Sir.. which type of connection is useful for speed battery charging?. Parallel connect or serious connection ( in the case of two 12 v solar panel....??????
Good video നല്ലവണ്ണം മനസ്സിലാകുന്ന ഭാഷയിൽ പറയുന്നു keep it up ചില വീഡിയോയിൽ അവർ സ്പീഡിൽ പറഞ്ഞു പോകും ഒന്നും മനസ്സിലാകില്ല പക്ഷെ തങ്കളുടേത് നല്ലോണം മനസ്സിലാകുന്നുണ്ട്
ഞാൻ നിലവിൽ 375വാട്ട്സിന്റെ ഒരു പാനൽ 30അമ്പിയർ mppt ഉപയോഗിച്ച് വീട്ടിലെ അഞ്ച് വർഷം പഴക്കമുള്ള ഇൻവെർട്ടറും ബാറ്ററിയും ഉപയോഗിച്ച്കൊണ്ടിരിക്കുന്നു. പ്രത്യേകം പറയട്ടെ ഇതെല്ലാം ചെയ്തത് താങ്കളുടെ വീഡിയോ കണ്ടിട്ടാണ്. ഇനി എനിക്കറിയേണ്ടത് നിലവിലുള്ള പഴയ ഇൻവെർട്ടറും ബാറ്ററിയും മാറ്റി 200Ah രണ്ട് ബാറ്ററി വെക്കാൻ ഏത് ബാറ്ററിയും ഇൻവെർട്ടറും വാങ്ങണം mppt മാറ്റേണ്ടതുണ്ടോ 375വാട്ട്‌സിന്റെ എത്ര പാനൽ വരെ വെക്കാം വിലയേറിയ മറുപടി കാത്തിരിക്കുന്നു.....
രണ്ട് 50 watt monocrystalline 12v പാനലുകൾ സീരീസിൽ connect ചെയ്താൽ output voltage നേരിട്ട് അളന്നാൽ എത്രയായിരിയ്ക്കും. PWM controller ൽ voltage എത്രയായിരിയ്ക്കും. മറുപടി പ്രതീക്ഷിയ്ക്കുന്നു.
We are not suppose to connect diffrent watts panel in series because in series connection current is same and voltage is different (OHMS low) so if we connect different watts panel in series we won't get the full efficiency.
താങ്കളുടെ അവതരണം എല്ലാവർക്കും ഇഷ്ടപ്പെടുന്ന മാതിരി യാണ് ഇങ്ങിനെ ഒന്ന് എനിക്ക് വീട്ടിലേക്ക് ഫിറ്റ് ചെയ്യാന്‍ ഫിറ്റിങ്ങ് ചാർജ് അടക്കം എത്ര രൂപ ചെലവ് വരും
വിശദമായി വിവരിച്ചു ഏതൊരാൾക്കും മനസ്സിലാകും വിധം ഇനി അറിയാനുള്ളത് 12/24V50Amp എന്ത് വിലവരും എവിടെ കിട്ടും.... വാട്സ്ആപ്പ് no കൂടി പോസ്റ്റ് ചെയ്യൂ... നന്ദി
24v 375w സോളാർ പാനൽ mppt controller കണക്ട് ചെയ്താൽ l150Ah ഒരു ബാറ്ററി ചാർജ് ചെയ്യാൻ സാധിക്കുമോ അതിന്റെ ഔട്ട്പുട്ട് 24v.. 12v.. ആണോ കിട്ടുന്നത് mppt volt അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമോ
എത്ര HP ടെ മോട്ടോർ ഈ 375 vt പാനന്നിൽ വർക്ക് ചെയ്യും ഒരു ബാറ്ററിയിൽ ആ മോട്ടോറിന്റ പേരൊന്നു പറഞ്ഞു തരുമോ വാങ്ങാനാണ് വാഷിംഗ് മിഷ്യൻ വർക്ക് ചെയ്യുന്നുണ്ട് വീട്ടിൽ താങ്ക്സ്. ശംസുദ്ധീൻ ചാവക്കാട്
ഇൻവർട്ടറിന്റെ ഇൻപുട്ടിൽ കണക്ട് ചെയ്യേണ്ട KSEB, മെയ്ൻ സ്വിച്ചിൽ നിന്നും വരുന്ന out put അല്ലേ? പിന്നെ വീട്ടിലേക്കുള്ള Load കണക്ട് ചെയ്യമ്പോൾ എല്ലാ point ലേക്കും കറണ്ട് പോകില്ലേ. അങ്ങിനെ വരുമ്പോൾ Battary ക്ക് ആവശ്യമായ ശക്തി ഇല്ലാത്തപ്പോൾ എന്ത് സംഭവിക്കും?Load കൂടിയ ഉപകരണങ്ങൾ ഒഴിവാക്കുവാൻ എന്ത് ചെയ്യണം.?
