അപ്പുറം ആണ്. ചോട്ടുമോന്റെ ഓർമകൾക്ക് മുന്നിൽ കണ്ണീരിൽ കുതിർന്ന ഒരുകോടി പ്രണാമം 😔😔😔🙏🏻🙏🏻🙏🏻ചോട്ടുമോൻ ഇന്നും ഞങ്ങളോടൊപ്പം ഉണ്ട്... 😔😔😔🙏🏻🙏🏻🙏🏻ചോട്ടുമോൻ എന്ന് കേട്ടപ്പോൾ തന്നെ.......😔😔എവിടെ ആയിരുന്നാലും പൊന്നെ ഈ ജന്മം മറക്കാൻ കഴിയില്ല.. അന്നത്തെ ആ ദിവസങ്ങൾ ഒരു മിന്നൽ പോലെ എന്റെ ഹൃദയത്തിലൂടെ കടന്നു പോയി....

  • @sumakt6257
    @sumakt6257 ปีที่แล้ว +29

    നമ്മുടെ ചോട്ടുമോൻ ഒരിക്കലും മരിക്കില്ല.... അരുമകളെ ജീവനായി കരുതുന്ന ഒരോ മൃഗ സ്നേഹികൾക്കും അവനെ ഈ ജീവിതത്തിൽ മറക്കാൻ പറ്റില്ല ....love you chottu mon❤️❤️ ദൈവ സന്നിധിയിൽ സമാധാനമായി ഉറങ്ങു🙏

  • @alifnisanisa8333
    @alifnisanisa8333 ปีที่แล้ว +81

    ഞാൻ ഉൾപ്പെടെ എല്ലാ മൃഗസ്നേഹികളുടെ മനസ്സുകളിൽ ഇപ്പഴും ചോട്ടുക്കുട്ടൻ ജീവിക്കുന്നുണ്ട് 😔😔😔lot of miss uuu chottuuuu😪

  • @mubeenaub722
    @mubeenaub722 ปีที่แล้ว +7

    ചോട്ടുവിനെ അറിയുന്ന എല്ലാവരുടെയും ഹൃദയത്തിൽ അവൻ ഇപ്പോഴും ജീവിക്കുന്നു 💞🌹🌹🌹🌹🙏🏻🙏🏻🙏🏻👆

  • @313ninjaassassin
    @313ninjaassassin ปีที่แล้ว +6

    മുഴുവൻ കാണാൻ കരുത്തില്ലാത്തതു കൊണ്ട് പോകുന്നു. എനിക്കും ഉണ്ടായിരുന്നു ഒരു ചോട്ടു. പൂച്ചയായിരുന്നു, അല്ല എന്റെ മോനായിരുന്നു! രൂപം കൊണ്ട് മാത്രമേ മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ആ വിത്യാസം ഉള്ളൂ മനസ്സുകൊണ്ട് ഇതു പോലെ സ്നേഹിക്കുന്ന ജീവികൾ നമ്മൾക്ക് മക്കളും അവർക്കു നമ്മൾ അവരുടെ തന്തയും തള്ളയും പോലെ തന്നെയാണ്, ചെലപ്പോ അതിലും മേലേ❤❤❤😍

  • @akhilknairofficial
    @akhilknairofficial ปีที่แล้ว +181

    ചോട്ടു കുട്ടന് ആത്മശാന്തി നേരുന്നു ❤️

    • @thechottuzvlog50
      @thechottuzvlog50  ปีที่แล้ว +11

      🌹

    • @mayamayammaa6939
      @mayamayammaa6939 ปีที่แล้ว +1

      മലയാളികൾ ഒരിക്കലും മറക്കില്ല ചോട്ടുണ്ട്

    • @sujithsuji6344
      @sujithsuji6344 ปีที่แล้ว +1

      Nanum

  • @aneeshprabhakaran141
    @aneeshprabhakaran141 ปีที่แล้ว +6

    ഈ വിഡിയോ കണ്ടപ്പോൾ.... എന്റെ കണ്ണ് നിറഞ്ഞുപോയി....., ചോട്ടുവിനെ ഞാൻ... അത്രയും സ്നേഹിച്ചിരുന്നു... ♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💋💋💋💋💋💋💋💋💋💋💋💋💋💋

