വീണ - റിയാസ് വിവാഹം ഈഴവർക്ക് ഇഷ്ടമായില്ല!| ABC MALAYALAM |ABC TALKS| 1-07-24

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • ഈഴവരുടെ CPM വിരോധത്തിനുള്ള കാരണങ്ങൾ#keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam #riyas
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 362

  • @MyJayadevan
    @MyJayadevan 3 หลายเดือนก่อน +71

    ബെന്നി സർ പറയുന്നത് സത്യം. ഞാൻ ഒരു ഈഴവനയായത് കൊണ്ട് അറിയാം.

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 3 หลายเดือนก่อน +1

      മുൻകാലങ്ങളിൽ ക്രിസ്ത്യാനിക്ക് കണക്കിൽ കൂടുതൽ കവർന്നെടുക്കാൻ രാഷ്ട്രീയമായി കഴിയുമായിരുന്നു 🤔
      ഇന്ന് അത് പലതും നടക്കാതെയായി അതും കൂടിയാണ് -- ഇന്നത്തെ വേദനയും, കരച്ചിലും.. 😩
      നൂനപക്ഷം തികച്ചും - കൊയ്തും മെതിച്ചും കൊണ്ടുപോയവരാണ് 😩 ഒരു നിലക്ക് ഇന്നും ഇന്ത്യയിൽ തുടരുന്നു 😩

  • @KuruvilaAbraham-l8d
    @KuruvilaAbraham-l8d 3 หลายเดือนก่อน +60

    ശരിയായ നിരീക്ഷണം. പാർട്ടി സ്വന്തം തറവാട് എന്ന്‌ കരുതുന്നവർ അനേകർ. Oru വിവാഹ ത്തോടെ തറവാട് അന്യധീനപെടുക എന്നത് അവർക്കു സഹിക്കാവുന്നതിലും അപ്പുറമായിരിക്കും.

  • @ShajiMp-yc9wu
    @ShajiMp-yc9wu 3 หลายเดือนก่อน +118

    റിയാസ് ഇനിയും വിവാഹം കഴിക്കും. വീണയും ഇനിയും വിവാഹം കഴിക്കും. അത്രക്കുള്ള മാനസിക ഔനത്യമൊക്കെയേ ഇവർക്കൊക്കെ ഉള്ളൂ.

    • @XD123kkk
      @XD123kkk 3 หลายเดือนก่อน +4

      💯

    • @gopinadhankalappurakkal5206
      @gopinadhankalappurakkal5206 3 หลายเดือนก่อน +11

      / സത്യം❤ അവർ ജീവിതം ആഘോഷിക്കുന്ന കൂട്ടത്തിലാണ്😂😂😂

    • @achuooszone8471
      @achuooszone8471 3 หลายเดือนก่อน +17

      Pinu വിന്റെ വീട്ടിൽ അറ്റം ചെത്തിയ പിള്ളേർ കൊറേ ഓടി nadakkum

    • @RAMESHBABU-qk4yg
      @RAMESHBABU-qk4yg 3 หลายเดือนก่อน +4

      അവൻ അനുഭവിക്കട്ടെ

    • @omanakuttanomanakuttan6274
      @omanakuttanomanakuttan6274 3 หลายเดือนก่อน

      അയ്യപ്പന്റെ യും ഭക്തന്മാരുടെയും ശാപമാണ് 😝😝😝😝

  • @binduprathap928
    @binduprathap928 3 หลายเดือนก่อน +132

    99% ഈഴവർക്കു വിവാഹത്തിൽ എതിർപ്പ് ഉണ്ട് വീണ മരുമോൻ

    • @RAMESHBABU-qk4yg
      @RAMESHBABU-qk4yg 3 หลายเดือนก่อน +8

      Correct %

    • @Anilkumar-xj4er
      @Anilkumar-xj4er 3 หลายเดือนก่อน +1

      100%

    • @UpendranV-ni6mv
      @UpendranV-ni6mv 3 หลายเดือนก่อน +2

      ഈഴവർ ക്ഒര്എതിർപിൻറയുഠകാരൃമിലല.ഇത്.താൽകാലികമാണ്

    • @SureshS-r3m
      @SureshS-r3m 2 หลายเดือนก่อน

      99.9% ഇഴവരും

  • @PmchandranPm
    @PmchandranPm 3 หลายเดือนก่อน +42

    വിണയുടെ വിവാഹം ഈഴവ സമുഹം ഉൾകൊണ്ടില്ല.

    • @sreenarayanram5194
      @sreenarayanram5194 3 หลายเดือนก่อน +2

      അവള് തീയ്യ ആണ് ഈഴവർ ഉൾക്കൊള്ളണ്ട ആവശ്യമില്ല

    • @rajeevkalapurackel3694
      @rajeevkalapurackel3694 3 หลายเดือนก่อน

      @@sreenarayanram5194 അതേ.... അത് മനസ്സിലാക്കി ഇനിയെങ്കിലും കമ്മ്യൂണിസ്റ്റ് അടിമത്വം ഈഴവർ ഉപേക്ഷിക്കണം.

  • @reality1756
    @reality1756 3 หลายเดือนก่อน +44

    താങ്കൾ പറയുന്നത് ശരിയാണ്
    ..Xianyum, മുസ്ലിംസും നല്ലതുപോലെ ആനുകൂല്യങ്ങൾ. പറ്റുന്നുണ്ട്.

  • @bijlikumar123
    @bijlikumar123 3 หลายเดือนก่อน +101

    ഹിന്ദുത്വം ഭാരതത്തിന്റെ ആത്മാവാണ് ...!!!

    • @കാഫിർമമ്മുകാരയ്ക്ക
      @കാഫിർമമ്മുകാരയ്ക്ക 3 หลายเดือนก่อน +4

      ഈഴവർ ഹിന്ദുക്കളാണോ?
      അല്ലെന്നു മുൻ. എസ് എൻ ഡീ പി സെക്രട്ടറി ഈ മാധവൻ പറയുന്നു."സ്വതന്ത്ര ലോകം: ഈഴവർ ഹിന്ദുക്കൾ അല്ല" (1924) എന്ന പുസ്തകം നോക്കുക. ഈ പുസ്തകം സീ പീ രാമസ്വാമി അയ്യർ നിരോധിച്ചതിൻ്റെ കാരണം കൂടി അന്വേഷിക്കു.

    • @RAMESHBABU-qk4yg
      @RAMESHBABU-qk4yg 3 หลายเดือนก่อน +2

      100% correct

    • @sainulabid.k.p.m7691
      @sainulabid.k.p.m7691 2 หลายเดือนก่อน

      അല്ല.. ഹൈന്ദവതയുടെ അന്തകരാണ് ഹിന്ദുത്വവാദികൾ

  • @rajank5355
    @rajank5355 3 หลายเดือนก่อน +48

    100%തീയ്യന്മാർക്കും എതിർപ്പ് ഉണ്ട് 😔😔😔😔😔

    • @jineshjinesh5806
      @jineshjinesh5806 3 หลายเดือนก่อน +1

      SNDP

    • @sreenarayanram5194
      @sreenarayanram5194 3 หลายเดือนก่อน

      ​@@jineshjinesh5806അത് ഈഴവ രുടെ ആണ് തിയ്യർക്ക് അതുമായി ബന്ധം ഒന്നും ഇല്ല

    • @sreenarayanram5194
      @sreenarayanram5194 3 หลายเดือนก่อน

      തിയ്യരെ സമൂഹത്തിൽ ഏറ്റവും അധികം ചീത്ത കഥകൾ ഉണ്ടാകുന്നതും മോശമായി ചിത്രീകരിക്കുന്നതും തിയ്യരുടെ ചരിത്രങ്ങൾ വിക്രതമാക്കുന്നതും ഈഴവർ തന്നെയാണ് അത് 2010 മുതൽ ഈഴവർ വ്യാപകമായി ചെയ്യുന്നുണ്ട് വെടക്കാക്കി തനിക്കാക്കൻ ഉള്ള ശ്രമമാണ് ഈഴവരുടെ ഈഴവരും മുസ്ലിങ്ങളും ചേർന്ന് thiyya wikipedia പേജും ബ്ലോക്ക് ചെയ്തു് എന്താണ് അവർ ഉദ്ദേശിക്കുന്നത് എന്ന് എല്ലാവരും ചിന്തിക്കണം അവർക്ക് കൃത്യമായ ലക്ഷ്യങ്ങൾ ഉണ്ട് എസ്എൻഡിപി യുടെ അടുത്തും മുസ്ലിംങ്ങളുടെ അടുത്തും പണവും ഉണ്ട് പവറും ഉണ്ട് ഈഴവർ തിയ്യരേ പറ്റി വ്യാപക കുപ്രചരണം സമൂഹത്തിൽ അഴിച്ചുവിടുകയാണ്

    • @-mu6gz
      @-mu6gz 3 หลายเดือนก่อน

      Oodikoo mone ​@@sreenarayanram5194

    • @vaisakht.s3530
      @vaisakht.s3530 3 หลายเดือนก่อน

      ​@@sreenarayanram5194 edo thanike vera oru panniyum ille

  • @satheeshsatheeshsuji7900
    @satheeshsatheeshsuji7900 3 หลายเดือนก่อน +40

    ഈഴവർ ഒരിമിച്ചാൽ ഭ രണം നമ്മുടെ കയിൽ

    • @pradeepab7869
      @pradeepab7869 3 หลายเดือนก่อน

      വെറും തോന്നൽ. ഒരിക്കലും ഒന്നിക്കില്ല. മുന്നണിയിൽ ചേർന്നാൽ മാത്രമേ ഭരണം കിട്ടൂ. ഏതു മുന്നണിയാണ് തമ്മിൽ മെച്ചം.

    • @sheelanandini5046
      @sheelanandini5046 3 หลายเดือนก่อน

      That's the matter😂

  • @harinedumpurathu564
    @harinedumpurathu564 3 หลายเดือนก่อน +95

    ലൗജിഹദ് വീണ വഴി മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉള്ള കുറക്കു വഴിയോ

    • @arunkumarprabhakaran9614
      @arunkumarprabhakaran9614 3 หลายเดือนก่อน +6

      സംശയമില്ല.

