എന്റെ കൂടെ പഠിച്ച ഒരു കുട്ടിക്ക് ഇത്പോലെ ഓഫർ കിട്ടിയിരുന്നു അവൾ എന്നോട് ചോദിച്ചു 11 കൊല്ലമായി യുഎയിൽ ഉള്ളത്കൊണ്ട് ഞാൻ പറഞ്ഞു ബന്ധുക്കൾ ഇല്ലാതെ ഒരു കാരണവശാലും വരണ്ടാന്നു അവൾ വന്നില്ല ബുദ്ധിമുട്ടുള്ള കുടുംബം ആയിരുന്നു പക്ഷേ ഇപ്പോ കല്യാണമൊക്കെ കഴിഞ്ഞു നല്ലൊരു ജീവിതം കിട്ടി
ദുബായ് ഇതിന്ടെ കേന്ദ്രമാണ് ഞങ്ങൾ താമസിച്ച ഫ്ലാറ്റിൽ താഴെ ഇത് തന്നെ നാട്ടിൽ നിന്ന് കാല് എടുത്തു വച്ചപ്പോൾ കണ്ട കാഴ്ച ഇവരെ കൊണ്ടുവന്നു ഇറക്കുന്നതാണ് കഷ്ടം തോന്നും ആൾകാർ ലൈനിൽ നില്കുന്നത് കാണുമ്പോൾ പാകിസ്താനി പഞ്ചാബി അങ്ങിനെ എന്തെല്ലാം കണ്ട ഒരു പ്രവാസിയാണ് ജാനും 🙏
എന്നാൽ ഇഷ്ടം പോലെ പെൺകുട്ടികൾ ഒറ്റക് വർക്ക് ചെയ്യുന്നു multinational കമ്പനികളിൽ ഫ്ലാറ്റിൽ താമസിക്കുന്നു അത് ബോൾഡ് ആയ കുട്ടികൾ അവരോടു കളിച്ചാൽ പണി കിട്ടും അതും വേറെ ലോകം
ഒരു സ്ത്രീയേയും വീട്ടുജോലിക്കു വിടരുത് എന്നാണ് എൻ്റെ അഭിപ്രായം നമ്മുടെ അമ്മമാർ വീട്ടിൽ ചെയ്യുന്ന ജോലിയും മറ്റൊരു വീട്ടിൽ പോയി ചെയ്യുന്ന ജോലിയും തമ്മിൽ ഒരുപാട് difference ഉണ്ട്. പൈസ കിട്ടുമായിരിക്കും but അവർക്ക് കിട്ടുന്ന respect അത് വളരെ അതികം കുറവ് ആണ്.
പാസ്പോർട്ട് എന്നുള്ളത് ഒരാളുടെ personal belongings ആണ് അത് ഒരു കമ്പനിക്കോ ഒരു വ്യക്തിക്കോ പിടിച്ചു വെയ്ക്കാനുള്ള Right ഇല്ല..ഇനി അഥവാ നിങ്ങളുടെ പാസ്പോർട്ട് ആരെങ്കിലും അനാവശ്യമായി പിടിച്ചു വയ്ക്കുകയാണെങ്കിൽ അതാത് എമിറേറ്റ്സിലെ പോലീസുമായി ബന്ധപ്പെട്ടാൽ മതി അവർ retrieve ചെയ്തു തരും..പലർക്കും ഇതിനെപ്പറ്റിയൊരു ധാരണയില്ല അതുകൊണ്ടു പറഞ്ഞുവെന്നു മാത്രം..
എന്റെ പൊന്ന് സാജാ.. പ്രവീണേ.... ഇത് കൊണ്ടാണ് നിങ്ങൾ അവിടെ ജീവിക്കുന്നതെങ്കിൽ... എടാ നിന്റെ നിന്റെ വീട്ടുകാരെ മുഴുവൻ കൊണ്ടുവാ അപ്പൊ മൊത്തം ലാഭവും നിനക്കല്ലേ... ഒന്ന് നോക്കെടാ
Nattil തൊഴിൽ ഉറപ്പു ഉണ്ട് ,alleghil ആട് ,കോഴി , പശു valarhiyalum ഈ പറഞ്ഞ സലറിയേക്കളും കൂടുതൽ ഉണ്ടാക്കാം,but അന്നേരം ഗമക്ക് കുറക്കാൻ പറ്റില്ലല്ലോ,ഗൾഫിൽ ആന്ന് പറയാൻ പറ്റില്ലല്ലോ,ഇവരെ പറഞ്ഞു വിട്ട് നാട്ടിൽ സുഖിച്ച് ഇരിക്കുന്ന ഭർത്താക്കന്മാരെ പിടിച്ച് നാല്.കൊടുക്കണം
Husband mathram alla, kettichu vitta makalde prasavam nokaan ulla cash nu koodi aanu ee amma veendum gulf il poyath. Makalde husband nte responsibility alle aa delivery allathe athum swanthamayi veedu polum illatha ee pavathinte responsibility engane aanu aavunath!
ഗൾഫ് രാജ്യങ്ങളിൽ എല്ലായിടത്തും സന്നദ്ധ സംഘടനകൾ ധാരാളമുണ്ട്. വിസയും ജോലിയും ശരിയായാൽ അവരുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി പറഞ്ഞ ജോലിയാണെങ്കിൽ മാത്രം പോവുക. അങ്ങനെ ഒരു തീരുമാനം സന്നദ്ധ സംഘടനകളിൽ നിന്നും പ്രതീക്കിക്കുന്നു.
