ഡേറ്റ് ഇട്ടു പ്രാർത്ഥിക്കുക l Kreupasanam powerful prayer l miraculous prayer l marian

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ค. 2024
  • കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
    whatsapp channel : whatsapp.com/channel/0029Vacw...
    Kreupasanam marian udampadi,
    Fr vp joseph valiyaveettil Kreupasanam,
    Kreupasanam marian shrine, Kreupasanamlive,
    Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam, Kreupasanam marian shrine,
    Jesus,
    Bibleverse,
    Catholic prayer,
    Christian prayer,
    powerful prayer,
    miraculous prayer,
    prayer,
    Marian,
    TH-cam video,
    Prayer for healing,
    Prayer for financial,
    Prayer for family,
    Prayer for sick,
    bibleverse,
    motivational,
    church,
    faith,
    financialmiracleprayer,
    money miracle prayer,
    Prayer for children Prayer for sick
    #udampadidhyanam #Kreupasanam #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
    #kreupasanamamma
    Mother, Holy Mother, the Queen of Heaven and Earth, may the Holy Catholic Church dedicate the entire universe with it’s cosmic-process-to you oh Holy Mother to your Kreupasanam apparition so we pray. Holy Mother, the Mother of Rosary, in union with all the prayers of kreupasanam the intentions of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
    Kreupasanam,
    Kreupasanamlive,
    Kreupasanamlivemarianshrine,
    frvpjosephkreupasanam,
    Vpjosephkreupasanam
    udampadidhyana
    kreupasanamsakshyangal,
    Prayer,
    Jesus,
  • เพลง

ความคิดเห็น • 116

  • @BabuMathew-wc7fo
    @BabuMathew-wc7fo 12 วันที่ผ่านมา +1

    കൃപാസന മാതാവേ മകൻ എഴുതിയ പരീക്ഷകൾ എല്ലാം നല്ല മാർക്കോട് വിജയിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു ആമേൻ

  • @vinithajerry5218
    @vinithajerry5218 12 วันที่ผ่านมา

    പരിശുദ്ധ മാതാവേ, എന്റെ അമ്മക്ക് ആയുസ്സും ആരോഗ്യം നൽക്കി അനുഗ്രഹിക്കണമേ അമ്മക്ക് കൈക്കും കാലിനും ബലം നൽക്കി അനുഗ്രഹിക്കണമേ, എല്ലാതെയ്മാനങ്ങളും മാറ്റി കൊടുത്തു ശക്തിയും ബലം നൽക്കി അനുഗ്രഹിക്കണമേ, എല്ലാം തടസംങ്ങളും മാറ്റി കൃപചൊരിയേണമേ, ഇത്രയും നാൾ വഴി നടത്തിയതിനും ഒരായിരം നന്ദി ആമ്മേൻ 🙏🙏🙏🙏🙏

  • @user-cm9cl7ot8h
    @user-cm9cl7ot8h 12 วันที่ผ่านมา +1

    കൃപാസന മാതാവേ എന്റെ രണ്ടു പെൺമക്കളെയും രക്ഷിക്കേണമേ അനുഗ്രഹിക്കട്ടെ അവർക്ക് നല്ല വഴി കാണിച്ചു കൊടുക്കേണമേ അവർക്കു മനസ്സു കൊടുക്കേണമേ നല്ല അവരുടെ ഭർത്താക്കന്മാരെയും രക്ഷിക്കേണമേ പാവങ്ങളാണ് കുഞ്ഞുങ്ങൾക്ക് നല്ല ജോലി കിട്ടണമേ അനുഗ്രഹിക്കേണമേ രക്ഷിക്കേണമേ പ്രാർത്ഥിക്കേണമേ ആമേൻ ആമേൻ ആമേൻ 😔🙏

  • @manjumathew3321
    @manjumathew3321 12 วันที่ผ่านมา +1

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം വഹിക്കേണമേ എന്റെ മൂത്ത മകളുടെ വിവാഹം നടക്കാനും രണ്ടാമത്തെ മകളുടെ 12ലെ പരിക്ഷ ക്ക് fulla1 ഉള്ളവൻ ലഭിക്കാനും പഠനത്തിൽ നന്നായി ശ്രദ്ധിക്കാനും ഫോണിൻറെ എഡിഷനിൽ നിന്നും മാറാനും ജീവിതപങ്കാളിയുടെ ഭയം മാറാനും സാമ്പത്തിക കടബാധ്യതകൾ മാറാനും കുടുംബ സമാധാനം ലഭിക്കാനും പരസ്പരം അംഗീകരിക്കാനും മനസ്സിലാക്കാനും ക്ഷമിക്കാനുള്ള അനുഗ്രഹം തരണമേ സ്ഥലം വിൽക്കാൻ സാധിക്കണേ ആമ്മേൻ

  • @rosilinpeter3907
    @rosilinpeter3907 12 วันที่ผ่านมา +2

    അമ്മേ krupasana മാതാവേ എൻ്റെ സഹോദരൻ്റെ മദ്യപാനം പൂർണമായി മാറ്റി അവരുടെ കുടുംബ ജീവിതത്തെ അനുഗ്രഹിക്കണമേ