  • @vijayakumari9873
    @vijayakumari9873 ปีที่แล้ว +83

    അവിടെ നിറയെ റോസാ ചെടികൾ നട്ടുപിടിപ്പിക്കണം... അവിടെ നിറങ്ങളും സുഗന്ധവും നിറയട്ടെ.. അവന്റെ ഓർമ്മകൾക്കെന്നപോലെ 🌹❤️

  • @Deepuraj78
    @Deepuraj78 ปีที่แล้ว +43

    ഒരു വർഷം പോയതറിഞ്ഞില്ല. അവന്റെ ഓർമ്മകൾ എക്കാലവും മലയാളികളുടെ മനസ്സിലും ദിലീപ് ഏട്ടന്റെയും ഭാര്യയുടെയും മനസ്സിലും നില നിൽക്കട്ടെ എന്ന് ആശംസിക്കുന്നു 🌹🌹

  • @aneeshamuhammed6326
    @aneeshamuhammed6326 ปีที่แล้ว +107

    ചോട്ടു മരിച്ചിട്ടില്ല ഇന്നും ജീവിക്കുന്നു ഞങ്ങളുടെ മനസ്സിൽ 🙏🏻🙏🏻🙏🏻🙏🏻

  • @jewelmartin324
    @jewelmartin324 ปีที่แล้ว +13

    ഇത്രയ്യും സ്നേഹമുള്ള നായ യെ ലഭിച്ചതിൽ നിങ്ങൾ ഭാഗ്യവാന്മാരാണ് ❤️
    ചോട്ടുവിനു എന്റെ വിനീതമായ പ്രണാമം 🌹🌹

  • @zuha2412
    @zuha2412 ปีที่แล้ว +25

    ഒന്നും പറയാൻ വാക്കുകൾ ഇല്ല അച്ഛാ തീരാ നഷ്ട്ടം തന്നു പോയ ചോട്ടു മോൻ മനസ്സിന് വല്ലാത്തൊരു വിങ്ങല് ആണ്,ലിയോ കുട്ടനും ലൈക മോളും അറോഗ്യവന്മരായി ഇരിക്കട്ടെ എന്നുള്ള പ്രാർത്ഥന മാത്രം 🥰🙏

  • @lavender1232
    @lavender1232 ปีที่แล้ว +16

    ചോട്ടു സമർദ്ധനും ബുദ്ധിയുള്ളവനും നല്ല അനുസരണയും, സ്നേഹവും ഉള്ള കുട്ടിയായിരുന്നു അതുപോലെ ആരും ആകില്ല 🌹♥️🌹♥️🌹♥️, rest in peace 🙏

    • @sumakt6257
      @sumakt6257 ปีที่แล้ว

      Yes,agree with you 100%

  • @aneeshvnair4140
    @aneeshvnair4140 ปีที่แล้ว +168

    എല്ലാവരുടെയും മനസ്സിൽ എന്നും ഉണ്ട് ദിലീപേട്ട ചോട്ടുകുട്ടൻ🙏 അവന് നിത്യശാന്തി നേരുന്നു♥️

  • @ramees4231
    @ramees4231 ปีที่แล้ว +7

    വർഷങ്ങൾ കഴിഞ്ഞാലും ചോട്ടുവും അവന്റെ കഥയും അറിയപ്പെടും ഈ കല്ലറ ഉൾപ്പടെ ❤️❤️

  • @lakshmi5196
    @lakshmi5196 ปีที่แล้ว +28

    ചോട്ടുവിനെ മറക്കാൻ പറ്റില്ല 😢😢.. ഒത്തിരി ഇഷ്ടം ആയിരുന്നു അവനെ 😔😔.. വേഗം പുനർജ്ജന്മം കിട്ടട്ടെ 🙏🏻🙏🏻🙏🏻

  • @smithaachu9733
    @smithaachu9733 ปีที่แล้ว +7

    പകരം വെക്കാൻ .ഇല്ല ഇവന് പകരം......എന്നും മനസിൽ ഉണ്ടാകും..ponnu മോൻ.,🥰💯

  • @shaniatheed5446
    @shaniatheed5446 ปีที่แล้ว +19

    കണ്ണ് നിറയുന്നു ചോട്ടു കുട്ടാ നീ സ്വർഗത്തിൽ സന്തോഷം ആയി കഴിയു മോനെ

  • @himashaibu5581
    @himashaibu5581 ปีที่แล้ว +11

    സങ്കടം സഹിക്കാൻ പറ്റുന്നില്ല 😭😭. എന്നാലും ഇത്ര വേഗം വിട്ട് പോയല്ലോ. നല്ലൊരു ചുണ കുട്ടൻ ആയിരുന്നു ❤️❤️. എന്റെ പൊന്നിന് നൂറായിരം പ്രണാമം