ഒരു എളിയ അഭിപ്രായം ആണ് ഒരു സ്ക്രിപ്റ്റ് ഒക്കെ എഴുതി കൃത്യമായി അവതരിപ്പിച്ചാൽ നന്നായിരുന്നു. ഇത് അവിടെയും ഇവിടെയും കാൽ തട്ടി കിതച്ചു ബുദ്ധിമുട്ടി കാണുന്നവർക്ക് അരോചകം ആണ്
നല്ല വിവരണം ഒരു പാട് കാര്യങ്ങൾ വിശദമായി പറഞ്ഞു നന്ദി❤
നല്ല വിശദീകരണം.. ഒരുപാട് ഇഷ്ടം ❤️❤️❤️ഏതു സാധാരണക്കാരാനും മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചു തന്നതിന് ഒരുപാട് നന്ദി.. 🌹🌹🌹
എനിക്ക് ഇഷ്ടപ്പെട്ട വ്ളോഗർ ആണ് താങ്കൾ good
Detailed ആയി explain ചെയ്തിട്ടുണ്ട് 👍 AC module video ചെയ്യുമോ. Good keep it up 👍
എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ ഉള്ള അവതരണം....
36v solar panal 12 battery charge cheyan patumo Ripley pliss 🙂❤
Pwm change controller use cheyanam
Sir.. which type of connection is useful for speed battery charging?. Parallel connect or serious connection ( in the case of two 12 v solar panel....??????
Parrellel
Voc min 20v 12v battery
24v battery minimum voc 40v
@@Tech9ten Thanks 😊
സൂപ്പർ അടിപൊളി വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു
നല്ല അവതരണം 👍
മികച്ച അവതരണം 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
ASHAPOWER MPPT SMU വിനെ കുറിച്ച് വീഡിയോ ചെയ്യുക
ലളിതമായ അവതരണം
Thank you for the valuable information.
സോളാർ പാനൽ, ലൈറ്റ്,ബാറ്ററി ഇവയ്ക്കൊക്കെ കൊടുക്കേണ്ട വയർ ഏതെന്നു ഒരു വീഡിയോ ചെയ്യുമോ
Good video
നല്ലവണ്ണം മനസ്സിലാകുന്ന ഭാഷയിൽ പറയുന്നു keep it up
ചില വീഡിയോയിൽ അവർ സ്പീഡിൽ പറഞ്ഞു പോകും ഒന്നും മനസ്സിലാകില്ല
പക്ഷെ തങ്കളുടേത് നല്ലോണം മനസ്സിലാകുന്നുണ്ട്
Kk...🎉🎉🎉
ഇൻവേർട്ടർ 12v പഴയതു വീട്ടിൽ ഉള്ളതിൽ ഈ സിസ്റ്റം വർക് ചെയ്യുമോ?
No response on wa and phone ......mppt avida kittum . .urgent
solar direct power relay vechu use cheyyum ennu parayunnath ithri doubt undu. Battery inverteril connected anallo apo athu vazhi power use cheythude.
Mppt yude e direct running fueaturene pati kurcahu kooduthal explain cheyyamo with some experiments.?
Whar about air/c....total amount to be explained....
Good information very simple presentation
What will hapens if i am using 1500w equipment?
Will it damage my batterr?
Price paryoo please
Nice video...
Poli...
Nalla avatharanam
ഇതിലൽ 50amp ന്റ EFFICIENCY % എത്രയാണ്.
Lithium ion battery charge chyan pattimo
Bro....UTL inverter...patti... review....cheyyumo please...