ഇവരെ ചതിച്ചവരുടെ ഫോട്ടോ കാണിക്കാൻ എന്താ മടിക്കുന്നെ?? എല്ലാരും കാണണം.. ഇങ്ങിനെയുള്ള മോശം ആളുകളെ കാണിക്കാൻ നിങ്ങൾക്കു എന്താ ഒരു മടി.. ഇനിയും ഇതുപോലെ മുന്നോട്ടു പൊയ്ക്കോട്ടേ എന്നാണോ? 🤔😠
നിങ്ങൾ എന്ത് അറിഞ്ഞിട്ടാണ് പറയുന്നത് ഇതൊക്കെ നടത്തുന്നത് അറബിയുടെ അറിവോടെയാണ് അതും വൻപൻമാർ ആരും തൊടില്ല ഇവരെ തൊട്ടാൽ ജയിലിൽ വല്ലവണ്ടേ കേസ് നമ്മുടെ തലയിൽ ഇടും ഈ ലോകം അങ്ങിനെയാണ് അവിടെ പെണ്ണും കള്ളും ഒരു പുത്തരിയല്ല പെട്ടു പോകുന്നവർ ധാരാളം കുടുംബങ്ങൾ തകരുന്നു
താങ്കൾ പറഞ്ഞത് വളരെ സത്യമാണ്. നാല്പത് കൊല്ലം ഒരുമിച്ച് നിന്ന വ്യക്തിയാണ് ഇപ്പോൾ എന്നെ ചതിച്ചിരിക്കുന്നത്. സാമ്പത്തിക ഇടപാട് തന്നെ. ഒരു മുപ്പത് കൊല്ലം മുമ്പ് ഒരു ചതി ചതിച്ചു. അതിൽ ഒരു 50,000 രൂപ എനിക്ക് നഷ്ടമായി. എന്നിട്ടും വ്യക്തി ബന്ധങ്ങൾക്ക് വില കൊടുത്ത് കൊണ്ട് വീണ്ടും ഒരുമിച്ച് നിന്നു. ഇപ്പോഴത്തെ സംഭവം എന്നെ വല്ലാതെ വേദനിപ്പിച്ചു. ഇപ്പോൾ ആ ബന്ധം ഞാൻ വിഛേദിച്ചു. ചതി, വിശ്വാസ വഞ്ചന സഹിക്കാവുന്നതിലും കൂടുതലായി.
Family ayt ivde UAE il jevikukayan. namude Nadinekal valare safe and secure aaanu ivde. Eath rathriylum irangy nadakan patuna nadu oru issue undayal within seconds police help kituna nadu late nights polum taxiyl otak travel cheyan patuna naadu. Ivde oke ingane nadakunalo ennorkumpol sankadam thonanu.
Editoreal കഥ കേൾപ്പിച്ചിട്ട് കാര്യമില്ല ഇതിന് മുന്പും editoreal ലിൽ ഇതു പോലെ കേട്ടതാണ് നമുക്ക് ഇത്തരം കൂട്ടിക്കൊടുപ്പ് കാരെ എങ്ങനെ യുഎഇ നിയമത്തിന് മുമ്പിൽ കൊണ്ട് വന്ന് ശിക്ഷ മേടിച്ചുകൊടുക്കാം അതാണ് അറിയേണ്ടത് ഒരു പാട് സ്ത്രീ കൾ ഇതുപോലെ കുടുങ്ങിയിട്ടുണ്ട്
ഈ ചേച്ചിക്ക് ഇതിൽ താൽപര്യം ഇല്ലാത്തത് കൊണ്ട് ഈ വിഷയം പുറത്ത് അറിയുന്നു,, ഇതിൽ താൽപര്യം ഉള്ള സ്ത്രീകൾ ഉള്ളത് കൊണ്ടല്ലേ ,,ഈ പറയുന്ന. സാജൻ പ്രവീൺ മാർ വിലസുന്നത്,,,, അത് കൂടാതെ. ഇതിൻ്റെ ഉപഭോക്താക്കൾ കൂടുതൽ മലയാളികളും,,,,ആണ്, എന്താ ചെയ്യാ,,,,എല്ലാ പണത്തിന് വേണ്ടി,,,😢😢
Wonderful videos bro….. You are always coming with burning issues . Your efforts are much appreciated. Most of the time ladies will select, adjust and continue this job due to heavy earnings which cannot be fulfilled from any job back home . Some are coming here for visits and earns handsome amounts. Perhaps they are not aware of the pros and cons doing this job for long time ….. As you said most heart breaking part is ladies are doing the recruitment or running the show here …..
എനിക്ക് ഒരു ടെൻഷൻ ഉണ്ടായിരുന്നു നിങ്ങളുടെ സാരല്ല എന്നെ വാക്ക് കേട്ടപ്പോൾ എന്തോ അത് അലിഞ്ഞു പോയി... അതെ പെങ്ങളെ സാരല്ല, പോട്ടെ ജീവിതമാണ് ഇനിയും ജീവിച്ചു കാണിക്കണം ചതിച്ചവരുടെ മുന്നിൽ ഏറെ അഭിമാനത്തോടെ സന്തോഷത്തോടെ... ( ചതിച്ച പെൺകുട്ടിയെ ഒന്ന് താകീത് ചെയ്‌തു വെറുതെ വിടണം ഒരു പക്ഷെ അവളും ഇത് പോലെ ഉള്ള കുടുക്കിൽ പെട്ടവളാവാം )
U A E yil ippozhum ishtam pole 2 month visayil vann kidann kodukunnund.19 vayassulla piller vare und.pinne manglore banglore chennai hyderbad ennividenghalil ninn friday night varum ivide agentmar ellam sheriyaaki vechittundaakum .sunday eavening flight thirich lakshanghalumaayipokum
ഞാൻ അബുദാബി ആണ്, ഇത് സത്യം തന്നെ ആണ്, എനിക്ക് നന്നായി അറിയാം ഇങ്ങനെ കുറച്ചു കാര്യം, ഇവിടെ വരുന്നത് പലരും സ്കൂൾഇൽ അല്ലെ പിന്നെ മസ്സാജ് സെന്റർ എന്ന് പറഞ്ഞു ആണ് കൊണ്ട് വരുന്നത്, ഒരാൾ എന്നോട് പറഞ്ഞ അനുഭാവം ആണ്, മാസം 40000 ac ഇടും പിന്നെ ചിലവും, 3 മാസം കഴിഞ്ഞു നാട്ടിൽ വിടും, ശരിക്കും ചതി ആണ്, മലയാളി ആണ് മുന്നിൽ ഇതിന്റെ, ഞാൻ പരിചയ പെട്ടത് 3 കുട്ടികളുടെ അമ്മ ആയ ചങ്ങനാശ്ശേരി കാരി ആണ്, 100% ഇവരുടെ വാക്കുകൾ വിശ്വസിക്കാം,
True…… This happening in Dubai too. Many college girls are coming here for same activity , ages from early ages . Funny part is they are ready for everything. As per them they are earning 4 lack’s plus Indian rupees and they are converting money into gold so that they can take to home easily . So no one identifies the money flow .