  • @santthoshkumarrs7377
    @santthoshkumarrs7377 ปีที่แล้ว +49

    ചോട്ടു 😔😔😔സഹിക്കാനാകാത്ത നഷ്ടം 🌹🌹🌹🐕

  • @rekharaju538
    @rekharaju538 ปีที่แล้ว +10

    ചോട്ടുക്കുട്ടന് മരണമില്ല.... എന്നും അവൻ മലയാളികളുടെ മനസ്സിൽ ജീവിക്കും. അവനെ സ്നേഹിച്ച ആർക്കും ഒരിക്കലും അവനെ മറക്കാനും പറ്റില്ല...... 💔🥰🥰🥰 🙏🙏🙏

  • @bindhusileesh4294
    @bindhusileesh4294 ปีที่แล้ว +22

    ഈ വീഡിയോ കണ്ടപ്പോ സങ്കടം വരുന്നു ചോട്ടുവിനെ ഒരിക്കലും മറക്കാൻ കഴിയില്ലല്ലോ 🙏🙏🙏🌹🌹🌹😥

  • @geethapazhayamallissery8680
    @geethapazhayamallissery8680 ปีที่แล้ว +7

    ചോട്ടുവിനെ ഒന്ന് കാണാൻ കൊതിയാകുന്നു.. അവന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ 🥰😍🙏🙏🙏🙏😥

  • @anishmukkam7322
    @anishmukkam7322 ปีที่แล้ว +14

    കണ്ണ് നിറയാതെ ഈ video കണ്ടു തീർക്കാൻ ആകില്ല

  • @merlin3515
    @merlin3515 ปีที่แล้ว +14

    ആദ്യമായി എൻ്റെ മനസ്സിൽ സ്പർശിച്ച pet video ആണ് Chottuz vlog... കണ്ട് കൊതിതീരുംമുമ്പേ..മിന്നൽ പോലെ മാഞ്ഞു... പ്രണാമം ചോട്ടുക്കുട്ടാ❤️😭😭🌹🌹🌹🌹🌹🙏🙏🙏

    • @thechottuzvlog50
      @thechottuzvlog50  ปีที่แล้ว

      🌹

    • @amazingcraze2956
      @amazingcraze2956 ปีที่แล้ว +2

      അതെയതെ ആ dog നെയെനിക്കും ഇഷ്ട്ടായിരുന്നു നാടൻ നായ.. ആ നാടൻ നായയോളം വരില്ലാ ഇവർ ഇപ്പോൾ വളർത്തുന്ന ഈ നായകൾ.. എങ്കിലും ചോട്ടുവിനോടുള്ള ഇഷ്ടംകൊണ്ടും ആ uncle ഇളിന്റെ വിനയവും കൊണ്ടും ഇപ്പോഴും വീഡിയോ കാണാറുണ്ട് 🥰അങ്കിൾ ഇഷ്ട്ടം.. ഒപ്പം ആ വീട്ടുകാരും നായകുട്ടികളും 🥰👍

    • @Mgmg-zw2dw
      @Mgmg-zw2dw ปีที่แล้ว

      സത്യം..

    • @ancyalex2348
      @ancyalex2348 14 วันที่ผ่านมา

      Satyam

  • @sheeba2941
    @sheeba2941 ปีที่แล้ว +12

    ചോട്ടൂസ് നിനക്ക് മരണമില്ല. ഓർമ്മകളിൽ നീ എന്നും ജീവിക്കും. 🌹🌹🌹🌹🌹🌹🌹🌹

  • @ajithamadhavan1201
    @ajithamadhavan1201 ปีที่แล้ว +5

    ചോട്ടുക്കുട്ടാ...... 🥰🥰🥰.... കണ്ണുനിറയാതെ കാണാനാവില്ല..... ആകാശ മണ്ഡലത്തിലിരുന്നു അവൻ കാണുന്നുണ്ട്.. അച്ഛാ എന്ന് വിളിക്കുന്നുണ്ട് അമ്മ എന്ന് വിളിക്കുന്നുണ്ട്....