Solar AC panel kurich explain akkumo
Domestic wind turbine power നെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ ? കേരളത്തില്‍ ഒഴിച്ചു ബാക്കി എല്ലാ states ലും ഇത് common ആണ്
Okay
ഇതുപോലെ ഒരെണ്ണം ഇന്ന് ഞാനും ഫിറ്റ് ചെയ്തു ഇതേ mpp Tയും ഉപയോഗിച്ചു
ഫോൺ നമ്പർ ഒന്ന് തരാമോ
ഇത് ഫിറ്റ് ചെയ്തതിന് ശേഷം മഴയായതു കൊണ്ട് റിസൽട്ട് പറയാറായിട്ടില്ല
For 12v panels what's the maximum Watt panels available today?
Very good presentation
സൂപ്പർ
സൂപ്പർ 👍
Anyway a verry informative program keepitup....my best wishes
ഞാൻ നിലവിൽ 375വാട്ട്സിന്റെ ഒരു പാനൽ 30അമ്പിയർ mppt ഉപയോഗിച്ച് വീട്ടിലെ അഞ്ച് വർഷം പഴക്കമുള്ള ഇൻവെർട്ടറും ബാറ്ററിയും ഉപയോഗിച്ച്കൊണ്ടിരിക്കുന്നു. പ്രത്യേകം പറയട്ടെ ഇതെല്ലാം ചെയ്തത് താങ്കളുടെ വീഡിയോ കണ്ടിട്ടാണ്. ഇനി എനിക്കറിയേണ്ടത് നിലവിലുള്ള പഴയ ഇൻവെർട്ടറും ബാറ്ററിയും മാറ്റി 200Ah രണ്ട് ബാറ്ററി വെക്കാൻ ഏത് ബാറ്ററിയും ഇൻവെർട്ടറും വാങ്ങണം mppt മാറ്റേണ്ടതുണ്ടോ 375വാട്ട്‌സിന്റെ എത്ര പാനൽ വരെ വെക്കാം വിലയേറിയ മറുപടി കാത്തിരിക്കുന്നു.....
900 wats inverter & 160ah battery und e panel vekan tatuvo
MPPT vakkanam
കിടുകാച്ചി 👌👌👌
Umbabooo famous youtuber c and a tip s thanks for your comments
KSEB ലൈൻ കട്ട് ആക്കുന്ന സ്വിച്ച് വയ്ക്കുന്ന കാര്യം പറഞ്ഞില്ലേ.... അതിനെ പറ്റി ഒന്ന് വ്യക്തമായി പറഞ്ഞു തരാമോ
രണ്ട് 50 watt monocrystalline 12v പാനലുകൾ സീരീസിൽ connect ചെയ്താൽ output voltage നേരിട്ട് അളന്നാൽ എത്രയായിരിയ്ക്കും. PWM controller ൽ voltage എത്രയായിരിയ്ക്കും. മറുപടി പ്രതീക്ഷിയ്ക്കുന്നു.
What is purpose
50 വാട്ട് പാനലിൽ നിന്ന് 32ah ബാറ്ററി ചാർജ് ചെയ്യാൻ കഴിയുമോ
Pattum
adds nte salyam kaaranam compleate aayitt concentrate cheyyan pattiyilla......
Download chaithu kanan pattum
We are not suppose to connect diffrent watts panel in series because in series connection current is same and voltage is different (OHMS low) so if we connect different watts panel in series we won't get the full efficiency.
താങ്കളുടെ അവതരണം എല്ലാവർക്കും ഇഷ്ടപ്പെടുന്ന മാതിരി യാണ് ഇങ്ങിനെ ഒന്ന് എനിക്ക് വീട്ടിലേക്ക് ഫിറ്റ് ചെയ്യാന്‍ ഫിറ്റിങ്ങ് ചാർജ് അടക്കം എത്ര രൂപ ചെലവ് വരും
Home evidayanu
Inverter wiring veetl illattha njaan
No problems it's simple
@@Tech9ten entha cheyyande
ചേട്ടാ നമസ്ക്കാരം .. ഈ mppt ഉപയോഗിക്കുന്നതിന് പകരം ചേട്ടന്‍ മുന്‍ബ് പാരിജയപ്പെടുത്തിയ SOLAR HYBRID INVERTER ഉപയോഗിച്ചാല്‍ മതിയാകുമോ ?
Hi...congrats...