ഈ നമ്പറിൽ ഒന്ന് വിളിച്ചു തരണം അവര് വരുന്നിടം വരെ അവിടെ ഇരുത്തി എന്നൊക്കെ പറയുന്നത് ആരുടെ നമ്പര് ആര് വരുന്നിടം വരെ അങ്ങനെയൊരു നമ്പർ ഉണ്ടെങ്കിൽ അതുകൂടി ഇതിൽ ഉൾപ്പെടുത്തിക്കൂടെ
സ്ത്രീകൾക്ക് സുരക്ഷിതമുള്ള നാടാണ് UAE അവിടെ ഒരാളുടെ സമ്മതമില്ലാതെ ലൈംഗീക പ്രവർത്തിക്കു നിർബന്ധിക്കുക എന്ന് പറഞ്ഞാൽ വളരെ വലിയ കുറ്റമാണ്! മലയാളികൾക്ക് പരിഗണന ഉള്ള ഈ നാട്ടിൽ അവരുടെ പേരുകളയാൻ ഇതുപോലെയുള്ള ഇവരെ മനുഷ്യർ എന്ന് പറയാൻ പറ്റില്ല ചെയുന്ന പ്രവർത്തികൾ തുറന്നുകാട്ടി ഇവിടെ പോലീസിലും, നാട്ടിലെ പോലീസിലും കേസുകൊടുക്കണം!
പണം / ശമ്പളം കിട്ടുമെന്ന് കേട്ടാൽ ഗൾഫിലേക്ക് ചാടി പുറപ്പെടുന്ന വർ 🎉നോർക്ക റൂട്ട് സ്ൽ അന്വേഷിച്ചു റപ്പു വരുത്തി പോകുക . പ്രത്യേകിച്ചു സ്ത്രീകൾ . ഭാര്യമാർ ഗൾഫിൽ പോയി സമ്പാദിക്കുന്നത് നോക്കിയിരിക്കുന്ന ഷണ്ഠന്മാരായ ഭർത്താക്കന്മാരാണിതിന്റെയൊക്കെ ഉത്തരവാദികൾ. അവന്മാരെ പിടിച്ച് ജയിലിലടക്കാൻ നിയമം ഉണ്ടാക്കാൻ സാമാജികരോടഭ്യർത്ഥിക്കുന്നു.
എന്റെ കൂടെ പഠിച്ച ഒരു കുട്ടിക്ക് ഇത്പോലെ ഓഫർ കിട്ടിയിരുന്നു അവൾ എന്നോട് ചോദിച്ചു 11 കൊല്ലമായി യുഎയിൽ ഉള്ളത്കൊണ്ട് ഞാൻ പറഞ്ഞു ബന്ധുക്കൾ ഇല്ലാതെ ഒരു കാരണവശാലും വരണ്ടാന്നു അവൾ വന്നില്ല ബുദ്ധിമുട്ടുള്ള കുടുംബം ആയിരുന്നു പക്ഷേ ഇപ്പോ കല്യാണമൊക്കെ കഴിഞ്ഞു നല്ലൊരു ജീവിതം കിട്ടി
الحمد لله 🤲🤲🤲
ദുബായ് ഇതിന്ടെ കേന്ദ്രമാണ് ഞങ്ങൾ താമസിച്ച ഫ്ലാറ്റിൽ താഴെ ഇത് തന്നെ നാട്ടിൽ നിന്ന് കാല് എടുത്തു വച്ചപ്പോൾ കണ്ട കാഴ്ച ഇവരെ കൊണ്ടുവന്നു ഇറക്കുന്നതാണ് കഷ്ടം തോന്നും ആൾകാർ ലൈനിൽ നില്കുന്നത് കാണുമ്പോൾ പാകിസ്താനി പഞ്ചാബി അങ്ങിനെ എന്തെല്ലാം കണ്ട ഒരു പ്രവാസിയാണ് ജാനും 🙏
എന്നാൽ ഇഷ്ടം പോലെ പെൺകുട്ടികൾ ഒറ്റക് വർക്ക് ചെയ്യുന്നു multinational കമ്പനികളിൽ ഫ്ലാറ്റിൽ താമസിക്കുന്നു അത് ബോൾഡ് ആയ കുട്ടികൾ അവരോടു കളിച്ചാൽ പണി കിട്ടും അതും വേറെ ലോകം
അരുണിൻറെ ഇതുവരെയുള്ള ഗൾഫ് അനുഭവം ഇത്തരക്കാർക്ക് തണലാവട്ടെ
😢സാരമില്ല എന്ന് പറയുമ്പോൾ മനസ്സ് വല്ലാണ്ട് വേദനിക്കുന്നു 😢
അതെ 😢
ഭാര്യ പ്രസവിച്ചു കിടക്കുമ്പോൾ a കുഞ്ഞിനെയും ഭാര്യയെയും നോക്കാൻ കഴിയാത്ത ഒരു ആണും കല്ല്യാണം കഴിക്കാൻ പോകല്ലേ pls
അതേ correct Aanu
സത്യം
Basheer bashi anganoruthanalle. Bharthavinte sameepyam aavasyamulla aa samayath Avan mattoru penninte koode...
@@Aysha_s_Homeepo wife prasavich kidakumpo susrushikan varunna pennina konda mikavarum safikunnath.athil enthonn parayana❤❤❤
ചവിട്ടിക്കാൻ പോകുന്നത് കൊണ്ടാണ് അത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്. ശരിക്കും ഇഷ്ടം ഉള്ള ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും സഹായിക്കും.