  • @prathyushprasad7518
    @prathyushprasad7518 ปีที่แล้ว +3

    ഇത്രയുമൊക്കെ ചെയ്യുന്നെങ്കിൽ അവൻ ഒരു പ്രതിഭാസം തന്നെ....🔥🔥❤️❤️

  • @aneejajohn4693
    @aneejajohn4693 ปีที่แล้ว +7

    ചോട്ടുനെ ഒരുപാട് ഇഷ്ടമാണ് 😍.... അവന്റെ ഓർമ്മ നെഞ്ചിലെ വിങ്ങൽ ആണ്😭

  • @tresajanet5319
    @tresajanet5319 ปีที่แล้ว +34

    പ്രിയപ്പെട്ട ചോട്ടുവിനു പ്രണാമം. 🙏🌹🙏 ലിയോകുട്ടനും ലെയ്കയും അവിടേക്കു ഓടിപോയല്ലോ. കൊള്ളാം. 💕💕💕

  • @shijamol.kumaran9891
    @shijamol.kumaran9891 ปีที่แล้ว +6

    ചോട്ടുകുട്ടൻ മരിച്ചിട്ടില്ല. അവനെ ജീവന് തുല്യം സ്നേഹിച്ചവരുടെ മനസ്സിൽ ഇന്നും ചോട്ടുമോൻ ഉണ്ട് 🌹🌹🌹🌹😍😍😍❤❤

  • @kuttankrishna6249
    @kuttankrishna6249 ปีที่แล้ว +15

    ചോട്ടുവിന് മരണമില്ല.
    ഓർമ്മകൾക്ക് മുൻപിൽ പ്രണാമം

  • @evabyju4352
    @evabyju4352 ปีที่แล้ว +4

    ചോട്ടുവിനോളം വരില്ല ഒരാളും. ഈ അച്ഛനെ കാണുമ്പോഴേ എൻ്റെ കണ്ണ് നിറയുന്നു.

  • @salini8797
    @salini8797 ปีที่แล้ว +6

    കണ്ണു നിറയുന്നു മനസിന് വീണ്ടും ഒരു വിങ്ങൽ ചോട്ടു മോനു നിദ്യ ശാന്തി 😢🙏🙏🌹

  • @minishaji4089
    @minishaji4089 ปีที่แล้ว +3

    ചോട്ടു കുട്ടാ നിന്നെ മറക്കാൻ ആർക്കും പറ്റില്ല മോനെ
    എല്ലാരുടെയും മനസ്സിൽ നീ എന്നും കാണും
    പ്രണാമം chottu മോനെ 😭😭😭

  • @vinodgdeepavinod9139
    @vinodgdeepavinod9139 ปีที่แล้ว +26

    പ്രണാമം ചോട്ടു കുട്ടന് 🌹🌹🌹. ഓരോന്ന് ചെയ്യുന്നത് കണ്ടപ്പോൾ കണ്ണുനിറഞ്ഞു.അവന്റെ ആത്മാവിന് നിത്യശാന്തി കിട്ടട്ടെന്ന് പ്രാർത്ഥിക്കുന്നു. അതുപോലെ ചോട്ടുവിന്റെ കുടുംബത്തിന് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ ❤️❤️❤️

  • @reshmaknairreshma8358
    @reshmaknairreshma8358 ปีที่แล้ว +1

    Chottukutta njagalude manassil Nee matichittilla Njan marikkuvolam Ninte ormma kushruthy ellam koode undu Leokutta leikamuthe acha amma 🙏🙏🙏🙏🙏🙏

  • @Rangannan0
    @Rangannan0 ปีที่แล้ว +11

    i love you❤️.. Chottu.. ചോട്ടു മരിച്ചിട്ട് ഒരു വർഷം വിശ്വസിക്കാൻ പറ്റുന്നില്ല ഇപ്പോഴും.. പ്രണാമം ചോട്ടു 😥🌹🌹🌹🌹🌹

  • @nihal_efx
    @nihal_efx ปีที่แล้ว +10

    യഥാർത്ഥ മൃഗ സ്നേഹി💓

  • @anusplanet8984
    @anusplanet8984 ปีที่แล้ว +69

    കണ്ണീരൊടെയല്ലാതെ ഈ വിഡിയോ കണ്ടു തീർക്കാൻ കഴിഞ്ഞില്ല....