Keralathil Solar install cheyyumbol Ulla direction and tilt angle onnu paranju tharaamo?
Thekku
@@Tech9ten Tilt angle nirbandham undo. Veetilekk cheyyumbol ?
വീട്ടിൽ 3kv യുടെ on grid സിസ്റ്റം ഉണ്ട് ... സാധാ ഇൻവെർട്ടർ 1500... ബേട്ടറി 200 ah ആണ് ഉള്ളത്... എനിക്ക് ഇത് ഫിറ്റ് ചെയ്യാൻ പറ്റുമോ?
Yes
@@Tech9ten thank u
വിശദമായി വിവരിച്ചു ഏതൊരാൾക്കും മനസ്സിലാകും വിധം ഇനി അറിയാനുള്ളത് 12/24V50Amp എന്ത് വിലവരും എവിടെ കിട്ടും.... വാട്സ്ആപ്പ് no കൂടി പോസ്റ്റ് ചെയ്യൂ... നന്ദി
Video I'll undu
Brilliant mobiles
Market road palliport po
Ernakulam
Dear mr KishilJoy,
ഈ മോട്ടോർ കൊണ്ട് First Floor ന്റെ മുകളിൽ വെള്ളം അടിയക്കാമോ? ഇവിടെMono perc panel മതി എല്ലിൽ വില കൂടുതൽ നൽകിHalfcutpanel വാങ്ങണമോ?
Battery highcut volt ethra yanu,14v or 14.4? Or adjustable?
14.4 it's adjustable
1hp Pump support ചെയ്യുമോ
ഒരു സോളാർ സിസ്റ്റം തട്ടി കൂട്ടാൻ ആദ്യം വാങ്ങേണ്ടത് എന്താണ് എല്ലാം ഒന്നിച്ചു വാങ്ങാൻ കഴിയാത്തത് കൊണ്ടാ
Solar panels
Inverter or converter aa video kanttittannu njan vannathu 😂🤣🙏
Endanu edakk blue color colum kanunnath. ?? Black alle serikkum
Athu ankanaya no problems
50 Amp Mpp Tക്ക് എത്രയാണ് വില ?
Joy welldone
Very good, clear explanation and information
But try to reduce time ..
ശ്രമിക്കാം ഭായ്
@@Tech9ten
I am from Coimbatore i dont know malayalam.
English please...
Hai
24v 375w സോളാർ പാനൽ mppt controller കണക്ട് ചെയ്താൽ l150Ah ഒരു ബാറ്ററി ചാർജ് ചെയ്യാൻ സാധിക്കുമോ അതിന്റെ ഔട്ട്പുട്ട് 24v.. 12v.. ആണോ കിട്ടുന്നത് mppt volt അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമോ
Yes output Mppt control chaithukollum
എത്ര HP ടെ മോട്ടോർ ഈ 375 vt പാനന്നിൽ വർക്ക് ചെയ്യും ഒരു ബാറ്ററിയിൽ ആ മോട്ടോറിന്റ പേരൊന്നു പറഞ്ഞു തരുമോ വാങ്ങാനാണ് വാഷിംഗ് മിഷ്യൻ വർക്ക് ചെയ്യുന്നുണ്ട് വീട്ടിൽ
താങ്ക്സ്. ശംസുദ്ധീൻ ചാവക്കാട്
ഇതിന്റെ price കൂടെ പറഞ്ഞാൽ
വളരെ ഉപകാരം ആയിരുന്നു..
13000
13000 പാനലിന്റെ ആണോ വില?
Thks
ഇൻവർട്ടറിന്റെ ഇൻപുട്ടിൽ കണക്ട് ചെയ്യേണ്ട KSEB, മെയ്ൻ സ്വിച്ചിൽ നിന്നും വരുന്ന out put അല്ലേ? പിന്നെ വീട്ടിലേക്കുള്ള Load കണക്ട് ചെയ്യമ്പോൾ എല്ലാ point ലേക്കും കറണ്ട് പോകില്ലേ. അങ്ങിനെ വരുമ്പോൾ Battary ക്ക് ആവശ്യമായ ശക്തി ഇല്ലാത്തപ്പോൾ എന്ത് സംഭവിക്കും?Load കൂടിയ ഉപകരണങ്ങൾ ഒഴിവാക്കുവാൻ എന്ത് ചെയ്യണം.?