ഇവര് പറയുന്നത് 100% സത്യമാണ് ഇവിടന്ന് നടത്തിയിരുന്ന ബിസിനസ് ഇപ്പോൾ അവിടെ പോയി വളരെ വിപുലികരിച്ചു നടത്തുന്ന മഹതികൾ ഉണ്ട്
ആ സാരമില്ല ഹൃദയത്തിൽ തറച്ചു ചേച്ചി.. ബുദ്ധിമുട്ടുകൾ ഉള്ളത് കൊണ്ട് ശരീരം വിറ്റയാലും ജീവിച്ചോളും എന്ന് കരുതി കാണും കൂട്ടുകാരി.. വല്ലാത്ത ചതി ആയിപോയി 😢
ഒരു സ്ത്രീയേയും വീട്ടുജോലിക്കു വിടരുത് എന്നാണ് എൻ്റെ അഭിപ്രായം നമ്മുടെ അമ്മമാർ വീട്ടിൽ ചെയ്യുന്ന ജോലിയും മറ്റൊരു വീട്ടിൽ പോയി ചെയ്യുന്ന ജോലിയും തമ്മിൽ ഒരുപാട് difference ഉണ്ട്. പൈസ കിട്ടുമായിരിക്കും but അവർക്ക് കിട്ടുന്ന respect അത് വളരെ അതികം കുറവ് ആണ്.
പ്രവീണും, സാജനും, ആ കൂട്ടുകാരിയും പുഴുത്തു ചാകട്ടെ🙏🙏
എന്റെ പൊന്നേ ഞാനല്ല 😄😄
Ameen
Never Avante okke kudumbathil keri kalikkanam
ഇവന്മാരുടെ ഭാര്യ ഉണ്ടെങ്കിൽ അവരല്ലേ നല്ലതു ഈ പണിക്കു 😡😡😡എന്തിനു മറ്റുള്ളവർ...
Avanmaruda photos tharu
*അരുൺ ഭായിയുടെ ഇടപെടൽ പിന്നെ ഒന്നും പറയാനില്ല....100/100... 🥰🥰🥰*
കൂട്ടുകാരിയുടെ പേരും ഫോട്ടോയും കൊടുക്കണം
പാസ്പോർട്ട് എന്നുള്ളത് ഒരാളുടെ personal belongings ആണ് അത് ഒരു കമ്പനിക്കോ ഒരു വ്യക്തിക്കോ പിടിച്ചു വെയ്ക്കാനുള്ള Right ഇല്ല..ഇനി അഥവാ നിങ്ങളുടെ പാസ്പോർട്ട് ആരെങ്കിലും അനാവശ്യമായി പിടിച്ചു വയ്ക്കുകയാണെങ്കിൽ അതാത് എമിറേറ്റ്സിലെ പോലീസുമായി ബന്ധപ്പെട്ടാൽ മതി അവർ retrieve ചെയ്തു തരും..പലർക്കും ഇതിനെപ്പറ്റിയൊരു ധാരണയില്ല അതുകൊണ്ടു പറഞ്ഞുവെന്നു മാത്രം..
90% കമ്പനികളും പാസ്പോർട്ട് അവരുടെ കയ്യിലാണ് വക്കുന്നത്
സാരമില്ല.. എന്ന് കേട്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞു 😭😭
ശരിയാണ് സാരമില്ല എന്ന ഒരു വാക്ക് ഉള്ള് ഒന്ന് പിടഞ്ഞു പോയി.
അവർ പറയുന്നത് 100%ശെരിയാണ്....... എന്റെ ബായ് ഇത് 23വർഷം മുൻപ് മുതൽ കോൽക്കുന്നതാ നിങ്ങൾക്ക് ഇതുവരെ വല്ലതും ചെയ്യാൻ പറ്റിയോ
എന്റെ പൊന്ന് സാജാ.. പ്രവീണേ.... ഇത് കൊണ്ടാണ് നിങ്ങൾ അവിടെ ജീവിക്കുന്നതെങ്കിൽ... എടാ നിന്റെ നിന്റെ വീട്ടുകാരെ മുഴുവൻ കൊണ്ടുവാ അപ്പൊ മൊത്തം ലാഭവും നിനക്കല്ലേ... ഒന്ന് നോക്കെടാ
😂😂
😂😂
ADIPOLI COMMENT ❤, bro,Avanokke takkam kittiyaal avantryokke Achiyeyum vittu thinnum.Naarikal.
40 വയസ്സുള്ള യുവതികൾക്ക് വരെ രക്ഷയില്ലലേ..😮 മലയാളിക്ക് പെണ്ണായാൽ മതി..😅
ജീവൻ കിട്ടിയില്ലേ അതു തന്നെ ഭാഗ്യം 🙏 മക്കളുടെ ഭാഗ്യം ആണ് ചേച്ചി ക്കു തിരിച്ചു നാട്ടിൽ safe ആയിട്ട് എത്താൻ കഴിയുന്നത് 🙏
ഓരോ ദിവസവും കണ്ണ് നിറക്കുന്ന കഥകൾ ആണ് നമ്മൾ കേൾക്കുന്നത്... സാരമില്ല കേട്ടപ്പോൾ വിഷമം തോന്നി 😢
S.pashayath pola ulla food allaepo kashikunnath. Athane ethra kashap koodan karanam.ath oro yearilum kooduthal ayirikum
🙏🙏🙏ദൈവം ആ ചേച്ചിയെ സഹായിക്കട്ടെ ഞാനും കുവൈറ്റിൽ ആണ്
ഇതൊക്ക എന്ത്കൊണ്ട് ദുബായ് പോലീസിനെ അറിയിക്കാൻ വൈകുന്നത്, നിയമ പരിരക്ഷ എന്ത് കൊണ്ട് editoriyal ടീം നൽകുന്നില്ല
അതിൽ പറയുന്നില്ലേ ഒട്ടുമിക്ക പേരും ഈ തൊഴിൽ അറിഞ്ഞു വന്നവരാണെന്ന് പിന്നെന്തു ചെയ്യാം
ദുബായ് പോലീസ് ഇതൊക്കെ അറിയാം അവിടെ കള്ള് പെണ്ണ് സിമ്പിൾ ആണ് എല്ലാ സ്റ്റാർ ഹോട്ടലിലും പെണുങ്ങളുടെ ഒരു ടീം തന്നെയുണ്ട്
Nattil തൊഴിൽ ഉറപ്പു ഉണ്ട് ,alleghil ആട് ,കോഴി , പശു valarhiyalum ഈ പറഞ്ഞ സലറിയേക്കളും കൂടുതൽ ഉണ്ടാക്കാം,but അന്നേരം ഗമക്ക് കുറക്കാൻ പറ്റില്ലല്ലോ,ഗൾഫിൽ ആന്ന് പറയാൻ പറ്റില്ലല്ലോ,ഇവരെ പറഞ്ഞു വിട്ട് നാട്ടിൽ സുഖിച്ച് ഇരിക്കുന്ന ഭർത്താക്കന്മാരെ പിടിച്ച് നാല്.കൊടുക്കണം
Correct പശു വളർത്തൽ നല്ല ഒരു ജോലി ആണ്. പിന്നെ കുറച്ചു കഷ്‌ടപ്പാട് ഉണ്ട്. കഷ്‌ടപ്പെടാൻ ആർക്കും വയ്യ അതാ പ്രോബ്ലം 😊
Husband mathram alla, kettichu vitta makalde prasavam nokaan ulla cash nu koodi aanu ee amma veendum gulf il poyath. Makalde husband nte responsibility alle aa delivery allathe athum swanthamayi veedu polum illatha ee pavathinte responsibility engane aanu aavunath!