    • @jyothilakshmipiravom4549
      @jyothilakshmipiravom4549 3 หลายเดือนก่อน +6

      No doubt, Vakrabhudhi.

    • @omanakuttanomanakuttan6274
      @omanakuttanomanakuttan6274 3 หลายเดือนก่อน

      കേരളഭരണം പിടിക്കുവാനുള്ള തീവ്രവാദികളുടെ ഗൂഢാലോചന വീണയുമായുള്ള ലൗ ജിഹാത് 😝😝😝😝😝😝

    • @shalushajahan8833
      @shalushajahan8833 3 หลายเดือนก่อน

      ഭയങ്കരം തല വെയ്യിൽ കൊള്ളിക്കണ്ട

  • @sureshthandayan3783
    @sureshthandayan3783 3 หลายเดือนก่อน +22

    പഴയ സിപിഎം അനുഭാവം ഇപ്പോഴും കാണിക്കുന്നുണ്ട്. എല്ലാ കാര്യങ്ങളിലും സംശയം ഉള്ള ആൾ ചർച്ചക്ക് പങ്കെടുക്കുന്നത് എന്തിനാണ്!😄😄😄

  • @josethoppil4945
    @josethoppil4945 3 หลายเดือนก่อน +14

    മന്ത്രി പറയുന്നു 10ജയിച്ച കുട്ടികൾക്ക് അക്ഷരം അറിയില്ല എന്ന്‌ ലോകത്തിലെ എല്ലാകാര്യങ്ങൾക്കും സമരം ചെയ്ത്‌ ശെരിയാകുന്ന SFI യും എന്നല്ല എല്ലാപാർട്ടികളും ഇതിനു ഉത്രവാദിആണ് നിങ്ങക്ക് ഇത്തിരി മനസാക്ഷി ഉണ്ട്എങ്കിൽ കലാലയത്തിലെ രാഷ്ട്രിയം നിർത്ത് രാഷ്ട്രിയക്കാരെ വെറുപ്പായി തുടങ്ങി ഒരു ജോലിക്ക് ചെല്ലുമ്പോൾ ആണു സമരം ചെയ്‌തതിന്റെ ഗുണം അറിഞ്ഞ നിമിഷം വേറെ തലമുറ നശിക്കാതിരിക്കാൻ വേണ്ടിയാണ്

  • @rajeevkalapurackel3694
    @rajeevkalapurackel3694 3 หลายเดือนก่อน +11

    പിണറായി കുടുംബത്തെ... ഈഴവ കുടുംബമായി ഈഴവർ കാണുന്നില്ല!!തിരുവനന്തപുരത്തു... കഴിഞ്ഞ 8വർഷമായി കഴിയുന്ന പിണറായിയുടെ ഭാര്യയും.. മോളും.. ഈ കാലയളവിനിടക്ക്... ശിവഗിരിയിൽ ഒന്ന് കാലു കുത്തിയിട്ടില്ല.... വിവരം ഉള്ള ഈഴവർ.. ഇതൊക്കെ മനസ്സിലാക്കിയിട്ടുണ്ട്... ആ കുടുംബത്ത് ഒരിക്കലും.. തെക്കൻ കേരളത്തിലെ ഈഴവർ... ഈഴവരായി കാണുന്നുമില്ല.

    • @saneeshsivan4272
      @saneeshsivan4272 3 หลายเดือนก่อน

      2016 പിണറായി അധികാരത്തിൽ വന്നതിനു ശേഷം ശിവഗിരി മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ പ്രകാശനന്ദ സ്വാമിയേ ആണ് ആദ്യം പോയി കാണുന്നത്... ഫോട്ടോ ഉൾപ്പടെ പത്രത്തിൽ ഉണ്ടായിരുന്നു..

    • @rajeevkalapurackel3694
      @rajeevkalapurackel3694 3 หลายเดือนก่อน

      @@saneeshsivan4272 ശ്രീനാരായണ ഗുരുവിന്റെ പേരിൽ ഒരു സവർവകലാശാല തുടങ്ങിയിട്ട് ഗുരുവിന്റെ ഒരു ലോഗോ കൊടുക്കാൻ പോലും തയ്യാറാകാത്ത... ഈഴവനെ ഒരാളെ ചാൻസലർ ആക്കാൻ തയാറാകാത്ത അതേ പിണറായിയെ തന്നെയല്ലേ ഉദ്ദേശിച്ചത്.

    • @pras89820
      @pras89820 2 หลายเดือนก่อน

      @@rajeevkalapurackel3694 ശിവഗിരിയും ഈഴവരും തമ്മിലെ ന്താണു ബന്ധം..ഗുരുവിനെതിരെ കേസുകൊടുത്തവരാണ് ഈഴവർ.

  • @satheeshsatheeshsuji7900
    @satheeshsatheeshsuji7900 3 หลายเดือนก่อน +31

    ഈഴവർ ശരിക്കും ഈഴവ ചരിത്രം പഠിച്ചാൽ ഇവരെ പോലെ മഹാൻ മാർ ആരും ഉണ്ടാവില്ല ഈഴവ ചരിത്രം 3 ആം നൂ റ്റാ ഡ്ഢിൽ തുടങ്ങുന്നതാണ്

    • @FriendlyFrolic
      @FriendlyFrolic 3 หลายเดือนก่อน

      Do you have any reference books? I would like to learn about my roots. Please suggest a few books.

    • @ashwinkumar.s5993
      @ashwinkumar.s5993 3 หลายเดือนก่อน

      😂😂😂

  • @vamankottukkal6493
    @vamankottukkal6493 3 หลายเดือนก่อน +9

    ഈഴവർക്ക്‌ വീണ റിയാസ് കല്യാണം ഒരു ജാതി ഒരുമതം അംഗീകാരംതന്നെ ..പിണറായി ആ മക്കളെ രാഷ്ട്രീയത്തിനു വേണ്ടി ബലി നൽകി ..ആ പിതാവ് അടുത്തജന്മം എന്ന് ഉണ്ടെങ്കിൽ ഇജഡകളുടെ ജന്മം ആകാൻ സാധ്യത ..രാഷ്ട്രീയതിന്നു വേണ്ടി പിണറായി കളിച്ചു മക്കളെ വച്ചു .
    രാഷ്ട്രീയകളിക്കു ബലി നൽകിയ മക്കളെ വച്ചു റിയാസും കളിച്ചു ..
    എത്ര ഭയാനകം അല്ലെ ബലി ..

  • @shine1302
    @shine1302 3 หลายเดือนก่อน +39

    കുറച്ചു നേരം ചിരിച്ചു സംസാരിക്കുന്നത് കൊണ്ട് പിണറായി നല്ലയാൾ ആവണം എന്നില്ല… സ്ഥായിഭാവം വെറും ധാർഷ്ട്യം..

    • @shylajamsekhar2235
      @shylajamsekhar2235 3 หลายเดือนก่อน +1

      അയാൾ എപ്പോൾ ചിരിച്ചു. അയാൾക്കത് അറിയുമോ

    • @shine1302
      @shine1302 3 หลายเดือนก่อน

      @@shylajamsekhar2235 ചർച്ച മുഴുവൻ കേൾക്കു

  • @vibinsidharthan4306
    @vibinsidharthan4306 3 หลายเดือนก่อน +13

    Benni Sir❤ Proud of Palluruthy

  • @jishnumegr
    @jishnumegr 3 หลายเดือนก่อน +6

    ഞാൻ പലപ്പോഴും കേൾക്കുന്നതാണ് വർത്തകളിലും മറ്റും"ഈഴവ വോട്ട് അങ്ങോട് മറിഞ്ഞു ഇങ്ങോട് മറിഞ്ഞു അത് ഈഴവരെ ചൊടിപ്പിച്ചു" എന്നൊക്കെ
    പക്ഷേ യഥാർത്ഥത്തിൽ അങ്ങനെ ഒന്ന് നടക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. വീണയെ ആർ ketiyal ഈഴവർക്ക് എന്താ😂

  • @premc5947
    @premc5947 3 หลายเดือนก่อน +1

    നല്ല ഇന്റർവ്യൂ. പക്ഷെ, തലവാചകത്തിൽ പറയുന്ന "വീണാ റിയാസ് വിവാഹം ഈഴവർക്ക് ഇഷ്ടപ്പെട്ടില്ല" എന്ന നിഗമനം ഈ സമുദായത്തിൽപെട്ട ഞാൻ ആദ്യമായി കേൾക്കുകയാണ്. തെക്കൻ ജില്ലകളിൽ വ്യാപകമായി സഞ്ചരിക്കുകയും സമുദായത്തിൽ പെട്ടവരുമായി ഇടപെടുകയും ചെയ്യുന്ന, നടേശനേതിരായ SNDP സംരക്ഷണ സമിതിയുടെ പ്രവർത്തകൻ കൂടിയായ ഞാൻ ഇങ്ങനെ ഒരൂ സംസാരം കേട്ടിട്ടില്ല. ഈഴവർ പല സമുദായങ്ങളിലും ഉള്ളവരുമായി ഇപ്പോൾ വ്യാപകമായി വിവാഹ ബന്ധങ്ങളിൽ ഏർപ്പെടുന്നുണ്ട്. വെള്ളാപ്പള്ളി നടേശൻ അവസരത്തിനൊത്തു പലതും പറയുന്ന ആളാണ്‌. നെറ്റിയിൽ കുറിയിട്ടു നമ്പൂതിരിയുമായി കൂടി രാഷ്ട്രീയ പ്രസ്ഥാനം ഉണ്ടാക്കി ഹിന്ദു നേതാവാകാൻ മനപായസം കൊണ്ട ആളാണ്‌ നടേശൻ . ഈഴവരെപോലും കൂടെ നിർത്താൻ നടേശനു പറ്റുന്നുണ്ടോ? നമ്പൂതിരിയോ നായരോ ചാരായ മുതലാളിയെ നേതാവായി കാണുമോ? ഈഴവർ പൊതുവെ ഗുരുവിന്റെ ആദർശങ്ങൾ പിന്തുടരാൻ ശ്രമിക്കുന്നവരാണ്. എങ്കിലും, ഇടതുപക്ഷത്തിന്റെ കൂടെ കൂടിയിട്ട് സർക്കാർ അനുബന്ധ ഗുണങ്ങൾ എല്ലാം മറ്റുള്ളവർ അടിച്ചുകൊണ്ടു പോകുന്നു എന്ന പ്രതിഷേധം ഈ സമുദായത്തിൽ ഇന്നു ശക്തമാണ്. സ്വയം വളരാൻ പിണറായി വിജയൻ സമുദായത്തെ ഉപയോഗിച്ചു എന്ന ധാരണയും നിലനിൽക്കുന്നു. ഇത് ഒരൂ മുസ്ലിം വിരോധത്തിലേക്കെത്തി എന്ന അനുമാനം ശെരിയല്ല. ഈഴവരും മുസ്ലിമുകളുമായി നല്ല ബന്ധം ഇന്നും തുടരുന്നു. അതുകൊണ്ട്, മുസ്ലിം വർഗീയതയെയോ ഭീകരതയയോ ഈഴവർ പിന്തുണക്കുന്നുമില്ല. കേരളത്തിൽ, ജാതി മത വിരോധം കുറവാണ്. ബിജെപി വളരുന്നത് ഇവിടെ നല്ലതാണെങ്കിലും, വർഗീയ ചേരിതിരിവുകൾ ഉണ്ടാക്കി സ്വയം വളരാൻ ശ്രമിക്കരുത്... പ്രേം ചന്ദ്രൻ