    • @badarubadaru8094
      @badarubadaru8094 ปีที่แล้ว +4

      Njan ee vedio kandu othiri karanju

    • @ammuammuzzz5155
      @ammuammuzzz5155 ปีที่แล้ว +2

      ഞാനും

    • @beenakumari5325
      @beenakumari5325 ปีที่แล้ว +4

      സത്യം ഞാനും കരഞ്ഞു💐💐💐

    • @thechottuzvlog50
      @thechottuzvlog50  ปีที่แล้ว +1

      🌹

    • @shajilpullu5237
      @shajilpullu5237 ปีที่แล้ว +1

      സത്യം ഞാനും കരയുന്നു 😢😢😢

  • @ASWANIKUMARTS
    @ASWANIKUMARTS ปีที่แล้ว +3

    ദിലീപ് ചേട്ടാ...ഇത് മുഴുവൻ എന്നല്ല...ആദ്യത്തെ രണ്ടു ലൈൻ കേട്ടു ഞാൻ നിർത്തി....എൻ്റെ കണ്ണ് നിറഞ്ഞു....😢😢😢😢😢😢😢😢😢😢😢😢...നമ്മളുടെ ചോട്ടു മോൻ...സ്വർഗ്ഗത്തിൽ ഇരുന്നു...ഇതെല്ലാം കാണുന്നു.....എന്നും...eppozhum..chottumonu വേണ്ടി പ്രാർത്ഥനയോടെ.....😢😢😢😢🙏🙏🙏🙏🙏🙏.... Leo കുട്ടനെയും..laikayeyum..ദൈവം eppozhum അനുഗ്രഹിക്കട്ടെ....🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙏🙏

  • @heiniken9079
    @heiniken9079 ปีที่แล้ว +6

    ദിലീപ് ചേട്ടാ ഞാൻ ഒരു കാൻസർ patient ആണ് ചോട്ടു ഉള്ള കാലം തൊട്ടേ ഞാൻ നിങ്ങളുടെ വീഡിയോ കാണും എനിക്ക് ഇവരുടെ വീഡിയോ കാണുമ്പോൾ ഭയങ്കര സന്തോഷം ആണ്😘❤️
    Love you chottu 🥰❤️😘

  • @danielmsd5997
    @danielmsd5997 ปีที่แล้ว +8

    ചോട്ടു ഇപ്പോഴും ജീവിക്കുന്നുണ്ട് എല്ലാവരുടെയും മനസ്സിൽ 🌹🌹🌹🌹❤️❤️❤️❤️

  • @kavyakv6613
    @kavyakv6613 ปีที่แล้ว +3

    ചോട്ടുവിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു 🙏... ലിയോ കുട്ടനിലൂടെ ചോട്ടുവിനെ കാണുന്നു 😍ലിയോ കുട്ടൻ ലൈക മോൾ ഇഷ്ടം 🥰😍😍

  • @princethomas786
    @princethomas786 ปีที่แล้ว +5

    ചോട്ടുകുട്ടൻ മനസിൽ ജീവിക്കുന്നു. എന്നും തീരാ ദുഃഖം

  • @sreejithvijay1237
    @sreejithvijay1237 ปีที่แล้ว +2

    ചോട്ടുകുട്ടാ വിശ്വസിക്കാൻ പറ്റുന്നില്ല ഒരിക്കലും മറക്കില്ല ♥️😘
    I miss you ചോട്ടുകുട്ടാ 😭😭

  • @Jalusworld2825
    @Jalusworld2825 ปีที่แล้ว +35

    ചോട്ടു ന് പ്രണാമം 🙏🙏🙏....

  • @__love._.birds__
    @__love._.birds__ ปีที่แล้ว +2

    സത്യം ചോട്ടു 😢😘😘😘😘🥰🥰🥰ചോട്ടു പൊന്ന് മരിക്കില്ല ഒരിക്കലും 😘😘😘

  • @ajithaunnipg7391
    @ajithaunnipg7391 ปีที่แล้ว +12

    ഒരിക്കലും മരിക്കാത്ത ഓർമകളിൽ ചോട്ടു 💙🙏🙏🙏

  • @sajinik.g394
    @sajinik.g394 ปีที่แล้ว +2

    ചോട്ടു എന്നും നീ എല്ലാവരുടെയും മനസ്സിൽ എന്നും ജീവിക്കും ആയിരമായിരം പ്രണാമം ❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  • @vidhya470
    @vidhya470 ปีที่แล้ว +5