വളരെ correct 😢😢😢😢
അവൻ,,അവളെ വിറ്റ്, കസാക്കി
@@himamohan1322oru budhimuttumilla jnan 10 pashukkale valarthundu
ഗൾഫ് രാജ്യങ്ങളിൽ എല്ലായിടത്തും സന്നദ്ധ സംഘടനകൾ ധാരാളമുണ്ട്. വിസയും ജോലിയും ശരിയായാൽ അവരുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി പറഞ്ഞ ജോലിയാണെങ്കിൽ മാത്രം പോവുക. അങ്ങനെ ഒരു തീരുമാനം സന്നദ്ധ സംഘടനകളിൽ നിന്നും പ്രതീക്കിക്കുന്നു.
സാരമില്ല.. """ ജീവിതം അത്രയും ബുദ്ധിമുട്ട് നിൽക്കുമ്പോഴും എങ്ങനെ പറയാൻ കഴിയുന്നു 😢😢
ഇവരെ ചതിച്ചവരുടെ ഫോട്ടോ കാണിക്കാൻ എന്താ മടിക്കുന്നെ?? എല്ലാരും കാണണം.. ഇങ്ങിനെയുള്ള മോശം ആളുകളെ കാണിക്കാൻ നിങ്ങൾക്കു എന്താ ഒരു മടി.. ഇനിയും ഇതുപോലെ മുന്നോട്ടു പൊയ്ക്കോട്ടേ എന്നാണോ? 🤔😠
അതേ 😢😢😢😢
@@Aysha_s_Homeനിങ്ങൾ അതിൽ പെട്ട ആളാണോ
നിങ്ങൾ എന്ത് അറിഞ്ഞിട്ടാണ് പറയുന്നത് ഇതൊക്കെ നടത്തുന്നത് അറബിയുടെ അറിവോടെയാണ് അതും വൻപൻമാർ ആരും തൊടില്ല ഇവരെ തൊട്ടാൽ ജയിലിൽ വല്ലവണ്ടേ കേസ് നമ്മുടെ തലയിൽ ഇടും ഈ ലോകം അങ്ങിനെയാണ് അവിടെ പെണ്ണും കള്ളും ഒരു പുത്തരിയല്ല പെട്ടു പോകുന്നവർ ധാരാളം കുടുംബങ്ങൾ തകരുന്നു
നല്ല രിതിയിൽ അനേഷിച്ചു മാത്രം സ്ത്രീകൾ വിദേശരാജ്യങ്ങളിലേക് പോവുക ഇതുപോലെ പെട്ട് പോയ നമ്മൾ അറിയാത്ത എത്രയോ പേര് ഉണ്ട്
"സാരമില്ല" ആ ഒരു വാക്കിന് ഇങ്ങനെ കുത്തിക്കീറുന്ന വേദനയുണ്ടാക്കാൻ കഴിയുമെന്നറിഞ്ഞില്ല... 🥲🥲🥲
Soo heartouching 😢
Sajan and Praveen is the culprit..she mentioned the name
അവരെ പോലീസിനെ കൊണ്ട് പിടിപ്പിക്കണം അരുൺ ഭായ്
Arun Raghavan. ❤🙏🏻
ഇന്നത്തെ കാലത്ത് ആരെയും വിശ്വസിക്കാൻ പറ്റില്ല ഗൾഫിലേക്ക് പോകുമ്പോൾ ഏതെങ്കിലും ജോലിക്കുള്ള വിസക്ക് പോകുക.. ഇല്ലെങ്കിൽ ചതിക്കപെടാൻ സാധ്യത കൂടുതലാണ്
പ്രത്യേകിച്ച് കഴിവ് ഒന്നും ഇല്ലാത്തവരെ ആരെങ്കിലും ഇങ്ങോട്ട് വന്ന് എന്തെങ്കിലും ഓഫർ തന്നാൽ ശ്രദ്ധിക്കുക
""സാരമില്ല """" കണ്ണ് നിറഞ്ഞു പോയി കേട്ടോ
അരുൺ നിങ്ങളുടെ ഇത് എത്രാമത്തെ അഭിമുഖമാണ് ഈ പ്രശ്നത്തിന് ഇതുവരെ ഒരു പരിഹാരം കണ്ടിക്കുണ്ടോ?
*ദീപസ്തംഭം മഹാശ്ചര്യം അരുണിനും കിട്ടണം പണം*
He is for viewership
@@RK-xp9oyTrue
ശത്രു ഒരിക്കലും ചതിക്കില്ല മിത്രം ആണ് കൂടെ നിന്ന് ചതിക്കുക 😭😭
സത്യം
ആത്മാർഥ സുഹൃത്തുക്കൾ ഒരിക്കലും ചതിക്കില്ലാ..