  • @BabuMathew-wc7fo
    @BabuMathew-wc7fo 12 วันที่ผ่านมา +1

    കൃപാസന മാതാവേ മകൻറെ യുകെയിലെ ജോലിക്കാരും ഈയാഴ്ച ശരിയാക്കി തരേണമേ ആമേൻ

  • @bijulal9505
    @bijulal9505 12 วันที่ผ่านมา +1

    അമ്മേ ഈ സാമ്പത്തിക ബാധ്യതയിൽ നിന്നും രക്ഷികണേ 🙏🙏🙏

  • @BabuMathew-wc7fo
    @BabuMathew-wc7fo 12 วันที่ผ่านมา +1

    കൃപാസന മാതാവേ എനിക്ക് ബിസിനസ് വളർച്ച ഉണ്ടാകാൻ വേണ്ടി സഹായിക്കണമേ ആമേൻ

  • @SindhupSindhup-yb1vt
    @SindhupSindhup-yb1vt 12 วันที่ผ่านมา +1

    എന്റെ മകളുടെ അസുഖം ഓപ്പറേഷൻ കൂടാതെ മാറ്റി തരണമേ അമ്മേ കൃപാസനം. മാതാവേ

  • @user-cm9cl7ot8h
    @user-cm9cl7ot8h 12 วันที่ผ่านมา +1

    കൃപാസന മാതാവേ എന്റെ മൂത്ത മകളുടെ കുഞ്ഞ് വാമിക മോൾ ആരെയൊക്കെ ആയുസ്സും ശാന്തി സമാധാനവും എല്ലാം കുഞ്ഞിന് നൽകേണമേ വരുത്തല്ലേ അവളെ അനുഗ്രഹിക്കണം പ്രാർത്ഥിക്കണമേ ആമീൻ ആമീൻ ആമീൻ 😔🙏

  • @bijuvl8905
    @bijuvl8905 11 วันที่ผ่านมา +1

    ആമേൻ കുറ്റത്തിന് എനിക്ക് ഒറ്റപ്പെട്ടു എന്റെ കാത്തോളണേ രക്ഷിക്കണമേ

  • @joicybenoy3742
    @joicybenoy3742 12 วันที่ผ่านมา

    അമ്മ മാതാവേ മക്കൾക്ക് ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ. ലക്ഷ്യബോധവും കഠിനാധ്വാനവും നൽകി ദൈവഹിതം അനുസരിച്ച് ഭാവിജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ നിറച്ച് അമ്മയും ഈശോയും ഞങ്ങളിൽ വന്ന് വസിക്കണമേ.

  • @sheejasaji1581
    @sheejasaji1581 12 วันที่ผ่านมา +1

    അമ്മേ മാതാവേ എൻ്റെ കാലിലെ മുറിവ് വേഗം ഉണങ്ങാൻ കൃപ തരണമേ വേദന കുറച്ചു തരണമേ

  • @vinithajerry5218
    @vinithajerry5218 12 วันที่ผ่านมา

    അമ്മേ പരിശുദ്ധ മാതാവേ എന്റെ വസ്തുവിന്റെ എല്ലാം തടസംങ്ങളും മാറ്റി തരണമേ ആമ്മേൻ 🙏🙏🙏🙏

  • @user-nk6oc2lk7s
    @user-nk6oc2lk7s 12 วันที่ผ่านมา +1

    Ammekrupasanamathave EntekujugaleAnugrahikename Amen 🔥🔥🔥🔥🔥🔥🔥❤️❤️🙏🏼🙏🏼❤️🌷🌷🌷🌷🙏🏼🙏🏼🙏🏼🌹🌹🌹🌹🙏🏼

  • @leenaantochan4687
    @leenaantochan4687 12 วันที่ผ่านมา

    അമ്മേ മാതാവേ എല്ലാ വിധ രോഗങ്ങളിൽ നിന്ന് എന്നെയും കുടുംബത്തിലുള്ളവരെയും കാത്തു പരിപാലിക്കണമേ ആമേൻ🙏🙏🙏

  • @santhamani2645
    @santhamani2645 12 วันที่ผ่านมา +1

    വരില്ല അമ്മ എന്നെ സഹായിക്കണമേ

  • @vinithajerry5218
    @vinithajerry5218 12 วันที่ผ่านมา

    മാതാവേ, പരിശുദ്ധ അമ്മേ, എന്റെ മകളുടെ കഴുത്തിന്റ വീക്കo മാറ്റി തരണമേ, എന്റെ മക്കളെ അവിടുത്തെ കൃപയാൽ നിറകേണമേ ആമ്മേൻ 🙏🙏🙏🙏

