കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങൾ സ്വതന്ത്രമാവുമോ?!| ABC MALAYALAM |

แชร์
ฝัง
  • เผยแพร่เมื่อ 28 มิ.ย. 2024
  • പാർട്ടി ഗ്രാമങ്ങളുടെ ഫ്യൂസ് ഊരിയ സോഷ്യൽ മീഡിയ..
    #abctv #abcmalayalam #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 53

  • @abcmalayalamoffl
    @abcmalayalamoffl  26 วันที่ผ่านมา +1

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q

  • @NadeeshCherian
    @NadeeshCherian 26 วันที่ผ่านมา +74

    ഈ അടിമത്വത്തിൽ ഇരുന്നാണ് മലയാളികൾ വടക്കോട്ടു നോക്കി കുരച്ചുകൊണ്ടിരുന്നത്തു എന്നോർക്കണം 😢

  • @SureshKumar-xd6fj
    @SureshKumar-xd6fj 26 วันที่ผ่านมา +39

    ബോംബ് 💥നിർമ്മാണ തൊഴിലാളി ഗ്രാമം.💥

  • @user-sr2nx9uo2q
    @user-sr2nx9uo2q 26 วันที่ผ่านมา +33

    ശരിയായ നിരീക്ഷണം സോഷ്യൽ മിഡയയാണ് പാർട്ടിഗ്രാമങ്ങളുടെ അന്തകൻ!

  • @prasannann2449
    @prasannann2449 26 วันที่ผ่านมา +39

    വിവരദോഷി ഹിന്ദു കൂട്ടമായിതാമസിക്കുന്ന സ്ഥലം പാർട്ടി ഗ്രാമം

  • @Ullasjoy
    @Ullasjoy 26 วันที่ผ่านมา +13

    വിവരം കെട്ട കുറേ അടിമകൾ ആണ് പാർട്ടി ഗ്രാമങ്ങളിൽ ഉള്ളത്

  • @viswanathanpillai4905
    @viswanathanpillai4905 26 วันที่ผ่านมา +14

    ഇദ്ദേഹത്തിന് പാർട്ടി ഗ്രാമങ്ങളുടെ പേര് പറയാനും വോട്ട് ന്റെ എണ്ണവും പറയാൻ ഭയം ഹോ

    • @saneeshsanu1380
      @saneeshsanu1380 26 วันที่ผ่านมา

      അത് അവിടെയുള്ള ആളുകളുടെ രക്ഷക്ക് വേണ്ടി പറയാത്തതാണ്.

  • @rajeshpankan1467
    @rajeshpankan1467 26 วันที่ผ่านมา +6

    One of the genuine points and observation made

  • @manojharidas733
    @manojharidas733 26 วันที่ผ่านมา +20

    തീയരെന്ന അല്ലെങ്കിൽ തെക്കത്തെ ഈഴവരാണ് ഏറ്റവും വലിയ വിഡ്ഡികൾ.... പക്ഷെ ഇന്നല്ലെങ്കിൽ നാളെ ധർമ്മ പാതയിലും SNDP യിലും അവരെത്തും

    • @rijilodamvalappil6045
      @rijilodamvalappil6045 26 วันที่ผ่านมา +1

      Sndp യിൽ തിയ്യർ എത്തും എന്നത് അതി മോഹം ആണ്. വെള്ളാപ്പള്ളിയെ പോലെ ഉള്ള നപുംസകങ്ങളെ ഒക്കെ നേതാവായി കാണാൻ തിയ്യരെ കൊണ്ടാവില്ല

    • @itsmevipin7616
      @itsmevipin7616 25 วันที่ผ่านมา

      😂​@@rijilodamvalappil6045

    • @KoodakkalSubhash
      @KoodakkalSubhash 23 วันที่ผ่านมา

      ​@@rijilodamvalappil6045100% സതൃം ആണ്

    • @manojharidas733
      @manojharidas733 22 วันที่ผ่านมา

      SNDP വേറെ വെള്ളാപ്പള്ളി വേറെ സനാതന ധർമ്മമാണ് SNDP യുടെ അടിത്തറ... താങ്കൾ ആഗ്രഹിക്കുന്നത് തീയർ എന്നും പാർട്ടിയുടെ കീഴിൽ ചാവേറായി കിടക്കാനാണോ? ഏതായാലും പുതിയ തലമുറ ഈ പാർട്ടി അടിമത്വം പോലും തകർത്ത് പുറത്ത് വരും ആത്മിയതയെ പുൽകും​@@rijilodamvalappil6045

