It may give better production if the panels are installed vertically at a distance of one panel width, and the ground surface of the terrace or where ever it is installed is painted white and kept fresh.
ഇതിന്റെ frame less ആയിട്ടുള്ള ഗ്ലാസ് panel 400w ഒരു വർഷത്തിന് മുന്നേ ഇറങ്ങിയിട്ടുണ്ട്. ഈ panel ഉം ഇറങ്ങിയിട്ട് 6മാസം കഴിഞ്ഞു. രണ്ടും ഞാൻ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്
പ്രായോഗികമായി ഇതിന് മെച്ചം ഇല്ല പാനൽ മലർത്തി വയ്ക്കുമ്പോൾ അടി ഭാഗം വെയിൽ കിട്ടില്ല ചുറ്റുപാടും ഉള്ള നേരിയ വെളിച്ചത്തിനനുസരിച്ച കരണ്ടേ താഴ്ഭാഗത്തു നിന്നും ലഭിക്കൂ 2 പാനൽ വയ്ക്കുന്നതാണ് മുടക്കുന്ന പൈസക്ക് പ്രെയോജനം

New knowledge about solar panel 🙏Thank u bro 🙏
Installed position reading if shown would have been the best indicator, anyway good effort,
Thank tou
how you can check the ampere in an open circuit?You must connect it to load !
Pls test the panals in same test conditions . Otherwise how we can compare. ( Use a same stand without shade). How to connect the two outputs.
Ok. Good information thank you
Thank you
How to clean back side of bifacial panel..can it be sprayed with water?
It may give better production if the panels are installed vertically at a distance of one panel width, and the ground surface of the terrace or where ever it is installed is painted white and kept fresh.
ചേട്ടാ രണ്ട് സൈഡിലും കൂടെ കിട്ടുന്ന ആമ്പിയാറും. വോൾട്ടേജും എത്രയായിരിക്കും.ഒന്ന് കാണിക്കാമോ
ഇത് ഓരോ പേരും ഇട്ട് റേറ്റ് കുട്ടി കൊള്ള അടിക്കാൻ ആണ് കമ്പനി തീരുമാനം.
ithinte adiyil mirror vechu production kootan pattumo
3kw സോളാർ സിസ്റ്റും ഇൻസ്റ്റാൾ ചെയ്യാൻ എത്ര രൂപയാകും
How much price for 1 KW panel
Vellikadalaspeper.pattigayil.adichu.charichuvechu.panalileku.riflect.chayyuga.
Very goood...
Thank you 💞
Good
Thank you
വില എത്രയാണ് pannel മലർത്തി വയ്ക്കാതെ കമഴ്ത്തി വെച്ചു പ്രൊഡക്ഷൻ ചെക്ക് ചെയ്യുക.
ഓടിന്റ മുകളിൽ bifacial വക്കുമ്പോൾ വൈറ്റ് പെയിന്റ് അടിക്കാൻ പറ്റുമോ റെഫെളക്ഷൻ കിട്ടുമോ പ്ലീസ് പറഞ്ഞു തരുമോ
Single പാനലിൽ 1000w വരുണ്ടോ?
Price enthanu
ഇതിന്റെ frame less ആയിട്ടുള്ള ഗ്ലാസ് panel 400w ഒരു വർഷത്തിന് മുന്നേ ഇറങ്ങിയിട്ടുണ്ട്. ഈ panel ഉം ഇറങ്ങിയിട്ട് 6മാസം കഴിഞ്ഞു. രണ്ടും ഞാൻ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്
Price entha
ഇതിന് എന്താണ് പ്രത്യേകിച്ച് ഗുണം? വില താരതമ്യപ്പെടുത്തുമ്പോൾ ലാഭകരമാണോ?
ഇതിന് സാധാരണ പാനലുമായി എത്ര വില വിത്യാസം വരുന്നുണ്ട് ....കൂടുതൽ വിത്യാസം ഉണ്ടെങ്കിൽ അതിനുള്ള ഗുണം ഉണ്ടോ എന്നത് പരിശോധിക്കണം ...
Price yethra
Monocristal panel ഉം Mono perk Panel ഉം തമ്മിൽ എന്താണ് വിത്യാസം?
പ്രായോഗികമായി ഇതിന് മെച്ചം ഇല്ല പാനൽ മലർത്തി വയ്ക്കുമ്പോൾ അടി ഭാഗം വെയിൽ കിട്ടില്ല ചുറ്റുപാടും ഉള്ള നേരിയ വെളിച്ചത്തിനനുസരിച്ച കരണ്ടേ താഴ്ഭാഗത്തു നിന്നും ലഭിക്കൂ 2 പാനൽ വയ്ക്കുന്നതാണ് മുടക്കുന്ന പൈസക്ക് പ്രെയോജനം
How much price
car porchinu use cheythal nannyirikkumo
pls reply
No panalinte adivasham reflective ayittulladathe correct performance kittu
Backside അല്ല ബാക്ക്
എത്ര രൂപയാ പാനലിനു
1 kw panel വെച്ചാൽ എത്ര unit perday കിട്ടും
In on grid avg 4-5 unit
തറയിൽ മിറർ വെക്കേടി വരും
It may give better production if the panels are installed vertically at a distance of one panel width, and the ground surface of the terrace or where ever it is installed is painted white and kept fresh.
3kw കംപ്ലീറ്റ് ഫിക്സ്ങ് ചാർജ് എത്ര രൂപയാകും
Please call-9526860001
താഴെഭാഗത്ത് ഒരു മിറർ വച്ചാൽ പോരെ
ഏതു ടൈപ്പ് സെൽസ് ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്, polycristaline ആണോ മോണോയാണോ, അതോ perk ആണോ എന്ന് പറയണം. മറ്റു കാര്യങ്ങൾ പറഞ്ഞാൽ പോരാ
Mono perc
Stock undo
Yes
@@technokanjirappally vila ethra
Please check discription
കുറച്ച് വെളുത്ത പെയിൻറ്മായി ഒരാളെ അതിൻറെ അടിയിൽ എപ്പോഴും ഇരുത്താം...
ഞാൻ 10 KW വെച്ചിട്ടുണ്ട്.. എനിക്ക് ഒരു ദിവസം ഏറ്റവും കൂടുതൽ യൂണിറ്റ് കിട്ടിയത്...32 യൂണിറ്റ് ആണ്...
bifacial panal ano vechittullath
Good annu this climate nala unit annu
സൺപവർ, മോണോ പെർക് സിസ്റ്റത്തിൽ നിന്നും ആവറേജ് 5 യൂണിറ്റ് പവർ ലഭിക്കാറുണ്ട്.
കണ്ണാടി വെക്കാം
It may give better production if the panels are installed vertically at a distance of one panel width, and the ground surface of the terrace or where ever it is installed is painted white and kept fresh.
Verygood.daylog.cliyer
Good
Thank you 💓
Good