  • @SindhupSindhup-yb1vt
    @SindhupSindhup-yb1vt 12 วันที่ผ่านมา +1

    എനിക്കൊരു ജോലി എത്രയും പെട്ടെന്ന് ലഭിക്കാൻ അനുഗ്രഹിക്കേണമേ അമ്മേ കൃപാസനം mathave

  • @DivyaKala-dc1df
    @DivyaKala-dc1df 12 วันที่ผ่านมา

    അമ്മേ മാതാവേ UP പരീക്ഷയിൽ നല്ല മാർക്ക് ലഭിക്കേണമേ ഞങ്ങളെ കാത്തുരക്ഷിക്കണമേ🙏🏻🙏🏻

  • @josephjohnson3317
    @josephjohnson3317 12 วันที่ผ่านมา +1

    അമ്മേ മാതാവേ എൻ്റെ മകൻ്റെ അവസ്ഥ അറിയുന്ന അമ്മേ മകനെ 5 വിഷയങ്ങൾ പരീക്ഷയാണ് എല്ലാ വിഷയം പഠിക്കാനും നല്ല വിജയം നൽക്കി മകൻ ജോസഫിനെ അനുഗ്രഹിക്കണമെ

  • @soniaVinod-un9qy
    @soniaVinod-un9qy 11 วันที่ผ่านมา +1

    അമ്മേ മാതാവേ ഇന്ന് നടക്കാനിരിക്കുന്ന വെരിഫിക്കേഷൻ ഒരു കുഴപ്പവും ഇല്ലാതെ നടത്തി തരണമേ പോസിറ്റീവ് റിപ്പോർട്ട്‌ നൽകി അനുഗ്രഹിക്കേണമേ

  • @bindhug-tv4ci
    @bindhug-tv4ci 12 วันที่ผ่านมา +1

    പരിശുദ്ധമാതാവേ എനിക്ക് എൻ്റെ ചിട്ടി തന്ന് സഹായിച്ചതിനായി നന്ദി പറയുന്നു. 2 പേരുടെ ഏകദേശം കടം തീർഞ്ഞു. ആമേൻ

  • @salmamohamed-dn9lf
    @salmamohamed-dn9lf 11 วันที่ผ่านมา

    എന്റെ ഇക്കാക്ക കച്ചവടം കിട്ടണേ എന്റെ കച്ചവടം കിട്ടണേ

  • @sangeethamanoj3617
    @sangeethamanoj3617 12 วันที่ผ่านมา +3

    10 thiyathi 50000 rupa venam amma mathave ബ്ലസ്റ്റർ ചിട്ടി ഇന്ന് 7000 രൂപ വേണം അമ്മേ ഒരു വഴിയുംഇല്ല. കടം കൊണ്ട് ഒരു സമാധാനവും ഇല്ല. എല്ലാരിലും വെറുക്കപെട്ടവൾ ആയി ഞാൻ ജീവിക്കുന്നു കടങ്ങൾ ഉള്ളത് കൊണ്ട് സമാധാനം പോലും ഇല്ല ഇങ്ങനെ നരകിച്ചു ജീവിക്കാൻ പറ്റുന്നില്ല അമ്മേ മാതാവേ അമ്മ കൂടെ ഉണ്ടാകണേ 🙏🏻🙏🏻🙏🏻

  • @Its_me_amizz
    @Its_me_amizz 12 วันที่ผ่านมา +1

    Amme ente Amma Mathaveee 🙏🙏🙏🙏🙏🙏🙏🙏🙏

  • @shijulandscape1764
    @shijulandscape1764 12 วันที่ผ่านมา

    അമ്മ മാതാവേ കടം തീർക്കുവാനായി സഹായിക്കണമേ വർക്കിനായി റേറ്റ് കൊടുത്തിരിക്കുന്നു അത് തരുമാറാകട്ടെ ആമേൻ

  • @LeenaJoy-tg3tk
    @LeenaJoy-tg3tk 11 วันที่ผ่านมา +1

    എന്റെ mathave 20.7.2024 നടക്കുന്ന examil കൂടെ ഇരിക്കണമേ 🙏🏻

  • @mathewshyni6250
    @mathewshyni6250 13 วันที่ผ่านมา +1

    അമ്മേ മാതാവേ 🙏🏻👏🏻ഞാൻ പ്രാർത്ഥിച്ച കാര്യങ്ങൾ ഒക്കെ നടത്തി തരുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻👏🏻👏🏻

  • @user-ed8gl3jm8b
    @user-ed8gl3jm8b 12 วันที่ผ่านมา

    എൻ്റെ കുടബത്തിനു വേണ്ടി പ്രാർത്ഥിക്കണമേ മകൾ ജോല്ലി ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ

    • @bijuvl8905
      @bijuvl8905 11 วันที่ผ่านมา

      മാതവോ. എന്നെയും കുടുബത്തെയുര കാത്തുെ കൊളണ്ടോ

  • @jijophilip9636
    @jijophilip9636 13 วันที่ผ่านมา +2

    അമ്മേ മാതാവേ എന്റെ കടങ്ങൾ വീട്ടുവാൻ അമ്മയെ അനുഗ്രഹിക്കണമേ

    • @krishnavenias2555
      @krishnavenias2555 12 วันที่ผ่านมา

      മാതാവേ🌹🌹🌹

  • @RajiK-zt6eu
    @RajiK-zt6eu 12 วันที่ผ่านมา

    അമ്മേ ദൈവമാതാവേ എന്റെ വസ്തു എത്രയും പെട്ടെന്ന് വിൽക്കാൻ സഹായിക്കണേ 🙏അമ്മേ എന്റെ മകൾ ഈ പ്രേമത്തിൽ നിന്നും വേർപെട്ടു മടങ്ങി പിന്മാറി വരണം അമ്മേ എന്റെ വീട്ടിൽ സന്തോഷവും സമാധാനവും തന്നു സഹായിക്കണം അമ്മേ 🙏