  • @mallu-yw5qp
    @mallu-yw5qp 26 วันที่ผ่านมา +6

    ശബരിമലയിൽ തങ്ക സൂര്യോദയം

  • @jayadasjayan7246
    @jayadasjayan7246 26 วันที่ผ่านมา +12

    വടകര, കണ്ണൂർ, കാസർഗോഡ് ഈ 3 മണ്ഡലങ്ങളിലെ ജനങ്ങളെ അടിമകളാക്കി വെച്ച് എത്രയോ വർഷം ഭരിച്ചത്. സോഷ്യൽ മീഡിയ വന്നതിനു ശേഷം 50 വർഷത്തെ പുരോഗതി നേടി . സത്യമേവ ജയതേ ജയ്ഹിന്ദ്. 🇮🇳

  • @gk5941
    @gk5941 26 วันที่ผ่านมา +5

    3:25 ദേശാഭിമാനി മാത്രം വായിക്കുന്ന ഒരു കൂട്ടം ആളുകൾ.
    ഇതിൽ കൂടുതൽ അപജയം സംഭവിച്ച ജനങ്ങൾ വേറേ എവിടെയാണ് ഉള്ളത്.

  • @varunmundayadan13
    @varunmundayadan13 26 วันที่ผ่านมา +5

    Sathyam👍

  • @hari4406
    @hari4406 26 วันที่ผ่านมา +10

    നുഴഞ്ഞു കയറി എന്നു പറയാൻ കണ്ണൂർ ചൈനയിൽ ആണോ? കണ്ണൂർ പ്രത്യേക രാജ്യം ആണോ? കണ്ണൂരിലെ ജനങ്ങൾക്ക് ബാഹ്യമായി ആരും പറയാതെ തന്നെ ബിജെപി ആവാൻ സാധിക്കില്ലേ? സ്വന്തം ഇഷ്ടപ്രകാരം ഏത് പാർട്ടിയിലും ചേരാം ഏത് പാർട്ടിക്ക് വേണ്ടിയും മൽസരിക്കാം വോട്ടും ചെയ്യാം. അതിൽ എന്താണ് നുഴഞ്ഞു കയറ്റം എന്നു പറഞ്ഞു ബിജെപിയെ ആക്ഷേപിക്കാൻ? ജനാധിപത്യത്തിൽ ഇങ്ങനെ ആണ്. അല്ലാതെ പാർട്ടി വിട്ടു പോയാൽ വെട്ടി കൊല്ലുന്നത് അല്ല ജനാധിപത്യം!! പാർട്ടി വിടുന്നത് നിസ്സാര കാര്യമാണ്. അതിന് വെട്ടി കൊല്ലുന്നത് കമ്മ്യൂണിസ്റ്റുകാർ ആണ്. അത്ര നിസ്സാര കാര്യങ്ങളിൽ വെട്ടി കൊല്ലാം എങ്കിൽ ഭർത്താവിനെ വിട്ടുപോകുന്ന ഭാര്യയെ കൊന്നാൽ, അല്ലെങ്കിൽ ഭാര്യ ഭർത്താവിനെ കൊന്നാൽ, എങ്ങനെ കുറ്റമാവും? കമ്മ്യൂണിസ്റ്റുകാർക്ക് എന്തുതരം ഭീകരപ്രവർത്തനവും അക്രമവും ആകാം എന്നാണോ ഇവിടുത്തെ നിയമം?