  • @binduanil6333
    @binduanil6333 3 หลายเดือนก่อน +14

    ഇങ്ങനെ വേണം ഗസ്റ്റിനെ പരിചയപ്പെടുത്താൻ.

  • @josephgeorge7666
    @josephgeorge7666 3 หลายเดือนก่อน +9

    ഓരോ സ്ഥാനങ്ങളിൽ എത്തുന്നവർക്കു ക്വാളിറ്റി
    എന്നൊരു യോഗ്യത കൂടി വേണമെന്ന് സഹകരണ ബാങ്ക് മുതൽ മെത്രാൻ പദവി വരെ യുള്ള സ്ഥാനങ്ങളിൽ സ്ഥാനങ്ങളിൽ
    എത്തിയവരെ നോക്കിയാൽ മനസ്സിലാകും രാഷ്ട്രീയ padavikalirikkunnavareyum

  • @moidcherapuram5121
    @moidcherapuram5121 3 หลายเดือนก่อน +2

    എന്തായാലും നിഷ്പക്ഷതയുള്ള ഒരാൾ ചർച്ചയിൽ പങ്കെടുത്തുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു താങ്കൾക്ക് അഭിവാദ്യങ്ങൾ

  • @nandakumarr4616
    @nandakumarr4616 3 หลายเดือนก่อน +8

    ശ്രീ Ak ആൻ്റണി മുഖ്യമന്ത്രി ആയിരുന്നപ്പോൾ പരസ്യമായി വെളിപ്പെടുത്തിയ ചില വസ്തുതകളാണ് ഇത്തരം ചിന്താഗതിക്ക് തുടക്കമായത്.

  • @peethambaranpk3701
    @peethambaranpk3701 3 หลายเดือนก่อน +2

    വിജയന്റെ മോൾ വീണ ആരെയെങ്കിലും വിവാഹം ചെയ്യുന്നതിന് ഈഴവർക്ക് എന്ത് പ്രശ്നം.

  • @Venugopal-og9sg
    @Venugopal-og9sg 3 หลายเดือนก่อน

    വളരെ നല്ല സൗഹൃദ മായ പ്രഭാഷണം..
    അഭിനന്ദനങ്ങൾ👌👍🤝💛🙋

  • @IKEA16
    @IKEA16 3 หลายเดือนก่อน +8

    പിണറായിക്ക് വീണ കച്ചവടം നഷ്ടം ആണ് എന്ന് ചുരുക്കം

  • @anilmadhu8904
    @anilmadhu8904 3 หลายเดือนก่อน +4

    Benney sir said the ground reality.

  • @Againstthesins
    @Againstthesins 3 หลายเดือนก่อน +13

    ഇതൊരു കാരണമായി ആരും എടുത്തുകാണിച്ചില്ല. എന്നാൽ ഇത് ഒരു കാരണമാണ്, വ്യത്യസ്തമായ ഒരു മതിപ്പ്, ഇമേജ് ഉണ്ടാക്കുന്നു. പ്രത്യേകിച്ചും ലൗ ജിഹാദിൻ്റെ പശ്ചാത്തലത്തിൽ. ഒരു മുസ്ലീം ലീഗ് നേതാവ് ഇത് നിരസിക്കുകയും വ്യഭിചാരമെന്ന് പരാമർശിക്കുകയും ചെയ്തു. 😅😅. ഇത് യഥാർത്ഥത്തിൽ ഹിന്ദുക്കളിലും ക്രിസ്ത്യാനികളിലും വലിയ ആഘാതമായി മാറി. ഞാൻ മുസ്ലീം ജിഹാദുകൾക്കെതിരായ ഒരു ക്രിസ്ത്യാനിയാണ്. ഇത് അക്ഷരാർത്ഥത്തിൽ ഒരു ജിഹാദി പ്രവൃത്തിയാണ്.

    • @pushkinvarikkappillygopi5016
      @pushkinvarikkappillygopi5016 3 หลายเดือนก่อน

      Love jihad
      Living together
      Live in relationship
      Less acceptance in society

    • @BlueLilly-h3i
      @BlueLilly-h3i 3 หลายเดือนก่อน

      Athinu Veena matham maariyo

  • @muralipv5170
    @muralipv5170 3 หลายเดือนก่อน +5

    ഏതോ ഒരു ഊരാ കുടുക്കിൽ പെടുത്തി ഹൈജാക് ചെയ്യുകയായിരുന്നു റിയാസും, ജലീലും എന്നു പറയപ്പെടുന്നു

  • @harilalmuhammamuhamma9863
    @harilalmuhammamuhamma9863 3 หลายเดือนก่อน +5

    എനിക്കറിയാം ബെന്നി സാറിനെ .❤

  • @headmasterperingalamchaliy6244
    @headmasterperingalamchaliy6244 3 หลายเดือนก่อน +13

    ചുമ്മ ഒരു അഴകുഴമ്പൻ നിരിക്ഷണം മാത്രം ഉറച്ച കാര്യം പറയാൻ മടിയാണോ

  • @visionary5226
    @visionary5226 3 หลายเดือนก่อน +22

    വീണ തീയ്യ ആണ് സംവരണത്തിന് വേണ്ടി ഈഴവ തിയ്യ ഒന്നാണെന്ന് സ്വാതന്ത്രത്തിന് ശേഷം ആരോ തിരുമാനിച്ചു വടക്കൻ കേരളത്തിൽ sndp ഇല്ല

    • @ashwinkumar.s5993
      @ashwinkumar.s5993 3 หลายเดือนก่อน +3

      R shankar koditha Pani aaaan

    • @sheelasanthosh8723
      @sheelasanthosh8723 3 หลายเดือนก่อน

      Vnyude.adya.hus.ede

    • @sureshkumark2672
      @sureshkumark2672 3 หลายเดือนก่อน

      തീയർക്കു അയിത്തം ഉണ്ടായിരുന്നില്ലേ?

    • @prakashk.p9065
      @prakashk.p9065 3 หลายเดือนก่อน +1

      കണ്ണൂർ എസ്സ് എൻ. കോളേജ്, എസ്സ്.എൻ ട്റസ്റ്റിൻറ്റേത്.

    • @GirishManiyan
      @GirishManiyan 3 หลายเดือนก่อน +1

      ഒന്നു തന്നെയാണ് മലബാർ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്നത് കൊണ്ട് തീയർക്കു ആയിതമുണ്ടായിരുന്നില്ല...

  • @ramadasantn7482
    @ramadasantn7482 3 หลายเดือนก่อน +1

    Are thiyyas in Malabar have any connection with Ezhavas in the southern state of kerala.

  • @rahulkramesh1583
    @rahulkramesh1583 3 หลายเดือนก่อน +1

    Ur absolute right sir ..

  • @ksimongeorge5020
    @ksimongeorge5020 3 หลายเดือนก่อน +3

    പള്ളിയിൽ അച്ചൻ പറഞ്ഞാൽ ക്രിസ്ത്യനികൾ വോട്ട്ചെയ്യില്ല.

  • @MALAYALAGANANGAL-rb3tm
    @MALAYALAGANANGAL-rb3tm 3 หลายเดือนก่อน +1

    Well said Benny sir

  • @bijlikumar123
    @bijlikumar123 3 หลายเดือนก่อน +35

    കമ്യൂണിസ്റ്റു പാർട്ടിയിൽ നിന്നും ജയിച്ച മുസ്ലിം MLA മാർ വളരെ കുറവാണ് ...

    • @SomasenanS.P
      @SomasenanS.P 3 หลายเดือนก่อน +4

      ഇപ്പോൾ കൂടുതൽ സിപിഎം മുസ്ലിം mla മാർ ആണ് പക്ഷേ അവർക്കു മറ്റു സമുദായത്തിൽ നിന്നും പ്രെത്യക അനുകൂലിയം ഇണ്ട് പള്ളി പോകാം. മതപരമായ എല്ലാ ചടങ്കിലും pankedukkam

    • @abdulwahid2015
      @abdulwahid2015 3 หลายเดือนก่อน

      സിപിഐഎം മുസ്ലിം എംപിഇല്ല mla വളരെ കുറവാണ്
      വോട്ട് കിട്ടാൻ ഉഡായിപ്പും ആയിട്ട് സിപിഐഎം വെറും അത്രേ ഉള്ളു 1:01 ​@@SomasenanS.P

    • @mohanrajnair865
      @mohanrajnair865 3 หลายเดือนก่อน

      Shamseer, Naushad,Jameela,Riyaz, Imbichibava,Jaleel, muthalayavar മുസ്ലീംകള്‍ ആണ് എന്ന് ഞാന്‍ കരുതുന്നു.