  • @jessymarkose9891
    @jessymarkose9891 12 วันที่ผ่านมา +1

    Amme mathave ente cheviyude asowsthatha sukhamakkaname amme mathave orayiram nanny

  • @user-mh6vz2xe9s
    @user-mh6vz2xe9s 12 วันที่ผ่านมา +1

    2024 August 18 നു മുൻപ് Chris ന്റെ ദൈവഹിതപ്രകാരമുള്ള വിവാഹം ഉറപ്പിക്കുവാൻ അമ്മേ മാതാവേ പ്രാർത്ഥിക്കണമേ 🙏

  • @chandralekhapn9686
    @chandralekhapn9686 12 วันที่ผ่านมา +1

    Amme,ente,manassinte,vedhanamattytharename,amme stotram

  • @SindhupSindhup-yb1vt
    @SindhupSindhup-yb1vt 12 วันที่ผ่านมา +1

    എന്റെ മാതാവേ എന്റെ കൊച്ചു മകൻ മൂന്നു വയസ് ആയിട്ടും ഇതു വരെ സംസാരിച്ചിട്ടില്ല കൃപാസനംമാതാവിന്റെ അനുഗ്രഹം ഉണ്ടായി എത്രയും പെട്ടന്ന് സംസാരിക്കാൻ ആകണമേ amme

  • @marypeter9110
    @marypeter9110 12 วันที่ผ่านมา +1

    ആമേൻ 🙏🙏

  • @user-cm9cl7ot8h
    @user-cm9cl7ot8h 12 วันที่ผ่านมา +2

    കൃപാസന മാതാവേ എന്നിൽ ബാധിച്ചിരിക്കുന്ന എല്ലാ ശത്രുക്കളെ ഒഴിപ്പിച്ച് തരേണമേ വൻ ശത്രുക്കളെ ഒഴിപ്പിച്ച് തരേണമേ ആരോഗ്യം തരേണമേ എനിക്ക് എന്റെ കുടുംബത്തിന് ഭർത്താവിനും കൊടും ശത്രുക്കളെ മാറ്റി തരേണമേ എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് അവർക്ക് നല്ലത് വരുത്തണം എല്ലാത്തിനോടും എനിക്ക് പേടിയാണ് അമ്മ എന്നെ അനുഗ്രഹിക്കണം പ്രാർത്ഥിക്കണം എന്റെ പൊന്നു കൃപാസന മാതാവായ ദൈവമേ സഞ്ചാരിമാതാവേ ഇന്നത്തെ രക്ഷിക്കേണമേ ഇന്ന് പുലരുമ്പോൾ ഞാൻ സന്തോഷവതിയായിരിക്കേണമേ എനിക്ക് ഷുഗർ 400ൽ കൂടുതലാണ് പ്രാർത്ഥിച്ച് മാറ്റി തരേണമേ ഞാനൊരു സുഖമില്ലാത്ത സ്ത്രീയാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണ അനുഗ്രഹിക്കണം രക്ഷിക്കേണമേ അമ്മേ അമ്മേ അമ്മേ അമ്മേ അമ്മേ ആമേൻ ആമേൻ ആമേൻ 😔😔😔😔😔😔 എന്റെ പേര് ദീപ വയസ്സ് 40

  • @SujanRoy-hf8xr
    @SujanRoy-hf8xr 12 วันที่ผ่านมา

    Amme mathave ente abhishettante kadangal mattane njangalude vivaham nadakkename allumon amen 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖🙏🙏🙏🙏🙏💖🙏💖🙏

  • @user-pw2lx7zx5v
    @user-pw2lx7zx5v 12 วันที่ผ่านมา +1

    Amma mathave ente pappaye kathukollaname ente ammaye kathukollaname ente kujine kathukollaname ente husband ente brotherineyum ammachiyeyum kathukollaname avishyagalil kude undavane mathave ente prarthana kelkaname adutha masam nattil pokanulla avishyagalil kude undavane ikkama sheriyakki tharaname Ammaye kaividalle

  • @user-jr9mg8xv8t
    @user-jr9mg8xv8t 13 วันที่ผ่านมา +1

    Amme mathave bharthavinde vericose rogam mattitharane ende bharthavinde madhyapanam poorna mayi Matti tharaname

  • @SindhuPK-tu2gi
    @SindhuPK-tu2gi 13 วันที่ผ่านมา

    അമ്മേ മാതാവേ ജോസ് തോമസിനെയും ഋതിക മെരിയായുമായിട്ടുള്ള അവിഹിതബന്ധം പൂർണ്ണമായിട്ട് വിട്ടു മാറി കുടുംബവും ആയിട്ടുള്ള എല്ലാ ബന്ധവും ഈ മാസം മുപ്പതിനോട് മുന്നേ വിട്ടു മാറുവാൻ വേണ്ടി പ്രാർത്ഥിക്കണമേ 😭🙏🏼