    ചോട്ടുകുട്ടൻ മറക്കില്ല, അവനിപ്പോഴും ഞങ്ങളുടെമനസ്സിലുണ്ട് ദിലീപ് ചേട്ടാ 🙏

  • @dineshraja8600
    @dineshraja8600 ปีที่แล้ว +1

    ഓർമ്മകൾ വല്ലാതെ ശല്യപ്പെടുത്തുന്നു ....
    പ്രിയപ്പെട്ടവരുടെ വിയോഗം, എപ്പോഴും ദു:ഖം തന്നെയാണ് .....
    🙏🙏🙏🙏🙏🙏🙏
    🌷🌷🌷🌷🌷🌷🌷

  • @ammushiva3435
    @ammushiva3435 ปีที่แล้ว +6

    എല്ലാവരുടെയും മനസ്സിൽ ചോട്ടു ഇപ്പോഴും ഉണ്ട് ❤️❤️❤️

  • @misiriya1250
    @misiriya1250 ปีที่แล้ว +3

    ഒരിക്കലും മരിക്കാത്ത ഓർമകളുമായി ചോട്ടുവിന് പ്രണാമം അർപ്പിക്കുന്നു 🙏🌹
    Okke ഇന്നലെ കഴിഞ്ഞ പോലെ ഓർമ്മ വരുന്നു 😓

  • @anitaradhakrishnan3944
    @anitaradhakrishnan3944 ปีที่แล้ว +6

    കണ്ണു നിറഞ നിമിഷം ...Chottu Kuttaaa❤❤❤❤❤❤❤

  • @remanid3356
    @remanid3356 ปีที่แล้ว +3

    ചോട്ടു. മോനെ നീ എവിടെയും പോയിട്ടില്ല നീ ഇന്നും ജീവനോടെ ഞങ്ങളുടെ നെഞ്ചിൽ ഒണ്ട്പൊന്നേ... ഓർമപ്പൂക്കൾ 🌹🌹🌹🌹🌹😔😔😔😔😔😔

  • @manumanumk5290
    @manumanumk5290 ปีที่แล้ว +5

    ചോട്ടു നീ എന്നും ഓർമകളിൽ നിറഞ്ഞു നിൽക്കും.

    • @sheejaanil5238
      @sheejaanil5238 ปีที่แล้ว

      ചോട്ടുവിനു പ്രണാമം

  • @sushaettummel6084
    @sushaettummel6084 ปีที่แล้ว

    എത്ര പ്രാവശ്യം പ്രാർഥിച്ചതാ 🙏. ജീവനോടെ ചോട്ടുവിനെ കിട്ടാൻ. പാവം ചോട്ടു

  • @Rajeshkumar-db5yu
    @Rajeshkumar-db5yu ปีที่แล้ว +3

    ചോട്ടുവിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.... ഇപ്പോഴും എന്റെ മനസ്സിൽ ചോട്ടുവിന്റെ ഓർമ്മകൾ ഉണ്ട്.

  • @nskwiz4394
    @nskwiz4394 ปีที่แล้ว +4

    ചോട്ടു എന്നും നമ്മുടെ. മനസ്സിൽ ഉണ്ടല്ലോ ❤❤❤🐕🐕🐕🐕

  • @decruzvlog
    @decruzvlog ปีที่แล้ว +29

    Missing Chotu 😭😭😭😭

  • @jayakrishnans48
    @jayakrishnans48 ปีที่แล้ว

    എന്നും എൻറെഓർമയിൽ ഉണ്ടാകുംപ്രിയപ്പെട്ട ചോട്ടു

  • @aryaarushvishnu1182
    @aryaarushvishnu1182 ปีที่แล้ว +6

    ചോട്ടു മോനെ മറക്കില്ല ഒരിക്കലും പ്രണാമം 🙏🏻🌹

  • @sunithato5090
    @sunithato5090 ปีที่แล้ว +1

    ചോട്ടുക്കുട്ടന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു 🙏അവൻ സ്വർഗത്തിൽ ഇരുന്നു ഇതൊക്കെ കാണുന്നുണ്ട് 😔

  • @anishmukkam7322
    @anishmukkam7322 ปีที่แล้ว +7

    മറക്കില്ല ഒരിക്കലും പൊന്നു മോനെ.... അവന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു... 🌹🌹🌹🌹🌹🌹പറ്റുമെങ്കിൽ ഒന്ന് pin ചെയ്യുമോ 🙏🙏🙏