  • @honeyjoseph8792
    @honeyjoseph8792 26 วันที่ผ่านมา +17

    അണികളുടെ ശരീരത്തിൽ ചിപ്പ് ഘടിപ്പിക്കും

  • @user-ln7zu4yn3x
    @user-ln7zu4yn3x 26 วันที่ผ่านมา +18

    ബോംബ് നിർമാണത്തിന് ലോൺ അനുവദിക്കുക. ഇടതുക്ഷo

  • @satheeshkumarps281
    @satheeshkumarps281 17 วันที่ผ่านมา +1

    സത്യം കണ്ണൂർ ജോലി കു പോയപ്പോൾ ഈ ഗ്രാമം കണ്ട് ചിരി വന്നു 🤣

  • @sudirsankr3361
    @sudirsankr3361 26 วันที่ผ่านมา +6

    Party stronghold Payyanur in 2019 9000 vote for BJP 2024 18,000 !!!

    • @GRAVITY_GAMER™
      @GRAVITY_GAMER™ 25 วันที่ผ่านมา

      Niyama sabha election il kittunna vote ann i

    • @narayanannk8969
      @narayanannk8969 25 วันที่ผ่านมา +1

      തളിപ്പറമ്പ്, കല്ല്യശേരി തുടങ്ങിയ മണ്ഡലങ്ങളിലും ബിജെപി ക്ക് ഇരട്ടി വോട്ട് കിട്ടി.

  • @varghesepa2162
    @varghesepa2162 26 วันที่ผ่านมา +5

    ഇന്റർനെറ്റ്‌, കറന്റ്‌
    എന്നിവ പാർട്ടി ഗ്രാമത്തിൽ നിരോധിക്കണം

  • @bastianvellattanjur4214
    @bastianvellattanjur4214 26 วันที่ผ่านมา +3

    യുവാക്കൾ യുവതികൾ ചെറിയ videos ചെയ്യണ്ടേ. Daily 2 ലക്ഷം liter leak ഉണ്ട് മുല്ലപെരിയാർ ഡാമിൽ, 139 അടി ആവുമ്പോൾ. തമിഴ്നാട് കോടതിയിൽ കൊടുത്ത കണക്കാണ്.

  • @ranipailo1574
    @ranipailo1574 25 วันที่ผ่านมา +2

    കേറട്ടങ്ങനെ കേറട്ടെ കാവിപ്പട അങ്ങേറട്ടെ 😅

  • @mohananpalli2272
    @mohananpalli2272 19 วันที่ผ่านมา

    വളരെ കൃത്യമായ നിരീക്ഷണം

  • @aachu1167
    @aachu1167 26 วันที่ผ่านมา +2

    Cpm party ye kurich ullath paranju. Engane aarum paranjitilla

  • @nishadadam6068
    @nishadadam6068 4 วันที่ผ่านมา

    കണ്ണൂരിലെ ഏറ്റവും വികസിച്ച സ്ഥലം കൊങ്കച്ചിയാണ്.. കാക്ക ഷാജിയാണ് വികസന നായകൻ..

  • @Sandee109
    @Sandee109 26 วันที่ผ่านมา +2

    അടിമകൾ ഉടമകൾ ഉടമ മകൾ

  • @spbk1
    @spbk1 24 วันที่ผ่านมา +1

    ഇടതും വലതും കേരളത്തിൽ നടത്തുന്നത് സൗഹൃദ മത്സരം അല്ലെ?
    അതിർത്തി കടന്നാൽ കൂട്ടുമുന്നണി.അതിർത്തി പ്രദേശങ്ങളിൽ ഉള്ളവർക്ക് അതു വേഗം മനസിലായി..അതാണ് അവിടെ ബിജെപി മുന്നോട്ടു കുതിക്കുന്നത്‌