    • @SomasenanS.P
      @SomasenanS.P 3 หลายเดือนก่อน +1

      @@mohanrajnair865 സലാം. മുഹമ്മദ്‌ മാസ്റ്റർ. ഗുരുവായൂർ mla. അൻവർ. മൊയ്‌തീൻ. റഹിം. മന്ത്രി രാജേഷ് ഇവർ എല്ലാം മുസ്ലിം ആണ്

    • @mohanrajnair865
      @mohanrajnair865 3 หลายเดือนก่อน

      @@SomasenanS.P Rahim MLA അല്ലല്ലോ.Rajeshinte ഭാര്യ അല്ലേ Muslim. ബാക്കി പേരുകള്‍ക്ക് നന്ദി.

  • @ambujakshyparambath4703
    @ambujakshyparambath4703 3 หลายเดือนก่อน +1

    ബെന്നിസർ, നമസ്കാരം 🙏. എന്റെ പുസ്തകം പ്രകാശനം ചെയ്യാൻ എത്തിയത് ഓർക്കുന്നു 🙏🙏🙏

  • @RejiThankappan-f5l
    @RejiThankappan-f5l 2 หลายเดือนก่อน

    വളരെ ശരിയാണ്

  • @somanpreyag8142
    @somanpreyag8142 3 หลายเดือนก่อน +1

    കെ . സുരേന്ദ്രനും വി. മുരളീധരനും
    നേതൃത്വത്തിൽ ഉണ്ടായിരുന്നല്ലോ.
    ഈഴവസമൂഹത്തെക്കുറിച്ച് എന്തേ
    ലും അറിവു് ഇവർക്കുണ്ടായിരുന്ന
    തായി തോന്നുന്നില്ല. ഇത്രയും വലിയ ഒരു സമുദായത്തെക്കുറിച്ചു
    പഠിക്കാതെ അവരെ കൂടെ നിർത്താ
    ൻ ശ്രമിക്കാതെ തുഷാറിൻറെ പിന്നാ
    ലെ നടന്ന മറ്റു പലരുടേയും പിന്നാ
    ലെ നടന്ന ഇവരെക്കുറിച്ചെന്താണു
    പറയേണ്ടത്. ഇനിയും ഇവരെന്താ
    ണു ചെയ്യാൻപോകുന്നതെന്നറിയി
    ല്ല. ശ്രീ ടി പി സെൻകുമാർ ഈയിടെ
    ഒരിൻറർവ്യൂവിൽ NSS,SNDP എന്നീ സംഘടനകളോടെടുക്കേണ്ട
    സമീപനത്തെക്കുറിച്ചു കൃത്യമായ വിശദീകരണം നൽകിയിരുന്നു. അ
    തൊക്കെ ആരുകേൾക്കാൻ.

  • @anirudhvenugopal1063
    @anirudhvenugopal1063 3 หลายเดือนก่อน +10

    Ezhavas don't even care abou this marriage. Also Veena is a Thiya from Kannur who are different from Ezhavas of South Kerala. Main issue is CPM failing to address lot of important issues such as government allotments , cooperative bank cases and other issues

  • @rskurup3639
    @rskurup3639 3 หลายเดือนก่อน

    നല്ല വിശകലനം 🌹

  • @VijayanTN-i3i
    @VijayanTN-i3i 3 หลายเดือนก่อน +4

    കോഴിക്കോട് നടന്ന പാലസ്തീൻ അനുകൂല റാലികണ്ടാൽ ഒന്നര ശതമാനo മംസ് ളീങ്ങൾ മാത്രമല്ല തീവU വാദികൾ എന്നു തോന്നു . കയില്ല

  • @shine1302
    @shine1302 3 หลายเดือนก่อน +12

    ഈഴവരും തൃശൂരിൽ നിന്നങ്ങോട്ടുള്ള തീയ്യരും ഒന്നല്ല സർ..അതെ പറ്റി കൂടുതൽ റിസർച്ച് ചെയ്തു നോക്കുക..പിണറായി തീയരിൽ തന്നെയുള്ള വേറൊരു വിഭാഗത്തിൽ നിന്നുള്ളവർ ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്

    • @arunkumarprabhakaran9614
      @arunkumarprabhakaran9614 3 หลายเดือนก่อน +2

      ശെരിയാണ് തീയ്യരിൽ തന്നെ കുറഞ്ഞതാണ്.

    • @Ianayc
      @Ianayc 3 หลายเดือนก่อน

      ​@@arunkumarprabhakaran9614agane okke undo

    • @subramanniannk9610
      @subramanniannk9610 3 หลายเดือนก่อน

      ഇന്നത്തെ ഈഴവരായ ലും, നായൻമാർ ആയാലും വളരെയധികം ജാതികൾ കൂട്ടി കെട്ടിയതാണ്. അതിൽ വലിയവൻ ചെറിയവൻ തിരയുന്നതിൽ എന്താണ് നാഗ്നി ത്യം. ഇത് പോലെ കൂട്ടികെട്ടാൽ ഇതുവരെ കഴിഞ്ഞിട്ടില്ലാത്തവരാണ് പട്ടികയിൽ പെട്ട ജാതിക്കാരായ പട്ടികജാതിക്കാർ അത് തന്നെയാണ് അവരുടെ ബലഹീനത.

    • @shine1302
      @shine1302 3 หลายเดือนก่อน

      @@GirishManiyan No..കൂടുതൽ അറിയാൻ ശ്രമിക്കൂ .. തീയ്യർ കച്ചവടവും കളരിയും വൈദ്യവും തൊഴിലായി സ്വീകരിക്കുന്നവർ ആണ്..ഏറെയും തീയ്യർ തറവാടുകളിൽ കളരി ഇപ്പോഴും നിലനിർത്തുന്നു പ്രാക്ടീസ് ചെയ്യുന്നു..നായർ വിഭാഗത്തിൽ വിത്യസ്ത വിഭാഗങ്ങൾ ഉള്ള പോലെ തീയരിലും ഉണ്ട് വിഭാഗങ്ങൾ

    • @GirishManiyan
      @GirishManiyan 3 หลายเดือนก่อน +1

      @@shine1302 vs അച്ചൂതാനന്ദൻ vm സുധീരൻ ഈഴവ പിണറായി k സുധാകരൻ തീയർ രണ്ടും കവലച്ചട്ടമ്പികൾ..

  • @chakkocp8486
    @chakkocp8486 3 หลายเดือนก่อน

    പഴയ പാർട്ടി പുതിയ വിജയനിലൂടെ വന്നപ്പോൾ സിപിഎം പാർട്ടി അല്ലാതായി

  • @jijikuriakose6235
    @jijikuriakose6235 3 หลายเดือนก่อน +2

    എൻ്റെ സ്കൂൾ പഠനകാലത്ത് ജാതിഭേദം ഇല്ലായിരുന്നു(1979-89)

  • @nandajio5532
    @nandajio5532 3 หลายเดือนก่อน +1

    വീണ ഈഴവർ അല്ല. തീയ്യർ ആണ്. രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് മനസിലാക്കുക.

  • @jamesissac2283
    @jamesissac2283 3 หลายเดือนก่อน +2

    ബെന്നി പറഞ്ഞത് 100% ശരി പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ജാതി എന്താണെന്ന് അറിഞ്ഞിട്ടില്ല ഇന്നത് മാറ്റിയത് തീവ്രവാദികളാണ് അതിനൊരു മാറ്റം വന്നാൽ രക്ഷപെടും

  • @bijlikumar123
    @bijlikumar123 3 หลายเดือนก่อน +8

    നബിയുടെ പിതാവ് ഒരു പിന്നോക്കകാരനാണ് .

    • @sumathip6020
      @sumathip6020 3 หลายเดือนก่อน

      നബി ഒരു അടിമയുടെ മകനാണ്. സ്ത്രീകളെ അടിമകളായി കൊണ്ടു നടന്ന ഒരുത്തന്റെ മകൻ

    • @alexvarghese4240
      @alexvarghese4240 3 หลายเดือนก่อน +3

      അത് അവിടെ ഇവിടെ വരുമ്പോൾ നേരെ തിരിയും

    • @heisenbergs9415
      @heisenbergs9415 3 หลายเดือนก่อน

      @@alexvarghese4240 engane?

  • @raghurudrani2753
    @raghurudrani2753 2 หลายเดือนก่อน

    ഈ ചർച്ച കണ്ടിട്ട്എനിക്ക്തോന്നുന്നത് ആവണ ക്കെണ്ണയിൽചൗരിച്ചപോലെ എന്നൊരു പ്രയോഗമാണ്!

  • @krishnantampi5665
    @krishnantampi5665 3 หลายเดือนก่อน +1

    Good video chat, but politics is different from minority fear of being marginalized education and job opportunity is important in all states in India business is a risky adventure hence the middle class prefer salaried jobs with pension but the communist government has done very things in land reform sector that's all inter caste and interreligious marriage is not problem though there may be murmer with in the group any way balanced analysis😊

  • @indirapillai4959
    @indirapillai4959 2 หลายเดือนก่อน

    A B C കാരന്റെ കുനിഷ്ട് നന്നായി മനസ്സിലാകുന്നുണ്ട്. അന്തസ്സില്ലാത്ത പ്രവർത്തിയാണ് മിസ്റ്റർ.