  • @pramodav2017
    @pramodav2017 22 วันที่ผ่านมา

    ഈ മനുഷ്യനെ ശരിക്കും ഒരു അവാർഡ് കൊടുക്കണം😢😢😢😢❤❤❤❤❤

  • @jinibabu1704
    @jinibabu1704 ปีที่แล้ว +7

    ചോട്ടുവിനു പ്രണാമം 🙏🙏🙏🌹🌹🌹അവൻ മരിച്ചിട്ടില്ല ഇപ്പോളും ഭൂമിയിൽ ജീവിക്കുന്നുണ്ട്

  • @sreethuravoor
    @sreethuravoor ปีที่แล้ว

    ചേട്ടൻ ചോട്ടുന്റെ പിക് കാണിച്ചാൽ കണ്ണ് നിറയും 😢😢😢😢 💋💋💋💋💋💋💋ചോട്ടു. നീ മരിച്ചിട്ടില്ല.

  • @anilas9214
    @anilas9214 ปีที่แล้ว +5

    ചോട്ടു വിന് ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു..🌹🌹🌹

  • @SafiyaSafiya-vc5op
    @SafiyaSafiya-vc5op ปีที่แล้ว +2

    ചോടുവിനെ എപ്പോഴും മറക്കാൻ പറ്റില്ല ❤❤😢😢

  • @pranavpreetha
    @pranavpreetha ปีที่แล้ว +6

    Chottu മരിച്ചിട്ടില്ല... ഓർമകളിൽ എന്നും ചോട്ടുകുട്ടൻ

  • @sheenusvlogchannel700
    @sheenusvlogchannel700 ปีที่แล้ว

    അച്ഛാ... ഞാൻ എല്ലാ വീഡിയോയും കാണാറുണ്ട്. ചോട്ടു ഉള്ളപ്പോൾ മുതൽ കാണുന്നതാണ്. ഇപ്പൊ ലിയോകുട്ടനെയും ലെയ്ക്കകുട്ടിയേയും ഒരുപാട് ഇഷ്ട്ടാണ്. അവരെ മക്കളെപ്പോലെ നോക്കുന്ന അമ്മയെയും അച്ഛനെയും ഒരുപാട് ഇഷ്ട്ടാണ് ബഹുമാനമാണ്. ചോട്ടുവിനെ കുറിച്ച് കൂടുതലൊന്നും പറയുന്നില്ല എന്ന് പറഞ്ഞ അച്ഛന്റെ ആ വാക്കുകളിൽ നിന്ന് ആാാ കണ്ണുകളിൽ നിന്ന് ഞങ്ങൾക്ക് അറിയാനാവുo അച്ഛന്റെ സ്നേഹം. കുടുംബത്തിൽ എല്ലാവരും സന്തോഷമായിരിക്കാൻ പ്രാർഥനയുണ്ടാവും. സ്നേഹപൂർവ്വം :
    ഷീനു 🤝💙

  • @BUBI_PRO
    @BUBI_PRO ปีที่แล้ว +5

    Chottu miss u..... 😭😭😭😭😭😭😭

  • @MadCyclist_
    @MadCyclist_ ปีที่แล้ว +2

    ചോട്ടു 🥺🙏🏽Leo Laika ഒരുപാടിഷ്ടം 😍😍😍

  • @premalathasaju7597
    @premalathasaju7597 ปีที่แล้ว +9

    Such a heartfelt tribute. Chotu we miss you dear 😥😢

  • @minithomas1034
    @minithomas1034 ปีที่แล้ว

    Chottu miss you♥️♥️♥️ഈ vlog കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി chottu♥️♥️♥️♥️leo and laika♥️♥️♥️♥️

  • @jyothisuresh3005
    @jyothisuresh3005 ปีที่แล้ว +3

    എല്ലാവരുടെയും മനസ്സിൽ ചോട്ടു ഒരു അണയാത്ത ദീപം പോലെ എന്നും ഉണ്ടാകും 🌹

  • @SaumyaAnil-j6z
    @SaumyaAnil-j6z ปีที่แล้ว +1

    ചോട്ടു മരിച്ചിട്ടില്ല നമ്മുടെ കൂടെ എപ്പോഴും കാണും ❤❤❤

  • @remithaanieshremithaaniesh4398
    @remithaanieshremithaaniesh4398 ปีที่แล้ว +7