  • @SiniGireesh-mi7li
    @SiniGireesh-mi7li 12 วันที่ผ่านมา

    അമ്മ മാതാവേ എന്റെ ഭർത്താവിന് പെട്ടന്ന് ജോലി ശരിയാക്കണേ 🙏അമ്മയുടെ അനുഗ്രഹം എന്റെ ഭർത്താവിനും മക്കൾക്കും എനിക്കും ഉണ്ടാകണമേ. എന്റെ കടങ്ങൾ പെട്ടന്ന് വീട്ടാൻ സാധിക്കണമേ. 3 ലക്ഷം കാശ് പലിശക്ക് എടുത്തത് അടുത്ത മാസം കൊടുക്കണം മാതാവേ. അതിനു എന്തെങ്കിലും വഴി എനിക്ക് കാണിച്ചു തരണേ മാതാവേ. 10 ലക്ഷം രൂപ ലോൺ എടുത്തിട്ടുണ്ട് മാതാവേ അത് മുടക്കം വരാതെ അടച്ചു തീർക്കാൻ കഴിയണേ മാതാവേ എന്റെ മാതാവ് എനിക്ക് വേണ്ടി അമ്മടെ പുത്രൻ ആയ തിരുകുമരനോട് പറയണമേ. എന്റെ പ്രാർത്ഥന കേൾക്കണമേ. 30/6/24 sunday ൽ ഞാൻ എന്റെ കുടുംബം സഹിതം എന്റെ അമ്മ മാതാവിന്റെ അടുത്ത് വന്നു മരിയൻ ഉടമ്പടി എടുത്തതാണ് മാതാവേ. മാതാവേ എനിക്കും എന്റെ കുടുംബത്തിന് വേണ്ടിയും പ്രാർത്ഥിക്കണമേ. എന്റെ അമ്മടെ മുൻപിൽ എനിക്ക് സാക്ഷ്യം പറയാൻ സാധിക്കണമേ മാതാവേ 🙏

  • @SindhuPK-tu2gi
    @SindhuPK-tu2gi 13 วันที่ผ่านมา +3

    അമ്മയും മാതാവേ ജോലി ചെയ്തുകൊണ്ടിരുന്ന സ്ഥലത്ത് നിന്നു തന്നെ ഈ മാസം 20ന് മുന്നേ ജോലിക്ക് വിളിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ 😭🙏🏼

  • @ancysebastian5801
    @ancysebastian5801 12 วันที่ผ่านมา

    അപ്പുന്റെ മനോവിഷമം മാറ്റി അംഗ്രഹിക്കണമേ 🙏അവനു നല്ലൊരു ജീവിത പങ്കാളി നൽകണേ 🙏🙏അവനു മനസമാധനം നല്കണമേ 🙏നല്ലൊരു ജീവിതം കൊടുക്കണമെ

  • @user-cm9cl7ot8h
    @user-cm9cl7ot8h 12 วันที่ผ่านมา +1

    കൃപാസനം മാതാവേ മകളുടെ പേര് അതിശ ഒമ്പതാം ക്ലാസിൽ പഠിക്കുന്നു ക്യാമ്പിൽ 10 ദിവസമായി ക്യാമ്പിലാണ് നാളെ മോൾക്ക് പരേഡ് നടക്കുകയാണ് ഇന്നലെ അവളുടെ ഇടത് കൈ എന്തോ സംഭവിച്ചു പറ്റത്തില്ല തൂക്കിയിട്ടു കൊണ്ട് നടക്കുകയാണ് വേദന കൊണ്ട് അവൾ കരയുന്നു കരയുന്നു മോൾക്ക് ഇന്ന് പരേഡിൽ കേരളം അവളുടെ വേദന മാറ്റി കൊടുക്കണം കൈ പൊക്കാനുള്ള അനുവാദം കൃപാസനം മാതാവ് കൊടുക്കണം വേണ്ടി പ്രാർത്ഥിക്കണം അനുഗ്രഹിക്കണം രക്ഷിക്കണം അവളുടെ ഏറ്റവും വലിയ ഒരു പ്രതീക്ഷയാണ് അത് എന്റെ കുഞ്ഞിന് ഒരു ആപത്തും വരുത്തല്ലേ ആമീൻ ആമീൻ ആമീൻ യേശുനാഥാ 😔😔🙏

  • @shyamaakhil4669
    @shyamaakhil4669 11 วันที่ผ่านมา +1

    Kadangal marunnathinu vendi prathikkunnu sujatha makkal jolikku vendi mathavinodum kalupidichu prathikkunnu

  • @shyamaakhil4669
    @shyamaakhil4669 11 วันที่ผ่านมา +1

    Sujatha makkal jolikku vendi prathikkunnu sdhiram jolikku vendi karthavinodu mathavinodum prathikkunnu mathavinodu karthavinodu prathikkunnu karunnayirikkana