  • @binusadasivapanickepanicke3067
    @binusadasivapanickepanicke3067 3 หลายเดือนก่อน +1

    absolutely

  • @pattukalathilsivarajan1642
    @pattukalathilsivarajan1642 3 หลายเดือนก่อน +16

    ഈഴവരും തീയരും വേറെ വേറെ ജാതി ആണ് എന്ന് പറയുന്നവരോട് ........
    വടക്കേൻ കേരളത്തിലെ നമ്പൃരും തെക്കൻ കേരളത്തിലെ നായരും ഒന്നാണോ?
    നായരും മേനോനും ഒന്നാണോ?
    മേനോനും പിള്ളയും ഒന്നാണോ?
    പിള്ളയും ഉണ്ണിത്താനും ഒന്നാണോ?
    ഉണ്ണിത്താനും കുറുപ്പും ഒന്നാണോ?
    ..................................
    ഭരണപരമായ സൗകര്യത്തിനു വേണ്ടി നാല് വിഭാഗങ്ങളെ ചേർത്ത് ഈഴവ എന്ന സമുദായം ഉണ്ടാക്കി.
    ഏതാണ്ട് 41 വിഭാഗങ്ങളെ ചേർത്ത് നായർ എന്ന സമുദായം ഉണ്ടാക്കി.
    അങ്ങനെ കേരളത്തിലെ കൃസ്ത്യാനികൾ, മുസ്ലിംകൾ എല്ലാം പല ഉപവിഭാഗങ്ങൾ ചേർന്നതാണ്.
    ഈഴവരും തീയരും വേറെ വേറെ ജാതി ആണ് എന്ന് തെളിയിക്കാൻ ശ്രമിക്കുന്നവരുടെ ലക്ഷ്യം കേരളത്തിലെ ഏറ്റവും ശക്തമായ സമുദായത്തെ വിഘടിപ്പിച്ചു അശകതരാക്കൂക എന്നുള്ളതാണ്.
    അവർ മനസിലാക്കാത്ത ഒരു കാര്യം ഇന്നത്തെ സമുദായങ്ങൾ പലതും വിഘടിച്ചു പോയാൽ പലർക്കും ഒരു കമമിറ്റി കൃടാനുള്ള ആളു പോലും തികയില്ല എന്നുള്ളതാണ്.
    അങ്ങനെ ആയാലും കേരളത്തിലെ ഏറ്റവും വലിയ ഒറ്റ സമുദായം ഈഴവർ തന്നെ ആയിരിക്കും.
    ഇത്തരം കൂതത്രങ്ങൾ മാറ്റി നിർത്തി ബുദ്ധിപരമായി ചിന്തിക്കുവാൻ ശ്രമിക്കുന്നത് നന്നായിരിക്കും

    • @pras89820
      @pras89820 3 หลายเดือนก่อน +1

      എണ്ണം കൂടിയിട്ടെന്തു കാരൃം.

    • @JIJOVIJAYAN-op6op
      @JIJOVIJAYAN-op6op 3 หลายเดือนก่อน

      തീയ്യർ തെങ്ങിൽ കയറുന്ന കൊട്ടികൾ ആണ്
      വെറുതേ ഈഴവരെ അവരുടെ കൂടെ കൂട്ടണ്ട

    • @sreenarayanram5194
      @sreenarayanram5194 3 หลายเดือนก่อน

      മേനോൻ്റെയും നായരുടെയും നമ്പ്യാരുടെയും പിള്ളയുടെയും എസ്എസ്എൽസി ബുക്കിൽ, കാസ്റ്റ് സർട്ടിഫിക്കറ്റിലും നായർ എന്നാണ് തിയ്യരുടെ എസ്എസ്എൽസി ബുക്കിലും കാസ്റ്റ് സർട്ടിഫിക്കറ്റിലും തീയ്യ എന്നാണ് രേഖപ്പെടുത്തുക ഈഴവർ വേറെ ജാതിയാണ്

    • @pras89820
      @pras89820 3 หลายเดือนก่อน +1

      @@sreenarayanram5194 അല്ല. But all are equal because of MERIT as their base.

    • @sreenarayanram5194
      @sreenarayanram5194 3 หลายเดือนก่อน +1

      ഇന്ത്യ 2011 സെൻസസ് പ്രകാരം കേരളത്തിൽ ഇന്നുളതിൽ വച്ച് ഏറ്റവും വലിയ ഹിന്ദു സമുദായം നായർ ആണ് 14%
      പിന്നെ ഈഴവർ 12%
      പിന്നെ തിയ്യർ 10%
      സംശയം ഉണ്ടെങ്കിൽ ആർക്കും അത് പരിശോധിക്കാം

  • @gauthamkrishnau7463
    @gauthamkrishnau7463 3 หลายเดือนก่อน +2

    സെക്യൂലറിസം പ്രസംഗിച്ചു ഹാമാസ് നു ജൈവിളിച്ചു ബിജെപി ക്കു എതിരെ നിരന്തരം രംഗത്ത് വന്നതും ഹിന്ദു വിരുദ്ധരാണെന്ന് ഹിന്ദു കൾക്ക് തോന്നി ഇഴവർക്കു മാത്രം അല്ല എല്ലാ ഹിന്ദുകൾക്കും ബിജെപി യോടൊപ്പം നിൽക്കണം എന്ന തോന്നൽ ഹിന്ദു വിനു വര്ധിക്കുന്നു

  • @pksanupramesh178
    @pksanupramesh178 2 หลายเดือนก่อน

    എംവി ബെന്നി സാർ പറയുന്നത് 100 /100 ആണ്

  • @anandbabu2692
    @anandbabu2692 3 หลายเดือนก่อน

    Sunil ji, your new host cannot even speak legibly. Very difficult to listen him.

  • @Love61296
    @Love61296 3 หลายเดือนก่อน

    Great 👍👍👍👍

  • @mykittens7363
    @mykittens7363 3 หลายเดือนก่อน +1

    പിന്നെ ഇവളുടെ കല്യാണം വലിയ കാര്യം ആയിരുന്നില്ലേ, നല്ല നല്ല ഈഴവർ ചാടി പോയിട്ട് ആരും കാര്യമാക്കുന്നില്ല, പിന്നെയാ ഇവൾ, ഒന്നു കെട്ടി ഒരു കൊച്ചുമായി കെട്ടാ ചരക്കായി നിൽക്കുന്ന ഇവൾക്ക് വേറെ എന്ത് കിട്ടാനാണ്, ഇവനും വേറെ കിട്ടില്ലല്ലോ അതുകൊണ്ട് കിട്ടിയത് വെച്ചു ഒപ്പിച്ചു 😂😂😂🤣🤣

  • @sumithrabaiju5819
    @sumithrabaiju5819 3 หลายเดือนก่อน +2

    Ezhavar❤❤❤

  • @mohanrajnair865
    @mohanrajnair865 3 หลายเดือนก่อน

    വീണ യുടെ ആദ്യ ഭർത്താവ് ഏത് ജാതി kaaran ആയിരുന്നു?.

  • @omanakuttanomanakuttan6274
    @omanakuttanomanakuttan6274 3 หลายเดือนก่อน +3

    ശ്രീലങ്കയിൽ കുടിയേറിപ്പാർത്ത യാദവരാണ് ഈഴവർ
    ശ്രീലങ്കയിൽ യാദവർ കൂട്ടമായി താമസിച്ച പ്രദേശത്തിന് യാദത് നാടെന്നാണ് അറിയപ്പെട്ടത് ഈ യാദത്തു നാടാണ് പിൽക്കാലം ഈളത്തു നാടായിമാറിയത് അങ്ങനെ കൊല്ലവർഷ ആരമ്പത്തോട് കൂടി ശ്രീലങ്കയിലെ ഈളത്തു നാട്ടിൽ കേരളത്തിൽ രാജ സൈന്യങ്ങളായി എത്തിയ ഈഴവർ തൊഴിലിന്റെ അടിസ്ഥാനത്തിൽ പലപേരുകളിൽ അറിയപ്പെട്ടു. ചേകവനെന്നും(ചോകാനെന്നും തീയനെന്നും കോമരനെന്നും തണ്ടാരെന്നും പണ്ഡിറ്റ്‌ യെന്നും പണിക്കരെന്നുംപൂജാരിയെന്നും ചാവേർ പടകളായ രാജ്യസൈന്യങ്ങളായി ജോലി ചെയ്ത ഈഴവരെ ചേകോനെന്നും.
    ജ്യോൽസ്യവും വേദ ശാസ്ത്ര വൈദ്യ പണി ചെയ്ത ഈഴവരെ.പണ്ഡിറ്റ് യെന്നും പൂജാകർമ്മങ്ങൾ ചെയ്ത ഈഴവരെ പൂജാരിയെന്നും രാജാവിനും രാജാസൈന്യങ്ങൾക്ക് വേണ്ടി കള്ള് ചെത്തിയ ഈഴവരെ തണ്ടാരെന്നും കൗണ്ടറെന്നും രാജാവിന്റെ കണക്കെഴുത്തുംതൊഴിലാളികളെകൊണ്ട് പണിനടത്തിപ്പും ചെയുന്ന ഈഴവരെ പണിക്കർ മാരെന്നും രാജാവിനും രാജാസൈന്യങ്ങൾക്കും മരണക്രീയയും മുടിവെട്ടും ക്ഷേത്രത്തിൽ വെളിച്ചപ്പാടും ചെയുന്ന ഈഴവരെ കോമരൻ മാരെന്നും തീയന്മാരെന്നും വിളിപ്പേരുണ്ട്
    ഇപ്പോൾ പൂജാരി മാരായി അറിയപ്പെടുന്നത്. കർണ്ണാടകത്തിലെ ഈഴവരെയാണ് ഇപ്പോൾ കൗണ്ടർമാരായി ഈഴവരെ അറിയപ്പെടുന്നത് തമിഴ്നാട്ടിലാണ് മറ്റുസംസ്ഥാനങ്ങളിൽ ചൗവ്ഹാനെന്നും മറ്റു ഒത്തിരി പേരുകളിൽ ഈഴവരെ അറിയപെടുന്നുണ്ട് തിരുവിതാൻകൂറിലുള്ള പ്രമാണിമാരായ ഈഴവർ പോയ നൂറ്റാണ്ടുകളിൽ മറ്റു തൊഴിലൊന്നും ചെയ്യാതെ കൃഷിപണിയും ബിസിനസുകളും മൊക്കെ ചെയ്തതുകൊണ്ട്. അവരെ പൊതുവെ ഈഴവർ എന്ന് തന്നെയാണ് വിളിച്ചുപോന്നത് രാജഭരണകാലത്തു തൊഴിലിന്റെ അടിസ്ഥാനത്തിൽ ഓരോ തൊഴിലും ചെയ്ത ഈഴവരെ രാജാവാണ് ഓരോ സ്ഥാനപേരിട്ടു വിളിച്ചത്
    അങ്ങനെ ഒത്തിരി പേരുകളിൽ അറിയപ്പെടുന്നത് ഒരേ ഒരു ഈഴവരെയാണ് പലപേരിലും അറിയപ്പെടുന്ന ഈഴവർ ഒറ്റകെട്ടായി സ്വതന്ത്ര പാർട്ടിയായി മത്സരിച്ചാൽ ഈഴവർ ജാതീയ മായി സംസ്ഥാന ഭരണം പിടിച്ചെടുക്കും ആ പേടിയാണ് ഇന്ന് സിപിഎം നും കോൺഗ്രസിനും മറ്റു ജാതിക്കാർക്കും ഉള്ളത് അതുകൊണ്ടാണ് ഈഴവരെ പലതട്ടാക്കി വിഘടിപ്പിക്കാൻ ഒത്തിരി നാളായി എതിർ കക്ഷികൾ ശ്രമം നടത്തികൊണ്ടിരിക്കുകയാണ് 😄😄😄😄😄😄😄