@@SahadCholakkal ആത്മാർത്ഥ സുഹൃത്തിന് ആണ് ചതിക്കാൻ എളുപ്പം ശത്രു എപ്പോഴും ശത്രു ആയി മാത്രം കണ്ടു പോകൂ ചതിക്കാൻ നോക്കില്ല
താങ്കൾ പറഞ്ഞത് വളരെ സത്യമാണ്. നാല്പത് കൊല്ലം ഒരുമിച്ച് നിന്ന വ്യക്തിയാണ് ഇപ്പോൾ എന്നെ ചതിച്ചിരിക്കുന്നത്. സാമ്പത്തിക ഇടപാട് തന്നെ. ഒരു മുപ്പത് കൊല്ലം മുമ്പ് ഒരു ചതി ചതിച്ചു. അതിൽ ഒരു 50,000 രൂപ എനിക്ക് നഷ്ടമായി. എന്നിട്ടും വ്യക്തി ബന്ധങ്ങൾക്ക് വില കൊടുത്ത് കൊണ്ട് വീണ്ടും ഒരുമിച്ച് നിന്നു. ഇപ്പോഴത്തെ സംഭവം എന്നെ വല്ലാതെ വേദനിപ്പിച്ചു. ഇപ്പോൾ ആ ബന്ധം ഞാൻ വിഛേദിച്ചു. ചതി, വിശ്വാസ വഞ്ചന സഹിക്കാവുന്നതിലും കൂടുതലായി.
@@SahadCholakkal വെറും തോന്നൽ മാത്രമാണ്
ഓക്കേ സർ താങ്കൾ ഈ ഇൻഫർമേഷൻ കൊടുത്തതിനു ബിഗ് സല്യൂട്ട്
സാരല്ല എന്നതിൽ എല്ലാം ഉണ്ട് 😢
Rabiya hi
Yes.. ഞാനും ശ്രദ്ധിച്ചു അത്. കൂട്ടുകാരിയെ അത്രക്കണ്ടു വിശ്വസിച്ചു പോയി..എത്ര വേദനിച്ചിട്ടായിരിക്കും അവർ സാരമില്ലെന്ന് പറഞ്ഞത് 😢😢
Soo heart wrenching reply 😢
അവരുടെ പേരും പറ അവരെ കാണിക്ക് നിങ്ങൾക് എന്തിനി പേടി ഇവരെ ചതിച്ചവരെ കാണിക്ക് അവരെയും ജനങ്ങൾ കാണട്ടെ മിഡിയ എന്തിനി പേടിക്കണം
അതേ 😢😢
*സാരമില്ല* 😢 അതൊരു വല്ലാത്ത വാക്കായി മാറുന്നു .. ഇവർ പറയുംബോ 🥲🥲
Paavam 😢😢😢😢
Alhamdulillah valiya oru aapathinnum reksha pettallo❤️. Ithu cheythavare niyamathintte munpil kondu varanam.iniyum inghane aarum chathikkappedaruthu🙏
Naseema sathyam pashey koodaninnaval chadichathila vishamam undakunnath.
ആ പുന്നാര മകളേ പുറത്ത് കൊണ്ടുവരണം പറ്റുമോ ഇവിടെ കുറെ ആളുകൾ ഉണ്ട് അങ്ങനെ ഉള്ളവർ ജീവിക്കുന്നർ ദൈവം അവരെ വെറുതെ വിടത്തില്ല
Family ayt ivde UAE il jevikukayan. namude Nadinekal valare safe and secure aaanu ivde. Eath rathriylum irangy nadakan patuna nadu oru issue undayal within seconds police help kituna nadu late nights polum taxiyl otak travel cheyan patuna naadu. Ivde oke ingane nadakunalo ennorkumpol sankadam thonanu.
ഇതിൽ നിന്നും മനസിലാക്കേണ്ടത് ഗതികേട് കൊണ്ട് പോകുന്നു. ഇവിടെ ജോലി സാധ്യത സംവിധാനം വേണ്ടേ.. 🤔
Editoreal കഥ കേൾപ്പിച്ചിട്ട് കാര്യമില്ല ഇതിന് മുന്പും editoreal ലിൽ ഇതു പോലെ കേട്ടതാണ് നമുക്ക് ഇത്തരം കൂട്ടിക്കൊടുപ്പ് കാരെ എങ്ങനെ യുഎഇ നിയമത്തിന് മുമ്പിൽ കൊണ്ട് വന്ന് ശിക്ഷ മേടിച്ചുകൊടുക്കാം അതാണ് അറിയേണ്ടത് ഒരു പാട് സ്ത്രീ കൾ ഇതുപോലെ കുടുങ്ങിയിട്ടുണ്ട്
ഇത്തരം ദ്രോഹികളെ മലയാളികൾ ഒറ്റപ്പെടുത്തുക.ഏറെ വർഷങ്ങളായി കേൾക്കുന്നു ഗൾഫ് രാജ്യങ്ങളിലെ ഇത്തരം വഞ്ചനകൾ.
Real Kerala story
അരുൺ ബ്രോ ബിഗ് സല്യൂട്ട്
💯 % sathyam
ആ പാവത്തിന് ഒരു ജോലി ശെരിയാക്കി കൊടുത്തൂടെ 😢😢😢
അടിയന്തിരമായി ദുബായ് പോലീസിൽ അറിയിക്കുക...*
ഈ ചേച്ചിക്ക് ഇതിൽ താൽപര്യം ഇല്ലാത്തത് കൊണ്ട് ഈ വിഷയം പുറത്ത് അറിയുന്നു,, ഇതിൽ താൽപര്യം ഉള്ള സ്ത്രീകൾ ഉള്ളത് കൊണ്ടല്ലേ ,,ഈ പറയുന്ന. സാജൻ പ്രവീൺ മാർ വിലസുന്നത്,,,, അത് കൂടാതെ. ഇതിൻ്റെ ഉപഭോക്താക്കൾ കൂടുതൽ മലയാളികളും,,,,ആണ്, എന്താ ചെയ്യാ,,,,എല്ലാ പണത്തിന് വേണ്ടി,,,😢😢
Angane alla purathu ethuhupoley parayaan pattathey pedicunnavar
Kudubam samooham allam makale avarudey baavi allam
Avarudey vaay adacan nirbendicunnath aakam
Hi Arunetta ...Jisya from Kundamkuzhy.....ormayundo ...Njangalude school leader😊😊😊😊😊😊😊😊😊We proud of you dear Arunetta😊😊
Arun congratulations. Keep it up
ഇനിയും കൂട്ടുകാരികൾ ഉണ്ടെങ്കിൽ വിശ്വസിക്കരുത് നമ്മുടെ ജീവിതത്തിന് ബാധിക്കും
Thanks for the informative video
Wonderful videos bro….. You are always coming with burning issues . Your efforts are much appreciated.