    ചോട്ടുവിന് പ്രണാമം 🌹🌹🌹❤️❤️❤️

  • @ArjunArjun-me1we
    @ArjunArjun-me1we ปีที่แล้ว +1

    ദിലീപ് ചേട്ടാ കണ്ണുനീരായിട് ചോട്ടു മ മോന്റെ ഈ വ്ലോഗ് കാണാൻ കഴിയുന്നില്ല നമ്മുടെ കുടുംബത്തിൽ ഒരു അംഗം വിടവാങ്ങിയാൽ ഉള്ള വേദന പറഞ്ഞറിയിക്കാൻ പറ്റില്ല
    അത്രയും ഒരു ആത്മബന്ധം
    ചോട്ടു മോനേ ഞങ്ങൾക്ക് നിന്നോട് ഉണ്ടായിരുന്നു മോനേ നിന്നെ ഒന്ന് കാണാൻ ഞങ്ങൾ ഒരുപാട് ആഗ്രഹിച്ചിരുന്നു
    അതിനുമുമ്പേ നീ പറ്റിച്ചു പോയി കളഞ്ഞില്ലേ നിന്റെ ജ്വലിക്കുന്ന ഓർമ്മകൾ ഞങ്ങളുടെ മനസ്സിൽ ഒരു തീരാനൊമ്പരം ആയിരിക്കുന്നു ♥️🙏🙏🙏

  • @rubyscastle
    @rubyscastle ปีที่แล้ว +8

    ഇന്ന് രാവിലെ ഞാൻ ചോട്ടുവിന്റെ കാര്യം ഓർത്തിരുന്നു 🙏🙏പ്രണാമം

  • @kollamkaran5125
    @kollamkaran5125 ปีที่แล้ว +2

    ചോട്ടുവിനെ ഒരിക്കലും മറക്കാൻ പറ്റില്ല കാരണം ചോട്ടുവിന്റെ ഓരോ വിഡിയോയും കണ്ടിട്ടാണ് ഞാൻ ഒരു ലാബിനെ വാങ്ങുന്നത്... നായയെ ഒട്ടും ഇഷ്ട്ടം ഇല്ലാത്ത ഭാര്യക് ഞാൻ ചോട്ടുവിന്റെ വീഡിയോ കാണിച്ചു കൊടുത്താണ് അവളും നായയെ സ്നേഹിക്കാൻ തുടങ്ങിയത്...ചോട്ടുവിന്റെ ഓർമ്മകൾക്ക് പ്രണാമം 🙏🙏🙏🙏🥰🥰🥰🥰🥰...

  • @preethyk518
    @preethyk518 ปีที่แล้ว +12

    മോനേ ചോട്ടുസേ..... മറക്കില്ല ഒരിക്കലും..... 🌹🌹🌹🌹🌹 ഓരോ വീഡിയോയും നിന്നെ ഓർമപ്പെടുത്തികൊണ്ടിരിക്കുവാ 🥰🥰🥰🥰🥰...... 🙏🙏🙏🙏🙏

  • @campinglifekerala
    @campinglifekerala ปีที่แล้ว

    ഈ വീഡിയോ കണ്ട എത്ര പേർക് ആണ് മനസ് കൊണ്ട് കരഞ്ഞു വീഡിയോ ഫുൾ കണ്ടു തീർക്കാൻ പറ്റിയത് 😘👍👍

  • @manojmanu8401
    @manojmanu8401 ปีที่แล้ว +6

    ചോട്ടു ഒരിക്കലും മരിക്കുന്നില്ല ... ജീവിക്കുന്നു നമ്മളിലൂടെ 🙏🙏🙏🙏

  • @sumagopal1
    @sumagopal1 4 หลายเดือนก่อน +1

    Ithrayum valarthu jeevikale snehikan dilip chettane pattu ...devyam deerkhayus tharatte ❤

  • @sunitharadha2148
    @sunitharadha2148 ปีที่แล้ว +9

    ചോട്ടുകുട്ടന് പ്രണാമം 🙏😢😢😢

  • @radhikac5356
    @radhikac5356 ปีที่แล้ว

    ചൊട്ടു മോന്റെ ഫോട്ടോ കണ്ടപ്പോൾ ഹൃദയം ഒ ന്ന് വിങിപൊയി.

  • @Vedhathmikadevi_0704
    @Vedhathmikadevi_0704 ปีที่แล้ว +3

    Chottu you never die in our heart's ❤️🌹🌹❤️

  • @mollysaji3841
    @mollysaji3841 ปีที่แล้ว +19

    ചോട്ടു കുട്ടന് പ്രണാമം. 🙏🌹