    • @sreenarayanram5194
      @sreenarayanram5194 3 หลายเดือนก่อน +1

      ഈഴവരുടെ വക ഭാവനയിൽ നിന്നും അടുത്ത പുതിയ കഥ 😂

    • @Z--xj2sp
      @Z--xj2sp 3 หลายเดือนก่อน

      ശ്രീലങ്ക (തമിഴിൽ- ഇലങ്ക, ശ്രീ എന്ന വാക്ക് ലോപിച്ചാണ് ശ്രീലങ്ക എന്നത് ഇലങ്ക എന്ന് ആയി തീർന്നത്.) അഖണ്ഡ ഭാരതത്തിൻ്റെ (അറബികളും, സുറിയാനികളും, ഹീബ്രുക്കളും ഹിന്ദ് എന്നും ഹിന്ദുസ്ഥാനെന്നും വിളിച്ചു, യുറോപ്യൻസ് പ്രത്യേകിച്ച് ഡച്ച്, പോർച്ച്ഗീസ്, സ്പാനിഷ് വിഭാഗക്കാർ ഗ്രേറ്റർഇൻഡ്യ എന്നും വിളിച്ചു.) ഭാഗമായിരുന്നു. യുറോപ്യൻ അധിനിവേശക്കാരാണ് ഭാരത്തെ ഇന്ന് അറിയപ്പെടുന്ന പലപേരുകളിൽ പുതിയ രാജ്യങ്ങൾ രൂപികരിച്ചത് എന്നുള്ളത് വളരെ വ്യക്തമാണ്. അതുകൊണ്ട് തന്നെ എങ്ങനെ ഈഴവർ ശ്രീലങ്ക / ഇലങ്ക എന്ന സ്ഥലത്തുനിന്നു വന്നു എന്നത് പറയുവാൻ പറ്റും. ബി.സി. മൂന്നാം നൂറ്റാണ്ടിൽ തന്നെ ഈഴവരെ പറ്റി പറയുന്നുണ്ടല്ലോ, അരിത്താപ്പട്ടി ശാസനം. ഇന്നത്തെ ശ്രീലങ്ക / ഇലങ്ക എന്ന പ്രദേശം ചോള / ചോഴ സാമ്രാജ്യത്തിൻ്റെ ഭാഗം ആയിരുന്നു. അഖണ്ഡഭാരതം പല ഹൈന്ദവ സാംസ്കാരിക സാമ്രാജ്യങ്ങൾ ഭരണം നടത്തിയപ്പോൾ ശ്രീലങ്ക/ ഇലങ്ക ഉൾപ്പെടെ ഉള്ള ദക്ഷിണഭാരതം വാഴ്ചനടത്തിയത് (ഭരണം) ചോള / ചോഴ സാമ്രാജ്യം ആയിരുന്നു.

  • @padminiremesh2825
    @padminiremesh2825 2 หลายเดือนก่อน

    വീണ ഒരു മുസ്ലിംമിനെ കെട്ടിയതുകൊണ്ട് ഈഴവർക്ക് ഒന്നുമില്ല പക്ഷെ പ്രീണനം അത് ഉൾക്കൊള്ളാൻ പറ്റുന്നില്ല.

  • @bababluelotus
    @bababluelotus 3 หลายเดือนก่อน +7

    വീണ ഈഴവ അല്ല തിയ ആണ്

    • @arunkumarprabhakaran9614
      @arunkumarprabhakaran9614 3 หลายเดือนก่อน

      തീയ്യരിൽ തന്നെ കുറഞ്ഞതാണ്.

    • @JIJOVIJAYAN-op6op
      @JIJOVIJAYAN-op6op 3 หลายเดือนก่อน

      ​@@arunkumarprabhakaran9614 തീയ്യർ കൊട്ടികൾ അല്ലേ

    • @sreenarayanram5194
      @sreenarayanram5194 3 หลายเดือนก่อน +1

      ​@@JIJOVIJAYAN-op6opഈഴവ രുടേ പേരാണ് കോട്ടികൾ മലബാറിൽ അങ്ങനെ ഒരു പ്രയോഗം ഇല്ല

    • @GirishManiyan
      @GirishManiyan 3 หลายเดือนก่อน

      രണ്ടും കള്ളുചെത്തുകാർ...ചെത്തുകാർ കൊട്ടികൾ.

    • @akhilt6209
      @akhilt6209 3 หลายเดือนก่อน

      Ko​@@arunkumarprabhakaran9614കൊടുവാൾ തിയ

  • @malabarvoice1661
    @malabarvoice1661 3 หลายเดือนก่อน +2

    തിയ്യർ ഗോത്ര നിയമപ്രകാരം അന്യ ഗോത്ര വിവാഹം പാടില്ല
    തിയ്യ യുവജന സംഘം പോലുള്ള തീവ്ര തിയ്യർ സംഘടനകൾ പിണറായി വിജയനെയും മോളെയും തിയ്യർ സമുദായത്തിൽ നിന്നും പുറത്താക്കി എന്നൊക്കെ പോസ്റ്റ് ഇട്ടത് കണ്ടിരുന്നു

    • @baduya947
      @baduya947 3 หลายเดือนก่อน

      ഒരു പാട് തിയ്യ പെൺകുട്ടികൾ മുസ്ലീം മിശ്ര വിവാഹം ചെയ്യുന്നുണ്ടോ ?

    • @GirishManiyan
      @GirishManiyan 2 หลายเดือนก่อน

      @@malabarvoice1661 കുലത്തൊഴിൽ കള്ളുചെത്ത് തന്നെയല്ലേ...

    • @malabarvoice1661
      @malabarvoice1661 2 หลายเดือนก่อน

      @@GirishManiyan no കൊടുവ തിയ്യർ മാത്രം ആണ് ചെത്തുക്കർ മലബാറിൽ ഒരുപാട് തിയ്യർ ഗ്രാമങ്ങൾ ഉണ്ട് ഇവിടെ ചെത്തു മാത്രം ആണോ ഞങ്ങടെ നാട്ടിൽ 2 പേരാണ് ചെത്തുന്നത് ഉള്ളത് 500 ഇൽ കൂടുതൽ തിയർ വീടുകൾ ഉണ്ട്
      വൈശ്യ തിയ്യർ കൂടെ ഉണ്ട് അവർ കളരി/ കച്ചവടം /വൈദ്യം etc ഉള്ളവർ

    • @GirishManiyan
      @GirishManiyan 2 หลายเดือนก่อน

      @@malabarvoice1661 ഈഴവരിലും ചെറിയ ശതമാനമാണ് ചെത്തുകാർ അതിനേക്കാൾ ഏറെ വൈദ്യൻമാരും കച്ചവടക്കാരുമായിരുന്നു. തിരുവിതാംകൂറിൽ ആയിതമുണ്ടായിരുന്നിട്ടും രാജാവിന് ശേഷം ആദ്യമായി കാർവാങ്ങിയത് ആലുമ്മൂട്ടിൽ ചാന്നാൻ എന്ന ഈഴവനാണ് അയാളുടെ ഡ്രൈവർ നായരും...

  • @tomykabraham1007
    @tomykabraham1007 3 หลายเดือนก่อน +2

    ഒരു ചുവന്ന ഹാരം അങൊട്ടു 😂😂😂🎉🎉🎉🎉🎉🎉🎉🎉

  • @sasidharanpillai2432
    @sasidharanpillai2432 3 หลายเดือนก่อน

    1 1/2 mandri ennu parayunnu, Oppam 2 mandri ennu parayunnu. Endhanu ardham aakkunnatu 3/4 um 3/4 um 1 1/2 ennano?

  • @sasikumarsasithoppil4520
    @sasikumarsasithoppil4520 3 หลายเดือนก่อน

    ഈഴവ സമുദായത്തിൽ ഒരുജനിച്ച വ്യക്കത്തി എന്ന നിലയിൽ എന്റെ അഭി പ്രായം. പിണറായി യുടെ മകൾ ഒരുമുസ്ലീമിനെ വിവാഹം കഴിച്ചത് കൊണ്ടല്ല വിരോധം. രണ്ടാം കേട്ടു വിവാഹം അതിൽ ഉപരി ഇവരുടെ മുൻ ജീവിത പങ്കാളികൾ ജീവിച്ചിരുപ്പുണ്ട് ആ വക യിലെ മക്കളും ജീവിച്ചിരുപ്പുണ്ട്. അങ്ങനെയുള്ള സാഹചര്യത്തിൽ നമ്മളുടെ ഒരു മാതൃക യെന്ന് ക്ലിഫ് ഹവുസ്സിൽ വെച്ഛ് നടന്ന തും അതിലുപരി കേരള ത്തിന്റെ മുഖ്യമന്ത്രി എന്നത് എല്ലാപേർടെയും മുഖ്യമന്ത്രി യാണ് അതു മറന്നു അതിൽ ഉപരി ഒരു സഖാവ് യെന്ന് പദവി മറന്നു രെജിസ്റ്റർ ഓഫീസിൽ വെച്ചു നടക്കേണ്ട ചടങ്ങിനെ കോമാളി വൽകാരിച്ച പ്രവർത്തിയെ അംഗീകരിക്കുന്നില്ല.

    • @BlueLilly-h3i
      @BlueLilly-h3i 3 หลายเดือนก่อน

      Avar avarude ishtathinu jeevikkatte

  • @louistony17
    @louistony17 3 หลายเดือนก่อน +1

    ബെന്നി ഒരു കറകളഞ്ഞ മാർക്സിസ്റ്റ്കാരനായാണ് ഇതിൽ പങ്കെടുക്കുന്നത്..