  • @lethageorge6841
    @lethageorge6841 12 วันที่ผ่านมา

    അമ്മേ മാതാവേ കുടുംബത്തിൽ എല്ലാവർക്കും എളിമ എന്ന പുണ്യം കൊണ്ട് നിറക്കണമേ ലിജോയുടെ കല്യാണം 4 മാസത്തിനകം ഉറപ്പിക്കാൻ ഇടയ്ക്കണമേ അനിറ്റ പരിശുദ്ധത്മാ ൽമിൽ നിറഞ്ഞ നല്ലയൊരു വഴി കാണിച്ചു കൊടുക്കണമേ

  • @user-ig2td3sf5n
    @user-ig2td3sf5n 11 วันที่ผ่านมา +1

    Enty kunjugaludey ezhuthuvannulla madi mattitharane mathave

  • @simonabraham9645
    @simonabraham9645 13 วันที่ผ่านมา

    Amme mathave ente Prarthana kku utharam tharename anugrahikename amme 😢😢😢💔💔💔🙏🙏🙏👏👏🌹🌹🌷🌷

  • @user-tp2lh6ff8u
    @user-tp2lh6ff8u 12 วันที่ผ่านมา

    അമ്മേ മാതവേ എന്റെ മകന് ജൂലൈ 30 നകം ജോലി റെഡിയായി കയറി പോകാൻ സാധിക്കണമേ അമ്മേ പരിശുദ്ധ മാതവേ ഞങ്ങളെ സഹായിക്കണമേ

  • @jollyvarghese7051
    @jollyvarghese7051 12 วันที่ผ่านมา +1

    Ente krupasana prasada vara mathave ente pallinuvedna maati tharaname eniku iniyum orikalum vedna illathe irikan enne anugrahikane Amme parisudha mathave manasaliyaname karuna thonnename🙏🙏

  • @ancysebastian5801
    @ancysebastian5801 12 วันที่ผ่านมา

    അമ്മ. മാതാവേ മോൾടെ പുത്തൻ കുർബ്ബാന നടത്താൻ ഒരു വഴി കാണിച്ചു തരണമേ. ഞങ്ങൾക് സഹോദരങ്ങൾക്ക് സ്വന്തം ആയി ഒരു ഭവനം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏കടബദ്ധയതാ മാറ്റാണമേ

  • @mercyabraham2147
    @mercyabraham2147 11 วันที่ผ่านมา

    Amme. Samadhanam ulla jeevitham tharename makkale kochu makkale kathone ammen

  • @ajithmmurugann1968
    @ajithmmurugann1968 12 วันที่ผ่านมา +1

    ചിട്ടി ചേരാൻ ഉള്ള തടസ്സം മാറ്റി തരേണമേ

  • @mcacademy7840
    @mcacademy7840 11 วันที่ผ่านมา +1

    അമ്മേ ജൂലൈ 17

  • @shijulandscape1764
    @shijulandscape1764 12 วันที่ผ่านมา

    മാതാവേ റേറ്റ് കൊടുത്തിരിക്കുന്ന പുതിയ വർക്ക് തരണേ വളരെയധികം കടബാധ്യത ആണ് എല്ലാവരും പ്രാർത്ഥിക്കണം എനിക്ക് വർക്ക് കിട്ടാനായി 🙏🙏🙏

  • @aswathynk4437
    @aswathynk4437 12 วันที่ผ่านมา

    ആമേൻ 🙏

  • @SureshUsha-h8s
    @SureshUsha-h8s 13 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ വീടുംസ്ഥലവും വിറ്റുകിട്ടണമേ എന്റെകടങ്ങളെല്ലാം വീട്ടൻസാധിക്കണമേ അമ്മേ മാതാവേ എന്റെ മകൾ മനസ് മാറ്റി തരണമേ ആമ്മേൻ മാതാവേ

  • @user-js2qu5vz6z
    @user-js2qu5vz6z 12 วันที่ผ่านมา

    ആമേൻ ❤

  • @SherlyNediyaparambil
    @SherlyNediyaparambil 12 วันที่ผ่านมา

    ജൂലൈ 12നു മുൻപോ പിൻപോ എത്രയും വേഗം എന്റെ ചേട്ടനെപോയി കാണാൻ എന്റെ ഭർത്താവിന് തോന്നണമേ 🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️

  • @soumyaaa6215
    @soumyaaa6215 8 วันที่ผ่านมา

    Amme mathave eniku joli thannu anugrahikaneme 🙏🙏

  • @SujanRoy-hf8xr
    @SujanRoy-hf8xr 12 วันที่ผ่านมา

    Ellavarudeyum kadangal theerkkename amme

  • @tinaparvin8931
    @tinaparvin8931 12 วันที่ผ่านมา

    അമ്മേ മാതാവേ ctet എക്സാമിൽ പാസ്സാകുവാനുള്ള അനുഗ്രഹം തരണമേ ഇപ്പോ ചെയ്യുന്ന ജോലിയിൽ ഉയർച്ച തരണമേ

  • @niyasreeja8386
    @niyasreeja8386 6 วันที่ผ่านมา +1

    Amma mathave njn innu ezhutan povunna quizin nalla mark kittan sahayikkane amme mathave 🥺🥺🥺🙏🙏🙏🙏🙏