ഇ ല ക ടിഷ്യനോട് പറഞ്ഞാൽ ലേഡ് കൂടിയ ഉപകരണങ്ങൾ ഒഴിവാക്കി തരും
30Amp 50Amp ഇത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്.....🤔(input or output)
24 v പാനൽ Mpp t ഉപയോഗിച്ച് സെറ്റ് ചെയ്യുമ്പോൾ ഇൻവെർട്ടർ എത്ര volt വേണo
നിങ്ങളുടെ ഏത് ഇൽവെരട്ടറും ചെയ്യാം പറ്റും
ഇപ്പോൾ എങ്ങനെ പോകുന്നു ഇതൊക്ക ഓടുന്നുണ്ടോ ഒന്ന് പറയാമോ
Yes working fine
Ed ythre chelau berum
Athikam varunna kseb kku koduthude? Athegane cheyyum?
Relay
ചേട്ടാ 375 വാട്ട്സ് പാനൽ ചേട്ടൻ വർക്ക് ചെയ്ത മോട്ടോർ അര എച്ച് പി എങ്ങനെ ശരിയാവും പാനൽ പെട്ടെന്ന് കേട് വരുവാനാണോ ഉദ്ദേശിക്കുന്നത്
that looks like 250 watts motor,, moreover its powered from battery
272 watt inputtil thangal livayi odikkunna motor ethra HP yudethan (that's look like 1/2hp)
ഇഷ്ടായി എൻ്റെ ബ്രോ
PWM കൺട്രോളിൽ പകൽ ബാറ്ററിയിൽ നിന്ന് ആണ് ഫാനും മറ്റു പകരണങ്ങളും വർക്ക് ചെയ്യുന്നത് ഇനി MPPT വച്ചാൽ ബാറ്ററി ഫുൾ ആയാൽ ഡയറക്ട് വർക്ക് ആകുമോ
Eathu charge controller vachalum inverter work chayunnathu battery il nennu thanna anu chatta
വീഡിയോ കണ്ടു. നന്നായി പക്ഷെ രണ്ടു ബാറ്ററി കൊടുക്കുകയാണെങ്കിൽ പാരലൽ ആയിട്ടാണോ കൊടുക്കേണ്ടത് 12 v ഇൻവെർട്ടർ ആണെങ്കിൽ
Parallel
ഇതിന്റെ എഫിസൻസി എത്രയാ 24v സിസ്റ്റത്തിൽ 60പത് അല്ലെങ്കിൽ അതിൽകൂടുതൽ ചാർജിങ് ആമ്പിയേർ കിട്ടുന്ന mppt ഇൗ കമ്പനിക്ക് ഉണ്ടോ
Perc solar pannel 375 w 12v x125ah ന് suitable ആണോ
Good video
How much is the cost
വീട്ടിലുള്ള സാധാരണ ഇൻവെർട്ടർ ഇത്തരത്തിലുള്ള സോളാർ സിസ്റ്റത്തിലേക്ക് മാറ്റിയാൽ, ഇൻവെർട്ടറിൽ വാട്ടർ പമ്പ് വർക്ക് ചെയ്യുവാൻ സാധിക്കുമോ
ഇപ്പേൾ പമ്പ് ഇൻവെർട്ടറിൽ വർക്ക് ചെയ്യുന്നുണ്ടെങ്കിൽ മാത്രമെ സോളാർ പാനൽ വച്ചാലും വർക്ക് ചെയ്യുകയുള്ളൂ
ചേട്ടാ നമസ്ക്കാരം ... 24 volt പാനലിൽ നിന്ന് MPPT ഉപയോഗിച്ച് 12 volt ബാറ്ററി (സിംഗിൾ ബാറ്ററി) ചാർജ് ചെയ്യാൻ സാധിക്കുമോ
Yes
Mppt മിക്കതും12v ..24v രണ്ടും സപ്പോർട്ട് ചെയ്യുന്നതായിരിക്കും
V-Guard 1200s inverter aanu use cheyyunnathu , solar compactible aanennu kelkkunnu , ithinu pattiya max nalla oru panel suggest cheyyumo!