  • @ManojKumar-nd9pm
    @ManojKumar-nd9pm 26 วันที่ผ่านมา +1

    Vaayana saalakal vaayi nokkikalkum desa apamanikkum😊😊.pinne 💣💣store

  • @aachu1167
    @aachu1167 26 วันที่ผ่านมา +2

    Eyaal paranjath 💯 correct

  • @radhakrishnant7626
    @radhakrishnant7626 26 วันที่ผ่านมา +3

    Swatantrata illatha party grammangal, oru thuranna jail

  • @Qtscfi
    @Qtscfi 26 วันที่ผ่านมา +2

    List എന്റെ കയ്യിൽ ഉണ്ട് പറയുന്നില്ല.
    Party ഗ്രാമങ്ങളുടെ പേര് അറിയാം..... പറയുന്നില്ല.
    BJP ലീഡ് ചെയ്ത ഗ്രാമങ്ങളുടെ പേര് പറയാമല്ലോ.
    അതും ചെയ്യുന്നില്ല.
    ഇത് തന്നെ കമ്മികൾക്ക് self explanatory advantage ആണ്.
    ഇതൊക്കെ വെറും സംഖി കെട്ട്കഥകൾ ആണ്......
    അല്ലെങ്കിൽ സ്ഥലത്തിന്റെ പേര് പറയട്ടെ...... എന്ന് പറയും.
    ഈ debate തന്നെ CPM ന് അനുകൂല feeling ആണ് ultimately സൃഷ്ടിക്കുന്നത്.
    ഇപ്പോൾ നിങ്ങൾ പറഞ്ഞത് അനുസരിച്ചു നോക്കിയാൽ........ തീയനും - നമ്പ്യാർ ജനങ്ങൾ ഒരുമിച്ച് നിന്ന്.........
    CPM ന്റെ സമ്പൂർണ കണ്ട്രോൾ ഉള്ള party ഗ്രാമങ്ങൾ.
    അതിൽ എന്താ തെറ്റ് ❓
    നമ്മുടെ ജനാധിപത്യ രാജ്യം അല്ലേ....... BJP ക്ക് അവിടെ പ്രവർത്തിക്കാൻ അവകാശം ഇല്ലേ ❓
    അവകാശം ഉണ്ട്.
    ആരെങ്കിലും ആൾ വേണ്ടേ ❓
    കിട്ടുമോ ❓
    അല്ലെങ്കിൽ 10 സെൻറ് സ്ഥലം വാങ്ങിച്ചു വീട് വെച്ച് BJP കുടുംബങ്ങളെ കൊണ്ടു താമസിപ്പിക്ക്.
    ഇനീ ഇതൊന്നും അല്ലങ്കിൽ ഇങ്ങനെ ഒരു പേര് ദോഷം വരേണ്ട എന്ന് CPM വിചാരിക്കണം.
    ഇങ്ങനെ ചെയ്തു നോക്കാം :-
    കുറച്ചു CPM families നെ
    "BJP ക്കാർ ആക്കി " ഈ ഗ്രാമങ്ങളിൽ
    " BJP sample specimen families " ആക്കി show case ചെയ്യാം.
    നിങ്ങൾ പറഞ്ഞത് കേട്ടാൽ
    തീയനും - നമ്പ്യാർ community യും എകോദര സഹോദരങ്ങൾ ആയി പരസ്പരം ബഹുമാനിച്ചു കൊണ്ട്....
    അത്യാവശ്യം ജാതി മര്യാദകൾ പാലിച്ചു നൂറ്റാണ്ട്കൾ ആയി നില നിന്ന് പോകുന്ന ഒരു
    Well established social structure ആണ് so called party ഗ്രാമങ്ങൾ
    ജനങ്ങൾക്ക് കുറച്ചു dissatisfaction ഉണ്ട്.
    അവരുടെ disagreement വെറുതെ ഒന്ന് കാണിച്ചു - വോട്ട് ചെയ്തു ഒരു ചെറിയ ഷോക്ക് ട്രീറ്റ്മെന്റ് നേതാക്കൾക്ക് കൊടുത്തു..
    CPM അല്ലേ party അവർ അതൊക്കെ വേണ്ട പോലെ പഠിച്ചു ഇതുപോലെ തന്നെ മുന്നോട്ടു പോകും.
    BJP കാത്ത് ഇരിക്കേണ്ടി വരും.
    എത്ര കാലമായി കാത്തിരിക്കുന്നു.....
    BJP വന്നാൽ ഇപ്പോൾ അവർ enjoy ചെയ്യുന്ന privilages ഇല്ലാതെ ആകുമോ ❓
    ഉറപ്പില്ല.
    Party ഗ്രാമ entry point ( ഗ്രാമ കവാടം ) വരെ BJP എത്തി.
    BJP അവരെ please ചെയ്യാൻ എന്താ ചെയ്യുക ❓
    മുസ്ലിങ്ങളെ ചീത്ത പറഞ്ഞു തീയനെയും നമ്പ്യാരെയും കൂട്ടിൽ ആക്കാൻ ആവില്ല..... North India യിൽ നടക്കും.
    കണ്ണൂർ ലെ party ഗ്രാമങ്ങളിൽ അത് വിൽക്കില്ല..... വിറ്റ് പോകില്ല.
    പിന്നെ
    " മോഡിയുടെ വികസനം "
    അങ്ങനെ ഒരു ആയുധം നിങ്ങളുടെ കയ്യിൽ ഉണ്ട്.
    കോടികൾ fund ഉണ്ട്.
    നരേന്ദ്രമോഡി - Amit Shah brain എങ്ങനെയും കേരളം പിടിക്കും.
    അതിനുള്ള strategies ഒക്കെ അവർ ഉണ്ടാക്കി തരും.
    നിങ്ങളും നല്ല ഗവേഷണ ബുദ്ധിയോടെ academic താല്പര്യത്തോടെ കാര്യങ്ങൾ analyse ചെയ്തു videos കൊറേ പ്രാവശ്യം കണ്ട്.....
    Experts നോട്‌ അഭിപ്രായം ചോദിച്ചു ബോധ്യം വന്നതിന് ശേഷം videos upload ചെയ്‌താൽ result കിട്ടും....
    ഉറപ്പ്.