Most of the time ladies will select, adjust and continue this job due to heavy earnings which cannot be fulfilled from any job back home . Some are coming here for visits and earns handsome amounts. Perhaps they are not aware of the pros and cons doing this job for long time …..
As you said most heart breaking part is ladies are doing the recruitment or running the show here …..
എന്ത് കൊണ്ടാണ് സംഘടനകൾ പോലീസിൽ വിവരമറിയിക്കാത്തത്
അത് ശരിയായത്
ഇവന്മാരൊക്കെ നാട്ടിൽ തെമ്മാടിത്തം നടത്തുന്നവർ ആയിരിക്കും ഇല്ലാതെ അന്നം തേടി പോയ ഒരു പെണ്ണിനോട് ഇങ്ങിനെ ചെയ്യില്ല
അരുൺ ചേട്ടന് നല്ലത് വരട്ടെ
പരസ്യമായി മാർക്കറ്റിംഗ് ചെയ്തു എന്തിനും റെഡി ആയി tik tok അമ്മായിമാർ റെഡി ആയിട്ട് ഉള്ളപ്പോൾ എന്തിനാ ഇതുപോലെയുള്ള പാവങ്ങളെ ചതിക്കുന്നത്.
സത്യം 100%
Arun chetta super vedio❤
ആ കെട്ട കൂട്ടുകാരിയുടെ പേരും സ്ഥലവും കൂടി പറയണമായിരുന്നു
Sariyaane anthukondu aa koottukariye velipeduyhunnilla
എങ്ങനെയെങ്കിലും ആ സഹോദരിയെ രക്ഷിക്കണം
ചതിയിൽ പെടുത്തിയവരെ ശിക്ഷിക്കുകയും വേണം
Please help this girl to escape from this situation 😢
Evarey chadhichavarey
Aarenklum avarey thattikalayaan vendath cheyanam
Etharakarey government thalavettan saudi poley cheyan vendath cheyanam
Do your best Dear.Arun
Good job arun
Police ne ariyikk.. Ithokke hide cheyth vekkaruth. Sir. Ingane nadakkunna sambhavangal elam uae government ariyanm.. Ini ith thudararuth
Kollam thanne ayerikum😅
എനിക്ക് ഒരു ടെൻഷൻ ഉണ്ടായിരുന്നു നിങ്ങളുടെ സാരല്ല എന്നെ വാക്ക് കേട്ടപ്പോൾ എന്തോ അത് അലിഞ്ഞു പോയി... അതെ പെങ്ങളെ സാരല്ല, പോട്ടെ ജീവിതമാണ് ഇനിയും ജീവിച്ചു കാണിക്കണം ചതിച്ചവരുടെ മുന്നിൽ ഏറെ അഭിമാനത്തോടെ സന്തോഷത്തോടെ... ( ചതിച്ച പെൺകുട്ടിയെ ഒന്ന് താകീത് ചെയ്‌തു വെറുതെ വിടണം ഒരു പക്ഷെ അവളും ഇത് പോലെ ഉള്ള കുടുക്കിൽ പെട്ടവളാവാം )
Chadhichavarey therrkanam naatile kandu pudichu thattanam
Jeevidham tholkaan paadilla
സാരമില്ല എന്ന വാക്ക് കേൾക്കുമ്പോൾ ചങ്ക് പിടഞ്ഞു പോയി 😢
ഇങ്ങനെ ഉള്ള പാവം ആളുകളെ ഈ പ്രവർത്തി ചെയ്തിച്ചിട്ട് ആ പൈസ കൊണ്ട് കുടുംബം എങ്ങനെ നോക്കുന്നു ഇതിലേറെ നല്ലത് കട്ട് തിന്ന് ജീവിച്ചു കൂടെ
U A E yil ippozhum ishtam pole 2 month visayil vann kidann kodukunnund.19 vayassulla piller vare und.pinne manglore banglore chennai hyderbad ennividenghalil ninn friday night varum ivide agentmar ellam sheriyaaki vechittundaakum .sunday eavening flight thirich lakshanghalumaayipokum
God bless her
ഇവിടെ പോലിസ് നല്ല ആക്ടിവാണ് ഇതുപോലുള്ള കാര്യങ്ങൾക്ക് പ്രേതെകിച്ചു
Brother ninghalude nalla manasu
Uae പൊലീസ് na അറിയിക്കുക എത്രയും പെട്ടെന്ന്.
ഞാൻ അബുദാബി ആണ്, ഇത് സത്യം തന്നെ ആണ്, എനിക്ക് നന്നായി അറിയാം ഇങ്ങനെ കുറച്ചു കാര്യം, ഇവിടെ വരുന്നത് പലരും സ്കൂൾഇൽ അല്ലെ പിന്നെ മസ്സാജ് സെന്റർ എന്ന് പറഞ്ഞു ആണ് കൊണ്ട് വരുന്നത്, ഒരാൾ എന്നോട് പറഞ്ഞ അനുഭാവം ആണ്, മാസം 40000 ac ഇടും പിന്നെ ചിലവും, 3 മാസം കഴിഞ്ഞു നാട്ടിൽ വിടും, ശരിക്കും ചതി ആണ്, മലയാളി ആണ് മുന്നിൽ ഇതിന്റെ, ഞാൻ പരിചയ പെട്ടത് 3 കുട്ടികളുടെ അമ്മ ആയ ചങ്ങനാശ്ശേരി കാരി ആണ്, 100% ഇവരുടെ വാക്കുകൾ വിശ്വസിക്കാം,
True…… This happening in Dubai too. Many college girls are coming here for same activity , ages from early ages .
Funny part is they are ready for everything. As per them they are earning 4 lack’s plus Indian rupees and they are converting money into gold so that they can take to home easily . So no one identifies the money flow .