Even I am looking for the same
395w 24v pannel
How much price
Elam koodi.mix aaki paranj aake confusion aaki
സോളാർ ഇൻവെർട്ടർ വീഡിയോ ചെയ്യാമോ
സോളാർ ഇൻവെർട്ടർ വീഡിയോ ചെയ്തിട്ടുണ്ട് പഴയ വീഡിയോ യിൽ ഹൈബി ഡ് ഇൻവെർട്ടർ എന്നുള്ള വീഡിയോ
സാധാ മോട്ടർ വർക്ക് ചെയ്യുമോ
Cheyum
ഒരു എളിയ അഭിപ്രായം ആണ് ഒരു സ്ക്രിപ്റ്റ് ഒക്കെ എഴുതി കൃത്യമായി അവതരിപ്പിച്ചാൽ നന്നായിരുന്നു. ഇത് അവിടെയും ഇവിടെയും കാൽ തട്ടി കിതച്ചു ബുദ്ധിമുട്ടി കാണുന്നവർക്ക് അരോചകം ആണ്
😀😀😀
pazhaya nadan Vincent pole undu
Ithrayum nalla avatharanam oru chanalilum kaanilla..
ഈ ഒരു സിസ്റ്റത്തിൽ live load maximum എത്ര watts വരെ കിട്ടും.
300w
Supper👍👍👍
താങ്കളുടെ വേഷവും നടത്തവും കാണുമ്പോൾ പഴയ ജയൻ ചിത്രത്തിലെ ജഗുവിനെ അനുസ്മരിപ്പിക്കുന്നു😀😁.
ആ ടീഷർട്ട് മഞ്ഞ കളർ കൂടിയായാൽ ശെരിക്കും ജഗ്ഗു😄
അപ്പൊ ഒരേ സമയം ഇൻവെർട്ടറും mppt യും ബാറ്ററിൽ കണക്ട് ചെയ്യുമ്പോൾ. രണ്ടും ഒരേ സമയം ബാറ്ററി ചാർജ് ചെയ്യാൻ നോക്കില്ലേ ?
Cuttoff switch vekkanam inverter circuit board ill
I have stock waree 380watts.. 10300@adoor
Hlo.. അടൂർ ഇൽ എവിടെയാണ്.
12 വോൾട്ടിൽനിന്നുള്ള പാനൽ എത്ര വോൾട്ട് ആവറേജി വരുമ്പോയാണ് 24 വോൾട്ടിലേക്ക് മാറുന്നത്. 350 വോൾട്ട് പാനൽ 12 വോൾട്ടോ അതോ 24 ഫോർ വോൾട്ടോ.....
Solar invertarinn mppt yude aavasim undo
Solar inverter two types old solar inverter charge controller pwm latest Mppt
Katta waiting aayrunnu
Ellam set aakam bro
375w monoperc AC moduline pattiyulla karyangal paranju tharumo
ആയിരം വാട്സ് ഇൻവെർട്ടറും 150 Ah ബാറ്ററിക്കും എത്ര പാനൽ വേണ്ടി വരും
Loom solar panel വാങ്ങരുത് polycrystalline cell കലപ്പso. ഞാൻ. വാങ്ങിയ panel ഉണ്ട്. വാങ്ങുന്നവർ നോക്കി വാങ്ങുക.
Good information
ലൂം യൂട്യൂബ് കാണുന്നവർ മാത്രമേ വാങ്ങൂ 😂😂
യൂറ്റബേഴ്സ് tri n a vikram avar azhachu thannal allea video chayyan pattu
അതൊക്കെ നല്ല പാനൽ ആണ്..
Bro, it it solar charge controller OR solar inverter? You always say it "charge controller"
Only change controller
🙏 bro 12v 24v ഇൻവെർട്ടർ കൊണ്ട് അർത്ഥമാക്കുന്നത് എന്താണ് ഇതുകൊണ്ട് ഗുണം എന്താണ് ദോഷം എന്താണ്. പാനൽ 12v. 24 v ഇവ തമ്മിലുള്ള ഗുണം എന്താണ് ?
for higher KW power, use higher battery volt inverter. so you can reduce ampere drawn from battery.
MPPT യുടെ വില എത്രയാണ് ?
Mppt. Vila ethraya
12 വോള്‍ട്ട് നിന്ന് 24 ഓൾട്ടും ഡയോട് ചെയ്യാൻ പറ്റില്ല 🤔