  • @user-ig2td3sf5n
    @user-ig2td3sf5n 11 วันที่ผ่านมา +1

    Kadagal ellam matti tharane mathave

  • @SujanRoy-hf8xr
    @SujanRoy-hf8xr 12 วันที่ผ่านมา

    Abhishettante ammayum achanum ente achanum ammayum njangalude vivaham nadathi tharename abish Allu anjali anugrahikkename

  • @sunithaanilkumar2138
    @sunithaanilkumar2138 12 วันที่ผ่านมา +1

    Amme mathave prayer for my family. My son study. Traveling. Help cheyyane. My husband vendi prayer cheyyane . Yente duty. Asukham yellam thotu sukhapeduthhane. .ammayeyum achaneyum prayer cheyyane .my brothers sudheet marriage sariavane . Veedinte adharam kittane. Anilettane veedu sariavane. Praise the lord .Amen

  • @salmamohamed-dn9lf
    @salmamohamed-dn9lf 11 วันที่ผ่านมา

    എനിക്ക് വേണ്ടി പ്രാർത്ഥിക്കണ

  • @user-ed8gl3jm8b
    @user-ed8gl3jm8b 12 วันที่ผ่านมา

    Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheelajacob4273
    @sheelajacob4273 12 วันที่ผ่านมา

    Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-vd4pi1cg9n
    @user-vd4pi1cg9n 12 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ കാടഭാരം മാറ്റി താരേണമെ എന്റെ ലോൺ മുടക്കമില്ലതെ അടയക്കൻ സഹയിക്കേണമെ ഞൻ ചേദിച്ച കാശതാരൻ ചേച്ചി നല്ല മനസ്സ് കൊടുക്കേണമെ എന്റെ കുടുംബത്ത് ശാന്തിയും സാമധനം നല്കണമെ എന്റെ മക്കൾ വഴി തെറ്റതെ നല്ല വാരയി വളരൻ അമ്മയുടെ അനുഗ്രഹ o നല്കേണമെ പഠിക്കുന്ന എന്റെ മകൾക്ക് നല്ല ബുദ്ധി നല്കണമെ🙏🙏.🙏🙏 അമ്മേ നന്ദി അമ്മേ സ്തുതി🙏🙏🙏🙏🙏🙏🙏🙏🙏

  • @SujanRoy-hf8xr
    @SujanRoy-hf8xr 12 วันที่ผ่านมา

    Ente abhishettan kunjineyum yenneyum vilikkename mathave

  • @ushaanil1918
    @ushaanil1918 12 วันที่ผ่านมา

    അമ്മേ.അടുത്ത മാസം 30 നു മുന്നേ ഒരു വണ്ടി വാങ്ങാൻ കഴിയണമേ

  • @SujanRoy-hf8xr
    @SujanRoy-hf8xr 12 วันที่ผ่านมา

    Fathima matha vandikke sthiramayi oru companiyil ottam kittane amme

  • @laisaouseph5350
    @laisaouseph5350 12 วันที่ผ่านมา

    Ammee ente makkaleyum kochumakkaleyum kathukollename

  • @user-cj1bj4dn2l
    @user-cj1bj4dn2l 13 วันที่ผ่านมา

    അമ്മയും മാതാവേ ജൂലൈ 9 ന് എന്റെ ivf ട്രീറ്റ്മെന്റ് റിസൾട്ട്‌ പോസിറ്റീവ് ആക്കി തരണേ അമ്മേ. കാത്തുകൊള്ളണമേ

  • @shyamaakhil4669
    @shyamaakhil4669 11 วันที่ผ่านมา +1

    Makkal padikkan budhikku vendi karthavinodu mathavinodum prathikkunnu paranjal anusarikkunna makkal valarunnathinu vendi karthavinodu mathavinodum prathikkunnu

  • @anusreet3724
    @anusreet3724 12 วันที่ผ่านมา

    Amen❤😊

  • @user-cm9cl7ot8h
    @user-cm9cl7ot8h 12 วันที่ผ่านมา +1

    കൃപാസന മാതാവേ എന്റെ മകളുടെ കുഞ്ഞിന് മൂന്ന് വയസ്സ് അവന്റെ ശരീരത്തിൽ മുഴുവനും തക്കാളി പനിയാണെന്ന് ഡോക്ടർ പറഞ്ഞു ഇന്ന് മൂന്ന് ദിവസമായി എന്റെ കുഞ്ഞ് മുറിക്കുള്ളിൽ കിടക്കുന്നു എന്റെ കുഞ്ഞിന്റെ അസുഖം മാറ്റി തരണമേ വേഗം വേദന മാറ്റി തരേണമേ ആ മോന് വേണ്ടി പ്രാർത്ഥിക്കേണമേ രക്ഷിക്കേണമേ അനുഗ്രഹിക്കേണമേ യേശു മാതാവേ കൃപാസന മാതാവേ എന്റെ എല്ലാമെല്ലാമായ കൃപാസനം മാതാവേ എന്റെ കുഞ്ഞേനെ ഒരു ആപത്തും വരുത്തല്ലേ ആമേൻ ആമേൻ ആമേൻ 🙏😔