ഈ നമ്പറിൽ ഒന്ന് വിളിച്ചു തരണം അവര് വരുന്നിടം വരെ അവിടെ ഇരുത്തി എന്നൊക്കെ പറയുന്നത് ആരുടെ നമ്പര് ആര് വരുന്നിടം വരെ അങ്ങനെയൊരു നമ്പർ ഉണ്ടെങ്കിൽ അതുകൂടി ഇതിൽ ഉൾപ്പെടുത്തിക്കൂടെ
മനസിലാവാത്ത ഒരു കാര്യം ദുബായ് guverment എന്തു കൊണ്ട് action എടുക്കാത്തത് എന്താണ്?? കാരണം
ആ കൂട്ടുകാരിയെ കിട്ടിയാൽ ചീന മുളക് കയപ്റ്റണ്ട കേസ് ഇനി മേലാൽ ആരെയും കൂട്ടികൊടുക്കാൻ അവൾക് കഴിയരുത് കഷ്ടം പാവം ആ പെങ്ങൾ
ആ ചെങ്ങായിമാരുടെയും ആ എജെന്റ് പെണ്ണിന്റെയും ഫോട്ടോ സഹിതം പുറം ലോകം അറിയണം
കാട്ടിലെ മൃഗങ്ങൾ അല്ല അപകടകാരികൾ ആയ ശത്രുക്കൾ നാട്ടിലെ മനുഷ്യർ ആണ്... സാരമില്ല എന്ന് പറയുമ്പോൾ ഹൃദയം തകരുന്ന വാക്ക് 😔..
സഹോദരി മാപ്പ് 😢
ഇതാണ്''പത്രധ൪മ്മ൦''രാഷ്ട്രീയവു൦
മനുഷൃനന്മയ്ക്കായി...നില
കൊള്ളണ൦
മലയാളി പെണ്ണുങ്ങകളാണ് ഈ പരിപാടിയിൽ കൂടുതലും, അത് എല്ലാവർക്കും അറിയാം, ആഫ്രിക്കൻ സ്ത്രീ കളും ഉണ്ട് ഈ മേഖലയിൽ
Dubai police le complaint register cheyyanam.. Koodathe engane visiting visayil konde vannum tik tok polulla online platform le koodeyum dubayil itharam pravarthikal vyapakamaayi nadakunundenne ministry ye ariyikkanam
കൂട്ടുകാരിയുടെ പേരിൽ case കൊടുക്കണം
സ്ത്രീകൾക്ക് സുരക്ഷിതമുള്ള നാടാണ് UAE അവിടെ ഒരാളുടെ സമ്മതമില്ലാതെ ലൈംഗീക പ്രവർത്തിക്കു നിർബന്ധിക്കുക എന്ന് പറഞ്ഞാൽ വളരെ വലിയ കുറ്റമാണ്! മലയാളികൾക്ക് പരിഗണന ഉള്ള ഈ നാട്ടിൽ അവരുടെ പേരുകളയാൻ ഇതുപോലെയുള്ള ഇവരെ മനുഷ്യർ എന്ന് പറയാൻ പറ്റില്ല ചെയുന്ന പ്രവർത്തികൾ തുറന്നുകാട്ടി ഇവിടെ പോലീസിലും, നാട്ടിലെ പോലീസിലും കേസുകൊടുക്കണം!
Sir ithinu shakdhamayit nadapadi undakanam dubai governmentinte sredhayil peduthanam sir
പണം / ശമ്പളം കിട്ടുമെന്ന് കേട്ടാൽ ഗൾഫിലേക്ക് ചാടി പുറപ്പെടുന്ന വർ 🎉നോർക്ക റൂട്ട് സ്ൽ അന്വേഷിച്ചു റപ്പു വരുത്തി പോകുക . പ്രത്യേകിച്ചു സ്ത്രീകൾ . ഭാര്യമാർ ഗൾഫിൽ പോയി സമ്പാദിക്കുന്നത് നോക്കിയിരിക്കുന്ന ഷണ്ഠന്മാരായ ഭർത്താക്കന്മാരാണിതിന്റെയൊക്കെ ഉത്തരവാദികൾ. അവന്മാരെ പിടിച്ച് ജയിലിലടക്കാൻ നിയമം ഉണ്ടാക്കാൻ സാമാജികരോടഭ്യർത്ഥിക്കുന്നു.
Subscribe cheythu chettaaa❤❤❤❤
ഏതായാലും രക്ഷപെട്ടല്ലോ
എന്തെങ്കിലു വഴി കൾ
ഉണ്ടാവും ജീവിതം ദുരിതം
നിറഞ്ഞതാണ്.
Tik tok open ചെയ്താൽ അറിയാം ഇവരെ ഒന്നും തൊടാൻ ഒരു മാധ്യമ പ്രവർത്തകനും ധൈര്യം കാണിക്കാത്തത് എന്ത് കൊണ്ട്
ടിക്ടോക്ക് തുറന്നാൽ കാണാം കുറെ ഉണ്ട് അവിടെ കൊടുപ്പിനായിട്ട് നടക്കുന്നു എല്ലാവരും അല്ല ട്ടോ അന്തസ്സായി ജോലി ചെയ്യുന്നവരും ഉണ്ട്.
Nattil veettu jolikum presava reshakkum 15um 20um okke kiittunnund...anthinu poyi...visitignu..
അരുൺ ❤
സാരമില്ല🍀 6:19
ആ കൂട്ടുകാരിക്ക് ജീവപര്യന്തം ജയിൽ ശിക്ഷ കൊടുക്കണം
സ്ത്രീകൾ ഒരുമ്പിട്ട് ഇറങ്ങിയാൽ രക്ഷയില്ലാ ചതിയിൽ മുൻതൂക്കം സ്ത്രീകൾ ആണ് പക്ഷേ പുരുഷൻമാരും മോശമല്ല ട്ടോ🙏 ഇ.സഹോദരി തുറന്ന് പറഞ്ഞത് ഏല്ലാവർക്കും പാഠമാണ്🙏
Where is the law?
Saaralia enu ❤❤❤❤
സാജി അരുൺ എന്നിവരുടെ ഫോട്ടോ പബ്ലിക്ക് ചെയ്യുക