  • @jineshjinesh5806
    @jineshjinesh5806 3 หลายเดือนก่อน

    Correct 💯%

  • @sajeevmechery6120
    @sajeevmechery6120 3 หลายเดือนก่อน

    വിവരങ്ങൾ ചുരുക്കിപ്പറയണേ,
    net net....!!

  • @vinukouchunarayanan4122
    @vinukouchunarayanan4122 3 หลายเดือนก่อน +1

    Yes

  • @subramaniank7721
    @subramaniank7721 3 หลายเดือนก่อน +5

    മുഖ്യമന്ത്രിയുടെ മകൾക്ക് ഒരേ സമയം ഒരു ഹിന്ദു കെട്ട്യോനും പിന്നെ ഒരു മുസ്ളീംകെട്ട്യോനും ആകാമോ? വീണയുടെ ആദ്യ കെട്ട്യോനും വീണ ക്കും ഇപ്പോഴും ദുബായ് ലെ ഒരു ബാങ്കിൽ അക്കൌണ്ട് ഉണ്ടെന്ന വാർത്തയുടെ Base ൽ ചോദിക്കുന്നതാണേ ?

  • @josephgeorge7666
    @josephgeorge7666 3 หลายเดือนก่อน +3

    സീനിയൊരിറ്റി നോക്കി പ്രിൻസിപ്പലാക്കിയാൽ
    കോളേജ് കൾ സഹകരണ
    ബാങ്ക് പോലെയായേനെ

  • @mohgopan1132
    @mohgopan1132 3 หลายเดือนก่อน

    നല്ലൊരു ചർച്ച .വളച്ചൊടിക്കാതെ നേരെ കാര്യങ്ങൾ പറഞ്ഞു.

  • @padminiremesh2825
    @padminiremesh2825 2 หลายเดือนก่อน

    🎉🎉

  • @mohgopan1132
    @mohgopan1132 3 หลายเดือนก่อน

    , ഈഴവ മുഖ്യമന്ത്രിയാണെന്ന് പിണറായിക്ക് പോലും തോന്നിയിട്ടുണ്ടാവില്ല. വേണ്ടിവന്നാൽ മുണ്ട് ഇട ത്തോട്ട് ഉടുക്കാനും പിണറായി തയാറാണ് പിന്നെ എന്തിന് വെള്ളാപ്പള്ളിക്ക് തോന്നണം?

  • @prakashk.p9065
    @prakashk.p9065 3 หลายเดือนก่อน +2

    ❤❤❤❤❤

  • @avinash33892
    @avinash33892 3 หลายเดือนก่อน +3

    ചർച്ച ഇഴഞ്ഞുപോകുന്നു ബോറാണ്

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 3 หลายเดือนก่อน +2

    മത സംവരണം നീതിയാണോ... ഭരണഘടന വിരുദ്ധമല്ലേ 🤔🤔🤔🤔

  • @SABUDivakaran-np7fh
    @SABUDivakaran-np7fh 3 หลายเดือนก่อน

    ഇതൊക്കെ എന്നുമുതലാണ് ഇഷ്ടമല്ലാതായത്

  • @bookingwayanad3974
    @bookingwayanad3974 3 หลายเดือนก่อน

    ഇതു ആരും. പറയാത്ത ഒരു പോയിന്റ് ആണ്

  • @rasheedrashi-hj9iy
    @rasheedrashi-hj9iy 3 หลายเดือนก่อน +3

    കിട്ടിയഗ്യാപ്പിൽ ഗോളടിക്കാൻ നോക്കുകയാണ് എല്ലാവരും.. ഇവിടെ എല്ലാവരെയും മനുഷ്യരായി കാണുന്ന ഒരു ഗവൺമെന്റ് വരും. കൊണ്ഗ്രെസ്സ് ❤️🤍💚

  • @sreenarayanram5194
    @sreenarayanram5194 3 หลายเดือนก่อน

    തിയ്യരെ സമൂഹത്തിൽ ഏറ്റവും അധികം ചീത്ത കഥകൾ ഉണ്ടാകുന്നതും മോശമായി ചിത്രീകരിക്കുന്നതും തിയ്യരുടെ ചരിത്രങ്ങൾ വിക്രതമാക്കുന്നതും ഈഴവർ തന്നെയാണ് അത് 2010 മുതൽ ഈഴവർ വ്യാപകമായി ചെയ്യുന്നുണ്ട് വെടക്കാക്കി തനിക്കാക്കൻ ഉള്ള ശ്രമമാണ് ഈഴവരുടെ ഈഴവരും മുസ്ലിങ്ങളും ചേർന്ന് thiyya wikipedia പേജും ബ്ലോക്ക് ചെയ്തു് എന്താണ് അവർ ഉദ്ദേശിക്കുന്നത് എന്ന് എല്ലാവരും ചിന്തിക്കണം അവർക്ക് കൃത്യമായ ലക്ഷ്യങ്ങൾ ഉണ്ട് എസ്എൻഡിപി യുടെ അടുത്തും മുസ്ലിംങ്ങളുടെ അടുത്തും പണവും ഉണ്ട് പവറും ഉണ്ട് ഈഴവർ തിയ്യരേ പറ്റി വ്യാപക കുപ്രചരണം സമൂഹത്തിൽ അഴിച്ചുവിടുകയാണ്

  • @Pranavsoviet
    @Pranavsoviet 3 หลายเดือนก่อน +4

    Njan ezhavananu veena cheythath nannayi ennanu enik thonnunnath oru muslim chekkane nalla samudayathilekkum mathathilekkum mattiyillee.... Sakhappikal karayum😢...

  • @sreenarayanram5194
    @sreenarayanram5194 3 หลายเดือนก่อน

    ABC തിയ്യരെ ഈഴവരാക്കാൻ നൊല്ലോണം ശ്രമിക്കുന്നുഡല്ലോ

    • @GirishManiyan
      @GirishManiyan 3 หลายเดือนก่อน +1

      രണ്ടാക്കി ദുർബലപ്പെടുത്താൻ മറ്റുള്ളവർ ശ്രമിക്കുന്നു.. ഇരു വിഭാഗത്തിന്റെയും കുലത്തൊഴിൽ കള്ളുചെത്ത്..

    • @sreenarayanram5194
      @sreenarayanram5194 3 หลายเดือนก่อน

      @@GirishManiyan ഈഴവറും തീയ്യരും ചരിത്ര പരമായും സാംസ്കാരിക പരമായും ഇന്നത്തെ കേരളത്തിൻ്റെ രണ്ട് വ്യത്യസ്ത ഭാഗങ്ങളിൽ ജീവിക്കുന്ന രണ്ടു വ്യത്യസ്ത ജാതികൾ ആണ് തീയ്ര് യോദ്ധാക്കൾ ആണ് 3 യൂറോപ്യൻ രാജ്യങ്ങളും ആയി സ്വന്തം ജാതി പേരിൽ ആർമി യൂനിറ്റ് കൾ ഉണ്ടാക്കിയ ഇന്ത്യയിലേ ഏക സമുദായം ആണ് തീയ്യര്. എന്നൽ ഇഴവർ ഇതുവരെ ഒരു യുദ്ധത്തിലും ചരിത്ര രേഗകൾ പ്രകാരം ലോക്ത് എവിടെയും പങ്കെടുക്കാൻ അനുവദിച്ചിരുന്നില്ല ഇഴവർ കുറെ ചെറു ദളിത് ജാതികൾ ചേർന്ന ഒരു സംഘം ആണ്
      അതിന് കൃത്യ മായ ചരിത്ര രെഗകൾ ഉണ്ട് മദ്യ കേരളത്തിൽ തന്നെ ഏകദേശം ഒരേ പേരുകളിൽ തന്നെ രണ്ടു ജാതി ഉണ്ടായിരുന്നു എന്നു ഉള്ളതിന് ഡച്ച് രേഗകളിൽ കൃത്യമായി തെളിവ് ഉണ്ട് ഡച്ച് കാർ ഇന്ത്യയിൽ കോളനി സ്ഥാപിച്ചപ്പോൾ ധാരാളം അടിമ വ്യാപാരം നടത്തിയിരുന്നു അതിൽ അവർ മദ്യ തിരുവിതാം കൂറിലെ ഒട്ടു മിക്ക എല്ല ജാതികളെയും അടിമകൾ ആകി വിറ്റിരുന്നു ചെറിയ തോതിൽ നായർ മുസ്ലിം ഉൾപെടെ എന്നൽ അവർ ഒരിക്കലും കേരള കാത്തോലിക് ക്രിസ്ത്യാനികളെയും,നമ്പൂതിരിമാരെയും,അംബലവാസികളെയും വിറ്റീരുന്നില്ല അതെകാലത് 1700 കളിൽ ഡച്ച് കാര് ഇന്ത്യയിൽ ഡച്ച് ആർമിയിലേക്ക് മലബാർ sepoy എന്ന നാമത്തിൽ കേരളത്തിലെ ആളുകളെ എടുത്തിരുന്നത് കാത്തോലിക് ക്രിസ്ത്യാനികളെയും തീയ്യ ചേഗവ രെയും ആയിരുന്നു ഇതിൽ കത്തോലിക്കാ ക്രിസ്ത്യാനികൾക്ക് യൂണിഫോമിൻ്റെ കൂടേ ഷൂ മാത്രം ഇടാൻ ആണ് അനുമതി നൽകിയത് എന്നാല് ചേഗവേക് യൂണിഫോമിൻ്റെ കൂടെ ബൂട്ട് ഇടാൻ അവകാശം നൽകിയിട്ടുണ്ട് ഇതിൽ ഡച്ച് കാർ ചേകവരെ 'heathen' എന്ന ഡച്ച് വാക്കിൽ അഥവാ ഹിന്ദു പടയാളികൾ എന്നാണ് രേഗപെടുതി യിരിക്കുനത് അപ്പോൾ അവർ ഹിന്ദു ആചാരങ്ങൾ പിന്തുടരുന്നവർ ആണ് എന്ന് അർത്ഥം ഇവരെ മലബാർ ഹിന്ദു ചേഗോസ് ആയാണ് രേഖപ്പെടുത്തിയത് അതെ കാലയൽവിൽ നടന്ന വ്യാപക ഡച്ച് അടിമ കച്ചവടത്തിൽ അവർ ഏറ്റവും കൂടുതൽ വിറ്റിരുന്നത് പുലയ, ചേഗോ,പറയ സമുദായത്തിൽപ്പെട്ട ആളുകളെ ആയിരുന്നു എന്നൽ ഡച്ച് രേഗകളിൽ ഈ ചെഗോ (ചൊവ്വൻ,ഈഴവൻ)മലയാള ബുദ്ധർ ആയിട്ടാണ് രേഗപെടുത്തിയിരിക്കുനത് എന്നുവച്ചാൽ ഇവർ ബുദ്ധ ആചാരങ്ങൾ പിന്തുടരുന്നവർ ആണ് ഒരു voc അഥവാ ഡച്ച് പട്ടാളകാരന് 4 അടിമകൾ വരെ ആകാം ഇതിൽ ഭൂരിഭാഗവും പുലയ പിന്നെ ചെഗോ ( ചൊവ്വൻ ഈഴവ) ആയിരുന്നു സ്ത്രീകളും കുട്ടികളും പുരുഷന് മാരും ഉൾപെടെ എന്ന് ഡച്ച് രേഗകളിൽ കൃത്യമായി പറയുന്നുണ്ട് ഇതിൽ തന്നെ ഡച്ച് കാർ കപ്പലുകളിലേക്ക് അടിമയായി വിട്ടിരുന്നത് പുലയറെയും ചെഗോ കളെയും മാത്രം ആണ് അപ്പോൾ ഒരു കാര്യം വ്യക്തമാണ് ഏകദേശം ഒരേ നാമത്തിൽ ഹിന്ദുക്കളുടെയും ബുദ്ധവിശ്വാസി കളുടെയും ഒരേ സമൂഹം ആ മദ്യതിരുവിതാം കൂറ് പ്രദേശങ്ങളിൽ ജീവിച്ചിരുന്നു
      പിന്നെ അതെ കാലത്ത് 50 വർഷത്തോളം മാത്രം നിലനിന്നിരുന്ന ഡച്ച് മലബാർ സൈനിക ഇടപാടുകളിൽ എല്ലാ ഡച്ച് ആർമി പടയാളികൾക്കും രാഷ്ട്ര വ്യത്യാസം ഇല്ലാതെ തുല്യ വേതനം ആണ് നൽകിയിരുന്നത് എന്നും അവർ വാദിക്കുന്നു പിന്നെ ഇതേ കാലത്ത് 1750 കളിൽ ഉത്തര മലബാറിൽ രണ്ടു യൂറോപ്യൻ രാജ്യങ്ങളുടെ ഫ്രാൻസ് ബ്രിട്ടൺ എന്നി രാജ്യങ്ങളുടെ തീയ്യ റെജിമെൻ്റെകൾ പ്രവർത്തിച്ചിരുന്നു ബ്രിട്ടിഷ് തീയ്യ regiment കണ്ണൂരും ഫ്രഞ്ച് തീയ്യ regiment മാഹിയിലും. ആപ്പോൾ മദ്യ കേരളത്തിൽ ഉണ്ടായിരുന്ന ആ ബുദ്ധമതം പിന്തുടർന്നിരുന്ന അടിമ ചെഗോകൾ ആണ് ഇന്നു കാണുന്ന ഇഴവർ അവസാന നിമിഷം ശ്രീനാരായണ ഗുരു അവിടെ ഉണ്ടായിരുന്ന കുറച്ച് വിവരം ഇല്ലാത്ത തീയ്യ ചെഗവരെയും കുറുപ്പ് മാരെയും അതിലേക്ക് വിഴുങ്ങി ചരിത്രം വായിച്ചാൽ ആർക്കും ഇത് കൃത്യമായി മനസിലാക്കാം 🙏