  • @ChinjuJayaraj
    @ChinjuJayaraj 12 วันที่ผ่านมา +1

    അമ്മേ മാതാവേ ഇത്തവണത്തെ വീടിന്റെ ലിസ്റ്റിൽ ഞങളുടെ പേര് ഉണ്ടാവണമേ 🙏🙏🙏

  • @rosemarylj4275
    @rosemarylj4275 7 วันที่ผ่านมา

    ഞാൻ ഒറ്റക്ക് ആണ് എന്റെ മൂന്നു പെൺ മക്കളുടെ കാര്യങ്ങൾ നോക്കുന്നത് രണ്ട് മക്കൾക്ക് വിവാഹം കഴിഞ്ഞു, ഇനി ഒരു മകൾക്ക് ഒരു ആലോചന പറഞ്ഞിരിക്കുന്നു ഒരു കാര്യത്തെ ചൊല്ലിയും അഭിപ്രായ വ്യത്യാസമില്ലാതെ ദൈവമക്കളായി സമാദാനമുള്ള കുടുംബജീവിതത്തിനായി മകൾക്ക് വന്നിരിക്കുന്ന ആലോചന നടത്തി തരണം, മറ്റു രണ്ടു മക്കളുടെ കുടുംബജീവിതം അഭിപ്രായ വ്യത്യാസമില്ലാതെ സന്തോഷമുള്ള ദൈവമക്കളായി ജീവിക്കാൻ സഹായിക്കണം, ഒരു മകൾ പ്രെഗ്നന്റ് ആണ് അമ്മ സഹായിക്കണം, എന്റെ എല്ലാ ആവശ്യങ്ങളും അമ്മ യുടെ കരങ്ങളിൽ സമർപ്പിക്കുന്നു.

  • @mariyammaitty5856
    @mariyammaitty5856 11 วันที่ผ่านมา +1

    Amme canadail july 10 nu nadakkunna intervew il unnatha vijaym koduth anugrahikkane haleluya ee ammakku sakshi aakane haleluya

  • @akshayasumesh6667
    @akshayasumesh6667 8 วันที่ผ่านมา +1

    കുഞ്ഞിന് വേണ്ടി

  • @ammumk3088
    @ammumk3088 9 วันที่ผ่านมา

    Ente kanninu kazicha kittan prayar

  • @MaheshKm-te4eb
    @MaheshKm-te4eb 12 วันที่ผ่านมา +1

    🎉❤❤❤❤❤

  • @shyamaakhil4669
    @shyamaakhil4669 11 วันที่ผ่านมา +1

    Syamayum akhilum thamil orimich jeevikan vendi karthavinodu mathavinodum prathikkunnu santhoshathodu samadhanathilum jeevikan vendi karthavinodu mathavinodum prathikkunnu സ്വന്തം mayi bavathinu vendi karthavinodu mathavinodum prathikkunnu

  • @UshaP5678
    @UshaP5678 12 วันที่ผ่านมา

    4 bhmsil kazhinja ella exam jaikaanum 3 maasathinullil education loan adachu theerkanum stalam vilkaanum njangal aagrahikunna Vila kittanum Amma màthav saahayikanname

  • @stephyjohny210
    @stephyjohny210 12 วันที่ผ่านมา

    Amme madhawe ende maklude driving exam aanu 1st attemptil thanne pass aakuwan trikkumaraod apeshikkename Amen

  • @ashikshaju5170
    @ashikshaju5170 11 วันที่ผ่านมา +1

    Ashik pattua mattanama

  • @JisniKMOIC
    @JisniKMOIC 9 วันที่ผ่านมา

    Degree ba sociologyil pasakan prarthikename amme mathave anugrahikane😊

  • @clashofclankvr9935
    @clashofclankvr9935 11 วันที่ผ่านมา

    ഈ മാസം അവൻ്റെ വിവാഹം നടക്കണം ഇത്രേം വേഗം വിസാ വരനോം

  • @leenabaiju2745
    @leenabaiju2745 12 วันที่ผ่านมา

    Amme mathave njan innu ezhuthiya exam passaki tharename

  • @stephyjohny210
    @stephyjohny210 12 วันที่ผ่านมา

    Amme madhawe ende veed sale chaiyanulla anugraham tharaname Amen

  • @jessypaul3607
    @jessypaul3607 12 วันที่ผ่านมา +1

    August 15 Amma kathu kollanama

  • @sinjusr123
    @sinjusr123 12 วันที่ผ่านมา

    Amme maathaave enikk K-TET exam nn plz pass me with 91mark And for my family and for my study plz amme help me and help my family

  • @nimmymoltomy7953
    @nimmymoltomy7953 12 วันที่ผ่านมา +1

    B1 nte exam result amma yude karangalil samarpikunnu

  • @leenamonson7897
    @leenamonson7897 12 วันที่ผ่านมา

    Ente mathave ente kareenamolkku educational loan July 15 munpu sheriakkitharename

  • @adheenasaju8572
    @adheenasaju8572 12 วันที่ผ่านมา

    Ammaeee...maathavee...24ne exhuthunnaaa examinee vijayanmm nalkaneee😢😢😢