  • @user-mz5fw7rl4v
    @user-mz5fw7rl4v 19 วันที่ผ่านมา

    പാർട്ടി ഗ്രാമമല്ല. ഒരു ഗ്രാമത്തിലും BJP ക്ക് നുഴഞ്ഞുകയറണ്ടാ കാരണം ഇവിടെ ഇടതും വലതും മാറി മാറി ഭരിച്ചു. സംസ്ഥാനത്തെ വികസന മുരടിപ്പിലേക്കും. സാമ്പത്തിക അരാജകത്തിത്തിലേക്കും കൊണ്ടുപോകുകയും ചെയ്ത മുന്നണികൾക്ക് ഇനി വോട്ട് ചെയ്യില്ല എന്ന് എന്നേ ശപതം ചെയ്തു. വോട്ട് ചെയാതപ്പോൾബി.ജെ.പ്പിക്ക് ചെയ്തു. ഇനിയും ചെയ്യും വേണമെങ്കിൽ നേതാക്കൾക്ക് നുഴഞ്ഞു. ഇങ്ങോട്ട്കയറാം..

  • @balan8640
    @balan8640 12 วันที่ผ่านมา

    Noozhanju kayaran endha bjpkar bhigarsngadanayala rajyasnehi sangadana

  • @ShafeekShafeekct-th1wk
    @ShafeekShafeekct-th1wk 26 วันที่ผ่านมา +1

    ഒന്നു പോടെ

  • @jayakumarkumar4260
    @jayakumarkumar4260 26 วันที่ผ่านมา +3

    കണ്ണൂരിൽ നമ്മൾ അഥവാ CPM ആവശ്യപ്പെട്ട പിരിവ് നമ്മൾ നിരസിച്ച തീർന്നു,,പിന്നേ ഒറ്റപ്പെടുത്താൽ കാണിച്ചു തരാം,,1000 പറഞു വന്ന കയ്യോ,കാലോ പിടിച്ച ദയ തോന്നിയാൽ അവർ സമ്മതിക്കും ഇതാണ് അവസ്ഥ..

  • @josephkj426
    @josephkj426 26 วันที่ผ่านมา +4

    Excellent super duper move by BJP, RSS