  • @radhamanivs7433
    @radhamanivs7433 3 หลายเดือนก่อน

    ആർക്കും ഇഷ്ട പെടില്ല വീട്ടുകാർ ക്ക് ഇഷ്ട പെടാം

  • @AjithKumar-mp8mm
    @AjithKumar-mp8mm 3 หลายเดือนก่อน

    0:30 0:45

  • @shejoinasu
    @shejoinasu 3 หลายเดือนก่อน

    Mr Benny is not making his point clear, he looks doubtful with lack of information.

  • @aravindakshannair1068
    @aravindakshannair1068 3 หลายเดือนก่อน

    സുജാതൻസാർ ഇപ്പോൾകാണുന്നില്ലല്ലോ എൻതാണു്‌കാരണം

  • @bsmahesh9238
    @bsmahesh9238 3 หลายเดือนก่อน

    Veena doesn't need her community's approval for her selection of husband...that's really absurd

  • @ashwinkumar.s5993
    @ashwinkumar.s5993 3 หลายเดือนก่อน +7

    അതിന് വീണാ ഈഴവ അല്ല തീയ്യ സമുദായം ആണ്, ഈഴവ and തീയ്യ വേറെ വേറെ സമുദായം ആണ്.SNDP മലബാർ ഒരു റോളും ഇല്ല

    • @raveendranedassery4897
      @raveendranedassery4897 3 หลายเดือนก่อน

      തിയ്യരും ഈഴവരും ഒന്നു തന്നെയാണ്..മലബാർ ഏരിയയിയിൽ ഉള്ളവരെ ആണ് ഹിന്ദു തിയ്യ. ഈഴവ എന്ന് അറിയപ്പെടുന്നതും സർട്ടിഫിക്കറ്റിൽ എഴുതുന്നതും..കേരളത്തിൽ ചില ആനുകൂല്യങ്ങൾ കിട്ടുന്നതും..ശ്രീനാരായണ ഗുരു തന്നെയാണ് ആത്മീയ ഗുരു..

    • @JIJOVIJAYAN-op6op
      @JIJOVIJAYAN-op6op 3 หลายเดือนก่อน +2

      തീയർ തെങ്ങിൽ കേറുന്ന കൊട്ടികൾ ആണ്
      ഈഴവരെ അവരുടെ കൂട്ടത്തിൽ കൂട്ടണ്ട

    • @sreenarayanram5194
      @sreenarayanram5194 3 หลายเดือนก่อน +1

      ​@@JIJOVIJAYAN-op6opഈഴവ രുടേ പേരാണ് കോട്ടികൾ മലബാറിൽ അങ്ങനെ ഒരു പ്രയോഗം ഇല്ല

    • @GirishManiyan
      @GirishManiyan 3 หลายเดือนก่อน

      Vs അച്ചുതാനന്ദൻ vm സുധീരൻ ഈഴവ പിണറായി k സുധാകരൻ തീയ രണ്ടും കവലച്ചട്ടമ്പികൾ..സംസ്കാരം അതു ഈഴവർക്കു തന്നെ..

    • @Z--xj2sp
      @Z--xj2sp 3 หลายเดือนก่อน +1

      ഈഴവരിലെ തെങ്ങു ചെത്തുന്ന വിഭാഗത്തെ തിയ്യചോവാൻ എന്ന് വിളിക്കുന്നത് അവർ ഈ സമൂഹത്തിൻ്റെ ഭാഗം ആയതുകൊണ്ടാണോ.?
      അഞ്ചില്ലക്കാർ എന്ന് വിളിക്കപ്പെടുന്ന ഈഴവരിലെ ഒരു വിഭാഗം ആണ് തിയ്യർ എന്ന് കേട്ടിട്ടുണ്ട്.

  • @Ksukumaran-v6b
    @Ksukumaran-v6b 3 หลายเดือนก่อน

    കല്യാണം വിഷയം അല്ല. ഭരണം ഇല്ല...🎉🎉

  • @shalushajahan8833
    @shalushajahan8833 3 หลายเดือนก่อน

    ഈ രണ്ട് വേട്ടാ വളിയന്മാർ എന്താണ് പറയുന്നത്. എന്തെങ്കിലും കുത്തിത്തിരുപ്പ് ചർച്ചയുമായി ഡെയിലി വരും

  • @svg2977
    @svg2977 3 หลายเดือนก่อน

    Parukutti nethyaramma ye kurichu parayathali vishamam indu Thrissur ne kurichu parambol

  • @tomykabraham1007
    @tomykabraham1007 3 หลายเดือนก่อน +3

    സമസ്ത ലെ ustaad അണൊ

  • @moidcherapuram5121
    @moidcherapuram5121 3 หลายเดือนก่อน

    എന്തെല്ലാം കാര്യങ്ങളാണ് നിങ്ങൾ മതവർഗീയ വൽക്കരിച്ച അവതരിപ്പിക്കുന്നത് വല്ലാത്തൊരു ജാതി തന്നെ

  • @johnson60392
    @johnson60392 3 หลายเดือนก่อน

    Population വർധന സോഷ്യൽ അസമത്വത്തിന് കാരണമാവാം

  • @BabuKoch-h2s
    @BabuKoch-h2s 3 หลายเดือนก่อน

    As a Muslim Riaz can marry several more times and he will surely use that opportunity, taking honey from various flower is very interesting. Veena will marry another 3 more times.

  • @sasidharantm4959
    @sasidharantm4959 3 หลายเดือนก่อน +11

    വീണ - റിയാസ് വിവാഹം ഈഴവർക്ക് ഇഷ്ടമായില്ലെങ്കിൽ പോയി പണിനോക്കാൻ പറ . ഇനി വീണ ബുർഖധരിച്ചു നടക്കുമ്പോൾ അവർ എന്തുപറയും?

    • @hariviswaleela3050
      @hariviswaleela3050 3 หลายเดือนก่อน

      ഏതോ വീണ ഏതോ റിയാസ്,, അവർ ആര്,,,

    • @balankulangara
      @balankulangara 3 หลายเดือนก่อน

      എന്തു പറയാൻ നേരെ
      അഫ്ഗാനിസ്താനിലേക്ക്
      വിട്ടോളാൻ പറയുക
      സ്വർഗ്ഗത്തിൽ പോകാമല്ലോ

    • @SomasenanS.P
      @SomasenanS.P 3 หลายเดือนก่อน

      വീണ ഹൂർഹാ ധരിച്ചാൽ മാത്രമേ റിയാസ് ന് സ്വർഗം കിട്ടു. റിയാസ് ന് പള്ളിക്കാട് വേണമെങ്കിൽ വീണ പൊന്നാനി പോകണം